റബീഹ് സ്നേഹസമ്മാനം AJMALUL AJAB ﷺ |MEHAFOOZ RIHAN & TEAMS|New super non-stop Madh song

  Рет қаралды 41,692

FATHIH MEDIA

FATHIH MEDIA

Күн бұрын

𝙻𝚈𝚁𝙸𝙲𝚂:𝚂𝙷𝙰𝙺𝙸𝚁 𝚆𝙰𝙵𝚈 𝙲𝙷𝙴𝙺𝙰𝙽𝙽𝙾𝙾𝚁[9526647355]
𝚅𝙾𝙲𝙰𝙻:𝙼𝙴𝙷𝙰𝙵𝙾𝙾𝚉 𝚁𝙸𝙷𝙰𝙽 |𝙼𝚄𝚁𝚂𝙷𝙸𝙳 𝚂𝙸𝙽𝙰𝙽 |𝙸𝚁𝙵𝙰𝙽 |𝙰𝚂𝙻𝙰𝙷
𝙳𝙸𝚁𝙴𝙲𝚃𝙾𝚁:𝙱𝙰𝚂𝙸𝚃𝙷 𝙿𝙴𝚁𝚄𝙼𝚄𝙺𝙰𝙼
𝙲𝙾𝙾𝚁𝙳𝙸𝙽𝚃𝙾𝚁:𝙰𝙱𝙾𝙾𝙱𝙰𝙲𝙺𝙴𝚁 𝚆𝙰𝙵𝚈 𝙰𝚃𝙷𝙸𝙿𝙿𝙰𝚃𝚃𝙰
𝚃𝙸𝚃𝙻𝙴:𝙵𝙰𝚁𝚂𝙰𝙽𝙶𝚁𝙰𝙿𝙷𝚈
𝙲𝙰𝙼𝙴𝚁𝙰&𝙲𝚄𝚃:𝙵𝙻𝙰𝚂𝙷 𝙼𝙴𝙳𝙸𝙰
𝙰𝙻 𝙱𝙰𝚈𝙰𝙽𝙸𝚈𝚈𝙰 𝙳𝚄𝙵𝙵 𝚃𝙴𝙰𝙼 𝙰𝚃𝙷𝙸𝙿𝙿𝙰𝚃𝚃𝙰-2019
𝙼𝙰𝚂𝚃𝙴𝚁 & 𝙼𝚄𝚂𝙸𝙲: 𝚁𝙰𝙼𝚂𝙷𝙰𝙳 𝙰𝙼𝙰𝙽
𝙵𝙰𝚃𝙷𝙸𝙷 𝙼𝙴𝙳𝙸𝙰
𝙵𝚎𝚎𝚍𝚋𝚊𝚌𝚔: Wa.me/919846970902
اجمل العجب ﷺ
മഹ്ബൂബ് നബിയേ സ്വല്ലാ അലൈക...
മഹമൂദ് നബിയേ സ്വല്ല അലൈക...
മധുരം തുളുമ്പുന്ന മന്ദാരമേ..
മഹ്മൂദിൻ പോരിശ പാടും പോലെ
പാടാനൊരു പാട്ടില്ലീ പാരിൽ തീരെ...
മദ്ഹലയിൽ ദഫിന്റെ താളം പോലെ സുഖമേകും താളവുമില്ല വേറേ...
യതീമായി പാരിൽ പിറന്നെന്നാലും
എത്രയോ വേദന തിന്നെന്നാലും
ഉത്തമ ലോകത്തെ വാർത്തു മുത്ത്
പിറവി മുതൽ പിരിയും വരെയവരീ
കണ്മുന്നിൽ കുളിരലയായി
കരളകമിൽ കിനിയും തേനായി..
ഇനിയൊടുവിലെ നാൾ വരെയാത്മശാന്തിയായി-2
അവർ പുകൾ പാടാം ഞങ്ങൾ
അതിൻ രസം നുണയാം നമ്മൾ-2
അതീഭംഗിയേറും ചുവടാൽ ഗുരുസ്നേഹമേകാം ഞങ്ങൾ
അച്ഛരിതത്തിൻ മുത്തുകളൊന്നായി കോർത്തിടുന്നെ-2
കൂരിരുൾ മക്കത്
കുഫ്രാൽ അഖിലരിലുംമത്ത്
മൂത്തൊരു കാലത്തെത്തിയ മുത്തുരാചെയ്തു കലിമത്
സത്യ ശഹാദത്ത്
പുന്നാര പൂമക്കത് വിരിഞ്ഞ നേരത്ത്
പുലരിക്കും മുമ്പേ പകലോൻ വന്നു ചേലൊത്ത്...
