ഉയരത്തിൽ കയറി നിന്ന് വാളു കുത്തിപ്പിടിച്ച് ജനങ്ങളിലേക്ക് തിരിഞ്ഞ് നിന്ന് നീട്ടി വലിച്ച് ഒരു നബാത്തിബൈത് അങ്ങ് കാച്ചും കേൾക്കുന്നവനും പറയുന്നവനും ഒരു ഒച്ച മാത്രം, ഒരു ചടങ്ങായി നടത്തപ്പെടുന്നു. ജനങ്ങൾ ദീൻ പടിക്കാൻ പാടില്ല എന്ന നിർബന്ധ മാണ് ശവസ്തക്ക്, അവരെ കുറെ ആ ചാര കർമങളിൽ തളച്ചിട്ടിരിക്കയാണ്, മാല, മൗലൂദ്, പാട്ട്, ഖുതുബ, റാതീബ്, കുന്താറാതീബ്, നമസ്ക്കാരം, നൂറാഹ ബീ ബ, സ്വലാത്ത് വാർഷികം, കയറ്റി അയക്കൽ, ഖത്തം തീർക്കൽ, മജ് ലിസുകൾ, നമസ്ക്കാര ശേഷമുള്ള പ്രാര്ഥനകൾ ഇതൊന്നു കേൾക്കുന്ന പമ്പര വിഡ്ഡികൾക്ക് ഒരക്ഷരവും മനസ്സിലാവരുത് എന്നാണ് ഈ പുരോഹിതൻമാരുടെ വെപ്പ്. അതിലാണ് അവരുടെ വിജയം
@AbdulNaser-pb8gc8 ай бұрын
. Ki ki
@dhanishzulkqr56525 ай бұрын
Ma. Sha. Allha. 👍✌
@fasaludheenfasaludheen56218 ай бұрын
🤲🏻🤲🏻🤲🏻
@Illayas-jp3xk8 ай бұрын
👍🏻👍🏻👍🏻
@aboobackerp21058 ай бұрын
❤❤❤❤❤❤
@LathifLathi-z3v8 ай бұрын
അലവി സകാഫി പൊട്ടത്തരം പറഞ്ഞു പറഞ്ഞു kazhab ആയി മാറി 😄
@lapxflashsale10118 ай бұрын
3:15 short aanelum page athika 😂
@faseelajamalfasi26528 ай бұрын
പ്രവാചകൻ മലയാളത്തിൽ തറപ്രസംഗം നടത്തിയിട്ടുണ്ടോ?
@Hanyang___8 ай бұрын
ജീവിതക്കാലം മുഴുവൻ ഇരുട്ടിൽ ജീവിക്കാനാണ് നിങ്ങളുടെ വിധി😢
@aboobakerkkffg21227 ай бұрын
അത് sk കുട്ടികളോട് ചോദിക്കൂ
@hamzapcherukara30068 ай бұрын
കിടന്നു കുര ക്കല്ലേ അലവി സകാഫി. ഖുർആൻ ഓതി ജനങ്ങളെ ഉൽബോധി കനാണ് നബി (സ)കല്പിച്ചിരിക്കുന്നത്. നാബാതി ഖുതുബ ഓതി ജങ്ങളെ ഉൽബോധി പ്പിക്കാൻ പറഞ്ഞിട്ടുണ്ടോ?
