ഈ അബദ്ധങ്ങൾ ഒഴിവാക്കു... LDC ക്കു ഉന്നത വിജയം നേടാം

  Рет қаралды 2,680

Psc in OneZz channel

Psc in OneZz channel

4 күн бұрын

Пікірлер: 36
@smithaachu9733
@smithaachu9733 2 күн бұрын
എൻ്റെ കര്യങ്ങൾ...പറയുന്ന പോലെ...... സത്യം ....😢ഒരുപാട് struggle ചെയ്യേണ്ടി വരുന്നു...😢.. time വും ഇല്ല.....തികയാത്ത പോലെ.......ഇതെല്ലാം plbm വന്നിട്ട് കിട്ടിയില്ല എങ്കിലോ എന്നത് അതിലും വലിയ tension😢😏
@swathi_viswanathan22
@swathi_viswanathan22 2 күн бұрын
Same .😢 tvm aanu . Ini kurach days alle ollu.
@HafizHafiz-s3r
@HafizHafiz-s3r 2 күн бұрын
ഈ വീഡിയോ എനിക്ക് വേണ്ടി ഇട്ട പോലെ തോന്നി. ഒരുപാടൊരുപാട് നന്ദി
@raseenanazar
@raseenanazar Күн бұрын
Sir thank u so much...njnum oru nimitham ayi kanunu ee vdeos.... Karanam search cheyth kitya oru vdeo onum alla enghane ennu polum ariyunilla ente munnil prathyakshapettatha sirnte vdeos..ath kanan thonnipicha manass... And ithenne orupad .manasikamai help cheyunnund sir... Ranklist peru vannathinu shesham sir nodu parayanm sir....anghane um thonnipikunnund universe... Once more thank u so much Sir... Inium vdeos idanam thalarathe munnot povan...
@rajishar.v8795
@rajishar.v8795 Күн бұрын
സത്യമാണ് സാർ ഇപ്പോൾ തന്നെ പഠിച്ചത് വെച്ചിട്ട് പാസ്സാകുന്നത് കാണും സമ്മർദ്ദത്തിന് മറ്റുള്ളവരുടെ കൂത്തു വാക്കുകളേയും താങ്ങാൻ കഴിയുന്നില്ല😢 പഠിക്കാനിരിക്കുമ്പോൾ തന്നെ വീട്ടിലെ ഓരോ പ്രശ്നങ്ങളാണ് അവര് പറയുന്നത് നിന്നെക്കുറിച്ച് അല്ല പറയുന്നത് എന്നാണ് പക്ഷേ ഒരു സമാധാനമില്ലാത്ത അന്തരീക്ഷത്തിൽ ഇരുന്നിട്ട് ഇത്രയും മനസ്സുകൊണ്ട് ചെയ്യേണ്ട ഒരു കാര്യം ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ് മാനസികമായ സമ്മർദ്ദം കുറയ്ക്കാൻ ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Pscinonezzchanel
@Pscinonezzchanel 2 күн бұрын
Psc pyq question, scrt ടെക്സ്റ്റ്‌ books pdf രൂപത്തിൽ ലഭിക്കാൻ നിങ്ങൾക്ക് ആയി ഒരു telegram ഗ്രൂപ്പ്‌ ആരംഭിച്ചു telegram ഗ്രൂപ്പ്‌ ലിങ്ക് 👉🏻t.me/pscinonezzs
@sruthisivan5306
@sruthisivan5306 2 күн бұрын
Valare correct aane Sir parayunathokke Thank u sir
@vinodsnair1267
@vinodsnair1267 2 күн бұрын
Thank u ..
@madhavkrishnan.k.m3376
@madhavkrishnan.k.m3376 2 күн бұрын
Thank you bro thank you universe 🙏
@baneeshasuresh2009
@baneeshasuresh2009 2 күн бұрын
Lgs nu last chance aanu, 2022 listil just miss aayi supply ആയി പോയി. 😢😢😢, self study ആണ് . Maths ,CA ,science ,scert എല്ലാം നന്നായി nokkunnund .mock ,pyq നോക്കുന്നുണ്ട്, ഇപ്രാവശ്യം 50 റാങ്കില്‍ വരണം.
@fareedamt9528
@fareedamt9528 2 күн бұрын
വരും.. നന്നായി പഠിക്കൂ 😘😘🥰🥰🥰
@Pscinonezzchanel
@Pscinonezzchanel 2 күн бұрын
തീർച്ചയായും സാധിക്കും ഞാനും സെൽഫ് study നടത്തിയത് ആണു lgs 29 റാങ്കു വാങ്ങാൻ സാധിച്ചു
