എല്ലായിടത്തും വെല്ലിമ്മ 🤣🤣🤣 പാർക്കിലും ബെല്ലിമ്മ വീട്ടിലും ബെല്ലിമ്മ വല്ലാത്ത ജാതി ബെല്ലിമ്മ
@seleenahussain31952 жыл бұрын
ക്ലൈമാക്സ് പൊളിച്ചു.. ഒട്ടും പ്രതീക്ഷിക്കാത്ത clmx 😂😂😂
@rajeesh.n95562 жыл бұрын
Ejjathi🔥🔥🔥 1.ഇങ്ങളെ മോത്ത് സ്ട്രാബെറി ഐസ്ക്രീമ് നക്കി തിന്നാളി😆 2.പിന്നെ ഇങ്ങളെ വല്ലിമ്മ സാരീം ചന്നന കുറീം ഇട്ടാണ്ടാണല്ലോ നടന്നീന്നത് 😂😂😂 3.റബ്ബേ എല്ലാ തൊലിച്ചാളെ പേരും പഠിച്ചെചുകുണു ഈ മൻസൻ😝 4.റെംലൂസ് 😌😌
@niyamehru50902 жыл бұрын
എത്ര ദിവസമായി wt ചെയ്യുന്നു സൈനതനെ കാണാൻ 😍😍
@saranyatk15522 жыл бұрын
കാര്യം എന്തൊക്കെ ആഹ്ണേലും ഞാൻ sainaathaa fan aaypoyi...😍😍😍
@kuttikurumbiponnutti36072 жыл бұрын
Njanum😃
@binduck84492 жыл бұрын
ഈ വീഡിയോ കണ്ട് രാത്രി ഓർത്ത് ചിരിച്ചതിന് വട്ടാണോ എന്ന് ചോദിച്ചു എന്നോട് hus😄😄
@shamsudheenkp17562 жыл бұрын
Oru maattoom illaatha abukka 😍 sainaatha poliii😍😍. I am the big fan girl of saafbooiii III😍🥰
@NishanasTastyHut2 жыл бұрын
Abukka acting improve ayi varunnund keep it up boy 👍🏼👍🏼👍🏼
@saiantonysibi2 жыл бұрын
Abbuka Adipoli aanu from the beginning
@amalrocks1028HIBRO2 жыл бұрын
ന്റെ സൈനാത്ത നിങ്ങള് പോളിയാണ് ട്ടോ.. നിങ്ങളുടെ വീഡിയോക്ക് കട്ട വെയ്റ്റ് 🤩🤩❤️❤️
@shafi21232 жыл бұрын
Woow, it’s so funny actually. Really good, I am watching all your video and I feel the real character which was surrounded in my hometown in Malappuram 😀😀😀. Keep going guys.
@angelqueen18592 жыл бұрын
Adipoli aayitund... Sainatha uyir😘😘♥️♥️
@ayshu...83782 жыл бұрын
അടിയും ഓട്ടവും പൊളി😁😁
@angottoingotto79492 жыл бұрын
നായയുടെ വാല് പന്തീരാണ്ടു കാലം കുഴലിൽ ഇട്ടാലും നിവരില്ല 🤩🤩
സൈനത്ത mashaallh👍👍👍👍അടിപൊളി സിനിമയിൽ ഒരു ഭാവി കാണുന്നു
@najunajuuz25892 жыл бұрын
Sainatha Abooka super combo😂😂
@AizammaFromNilambur2 жыл бұрын
😆😆😆😆😆😆ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി... സൈനത്ത അടിപൊളിയാണ്... അബുക്കയും... 😍
@gk25252 жыл бұрын
Alllohhh polich polich😂😂😂 keep going brother 👍🏻
@breathe92202 жыл бұрын
ക്ലൈമാക്സ് 😂😂 കോഴി എത്ര ആയാലും കോഴി തന്നെ
@farhana67472 жыл бұрын
Uff adipoli♥️😂
@sabeenaabuthalif49212 жыл бұрын
നിങ്ങളെ രണ്ടു പേരെയും ഒത്തിരി ഇഷ്ടം. എത്ര വിഷമം ഉണ്ടെങ്കിലും ഞാൻ നിങ്ങടെ വീഡിയോ കണ്ടാൽ അറിയാതെ പൊട്ടിച്ചിരിച്ചു പോവും.ഇപ്പൊ ഞാൻ എന്റെ വിഷമങ്ങൾ മാറ്റാൻ നിങ്ങളെ വീഡിയോ കാണാറാണ് പതിവ്. 😀