എൻ്റെ പണ്ടത്തെ സിനിമകൾ കാണുമ്പോൾ മനസ്സ് വേദനിക്കും | Exclusive Interview with Madhu

  Рет қаралды 299,840

Movie World Media

Movie World Media

Күн бұрын

Пікірлер: 814
@deviMaidhili
@deviMaidhili Ай бұрын
എത്ര ക്ലാരിറ്റിയോടെയുള്ള സംസാരം...മഹാനടൻ മധുസാർ🙏🏻♥️
@sachinantony93
@sachinantony93 Ай бұрын
Aa generationil ettavum educated aya nadanmaril oral anu . Annathe post graduate. Etho nalla joli resign cheythu nadakam ennu paranju irangiyathanennu Evideyo kettu
@deviMaidhili
@deviMaidhili Ай бұрын
@sachinantony93 അതെ...കോളേജ് ലക്ചറർ ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്..അതിനിടക്ക് സ്കൂൾ ഓഫ് ഡ്രാമയിൽ പഠിക്കാൻ പോയ അവസരത്തിലാണ് സിനിമയിൽ വന്നതെന്നും😍
@praveenkomalapuram9849
@praveenkomalapuram9849 Ай бұрын
കണ്ണ് വക്കല്ലേ
@sanoopsivan3366
@sanoopsivan3366 Ай бұрын
Ini pulliyekoodi sheddil kayattu😆
@deviMaidhili
@deviMaidhili Ай бұрын
@@praveenkomalapuram9849 എന്ത് കണ്ണ് വക്കൽ 🙄
@sijochankan
@sijochankan Ай бұрын
ആദ്യമായി ഒരു anchor പ്രായത്തിൽ കവിഞ്ഞ പക്വത.. Great.. 👍👍
@Pappa6230
@Pappa6230 Ай бұрын
നേര്❤
@Jaya_geevarghese
@Jaya_geevarghese Ай бұрын
True
@richardtharakan
@richardtharakan 27 күн бұрын
Vishnuo, ninnodaaaaa
@saidas5048
@saidas5048 23 күн бұрын
സത്യം
@user-ys9ui2zq3i
@user-ys9ui2zq3i Ай бұрын
91 years old ,born in 1933 before independence , look at this man still in good shape, amazing. God bless him.
@santhoshmichael9722
@santhoshmichael9722 Ай бұрын
Intermittent fasting ഭക്ഷണക്രമമാകാം ഇദ്ദേഹത്തിൻ്റേത്. രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും തമ്മിൽ നല്ലൊരു ഇടവേളയുണ്ട്.
@abz9635
@abz9635 Ай бұрын
അതെന്നതാ ​@@santhoshmichael9722
@Abhilash-.
@Abhilash-. Ай бұрын
അതെ വലിയ fitness inu വേണ്ടി ഒന്നും ചെയ്യാതെ ഇല്ലാതെ normal body ayi itrayum കലം നല്ല പോലെ ജീവിക്കാനും ഇന്നും ചിന്തിക്കാനും സംസാരിക്കാനും സദിക്കുന്നാലോ ഭാഗ്യം തന്നെ
@shiningstar958
@shiningstar958 Ай бұрын
Last sentence വേണ്ടായിരുന്നു. അയാൾക്ക് ഒരു പങ്കും ഇല്ല😂
@ROLEX-SIR9999
@ROLEX-SIR9999 Ай бұрын
Hair..91 vayassil ennekal ullulla mudi
@SHERINMOlDU
@SHERINMOlDU Ай бұрын
