സാങ്കേതിക പിഴവ് ആയാലും ഇല്ലേലും പട്ടിസ്റ്റാൻ ഒരു ചുക്കും ചെയ്യത്തില്ല!!!!! 95k surrender ഓർമ കാണും...!!!!!!
@praveenfrancisjames59142 ай бұрын
ശത്രുവിനെ വിലകുറച്ചുകാണുന്നത് നല്ലതാണ് പിന്നെ യുദ്ധം , അതിനുശേഷം ആണ് സമാധാനം.
@VishnuAlappu-2 ай бұрын
@@praveenfrancisjames5914 ജയ് ഹിന്ദ്🙏🚩
@Akhilmbaby32 ай бұрын
Muslim ജിഹാദികൾ 😂
@SureshKumar-dm5ks2 ай бұрын
എല്ലാ രാജ്യങ്ങൾക്കും സൈന്യം ഉണ്ട് എന്നാൽ ഒരു സൈന്യത്തിന് വേണ്ടി ഒരു രാജ്യം അതാണ് പാകിസ്ഥാൻ
@vsomarajanpillai62612 ай бұрын
കേരളാ മാമ കൾ പറയുമല്ലോ ( ആഘോഷിക്കുകയും ചെയ്യും ) ഇന്ത്യയുടെ വിമാനം പാകിസ്ഥാൻ പിടിച്ചെടുത്തെന്ന്
@jyothis_njose20672 ай бұрын
മാധ്യമം ആഘോഷിച്ചു... Pakinekkal സന്തോഷം ആയിരുന്നു
@tijuworld2 ай бұрын
ഈ ചർച്ച നടത്തുന്ന വേട്ടാവളിയന്മാർ ആരാണ് 😄😄😄 ഇതിലും നിലവാരമുണ്ട് ചായക്കടകളിലെ ബാർബർ ഷോപ്പിലെ ചർച്ചകൾക്ക്
@powerelectronics86402 ай бұрын
😂😂👍🏻👍🏻👍🏻👌🏻
@pramodkumarkj11642 ай бұрын
യുദ്ധത്തെ സംബന്ധിച്ച കാര്യങ്ങളൊക്കെ അതിൽ വിദഗ്ധനായ ഒരു മിലിറ്ററി ഉദ്യോഗസ്ഥനോട് ചോദിക്കുന്നതല്ലേ നല്ലത്, പത്രത്തിൽ കണ്ട കാര്യം വെച്ചിട്ട് ശക്തി അളക്കുന്ന ഇതുപോലുള്ള ആൾക്കാരോട് ചോദിച്ചിട്ട് എന്ത് കാര്യം. ഇരിക്കുന്നു
@vinan5112 ай бұрын
അപ്പൊ ഇന്ത്യയുടെ കയ്യിലുള്ള ആണവയുധം എന്താ വെറുതെ കാണാൻ വച്ചിരിക്കുകയാണോ പാകിസ്താന് ആണവയുധം പ്രയോഗിക്കാമെങ്കിൽ നമുക്കു അതിന്റെ പതിഞ്മടങ്ങുതിരിച്ചടിക്കാനും പറ്റും കാരണം ഇന്ത്യ പാക്കിസ്താനെ ക്കാൾ വലിയ രാജ്യമായതിനാൽ പാക്കിസ്താന് ഒരു അടി അടിച്ചതെ ഓർമ്മ കാണുള്ളൂ. ബാക്കി ഇന്ത്യ പൂർത്യാക്കിക്കൊള്ളും 😂😂😂
@venunairfilms2 ай бұрын
ഭാരതം പാകിസ്ഥാനേക്കാൾ എത്രയോ വലിയ ആണവ ശക്തിയാണ്.
@ramachandranks90162 ай бұрын
അതങ്ങിനെ തന്നെ . സംശയമില്ല. പക്ഷേ ആണവായുധം ആര് ആദ്യം പ്രയോഗിക്കുന്നു എന്നതാണ് കാര്യം. പാക്കിസ്ഥാനെ 10 പ്രാവശ്യം തീർത്തു കളയാനുള്ള ശേഷി ഇന്ത്യക്കുണ്ടാവാം. തിരിച്ച് ഇന്ത്യയെ ഒരു പ്രാവശ്യം തീർക്കാൻ പാക്കിസ്ഥാനും. അപ്പൊ പാക്കി സ്ഥാനാണ് ആദ്യം പ്രയോഗിക്കുന്നത് എങ്കിൽ ?@@venunairfilms
@sajan55552 ай бұрын
ആണാവായുധം കൂടുതൽ പാകിസ്ഥാന് ആണ്.. ഇന്ത്യ. പാകിസ്ഥാൻ ആർമി. കമ്പാരിഷൻ ഒന്നും കാണാറില്ല ഇല്ലേ...@@venunairfilms
@unniammaman44292 ай бұрын
If you have a weapon you should have the expertise how to use that.
