നല്ല നല്ല അറിവുകൾ പതിവ് ചെയ്യണം ഞങ്ങള്‍ക്ക് മനസ്സിലാക്കി പഠിക്കാമല്ലൊ Alhamdulillah God bless you
@thalhath35052 жыл бұрын
ഇങ്ങനെ നല്ല രീതിയിൽപ്രതികരിക്കുന്ന ഉസ്താദുമാർക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@juvairiyarasheed43352 жыл бұрын
Aameen 🤲
@malabarimuslim97382 жыл бұрын
Ameen
@mustafapp8752 жыл бұрын
ആമീൻ.
@shoukathshoukath42202 жыл бұрын
ആമീൻ ☝🏻🤲
@amanstalks2 жыл бұрын
പടച്ചോനെ. ഈ പടു ജാഹില് കോട്ടു ഇട്ടു വന്നു പുലമ്പുന്ന ഗൗരവകരമായ വിഡ്ഢിത്തങ്ങളിൽ നിന്നും എന്നെയും നമ്മുടെ ഉമ്മ പെങ്ങന്മാരെയും സഹോദരങ്ങളെയും നീ കാക്കണേ.. 🤲🤲🤲
@salu555saleem62 жыл бұрын
അല്ലാഹു hajjathul vadaail ദീന്‍ പൂര്‍ത്തിയാക്കി തൃപ്തി പെട്ട് തന്നതിൽ തൃപ്തി ഇല്ലാത്ത പിശാചിന്റെ അനുയായികള്‍ ആണ് ഈ പുതിയ ആചാരങ്ങള്‍ ദീനിൽ കൊണ്ടു വരുന്നത്.
പുരോഹിന്മാർക്ക് എന്ത് ദീൻ..? ആളുകളുടെ ക്യാഷ് അടിച്ചു മാറ്റുക അത്ര തന്നെ.. 🙆♂️
@aboobacker.pthekkumthotath3782 жыл бұрын
جزاكم الله خيرا، و بارك الله في
@Muhad4912 жыл бұрын
﷽ *അല്ലാഹുവിന്റെ റസൂൽﷺ നമുക്ക് കൃത്യമായി ദീൻ എത്തിച്ചുതന്നിട്ടുണ്ട്.* *അല്ലാഹുവിന്റെ ദീനിൽ നിന്ന് ഒന്നും അദ്ദേഹം മറച്ചുവെച്ചിട്ടില്ല.* *അല്ലാഹു ﷻപറയുന്നു: "ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു."* (سورة المائدة 3) *അങ്ങനെ അല്ലാഹു പൂർത്തിയാക്കിത്തന്ന ദീനിൽ മൗലിദാ ഘോഷമില്ല.* *ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ* *وَأَتْمَمْتُ عَلَيْكُمْ نِعْمَتِى* *وَرَضِيتُ لَكُمُ ٱلْإِسْلَٰمَ دِينًاۚ فَمَنِ* *ٱضْطُرَّ فِى مَخْمَصَةٍ* *غَيْرَ مُتَجَانِفٍ لِّإِثْمٍۙ فَإِنَّ ٱللَّهَ* *غَفُورٌ رَّحِيمٌ*
@MuhammedAli-it1wr2 жыл бұрын
നാളെ മഹ്ശറയിൽ നബിയുടെ ജന്മദിനം ആഘോഷിച്ചവരും ആഘോഷിക്കാത്ത വരും വേർതിരിച്ചാൽ അതിൽ റസൂൽ(സ), അബൂബക്കർ സിദ്ദീഖ്(റ)ഉമർ(റ) ഉസ്മാൻ(റ)അലി(റ)പോലെയുള്ള ഖലീഫമാരും സ്വഹാബത്തും അതിനുശേഷമുള്ള അനവധി നൂറ്റാണ്ടുകൾ ജീവിച്ച മുസ്ലീങ്ങളും ഇന്നത്തെ എല്ലാ ഇസ്ലാമിക രാജൃത്തെ മുസ്ലീങ്ങളും നബിദിനം ആഘോഷിക്കാത്തവരുടെ കൂട്ടത്തിലും മലബാറിലെ സമസ്തക്കാർ മാത്രം ആഘോഷിക്കുന്ന വരുടെ കൂട്ടത്തി ലും പെടും.റസൂൽ സല്ലള്ളാഹു അലൈഹി വസല്ലമ പറഞ്ഞ ഒരു ഹദീസിൽ യഹൂദ നസാറക്കളെ ചാണിന് ചാണായും മുഴത്തിന് മുഴമായും അനുകരിക്കുന്ന കാലം ഇതാണന്ന് തോന്നിപ്പോകുന്നു.