റബീഉൽ അവ്വൽ ആഘോഷങ്ങൾക്ക് മുൻപ് ഉസ്താദ് പറയുന്നതൊന്ന് കേൾക്കുക... Abul Kalam Ottathani

  Рет қаралды 214,784

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

Пікірлер: 896
@Usmanmundott
@Usmanmundott Жыл бұрын
യഥാർത്ഥ ദീൻ പഠിച്ച് അതുപോലെ ജീവിക്കുവാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
@FarsanaFarsi-j7n
@FarsanaFarsi-j7n 2 ай бұрын
Yes❤
@hamzarandodi9140
@hamzarandodi9140 Жыл бұрын
ഏറ്റവുംനല്ലസംസരംഉസ്താദിന് ദീർഗായുസ്നല്കിഅനുഗ്രഹിക്കട്ടെجزاكم الله خير
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
വഹാബികളുടെ നുണ പറയൽ മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ ആൾ ഈ മൗലവി ആണല്ലേ 👍ഇപ്പോഴാ കാണാൻ പറ്റിയത്. വളരെ ഉഷാറായിട്ടുണ്ട്.
@FaisalKandiyil-rr3bf
@FaisalKandiyil-rr3bf Жыл бұрын
ഇന്ന് കാണുന്ന പുസ്തക രൂപത്തിലുള്ള ഖുർആൻ നബിയുടെ കാലത്ത് ഇല്ലല്ലോ --? അപ്പോൾ അത് ബിദ്അത്താണോ --? ഈ മൗലവി പറയുന്നു പിന്നീട് ഉണ്ടായതെല്ലാം ബിദ്അത്ത് ആണെന്ന് --? നബിദിനം ബിദ്അത്ത് ആക്കാൻ വേണ്ടി ഉരുളുന്ന അവസ്ഥ --!🤔🤔
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
@@FaisalKandiyil-rr3bf അതെ. പരിശുദ്ധ ഖുർആൻ പോലും യഥാർത്ഥമല്ല എന്ന യുക്തിവാദത്തിലേക്കുള്ള പോക്കാണ്
@najeelas
@najeelas 2 ай бұрын
​@@AbdulRasheed-zm3jwഅള്ളാഹുവിനെ നാളെ കണ്ട് മുട്ടും അന്നറിം സത്യം 😢
@NoushadNoushad-zo6xy
@NoushadNoushad-zo6xy Жыл бұрын
പ്രവാചക കല്പനകൾ ലോകത്തെ മുഴുവൻ ജനങ്ങളിലേക്കും എത്തി ക്കുകയും പ്രവാചകസ്നേഹം പ്രകടിപ്പിച്ചു പ്രവാചസ്നേഹഗീതികൾ മനസ്സറിഞ്ഞു പൊതുസമൂഹത്തിൽ തുടർച്ചയായി പറഞ്ഞുകൊണ്ട് പ്രവാചക പ്രേമം നിലനിർത്തുന്ന യഥാർത്ഥ മുത്തഖിഈങ്ങളിൽ അള്ളാഹു നമ്മളെ ഉൾപെടുത്തട്ടെ. ആമീൻ
@Kanesh2606
@Kanesh2606 Жыл бұрын
അല്ലാഹുവിന് തൃപ്തിപ്പെട്ട മരണവും അവന്റെ ഇഷ്ട പെട്ട അടിമ യായി നാളെ റബ്ബിനെ കണ്ടുമുട്ടാനും അല്ലാഹു തൗഫീഖ് നൽകട്ടേ ആമീൻ
@saleempk-yj9kr
@saleempk-yj9kr Жыл бұрын
Adinu vahabisathil ninnum maaranam sunniyaavanam
@saleempk-yj9kr
@saleempk-yj9kr Жыл бұрын
Rabb Hidaayath tharattea
@sulaimanmongam297
@sulaimanmongam297 Жыл бұрын
Nabidinam patula Oonnam patum
@Kanesh2606
@Kanesh2606 Жыл бұрын
ഓണവും നബിദിനവും ഒന്നും പറ്റുകയില്ല/ ഒരു മുസ്ലിമിന് അല്ലാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവന്/ ഏതൊരു കർമ്മത്തിലും ഇസ്ലാമിന്റെ വിധിവിലക്കുകൾ എന്താണ് എന്ന് നോക്കിയാണ് ജീവിക്കുക/... ഒരു സത്യവിശ്വാസിയുടെ മാനദണ്ഡം ഇസ്ലാമാണ് / ഓരോ അഞ്ചു നമസ്കാരത്തിലും അല്ലാഹുവിനോട് ഒരു സത്യവിശ്വാസി എടുക്കുന്ന പ്രതിജ്ഞഅതാണ് / എന്റെ ജീവിതവും മരണവും റബ്ബുൽ ആലമീനായ തമ്പുരാനെ നിനക്കു വേണ്ടിയാണ് എന്നാണ് ഓരോ അഞ്ചുവത്തിലും നമസ്കാരത്തിന്റെ പ്രാരംഭഘട്ടത്തിൽ ഒരു സത്യവിശ്വാസി എടുക്കുന്ന പ്രതിജ്ഞ/..... ഇതെല്ലാം ബാധകം അല്ലാഹുവിന് ഭയപ്പെടുന്നവനും മാത്രം /... അല്ലെങ്കിൽ തനിക്ക് തോന്നിയത് തന്നെ ഇഷ്ടപ്രകാരം താൻ ചെയ്യുന്നു. അതിൽ ഇസ്ലാമിനൊരു ബന്ധവുമില്ല എന്നാണ് കണക്കാക്കേണ്ടത് മനസ്സിലാക്കേണ്ടത്.
@aboobackersidheeque5505
@aboobackersidheeque5505 Жыл бұрын
​😅
@mohammednavas8791
@mohammednavas8791 Жыл бұрын
الحمد لله بارك الله فيكم . وجزاكم الله خير. വളരെ കൃത്യവും വ്യക്തവുമായ അവതരണം. സത്യസന്ധമായ അറിവ് അന്വേഷിക്കുന്നവർക്ക് ധാരാളം തെളിവുകളുണ്ട്. الله നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ.......ആമീൻ
@bakkarkuttykutty3122
@bakkarkuttykutty3122 Жыл бұрын
Dear sheikh great talk. Almighty Allahu (swt) bless you and your family and all the Muslim ummah. Lot of thanks.
@saleemseenath
@saleemseenath Жыл бұрын
Maa shaa allaaah.. Orupadu samshayangalkku marupadi thanna usthaadinu allaahu deergayusum aafiyathum nalkatte. Aaameeen...
@moosamoosa3702
@moosamoosa3702 Жыл бұрын
കേൾക്കുബോൾ ചിന്തിക്കുന്നത് നല്ലതാണ് ചെറുപ്പം മുതലേ അതിൽ വളർന്ന ഒരാൾ അയത് കൊണ്ട് തന്നെ അള്ളാഹു നേരായ മാർഗത്തിൽ ആക്കിതരു മാറകട്ടേ ആമീൻ
@asharafmt1294
@asharafmt1294 Жыл бұрын
28:20
@ShanzaZahre
@ShanzaZahre Жыл бұрын
നമുക്ക് എല്ലാവർക്കും അള്ളാഹു നല്ല ഈമാനുള്ള മരണം നൽകട്ടെ
@Bava1977jul
@Bava1977jul Жыл бұрын
ഒരു കാര്യം മനസ്സിലായി, അറിവുണ്ടായിട്ട് കാര്യമില്ല,നന്നാവാൻ അല്ലാഹു ഹിദായത്ത് നൽകണം...
@rafiyasulaiman9489
@rafiyasulaiman9489 Жыл бұрын
പുതിയ സൈസ് മുജാഹിദ്
@AbdulAzeez-wk1um
@AbdulAzeez-wk1um Жыл бұрын
​@@rafiyasulaiman9489TOPPI മുജാഹിദ്
@ibrahimandamani540
@ibrahimandamani540 2 ай бұрын
അത് ശരിയാണ് ഇബ്‌ലീസും ഒരുപാട് കാലം മലക്കുകൾക്ക് ദർസ് നടത്തിയിരുന്ന മഹാ പണ്ഡിതനായിരുന്നു ഒരു സുപ്രഭാതത്തിൽ മൂപ്പർക്ക് തോന്നി അള്ളാഹു പറയുന്ന എല്ലാ കാര്യങ്ങളും അപ്പടി അങ്ങ് വിശ്വസിക്കാൻ കൊള്ളില്ല എന്ന്......
@saudabacker2699
@saudabacker2699 22 күн бұрын
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് 'ഞാനും എൻ്റെ കുടുംമ്പവും' അൽഹംദുലില്ലാഹ്:
@mahmoodahammed6199
@mahmoodahammed6199 Жыл бұрын
സമൂഹത്തിന്റെ മുമ്പിൽ നിർഭയത്തതോട് കൂടി സത്യം തുറന്ന് പറയാൻ കാണിച്ച താങ്കൾക്ക് അള്ളാഹു അവന്റെ മഹത്തായ ജനാതുൽ ഫിർ ദൗസ് നൽകി അനുഗ്രഹിക്കുമാറകട്ടേ ആമീൻ . ചിന്തിക്കുന്നവർക്ക് താങ്കളുടെ ക്ലാസ് ഉപകാരപ്രദമാകും തീർച്ച
@kpabdulla3593
@kpabdulla3593 Жыл бұрын
ആദം നബിയെ പാടാക്‌ഉന്നതിന് മുമ്പേ റ സൂലിന്ടെ ഒളിവിനെപട ച്ചത് അരിഞ്ചീട്ടില്ലേ? മുസ്ലിയാരെ?ഖുർആന്റെ ഭാഷാർത്ഥത്തിൽ മാത്രമൊതുക്കിയാൽപോരെല്ലാം
@nasarhussain857
@nasarhussain857 Жыл бұрын
ആമീൻ
@yahiyamohammed2794
@yahiyamohammed2794 Жыл бұрын
ആമീൻ
@aboobackermenath4674
@aboobackermenath4674 Жыл бұрын
ആമീൻ
@aboobackermenath4674
@aboobackermenath4674 Жыл бұрын
അസ്സലാമുഅലൈക്കും ഈ മൗലവിയുടെ പേരും ഫോൺ നമ്പറും കിട്ടുമോ ഇദ്ദേഹത്തെ പ്രഭാഷണത്തിന് ക്ഷണിക്കാനാണ്
@saimabinthkm9818
@saimabinthkm9818 Жыл бұрын
ബുദ്ധിയും വിവേകവുമുള്ളവർക്ക് സത്യം മനസ്സിലാക്കാൻ ഈ പ്രഭാഷണം തന്നെ പര്യാപ്തമാണ്. അല്ലാഹു ഹിദായത്ത് നൽകട്ടെ, Aameen 🤲🏻
@khairuismayil2784
@khairuismayil2784 Жыл бұрын
ബുദ്ധിയില്ല എന്ന് ഇതിൽ നിന്ന് മനസ്സിലായി
@ThwahiAbdu
@ThwahiAbdu 11 ай бұрын
ഇതിനേക്കാൾ ഭംഗിയായി ഇബ്‌ലീസ് ക്ലാസ്സ്‌ എടുത്തിരുന്നു 😂
@MARahmananotherwonderfulyear
@MARahmananotherwonderfulyear Жыл бұрын
യഥാർത്ഥ ദീൻ മനസ്സിലാക്കാൻ എല്ലാവർക്കും റബ്ബ് തൗഫിക് നൽകട്ടെ അമീൻ
@mahamoodatk950
@mahamoodatk950 Жыл бұрын
But
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
വഹാബിക്കും
@ADNANPK6262
@ADNANPK6262 Жыл бұрын
Aameen 🤲
@malayali801
@malayali801 Жыл бұрын
@@AbdulRasheed-zm3jw ഖുർആഫികൾക്കും
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
@@malayali801 ഗണപതിയെ വിളിച്ചു പ്രാർത്ഥിക്കുന്ന വഹാബിക്കും ദീൻ മനസ്സിലാക്കാൻ അല്ലാഹു സഹായിക്കട്ടെ
@dessertkl65vkpadi85
@dessertkl65vkpadi85 Жыл бұрын
Allahu ഹിദായത് നൽകട്ടെ....