പൂർണേന്തു തോറ്റിടുമാമുഖമെന്തൊരു സീനത്...2
ഇരുകവിളിണകളും ഒളിവിതറുകയല്ലോ...
പരിമളമാൽ പുളകിതമാം ദിനമല്ലോ...
മിഴിയിൽ സുറുമയാലേ...
മൊഴിയിൽ പുതുമ നീളെ...
ആാാ - കൂരിരുൾ
അനുരാഗമേറേ പൊഴിത്ത്
ഹലീമത്തിനല്ലഹ വിധിത്ത്..
അജ്മലുൽ അജബിനെ മുലയൂട്ടാനായി
അനുഭമശിശുവിൻ കൊതിവീട്ടാനായി
സഅദിയ്യ കുലമാകെ അളവില്ലാ സൗഭാഗ്യത്തിൻ സംഗമഭൂമികയായ്‌
പുതുപൈതലായ പ്രായത്തിൽ പോലും അവർ നീതിത്തൻ പാലകർ
അന്നാ ളംറത്തിനോടൊത്ത്
അജംമേച്ചിട്ടവരന്ന് വനത്തിനോടടുത്ത് ആ കാലമിൽ-ആ കാലമിൽ
ധവളഖമീസുമണിഞ്ഞ്
ദൈവത്തിനാജ്ഞയറിഞ്ഞ്
അണഞ്ഞന്നു മൂന്ന്പേരാ കുഞ്ഞിനടുത്തേക്ക്
അംലാക്കാണവരത കൂടി
ആ കുഞ്ഞിൻ നെഞ്ചും കീറി
നാഥന്റെ നൂറിന്റെ കരളകവും കഴുകിടലായി
ഖൽബു തിളങ്ങിടലായി
കൗതുകമേറുകയായി
ബാല്യത്തിൻ കിലുകിലു ശബ്ദം
മണിമക്കയിലുണരുന്നു
മൂല്യത്തിൻ പലപല കാതം
മണിമുത്ത് നടക്കുന്നു
അത് കണ്ടവരിൽ കാവ്യംപോൽ കൗതുകമൊഴുകുന്നൂ
അവരൽ അമീനെന്നതാ സ്നേഹത്തോടെ വിളിക്കുന്നു
അരിമുല്ല പൂവിൻ ഗന്ധം മക്കയെ തഴുകുന്നു
പരിപൂർണ നിലാവിന്റെ
പ്രഭയുള്ളൊരു വജ്ഹുണ്ടേ
പരിശുദ്ധി തുളുമ്പുന്ന പനിനീർപ്പൂ മനസ്സുണ്ടേ
സങ്കടവും സന്തോഷം പൊങ്കിടുമവരുടെ വാസം
തങ്ക ഖുറൈശീലാകെ അലങ്കാരപരിവേഷം
ബസ്വറയിലും ശാമിലുമാബദ്റണവാകുന്നേ
തിജാറത്തിനായി ഹിജാസിൽ നിന്നായി-2
മാതകപ്പൂ
മാതകപ്പൂ മധുരിത മലരിൻ
മണമൊന്നുണയാനാണോ
അന്നാമണലാരിണ്യത്തിലെ വാനിൽ മുഖിലെത്തി
തണലേറ്റ്
തണലേറ്റ്-ത്വാഹ റസൂലാ
മുഖമൂന്നുയർത്തനാണോ
ഒളിവിതറും കവിളിണകൾ കുളിരേറേ ചുരത്തി
മുത്തോളി-മുസ്തഫാ
ശാമിലേക്കായി യാത്രയിൽ
ഉത്തമ ഖദീജത്തിനായി
തിജാറത്തല്ലോ ലക്ഷ്യമിൽ