ക്രിസ്ത്യാനികൾ അവർ ക്രിസ്തുമസിന് യേശുവിൻറെ (ഈസാ നബിയുടെ)ജന്മദിനം ആണെന്ന് കരുതി വീടുകളിൽ ലൈറ്റും പലതരം നിറമുള്ള ബൾബുകളും കത്തിച്ചു വയ്ക്കുന്നു, അലങ്കരിക്കുന്നു. ഇതുപോലെ അനുകരിക്കാനും ഒരു മൗലവി (പകര) ആവശ്യപ്പെട്ടിരുന്നു.ആലോചിക്കുക ക്രിസ്ത്യാനികൾ ഈസാനബി യോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണ് ഇത് ചെയ്യുന്നത് അതല്ലാതെ സ്നേഹകുറവുകൊണ്ടല്ല.റസൂലിനോടുള്ള സ്നേഹം റസൂലിനെ അനുധാവനം ചെയ്തു കൊണ്ടാണ് അല്ലാതെ റസൂൽ ചെയ്യാൻ പഠിപ്പിക്കാത്ത കാര്യങ്ങൾ നടപ്പിലാക്കി കൊണ്ടല്ല.മനസ്സിലാക്കാൻ അല്ലാഹു തൗഫിഖ് നൽകട്ടെ (ആമീൻ)
അസ്സലാമു അലയ്കും നമ്മുടെ നാട്ടിൽ അനുദിനം വർധിച്ചു വരുന്ന ഓൺലൈൻ മജ്ലിസ് ആണ് ഇത് പോലുള്ള പൊള്ളത്തരം മനുഷ്യർക്ക് വിളമ്പി കൊടുക്കുന്നത് അത് ഏറ്റുപിടിക്കാൻ കുറെ ആൾക്കാരും
ഇന്ന് ഒരു മരണ വീട്ടിൽ മൂന്നാം ദിവസം ചെന്നപ്പോൾ അവിടെ ഉച്ച ഭാഷിനിയിൽ മൗലിദ്. വീട്ടിനകത്തും പുറത്തും നിറയെ ആളുകൾ. മൗലിദ് കഴിഞ്ഞ് മുസ്‌ലിയാർ ആഹ് വാനം ചെയ്തു ഓരോരുത്തരും 500 വീതം ലാഇലാഹ ഇല്ലള്ള ചൊല്ലണം. അതിനിടെ ബിരിയാണി എത്തി. പിന്നെ നടന്നത് കാണാൻ ഞങൾ നിന്നില്ല.......
@keralacountryinsouthasia2 жыл бұрын
ദുർബലമായ പാള കിത്താബും. തീറ്റയും. കൈമടക്കുമാണ് സമസ്തക്കാരുടെ മുഖ്യ വരുമാനം
@shaiksakeerhussain61172 жыл бұрын
Masha Allah Jazakallahu khaira ഇന്ന് സോഷൃൽ മീഡീയയിലൂടെ സതൃമെന്തെന്ന് അറിയാനും അത് അറിയികാനും ഉസ്താദിനെപ്പൊലെയുള്ളവർ സമയം കണ്ടെത്തുന്നതിനും ദീൻ ശരിയായ രീതിയിൽ പഠിക്കാത്തവർക്ക് ഈ കള്ള കോട്ട് ധാരിക്കളെകുറിച്ച് പരിചയപ്പെടുത്തുന്നതിലും ഉസ്താദിനോട് ഒരുപാട് നന്ദിയുണ്ട്
@mujeebmusthafa25132 жыл бұрын
Assalamu alaikum.usthde njan valare vishamathil anu.soudhiyil ulla nta husbantinte roomil kallan kayari Ella documents phonum kond poi documents roadil ninn kiti phn thirich kittan vendi onu dua cheyyumo.policel ariyichit ithvare onum ayilla.cctv footage phn location oke kanichu.ikkada Ella karynglum ulla phn ayirunu.husbandum valare vishamathil anu.
Rabee Ul Avvalil Samasthkku Oru 3rd Eid Anu Karanam Mala Maulid, Shapadu,Kay Madaku,Pirivu etc.Nadathi Pavangale Vazhi Kedilakamallo ?