@hameednarukkottil8704
@hameednarukkottil8704 Жыл бұрын
സുന്നത്തായ കാര്യങ്ങൾ ചെയ്യു ബോൾ അള്ളാഹു സീകരിക്കും എന്ന് ഉറപ്പുള്ള കാര്യങ്ങൾ ചെയ്യുക ഉറപ്പ് ഇല്ലാത്ത കാര്യങ്ങൾ ചെയ്യാതിരിക്കുക ഇതാണ് സാധാരണ ജനങ്ങൾക്ക് കൊടുക്കുവാനുള്ള സന്ദേശം
@anwarozr82
@anwarozr82 Жыл бұрын
Yes, അതാണ് എന്റെയും അഭിപ്രായം... സംശയമുള്ള കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക... ഏതായാലും സുന്നത്തായ കാര്യങ്ങൾ നീ അത് എന്ത്‌ കൊണ്ട് ചെയ്തില്ല എന്ന് അള്ളാഹു സു ചോദിക്കൂലല്ലോ
@ummulimabeevi
@ummulimabeevi Жыл бұрын
​@@anwarozr82on zoo in hin😊
@aabid_abdulmanaf
@aabid_abdulmanaf Жыл бұрын
അൽഹംദുലില്ലാഹ് എല്ലാവർക്കും അള്ളാഹു ഹിദായത് നൽകട്ടെ
@bilalhamsa4418
@bilalhamsa4418 Жыл бұрын
ന്റെ പൊന്നു മുത്തേ. ജന്മ ദിനവും മ്മരിച്ച വർഷവും കഴിക്കുന്ന ഏർപ്പാട് islaAmil😂ഇല്ല.. Nabiyo സ്വാഹബാതോ പഠിപ്പിച്ചിട്ടില്ല ഒപിന്നെ എന്തിനു ദീനിന്റെ പേര് പറഞ്ഞു ഇങ്ങനെ ഒരു കാര്യം
@klkutty6354
@klkutty6354 Жыл бұрын
🌹 റബീഉൽ അവ്വൽ മാസത്തെ നല്ല രീതിയിൽ സ്വീകരിക്കാനും, ആ മാസത്തിലും , അല്ലാത്ത മാസങ്ങളിലും നബിയെ ഓർത്തുകൊണ്ട് സന്തോഷിക്കുവാനും , നബി ചര്യ പിന്തുടർന്ന് ജീവിക്കുവാനും , ആ നബിയുടെ സമുദായത്തിൽപ്പെട്ടതിലും, ലോകത്തിന് ആഗ്രഹമായ നബി തങ്ങൾ ജനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് , നബി പ്രകീർത്തന മൗലിദുകളും , അതുപോലെ മറ്റ് രീതിയിലുള്ള സന്തോഷങ്ങൾ നടത്തുവാനും, പുണ്യ നബി തങ്ങളെ മാലോകർക്ക് പരിചയപ്പെടുത്തുവാനുമുള്ള, തൗഫീഖ്നെ അല്ലാഹു നമുക്ക് നൽകുമാറാകട്ടെ 🤲 ആമീൻ 🤲🤲
@abdulkhader6665
@abdulkhader6665 Жыл бұрын
ഏത് ദീനാണ് ഇത് പഠിപ്പിച്ചത്?
@klkutty6354
@klkutty6354 Жыл бұрын
@@abdulkhader6665 🌹 നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെ👌 അൽഹംദുലില്ലാഹ് 🤲🤲 🤲 അല്ലാഹുവേ , എനിക്ക് നബി തങ്ങൾ പഠിപ്പിച്ച യഥാർത്ഥ ദീനിനെയും , തൗഹീദിനെയും പഠിപ്പിച്ചു തന്ന, എന്റെ ഉസ്താദുമാർക്ക്, നീ ആഫിയത്തുള്ള ദീർഘായുസ്സിനെ നൽകണേ അള്ളാഹ് 🤲ആമീൻ 🤲🤲
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
എല്ലാ മാസവും എല്ലാ ദിവസവും നബി(സ) ഓർക്കാം - റസൂലിൻ്റെ മദ്ഹ് പറയാം പഠിപ്പിക്കാം
@salimpa3244
@salimpa3244 Жыл бұрын
അന്ത്യ പ്രവാചകൻ മരിച്ച റബീലവ്വൽ 12 നു തന്നെ സന്തോഷിക്കണമോ?
@klkutty6354
@klkutty6354 Жыл бұрын
@@musthafapariyadath9402 🌹 അതേ സഹോദര, എല്ലാ ദിവസവും എല്ലാ മാസത്തിലും, ഏത് സമയവും ഏത് സന്ദർഭത്തിലും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും , ഓർക്കുന്നത് വളരെ നല്ലത് തന്നെ, അത്യാവശ്യമുള്ളതുമാണ് 👌 എന്നാൽ നബി തങ്ങൾ ജനിച്ച റബീഉൽ അവ്വൽ മാസത്തിൽ, പ്രത്യേകമായി തന്നെ അല്ലാഹുവിന്റെ റസൂലിനെ , മദ്ഹ് ചെയ്തും , പ്രകീർത്തിച്ചു കൊണ്ടും, ആ നബി തങ്ങളുടെ സമുദായത്തിൽ ഉൾപ്പെട്ടതിന്, അല്ലാഹുവിനെ ശുക്കർ ചെയ്തുകൊണ്ട് ധാരാളം സ്വലാത്തുകളും, നബി പ്രകീർത്തന മൗലിദ്കളും ചൊല്ലുന്നതിലും, മറ്റു പുണ്ണ്യ കർമ്മങ്ങളിൽ ഏർപ്പെടുന്നതിലും , എന്ത് കുഴപ്പം
@esmayilkarappancheri1177
@esmayilkarappancheri1177 Жыл бұрын
ഇതാണ് നിലപ്പാട് ആരേയും വാശി പിടിപ്പിക്കാതെ മനസ്സിലാക്കാൻ പറ്റുന്ന പ്രഭാഷണം
@ThwahiAbdu
@ThwahiAbdu 11 ай бұрын
ഇങ്ങാനാണ് ചേക്കന്നൂർ സംശയം ചോദിച്ചു കൊണ്ടിരുന്നത് അങ്ങിനെ മൂന്നു ഫർള് നിസ്കാരം ഉണ്ടാക്കിയത് കാരണം സംശയം ഉണ്ടാക്കുക വിശ്വാസം തെറ്റിക്കുക എന്നത് ഇബ്‌ലീസിന്റെ ഹോബിയാണ്എന്നിട്ട് വഴി പിഴപിക്കുക അങ്ങിനെ പടച്ചോൻ അവരുടെ ഹിദായത് എടുത്തു കളയുകൾ ഇവിടെ നിങ്ങൾക്കും പറ്റിയത് അതാണ് ബായ് നിങ്ങൾ പിഴച്ചു പോയി പറഞ്ഞിട്ട് കാര്യമില്ല
@PSa-v1h
@PSa-v1h Жыл бұрын
ഞാനും മാറി... എന്റെ ഹബീബിന് ഞാൻ സ്വലാത്ത് വർധിപ്പിച്ചു🤲🤲🤲🤲🤲🤲
@malayali801
@malayali801 Жыл бұрын
നബിദിനം സ്വബികൾ ചെയ്തില്ല സ്വലാത്ത് ചെയ്യാം
@juvairiyarasheed4335
@juvairiyarasheed4335 Жыл бұрын
ഞാനും അൽഹംദുലില്ലാഹ് ❤
@ShabeebaFarha
@ShabeebaFarha Жыл бұрын
​😂
@moosa3404
@moosa3404 Жыл бұрын
​@@malayali801¹⁷¹¹6f5u1 ⁷7th ĺ
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
ഞാനും മാറി പണ്ട് സലാത്ത് വേണ്ട തല മറക്കണ്ട നീള കുപ്പായം വേണ്ട ദുവാ ചെയ്യാൻ കൈ പൊക്കാൻ മടി ഇപ്പോൾ മാറി ഇതു സുന്നികൾ നില നിർത്തിയ ആചാരം സത്യം അതാണ്
@hussainkariyathil7495
@hussainkariyathil7495 Жыл бұрын
ഹിദായത്ത് കിട്ടാന്‍ അല്ലാഹുവിന്റെ പ്രത്യേകം അനുഗ്രഹം വേണം എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കും
@ibrahimandamani540
@ibrahimandamani540 2 ай бұрын
അത് ശരിയാണ് ഇബ്‌ലീസും ഒരുപാട് കാലം മലക്കുകൾക്ക് ദർസ് നടത്തിയിരുന്ന മഹാ പണ്ഡിതനായിരുന്നു ഒരു സുപ്രഭാതത്തിൽ മൂപ്പർക്ക് തോന്നി അള്ളാഹു പറയുന്ന എല്ലാ കാര്യങ്ങളും അപ്പടി അങ്ങ് വിശ്വസിക്കാൻ കൊള്ളില്ല എന്ന്......
@muhammadpshah9658
@muhammadpshah9658 2 ай бұрын
നല്ല വിവരമുള്ള താബിഈങ്ങളിൽപ്പെട്ട ഹസൻ ബസ്വരി റ. പറഞ്ഞു നബിയുടെ മന ലിദിന് വേണ്ടി ഞാൻ ഉഹദ് മലയോളം മാവ് കിട്ടിയാൽ ഞാൻ മപ്ലി ദി ന്ന് വേണ്ടി ചില വഴിക്ക
@Khalidkathirakottil
@Khalidkathirakottil Жыл бұрын
മതം എന്താണ് എന്ന് പഠിക്കാൻ പറ്റുന്ന നല്ലൊരു പ്രസംഗം
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
Father അലവി ഇതിനേക്കാൾ നന്നായി ഖുർആൻ ഓതി പറയും.
@abunuha.thotta510
@abunuha.thotta510 Жыл бұрын
ഈ മുസ്‌ലിയാർ ആദ്യം നബിദിനം ആഘോഷിച്ചിരുന്നു. ഉഷാറായിരുന്നു. ഇപ്പോ മാറ്റിയത്രെ. !' അയാൾക്ക് പോയി അത്ര തന്നെ. റസൂൽ (സ) തങ്ങൾ ജനിച്ച ആ ദിവസം ഏറ്റവും കൂടുതൽ ഇസ്‌ലീസ് കരഞ്ഞ ദിവസമായിരുന്നു . അഥവാ നബിയുടെ ജനനം പറ്റാത്ത ഒരാൾ പൊട്ടികരഞ്ഞു . ആ ഇബ്‌ലീസിൻ്റെ കരച്ചിൽ ഇന്ന് നബിദിനത്തിൽ ഏറ്റെടുത്ത് നടത്താൻ വഹാബികൾ / മുജാഹിദുകൾ ഉണ്ടല്ലോ ? ' മഹാ പടു ഭാഗ്യവാന്മാർ '. എന്താ ലെ .
@Ahlusunnah204
@Ahlusunnah204 Жыл бұрын
​@@abunuha.thotta510copy paste, ചുണ്ണി 😂
@sharafulshameem1506
@sharafulshameem1506 Жыл бұрын
ലോകമുസ്ലീംസിൽ 87-90% സുന്നികളാണ് 13-10% ഷിയാകളും. 1% പോലും ഇല്ലാത്ത വഹാബികളാണ് സുന്നികളെ നന്നാകാൻ ഇറങ്ങിയിരിക്കുന്നത്. {Wikipedia }നോക്കിയാൽ മതി.
