പണിയുന്നത് ഒക്കെ കൊള്ളാം.. ശബരി പാത പുനലൂർ ചെങ്കോട്ട പാതയിൽ ബന്ധിപ്പിച്ചാൽ മാത്രമേ ശബരിമല off seasonil വരുമാനം കീട്ടുകയുളു.. ഗുരുവായൂർ - വേളാങ്കണ്ണി ട്രെയിൻ അതിലൂടെ വിടാം.. അല്ലെങ്കിൽ മറ്റൊരു നിലമ്പൂർ, ഗുരുവായൂർ റെയിൽവേ ട്രാക്ക് പോലെ വേറെ ഒന്നിനും ഉപകരിക്കില്ല