നല്ല മിടുക്കൻ , ഇങ്ങനെ വേണം ചോദ്യങ്ങൾ ചോദിക്കാൻ , അഭിനന്ദനങ്ങൾ
@AnooptpAnooptp-t3u
@AnooptpAnooptp-t3u Ай бұрын
@ShibuKonni-c9b
@ShibuKonni-c9b Ай бұрын
അതെ. നല്ല ചോദ്യത്തിന് നല്ല ഉത്തരം
@viralreels8136
@viralreels8136 Ай бұрын
അതെ... അല്ലാതെ അങ്ങേരുടെ വീട്ടിലെ അടുക്കളയിലും ബെഡ്‌റൂമിലും കേറി കൊണ കൊണ ചോദിക്കുന്നത് അല്ല
@sijomm813
@sijomm813 Ай бұрын
Ha ingerod oke chenn cheenja chothyam chothicha....thu patti irangada purath parayumm...😂😂
@മയിലാടുംകുന്നിൽജോയ്
@മയിലാടുംകുന്നിൽജോയ് Ай бұрын
​@@sijomm813patti😂😂
@sudhasundaram2543
@sudhasundaram2543 Ай бұрын
മധുസാർ ഇപ്പോഴും നല്ല വ്യക്തമായി സംസാരിക്കുന്നു ദൈവം ആയുസ്സും ആരോഗ്യ വും നൽകട്ടെ❤️❤️❤️
@1234-p8q
@1234-p8q Ай бұрын
ഇനിയും മലയാള സിനിമയിൽ കാണാൻ ആഗ്രഹിക്കുന്നു ❤❤❤
@Gabriel0-n4n
@Gabriel0-n4n Ай бұрын
ഈ ഇന്റർവ്യു എന്നും നിലനിൽക്കും ❤️.. മനോഹരം 👍🏼
@NavasIndia
@NavasIndia Ай бұрын
ഒരു നായകന്റെ ലൂക്കുണ്ട് മധു സാറിന് ഇപ്പോഴും ❤
@thaththwamasi1224
@thaththwamasi1224 Ай бұрын
നല്ല രീതിയിൽ anchoring ചെയ്തു 🙏. നിലവാരമുള്ള വ്യക്തി. മധുസാർ എന്നും എപ്പോഴും തിളക്കമാർന്ന വ്യക്തി 👌🙏
@20thcenturyHuman
@20thcenturyHuman 20 күн бұрын
എത്ര മനോഹരം ആയിട്ടാണ് മധു സാർ സംസാരിക്കുന്നത് ഒരു തലക്കനവും ഇല്ലാതെ, അവതാരകനും വളരെ മാന്യവും പക്വ മായ ചോദ്യങ്ങളും നന്നായിട്ടുണ്ട്. ദൈവം ധീർക്കയുസ്സ് കൊടുക്കട്ടെ ❤
@PremKumar-hf3lb
@PremKumar-hf3lb Ай бұрын
ഗംഭീര ഇന്റർവ്യൂ. നിർഗളം അനർഗളം അത്യന്തം ബഹുമാനത്തോടുള്ള ചോദ്യങ്ങൾ വരുന്നു അതിനേക്കാൾ യുവത്വം തുളുമ്പുന്ന ഉത്തരങ്ങൾ ഹോ ഹൃദയ സ്പർശി, കണ്ണുകൾ ഈറനണിയുന്നു.
@jayachandranr1193
@jayachandranr1193 Ай бұрын
Kannu mathrame eeran aniyunnullo. 😅
@amjadkhan6126
@amjadkhan6126 28 күн бұрын
​@@jayachandranr1193🤫
@jezwinvarghese274
@jezwinvarghese274 9 күн бұрын
Best described ❤
@ash10k9
@ash10k9 Ай бұрын
A good interviewer..! Interviewee യെപറ്റി നന്നായി പഠിച്ച് relevant ചോദ്യങ്ങളുമായി വിനയത്തോടെ വരുന്ന ഒരാളെ കണ്ടതില്‍ സന്തോഷം. പൊതുവെ, LP സ്കൂളിൽ കുട്ടികളെ fancy dress ന് stage ലേക്ക് പറഞ്ഞ്‌ വിടുന്നത് പോലെ, ചാനലുകള്‍ വേഷം കെട്ടിച്ച് വിടുന്ന new generation interviewers ന്റെ ചോദ്യങ്ങളും അറിവില്ലായ്മയും കണ്ട്മടുത്തവര്‍ക്ക് ഒരാശ്വാസമാണ് ഇയാള്‍...!
