ഒരു കാലത്ത് വലിയൊരു കുറാഫി ആയിരുന്നു ഞാൻ കേരളത്തിലുള്ള മുഴുവൻ ജാറങ്ങളിലും സിയാറത്ത് ടൂർ നടത്തിയിരുന്ന ആളാണ് ഞാൻ നിങ്ങൾ പറഞ്ഞ പൊന്നാനി ചേച്ചിയുടെ അടുത്തും ഞാൻ പോയിട്ടുണ്ട് ആ സമയത്തൊക്കെ സലഫികളുടെ പ്രസംഗങ്ങള് കേൾക്കാനുള്ള ഒരു അവസരവും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഞങ്ങളുടെ മഹല്ലിൽ പ്രസംഗിക്കുന്ന mulakkan മാർ ഖത്തീബ് മാർ പ്രസംഗത്തിനിടയിൽ ഇടക്കിടക്ക് പറയും നിങ്ങളാരും പുത്തൻ വാദികളുടെ പ്രസംഗങ്ങൾ കേൾക്കാൻ പാടില്ല വഴി തെറ്റി പോകും എന്നൊക്കെ പറഞ്ഞു അതിൽ നിന്നും പിന്തിരിപ്പിച്ചത് കൊണ്ട് സത്യം പഠിക്കാനും സാധിച്ചില്ല അങ്ങിനെ മൗലിദും സിയാറത്തും നടത്തി കൊണ്ടിരിക്കെ ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി സൗദിയിൽ എത്തി അവിടെഎത്തിയപ്പോഴാണ് യഥാർത്ഥ ഇസ്ലാമിനെ കുറിച്ച് അറിയാൻ പറ്റിയത് പിന്നീട് പഠിക്കാൻ തുടങ്ങി ആ അറിവ് എന്നെ സത്യത്തിന്റെ മാർഗത്തിൽ എത്തിച്ചു. അൽഹംദുലില്ലാ(ഏതാണ് പുത്തൻ വാദം എന്നും ഏതാണ് പഴയ വാദം എന്നും അന്ന് എനിക്കു മനസ്സിലായി) വരുന്ന സമയത്ത് ഞങ്ങളുടെ നാട്ടിൽ ഒരു പാറപ്പള്ളി ഉണ്ട് അവിടെ 6 ശവകുടീരം ഉണ്ട് അതിൽ ഏറ്റവും വലിയ ഒരു ശവകുടീരത്തിൽ പാസ്പോർട്ട് വെച്ച് മുല്ലാക്കദുആ ചെയ്തിട്ടാണ് ഞാൻ അവിടുന്ന് വാഹനം കയറി മുംബൈയിലേക്ക് പോയത് അവിടന്ന് സൗദി അറേബ്യയിലെക്ക് അൽഹംദുലില്ലാ ഇന്നിപ്പോൾ യുഎഇയിൽ ഉണ്ട് ഖുറാഫത്ത് വെടിഞ്ഞു യഥാർത്ഥ ദീനിനെ മനസ്സിലാക്കി റബ്ബ് കൽപ്പിച്ചത് മുഴുവനും എടുത്തു നിസ്കാരം നോമ്പ് ദിക്റ് സ്വലാത്ത് തസ്ബീഹ് പ്രാർത്ഥന കഴിവിന്റെ പരമാവധി മറ്റുള്ളവരെ സഹായിക്കുക എന്തു പ്രശ്നം വന്നാലും എല്ലാം ഏകനായ റബ്ബിനോട് മാത്രം കാവൽ ചോദിക്കും ഞാൻ ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചതും സലഫികൾ പറയുന്നതും ഒന്നാണ് അതായത് ഞാൻ ചെയ്യുന്ന കർമ്മം അല്ലാതെ മറ്റുള്ളവർ ചെയ്ത കർമ്മം എനിക്ക് കിട്ടുകയില്ല എൻറെ കുടുംബത്തിൻറെ അല്ലാതെ ഈ കാര്യം ഇപ്പോൾ പറയുന്നത് സലഫികളാണ് ആ വഴിയാണ് എൻറെ യാത്ര. എല്ലാവർക്കും സത്യം സത്യമായി മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ
@ansaransar84062 жыл бұрын
സത്യം മനസിലാക്കി മുന്നോട്ട് പോകുന്ന താങ്കൾക് അള്ളാഹു കാരുണ്യം ചൊരിയട്ടെ.
