ത്രേതായുഗത്തിൽ ശ്രീരാമനുമായ് ബന്ധമുള്ള ശബരി തൻറെ യോഗാഗ്നിയിൽ ദഹിച്ചതായിട്ടാണ് രാമായണത്തിലും മറ്റു പല ഗ്രന്ഥങ്ങളിലും പറയുന്നത്. അത്തരത്തിൽ മോക്ഷം ലഭിച്ച ശബരി എങ്ങനെയാണ് കലിയുഗത്തിൽ കേവലം 780 വർഷം മാത്രം പഴക്കമുള്ള അയ്യപ്പനുമായി ഇത്തരത്തിൽ ഒരു സംശയം ചോദിക്കാൻ ഇട വരുന്നത്. കൊല്ലവർഷം 377 ലാണ് പാണ്ഡ്യ വംശജർ പന്തളത്ത് വന്ന് സ്ഥലം വാങ്ങിച്ച് കോവിലകം സ്ഥാപിച്ചതെന്ന് പന്തളത്ത് തന്നെയുള്ള രേഖകളിൽ പറയുന്നുണ്ട്. അപ്രകാരം ആണെങ്കിൽ പന്തള രാജ്യത്തിന് 821 വർഷം മാത്രമേ പഴക്കമുള്ളു. അതിനുശേഷം ആയിരിക്കുമല്ലോ പന്തള രാജ്യവുമായി അയ്യപ്പന് ബന്ധം ഉണ്ടാവുക. ഈ ഒരു കാരണത്താൽ തന്നെ അങ്ങ് പറഞ്ഞ ആ ഗ്രന്ഥം യുക്തിക്ക് നിരക്കുന്ന തരത്തിലുള്ളതല്ല എന്ന് നമുക്ക് മനസ്സിലാക്കാം
@sumasomarajan5716Күн бұрын
Hari om
@pisthu1023 сағат бұрын
🙏🙏🙏
@remaep4110Күн бұрын
സ്വാമിയെ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
@VijayakumariCs-xj4fs11 сағат бұрын
ഉണ്ടാവില്ല❤️❤️❤️❤️❤️🔥🕉️🙏
@Ayisha-nl2dnКүн бұрын
Om Sree 🪔🪔🪔🪔🪔🪔🪔🪔🪔🙏🙏🙏🙏🙏🙏🙏🙏
@ValsalaC-co9iyКүн бұрын
ശരിയാണ് അദ്ദേഹം പറഞ്ഞത് പക്ഷേ ആരു o ഇ. പ്പറഞ്ഞ തിൽ ജ കൊള്ളന്നില്ല