കൂട്ടിന് മൈസറയവരുടെ കൂടെ
കേട്ടിടയജബുണരും കഥയോടെ
പരിപാലകൻ പലപൊലിമകൾ
പ്രിയമലരിൽ തരലായി-മാതകപ്പൂ
ആ വാർത്തയറിഞ്ഞത് തൊട്ടൊരു ആശാമലരത മൊട്ടിട്ട്
അശകും ഐശ്യര്യം തിങ്ങും ബീവി ഖദീജയിലിതളിട്ട്
അതിലവരൊരു തോഴിയെ വിട്ട്
ഖുറൈശി കുലത്തിൽ അറിയിത്ത്
അജബുദിരും അൽഅമീനോട് കഴിക്കണം ഉടനെ കാനോത്ത്
സുന്ദരനർക്കണ വെല്ല്ണ പൂമുഖമെല്ലാ പൂവിയിലാവേഷം
മുന്തിയ പ്രായമതുണ്ടെന്നാലും
ബീവിയനുഗ്രഹ പരിവേഷം
മഹതിക്കോ നൽപ്പതുണ്ട്
മുത്തിരുപത്തഞ്ചിലെ ചെണ്ട്
ഒത്ത് മൊഴിഞ്ഞല്ലോ സമ്മതമെന്നവരുടെ ചുണ്ട്
പൊന്നിൻ പൂവിതളിൽ പിന്നെ മിന്നും രാപ്പകലണവായീ
മന്നിൻ മധുരിമ പോൽ എന്നും ആനന്ദ തേനുറവായി
മുന്നേ കാണാത്ത ഉപ്പയെ കണ്ടു ഖദീജത്തിൽ
പുന്നാരം തീരാ ത്തുമ്മയുമുണ്ട് ഖദീജത്തിൽ
നാളേറെ നീങ്ങി-നാമൂസുമിറങ്ങി
ജബലുന്നൂറിൽ ജിബ്രീലിൻ നൂറും തിങ്ങി
അന്നത്തിരുമേനി-വിറയാലേ കിടുങ്ങി
ഓതൂ എന്ന സ്വരം കേട്ടകം കുലുങ്ങി
പതറിയ മനസ്സാലെ ജബൽ വിട്ടത നബിയോടി ഖദീജയിലേക്ക്
കുതറി ജയിച്ചൊരു കിളി പോലെ
വിറക്ക്ണ കണ്ട് ബീയൊരു നോക്ക്
പുതുമാരനെ കണ്ടതുമവരൊരു കമ്പിളിയാലേ പുതച് കൊടുത്ത്
ഇമ്പം കൊണ്ടകാം തണുക്കും വാക്കുകളാൽ നബിയിൽ വർഷിത്ത്
പ്രിയനെ അങ്ങയെ അവരൊരു കാലത്തും കൈ വെടിയില്ല-ഭയമാൽ തലരല്ല
(2- കൈ വെടിയുകയില്ല...) (നാളേറെ നീങ്ങി...1)
പ്രിയതമനെ കുളിരോഴുകും
വചനവുമായി തഴുകിയവർ
വഹ് യൊഴുകും വഴികളിലെ വിഗ്നം ദൂരെ നീക്കിയവർ
അന്ന് മുതൽ ദീനിനിതൾ മലരായി വിടരുകയായി
നൂറ് പൊഴിയുന്നേ-ആഹാ
നേര് നിറയുന്നു
നേരിനൊളിവേകും
ഖമറിലെ പൂർണത തെളിയുന്നു
തേൻ കുടിക്കാനായി ശലഭങ്ങൾ നിരനിര തീർക്കുന്നു...