@anvarsain2 жыл бұрын
നബിദിനും ആഘോഷിക്കുന്ന എല്ലാവര്ക്കും നന്മ വർധിക്കുന്നതാണ്
@fl_272 жыл бұрын
💯
@ayishaayisha69852 жыл бұрын
താങ്കൾ ഫസ്റ്റ് പോയി മക്ക മദീന.. ഇങ്ങനെ ഉള്ള നാടുകളിൽ ഒന്ന് പോയി വിസിറ്റ് ചെയ്യ്... അവിടെ എവിടെയെങ്കിലും നബിതിനാഘോഷം കഴിക്കുന്നുടോ എന്ന് നോക്ക്... നിങ്ങൾക്ക് അവിടെ അത് കാണാൻ കഴിയില്ല... നബിയും സോഹബത്തും നബിദിനം കൊണ്ടാടിയിട്ടില്ല.... നബിദിനത്തിന് വല്ല തെളിവും ഉണ്ടെങ്കിൽ നമ്മുക്ക് ഒന്നിച്ചു ആഘോഷിക്കാമായിരുന്നു
@fathimaali60112 жыл бұрын
😅😅😅😅
@hashimadathil14032 жыл бұрын
@@ayishaayisha6985 lokamembadum agoshikunnund oru kurafi parayunnat kett eeman kalayalle
@rashikck54742 жыл бұрын
കമ്മറ്റി കാര് കൊടക്കണ്ടിവരും എല്ലാവർക്കും നന്മ അലാതെ പടച്ചോന്റെ അടുത്ത്നിന്ന് ഒന്നും കിടുല
@muhamedt26582 жыл бұрын
ബിദ്അത്തുകൾ പിറക്കുന്നത് ഇങ്ങനെയാണ്....
@nazeersainudeen49722 жыл бұрын
സത്യം പുറത്തു പറയാൻ ഈ ഉസ്താദിന് അളളഹു ത്വഫിക്ക് കൊടുക്കുമാറാകെട്ടെ
@sainudheenpallikkattil98512 жыл бұрын
Jazakallah khair
@hussinkc16812 жыл бұрын
എന്ത് വെല്ലുവിളി അതൊക്കെ ഉളുപ്പുള്ളവർക്കല്ലേ ഇവർക്ക് എന്ത് വെല്ലുവിളി വരുമാനം ഉണ്ടാക്കണം കീശയിലും പോക്കറ്റിലും യൂട്യൂബിലും
Assalamu alaikum ഞാൻ താമസിക്കുന്നത് കോഴിക്കോട് ജില്ലയിലെ ചേളന്നൂർ 8/4 എന്ന പ്രദേശത്താണ്. ഇതിനടുത്ത് സലഫി മസ്ജിദ് എവിടെയെങ്കിലും ഉണ്ടോ? ഇല്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? ഞാനിപ്പോൾ ഒരു സുന്നിപള്ളിയിലാണ് നിസ്കരിക്കാൻ പോകുന്നത് അതു കൊണ്ട് ഇത്തരം കാരൃങ്ങൾ മനസ്സിനെ അസ്വസ്ഥമാക്കുന്നു...
@azadillath58302 жыл бұрын
തെളിവ് തരാൻ അദ്ദേഹത്തോട് ചോദിച്ചു നോക്കൂ.അവിടെ തീരില്ലേ പ്രശ്നം.തെളിവ് ഇല്ലെങ്കിൽ വേണ്ട.ഉണ്ടെങ്കിൽ വേണം അത്രതന്നെ.