@santhoshkumar61742 ай бұрын
F16 പാകിസ്താന്റെ കയ്യിൽ ഉള്ളത് ഔട്ട്ഡേറ്റഡ് ആണ്. പിന്നെ ചൈനയുടെ fighter planes എല്ലാത്തിനും ആവശ്യമുള്ള spare പാർട്സുകൾ ഇല്ല.
@Gireesh1992 ай бұрын
പൊന്നു മാഷെ ഇടക്ക് പറയുന്നുണ്ടല്ലോ പട്ടിസ്ഥാൻ nuclear പവർ ആണെന്ന് .മേലോട്ട് വിട്ടാൽ സ്വന്തം അണ്ണാക്കിൽ വീഴുന്ന ടെക്നോളജി ആണ് അവർക്കുള്ളത് അത് താങ്കൾക്കറിയില്ലേലും അവർക്കറിയാം
@esnarayanan24992 ай бұрын
അതൊക്കെ അവിടെ ഇട്ടു പൊട്ടിക്കാമല്ലോ?????സൂയിസൈഡ്....
@abdullathasleem2174Ай бұрын
Bro cheriya terrorist group vare missile krithymaayi upayogikunnund appo aaareyum vila kurach kaanan patoola
@StephenGeorge-y9n2 ай бұрын
ഇന്ത്യക് 2 ആണവ അന്തർവാഹിനികൾ നിലവിൽ ഉണ്ട്, ഇന്ത്യ പാകിസ്ഥാൻ നാവിക സേനയെ കാൾ ഒത്തിരി മുൻപിലാണ് നമ്മുടെ അന്തർ വഹിനികളിൽ നിന്നും ബ്രഹ്മോസ് വിക്ഷേപിക്കുവാൻ കഴിയും അതു പാകിസ്ഥാൻ, ചൈന മുതലായവരുടെ ഉറക്കം കെടുത്തുന്നതാണ്
Mateor missiles ആണ് Rafale main missile. അത് polulla oru missiles system നമ്മുടെ DRDO ഉണ്ടാക്കിയിട്ടുണ്ട് അതാണ് Astra MK 2 same technology like Mateor. Mateor AARAM നേക്കാൾ advanced ആണ്.
@shajipulincholil37492 ай бұрын
❤❤❤❤❤🎉🎉🎉😊😊😊😊
@jayparkasha.j3122 ай бұрын
പഴയകാല രാജ്യം അല്ല ഇൻഡൃ ഇന്ന്. നമ്മളെ ഞോടാൻ വന്നാൽ ചെപ്പകുറ്റി നോക്കി ഒന്നു കൊടുക്കാൻ നമുക്ക് അറിയാം.
@BabuKuttiyanickal-v5f2 ай бұрын
ആറ്റോമിക് യുദ്ധം ആരും ആഗ്രഹിക്കന്നില്ല ആദ്യം തുടങ്ങുനവൻ ഭസ്മം ആകും
@arunakumartk49432 ай бұрын
, മുൻപ് ഇതുപോലെ ബ്രഹ്മോസിന്റെ വീഴ്ചയും ഓർമ്മ വരുന്നു
@sunilalattuchira6972 ай бұрын
സുകൊയ് ൽ ഇല്ലാത്ത മിസൈൽ ഇല്ല അമേരിക്ക ഫ് 16 ഒഴിവാക്കി യത് ആണ് 🤪🤪 പഴയതു ആയതു കൊണ്ട് അതിനു ശേഷം പിറവി കൊണ്ടാണ് സുകൊയ് വേൾഡ് ലെ ഏറ്റവും മാനുവർലി ആയ fighter ആണ്
@vijeshtvijesh3902 ай бұрын
👍അപ്ഗ്രെഡ് കൂടെ കഴിഞ്ഞാൽ പിന്നെ പറയാനേയില്ല
@martinbritto872 ай бұрын
തേങ്ങയാണ് എന്ധോകെ പറഞ്ഞാലും സുഘോയ് കു മുകളിൽ ആണ് f16 ഇപ്പോഴും അമേരിക്ക ഉപയോഗിക്കുന്നു.