@kamarudheenatl4930
@kamarudheenatl4930 Ай бұрын
നബി സ്വ ടെ ജന്മദിനത്തിൽ പ്രവർത്തിക്കപ്പെടുന്ന സൽക്കർമ്മങ്ങൾ ദാനധർമങ്ങൾ സന്തോശ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ് , കാരണം അതിൽ പാവപ്പെട്ടവർക്ക് ഗുണം ചെയ്യൽ ഉള്ളതോടപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി ( സ ) യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കു ന്നവയാണ് . ലോകത്തിനാകയും അനുഗ്രഹമായി അയക്കപ്പെട്ട നബി ( സ ) യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെയും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു* . ” ( അൽബാഇസ് പേ 21 )
@alidarimi1921
@alidarimi1921 Жыл бұрын
അല്ലാഹുവിന്റെ ഹിദായത്ത് അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകും
@MihrajGarments-yu6oj
@MihrajGarments-yu6oj Жыл бұрын
അല്ലാഹു റഹ്മത് നൽകട്ടെ
@shareefpanchily7856
@shareefpanchily7856 Ай бұрын
ഞാനും മാറി അൽഹംദുലില്ലാഹ്
@salamvkm9603
@salamvkm9603 3 ай бұрын
ആ സന്ദർഭത്തിലാണ നിൻറെ വിശ്വാസം നഷ്ടപ്പെട്ടത ഹിദായത്ത് അല്ലാഹു തിരിച്ചുപിടിച്ചത്
@Mohammed___arshad
@Mohammed___arshad Жыл бұрын
Nammude rasooline snshikkanam
@arrayyan8283
@arrayyan8283 Жыл бұрын
ماشاء الله....بارك الله فيك
@abdulhameed4902
@abdulhameed4902 Жыл бұрын
അൽഹംദുലില്ലാഹ്
@nishadmannarkkad5214
@nishadmannarkkad5214 Жыл бұрын
1. 2. നബിയും സ്വാഹബാതും ചെയ്തിട്ടുണ്ടോ എന്ന് നോക്കി മാത്രമല്ല ദീനിൽ ഒരു കാര്യം പുണ്യമുള്ളതാവുന്നത് നബിയും സ്വാഹബാതും ചെയ്യാത്ത പല കാര്യങ്ങൾ ഇന്ന് ചെയ്യുന്നവർണ്ട് അത് പുണ്യമുള്ളതുമാണ് - പിന്നെ നബിദിനം കഴിക്കാം എന്ന് പറയുന്ന ഒരു 10 കിതാബുകൾ ഉദ്ധരിച്ചു അവർ പറയുന്ന ഹദീസും വെച്ച് നബിദിനം നല്ലതാണെന്നു പുണ്യമുള്ളതാണെന്ന് പറയുന്ന 10 ഓളം മഹാന്മാരെ കിതാബുകൾ അവരുടെ കൗലുകൾ ഞാൻ ഇപ്പൊ വിട്ടു തരാം കഴിക്കാൻ പാടില്ല, ഹറാം, പുണ്യമില്ല എന്ന് പറയുന്ന ഒരു 5 പോട്ടെ 2 ഉദരണി ഏതെങ്കിലും കിതാബിൽ നിന്ന് മഹാന്മാർ പറഞ്ഞത് ഇവിടെ ഇടാമോ ? തെളിവുകൾ സംസാരിക്കട്ടെ ? അല്ലാതെ നിങ്ങളെ അഭിപ്രായം അല്ല ഞങ്ങൾക്കു വേണ്ടത് സ്വന്തം കീശയിൽ നിന്ന് പറയാൻ ഇത് വീട്ടുകാര്യമല്ല ദീൻ ആണ് . പറ്റില്ല എന്ന് പറയുന്ന കിതാബ് or ഉദരണി or മഹാന്മാർ പറഞ്ഞത് ഇവിടെ ഇടൂ .... ഇമാം സുയൂത്വി (റ) യുടെ ഫത്വ ശ്രദ്ധിക്കുക: സുയൂത്വിയോട് ഒരു ചോദ്യം: മൌലീദാഘോഷത്തിന് തെളിവുണ്ടോ..? മറുപടി വ്യക്തമായിരുന്നു: ഇമാം ബൈഹഖി (റ) ഉദ്ധരിച്ച ഹദീസ് നബിദിനാഘോഷത്തിന് തെളിവാണ്. അനസ് (റ) പറഞ്ഞു : പ്രവാചകത്വ ലബ്ധിക്കു ശേഷം സ്വന്തം ശരീരത്തിനു വേണ്ടി നബി (സ്വ) അഖീഖഃ അറുത്തു കൊടുത്തു. നബി(സ്വ)യുടെ ജനനത്തിന്റെ ഏഴാം ദിവസം അബ്ദുൽ മുത്ത്വലിബ് നബി (സ്വ) ക്കു വേണ്ടി അറുത്തതായി ഹദീസിൽ സ്ഥിരപ്പെട്ടതാണ്. അഖീഖഃ ആവർത്തിച്ചു ചെയ്യപ്പെടുന്ന കാര്യമല്ല.ജനിച്ചതിന് നന്ദി സൂചകമായാണ് നബി (സ്വ) അങ്ങനെ ചെയ്തത്. മുസ്ലിം സമുദായത്തിന് മൌലീദാഘോഷം നിയമമാക്കുക കൂടിയായിരുന്നു പ്രവാചകൻ (സ്വ). തിരുമേനി അറുത്തു കൊടുത്തതിൽ നിന്ന് ഇതാണ് വ്യക്തമാകുന്നത് (ഫതാവാ സുയൂഥി 1/196). ഇനി ഇല്ല എന്ന് പറഞ്ഞ ഏതേലും ഒരു പണ്ഡിതന്റെ koul or nakl തരൂ ? ഹിജ്റ 500 നു മുന്നോ ശേഷമോ ദീനിൽ പുതുതായി ആരു എന്ത് കൊണ്ട് വന്നാലും അന്നെ കാലത്തെ അലിമീങ്ങൾ അതിനെ തള്ളിപ്പറയും അങ്ങനെ നബിദിനം പാടില്ല പറ്റില്ല ഹറാം എന്നൊക്കെ പറഞ്ഞ ഒരു പണ്ഡിതനെ കാണിച്ചു തരാൻ നിങ്ങൾക്ക് പറ്റുമോ നിങ്ങളെക്കാളും വിവരം അന്നത്തെ മഹാന്മാർക്ക് ഇല്ലായിരുന്നോ അവർ ചോദിച്ചോ നബി അന്ന് കാരക്ക കൊടുത്തോ ഇല്ലയോ എന്നൊക്കെ എന്നിട്ട് അന്നത്തെ പണ്ഡിതൻമാരെ ആരെങ്കിലും അതിനെ എതിർത്തോ ഇങ്ങളെ ഈ വിവരം അന്ന് കാലത്ത് ഉള്ള മഹാന്മാർക് ഉണ്ടായിരുന്നില്ലേ ? അവർ അനാചാരത്തിന് കൂട്ട് നിന്ന് എന്നാണോ താങ്കൾ പറയുന്നത് so ഞാൻ മുന്നോട്ട് വെക്കുന്നത് ഇസ്ലാമിൽ പുതിയത് ആരു കൊണ്ട് വന്നാലും ഏത് കാലത്തു കൊണ്ട് വന്നാലും അതിനെ എതിർക്കും അപ്പൊ അന്നത്തെ പണ്ഡിതന്മാർ എതിർത്ത ഇബാറാത്ത് കാണിച്ചുതരൂ ? അല്ലാതെ ഇങ്ങളെ യുക്തി അല്ല ഞങ്ങൾക്കു വേണ്ടത്. എന്തായാലും ഇങ്ങളെ ഈ വിവരം ഒന്നും അന്ന് പണ്ഡിതൻമാർക്കില്ലായിരുന്നു ല്ലേ ..
@muthufjnadal
@muthufjnadal Жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@hashimshuhaid9852
@hashimshuhaid9852 2 ай бұрын
ഒരു കിതാബ് ഹിജ്റ 400 നു മുൻപ് ഉള്ളത് വിട്ട് തരാമോ
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 Ай бұрын
നബിയും സഹാബത്തും പറയാത്തതും ചെയ്യാത്തതുമായ കാര്യം എങ്ങനെയാണ് ദീനിൽ വരിക😂
@nazeervellappally4350
@nazeervellappally4350 Жыл бұрын
പ്രവാചകൻ ആരാണ് എന്താണ്അറിയാൻമറ്റുള്ളവർക്ക്പറഞ്ഞു കൊടുക്കാൻ നബിദിനം ഉപകരിക്കും പുണ്യ പ്രവാചകൻജന്മദിനം മറ്റുള്ള വർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ആഘോഷിക്കുന്നതിൽ ഒരു തെറ്റും ഇല്ല
@muneermurichandimurichandi2008
@muneermurichandimurichandi2008 Жыл бұрын
സാദു.നിർബഗ്യവാൻ. അള്ളാഹു സല്ബുദ്ധി തരട്ടേ
@muhammadpshah9658
@muhammadpshah9658 2 ай бұрын
അബൂബക്കർ. റ. പറയുന്നു. മൻ അൻഫഖ ദീർ ഹമൻ ഫീമവ് ലിദുന്നബിയ്യി. സ. കാന മ ഈ ഫിൽ ജന്ന. ഒരാൾ നബി. സ. യുടെ മവ്‌ലി ദി ന്ന് ഒരു ദീർ ഹം ചിലവാക്കിയാൽ അവൻ എന്റെ കൂടെ സ്വർഗത്തിലാണ്
@sulaimansulaiman1526
@sulaimansulaiman1526 Жыл бұрын
ഹി ദായത്ത് നഷ്ടപ്പെട്ടു മാല വി😅😅 പടച്ചവൻ ഹിദായത്ത് തരട്ടെ നിങ്ങളും നിങ്ങളെഉ സ്താ തിനും ഹിദായത്ത് നഷ്ടപ്പെട്ടു പടച്ചവൻ ഹിദായത്ത് തരട്ടെ
@abdulazeezkt9475
@abdulazeezkt9475 Жыл бұрын
തെളിവോട് കൂടെ പറയൂ. ഹിദായത് എന്നാൽ എന്ത്. നിനക്കുള്ള ഹിദായത് എന്താണ്
@jafarsadique5798
@jafarsadique5798 Жыл бұрын
ഇത് നാം സ്നേഹിക്കുന്നവരിലൊക്കെ എത്തട്ടെ .
@abdulkhader6665
@abdulkhader6665 Жыл бұрын
ഞാൻ പഠിച്ച ഫിഖ്ഹ് ഗ്രന്ഥങ്ങൾ പത്ത് കിത്താബ്, ഉംദ ഫത്ഹുൽ മുഈൻ ഇതിലൊന്നും മൗലിദിന്റെ ബാബ് കണ്ടിട്ടില്ല
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
ഫതഹ്ൽ മുഈൻ കേരളത്തിൽ ജീവിച്ച ഒരു മഹാൻ രചിച്ചത് അറിയോ? അവരെ പറ്റി പഠിക്കൂ കിതാബ് ഓതിയാണ് ചേകനൂരും ഇസ്ലാം വിട്ടതു ഗ്രന്ഥം പഠിക്കുക അവരുടെ ജീവിത ചര്യ യും ചരിത്രവും പഠിക്കുക
@sideek4086
@sideek4086 Жыл бұрын
ഞാനും
@ashi7858
@ashi7858 Жыл бұрын
Dheen padikaanum kaaaryangal Ulkollaanum namuk ellavarkkum allahu thoufeek nalkatte
@manaknaser
@manaknaser Жыл бұрын
തീര്ച്ചയായും ചിന്ദിക്കുന്നവന് ദൃശ്ടതവുണ്ട് ഖുർആൻ പഠിക്കുക എന്നാൽ രക്ഷപെട്ടു. ഇദ്ദേഹം പറയുന്നതിൽ സത്യമുണ്ട് പരിശോദിക്കുന്പോൾ മനസിലാകൂ അതാണ് ദീനിൽ കാര്യങ്ങൾ പഠിക്കാതെ ചയ്യാതിരിക്കലാണ് നല്ലത്. കാര്യങ്ങൾ മനസിലാക്കുക എല്ലാവർക്കും ഹിദായത് കിട്ടട്ടെ.