@chungamvlogs98182 жыл бұрын
ഏത് ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാനുള്ള ഒരു വഴിയുണ്ട് ഒരു എപി ഇ കെ ഉസ്താദിനോട് പോയി അതെ എൻറെ മകൻറെ ബർത്ത് ഡേ ആഘോഷിക്കണം ഇസ്ലാമിൽ അനുവദനീയമാണോ എന്ന് ചോദിക്കുക ഇസ്ലാം അംഗീകരിച്ച ജീവിക്കുന്ന ആളാണെങ്കിൽ പറയും പറ്റുകയില്ല ഹറാമാണെന്ന് അപ്പോൾ തുടർന്ന് ചോദിക്കുക നബിയുടെ ജന്മദിനം ആഘോഷിക്കുന്ന ഹറാമാണോ അപ്പോൾ ഉസ്താദ് എന്തു പറയും നബി സല്ലല്ലാഹു അലൈഹിവസല്ലമ എന്ത് കാണിച്ചുവോ അത് ലോകാവസാനം വരെ ഉള്ള ജനങ്ങൾക്ക് മാതൃകയാണ്
@mariyamashraf92692 жыл бұрын
ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ പല വഴികളുമുണ്ട് പക്ഷേ മനസ്സിലാക്കില്ലല്ലോ ..തട്ടമിട്ട് ആളുകളെ പറ്റിക്കുന്ന മൗലവിമാർ പറയുന്നത് വിശ്വസിച്ചു നടന്നാൽ എങ്ങനെ സത്യം മനസ്സിലാകും .പിന്നെ ഒരു Ek.. ഉസ്താദ്നോട് ബർത്ത് ഡേ ആഘോഷിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ ഹറാമാണ് എന്നൊന്നും പറയൂലാ ..അന്യമതസ്ഥരെ ആചാരങ്ങൾ അനുഷ്ഠിക്കലാണ് ഹറാം .അല്ലാതെ നമ്മുടെ മക്കളുടെ ജന്മദിനത്തിന്റെ സന്തോഷത്തിന് ഉറ്റവർക്ക് മധുരം നൽകുന്നതിനോ ഭക്ഷണം നൽകി സൽകരിക്കുന്നതിനോ ..ഒന്നും തെറ്റില്ലാ ..ഉണ്ടെന്ന് ആധികാരികമായി തെളിയിക്കാൻ കഴിവുള്ളവർ ഉണ്ടെങ്കിൽ തെളിയിക്ക് ..അതുപോലെയാണ് നബിദിനവും ഞങ്ങൾക്ക് അല്ലാഹുവിനെ കഴിഞ്ഞാൽ പിന്നെ ഏറ്റവും പ്രിയമുള്ളത് ഞങ്ങളുടെ റസൂലാണ് .അവരുടെ ജന്മദിനം ഞങ്ങൾ ആഘോഷപൂർവം കൊണ്ടാടും ഇൻഷാ അല്ലാഹ് .💐💐💐
@rukiyaabdulkhader7982 жыл бұрын
Assalamu alaikum usthade nalla visadeekaranam 👍
@rasheeddinamani86412 жыл бұрын
അടുത്ത ദിവസം കൊപ്പം സെന്ററിൽ യാത്രക്കാരെ പ്രയാസത്തിലാക്കി നീങ്ങുന്ന റാലി കാണാൻ ഇടയായി.... മുൻപ് മാസം 12 നായിരുന്നു.... ഇനി റബിൾ ഉൽ മാസം മുഴുവൻ റാലി വരുമൊ....?
@ahadalikkal41692 жыл бұрын
جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته كيف حالك
@jasjas66642 жыл бұрын
മാഷാഅല്ലാഹ്. 👍👍👍
@abduljaleelkt84262 жыл бұрын
ഉസ്താദ് നമ്മുടെ നാട് മൊത്തത്തിൽ പറഞ്ഞുവല്ലോ ഞങ്ങളുടെ നാടിനെ അതിൽ നിന്നും പ്രത്യേകമായി പറയണം കാരണം ഞങ്ങളുടെ നാട്ടിൽ ശിർക്കൻ വിശ്വാസക്കാരാണ് 95 ശദമാനവും
@dilucivic14682 жыл бұрын
എൻറെയും നാട് അങ്ങനെ തന്നെയാണ് . 95% ത്തിൽ കൂടുതൽ ആളുകളും ബിദ്അത്തിന്റെയും ശിർക്കിന്റെയും ഫോളോവേഴ്സ് ആണ്. അവരുടെ ഇടയിൽ കഴിഞ്ഞു പോകുവാൻ കഷ്ടപ്പെടുകയാണ് ഞാൻ. മാനസികമായി ഒരു സന്തോഷവും ഇല്ല. ഞാൻ ജനിച്ച് കളിച്ചു വളർന്ന നാടുവിട്ടു പോകുവാൻ മനസ്സ് അനുവദിക്കുന്നുമില്ല. പള്ളിയിലെ നേർച്ച, മൗലൂദ്, മാല, നബിദിനം തുടങ്ങി പരിപാടികൾക്കെല്ലാം സാമ്പത്തിക പിരിവ് നൽകാത്തതിന് കടുത്ത സമ്മർദ്ദത്തിലാണ് ഞാൻ. എനിക്കെതിരെ എന്ത് ചെയ്യാൻ സാധിക്കും എന്നാണ് അവർ ആലോചിക്കുന്നത്. തൗഹീദിന്റെ പാതയിൽ ഉറപ്പിച്ചു നിർത്തണേ എന്നാണ് പ്രാർത്ഥന.🤲
@muhammednihal68312 жыл бұрын
@@dilucivic1468 താങ്കളുടെ എല്ലാ മാനസിക പ്രയാസ്സങ്ങളും നാഥൻ നീക്കി തരട്ടേ നബിചര്യ അനുസരിച്ച് ജീവിക്കാൻ തൗഫീഖ് ചെയ്യട്ടേ ആമീൻ
@ameer5800ponnu2 жыл бұрын
👍👍👍
@izupk67622 жыл бұрын
Jazakallahu khaira
@abdulkareem30152 жыл бұрын
What is the opinion of ibnuthaimiyad about meelad salafee?