തമസ്സിൻ വാഹകരാ വിളക്കണക്കാൻ വെമ്പുന്നു
കൈവെള്ളക്കുള്ളിൽ വിരിഞ്ഞ മാണിക്ക്യത്തെ കൈവിട്ടെറിഞ്ഞില്ലേ മക്ക കുഫിർ മൂത്ത്
സ്വത്തും മുതൽ വെടിഞ്ഞ്
സത്യത്തിൻ സത്തയറിഞ്ഞ്-2
അന്നൊരു ഹിജ്‌റയൊരുങ്ങുന്നു
കാലത്തിനുമാ ഒരു പേർ വന്നു-2 - കൈവെള്ള
പുണ്യമദീന മനസ്സകമേതിലും ഉള്ള് നിറഞ്ഞുലസിക്കുകയായി
കണ്ണുനിറഞ്ഞണവായ റസൂലിനെ കരളകമാലെ പുണർന്നവരാ
തെന്നലു പോലും... ആാാ
തെന്നലുപോലും അന്നു മദീനയിൽ മാത്രമൊതുങ്ങുകയായി
പെണ്ണിനെ പോലുമൊഴിഞ്ഞു കൊടുത്തവരൻസാറാവുകയായ്
നിണവും പണവും അവരുടെ സ്നേഹക്കതിരിൽ പതിരൂല്ലാ
പണമാൽ ഗണമായ് അണവായവരോടിയ വഴിയറിയില്ല - കൈവെള്ള
ചരിതവും ചിരാത് പോൽ
തെളിഞ്ഞോരാകാലം
ചിരിതൂകി മദീനയും ഇന്നുമെത്ര ലോലം
പരിവർത്തങ്ങൾ പിന്നെ പരന്നേറേ ആലം
പകയാലേ പോരിനു വന്നോർ തകർന്നു കബോലം
എത്തി കുഫ്റോത്തതാ
മുത്തിന്നോടവരിൽ ഉൾപ്പക
കത്തിയും കൊടുവാളുകൾ ബദ്രുഹ്ദിൻ സൈഫുകൾ പലവകാ
പടവെട്ടുവാനവർ പാഞ്ഞെടുത്ത നേരവും അൻസാറുകൾ
മടിയൊട്ടുമില്ലാതെ ഏറ്റുമുട്ടി
(മതിവരാ സ്നേഹമിൽ)2 - ചരിതവും ചിരാത്..
വിജയം വിശ്വസിക്കൊപ്പമേ
നബിയുടെ ചരിതം അതിനെന്നും സാക്ഷ്യമേ-2
പാടിതീരാത്ത അവരുടെ മദ്ഹിൽ വേദനയും മധുരവുമുണ്ട്
പാരിന്നുടയവനൊടുവിൽ മക്കം ഫത്ഹാലേകി ജയച്ചണ്ഡ്‌
തെന്നലിനും ആ മിന്നൽ കണ്ടാ
മുന്നിൽ നൃത്തച്ചുവടുണ്ട്.
ഇന്നലെയെന്നത് പോലാ ചരിതം
കുഞ്ഞുമനസ്സിലുമേയുണ്ട്
ചില്ലകളെല്ലാം തൂലികയാക്കി മാഷിയായി കടലാണെന്നാലും
തീരില്ല-തീരില്ല
തീരില്ലാ മദ്ഹിൻ മധുരിമാ
തോരാ തോരാ-ദുരിതത്തിൻ ശമനമായി
ആാാ - 3
𝚂𝙿𝙴𝙲𝙸𝙰𝙻 𝚃𝙷𝙰𝙽𝙺𝚂 : 𝚂𝙰𝚈𝚈𝙸𝙳 𝙰𝙽𝚅𝙰𝚁 𝚂𝙰𝙳𝙸𝚀 | 𝚃𝙷𝙰𝙵𝚂𝙴𝙴𝚁 |𝙳𝚄𝙻𝙵𝚄𝙺𝙰𝚁 | 𝙼𝙾𝙸𝙳𝙴𝙴𝙽 | 𝙷𝙰𝚂𝚂𝙰𝙽 | 𝚂𝙰𝙹𝙸𝙳 | 𝚁𝙸𝚈𝙰𝚂 | 𝙹𝙰𝚂𝙴𝙴𝙼 | 𝙵𝙰𝚈𝙸𝚉
#mahfoozrihan #duffsong

Пікірлер: 106
@AMBALPOO
@AMBALPOO 9 күн бұрын
അൽഹംദുലില്ലാഹ് !🎉 മൂന്നാഴ്ച കൊണ്ട് അരലക്ഷം കാഴ്ചക്കാരിലേക്കടുക്കുന്ന ഈ വർക്കിൻ്റെ വരികളെഴുതാൻ കഴിഞ്ഞതിൽ എന്തെന്നില്ലാത്ത സന്തോഷം!😊 അബൂബക്കർ വാഫിക്കും ടീമിനും അഭിനന്ദനങ്ങൾ ❤ശാക്കിർ വാഫി ചേകനൂർ
@Fathih_Media
@Fathih_Media 9 күн бұрын
മനോഹരമായ ഈ വരികളുടെയുടമ ✨🤍
@Fathih_Media
@Fathih_Media Ай бұрын