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
എവിടെ ഖുർആൻ? ഇന്ന് കാണുന്ന രൂപത്തിൽ ഉള്ള ഖുർആൻ നബി (സ ) യുടെ കാലത്തുണ്ടോ?
@hashimshuhaid9852
@hashimshuhaid9852 Жыл бұрын
​@@AbdulRasheed-zm3jw ഖുർആൻ അല്ലാഹുവിന്റെ കലാം ആണ് അത് അല്ലാഹു സംരക്ഷിക്കും എന്നത് അല്ലാഹുവിന്റെ വാഗ്ദാനം ആണ് അതിൽ ശിയാക്കൾക്ക് ഒഴികെ മുസ്ലിം ലോകത്തിന് തർക്കമില്ല മക്കാ മുശരിക്കുകൾ ഹജ്ജ് ചെയ്തിരുന്നോ എന്നും അവർ അല്ലാഹുവിൽ വിശ്വസിച്ചിരുന്നോ എന്നും സഹോദരൻ ഒന്ന് പഠിക്കു ഞാനും നിങ്ങളെപ്പോലെ ഈ പറഞ്ഞ കിതാബുകൾ പാടി നടന്ന ആളാണ്‌ ഖുർആൻ ക്രോടീകരിച്ചത് 6-)o നൂറ്റാണ്ടിലെ മറ്റോ എഴുതിയ മൗലിദ് ഓതാനുള്ള തെളിവ് ആവില്ല
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
@@hashimshuhaid9852 ആര് പറഞ്ഞു തെളിവല്ലെന്ന്? അപ്പോൾ നബി (സ ) ചെയ്യാത്തതും പറയാത്തതും ബിദ് അത് അല്ലേ വഹാബീ? അപ്പോൾ പിന്നെ എന്താണ് ബിദ് അത്?
@hashimshuhaid9852
@hashimshuhaid9852 Жыл бұрын
@@AbdulRasheed-zm3jwമൗലിദ് സംരക്ഷിക്കുമെന്ന് അല്ലാഹുവിന്റെ വാഗ്ദാനം ഉണ്ടോ 🙄😪😪
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
@@hashimshuhaid9852 ഖുർആൻ സംരക്ഷിമോ ഇല്ലയോ എന്ന് പിന്നെ ചർച്ച ചെയ്യാം. അതെവിടെ പറഞ്ഞതു?സംരക്ഷിക്കാൻ എവിടെ ഖുർആൻ? നബി (സ ) ഇന്ന് കാണുന്ന ഖുർആൻ സഹബികളുടെ കയ്യിൽ എല്പിച്ചാണോ പോയത്?
@jafarsadique5798
@jafarsadique5798 Жыл бұрын
ചിന്തിക്കുന്നവർക്ക് ഇത് മതി. നല്ല സംസാരം. മരണാനന്തരം ബാക്കി അറിയാം..... ഇൻഷാ അള്ളാ
@shaheemem1173
@shaheemem1173 Жыл бұрын
അൽഹംദുലില്ലാഹ് ❤️👌😭🤲🏽w👍🏿
@siddiquepa5190
@siddiquepa5190 Жыл бұрын
എല്ലാവരും ഖുർആനും ഹദീസും . ക്കൊണ്ടാണ് ഓരോ തർക്കവിഷയങ്ങളും സംവദിക്കുന്നത്. അല്ലാഹു അഅ്ലം . ഏതാ ശരി എന്ന് . തെറ്റ്കളിൽ നിന്ന് മാറി നിൽക്കാൻ താഫീക് നൽകട്ടെ
@sajithat4637
@sajithat4637 Жыл бұрын
Qur'an arthamarinj padikkuka. Appol sathyam ethenn manassilakum
@amanaamanu5750
@amanaamanu5750 Жыл бұрын
ഖുർആൻ മാത്രം പഠിച്ചാൽ പോരാ. അത് തന്നവരെ കൂടി പഠിക്കണം. റസൂലിന്റെ പറമ്പരയെ പഠിക്കണം. ആ റസൂൽ അല്ലേ നമുക്ക് എല്ലാം നൽകിയത്. അത് മറക്കരുത്.. റസൂൽ ജനിച്ച സന്തോഷം കഴിഞ്ഞു മതി നമുക്ക് ബാക്കി
@abbaabbas5245
@abbaabbas5245 Жыл бұрын
@@amanaamanu5750 അതിനാണ് സ്വഹീഹായ ഹദീസുകൾ പഠിക്കുന്നത്
@abbaabbas5245
@abbaabbas5245 Жыл бұрын
നബിതങ്ങളുടെ (സ) സ്വഹാബത്തിനെ നബിതങ്ങൾ (സ ) എങ്ങിനെ നബിതങ്ങളെ (സ) സ്നേഹിക്കണമെന്ന് പഠിപ്പിച്ചോ എന്നിട്ട് ആ സ്വഹാബത്ത് നബിതങ്ങളെ (സ) എങ്ങിനെ സ്നേഹിച്ചോ അതുപോലെ ആ സ്വഹാബത്തിനെ മാതൃകയാക്കി നമ്മളും നബിതങ്ങളെ (സ) സ്നേഹിക്കാൻ തയ്യാറാവുക... അല്ലാതെ ശ്രീ കൃഷ്ണ ജയന്തിക്ക് ഹൈന്തവർ ശ്രീ കൃഷ്ണനെ സ്നേഹിക്കുന്നത് പോലെ ഹൈന്തവരെ മാതൃകയാക്കിയോ യേശുവിന്റെ ജന്മദിനമായ കൃസ്തുമസ്സിന് ക്രിസ്ത്യാനികൾ യേശുവിനെ സ്നേഹിക്കുന്നത് പോലെ ക്രൈസ്തവരെ മാതൃകയാക്കിയോ അല്ല മുഹമ്മദ്‌ നബിതങ്ങളെ (സ) നമ്മൾ സ്നേഹിക്കേണ്ടത്... അത് കൊണ്ടാണ് പറഞ്ഞത് റെസൂൽ (സ) പഠിപ്പിച്ച റെസൂലിന്റെ (സ )സ്വഹാബത്തുൽകിറാം എങ്ങിനെ റെസൂലിനെ (സ ) സ്നേഹിച്ചോ അങ്ങിനെ റെസൂലിനെ (സ ) സ്നേഹിക്കാൻ നമ്മളും തെയ്യാറാവുക....
@AbdulWahab-vn8uj
@AbdulWahab-vn8uj Жыл бұрын
സ്വന്തമായ ബുദ്ധികൊണ്ട് ആലോചിക്കുവാനും അത് മനസിലാക്കുവാനും റബ്ബ് തന്ന ബുദ്ധിയുളളപ്പോൾ മറ്റുള്ളവരുടെ ബുദ്ധി കൊണ്ട് ആലോചിക്കേണ്ടതുണ്ടോ ?
@muhammedbaqavi804
@muhammedbaqavi804 Жыл бұрын
ഇദ്ദേഹത്തിന്റെ പ്രസംഗം കാരണം ഈ വർഷത്തെ നബിദിന പ്രോഗ്രാം എല്ലാവരും നിർത്തി വെച്ചതായി അറിയിക്കുന്നു
@MuhammedShafic-fe8vx
@MuhammedShafic-fe8vx Жыл бұрын
നബിദിനം കഴിക്കുന്നവർ കഴിക്കട്ടെ എല്ലാത്തവർ കഴിക്കണ്ട.. പിന്നെ ബിദ് അതാണെന്ന് പറയുന്നവരോട് മദ്രസപഠനം ബിദ് അതിൽ പെടൂലെ.. കാരണം അക്കാലത്തു മദ്രസയിൽ പോയി ആരെങ്കിലും പഠിച്ചോ.. അപ്പോൾ മോല്യാർ ബിദ അത് ഇവിടെ വിളമ്പണ്ട
@abdulazeezabdulazeez7260
@abdulazeezabdulazeez7260 Жыл бұрын
Ninakkenthenkilum vivaramundo.bhoshan.😅...Nabi janicha theeyathi panditharkkidayil tharkamulla vishayama.pakshe Wafathayathil arkkum tharkkamillallo.charithram patikku.Sahabath yettavum dukkhichathu,vedanichathum Allahuvinte nabinte wafathinte divasam.ningalkokke Allah hidayathu nalkatte.
@malayali801
@malayali801 Жыл бұрын
മദ്രസ ബിടത് അല്ല അന്നും ഉണ്ടായിരുന്നു ഇന്നത്തിന് ബിൽഡിങ് പണിതൽ ബിടത് ആകില്ല നബിദിനം എന്നില്ല അതോണ്ട് എന്നും ബിടത്
@shafeequekp7041
@shafeequekp7041 Жыл бұрын
Eppolnewjenaretionaayimaary. Nahoodubillaah. Allaahukaakkatte. Aameen
@kamarudheenatl4930
@kamarudheenatl4930 Ай бұрын
;റബീഉല്‍ അവ്വല്‍ മാസം ഇതാ ആഗാതമായിരിക്കുന്നു, അത് നമ്മെ ആനന്ദിപ്പിക്കുന്നു . ആഹ്ലാദിപ്പിക്കുന്നു, നാം സന്തോഷം കൊണ്ട് ചാഞ്ചാടുന്നു. നമ്മുടെ ഹൃദയം വികസിക്കുന്നു. ഓരോ മുസ്ലിമിന്റെയും മുഖകരലങ്ങളില്‍ ഹര്‍ഷ ചിഹ്നങ്ങള്‍ കളിയാടുന്നു, ഓരോ ഭക്തനും സന്തോഷാശ്രുക്കള്‍പൊഴിക്കുന്നു. എന്തുകൊണ്ട്? മാനവ ലോകത്തിന്റെ മാര്‍ഗങ്ങളെ വെട്ടിതെളിയിച്ചു തന്ന ആ പുണ്യാത്മാവ് ശഫീഉനാ മുഹമ്മദ്‌ (സ)തന്റെ പാദസ്പര്‍ശം കൊണ്ട് ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളത് ഇതു പോലെയുള്ള ഒരു റബീഉല്‍ അവ്വല്‍ മാസത്തിലായത്‌ കൊണ്ടുതന്നെ ' (അല്‍മുര്‍ഷിദ് 3/9
@abdulkhader4605
@abdulkhader4605 Жыл бұрын
Al hamdulillah
@muhammmedbava6779
@muhammmedbava6779 Жыл бұрын
Most of us don't know nothing about Rasulullah s.a ......... Exactly what he said..
@AzizAziz-nm9mc
@AzizAziz-nm9mc Жыл бұрын
ഇന്ന് ഖുർആൻ അർത്ഥസാഹിതം പഠിക്കാൻ ധാരാളം മാർഗങ്ളുണ്ട്.ഉസ്താത് പറഞ്ഞതിനെ വിമർശിക്കണ്ണമെങ്കിൽ തന്നെ പഠിക്കേണ്ടതുണ്ട്. ആദ്യം അതിനുള്ള ശ്രമം നടക്കട്ടെ... എന്നിട്ട് പോരെ.....അള്ളാഹു ഹിതായത് നൽകേട്ടെ.