@sitharamohannan1017
@sitharamohannan1017 Күн бұрын
Mark onu parayamo virotham ilengil.
@Pscinonezzchanel
@Pscinonezzchanel Күн бұрын
83
@baneeshasuresh2009
@baneeshasuresh2009 Күн бұрын
@@Pscinonezzchanel thanks 😊
@fareedamt9528
@fareedamt9528 2 күн бұрын
Thanks bro🥰🥰
@nithyaar2583
@nithyaar2583 2 күн бұрын
Thanku sir
@prajithankprajithank8584
@prajithankprajithank8584 Күн бұрын
Thanku sir....
@ambilyshaji1
@ambilyshaji1 2 күн бұрын
Thnku sooo much for ur video🥺🙏🏽.... Ithupole Negative mark kurakkan ulla tricks kooodi parayavo???
@diyu7865
@diyu7865 Күн бұрын
Thank you
@athirapn9263
@athirapn9263 2 күн бұрын
Thamk you sir
@prasobhinick8622
@prasobhinick8622 2 күн бұрын
Thank you🥰🥰
@Pscinonezzchanel
@Pscinonezzchanel 2 күн бұрын
You’re welcome 😊
@Yadhukrslhna
@Yadhukrslhna 2 күн бұрын
Thank u 😮
@mahithapm4158
@mahithapm4158 2 күн бұрын
Thank u sir ❤️❤️❤️
@RAGIVAIGA
@RAGIVAIGA 21 сағат бұрын
Oru friend parayunna pole thonunnu..... tension control aakunund
@Dreamer88128
@Dreamer88128 2 күн бұрын
🥰🥰🥰
@user-vq2wi4ze3k
@user-vq2wi4ze3k 2 күн бұрын
❤❤❤❤
@Capeofgudhope
@Capeofgudhope 2 күн бұрын
❤❤❤❤❤❤❤🙏
@krishnapriyaj6
@krishnapriyaj6 2 күн бұрын
Good morning sir😊 Thank you for the happy morning...... 😊☺️🥰🥳 Sir, Negatives reduce cheyan ulla video cheyamoo...
@Pscinonezzchanel
@Pscinonezzchanel 2 күн бұрын
തീർച്ചയായും
@rahnaamalkv7845
@rahnaamalkv7845 2 күн бұрын
Thanku so much❤️but i need sirn cheytha meditationum, exerciseum onu paranju tharumo, orupad vedios kanumbol ഏതാണ് ചെയേണ്ടത് എന്ന് കണ്ടു പിടിക്കാൻ ബുധിമുട്ടിപോകും
@raseenanazar
@raseenanazar Күн бұрын
S sir
@reshmak813
@reshmak813 2 күн бұрын
Sirte videos orupaad ishtam aanu but samsaarikunnath onnude soundil nalla energyil paranjirunnenkil onnude ushaar aayane😍🥰
@Pscinonezzchanel
@Pscinonezzchanel 2 күн бұрын
തീർച്ചയായും ☺️
@raraavis683
@raraavis683 2 күн бұрын
Ulla confidence koodi poyi kiti
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 70 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 89 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 15 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 62 МЛН
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,7 МЛН
Serik Ibragimov - Сен келдің (mood video) 2024
3:19
Serik Ibragimov
Рет қаралды 958 М.
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 543 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 4,6 МЛН
IL’HAN - Eski suret (official video) 2024
4:00
Ilhan Ihsanov
Рет қаралды 729 М.