@shijinanasim84528 ай бұрын
Sakafy😂dark😢😢😢😢😢😢😢
@AbdAbd-k2w8 ай бұрын
ഫൈസൽ കാക്ക നിങ്ങളും കുരുട്ടനെ ഞങ്ങള്‍ ഒക്കെ പറയാറുണ്ട് ജിന്ന് ഓർമ്മയില്ലേ
അവർ മുഖാമുഖം നടത്തും മ്പോലേ 'ഞ്ഞമ്മൾ എന്താമു ഖാമുഖം നടത്താത്തത്
@Mim-b3h3h8 ай бұрын
Rakeeb prarthan kelkumo enn arengilum chodichal
@MUHAMMEDALI-99.8 ай бұрын
@@Mim-b3h3h മഹ്ശറയിൽ ഒരു പറ്റം ആളുകൾ മലയോളം നന്മയുമായി വരും..പക്ഷേ.... അതെല്ലാം അള്ളാഹു പൊടിച്ച് പറത്തിക്കളയും..... നന്മയുടെ പേജിൽ എഴുതുന്ന മലക്ക് അയാളുടെ പ്രവര്‍ത്തി നന്മയുടെ പേജിൽ എഴുതുകയും,എന്നാൽ അള്ളാഹു അത് പൊടിച്ച് പറത്തി കളയുകയും ചെയ്യാൻ കാരണമെന്താണ്.....നന്മ രേഖപ്പെടുത്തുന്ന മലക്കിനോ,തിന്മ രേഖപ്പെടുത്തുന്ന മലക്കിനോ അയാളുടെ പ്രവർത്തി മനസ്സിലാക്കാൻ സാധിക്കാതിരുന്നത് എന്ത് കൊണ്ടാണ്.....???
@Juzi-q1d8 ай бұрын
അവർക്ക് പൈസ ഉണ്ടാക്കാൻ മക്കാം ഉണ്ട് നമ്മക്ക് അരകിലും തരണം പൈസ തന്നെ പ്രോബ്ലം
@anesanes6328 ай бұрын
@@Mim-b3h3hപൊയി വിഡിയോ മുഴുവൻ കാണു
@abdulnasar7k8 ай бұрын
എത്രയോ മുഖാമുഖങ്ങൾ നടന്നിരിക്കുന്നു
@hashirsainudheen36828 ай бұрын
മൗലവി പൊട്ടത്തരം പറയല്ലേ മൗലവി ദീനില് തന്നിഷ്ടങ്ങൾ കൊണ്ടുവന്ന നിറച്ചിട്ട് ന്യായീകരിക്കുന്നു നബി തങ്ങള് കാണിച്ചു തന്നിട്ടുണ്ടോ ❓️ സഹാബത്ത് കാണിച്ചു തന്നിട്ടുണ്ടോ ❓️ ഖുർആനിൽ ഉണ്ടോ ❓️ ഹദീസിൽ ഉണ്ടോ ❓️ ഈ പച്ച പരമാർത്ഥം നിലനിൽക്കെ ന്യായീകരണം നടത്തുന്നു ഉളുപ്പില്ലേ ❓️
@faseelajamalfasi26528 ай бұрын
ഈചോദ്യം അറബിയിൽചോദിക്കൂ. പ്രവാചകൻ മലയാളത്തിൽ ചോദ്യങ്ങൾ ചോദിച്ചിരുന്നു വോ?
@adhilmkm73468 ай бұрын
പ്രവാചകൻ മലയാളത്തിൽ വയള് പറഞ്ഞിട്ടുണ്ടോ? പിന്നെന്തിനാ അലവി സഖാഫി മലയാളത്തിൽ വയള് പറയുന്നത്? അത്രേയുള്ളൂ കാര്യം.