السلام عليكم ورحمة الله وبركاته മദ്ഹിനെ ഇഷ്ടപ്പെടുന്നവരേ, ഒരു നിമിഷം.. ഈ ഗാന മടക്കം ഒരു പാട് മദ്ഹുകൾ വളരെ മനോഹരമായി ആലപിച്ച മെഹ്ഫൂസ് റൈഹാന് സ്വന്തമായി ഒരു വീടില്ല. ചെറിയ പ്രായത്തിൽ ഉപ്പ ഉപേക്ഷിച്ചു പോയ മോനാണ്.നിലവിൽ വാടക വീട്ടിലാണ് താമസം. സാമ്പത്തികമായി സുസ്ഥിതിയിലുമല്ല... ഇത്തരം ഒരു സാഹചര്യത്തിൽ മദ്ഹിനെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ചേർന്ന് മെഹ്ഫൂസിന് സ്വന്തം വീടെന്ന സ്വപ്നം പൂവണിയിക്കാൻ വേണ്ടി ഒരുങ്ങുകയാണ്... വീട് പണി അൽഹംദുലില്ല പുരോഗമിക്കുന്നു മദ്ഹിന്റെ വേദികളിൽ നിറസാനിദ്ധ്യമായ, ഒരുപാട് ആശിഖീങ്ങളുടെ ഇഷ്ട ശബ്ദമായ മഹ്ഫൂസിനൊരു വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഒരു താങ്ങാവാൻ നിങ്ങളും ഉണ്ടാവില്ലേ സുഹൃത്തേ ? മദ്ഹിനെ ഇഷ്ടം വെച്ചവരെല്ലാം ഹബീബിനെയാണല്ലോ പ്രിയം വെച്ചത്... മദ്ഹിനെ സ്നേഹിച്ചു നിങ്ങൾ നൽകുന്ന ഓരോ സഹായങ്ങളും മുത്തുനബി അറിയും... *മുത്തുനബിയുടെ സ്നേഹം ലഭിക്കുന്നകൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ...ആമീൻ നിങ്ങളുടെ ഓരോ സഹായവും നാഥൻ ഖബൂൽ ആക്കട്ടെ.ആമീൻ. സഹായിക്കാൻ മുന്നോട്ട് വരുന്നവർ ഈ താഴെ കാണുന്ന A/C നമ്പറിൽ അയക്കാവുന്നതാണ്... മറക്കല്ലേ... 👇🏼 Here is my account info Account Number: 5556053000043135 IFSC: SIBL0000134 Account Name: HASHIR C Branch Name: FEROKE Bank Name: South Indian Bank G pay, Phon pay. extra ...8136849461 ഇതുമായി ബന്ധപ്പെട്ട വല്ല കാര്യങ്ങളോ അറിയുന്നതിനു വേണ്ടി യോ ബന്ധപ്പെടുക. 99 95 93 95 90 Basith perumugam നമ്മുടെ എല്ലാവരുടെയും സദഖകൾ അല്ലാഹു സ്വീകരിക്കുമാറാവട്ടെ
@hussainmusliar7742
@hussainmusliar7742 19 күн бұрын
മോൻ മഹ്ഫൂ സിൻ്റെ പ്രായത്തിനനുസരിച്ച് ശബ്ദം മാറിയെങ്കിലും അതി ഗംഭീരമായി പാടി .എല്ലാവരും ... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ!!! മഹ്ഫൂസ്മോനെ എല്ലാവരും പ്രത്യേകം സഹായിക്കണം . ഹുസൈൻ കൊല്ലം
@aslahvalambur8274
@aslahvalambur8274 27 күн бұрын
എൻ്റെ മോൻ Aslu Teams😍🥰❤️
@mehafoozrihan
@mehafoozrihan Ай бұрын
ഞങ്ങളെ റബിഉൽ അവ്വൽ സമ്മാനം ഇഷ്ടായീന്ന് വിചാരിക്കുന്നു.. വേഗം പോയി ലൈക്ക് ചെയ്യൂ പിന്നെ കമന്റ്‌ മറക്കണ്ട പിന്നെ ങ്ങളെ നാട്ടാര്ക്കും ചെങ്ങായ്മാര്ക്കും വിട്ടൊട്കിട്ടോ 💛😍
@navaspoonthala5032
@navaspoonthala5032 Ай бұрын
👍👍👍👍നീ സാഹിത്യോത്സവിൽ എന്ടെ ഉണ്ടാവാഞ്ഞത്... പ്ലീസ്‌ റിപ്ലേ.. സൗണ്ട് prblm aano
@junaidmanhappilly5027
@junaidmanhappilly5027 29 күн бұрын
Illayirunno
@hussainmusliar7742
@hussainmusliar7742 19 күн бұрын
വളരെ ഇഷ്ടപ്പെട്ടു മോനേ..........,!!!