@muhammadbinabdulla1294
@muhammadbinabdulla1294 Жыл бұрын
നമ്മൾ റബീഉൽ അവ്വൽ മാത്രം ആഘോഷിക്കുന്നു എങ്കിൽ സ്വാഹാബികൾക്ക് എന്നും ആഘോഷമായിരുന്നു. അവിടുത്തെ വഫാത്ത് വരെ എന്നും സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു എന്ന് മനസ്സിലാക്കിയാൽ മതി. ❤❤️❤️❤️❤️❤️❤️❤️
@shiya..113
@shiya..113 Жыл бұрын
ബിലാൽ റ വിനെ ചുട്ട് പൊള്ളുന്ന മണലിൽ കിടത്തി നെഞ്ചിൽ. ഭാരമേറിയ കല്ല് കയറ്റിവെച്ചു, നബിയും സ്വഹാബികളും വളരെയേറെ പീഡനം സഹിച്ചു കൊണ്ടാണ് ഇസ്ലാം ദീനിനെ നിലനിർത്തിയത്... ഇവിടെ എവിടെയാണ് സന്തോഷം...?
@pkabdulraheem4826
@pkabdulraheem4826 Жыл бұрын
،🌹🌹🌹🌹🌹
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
മാഷാ അല്ലാഹ്
@abubakkerabu3420
@abubakkerabu3420 Жыл бұрын
😊❤moulavi. Muslimgalebhinnyppikkaruth
@subisulaiman1487
@subisulaiman1487 Жыл бұрын
Alhumdulilla
@amtk9768
@amtk9768 Жыл бұрын
MASHA ALLAH
@mohamedhidayath2664
@mohamedhidayath2664 Жыл бұрын
റസൂലിനെ രാപകലില്ലാതെ പുകഴ്ത്തി എന്നത് കൊണ്ട് ഒരാൾ സ്വർഗത്തിൽ പോകില്ല പ്രവാചകന്റെ മകൾ ഫാതിമയോട് പ്രവാചകൻ പഠിപ്പിച്ചത് എനിക്കൊന്നും ചെയ്യാൻ മഹ്ഷറയിൽ കഴിയില്ല മകളെ ഈ ദുനിയാവിൽ എന്തു വേണോ അതു ചോദിച്ചോളൂ അബൂബക്കർ റ.ഹ ഉമർ റ.ഹ ഇവർക്ക് അറിയാത്ത എന്തു മദ്ഹ് പാട്ടാണ് സുന്നികൾക്ക് ഉള്ളത്.സഹബാത് നടത്താത്ത പരിപാടി നടത്തി അതു ദീൻ ആകുന്നോ.പുണ്യം അള്ളാഹു തരുന്നതാണ് എങ്കിൽ അള്ളാഹു റസൂൽ പറയണം ഇന്നകാര്യം പുണ്യം എന്നു
@hxhxjx9966
@hxhxjx9966 Жыл бұрын
ശരിയല്ല നിങ്ങളുടെ മറുപടി. നബി ദിനം മുന്നൂറു കൊല്ലം നടന്നിട്ടില്ല എങ്കിലും മുന്നൂറ് കൊല്ലം വരെ അവർക്ക് ദിവസം മൊത്തം ജീവിതം തന്നെ നബി ദിന ആഘോഷം ആയിരുന്നു. ഫൈസൽ മൗലവി പറഞ്ഞ പോലെ ഉറങ്ങുമ്പോൾ നബി.ഉണരുമ്പോൾ നബി.ഇങ്ങനെ പിൻ.പറ്റി മുഹബ്ബത്ത് ആയി മാറിയ മൂന്ന് നൂറ്റാണ്ട് കാലത്തെ വിശ്വാസികൾക്ക് അങ്ങനെ ഒരു ദിവസം വേണ്ടി വന്നില്ല.പക്ഷേ അതിന് ശേഷം അത് വേണം. വർഷത്തിൽ ഒരു ദിനം അത് നബി യേ ഓർക്കാൻ വേണ്ടി മറ്റുള്ളവർക്ക്. കാണുന്നില്ലേ.ലോക ദിനങ്ങൾ.വൃദ്ധ ദിനം.യുവ ദിനം.വനിതാ ദിനം.തൈ നടൽ ദിനം. ഇങ്ങനെ പോകുമ്പോൾ നബിയെ പരിചയപ്പെടുത്തുന്ന ഒരു ദിനം. സുന്നത്തുകൾ ജീവിപ്പിച്ചു ഭക്ഷണം കഴിക്കാൻ കൊടുത്തും പ്രവാചക പ്രകീർത്തന കാവ്യങ്ങൾ ആലപിച്ചു അഥവാ മൺകൂസ് മൗലൂദ് ആലപിച്ചു കൊണ്ടും ആടി പാടി ആഘോഷിച്ച് തന്നെ നടത്തണം.മഹാന്മാരുടെ മൗലിദും വേണം. സുന്നത്താണ്.ചെയ്താൽ കൂലി കിട്ടും എന്നർത്തം. പിന്നെ യഥാർത്ത ദീൻ മുജാഹിദ് ആണെന്ന് വന്നാൽ പിന്നെ ദീൻ പൊളിഞ്ഞത് തന്നെ. തറാവീഹ് ഇരുപത് അല്ല എന്ന് ഒരാള് വാദിച്ചാൽ അവൻ വിഡ്ഢി ആണെന്ന് ഇബ്നു തൈമിയ്യ തൻ്റെ ഫത്താവയിൽ പറഞ്ഞു.ഇരുപത് റക്അത്ത് ആണ് എന്നും.കാരണം സഹാബാ മൊത്തവും അത് 20 ആണ് നമസ്കരിച്ച് എന്ന്. മാത്രമോ.വാക്ക് കൊണ്ട് അറബിയിൽ " തറാവീഹ് " എന്ന് തർവീഹ് എന്നതിൻ്റെ ബഹു വചനം ആണ്.അപ്പൊൾ ഓരോ നാല് റകാത്തുകൾക്ക് ഇടയിലും അല്പം വിശ്രമം എടുത്ത് നിർവഹിക്കാൻ കൊണ്ടാണ് അങ്ങനെ ഒരു പേര് വന്നത് എന്ന് നവവി. റ. അപ്പൊൾ എട്ടാണ് എണ്ണം എങ്കിൽ രണ്ട് തവണ മാത്രം ആണ് വിശ്രമം എന്ന അവസ്ഥ വരൂ.അപ്പൊൾ വിശ്രമങ്ങൾ എന്ന അർത്ഥം വരുന്ന " തറാവീഹ് " എന്ന പദം പോലും ഉപയോഗിക്കുക മുജാഹിദിനെ പോളിയും.മൂന്ന് വിശ്രമം ഉണ്ടായാൽ അല്ലേ വിഷ്രമങ്ങൾ എന്ന് ഉപയോഗം വരൂ.അല്ലേ.അപ്പൊൾ മൂന്നുനാലു പന്ത്രണ്ട് ആവും.അതെ എട്ടിന് പൊട്ടാൻ വലിയ ടൈം വേണ്ട..വാക്കിൽ നിന്നുണ്ടായ ബ്ലോക്ക് മതി. പിന്നെ 1921 ൻ്റേ അപ്പുറം കേരളത്തിൽ മുജാഹിദിനെ സനദ് കിട്ടില്ല. ഖുതു ബി യുടെ ശിഷ്യരായ k m മൗലവി ek മൗലവി. പോലുള്ള മൗലവി മാർക്ക് അപ്പുറം പരമ്പര ഉണ്ടോ നിങ്ങൾക്ക്. എന്നാല് മറുപക്ഷം മുസ്ലിയാർക്ക് നബി വരെ ഉള്ള സനദ് ഉണ്ട്. ഗുരു പരമ്പര.തട്ടാങ്കര കുട്ടയാമു മുസ്‌ലിയാർ വഴി സനദ് പറയാം.ഇവർക്ക് ആരുണ്ട്.250 കൊല്ലം മുമ്പ് വന്ന മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് വരെ പോകും..
@mkboss1333
@mkboss1333 Жыл бұрын
ഉസ്താദിനെ പോലെ ഒരു സുന്നി കുടുംബത്തിൽ ജനിച്ച നബിദിനത്തിൽ വളരെയധികം മത പാട്ടുകളും പ്രസംഗങ്ങളും രചിക്കുകയും കുട്ടികളെക്കൊണ്ട് പഠിപ്പിക്കുകയും ചെയ്ത ആളാണ് ഞാൻ പിന്നെ ഖുർആനും ഹദീസും പഠിക്കാൻ തുടങ്ങിയപ്പോൾ റബീഉൽ അവലിനു പ്രത്യേകമാ ഈ നബിയോ സഹാബത്തോ പ്രത്യേകമായി എന്തെങ്കിലും ചെയ്യുകയോ ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്തതായി തെളിവ് സഹിതം ഒരു ഉസ്താദുമാരും പറഞ്ഞു തന്നില്ല അതുകൊണ്ടുതന്നെ ഇപ്പോൾ മൗലിദ് റാത്തീബ് തുടങ്ങി സംശയമുള്ള ഓരോ കാര്യവും ഒഴിവാക്കി പകരം സംശയമില്ലാത്ത സ്വലാത്ത് വർദ്ധിപ്പിച്ചു കൊണ്ട് നബി തങ്ങളെ സ്നേഹിക്കുന്നു ഇവർ ചോദിക്കുന്ന പോലെ മദ്രസയും സമ്മേളനവും മാതൃഭാഷയിൽ ഖുതുബയും അന്ന് നടന്നിരുന്നു അത് വിപുലമായ രീതിയിൽ ഇന്ന് നടത്തപ്പെടുന്നു എന്നാൽ നബിചര്യയിൽ ഇല്ലാത്ത ചര്യകൾ ഒഴിവാക്കി സഹാബികൾ എങ്ങിനെ പ്രവാചകനെ സ്നേഹിച്ചോ നബിചര്യകൾ ജീവിതത്തിൽ പകർത്തിയോ അങ്ങനെ നമുക്കും ജീവിക്കുന്നതല്ലേ നല്ലത് അല്ലാഹു നമ്മെ എല്ലാവരെയും ഹിദായത്തിൽ ആകട്ടെ ആമീൻ
@arafafatharafafathec2748
@arafafatharafafathec2748 Жыл бұрын
ആമീൻ
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
വഹാബീ... സ്വഹാബികൾ നടത്തിയ മദ്രസയുടെ പേരെന്തായിരുന്നു? എവിടെയായിരുന്നു? എത്ര ബെഞ്ചും ഡെസ്കും ഉണ്ടായിരുന്നു? സമ്മേളനം ഏത് ബീച്ചിൽ ആയിരുന്നു? ആരാണ് ഉത്ഘാടനം ചെയ്തത്? 2 നിലകളുള്ള കോൺക്രീറ്റ് പള്ളി ഏത് സ്വഹാബിയാണ് ഉണ്ടാക്കിയത്? പത്താം സമ്മേളനം എവിടെ വച്ചായിരുന്നു? അൽ മനാർ എത്ര ലക്കാം പ്രസിദ്ധീകരിച്ചു? സിദ്ദീഖ് (r) വരിക്കാരനായിരുന്നോ? ആരായിരുന്നു എഡിറ്റർ? വരിക്കാരുടെ ലിസ്റ്റ് ആരുടെ കയ്യിലായിരുന്നു?
@sharafulshameem1506
@sharafulshameem1506 Жыл бұрын
ലോകമുസ്ലീംസിൽ 87-90% സുന്നികളാണ് 13-10% ഷിയാകളും. 1% പോലും ഇല്ലാത്ത വഹാബികളാണ് സുന്നികളെ നന്നാകാൻ ഇറങ്ങിയിരിക്കുന്നത്. {Wikipedia }നോക്കിയാൽ മതി.
@INDIAN7706.