@ishaqkannanari36458 ай бұрын
അപ്പൊ നിങ്ങളുടെ കമന്റും അറബിക് ആക്കൂ 😂@@faseelajamalfasi2652
@abdulsamad5618 ай бұрын
എന്ത് തന്നിഷ്ടമാണ് സലഫികൾ കൊണ്ട് വന്നത്
@HarisChembarathi8 ай бұрын
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
@aboobakerkkffg21228 ай бұрын
കച്ചവടം ചെയ്ത ഭാഷയിൽ ആണോ ഖുതുബ ഓതേണ്ടത്.. ആ ഏട് ൽ ഖുതുബയുടെ ഫർളുകൾ ഇല്ലേ... നബി ഓതിയ കുത്തുബയുടെ ഏട് അന്റെ അടുത്ത് undo ജിന്ന് മൗലവി
@fathima874648 ай бұрын
Khuthubakk arabi bhasha fard aan enn evideyan reghappeduthiyittullath
@aboobakerkkffg21228 ай бұрын
@@fathima87464 ഇമാം നവവി ശറഹ് മുഹദ്ധബിൽ
@aboobakerkkffg21227 ай бұрын
@@fathima87464 ഫാത്തുമ്മ.. ഇമാം നവവി പറഞ്ഞിട്ടുണ്ട്..അതിനേക്കാൾ വിവരം പാത്തു ക്ക് ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സഹീഹ് മുസ്ലിമിന് ശ്റഹ് എഴുതിയ വിവരം ആണ്. മിൻഹാജ് എന്ന ഫിഖ്ഹ് കിതാബിന്റെ വിശദീകരണം ആണ്ഇമാം ഇബ്നു ഹാജർ തങ്ങളെ തുഹ്ഫ ഇമാം റംലിയുടെ നിഹായ, മുഗനി അടക്കം പല കിതാബുകളും വെറും റെസിപ്പി വിവരം പോരാ പാത്തുവെ ദീൻ പറയാൻ فاسعوا الي ذكر اللهഎന്ന ആയത് ആണ് ഞങ്ങളെ തെളിവ്.. ഇവിടെ ദിക്ർ എന്നാൽ ഖുതുബ ആണെന്ന് ഡസൻ കണക്കിന് മുഫസ്സിറുകൾ പറയുന്നു. ദിക്‌റിന്റെ ഭാഷ അറബിയും ആണ് എന്ന് ഇമാം നവവി അവർകളും.. പിന്നെ കേരളത്തിൽ സ്വാഹാബികൾ ഉണ്ടാക്കിയ 10പള്ളികളിലും അറബിയിൽ ആണ് ഖുതുബ ഉള്ളത്. നബി തങ്ങൾ മുതൽ അതാ തുർക്ക് കമാൽ പാഷാ വരെ ലോകം അറബിയിൽആയിരുന്നു പാത്തുവെ ഖുതുബ ഓതിയത്... കേരളത്തിൽ തന്നെ 1940കൾക്ക് ശേഷം ആണ് അനറബി ഖുതുബ വരുന്നത്. കാരണം നബിയും സ്വാഹബതും പഠിപ്പിക്കാത്ത ഫാസിദ് ആയ ബിദ്അത് ആണ് ഖുതുബ. ജുമുഅ ശെരിയാവില്ല.. പാത്തുവിന് ഭർത്താവ് ഉണ്ടെങ്കിൽ വെള്ളിയാഴ്ച്ച ഇറച്ചി വാങ്ങി വരട്ടി കൊടുക്കാം.. അത് കിട്ടും. ജുമുഅ ശെരി ആവില്ല.. തിരിയണം എന്ന് ആഗ്രഹം ഉള്ളവർക്ക് അറബി പഠിക്കാം.. അല്ലെങ്കിൽ ഫാനിൽ കെട്ടി തിരിയാം.. ബാർബർ ഷോപ്പിലെ കസേരയിൽ ഇരുന്നാലും കുറച്ചൊക്കെ തിരിയും. ഖുതുബ തിരിയണം എന്ന ശർത് ഒരു ഇമാം പോലും പറഞ്ഞിട്ടില്ല... സ്വയം തരം തഴരുത്
