Рет қаралды 111,359
അഴുതാ സ്നാനവും കഴിഞ്ഞു കല്ലിടാം കുന്നില്‍ കല്ലിട്ടു ഇഞ്ചിപാറ കോട്ട താണ്ടി മുക്കുഴിയും കരിയിലാം തോടും കടന്നു കഠിനമായ കരിമലയും കയറി വലിയാനവട്ടവും ചെറിയാന വട്ടവും കടന്നു പമ്പ ഗണപതിയെ വണങ്ങി പുണ്യപൂങ്കാവനം വഴി ശബരീശ സന്നിധിയിലേക്ക്
കാനന പാതയിലൂടെയുള്ള ശബരിമല യാത്രയുടെ രണ്ടാം ഭാഗം ഒന്നാം ഭാഗം കാണാത്തവര്‍ക്കായി ലിങ്ക് താഴെ കൊടുക്കുന്നു
• ശബരിമല കാനന പാത കരിമല ...
Second part of the sabarimala trip
please see the first part in the below link
• ശബരിമല കാനന പാത കരിമല ...