@sureshkannan54062 ай бұрын
അദ്ദേഹം പറഞ്ഞത് ശരിയാണ് su 30 യുടെ എയർ 2എയർ മിസൈലുകൾ പരിധി കുറവാണ് ഇപ്പൊൾ മെറ്റിയോർ, ഹാമർ തുടങ്ങിയവ ഇൻസ്റ്റാൾ ചെയ്ത് തുടങ്ങി 100 + kms പരിധിയുള്ള ഇന്ത്യൻ air 2 air മിസൈലുകളും സജ്ജമാക്കുന്നു
@enlightnedsoul41242 ай бұрын
ഫക്രുദീൻ സാർ 👌👍
@Mr.T-Mapogo-999Ай бұрын
ഇപ്പൊ തന്നെ വീണതേ ഒള്ളൂ 😌👋🏿 ഇനി ഇങ്ങോട്ട് ഉണ്ടാക്കിയാൽ വീഴിക്കും 😂👋🏿
@Nasu19862 ай бұрын
പക്രുവിന്റെ ഉള്ളിൽ പാകിസ്ഥാൻ പ്രേമം കൂടുതൽ ആണ് 🇮🇱.. പാകിസ്ഥാന്റെ ന്യുക്ലിയർ പവർ എന്ന് പറയുന്നത് തന്നെ വെറും പടക്കം മാത്രം ആണ് 🇮🇱
@saveindian12 ай бұрын
പണ്ട് ഇന്ത്യയെ നിലക്ക് നിർത്താൻ അമേരിക്ക കളിച്ച നാടകമാണ് പാക്കിസ്ഥാൻ്റെ അണുവായുധം . പാക്കിസ്ഥാന് അണുവായുധമില്ല. കൊറിയക്കുമില്ല. ആവശ്യം വരുമ്പോൾ കൊറിയയിൽ വച്ച് ചൈന അമേരിക്കയിലേക്ക് വിടും.
@sureshpn16242 ай бұрын
ഫാക്റൂ അറിയില്ലാത്ത കാര്യങ്ങൾ പറയാതിരുന്നാൽ നല്ലത് 😅
@pariyanghat2 ай бұрын
ഇയാള് ഇന്ത്യൻ സൈനിക ശക്തിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന് മനസ്സിലായി. ഒരുകാര്യം മാത്രം ആലോചിച്ചാൽ മത്! ഡ്രോൺ താഴെ വീഴുന്നത് വരെ എന്തേ പാപിസ്ഥാന് മനസ്സിലായില്ല? ചൈനയുടെ വലിയ ഇൻ്റലിജൻസ് സിസ്റ്റം ഒന്നും കണ്ടുപിടിക്കാതിരുന്നൂ...? ഇനി ഇന്ത്യൻ ഡ്രോൺ വാങ്ങുവാൻ പല രാജ്യങ്ങളും വരും! നല്ല ഒരു വിപണിയും കണ്ടെത്തും!
@tomkuruvila45342 ай бұрын
Sir, you are an excellent commentator on political, social and religious matters. Please continue withthose. But please don't try your luck in defense matters, its a different game. All the best
@rajanpk39412 ай бұрын
കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ അതിനെ അംഗീകരിക്കുക. വിമർശനം നടത്തുമ്പോൾ സാംസ്കാരികമായ ഔന്നത്യം കാണിക്കുക.
@Mohanan0002 ай бұрын
ഈ മാഷേ മന്ത്രിസഭയിൽ എടുത്തുകൂടെ
@antonyjoseph40042 ай бұрын
ചോദിക്കാൻ പറ്റിയ ആൾ.😁😬
@bharatham52852 ай бұрын
ചൈന സബ്മറയിൻ കൊടുക്കുന്നു😅😅
@trollscenehuntertsh34972 ай бұрын
ഇടക്കൊക്കെ ഒന്ന് വെറപ്പിക്കുന്നത് നല്ലതാ😂😂😂
@raveendranravi84912 ай бұрын
ചില കുബുദ്ധികൾ ചെയ്തതായി ചിന്തിച്ചു കൂടായ്കയും ഇല്ല😮
@vijilmvarghesemeloth48652 ай бұрын
Ente chettta pak f16 service pollum cheyyatha aircraft annnu.... athil 60% kattapurathanu.... chettan udheshichathu mig21 ayerikkkum.... su30 alllla su 30 lokathile ettavum mikacha heavy aircraft annnnu
@mr_paradox_MWC2 ай бұрын
ഇടയ്ക്കിടെ ഇത്തരം സാങ്കേതിക തകരാറുകൾ ഉണ്ടാകും😅
@Shalinisujan-q7y2 ай бұрын
What fakrudeen sir has said is right. We need better aircrafts. Eurofighter typhoon is necessary for India
@josephkj4262 ай бұрын
THESE kinds of bloody blunders continue still in India and in Jammu Kashmir.