@INDIAN7706. Жыл бұрын
​@@AbdulRasheed-zm3jwകുരാഫി..... മദ്രസയും ബെഞ്ചും ഡെസ്ക്കും ഒക്കെ ദുനിയാവിൽ മാറി മാറി വരുന്ന സൗകര്യങ്ങൾആണ്😂😂😂 ബെഞ്ചാണെങ്കിലും കസേരആണെങ്കിലും കൂലിയും ശിക്ഷയും ഇല്ലാ നബിദിനo പോലുള്ള ബിദ് അതുകൾ വെറുതെ ഒരു രസത്തിന് ചെയ്യുന്നതല്ലാ വലിയ ഭവ്യതയോടെ കൂലി കിട്ടുവാൻ വേണ്ടിയുള്ളതാണ് തലച്ചോറ് ഇല്ല അല്ലെ😂😂😂
@suhfimc3566
@suhfimc3566 Жыл бұрын
അങ്ങിനെമാറിമാറി വരുന്ന പ്രവാചക സ്നേഹമാണ് ഇന്നത്തെ നബിദിനം
@hafsakp7175
@hafsakp7175 Жыл бұрын
Super
@zubairkanarandi3836
@zubairkanarandi3836 Жыл бұрын
മാനസിക രോഗി
@albertk5890
@albertk5890 Жыл бұрын
വിശുദ്ധനായ യേശുവിനേയും ആ വിശുദ്ധ മാർഗ്ഗത്തേയുംബൈബിൾ വചനങ്ങളേയും അന്വേഷിക്കുന്നത് സ്വർഗ്ഗത്തിൽ പോകാം.അശുദ്ധ നേയും ദുർമാർഗ്ഗങ്ങൾക്ക് ആയത്തി റക്കി കൂട്ടുനിന്ന അല്ലാഹു എന്ന ഖുറേഷി മത ജിന്നിനേയും പിന്തുടർന്ന് ഓതി ആഘോഷിച്ചു നടന്നാൽ നരകം തീർച്ച.വിശുദ്ധ സ്വർഗ്ഗത്തിലേക്ക് വിശ്വ പനായ യേശു നിങ്ങളെ വിളിക്കുന്നു. Amen! Amen! Amen!!
@ajmalps1482
@ajmalps1482 Жыл бұрын
യേശു അള്ളാഹു എന്ന same ഏക ദൈവതതിലേക്കാണ് ക്ഷണിക്കാന് വന്നത് നിർഭാഗ്യവശാൽ ദൈവത്തിലേകക് ക്ഷണിക്കാന് വന്ന ദൈവദൂതനെ പിടിച്ച് ദൈവമാക്കി ഇത് നമ്മുടെ പൂർവികർ ചെയ്ത തെറ്റ് bro ബൈബിള്‍ പഴയ നിയമം പഠിക്ക് bro
@albertk5890
@albertk5890 Жыл бұрын
@@ajmalps1482 ബ്രദർ ബൈബിളിലെ പഴയ നിയമം നിവർത്തിയാക്കിയാണ് യേശു പുതിയ നിയമം നമുക്ക് തന്നത്. പക്ഷേ ഇ ബിലീസ് മുഹമ്മദിനേയും അള്ളാഹുവിനേയും പോലുള്ള മ്ലേച്ചന്മാരെ വിശുദ്ധരെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച്‌വിശുദ്ധനായ യേശുവിനെ ആരാധിക്കുന്നില്ല. ബൈബിൾ പുതിയ നിയമം വായിക്കുക. യേശുവിലൂടെ സത്യ ദൈവത്തെ അറിയുക. Amen!
@abdullaabu823
@abdullaabu823 Жыл бұрын
Mashaallajaxakalla 33:49
@hannaah554
@hannaah554 Жыл бұрын
മാഷാ അല്ലാഹ്🤲🤲🤲🌹
@saleemalmas4684
@saleemalmas4684 Жыл бұрын
താങ്കളുടെ സ്വന്തം അഭിപ്രായം.
@UvaisP-v6r
@UvaisP-v6r 2 ай бұрын
@ahammedkabeeer2723
@ahammedkabeeer2723 Жыл бұрын
തൗഹീദ് പിഴച്ചു കാഫിറായ വർഗം
@MuhammadIlyas-xy4md
@MuhammadIlyas-xy4md Жыл бұрын
ആമീൻ
@abusahad1754
@abusahad1754 Жыл бұрын
മൗലവി ഏത് കാര്യത്തിന് ആയാലും ഹിദായത്ത് ലഭിക്കണം
@malayali801
@malayali801 Жыл бұрын
ഉസ്താതിന് ഫൈസൽ മൗളവിയെപ്പോലെ ഹിദായത്ത് ലഭിക്കട്ടെ
@abdussalamam9049
@abdussalamam9049 Жыл бұрын
ഹിജറാ 300ന്ശേഷം വനനതാ മുബ് പതിവിലാതദാ
@Sidhiquhaji-zf7jm
@Sidhiquhaji-zf7jm Жыл бұрын
👏👏👏ശരിയാണ് ശിയാക്കളുടെ ആചാരം
@shibushalu2608
@shibushalu2608 Жыл бұрын
അള്ളാഹു തുടക്കവും ഒടുക്കവും ഇല്ലാത്തവൻ. ഒന്നും ഇല്ലാത്ത അവസ്ഥയിൽ നിന്ന് അള്ളാഹു തആല ആദ്യം സൃഷ്ടിച്ചത് അള്ളാഹുവിൻ്റെ മുത്ത് സൂലിൻ്റെ(സ്വ) പ്രകാശം. മലക്കുകളും ജിന്നുകളും ഇബ്ലീസും സ്വർഗവും നരകവും ആകാശങ്ങളും ഭൂമിയും മനുഷ്യരും മൃഗങ്ങളും പറവകളും തുടങ്ങിയ സകല സൃഷ്ടി ചരാചരങ്ങളും സൃഷ്ടിക്കപ്പെട്ടത് അള്ളാഹുവിൻ്റെ നൂറിൽ നിന്നുള്ള റഹ്മത്തുൽ ലിൽ ആലമീൻ ത്വാഹാ മുഹമ്മദ് മുസ്തഫ(സ്വ) തങ്ങളായ ആ പ്രകാശത്തിൽ നിന്ന്.. ഇബ്ലീസ്(ല.അ) തൻ്റെ ജീവിതത്തിൽ കരഞ്ഞ നാല് സന്ദർഭങ്ങളിൽ ഒന്ന് ആ മുത്ത് റസൂൽ(സ്വ) ജനിച്ചപ്പോൾ ആയിരുന്നു... ഈ കാര്യങ്ങൾ ഹൃദയത്തിൽ പതിഞ്ഞ് വിശ്വസിക്കുന്ന സുന്നികൾ ആ പൂമുത്ത് നബി(സ്വ) തങ്ങളുടെ നബിദിനം ഇഷ്ടമുള്ളതുപോലെ ആഘോഷിക്കുന്നു... നേർച്ചകൾ നടത്തുന്നു... ആ പൂമുത്തിൻ്റെ നൂറ് സൃഷ്ടിച്ചില്ലായിരുന്നെങ്കിലോ..? ഞാനും നീയും അള്ളാഹു അല്ലാത്ത ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല... ജിബ്രീൽ(അ) കൽപനപ്രകാരം ആദം നബി(അ)ന് പോലും ദുആക്ക് ഉത്തരം ലഭിച്ചത് ആ മുത്ത് റസൂൽ(സ്വ) തങ്ങളുടെ മഹത്തായ നാമം മുൻനിറുത്തി ദുആ ചെയ്തതു കൊണ്ടാണ്.. ആ നാമമായിരുന്നു മഹാനായ സുലൈമാൻ നബി(അ)ൻ്റെ മോതിരക്കല്ലിൽ കൊത്തി വച്ചിരുന്നത് മുജായിതേ.. മഹാനായ ഈസാ നബി(അ) ഇറങ്ങി വരുന്നത് മുത്ത് നബി(സ്വ)യെ സഹായിക്കാനല്ല.. മറിച്ച് അള്ളാഹുവിൻ്റെ ഹബീബി(സ്വ)ൻ്റെ ഉമ്മത്തിന് ഖിദ്മ ചെയ്യാനാണ്.. അതു കൊണ്ട് സുന്നത്തായ ഈ ഒരു കാര്യം പോലും നടത്താൻ പാടില്ല എന്നു തെളിയിക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യാ.... ഖബറിൽ നീ ഒറ്റക്കാണ് ട്ടോ... ഇബ്ലീസ്(ലഅ) കരഞ്ഞതുപോലെ അന്നു നീയും കരയണ്ടാ... ചിന്തിക്ക് ബുദ്ധി വച്ച്.. അല്ലങ്കിൽ വിമർഷിച്ച് വിമർഷിച്ച് ഈമാനിൻ്റെ കണിക പോലും ഖൽബിൽ ഇല്ലാതാക്ക്..
@MASwalih
@MASwalih Жыл бұрын
❤❤👌🏻👌🏻👍🏻👍🏻👍🏻 ഈ കാര്യങ്ങൾ ഖൽബിൽ കേറാത്തവരാണ് മുജാഹിദ് സലഫിക്കുട്ടന്മാർ.. ഇത്രയും എഴുതിയത് ഒന്നും അവർ മുഴുവൻ വായിക്കില്ല..😂 പടച്ചോൻ ഹിദായത്ത് നൽകുമാറാകട്ടെ..
@JamsheedJamsheed-ec6lk
@JamsheedJamsheed-ec6lk 11 ай бұрын
👍👍👍👌
@shoukathvillageandmixedvlog
@shoukathvillageandmixedvlog Жыл бұрын
മീലാദ് ആഘോഷിക്കുന്നവരെ പറ്റി പറഞ്ഞു കഴിഞ്ഞു, ഇനി അതിൽ നിന്ന് വിട്ടു നിൽക്കുന്നവരെ പറ്റി കൂടി ചിലത് കുറിക്കട്ടെ, പല കാര്യങ്ങളിലും വൈരുധ്യം സംഭവിക്കുമെങ്കിലും വളരെ നിസ്വാർത്ഥമായി, ആത്മാർത്ഥമായി മൗലിദ്/മീലാദ് ആഘോഷത്തിൽ നിന്ന് സൂക്ഷ്മതയുടെ ഭാഗമായി വിട്ടു നിൽക്കുന്നവരുണ്ട്. അവരുടെ ഇഖ്ലാസും ഈമാനും പ്രവാചക സ്നേഹവും വിധിച്ചു മാർക്കിടാൻ ആരും ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇത് ആഘോഷിച്ചില്ല എന്ന പേരിൽ ഒരാളുടെയും ഈമാൻ ചോർന്നു പോവുകയും ഇല്ല. മനുഷ്യരും അല്ലാഹുവും തമ്മിലുള്ള ബന്ധത്തെ വിധിക്കാൻ പടച്ചവൻ ആരെയും ഏല്പിച്ചിട്ടുമില്ല. മീലാദ് ആഘോഷിക്കാതിരിക്കാൻ മതത്തിൽ ന്യായമുള്ളവരുണ്ട്. തുലോം തുച്ഛമാണെങ്കിലും. അത് അവർക്ക് വകവെച്ചു കൊടുത്ത് മൗനം പാലിക്കൽ ആവും നന്നാവുക. പ്രവാചകാനുരാഗത്തെ യുക്തിയുടെ വരണ്ട മാപിനികൾ വെച്ച് അളക്കുന്നവർക്കും മീലാദ് ബോധ്യപ്പെടുകയില്ല. ആളുകളുടെ പ്രവാചക അനുരാഗത്തെ നമ്മുടെ ജ്ഞാന ബോധത്തിന്റെ വരേണ്യ ഭാവം കൊണ്ടു നിസ്സാരപ്പെടുത്തുന്നവർക്കും മീലാദ് ബോധ്യപ്പെടുകയില്ല. പ്രമാണങ്ങളുടെ അക്ഷര വായന നടത്തുന്നവർക്കും മീലാദ് ബോധ്യപ്പെടുകയില്ല.. മീലാദ് ബോധ്യപ്പെടാത്തത് മതത്തിൽ ഒരു തെറ്റല്ല, ഒരു തൗഫീഖ്‌ ഇല്ലായ്മ മാത്രമാണ്. അത് ഈമാനിലോ ഇസ്ലാമിലോ ഒരു കുറവും വരുത്തുന്നില്ല. ആ തിരുജന്മം അനുഗ്രഹമാണ്. സകല ലോകങ്ങൾക്കും.സകല കാലങ്ങൾക്കും, സകല ചാരാചരങ്ങൾക്കും... അല്ലാഹു അവന്റെ തിരു ദൂതരിലൂടെ എനിക്ക് സമ്മാനമായി നൽകിയ മഹത്തായ രണ്ട് അനുഗ്രഹങ്ങൾ കൊണ്ട് എനിക്ക് ഈ വർഷം സമ്പന്നമാണ്. അതിനാൽ ഈ മീലാദ് ദിനം എനിക്ക് അതിന്റെ പ്രതിഫലനമാണ്... ഫിദാക്ക യാ റസൂലല്ലാഹ് സ്വല്ലല്ലാഹു അലൈഹിവസല്ലം 💙💙
@SayydShihab
@SayydShihab Жыл бұрын
ഇബിലീസ് ലഹനത്തുള്ളാഹി അലൈഹി ഏറ്റവും വാവിട്ട് കരഞ്ഞ ദിവസം അള്ളാന്റെ റസൂലിനെ പ്രസവിച്ച സമയത്താണ് അവൻറെ അനുയായി മുജാഹിദ് ജമാഅത്തെ ഇസ്ലാമി ഇപ്പോഴും കരഞ്ഞു കൊണ്ടിരിക്കുകയാണ് അള്ളാന്റെ റസൂലിന്റെ നബിദിന വിഷയത്തിൽ
@ammadpk300
@ammadpk300 Жыл бұрын
നബിയുടെ ജന്മദിനം തർക്കമുണ്ട്. മരിച്ച ദിവസം റബീഉൽ 12 ഉറപ്പ്. ആ മരിച്ച ദിവസം സന്തോഷിക്കുന്ന രണ്ട് സമൂഹമുണ്ട്. ഒന്ന്, യഹുതികൾ 2 കേരളത്തിലെ സമസ്തക്കാർ നഊ ദുബില്ല!