@jayamohanns3371
@jayamohanns3371 Ай бұрын
Sathyam
@midhunraj5638
@midhunraj5638 Ай бұрын
91 vayasayitt entha clarity of thoughts♥️👌
@unnikrishnant8033
@unnikrishnant8033 Ай бұрын
അൽഭുതവും അങ്ങേയറ്റം ആദരവും തോന്നുന്ന ഒരു മനുഷ്യൻ. കാപട്യം അൽപം പോലുമില്ലാത്ത അപൂർവ വ്യക്തി. ഒരു എളിയ ആരാധകൻ്റെ കൂപ്പുകൈ.❤
@jayaprakashap1199
@jayaprakashap1199 Ай бұрын
100 ശതമാനം.
@Songoffeels9162
@Songoffeels9162 Ай бұрын
എത്ര ഗംഭീരമായി ഷാർപ്പായിട്ടാണ് കാര്യങ്ങൾ മധു സർ വിലയിരുത്തിയിരുന്നത്, മനസിലാക്കിയിരുന്നത് ❤❤❤
@fruitjungle8776
@fruitjungle8776 29 күн бұрын
പഠിച്ച് നല്ല രീതിയിൽ ഇൻ്റർവ്യൂ ചെയ്ത മാർഷലിന് അഭിനന്ദനങ്ങൾ. ----...❤
@arunramakrishnan2013
@arunramakrishnan2013 Ай бұрын
44:55 ആസിഫ് അലിക്ക് ഇതിലും വലിയൊരു അവാർഡ് കിട്ടാനില്ല.... ❤️
@ajmalkhan-np9qu
@ajmalkhan-np9qu Ай бұрын
Athe
@Hadi-ct
@Hadi-ct Ай бұрын
Definitely
@Spellbond792
@Spellbond792 Ай бұрын
Correct 😂💪🏾💪🏾👍🏾👍🏾
@wingsofhope1088
@wingsofhope1088 29 күн бұрын
Awars alla award
@soulgaming6190
@soulgaming6190 28 күн бұрын
കണ്ണ് പഠിക്കുന്നില്ലേ..?​@@wingsofhope1088
@VIV3KKURUP
@VIV3KKURUP Ай бұрын
എന്തേലും പറഞ്ഞാൽ കണ്ണ് വച്ചതു പോലെ ആയിപ്പോകും so ഇനിയും കുറെ വർഷങ്ങള്കൂടി ആരോഗ്യത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു ❤
@HP-Creation142
@HP-Creation142 24 күн бұрын
സത്യം peak point ൽ നിൽക്കുമ്പോളും ഉള്ള എളിമ 👍
@jayakumarp8779
@jayakumarp8779 29 күн бұрын
മനോഹരം... മനോഹരമായ ഇന്റർവ്യൂ... മധു സാറിനെ നന്നായി സംസാരിക്കാൻ പ്രേരിപ്പിച്ച ഇന്റർവ്യൂവർ... ഇതുപോലെ ഒരു നല്ല ഇന്റർവ്യൂ ഇതുവരെ മുൻപ് കണ്ടിട്ടില്ല.. ഞാൻ മധുസാറിനോടൊപ്പം 2012 ഇൽ ഒരു സീരിയലിൽ അഭിനയിച്ചിരുന്നു.. എല്ലാവരോടും വലിപ്പചെറുപ്പമില്ലാതെ പെരുമാറുന്ന മനുഷ്യൻ.. അദ്ദേഹത്തിന്റെ കാലുതൊട്ട് വന്ദിക്കുന്നു... 🙏🙏🙏🙏🙏🙏
@harilaalpk
@harilaalpk Ай бұрын
Waiting eagerly for this rare interview. Interviewer ടെ ചോദ്യങ്ങളും attitude ഉം വളരെ നല്ലതാണ്. അതുകൊണ്ട് ഇതിൽ നല്ല പ്രതീക്ഷയുണ്ട്.