@vijeshtvijesh3902 ай бұрын
🇮🇳 sugoyi30mki റഷ്യൻ ടെക്നോളജി മാത്രമല്ല. ഇസ്രായേൽ. ഇന്ത്യ. റഷ്യ മൂന്നു രാജ്യങ്ങളുടെ ടെക്നോളജിയുണ്ട്.🇮🇳ൻ സുഗോയിയെ വില കുറച്ചു കാണരുത്
@sonysebastian80882 ай бұрын
പാക്കിസ്ഥാൻ സ്ഥിരം ഡ്രോൺ ഇന്ത്യയിലേക്ക് അയക്കുന്നുണ്ടല്ലോ
@sureshpk98622 ай бұрын
മാറിക്കോ ന്ന് പാകിസ്ഥാൻ ന് warning
@Sobin-fd3lg2 ай бұрын
സർ അതു ചൈനയുടെ എയർ ഡിഫൻസ് സിസ്റ്റം പാകിസ്ഥാൻ ഇൻസ്റ്റാൾ ചെയ്തതിനു ശേഷമാണ് ഈ 2 ഉം
@gpalthoroppala1782 ай бұрын
If Nation told some thing,then what for the doubt is?
@binusd98172 ай бұрын
Don't talk rubbish.. SU 30 is our main fighter not Raphael. It was Mig 21 outdated. F16 is older than Mig 29. You cannot compare SUKOI and Raphael.. Refer properly these things
@Peter7382 ай бұрын
Is they find our technology?
@subidevu40022 ай бұрын
ഫക്രുദ്ധീൻ ഇപ്പോഴും തുഞ്ചം മുറിച്ച സ്വഭാവം കാണിക്കുന്നു
@gregorson12932 ай бұрын
Njnmakade gunam
@sivakumarpalliyil11822 ай бұрын
Ede valla vivaravum ullavanodu chodikade
@psarun95362 ай бұрын
Indian navy fleet much advanced compare to pak navy
@esnarayanan24992 ай бұрын
ബോംബപൊങ്ങുന്നതിനു മുൻപ് അവിടെ പൊട്ടിച്ചാൽ പിന്നേ. പൊടിപോലും ഉണ്ടാകില്ല കണ്ടു പിടിക്കാൻ??????അതും കൂടി ഓർക്കണം.....
@biniojjohn2 ай бұрын
ഇയാൾ ഇപ്പോളും മനസ്സിൽ പാകിസ്താനെ ആരാധിക്കുന്ന ആളാണ്..
@ArunRoy-wi4bj2 ай бұрын
പോടാ പുല്ലേ അയാൾ നല്ല ഒന്നാന്തരം ഇന്ത്യൻ മുസ്ലിം ആണ്
@devanambat5512 ай бұрын
എന്താണ് ഫക്രുദ്ദീൻ😂😂😂ഇന്ത്യയേക്കാൾ മികച്ച ഒരു അറ്റംപ്റ്റ് നടത്താൻ പാകിസ്ഥാൻ 😂😂😂അവർക്കില്ല ഈ കോൺഫിഡൻസ്
@Amalgz6gl2 ай бұрын
ഈ ഫോണിൽ ചൊരണ്ടികൾ ഇപ്പോഴും പറയുന്നത് നമ്മൾ പാകിസ്ഥാനെ അടിച്ച് പറത്തി കീഴടക്കണം എന്നാണ്...😁ആരോട് പറയാൻ...😂😂😂
@sunilkumars88592 ай бұрын
ഞമക്ക് വേണ്ട പാകിസ്ഥാൻ + ബംഗ്ലാദേശ്😀😀 നിങ്ങൾ പോയി തരുമോ സഹോ😀😀
@Amalgz6gl2 ай бұрын
@@sunilkumars8859 എന്തോന്ന്...!😂 സഹോ, തൻ്റെ വക്കുകൾക്കൊന്നും അർത്ഥം മെനയാൻ കഴിയുന്നില്ല. ആദ്യം വാക്കുകൾ യോജിപ്പിക്കാൻ പഠിക്കൂ...
@Ravisidharthan2 ай бұрын
എന്താണു ഉദ്ദേശിച്ചത്?