@aliakbarali6315
@aliakbarali6315 Жыл бұрын
ദിവസങ്ങൾക്ക് മുമ്പ് ഹിന്ദുക്കൾ അവരുടെ പ്രവാചകൻ ക്രിഷ്ണന്റെ ജൻമദിനം (ജയന്തി ) കൊണ്ടാടി അവരുടെ പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ മുൻ കാമികൾ കൊണ്ടാടിയത് പോലെ . എന്നാൽ ഇന്ന് സുന്നികൾ എന്ന് സ്വയം അവകാശപെടുന്നവർ നമ്മുടെ പ്രവാചകന്റെ ജൻമദിനം കൊണ്ടാടുന്നു വ്യക്തമായ പ്രമാണങ്ങളില്ലാതെ ഇവർ ആരെയാണ് പിൻപറ്റുന്നത് ?
@abbaskkmuhammadkk8709
@abbaskkmuhammadkk8709 Жыл бұрын
ഖുർആൻ തിരിയാത്ത വഹാബിക് എങ്ങിനെ പ്രമാണം മനസിലാവുക ഹിദായത്തില്ലാതിരുന്നാൽ എല്ലാം പോയി
@_abdu.
@_abdu. Жыл бұрын
ആത്മാർത്ഥമായി റസൂലിനെ സ്നേഹിക്കുന്നുവെങ്കിൽ തങ്ങളുടെ സുന്നത്തുക്കളെ ജീവിപ്പിക്കുക. അതാണ് സ്നേഹം. അല്ലാതെ അന്യ മതസ്ഥരുടെ സുന്നത്തുക്കളെ പിൻപറ്റരുതേ
@sidhinbacker8110
@sidhinbacker8110 Жыл бұрын
അന്യമതസ്ഥർക്കും ഉണ്ട് പള്ളി
@_abdu.
@_abdu. Жыл бұрын
@@sidhinbacker8110 ആരാധനക് വേണ്ടി പ്രേത്യേകം സ്ഥലം ഒരുക്കുക എന്നത് പ്രവാചകൻ പഠിപ്പിച്ച സുന്നത് ആണ്. ദീനിൽ ഇല്ലാത്തതാണ് ഞാൻ ഉദ്ദേശിച്ചത്
@sidhinbacker8110
@sidhinbacker8110 Жыл бұрын
@@_abdu. ദീനിന്റെ നിർവചനം പറ
@smabasheerbasheer6158
@smabasheerbasheer6158 Жыл бұрын
Alhamdulillah
@abbaabbas5245
@abbaabbas5245 Жыл бұрын
നബിതങ്ങളുടെ (സ) സ്വഹാബത്തിനെ നബിതങ്ങൾ (സ ) എങ്ങിനെ നബിതങ്ങളെ (സ) സ്നേഹിക്കണമെന്ന് പഠിപ്പിച്ചോ എന്നിട്ട് ആ സ്വഹാബത്ത് നബിതങ്ങളെ (സ) എങ്ങിനെ സ്നേഹിച്ചോ അതുപോലെ ആ സ്വഹാബത്തിനെ മാതൃകയാക്കി നമ്മളും നബിതങ്ങളെ (സ) സ്നേഹിക്കാൻ തയ്യാറാവുക... അല്ലാതെ ശ്രീ കൃഷ്ണ ജയന്തിക്ക് ഹൈന്തവർ ശ്രീ കൃഷ്ണനെ സ്നേഹിക്കുന്നത് പോലെ ഹൈന്തവരെ മാതൃകയാക്കിയോ യേശുവിന്റെ ജന്മദിനമായ കൃസ്തുമസ്സിന് ക്രിസ്ത്യാനികൾ യേശുവിനെ സ്നേഹിക്കുന്നത് പോലെ ക്രൈസ്തവരെ മാതൃകയാക്കിയോ അല്ല മുഹമ്മദ്‌ നബിതങ്ങളെ (സ) നമ്മൾ സ്നേഹിക്കേണ്ടത്... അത് കൊണ്ടാണ് പറഞ്ഞത് റെസൂൽ (സ) പഠിപ്പിച്ച റെസൂലിന്റെ (സ )സ്വഹാബത്തുൽകിറാം എങ്ങിനെ റെസൂലിനെ (സ ) സ്നേഹിച്ചോ അങ്ങിനെ റെസൂലിനെ (സ ) സ്നേഹിക്കാൻ നമ്മളും തെയ്യാറാവുക.... 🅰️🅱️🅱️🅰️🇮🇳👍🏻
@muhsinpkmk1674
@muhsinpkmk1674 Жыл бұрын
ഹബീബിനെ സ്നേഹിക്കൻ പറ്റുമോ ? ഏത് രീതിയിൽ സ് സ്നേഹിക്കാൻ പാടില്ല എന്ന് നിങ്ങൾ ഗീർവാണം തുടരുക
@rafeeqthecomrade6604
@rafeeqthecomrade6604 Жыл бұрын
Ma Sha Allah
@safiyabeegam2124
@safiyabeegam2124 Жыл бұрын
Nalla avadaranam
@FfRr-b9q
@FfRr-b9q Жыл бұрын
Nabiyod ennum sneham ❤❤❤
@AliAkbar-g4k7l
@AliAkbar-g4k7l Жыл бұрын
പേര് കിട്ടാൻ വേണ്ടി ബഡായി പൊട്ടിക്കല്ലേ
@abbaabbas5245
@abbaabbas5245 Жыл бұрын
​​​​ അള്ളാഹു അല്ലാത്തവരോട് ദുആയാകുന്ന ഇസ്തിഗാസ അഥവാ പ്രാർത്ഥനയാകുന്ന സഹായത്തേട്ടം നടത്താൻ പാടില്ല.. ജാറത്തിൽ നടക്കുന്നത് ദുആയാകുന്ന ഇസ്തിഗാസയാണ്.. പ്രാർത്ഥനയാകുന്ന സഹായതേട്ടമാണ് ​... ജാറത്തിൽ നടക്കുന്നത് ഖബർ സിയാറത്താണോ..? ജാറങ്ങളിൽ നിലവിളക്ക് കത്തിച്ചു വെക്കുന്നതും ഖബർ സിയാറത്തിന്റെ ഭാഗമാണോ..? മരിച്ചു പോയവരുടെ ഖബർ വെച്ചുണ്ടാക്കിയ ജാറത്തിലേക്ക് മുറാദ് ആസിലാകാൻ വേണ്ടി പോകുന്നവർ മുസ്ലിം നാമധാരികളായ ആണും പെണ്ണും അതിനു പുറമേ അന്യ മതത്തിൽ പെട്ട ആണും പെണ്ണും വരെ ജാറത്തിൽ വരുന്നു.. മുറാദ് നിറവേറി കിട്ടാൻ വേണ്ടിയല്ലെങ്കിൽ പിന്നെന്തിനാണ് ഇവരെല്ലാം ജാറത്തിൽ വരുന്നത്..? മുസ്ലിം സ്ത്രീകൾക്ക് ഖബർ സിയാറത്തുണ്ടോ..? ഉണ്ടങ്കിൽ അവരാരും അവരുടെ ഭർത്താവിന്റെയോ മാതാപിതാക്കളുടെയോ മക്കളുടെയോ ഖബറുകളൊന്നും സിയാറത്ത് ചെയ്യുന്നത് എന്ത് കൊണ്ട് നമ്മളാരും കാണുന്നില്ല..? .. അതുപോലെ അന്യ മതസ്തർക്കും ഖബർ സിയാറത്തുണ്ടോ..? ഇല്ലങ്കിൽ അന്യ മതസ്തർ ജാറത്തിലേക്ക് എന്തിനു വരുന്നു..? അന്യ മതത്തിൽപെട്ട അവരുടെ മുറാദ് അഥവാ ഉദ്ധിഷ്ട്ടകാര്യങ്ങൾ നിറവേറാനല്ലങ്കിൽ..അവരെന്തിനു ജാറത്തിൽ വന്നു കൈക്കൂപ്പി വണങ്ങുന്നു.. മുറാദ് അഥവാ ഉദ്ധിഷ്ട്ട കാര്യങ്ങൾ നിറവേറ്റി തരുന്നവൻ അള്ളാഹു മാത്രം അതിനൊരു ഇടയാളന്റെയും പങ്കുകാരന്റെയുംആവശ്യമില്ല അള്ളാഹുവിന്.. ഈ വിശോസം അതാണ് മറ്റു മതത്തിൽ നിന്നും വേറിട്ടു നിൽക്കുന്ന ഇസ്ലാമിന്റെ അടിസ്ഥാനശില അഥവാ തൗഹീദ് അള്ളാഹുവിലേക്ക് ശിർക്ക് അഥവാ പങ്കു ചേർക്കാതെ അടുക്കുക.. അള്ളാഹുവിന് യാതൊരുവിത പങ്കുകാരുമില്ല അള്ളാഹു ഏകനാണ് എന്ന ഇസ്ലാമിന്റെ ഈ അടിസ്ഥാന വിശ്വാസം മുറുകെ പിടിക്കാൻ.അഥവാ തൗഹീദിൽ അടിയുറച്ചു നിൽക്കാൻ അള്ളാഹു നമുക്കേവർക്കും തൗഫീഖ് പ്രധാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.. 🅰️🅱️🅱️🅰️🇮🇳👍🏻
@shanirshadirshad5009
@shanirshadirshad5009 Жыл бұрын
👍
@JamalMaideen-s1w
@JamalMaideen-s1w Ай бұрын
மாஸ்ஸால்லாஹ்
@alukkalhussain6030
@alukkalhussain6030 Жыл бұрын
അല്ലാഹുവിന്റെ റസൂലിന്റെ മദ്ഹ് പാടി ചരിത്രം ഓര്മപ്പെടുത്തി നമ്മൾ ഈ ലോകത്ത് ജീവിച്ചാൽ അതിനു അള്ളാഹു നമുക്ക് തീർച്ചയായും സീകരിക്കും നമ്മൾ അൽഹാഹുവിനെയും റസൂലിനെയും ഒക്കെ കണ്ണ് കൊണ്ട് കാണല്ല മനസ്സുകൊണ്ട് പ്രണയിക്കു
@shannujishhad3908
@shannujishhad3908 Жыл бұрын
Madhe paatunnathinda mening padaane paryanam
@malayali801
@malayali801 Жыл бұрын
എങ്കിൽ അതെന്ധേ നിന്നെക്കാൾ നബിയെ സ്നേഹിച്ച സ്വാഹബാത്ത്‌ ചെയ്തില്ല
@abbaspovval7890
@abbaspovval7890 Жыл бұрын
പാവം എല്ലാം ചെയ്തിട്ടും പിഴച്ചു പോയി അള്ളഹു ഹിതായത് ഒരാളിൽ നിന്ന് എടുക്കാൻ ഉദ്ദേശിച്ചാൽ എത്ര വലിയവനായാലും ശെരി അള്ളഹു എടുത്തുകളയും
@aboobackervadakkethil7724
@aboobackervadakkethil7724 Жыл бұрын
റസൂലിന്റെ വഫാത്തിനെ കുറിച്ച് പറയുമ്പോൾ മുസ്ലിം കരയും --. ജന്മ ദിനത്തെ കുറിച്ച് പറയുമ്പോൾ മുസ്ലിം സന്തോഷിക്കും.
