പിണറായി വിജയൻ മനസ്സുവെച്ചാൽ ഈ പദ്ധതി നടക്കും, വിജയൻ വെറുതെ ഉടക്ക് വർത്തമാനം പറയാതെ സ്ഥലം ഏറ്റെടുത്തു നൽകുക പദ്ധതി നടക്കും
@ElizabethL-v1j19 күн бұрын
ഏറ്റെടുത്തു നൽകാം എന്നു പറഞ്ഞല്ലോ... അപ്പോൾ ഒരിക്കലും പറയാതിരുന്ന രണ്ടു വരി പാത എന്ന പുതിയ ആശയവും ആയി കേന്ദ്ര വന്നാൽ എന്തു ചെയ്യും?. ഒന്നു ഇരുന്നിട്ടു വേണ്ടേ കാൽ നീട്ടാൻ.... നടത്താതിരിക്കാനുള്ള മുടന്തൻ ന്യായം അതിനെ ന്യായീകരിക്കുന്നതാണ് അതിലും കഷ്ടം....
@ഭാരതീയൻ14 күн бұрын
കാര്യമായ ഒരു കമ്മീഷനും ഈ പദ്ധതിയിൽ നിന്നും കിട്ടാനില്ല അതുകൊണ്ട് വിജയന് ഈ പദ്ധതിയിൽ താല്പര്യമില്ല അതാണ് കാരണം
@narayanancs92418 күн бұрын
1 ലക്ഷം രൂപയാണ് അന്നത്തെ ഗവണ്മെൻ്റ് ഈ പദ്ധതിക്കു വേണ്ടി ടോക്കണായി അനുവദിച്ചത് - അപ്പോൾത്തന്നെ ഈ പദ്ധതിയുടെ പോക്ക് എങ്ങോട്ടാണ് എന്നു മനസ്സിലായി രുന്നു. പിന്നെ എല്ലാ റെയിൽവേബജറ്റിലും അമ്പതും നൂറും കോടി രൂപയൊക്കെ ഈ പദ്ധതിക്കു വേണ്ടി പ്രഖ്യാപിക്കും - എന്നിട്ട് രൂപ മൂഴുവൻ തമിഴ്നാട്ടിലേക്ക് അടിച്ചു മാറ്റും - ഇതായിരുന്നു പതിവ് - വേലു വും ബാലുവുമൊക്കെയായിരുന്നല്ലോ റെയിൽവെ മന്ത്രിമാർ - തിരു: ഡി വിഷൻ്റെയും പാലക്കാട് ഡിവിഷൻ്റെയുമൊക്കി നല്ല ഭാഗങ്ങളും തമിഴ്നാട്ടിലേക്ക് മാറ്റി - പിന്നെ കേരളം മാറി മാറി ഭരിച്ച ഇടതു വലതു മുന്നണികൾക്കും ഈ പദ്ധതിയിൽ ഒരുതാത്പര്യവുമില്ലായിരുന്നു. ശബരി പദ്ധതി അടുത്തെങ്ങും നടപ്പാവുമെന്നുതോ ന്നുന്നില്ല
@varunkannachan226315 күн бұрын
അങ്കമാലി - തൊടുപുഴ - എരുമേലി - പത്തനംതിട്ട - പുനലൂർ - അഞ്ചൽ - വെഞ്ഞാറമൂട് റോഡ് - നെടുമങ്ങാട് - കഴക്കൂട്ടം റെയിൽവേ നടപ്പിലാക്കിയാൽ തൊട്ടുപിന്നാലെ ബോഡിനയക്കാണുർ 🔁 കോതമംഗലം റെയിൽവേ നടപ്പിലാക്കാൻ പറ്റുകയുള്ളൂ.