@muhamadnoor76442 жыл бұрын
امين
@forsaleforsale76772 жыл бұрын
കൊട്ട് ഇട്ട ശൈത്താൻ
@saidktl81222 жыл бұрын
മുസ്ല്യാര്‍ കുട്ടികള്‍ പുതു പുത്തന്‍ സംഗതികള്‍ ഉണ്ടാക്കാന്‍ നല്ല മിടുക്കന്‍ മാര്‍ ആണ്. അന്ത്യനാളുകള്‍ ക്കുള്ള പലഹാരങ്ങള്‍ ഒരുക്കുന്ന ചെകുത്താന്‍ മാര്‍ ഒട്ടനവധി ഇനിയും വരും
@khaliduv91322 жыл бұрын
الله يبارك لك ❤
@abduljaleelkt84262 жыл бұрын
امين امين يارب العالمين وعليكم السلام ورحمة الله وبركاته
@shameerakizhakkekara81612 жыл бұрын
وعليكم السلام ورحمة الله وبركاته بارك الله فيك وجزاك الله خيرا
@pareedsaidmohamed1332 жыл бұрын
മുസ്‌ലിയാർ കള്ളം പറയുന്നൂ.
@hasnarashid13562 жыл бұрын
Aa rasoolinte barkath kind onnu mallatha pukkalkk rakshpedan rasooline pin pattuka rasoolinte moulin swolath elam chilli vijayikuka alla the e pabikakal rakshapedumo
@isuismail39562 жыл бұрын
സലഫി ഞാൻ ഈ വീഡിയോ കാണുമ്പോൾ മൗലൂടിന്റെ ഈരടികൾ നാനാ ഭാഗത്ത് നിന്നും മുഴങ്ങുന്നു, വെടിക്കെട്ടിന് തീ കൊടുത്തു
@shajim63182 жыл бұрын
Mashaallah ❤️❤️
@noushadkknoushadkk26582 жыл бұрын
Jazakallahu hair
@ibrahimkavughathodi46842 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@dilucivic14682 жыл бұрын
ജസാക്കള്ളാഹ് ഖൈർ..
@zayan98962 жыл бұрын
Aameen
@abdurahmanthurayur93142 жыл бұрын
The Prophet (S) undoubtedly praised the believers of 3 centuries ; the century in which he and his followers lived, then the next then the next century. No Muslim during these three best centuries , celebrated . Birth day celebration was started at first by the Shia community.
@thasnanaseem52522 жыл бұрын
ഇയാൾ എന്നും ഓരോന്ന് ചൊല്ലാനുണ്ട് എന്ന് പറഞ്‍ വരും ..
@shoukathmaitheen7522 жыл бұрын
ഈ ഉസ്താദ് ആണോ "ചൊല്ലാൻ സഖാഫി "ഉസ്താദ്... 😂
@rachurabi66212 жыл бұрын
Super 👍👍👍
@muzainamuzz86622 жыл бұрын
Zikr chollunnad tettano parayuga
@ARSHID654.2 жыл бұрын
എല്ലാ പുത്തൻ ആചാരങ്ങളും കൊണ്ടുവരുന്നതും സമസ്തക്കാരും മറ്റുമാണ് എന്നിട്ട് അവർ സലഫികളെ വിളിക്കും പുത്തൻ വാദികൾ എന്ന് എന്ത് വിരോധാഭാസം.
@therealislam.95102 жыл бұрын
അസ്സലാമുഅലൈക്കും..... ഇഖ്തിളാഉ സിറാത്തുല്‍ മുസ്തഖീം..എന്ന,കിത്താബിലെ ചില ഉദ്ധരണികള്‍ സന്ദര്‍ഭത്തില്‍ നിന്ന് എടുത്തുപയോഗിച്ഛ് സോഷ്യല്‍ മീഡിയയില്‍ സമസ്തക്കാര്‍ വലിയ തെറ്റിദ്ധാരണകള്‍ പരത്തുന്നു..!!അതിനൊരു ശരിയായ വിശദീകരണം നടത്തണമെന്നഭ്യര്‍ത്ഥിക്കുന്നു.!!