@footballworld79002 жыл бұрын
നിസ്കാരത്തിന്റെ 14 ഫർന്നിൽ 2മതേയ് എങ്ങനെ എടുക്കും ഒന്ന് പറഞു തരുമോ. ഒന്ന് തെറ്റിയാൽ നിസ്കാരം കിട്ടൂല ഒന്ന് നിയ്യത്ത് രണ്ട് താക്ബീറത്തുൽ ehram മൂന്ന് നില്കാൻ കൈവുള്ളവൻ നിൽക്കുക 🤔🤔😋😋
@basheerkk4028 Жыл бұрын
ഇതുപോലെ എത്രയെത്ര ആളുകളെയാണ് ഈ സമ സ്ഥക്കാർ കള്ള കറാമത്തും , ഉറൂസും, ജാറം മൂടലും എന്നൊക്കെ പറഞ്ഞു പറ്റിച്ചു സിയാറത്തിൻ്റെ പേരിൽ വഴി തെറ്റിക്കുന്നത് . എന്നെയും നിങ്ങളെയും ഒക്കെ ഈ പണ്ഡിതന്മാർ കൊണ്ടുപോയത് സത്യത്തിൽ ശിർക്കിലേക്ക് ആണ് .നമ്മളുടെ ചിന്ത ഈ തലേകെട്ടുകാർ ഖുർ ആനും , ഹദീസും അരച്ച് കലക്കി കുടിച്ച ആളുകൾ ആണ് എന്നാണ് . സോഷ്യൽ മീഡിയ വന്നപ്പോൾ അല്ലേ ഇതൊക്കെ പഠിക്കാനും മനസ്സിലാക്കാനും സാധിച്ചത് . താങ്കളെ പോലെ ഞാനും സമസ്ത എന്ന പട്ടാള ക്യാംപിൽ നിന്നും പുറത്ത് ചാടി ഖുർ ആനും , ഹദീസും അനുസരിച്ച് ജീവിക്കുന്നു .
@abdulkadarcv.35542 жыл бұрын
അസ്സലാമു അലൈക്കും. പ്രമാണ സഹിതമായ കറാമത്തുകൾ മനസി ലാക്കാനും ഉൾകൊള്ളാനും കഴിയണങ്കിൽ ജാറം ആണ്ട് ഉറൂസ് നടത്തി ചപ്പാടും വരുമാനവും ഉണ്ടാക്കി നിലനിൽക്കുന്ന സമസ്തകൾക്കും അവരിൽ വിശ്വസിക്കുന്ന സ്ത്രീ, പരുഷന്മാർക്കും സത്യം മനസിലാക്കാൻ പിശാച് സമ്മതിക്കില്ല സമസ്തയിലെ മുസ്ലിയാക്കന്മാരെ വിശ്വസിച്ച് ജീവിക്കുന്ന എല്ലാ മനുഷ്യരും ചിന്തിച്ച് മനസിലാക്കാൻ വൈകിയാൽ മരണം കാത്തു നിൽക്കില്ല നിങ്ങളോട് സ്നേഹമുള്ള പണ്ഡിത പ്രസ്ഥാനം സത്യം പറഞ്ഞു തന്നു ദൗത്യം നിർവഹിച്ചു. മരണം കബർ നരകം ഭയപ്പെടുന്നവർക്ക് മാത്രമെ കേൾക്കാനുള്ള ചിന്ത റബ്ബ് നൽകൂ.