@mallutribe43919 күн бұрын
കേന്ദ്ര സർക്കാരിന് ഇത് ഇപ്പോഴൊന്നും നടപ്പിലാക്കാൻ താല്പര്യമില്ല, അതാണ് ഓരോ സമയത്ത് ഓരോരോ മാറ്റങ്ങളും ആയിട്ട് വരുന്നത്.. പിന്നേ 50% തുക railway നിർമിക്കാൻ സംസ്ഥാനം ചിലവാക്കണം, എന്നിട്ട് ലാഭം മുഴുവൻ കേന്ദ്രത്തിനും., എന്നാൽ 50% തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണം എന്ന് അഭ്യർത്ഥന പരിഗണിക്കുന്നു പോലുമില്ല... കേന്ദ്രം കേരളത്തെ തകർക്കാൻ നോക്കുന്നതിന്റെ വ്യക്തമായ ഉദാഹരണം
@narayanancs92418 күн бұрын
കേന്ദ്ര സർക്കാരിനെ മാത്രം കുറ്റം പറയേണ്ട - ഈ പദ്ധതിക്ക് തുടക്കമിട്ടത് BJP ഗവ: അല്ല - അതിൽ പിന്നെ കേന്ദ്രത്തിൽ എത്ര ഗവണ്മേൻ്റുകൾ മാറി മാറി വന്നു. ഈ പദ്ധതി നടപ്പാക്കാൻ ആർക്കും താൽപ്പര്യമില്ലായിരുന്നു - എന്തിനു പറയുന്നു കേരളത്തിൽ മാറി മാറി വന്ന ഇടതു വലതുസർക്കാരുകൾക്കും ഈ പദ്ധതിയിൽ ഒരു താത്പര്യവുമില്ലായിരുന്നു -
@navan108718 күн бұрын
നീതി ആയോഗിന്റെ വരവോടെ കേന്ദ്രികൃത പ്ലാനിംഗ് ഇല്ലാതായ , പഞ്ച വത്സര പദ്ധതികൾ ഇല്ലാതായി.പകരം സംസ്ഥാങ്ങൾക്കു 42 % വരുന്ന കേന്ദ്ര വരുമാനം വീതിച്ചു നൽകുകയും , ഓരോ സംസ്ഥാനങ്ങളും അവരുടേതായ പദ്ധതികൾ ആവിഷ്കരിച്ചു കേന്ദ്രത്തിൽ സമർപ്പിക്കണം. റെയിൽവേയെ പദ്ധതികളുടെ കാര്യവും ഇങ്ങനെയാണ്.നേരത്തെ തന്നെ പണം നൽകിയതിനാൽ ബാക്കി 50 ശതമാനം കൊടുക്കാൻ മാത്രം ആണ് കേന്ദ്രത്തിനു ബാധ്യത.അതുകൊണ്ടു ആ വരുന്ന 50 % തുക കടമെടുപ്പ് പരിധിയിൽ നിന്നും കുറയ്ക്കരുത് എന്ന് പറയുന്നതിൽ യുക്തിയില്ല.
@mallutribe43918 күн бұрын
@@narayanancs924 കേരള സർക്കാരിന് താല്പര്യമില്ലാത്തതു കൊണ്ടാണോ ഒരിടത്തും ഇല്ലാത്ത രീതിയിൽ 50% തുക റെയിൽവേ പദ്ധതിക്ക് സംസ്ഥാനം മുടക്കാം എന്ന് പറഞ്ഞത്, വേറെ ഏത് സംസ്ഥാനം 50% തുക പൂർണമായും railway പദ്ധതിക്ക് മുടക്കാൻ സന്നദ്ധമായിട്ടുണ്ട്, പറഞ്ഞാട്ടെ... എങ്ങനെ എങ്കിലും ശബരി പദ്ധതി നടപ്പിലാക്കണം എന്നാണ് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നത്, അപ്പോൾ ശബരി പദ്ധതി റദ്ദാക്കി, ചെങ്ങന്നൂർ -പമ്പ പാതയുമായി വന്നു, ഇപ്പോൾ ഇരട്ട പാതയുമായി വരുന്നു... ഒരിടത്തു ഉറച്ചു നിന്ന് മുന്നോട്ട് പോകാതെ എവിടെ വരാനാണ്... കേന്ദ്രതിന് ശബരി പദ്ധതിക്ക് താല്പര്യമില്ല എന്നത് വ്യക്തമാണ്
@joymathew732019 күн бұрын
Edapilly- paravur- kodungallore-guruvayoor rail project any possibility?
@Unni_12316 күн бұрын
NH66 വരുന്നുണ്ട്. 6lane, 100+ speed, without traffic.
@ElizabethL-v1j19 күн бұрын
നെടുമ്പാശേരി വീമാനത്താവളം, പുതിയ പണിയാൻഉദ്ദേശിക്കുന്ന ശമ്പരിമല വിമാനത്താവളം വിഴിഞ്ഞം തുറമുഖം മലയോര മേഖലയുടെ വികസനം ഇതെല്ലാം ശബരീ പാതയുടെ പ്രധാന്യം വർദ്ധിപ്പിക്കുന്നു
ബിജെപി പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി തമ്മിൽ ഉള്ള രാഷ്ട്രീയ പക വൈരാഗ്യം ശത്രു മനോഭാവം ആണ് ഇതു വരാതെ ഇരിക്കുന്നു
@ElizabethL-v1j19 күн бұрын
യു.പി.എ സർക്കാർ ആണല്ലോ ഇത് തുടങ്ങിയത് എന്തുകൊണ്ട് പൂർത്തീകരിച്ചില്ല....?
@philtoms19 күн бұрын
Sabari line up to Erumeli is a complete waste as it will be underutilized except for November December months by pilgrims visiting Sabarimala. But if it is extended to Nemam (Trivandrum South Station), it can be utilized to move containers from Vizhinjam Port without affecting the passenger traffic on the trunk routes along Alleppey or Kottayam. Central government shall take it up as a project of national importance by spending the complete cost, as Vizhinjam will become the largest transhipment container port in the Indian sub continent due to its location near the international shipping route. In addition Angamali shall be linked to Kodungallur (via a Spur Line), and the Second Rail Corridor’s missing link from Edappally to Tirunavaya via Guruvayur i.e. (with an additional Spur line from Triprayar to outskirts of Trichur should be built) This way containers can move to North and Central India.
