കൂട്ട് വളങ്ങൾക്ക് വില കൂടുതൽ അല്ലെ നേർ വളം വാങ്ങി മിക്സ് ചെയ്തിടു, കാശ് കുറച്ചു മതി
@JaisonJoseph-sz9kz6 ай бұрын
സൂപ്പർ കമന്ററി
@KarnatakaMalayali Жыл бұрын
Ennale fb'l kandarnnallo video
@BijuBiju-q9v Жыл бұрын
Super
@jamesjoseph275328 күн бұрын
അത് 18-18-18 തന്നെ ആണെന്ന് തോന്നുന്നു. കാരണം ഫോസ്ഫറസ് പകുതി വെള്ളത്തിൽ അലിയുന്നതും ബാക്കി വെള്ളത്തിൽ അലിയാത്തതും.(9,9) റോക് ഫോസ്ഫേറ്റ് വെള്ളത്തിൽ അലിയില്ല.അതിനാൽ വർഷങ്ങളോളം അതിന്റെ ഗുണം കിട്ടും. എന്നാൽ ഫാക്ടംഫോസിലെ ഫോസ്ഫറസ് വെള്ളത്തിൽ അലിയുന്നതാണ്. Water soluble (w/s) എന്ന് പ്രത്യേകം കാണിക്കാറുണ്ട്.
@josephkj80704 ай бұрын
അലൂമിനിയം പാത്രം ഉപയോഗിക്കാൻ പാടില്ല പ്ലാസ്റ്റിക്ക് പാത്രം ഉപയോഗിക്കണം