@Amalgz6gl2 ай бұрын
@@Ravisidharthan ഏത് നേരത്തും പാകിസ്ഥാനെ ആക്രമിക്ക്, ഇല്ലാതാക്ക്, പിടിച്ചെടുക്ക് എന്നൊക്കെ പറയുന്ന വിഡ്ഢികൾ അൽപ്പം ബുദ്ധി ഉപയോഗിക്കണം എന്ന്....
@Amalgz6gl2 ай бұрын
@@Ravisidharthan പാകിസ്ഥാനെ മൊത്തത്തിൽ ആക്രമിച്ച് കീഴടക്കണം എന്നൊക്കെ പറയുന്ന വിഡ്ഢികൾ കുറച്ച് ബുദ്ധി ഉപയോഗിക്കണം എന്ന്....
ഇയ്യാൾ എന്താ പറയുന്നത്, വല്ല വിവരം ഉള്ളവര പിടിച്ചു ഇരുത്തി കൂടെ?😢
@pavithranbhaskara58022 ай бұрын
China😂😂😂😂😂
@MaxigenSystems2 ай бұрын
പാകിസ്ഥാൻ്റെ ന്യൂക്ലിയർ പവർ ഭരതത്തിൻ്റേതുമായി കംപെയർ ചെയ്യരുത്. കാരണം അവരുടെ കൈയിൽ ഉള്ളത് ചെറിയ സ്ഥലങ്ങളെ മാത്രം നശിപ്പിക്കാൻ ശേഷി ഉള്ളത് മാത്രമാണ്. ഭാരതത്തിൻ്റെ അതുപോലെ അല്ല. ഭാരതം വളരെ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന കാര്യമാണ്. Abhinandan Vardhamaan എന്ന പേരുപോലും പറയാൻ മടിക്കുന്ന ഫക്രു ഒന്ന് മനസ്സിലാക്കണം. അന്ന് ഇമ്രാൻ ഖാനും പ്രതിപക്ഷവും അവരുടെ പാർലിമെൻ്റിൽ രഹസ്യ കൂടിക്കാഴ്ച നടത്തി പറഞ്ഞ് എന്താണെന്ന്. മൂത്രമൊഴിച്ചില്ല ഇമ്രാനും സേനാ മേധാവിയും.
@askme19692 ай бұрын
😂😜😜
@sureshpk98622 ай бұрын
പാകിസ്ഥാൻ ന്റെ കൈയിൽ ആണു ബോംബ് ഇല്ലേ
@sasidharank14992 ай бұрын
miru bompindu
@santhoshkumar61742 ай бұрын
ഉണ്ട് പക്ഷെ അതിന്റെ key അമേരിക്കയുടെ കയ്യിൽ ആണെന്ന് മാത്രം.
@KLBROsreeraj2 ай бұрын
Und pottikkan kondpokan vandi illa avide kidannupottum😂😂
@febinfrancis76262 ай бұрын
ilaa only drama
@retheeshpeter13672 ай бұрын
Fakrudeen.. ഏത് ലോകത്ത് ജീവിക്കുന്നു
@pariyanghat2 ай бұрын
പാപിസ്ഥാന് ഒരു ആണവായുധങ്ങളും ഇല്ല മാഷേ .. ഒന്നുകൂടി പഠിക്കൂ..
@riyaskll52032 ай бұрын
Pak navika military munilan
@NovelistCVRajamma2 ай бұрын
poottilanu !
@Ravisidharthan2 ай бұрын
Sudu വീട്ടിൽ പോടാ
@gireeshgireesh30282 ай бұрын
Chumma parayanda....shikari shambu aakalle ente rajyame..
@riyaskll52032 ай бұрын
Vedi unda Indian athirthi yilek varu nille sare
@sajithgovindan29012 ай бұрын
Rss
@SajanCT-i8d2 ай бұрын
You are very bad
@Kadiri99992 ай бұрын
മോഡി പ്രസന്ദിയിലാകുമ്പോ അതിർത്തിയിൽ പടക്കം പൊട്ടിച്ച് കളിക്കും ശ്രദ്ധ തിരിക്കാം
@aneeshrevi63822 ай бұрын
എന്ത് പ്രതിസന്ധി
@mkb5911Ай бұрын
He has not a good knowledge in defence analysis.
@ganeshnavarathna2682 ай бұрын
ഇന്ത്യ നോക്കും കാര്യങ്ങൾ' ഇത് ഒരു പാഴ്‌വസ്തു' സിനിമ അല്ല കാര്യം ഇവിടെ കുറച്ച് വിവരക്കേട് ഉണ്ട്. പാഴുകൾ