@navaspoonthala5032
@navaspoonthala5032 13 күн бұрын
Illa​@@junaidmanhappilly5027
@ishtammedia414
@ishtammedia414 Ай бұрын
Mashallah ❤❤❤ രചന, ആലാപനം, Visual എല്ലാം ഒന്നിനൊന്ന് മെച്ചം 🤎🤎🤎🤎🤎 അണിയറ ശില്‍പികള്‍ക്ക് അഭിനന്ദനങ്ങൾ Fathih Mediya, Abu Athippatta 🔥🔥🔥🔥
@Misiriya_hussain
@Misiriya_hussain Ай бұрын
Mashaallah നാലുപേരും നന്നായി പാടി ❤❤❤❤❤👍
@HashimVP-xi3zq
@HashimVP-xi3zq 29 күн бұрын
ഇത് വരെ കേൾക്കാത്ത കാണാത്ത കൂട്ടുകെട്ട്❤❤❤❤❤ മഹ്‌ഫോസും സംഗവും ഒന്നിനൊന്ന് മെച്ചം❤❤❤❤🎉🎉🎉🎉 Aslah സൂപ്പർ
@kl10clubarmymusicband84
@kl10clubarmymusicband84 Ай бұрын
ഇതിലെ പാട്ടുകൾക്ക് മ്യൂസിക് ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷം തോന്നുന്നു ❤
@Fathih_Media
@Fathih_Media Ай бұрын
💕
@Rahmas-zp8ni
@Rahmas-zp8ni Ай бұрын
Eniyum orupad paatukal paadaan naadhan vidhiyekatte ,,hairaayoru veed vegam thanne rabb nalkate, paadiya elaa makkalkum 🥰🥰🥰eniyum orupad uyarangalil ethatte🎉🎉
@razichulliyodeofficial4132
@razichulliyodeofficial4132 26 күн бұрын
Aslu 💝
@ali786ktk
@ali786ktk Ай бұрын
മാഷാ അല്ലാഹ്.shakir wafi ഉസ്താദിന്റെ വരികൾ
@HashimVP-xi3zq
@HashimVP-xi3zq 29 күн бұрын
Aslah verity
@aslahvalambur8274
@aslahvalambur8274 27 күн бұрын
എൻ്റെ മോൻ❤
@KUTTAPPI100
@KUTTAPPI100 27 күн бұрын
Ma sha Allah...barakallah...
@FidhaSherin-c6x
@FidhaSherin-c6x 28 күн бұрын
Super❤❤
@MuhammedMuhammed-zz6iz
@MuhammedMuhammed-zz6iz Ай бұрын
ماشاء الله.. الحمدلله.. വരികളും ആലാപനവും ഒന്നിനൊന്നു മെച്ചം.❤ഇനിയും ഒരുപാട് മദ്ഹുകൾ എഴുതാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ.. മുത്തിൻﷺ പുകളുകൾ മരണം വരെ പാടി മുഹിബ്ബിൻ മനസ്സുകളിൽ പ്രണയത്തിൽ അലമാലകൾ തീർക്കാൻ പ്രിയമുള്ള മക്കൾക്ക് റബ്ബ് തൗഫീഖ് ചെയ്യട്ടെ آمين يارب العالمين ببركة رسول اللهﷺ
@sajithagafoor6981
@sajithagafoor6981 27 күн бұрын
Mashaallah👍
@aboobackersiddeeque2587
@aboobackersiddeeque2587 Ай бұрын
സൂപ്പർ മുത്തുക്കളെ ❤️❤️❤️❤️
@speechmedia3752
@speechmedia3752 Ай бұрын
മക്കളെ പൊളി, ❤️❤️ തങ്ങളുടെ കഥ നന്നായി എഴുതിയിട്ടുണ്ട്👍🏻👍🏻
@AccountsTeamFame
@AccountsTeamFame Ай бұрын
masha allaha....mabrook for all the peoples behind this
@KunjuMandalam00
@KunjuMandalam00 28 күн бұрын
തകർത്തു പൊന്നോളെ ❤️
@shilushinu415
@shilushinu415 Ай бұрын
Ipattin otta sound masha allah❤❤❤
@RihanRinu-h9v
@RihanRinu-h9v 12 күн бұрын
@shilushinu415
@shilushinu415 Ай бұрын
Masha allah 🎉 Adipoli patt🌹🌹🌹
@ShakkeelPandikkad-nl4sg