@thouheedmediamalayalam51262 жыл бұрын
ആമീൻ യാറബ്ബ്ൽ ആലമീൻ അള്ളാഹുഇരുസമസ്തകൾക്കും ഹിദായത്ത് നക്കട്ടെ അറിവില്ലാത്ത എല്ലാവർക്കും അള്ളാഹു ഹിദായത് നൽകി അനുഗ്രഹിക്കുമാരാകട്ടെ.. ആമീൻ.. 🤲🤲🤲🤲🤲🤲
@SAT-og4ge2 жыл бұрын
ഇവിടെ ഒരു ഔലിയ യുടെ മിനിമം യോഗ്യത 15കൊല്ലം കുളിക്കാതിരിക്കുക, നിസ്കരിക്കാതിരിക്കുക, നോമ്പ് നോക്കാതിരിക്കുക, എന്നാൽ ഖുറാഫിക്ക് ഔലിയ ആയി.ഖുറാഫി പുരോഹിതന്മാരിൽ നിന്ന് അല്ലാഹു നമ്മെ കാത് രക്ഷിക്കട്ടെ.
@YacubNoor9 ай бұрын
A very good speech, got idea who is true awulia
@jafarcp94372 жыл бұрын
സാന്പത്തിക ലാഭത്തിനു വേണ്ടി ജനങ്ങളെ ചൂഷണം ചെയ്യുന്ന ഖുറാഫികളുടെ തനിനിറം തുറന്നു കാണിക്കുക.
@latheefa92272 жыл бұрын
ബുദ്ദിയും വിവരവും ഇല്ലാത്ത കുബുരി samastakare ഖുർആൻ നുമായി നിങ്ങൾക് ബന്ധ മുണ്ടോ അല്ല ഉണ്ടോ ????
@midhulmansoor67012 жыл бұрын
അൽഹംദുലിലാഹ്
@maimoonasrambikkal53792 жыл бұрын
Alhamdulillah
@lithu23082 жыл бұрын
ഇപ്പഴത്തെ തങ്ങൻ മാർക്ക് വെറും ദുഃഖംവും വിഷമവും മാത്ര മേ ഉള്ളു
@thoyyibkpkp41592 жыл бұрын
اللهم صلي على سيدنا محمد وبارك على حبيبنا محمد
@alinambikkunnan96662 жыл бұрын
സൗണ്ട് ഇല്ലേ...?.
@MCKTV2 жыл бұрын
ഉണ്ട്...
@alinambikkunnan96662 жыл бұрын
@@MCKTV ഇപ്പോൾ ok
@muhammedkuttymp5605 Жыл бұрын
കറാമത്ത്പറയൂല്ല,അഭൗതിക കഴിവ് അല്ലാഹു മറ്റൊരാൾക്കും കൊടുക്കുകയില്ല😂അങൻത കഴിവ് ആരെങ്കിലും കാണിച്ച് എന്ന് കേട്ടാൽഅത് കള്ളക്കറാമത്താ ണേ😂
@ibinibin12892 жыл бұрын
അൽഹംദുലില്ലാഹ്.
@achuhash2456 Жыл бұрын
ഔലിയ യുടെ കറാമത്തു എന്താണ് എന്ന് പറഞ്ഞു തരുഒ സെൽഫികളെ..