@rejithrj513615 күн бұрын
Ithokke aarodu parayaan.😢?
@dainiyalparsad173520 күн бұрын
ശബരി റെയിൽപാത വരാനുള്ള സാധ്യത കുറവാണ്! അടിയന്തരമായി കേരളം വസ്തു ഏറ്റെടുത്ത് റെയിൽവേ ഏൽപ്പിക്കുക!😎
@ElizabethL-v1j19 күн бұрын
ഒറ്റവരി പാതയ്ക്കോ രണ്ടു വരി പാതയ്ക്കോ.....?
@niyasniyas177020 күн бұрын
മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിജി തമ്മിൽ പ്രശ്നം ആണ്
@sijilt914020 күн бұрын
Sure
@masterofnone58119 күн бұрын
Better Bring airport and connect by proper roads
@-._._._.-19 күн бұрын
വേഗം പണി പൂർത്തിയകൂ🇮🇳🚄
@vishnupillai30019 күн бұрын
India izhayunnu.China kuthikunnu..Just another example..
@santhoshbalakrishnan257720 күн бұрын
ഈ ജന്മത്തിമ്പ സാധ്യത കുറവാണ്. നന്നയി പ്രർത്ഥിച്ചോ ളിൻ
@Sankar-fg3jk18 күн бұрын
No
@sajithkumar693410 күн бұрын
ഇപ്രാവശ്യം ശബരിമലയിൽ ഒന്നും കിട്ടാത്തതുകൊണ്ട് എങ്ങനെയെങ്കിലും കുത്തിയിരിപ്പ് ഉണ്ടാക്കാൻ വന്നതാ
ഇടുക്കിക്കാർക്ക് വേണ്ട എന്ന് തീരുമാനിക്കേണ്ടത് നീയല്ല മൂവാറ്റുപുഴ വാഴക്കുളം തൊടുപുഴ ഈ തൊഴുപുഴ താലൂക്ക് തന്നെ ഏകദേശം 300000 മൂവാറ്റുപുഴ താലൂക്കിലും ഏകദേശം ഇതിന്റെ ഒപ്പം തന്നെ വരുന്ന പോപ്പുലേഷനും പാലാ താലൂക്കിലും പോപ്പുലേഷൻ എല്ലാം വെച്ചുനോക്കുമ്പോൾ 70 കിലോമീറ്റർ 72 കിലോമീറ്റർ ആണ് ഒരു മേജർ സ്റ്റേഷനിലേക്ക് ഈ രണ്ട് സ്ഥലത്തുനിന്നുള്ള കോട്ടയം ആണെങ്കിലും എറണാകുളം ആണെങ്കിലും ആലുവയാണെങ്കിലും 72 കിലോമീറ്റർ ആണ് സ്റ്റേഷനുകളുടെ ദൂരം പിന്നെ ഇത് വരുന്നവരോട് കൂടി ഉപകാരം ഉണ്ടാവുന്നത് പ്ലൈവുഡ് മേഖലയിലേക്കും ഇത്രയും പോപ്പുലേഷൻ വരുന്ന ജനങ്ങൾക്ക് ബസ് അല്ലാതെ മറ്റൊരു മാർഗ്ഗവും റെയിൽവേ കണക്ടിവിറ്റിയില്ല റെയിൽവേ കണക്ടിവിറ്റി കിട്ടുകയും അതിലൂടെ ഇടുക്കി ജില്ലയിലെ ടൂറിസം മേഖലയ്ക്ക് മറ്റുള്ള ഇന്ത്യയുടെ തലങ്ങളിൽ ബസ്സ് അല്ലാതെ ട്രെയിൻ മാർഗവും വരാനുള്ള സംവിധാനവും പ്ലൈവുഡ് മേഖല പൈനാപ്പിൾ കൃഷി വിവിധതരം റബ്ബർ ഉൽപ്പന്നങ്ങളും ഒരു ദിവസം പെരുമ്പാവൂരിൽ നിന്നും മാത്രം 500 ലോഡ് പ്ലൈവുഡ് ലോറിയിൽ കൊണ്ടുപോകുന്നുണ്ട് അത് ആ കമ്പനികൾക്ക് വളരെ ഡീസൽ ഫലമായിട്ടുള്ള ചെലവും ഒക്കെ ഉണ്ടാവും റെയിൽവേ ആകുമ്പോൾ അതിന് ഒരു റേറ്റ് വളരെ കുറവായിരിക്കും അതുവരെ കൊണ്ടു പോകാനുള്ള സമ്പ്രദായം അങ്ങനെ എല്ലാം തന്നെ ഈ പറയുന്ന കോട്ടയം ഇടുക്കി ജില്ലക്കാർക്ക് ഉപകാരമുണ്ട് ഇത് നീ അല്ല തീരുമാനിക്കേണ്ടത്😂😂
@santhoshbalakrishnan257720 күн бұрын
ഈ ജന്മത്തിമ്പ സാധ്യത കുറവാണ്. നന്നയി പ്രർത്ഥിച്ചോ ളിൻ