@shamsiyafarook30292 жыл бұрын
Va alaikumussalam rahmathullahi vabarakathuhu
@usaenc12242 жыл бұрын
ബിദഈ എന്ന പേര് അത്രത്തോളം അരോചകമുണ്ടാക്കുന്നുണ്ട് വഹാബിക്ക്. അതിന് താൽക്കാലിക ശമനം പ്രധീക്ഷിച്ചാണ് വഹാബികൾ, ബിദ്അത്ത് ഹസനാത്ത്, ബിദ്അത്ത് സയ്യിആത്ത് ആക്കി അവതരിപ്പിക്കുന്നത്. പക്ഷെ, ഇതെല്ലാം ബിദഈ എന്ന വൃത്തികെട്ട പേരിനോട് വഹാബികളെ കൂടുതൽ അടുപ്പിക്കുന്നു. വഹാബീ ഉസ്താതെ, സലഫീ syllubus ന് അപ്പുറം ഇസ്ലാമിക പ്രമാണങ്ങൾ പഠിക്കാൻ തയ്യാറാകുന്ന സലഫീ പ്രഭാഷകർ പഴയവാദത്തിലും KNM തൗഹീദ്ലും തുടരാറില്ല. അത്തരത്തിലുള്ള അനവധി പേർ വ്യത്യസ്ത സലഫീ തൗഹീദുകളുമായി നമുക്കിടയിൽ വേദികളിൽ സജീവമാണ്. സലഫീ Cyllebus ന് ആപ്പുറം ഇസ്ലാമിക പ്രാമനങ്ങളെ പഠിക്കിക - തീർച്ചയായും, പുതിയ തൗഹീദ് ഉണ്ടാക്കി രംഗത്ത് വരാം.
@abdulhameedbaquar12282 жыл бұрын
ആമീൻ
@abdulazeezpktr96672 жыл бұрын
ഉസ്താദേ, السلام عليكم ورحمة الله താങ്കൾ ഈ റബീഉൽ അവ്വൽ മാസം അവസാനം വരേ, റമദാൻ മാസത്തിൽ "റമദാൻ ബ്രീസ്" എന്ന ടൈട്ടിലിൽ വീട്ടിരുന്ന ക്ലിപ്പുകൾ പോലെ, ഈ കുറാഫാത്തിന്റെ ബിദ്അത്തുകൾ വിമർശന ക്ലിപ്പുകൾ ആയി വിടുമോ???
@muzainamuzz86622 жыл бұрын
Happy eid meelad
@usmannizami61662 жыл бұрын
സമസ്ത പണ്ഡിതന്മാർ ആരെങ്കിലും നബിതങ്ങളുടെ മേ ൽ പറഞ്ഞ ഈ കളവിനെതിരെ പ്രതികരിച്ചെങ്കിൽ എത്ര നന്നായിരുന്നു.
@rashidrashi16302 жыл бұрын
Ippo shariyakkitaram
@hopefully12 жыл бұрын
അവർക്ക് പ്രതികരിക്കാൻ ധൈര്യം ഇല്ല .