കളവ് പറയൻ മത്സരം വരെ നടത്തിയ മുജാഹിദിനെ എങ്ങനെ വിശ്വസിക്കും
@abdulkadar5932 жыл бұрын
Mumuka.. KURUPOTy
@underworld74962 жыл бұрын
അവർ ഒരു അഞ്ചെട്ടു മോ ല്യേമാരുടെ തള്ള് ഒരിക്കലും ഒരു മുസ്‌ലിമിന് വിശ്വസിക്കാൻ കഴിയുന്നതല്ല... പക്ഷേ നിങ്ങൾ വഹാബിയായത് കൊണ്ട് നിങ്ങളേയും നമ്പാൻ കഴിയില്ലല്ലോ... ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർ പ്പെട്ടാൽ കുളി നിർബന്ധമില്ല എന്ന് എഴുതി വിട്ടത് നിങ്ങളുടെ യുവതപ്രസിദ്ധീകരിച്ച പുസ്തകത്തിലല്ലേ
@shafikkunnil39902 жыл бұрын
എവിടെയാണ് കുട്ടൂസ അതുപോലെ എഴുതിയിട്ടുള്ളത് അതിൻറെ ലിങ്ക് ഒന്ന് വിട്ടു തരാമോ ലുട്ടാപ്പി അറിയണ്ട
@underworld74962 жыл бұрын
@@shafikkunnil3990 യുവത പ്രസിദ്ധീകരിച്ച. ഇളവുകൾ ഇസ്ലാമികവിധികളിൽ, എന്ന പുസ്തകത്തിൽ
@achuhash2456 Жыл бұрын
സലഫികളുടെ ഇസ്ലാം തോന്നിയ പോലെ അല്ലെ.. ഇവർക്ക് എന്ത് ദീൻ
@mahmooda.p92462 жыл бұрын
എന്തിനാ മനലവി തൊപ്പി പിന്നെ എന്തിനാ നീട്ടി പ്പറയുന്നത് ആളെ പറ്റിക്കാൻ ..... ലെ ജിന്നൂരി
@ziyusvlog16802 жыл бұрын
തൊപ്പി ഹറാമല്ല സുന്നത്തും അല്ല ആവശ്യമുള്ള ആൾക്ക് ധരിക്കാം
@khaleefamedia79202 жыл бұрын
ഇങ്ങള് കുരു പൊട്ടിക്കാതെ നിക്ഷപക്ഷമായി ചിന്തിക്കാൻ നോക്ക്. അള്ളാഹു ഹിദായത് നൽകട്ടെ 🤲
@alinambikkunnan96662 жыл бұрын
ആരാത് കുറാഫിയോ കുറേയായിട്ട് കാണാറില്ലായിരുന്നല്ലോ നിനക്ക് ഞാൻ നല്ലൊരു മധുരം തരാം. കഴിഞ്ഞ 19-ാംതിയതി ഞാൻ എന്റെ നാട്ടിൽ മുജാഹിദ് ബാലുശ്ശേരിയേ കൊണ്ട് വന്നിരുന്നു ഒന്നര മണിക്കൂർ പ്രസംഗിച്ചു. രണ്ട് സമതക്കാരേയും പച്ചക്ക് പറഞ്ഞിട്ടുണ്ട് മറുപടി വെക്കാൻ ധൈര്യമുള്ള ആൺകുട്ടികൾ ഉണ്ടങ്കിൽ വെക്കു എന്ന് ഞാൻ പലവട്ടം വെല്ലുവിളിച്ചിട്ടും ആണായി പിറന്ന ഇരു സമസതയിലെ മെല്ലാമാർ ആരും ഇത് വരേ തയ്യാറായില്ല. പ്രസംഗത്തിൽ ബാലുശ്ശേരിയും മറുപടി വെക്കാൻ ധൈര്യമുള്ളവർ പറയൂ എന്നും പറഞ്ഞിട്ടുണ്ട് ഒരാളെയും കണ്ടില്ല. പ്രസംഗം വേണമെങ്കിൽ കേട്ട് നോക്ക് ചിലപ്പോൾ അന്തം കിട്ടിയാലോ . 18 ാം തിയതി സുബൈർ സലഫിയും ഉണ്ടായിരുന്നു.kzbin.info/www/bejne/pYm5dYKeqcejmLM കേട്ട് നോക്
@mahmooda.p92462 жыл бұрын
@@ziyusvlog1680 അതിന് തെളിവ് ഖുർആൻ ഹദീസ് പറയൂ
@usmankrpb83602 жыл бұрын
മഹ്മൂദ് സാഹിബെ പച്ചപ്പകൽ സുര്യനെ ചൂണ്ടി കാണിച്ചു കൊടുത്താൽ മനപ്പൂർവം അദ് അമ്പിളിമാമനാണെന്നു പറയരുത്. പരലോകത്തു പോയി തിരിച്ചു വന്നു കർമങ്ങളും വിശ്വാസവും നന്നാക്കി ചെല്ലാൻ ചാൻസില്ല. എപ്പോഴും സത്യം ആരു പറയുന്നുവോ മുഖം നോക്കാതെ അവരുടെ കൂടെ നിൽക്കുക. അള്ളാഹു തൗഫീഖ് നൽകട്ടെ.