@AkkuAkd
@AkkuAkd Жыл бұрын
നബിതങ്ങൾ മൈക്കിൽ ഖുതുബ നിവഹിച്ചിട്ടുണ്ടോ നിങ്ങൾ ചെയ്യുന്നുണ്ടല്ലോ
@Musthuk
@Musthuk Жыл бұрын
ഇതൊക്ക നിങ്ങൾ പറയുന്നത് ജനം തെറ്റിദ്ദാരിക്കാനല്ലേ അത് നടക്കില്ല ഉസ്താതെ 😊
@skm2112
@skm2112 Жыл бұрын
Muhammed എന്നാണ് നബിക്ക് അള്ളാഹു പേര് നൽകിയത് സ്തുതിക്കപ്പെട്ടവൻ... നബി എന്നും സ്തുതിക്കപ്പെടും... നബി ജനിച്ചതിൽ നല്ല ഹൃദയം ഉള്ളവർക്ക് സന്തോഷമാണ്.. ഇബ്‌ലീസിന് നബി ജനിച്ചതിൽ ദുഃഖമാണ്
@basheerkk4028
@basheerkk4028 Жыл бұрын
ഖുർ ആനും ഹദീസും ഇത്രയും വ്യക്തമായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത് മുജാഹിദും ജമാ അത്ത് കാരുമാണ് .
@klkutty6354
@klkutty6354 Жыл бұрын
🌹 ആരു പറഞ്ഞു , *പുണ്യ സമസ്ത* എന്ന ഹക്കിന്റെ , അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ , നേരായ പാന്താവായ *പുണ്യ സമസ്ത* എന്നും തിരുസുന്നത്തനുസരിച്ചും , ഖുർആൻ അനുസരിച്ചും മുന്നോട്ടുപോവുകയും , അതുപോലെ അഹ്‌ലു സുന്നത്ത് വൽ ജമാഅത്തിന്റെ , ശരിയായ ആശയത്തെ സമുദായത്തെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് 👌 അവർ ചെയ്യുന്നില്ല എന്നതെല്ലാം തെറ്റിദ്ധാരണകൾ ആവാം👌 🤲 അല്ലാഹുവേ , അഹ്ലുസ്സുന്നയുടെ അഭിമാന പ്രസ്ഥാനമായ *പുണ്യ സമസ്തയിലേക്ക്* എന്നെ വഴി തെളിയിച്ച് , എന്റെ ഈമാനിനെയും , ഹിദായത്തിനെയും സംരക്ഷിച്ച, നിനക്കാണ് സർവ്വസ്തുതിയും 🤲 അൽഹംദുലില്ലഹ് 🤲🤲
@sajidthinoor2250
@sajidthinoor2250 Жыл бұрын
കേരളത്തിൽ ഉള്ളതാണോ 😂😂😂
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
@@klkutty6354 ജാറം????
@klkutty6354
@klkutty6354 Жыл бұрын
@@musthafapariyadath9402 ജാറമോ 🤔 സഹോദരൻ എന്താണ് ഉദ്ദേശിച്ചത്🙂
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
ശിയാ സമസ്ത....😂😂😂😂
@ramshad.d5923
@ramshad.d5923 Жыл бұрын
എല്ലാ bidhathum നരകത്തിലേക്കാണോ, അങ്ങനെ ആണെങ്കിൽ മൈക്കും ഫോണും അടക്കം എല്ലാം
@AbdulSalam-kp1fv
@AbdulSalam-kp1fv Жыл бұрын
ഖുർആൻ പരിപാഷ വായിച്ചതിൽ നിന്ന് എന്റെ ഓർമയിൽ വരുന്ന കാര്യം ഇസ്രായേൽ സമുദായം അല്ലാഹു അവർക് സന്യാസ ജീവിതം നിയമമാക്കിയിരുന്നില്ല അവരത് സ്വയം ചെയ്തു എന്നിട്ടവരുത് നേരാംവിതം നിർവഹിച്ചതുമില്ല. (മനസ്സിലാകുന്നത് അല്ലാഹുവിന്റെ പൊരുത്തം ആഗ്രഹിച്ചു എന്ത് സൽകർമങ്ങൾ ചെയ്യുന്നെങ്കിലും അത് കൃത്യമായി ചെയ്ത്കൊണ്ടിരിക്കുക എന്നാണ് ഒന്നാലോചിച്ചു നോക്കു സാധാരകാരായ നമ്മുക് ആശ്വാസം നൽകുന്ന ആയത്തു ആണെന്ന് കരുതുന്നു )അറിവുള്ളവർക് തിരുത്തിത്തരാം.
@abdulhameedmather1709
@abdulhameedmather1709 Жыл бұрын
Araam noottaand ennu parayumbol muhammad swallallaahu alaihivasallaminu nubuvvathu labhikkunnathinu munpulla kaalamlle usthaadhe utharam tharumo.
@rkakkidi3782
@rkakkidi3782 Жыл бұрын
ഈ പ്രഭാഷണം ശരിക്ക് നബിദിനം കഴിക്കണം എന്നും മൗലിദ് ഓതണം എന്നുമൊക്കെ പച്ച മലയാളത്തിൽ എഴുതി വെച്ച് സമാധിയായി പോയ മുജാഹിദ് തലതോട്ടപ്പൻ മാരുടെ qabarum പുറത്ത് നടത്തേണ്ട പ്രസംഗം ആണ്,😅😅😂
@shahishahi5297
@shahishahi5297 Жыл бұрын
😂😂😂😂
@mahamoodtpmahamoodtp1553
@mahamoodtpmahamoodtp1553 Жыл бұрын
കബറിൻ പുറത്തുള്ള പരിപാടിയൊക്കെ കുബൂരികൾക്കുള്ളതല്ലേ 😂
@majeedandikkadan5860
@majeedandikkadan5860 Жыл бұрын
എനിക്കും മനസ്സിലായത് സുന്നികൾ ശരി എന്നാണ് ഇയാൾ തൊപ്പിയും വെള്ള നീള കുപ്പായവും വയളിന്റെ രാഗവും എല്ലാം റെഡി നാവിൽ കുറച്ച് പിഴവ് മാത്രം
@muhammedkoya8738
@muhammedkoya8738 Жыл бұрын
കളവ്പറയാതെ മൗലവീ നബിദിനഘോഷയാത്രയും,നബദിനപരിപാടികളുംആദ്യമായിനടത്തിയത് മുജാഹിദുകളാണ്.1972ലെ അൽമനാറ് എടുത്തൊന്ന് വാ യിചയിച്ച് നോക്ക്.
@AkkuAkd
@AkkuAkd Жыл бұрын
മരിച്ച വീട്ടിൽ യാസീൻ ഓതൽ ഹറാമാണന്നു നബി പറഞ്ഞതായി പറയാന് പറ്റുമോ
@ckabu4751
@ckabu4751 Жыл бұрын
പൊട്ടത്തരം വിളിച്ചു പറയല്ലേ ചെങ്ങാധി
@abdulazeezabdulazeez7260
@abdulazeezabdulazeez7260 Жыл бұрын
Jeevichirikkunnavar manassilakkanullathanu Yasin.verum pottan.😅
@thunderworldwonderamazing.4989
@thunderworldwonderamazing.4989 Жыл бұрын
യാസീനിൽ തന്നെയുള്ള. ലിയുൻ ദിറ മൻ കാന ഹയ്യൻ..... ഇതിന്റെ അർത്ഥമൊന്ന് സുന്നികളുടെ തഫ്സീറിൽ തന്നെ ഒന്ന് നോക്കൂ .... അപ്പോൾ മനസ്സിലാകും ....
@ajmalps1482
@ajmalps1482 Жыл бұрын
Surah yaseen aya no 70.. لينذر من كان حيا ويحك القول على الكافرين ജീവനുള്ളവർകക് താക്കീത് നല്കുന്നതിന് വേന്ടിയത്റെ അത്. സത്യനിഷേധികളുടെ കാര്യത്തിൽ ശിക്ഷയുടെ വചനം സത്യ മായി പുലരാന് വേന്ടിയും
@SharafudheenkBoss
@SharafudheenkBoss Жыл бұрын
നിങ്ങൾ ചോദിച്ചതിന് സത്യമായി ഉത്തരം നൽകിയത് പോലോത ഉസ്ഥാദമാർ ഇന്നു കുറവാണ് എന്നതാണ് സത്യം എല്ലാവരും സംഘടനാ ബൈസ് 😮
@JasirK-pe5mj
@JasirK-pe5mj Жыл бұрын
ആരെയും കുറ്റപ്പെടുത്തുവാനോ പരിഹസിക്കുവാനോ ഉദ്ദേശിക്കുന്നില്ലലേ... പക്ഷേ ഈ പറയുന്നതു മുഴുവനും നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയെ പരിഹസിക്കാനും കുറ്റപ്പെടുത്താനും ഒരുങ്ങി കൊണ്ടാണ് എന്നുള്ളത് ആദ്യമേ മനസ്സിലായി
@shameerkaladi
@shameerkaladi Жыл бұрын
പ്രവാചക സ്നേഹത്തിന്റെ ഭാഗമായി ഒരു പാട് നല്ല കാര്യങ്ങൾ റബീ ഉൽ അവ്വലിൽ ചെയ്തിരുന്നത് ഇല്ലാതായി ... അത്ര തന്നെ ... ഉസ്താദ് . നബിദിനം ആഘോഷിക്കുന്ന വിഭാഗത്തിന്റെ പണ്ഡിതൻമാർ മുന്നോട്ട് വെയ്ക്കുന്നതെളിവുകൾ കൂടി മനസ്സിലാക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു
@hashimshuhaid9852
@hashimshuhaid9852 11 ай бұрын
ഒരു തെളിവും മുന്നോട്ട് വെക്കുന്നില്ല നല്ല ബിദ് അത്ത് ആണെന്ന് മാത്രമേ അവരും പറയുന്നുള്ളു
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 2,8 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 11 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 63 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 28 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 2,8 МЛН