@Mim-b3h3h8 ай бұрын
Basha charcha cheyyumbol iyal edilekk poyi
@AbdulVahab-jv5bi8 ай бұрын
Pravachalan malayali allallo anarabium alla daqafi bhiddiyllstjavane ?😅
@Saidumon108 ай бұрын
നമ്മളെ പ്രശ്നം എന്താണെന്ന് അറിയുമോ ഇന്നൊന്നു പറയും നാളെ മറ്റൊന്ന് പറയും ഇല്ലെന്നു പറയും ഉള്ളതായിരിക്കും അത് ഉണ്ടെന്നു പറയും ഇല്ലാത്തതായിരിക്കും അത് മാത്രമല്ല ഇന്ന് പറഞ്ഞത് നാളെ പറയില്ല... എന്നാൽ സമസ്തക്കാർ അങ്ങനെയല്ല... അവർ കിതാബ് വെച്ചാണ് സംസാരിക്കുന്നത്... എല്ലാവരുടെയും വാക്കുകൾ ഒന്ന് മാറ്റി പറയേണ്ട ഗതികേടില്ല... നമ്മളിൽ ഉസ്താദ് ഒന്ന് പറയും ശിഷ്യൻ വേറെ ഒന്നു പറയും അതിന്റെ ശിഷ്യൻ ഇത് രണ്ടുമല്ലാത്ത മറ്റൊന്ന് പറയും... അവസാനം പറയും എന്റെ ഉസ്താദ് ഇതുവരെ ചെയ്തത് മുഴുവനും ശിർക്കാണ് നിങ്ങൾ അത് ചെയ്യരുത്
@Ahlusunnah2048 ай бұрын
ഒരു ഉസ്താദ് എങ്കിലും കുറ്റസമ്മതം നടത്തിയല്ലോ സമസ്തക്കാർ പാള കിത്താബ് വെച്ചാണ് സംസാരിക്കുന്നത് ഖുർആനും സഹീഹായ ഹദീസും വെച്ച് സംസാരിക്കു ലാസ്റ്റ് പറഞ്ഞത് ശരിയാണ് നിങ്ങളുടെ ഉസ്താദുമാർ ഇതുവരെ ചെയ്തത് ശിർക്ക് തന്നെയാണ് പക്ഷേ അത് മുജാഹിദുകൾ ചെയ്യില്ല സഹോദരാ
@sidheekt35118 ай бұрын
നിങ്ങളിൽ ആരാ മുവഹിദുകൾ ആദ്യം തൗഹീദ് ഉറച്ചിട്ടില്ല പരസ്പരം കാഫിറാക്കിക്കൊണ്ടിരിക്കുന്നു.@@Ahlusunnah204
@MUHAMMEDALI-99.8 ай бұрын
ശിർക്ക് എന്നാൽ എന്താണ്.....???
@KunhiMuhammed-w3t8 ай бұрын
പാലക്കിത്താബ് നോക്കിട്ടാ പറീണത്
@abdulnasar7k8 ай бұрын
😂 ഒരു ആശ്വാസത്തിനു നല്ലതാണു ഇത്തരം ഉരുളലുകൾ
@ThwahiAbdu8 ай бұрын
😂😂 പൊട്ടൻ അപ്പൊ ഖുർആൻ എന്താ മലയാളത്തിൽ ഇറക്കാത്തത് തർജുമാ അല്ല ഉദ്ദേശിച്ചത്
@adhilmkm73468 ай бұрын
ഖുർആൻ അവതരിച്ചത് അറബി ഭാഷയിലാണ് എന്ന് ഖുർആനിൽ തന്നെ ഉണ്ട്. ആരെങ്കിലും അത് മലയാളത്തിൽ ആക്കിയാൽ അത് ഖുർആൻ ആകില്ല അല്ലെങ്കിൽ അത് ആ ആയതിനെ എതിർക്കുന്നത് അഥവാ അല്ലാഹുവിനെ എതിർക്കുന്നത് തുല്യമാണ്. അത് കൊണ്ടാണ് അറബി അല്ലാത്ത ഭാഷയിൽ ഖുർആൻ ഇല്ലാത്തത്.