@smrknr2 жыл бұрын
ഒരിക്കലും പ്രതികരിക്കില്ല അവ൪ക്ക് ഒരുപാട് പ്രതീക്ഷയുള്ള മാസമാണിത്.പള്ളയുടെ കാര്യത്തിലും കീശയുടെ കാര്യത്തിലും
@Rhulhaqh2 жыл бұрын
wa alykum Salam 💐👍👌
@dliveinteriorinteriorlight1202 жыл бұрын
👍🏻👍🏻👍🏻👌👌👌
@Rauf88918791382 жыл бұрын
🥰🥰🥰
@abubakkarabubakkar6872 жыл бұрын
MASALLAH. ASSALAM. ALAIKUM. 👍. 👍. 👍
@sanamol95832 жыл бұрын
👌👌
@sabithsabith21402 жыл бұрын
👍👍👍👍👍👍
@shahinfanu992 жыл бұрын
എന്റെ സലഫി ഉസ്താദ് റബീഹ് മാസത്തിൽ ഒറ്റക്കല്ല ചൊല്ലാൻ പറഞ്ഞത്. എല്ലാം മാസത്തിന്റെ തുടക്കത്തിലും ചൊല്ലാൻ പറയാറുണ്ട്. റെബീഹിന് മാത്രമെന്താ എടുത്തു പറയുന്നത്
@muhammadessa55012 жыл бұрын
ഉളുപ്പ് ല്ലാത്ത മ്മൊഇലിയാകാരിലെ വലിയ മ്മൊഇലിയാരാണ്, ഈ സുന്ദരകുട്ടൻ മ്മൊഇലിയാർ,, മുൻബ് പല്ലി കഥ പറഞ്ഞു പൊളിഞ്ഞആളാണ് ഇയാൾ,, ഇങ്ങനെ കുറെ എണ്ണം ഉണ്ട് ഇരു സമസ്തയിലും
@Hellowkf71122 жыл бұрын
വരും വർഷങ്ങളിൽ ഒരു star കൂടി പ്രതീക്ഷിക്കാം🤷♂️🤷♂️
@thasnanaseem52522 жыл бұрын
കുറേ പേര് ഇയാളുടെ ഫിത്നയിൽ പെട്ടിട്ടുണ്ട് ..
@pareedsaidmohamed1332 жыл бұрын
ആരുടെ ഫിത്നയിൽ?ക്ളിയർ ആക്കൂ.
@pareedsaidmohamed1332 жыл бұрын
ഞാൻ സമസ്തക്കാരിൽ പെട്ടവനല്ലാ.
@thasnanaseem52522 жыл бұрын
anware ഫജ്ർലെ ചെങ്ങായി
@thasnanaseem52522 жыл бұрын
anware fajrile ചെങ്ങായി ...
@sulaikam34952 жыл бұрын
അൽഹംദുലില്ലാഹ് 👍
@pkhafsa96332 жыл бұрын
മാശാ അല്ലാഹ് ജസാക്ക ല്ലാഹ് ഖൈറൻ
@mujeebpalliyali13942 жыл бұрын
بارك الله
@fidasakin4102 жыл бұрын
👏🏻👏🏻👏🏻
@richurinu78462 жыл бұрын
നബിദിനം എന്ന് കേൾക്കുമ്പോ... നിങ്ങൾക്ക് ഹാലിളകും ശൈത്താനെ പോലെ ഓളി യിടും നിങ്ങൾ
@Shihabkaruvarakundu2 жыл бұрын
Halilakkam annu nadu roadil kaanarund DJ vare nadathiyavaralle ningal
@shoukathalim34722 жыл бұрын
ഇവർ ഓരോ കൊല്ലവും പുതിയ items കൊണ്ടു വന്നോണ്ടിരിക്കും... പക്ഷെ അനുയായികൾ ആരും ചോദിക്കില്ല, ഇതെന്തേ മുൻപേ പോയ പണ്ഡിതന്മാർ പറഞ്ഞു തന്നില്ല എന്ന്.. 😜 എന്താ ചെയ്യുക, ഇവരൊക്കെ കേട്ടത് അപ്പടി വിഴുങ്ങുന്നവരായിപ്പോയി. ഉസ്താത് എന്ത് പറഞ്ഞാലും, 'അള്ളാഹു അക്ബർ'
@greatindian53962 жыл бұрын
Ee thammil adi nirthiyittu ee samoodayathinte munnottulla pokkinu vendi enthengilum pravarthikkumo aavo entho🤔
@RafeeqSalafi2 жыл бұрын
വെറുതെ എന്തെങ്കിലും പറയരുത് ! നിങ്ങളുടെ ആധാരത്തിൽ ഒരാൾ തിരിമറി നടത്തിയാൽ അറിയാം നിങ്ങടെ കോലം ! അല്ലാഹുവിന്റെ ദീനിന്റെ കാര്യമായത് കൊണ്ട് തമ്മിലടി എന്നൊക്കെ പറഞ്ഞ് കളിയാക്കാ.... എന്താ ലെ!