@ShakkeelPandikkad-nl4sg Ай бұрын
മഹ്ഫൂസിന്റെ ശബ്ദം മാറിയ പോലെ തോന്നിയത് എനിക്ക് മാത്രമാണോ
@XiomiRedmi-g7l
@XiomiRedmi-g7l Ай бұрын
Thonni❤
@illuk9832
@illuk9832 Ай бұрын
Thonni. Patt onnum pandathe rasam kittunnilla alle
@navaspoonthala5032
@navaspoonthala5032 Ай бұрын
ഒരു പാട് maritiyyund... അതെയിരിക്കും അവൻ സാഹിത്യോത്സവിൽ നിന്ന് വിട്ട് നിന്നത് ❤❤❤സാരമില്ല റെഡി ആകും... ഇൻശാഅല്ലാഹ്‌
@navaspoonthala5032
@navaspoonthala5032 Ай бұрын
15വയസ്സ് ആയില്ലേ ​@@illuk9832
@NajmaZubairNajma-ej6wu
@NajmaZubairNajma-ej6wu 29 күн бұрын
എനിക്കും തോന്നി😢
@RifanaOk
@RifanaOk 26 күн бұрын
സൂപ്പർ ❤
@AlRafaMedia10
@AlRafaMedia10 Ай бұрын
Masha Allah ❤️
@muhammedlabeebpk9763
@muhammedlabeebpk9763 Ай бұрын
MashaAllah... 🥰
@misriyasoujad2714
@misriyasoujad2714 27 күн бұрын
Masha allah❤
@fathimabasheer7107
@fathimabasheer7107 28 күн бұрын
Mashaallah
@fathimabasheer7107
@fathimabasheer7107 28 күн бұрын
Super
@rinunishu7636
@rinunishu7636 Ай бұрын
Masha allah......
@havvas6623
@havvas6623 27 күн бұрын
Masha allah
@navaspoonthala5032
@navaspoonthala5032 Ай бұрын
Visual very sooper.... 👍👍
@Amir-z4m2u
@Amir-z4m2u Ай бұрын
നല്ല വരികൾ, ❤❤
@muhammedsafeer8627
@muhammedsafeer8627 Ай бұрын
بارك الله
@MuneerQadisiya
@MuneerQadisiya Ай бұрын
1.36 to 1.52 സൂപ്പർ ❤❤❤
@irfanaana9339
@irfanaana9339 17 күн бұрын
👍👍
@ismailyamani
@ismailyamani Ай бұрын
Super ಸೂಪರ್
@speechmedia3752
@speechmedia3752 Ай бұрын
ട്യൂൺ 👍🏻👍🏻👍🏻👍🏻👍🏻
@ThahiraKn-u9d
@ThahiraKn-u9d 28 күн бұрын
Sound mariyittum rasand kelkkan
@shifaascreativehub5265
@shifaascreativehub5265 Ай бұрын
Mashallah
@Saliha-j8j
@Saliha-j8j Ай бұрын
മാഷാ അല്ലാഹ്
@saifudheenck-hu8io
@saifudheenck-hu8io Ай бұрын
👍🏻👍🏻👍🏻👍🏻💐
@Rahmas-zp8ni
@Rahmas-zp8ni 29 күн бұрын
Ethil padiya Irfan ente unniyude mon anu❤❤
@nashananashuzz1437
@nashananashuzz1437 Ай бұрын
Masha allah😍❤❤️
@salmanfarizvlog6916
@salmanfarizvlog6916 Ай бұрын
👍👍👍
@Hassieeh_official
@Hassieeh_official Ай бұрын
❤❤
@hms.413
@hms.413 Ай бұрын
Masha allah.pwoli🎉🎉❤❤
@muneermuneer3786
@muneermuneer3786 Ай бұрын
Mashallah ❤
@Suhaila-m9r
@Suhaila-m9r 27 күн бұрын
❤😊🎉
@SalmaP-hz4gi
@SalmaP-hz4gi Ай бұрын
Masha allah👍
@ayishakutty4388
@ayishakutty4388 Ай бұрын
❤❤❤❤❤
@adrumanpk
@adrumanpk Ай бұрын
❤❤❤❤
@rayyankalikkavu
@rayyankalikkavu Ай бұрын
❤❤❤❤👍🏻👍🏻👍🏻👍🏻
@shihabbabu4282
@shihabbabu4282 Ай бұрын