@ThwahiAbdu8 ай бұрын
@@adhilmkm7346 ആ അതന്നെ അള്ളാഹുവിനും റസൂലിനും ഇഷ്ടം അറബി ഭാഷയാണ് പിന്നെന്താ കുഴപ്പം ഖുതുബ അറബിയിൽ ആയാൽ ഖുർആൻ എല്ലാര്ക്കും അറബിയിൽ തിരിയുമെങ്കിൽ ഖുതുബ യും അങ്ങനെ തന്നെ റസൂൽ അറബിയിൽ നിരവഹിച്ചു പല ഭാഷയിൽ ജ്ഞാനം ഉണ്ടായ നബി അന്ത്യം വരെ മാറ്റി പറഞ്ഞിട്ടില്ല ഖുതുബ
@moideenk69224 ай бұрын
പൊട്ടാ........ ഖുതുബ ജനങ്ങളുടെ നേരെ തിരിഞ്ഞ് ആണ് നമസ്കാരം ....... അള്ളാഹു വിലേക്
@hasarthalili93948 ай бұрын
അലവി സകാഫി നിങ്ങൾ ഖുതുബ അറബിയിൽ ഓതുന്നു. നിങ്ങൾ വയള് പറയുമ്പോൾ എന്തെ മലയാളത്തിൽ പറയുന്നത്. നബി പ്രോബോധനം നടത്തിയത് അറബിയിലല്ലേ j😅😅
@musthafamishal55008 ай бұрын
ചെങ്ങായ് മുഖമുഖo പറഞ്ഞു നിന്നോ നിങ്ങൾക്കൊക്കെ എപ്പോൾ ആണ് ഭായ് നേരം വെളുക്കുക കഷ്ട്ടം തമ്മിൽ തല്ല് നിർത്തി ജീവിക്കാൻ കൈയോ നോക് 🙏🙏🙏
@BasheerM-e3y24 күн бұрын
Edu thammil thallu yevide ariyaathadine ariyende
@hashirsainudheen36828 ай бұрын
മൗലവി പൊട്ടത്തരം പറയല്ലേ മൗലവി ദീനില് തന്നിഷ്ടങ്ങൾ കൊണ്ടുവന്ന നിറച്ചിട്ട് ന്യായീകരിക്കുന്നു നബി തങ്ങള് കാണിച്ചു തന്നിട്ടുണ്ടോ ❓️ സഹാബത്ത് കാണിച്ചു തന്നിട്ടുണ്ടോ ❓️ ഖുർആനിൽ ഉണ്ടോ ❓️ ഹദീസിൽ ഉണ്ടോ ❓️ ഈ പച്ച പരമാർത്ഥം നിലനിൽക്കെ ന്യായീകരണം നടത്തുന്നു ഉളുപ്പില്ലേ ❓️
@anesanes6328 ай бұрын
എവിടെയാ സുഹൃത്തേ തന്നിഷ്ടം കാണിച്ചത്, വിശ്വാസ കാര്യങ്ങളിലൊ കർമ കാര്യങ്ങളിലൊ അല്ലല്ലോ, ഫൈസൽ മൗലവി പറയുന്നത് മുഴുവൻ കേട്ട് നോക്ക്, നിങ്ങൾ പറയുന്നതിൽ ന്യായം ഉണ്ടാവുമായിരുന്നു നബി തങ്ങളുടെ ഖുതുബ സ്വഹീഹായി കിട്ടിയിരുന്നെങ്കിൽ, ഭാഷ മാത്രം പോരല്ലോ, എന്ത് കൊണ്ട് സുന്നി പള്ളിയിൽ നബിന്റെ ഖുതുബ എടുക്കാതെ നെല്ലിക്കുത്തിന്റെയും നബത്തി കുത്തുബയും എടുക്കുന്നു, അതൊക്കെ പോട്ടെ നിങ്ങളുടെ ജീവിത കാലത്ത് എത്ര ഖുതുബ നിങ്ങൾ കെട്ടിട്ടുണ്ടാവും, അതിൽ ഒന്നെങ്കിലും നിങ്ങൾക്ക് മനസിലായിട്ടുണ്ടോ