@sakursakur24572 жыл бұрын
Super ❤️
@sekkeenasali26592 жыл бұрын
നമുക്ക് വേണ്ടുന്നത് നമ്മുടെ ഉസ്താദുമാർ പറഞ്ഞു തരുന്നുണ്ട്
@fathima.5swalih2982 жыл бұрын
Ath avark parann koduthitt thiriyunnilla
@abdhulrahoof57662 жыл бұрын
ഞാന്‍ എല്ലാ ഇസ്ലാം വിശ്വാസികളോട് പറയുക യാണ് ആദ്യം quranil അല്ലാഹു ഇഷ്ട പെടാത്ത ഒരുപാടു കാര്യങ്ങള്‍ ഉണ്ട് അല്ലാഹു ലാ yuhibbu എന്നു തുടങ്ങുന്ന വചനം ങ്ങള് ഉണ്ട് ഉദാഹരണം va allahu laa yuhibbu kullu mukhthalin fakhoor ( pongachakkare അല്ലാഹു istapedukayilla )
@jaseemjm2 жыл бұрын
❤️
@kokkadans16722 жыл бұрын
👌🏻👌🏻👌🏻
@anasthittummal81702 жыл бұрын
🌹Masha Allah🌹
@hasnarashid13562 жыл бұрын
Nigalkk allahu hidhayad tharatte
@shibinsnshibin38072 жыл бұрын
Ameen va alaikum salaam
@sunainaashif48022 жыл бұрын
എന്തിനാണ് ഉസ്താദിന്റെ video ഇങ്ങനെ cut ചെയ്തു മറ്റുള്ളവരിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നത്.. ഉസ്താദ് ആ ദികർ എല്ലാ മാസവും പിറവി കണ്ടാൽ ചൊല്ലേണ്ടതാണെന്നു പ്രത്യേകം പറയുന്നുണ്ടല്ലോ
@RafeeqSalafi2 жыл бұрын
കള വ് പറയല്ലെ . ആ ഉസ്താദിന്റെ സുഖക്കേട് ഒന്നു കൂടി മാറ്റേണ്ടി വരും. വിവരമില്ലാത്ത ഈ ഉമ്മത്തിലെ ചിലരാണ് ഇത്തരം പുരോഹിതൻമാരെ വളർത്തുന്നത്.
@sunainaashif48022 жыл бұрын
@@RafeeqSalafi കളവു പറയുന്നത് ആരെന്നെന്നു മനസ്സിലാക്കാൻ ഉസ്താദിന്റെ ഒറിജിനൽ video കണ്ടാൽ മതിയാല്ലോ? തെറ്റ് തിരുത്തുക എന്നാണ് നിങ്ങളുടെ ഉദ്ദേശമെങ്കിൽ ഉസ്താദ് തെറ്റായി പറഞ്ഞ കാര്യം correct ചെയ്യുക. അല്ലാതെ ഇങ്ങനെ വളച്ചു ഒടിച്ചു video ചെയുകയല്ല വേണ്ടത്
@RafeeqSalafi2 жыл бұрын
@@sunainaashif4802 വെറുതെ വന്ന് തള്ളരുത്. റബി ഉൽ അവ്വലിൽ പ്രത്യേകം ചെയ്യാനുള്ള കാര്യങ്ങൾ തന്നെയാണ് അയാൾ പറഞ്ഞത് ശുദ്ധകളവാണത്. അത് തെളിയിക്കാൻ അയാൾക്ക് കഴിഞ്ഞതുമില്ല. പകരം എന്നെ തെറിവിളിക്കുകയാണയാൾ ചെയ്തത്. കഷ്ടം! ആ ജാഹിലെ ന്യായീകരിക്കാൻ നാണമില്ലെ!
@sunainaashif48022 жыл бұрын
@@RafeeqSalafi സത്യം പറയാൻ നാണിക്കേണ്ട ആവശ്യമില്ലല്ലോ.. വിവരമില്ലാത്ത ഉമ്മത്തിന്റെ വിവരക്കേട് മാറ്റുക എന്നാണ് അങ്ങയുടെ ഉദ്ദേശമെങ്കിൽ കാര്യങ്ങൾ സത്യസന്ധമായി പറയണം.. നിങ്ങൾക്കുള്ള മറുപടി മാന്യമായി രീതിയിൽ തന്നെയാണ് ഉസ്താദ് തന്നത്...
@EkNizar8 ай бұрын
ഇങ്ങേർക്ക് അരി ഇല്ലാതെ ഗോതമ്പു ആയാൾ പറ്റുമോ. ഇദ്ദേഹം ഇതിനു മുൻപും പല കാര്യങ്ങൾ ബിടഅത്തുകൾ പറഞ്ഞു കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട്.
@Ayshax_x2 жыл бұрын
Subhanalla
@safiyalathief30222 жыл бұрын
അങ്ങനെയാണു പറഞ്ഞിട്ടുള്ളത് എല്ലാ മാസവും പറയണമെന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്