❤❤❤👍🏻
@Alimasudhmed
@Alimasudhmed Ай бұрын
👍👍
@nafeesathulmisriya9471
@nafeesathulmisriya9471 Ай бұрын
👍👍👍👍❤❤❤❤
@abdussamaddarimi1698
@abdussamaddarimi1698 27 күн бұрын
Thakarthpadi makkele Darimi
@jabirtm4867
@jabirtm4867 Ай бұрын
❤❤
@MurshidSinu
@MurshidSinu Ай бұрын
njan padiyathaan ellavarum share cheyyu ttp
@junaidmanhappilly5027
@junaidmanhappilly5027 29 күн бұрын
insha'Allah
@HashimVP-xi3zq
@HashimVP-xi3zq 15 күн бұрын
Murshid mon ente നാട്ടിൽ വന്ന് തകർത്തു പാടി🎉🎉🎉❤❤
@navaspoonthala5032
@navaspoonthala5032 Ай бұрын
Sooper makkale.. Mehfoos ninne sahithyolsavil kandilla.... Please riply
@junaidmanhappilly5027
@junaidmanhappilly5027 Ай бұрын
Enthe pati
@navaspoonthala5032
@navaspoonthala5032 Ай бұрын
Ariyilla ​@@junaidmanhappilly5027
@Munshif07
@Munshif07 Ай бұрын
Masha allah ✨🤍
@AsmaPml
@AsmaPml 27 күн бұрын
Aslah nty moan 🥰
@zahragardenmedia408
@zahragardenmedia408 26 күн бұрын
മുട്ട് ഓവർ ആണോ
@MoideenPka
@MoideenPka Ай бұрын
മാഷാ അള്ളാ തബാറകുള്ള പാട്ട്. പക്ഷേ നിങ്ങള് വീഡിയോ തീരെ ക്ലിയർ ഇല്ല 🤔
@Fathih_Media
@Fathih_Media Ай бұрын
യൂട്യൂബിൽ വീഡിയോ ക്ലാരിറ്റി ഹൈ ആക്കി കണ്ടാൽ മതിയാകും 🤝
@navaspoonthala5032
@navaspoonthala5032 13 күн бұрын
Undallo.. Ningade phoninde prblm aayurikkum
@Misiriya_hussain
@Misiriya_hussain Ай бұрын
Mashaallah🤍🤍
@Fathih_Media
@Fathih_Media Ай бұрын
ചാനൽ Subscribe ചെയ്യണേ
@navaspoonthala5032
@navaspoonthala5032 Ай бұрын
Sahithyolasavil mehfoosine kandilla.. Please riplay
@navaspoonthala5032
@navaspoonthala5032 Ай бұрын
Cheythittund 🤞
@NoufalKottakkal-kw2lu
@NoufalKottakkal-kw2lu Ай бұрын
Lyrics vido
@Fathih_Media
@Fathih_Media Ай бұрын
@@NoufalKottakkal-kw2lu description നിൽ ഉണ്ടല്ലോ
@ThahiraKn-u9d
@ThahiraKn-u9d 29 күн бұрын
Super ❤
@NadiShams-cv3nl
@NadiShams-cv3nl 22 күн бұрын
Super
@muhyidheenathippatta4980
@muhyidheenathippatta4980 Ай бұрын
👍👍
@mastervoiceduff
@mastervoiceduff Ай бұрын
❤🥰
@rafeequerafeeque8124
@rafeequerafeeque8124 28 күн бұрын
@MuhammedHisan-gv7ye
@MuhammedHisan-gv7ye Ай бұрын
❤❤❤
@XiomiRedmi-g7l
@XiomiRedmi-g7l Ай бұрын
❤❤
@ThahiraKn
@ThahiraKn 27 күн бұрын
Super❤❤
@muhamadthaha129
@muhamadthaha129 Ай бұрын
❤❤❤❤
🕊️Valera🕊️
00:34
DO$HIK
Рет қаралды 2 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 13 МЛН
MASHRIQILUM MAGRIBILUM NABI| MUQTHAR MUHIBB NOOR TMC USTHAD MUKKAM MADH SONG
6:35