@sivadasan9619
@sivadasan9619 20 күн бұрын
അങ്ങനെ മധു സാർ നെ കാണാൻ പറ്റി വളരെയധികം നന്ദി സാർ ദീർഘായുസായിരിക്കട്ടെ ❤❤
@Kishorreey
@Kishorreey Ай бұрын
The clarity, passion, urge to update even at his 90's 💥✨🫡
@ajiththalachil
@ajiththalachil Ай бұрын
I like this interviewer. He can manage any kind of interviews. This one was a very serious interview with valid questions. Very sensible and he is also aware of what questions needs to be asked according to the interviewee. Good job.
@malmvncca2362
@malmvncca2362 Ай бұрын
Best Example :- ഇന്റർവ്യൂ ചെയ്യുന്നയാളും ഇന്റർവ്യൂ യിൽ ഇരിക്കുന്നയാളും 🙏🙏🙏 ഇങ്ങിനെയായിരിക്കണം ഒരു ഇന്റർവ്യു എന്നത്. 🎉 വാക്കുകളിലെ സ്പുടത ഓഹ് ❤ വ്യക്തവും ചടുലവുമായ ഉത്തരവും ഒപ്പം ചോദ്യവും 🙏love u both 🙏🎉
@JayanKk-ob2nj
@JayanKk-ob2nj 5 күн бұрын
അഭിനയ കുലപതി മധുസാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏🙏🌹🌹🌹💚♥️💜🌻🌻🌻🌼🌼🌼🪷🪷🪷
@abdulazeezam8717
@abdulazeezam8717 Ай бұрын
മധുസാറിന്ന് ആയുരാരോഗ്യ സൗക്ക്യം നേരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ എന്റെ പ്രിയ സുഹൃത്ത് സുനിൽകുമാർ മാഹിയും. രതീഷും ഒത്ത്. പോകാനും അദ്ദേഹം അഭിനയിച്ച ചില സിനിമയിലെ പാട്ടുകൾ അദ്ദേഹത്തിന് മുന്നിൽ പാടാനും സാധിച്ചു. അതിനു അവസരം നൽകിയ ദൈവത്തോട് നന്ദി പറയുന്നു. 🙏🙏🙏❤നിലംബൂർ അസീസ്
@reghuvarier9851
@reghuvarier9851 Ай бұрын
കാലത്തിന്റെ മാറ്റങ്ങൾ വാക്കിലും പ്രവർത്തിയിലും ഉൾകൊള്ളുന്ന യഥാർത്ഥ NEW GEN.🙏
@minisreenivas3841
@minisreenivas3841 Ай бұрын
വളരെ വ്യക്തതയുള്ള ചോദ്യങ്ങൾ... Nice interview... 👍
@niyasniyas-r7n
@niyasniyas-r7n 28 күн бұрын
ഇങ്ങേരൊക്കെയാണ് സിനിമയിലും സിനിമക്ക് പുറത്തും ഒറിജിനൽ ❤❤❤
@sivajits9267
@sivajits9267 Ай бұрын
എനിക്ക് മധു സാർ... എന്നും പ്രിയപ്പെട്ടവൻ.. വിവരവും വിദ്യാഭ്യാസവും... സിനിമയിലേക്ക്.. വരുന്നതിന് മുൻപ് തന്നെ.. ഉണ്ടായിരുന്നു.. ഇപ്പോഴും.. എന്ത് മിടുക്കൻ.... എന്ത് വ്യക്തമായ സംസാരം... ദൈവം.. തുണക്കട്ടെ... ഐ.. ലവ്.. മധു സാർ 👌👌👌👏👏👏💞💞💞
@pubglords5785
@pubglords5785 Ай бұрын
അമിതാബച്ചനെ വരെ പൊക്കികൊണ്ടു നടക്കുന്ന ആളുകൾ ഉള്ള ഈ കാലത്ത് എന്ത്കൊണ്ട് നമ്മുടെ ഇടയിൽ ഇദ്ദേഹത്തെ പോലെ ഒരു ലെജന്റ് ഉള്ളത് നാം എന്ത്കൊണ്ട് മറക്കുന്നു.. 😢
@SurajInd89
@SurajInd89 Ай бұрын
Aara amitabh bachchane pokkikkondu nadakkunnath athinu?
@pubglords5785
@pubglords5785 Ай бұрын
@SurajInd89 ശെരിക്കൊന്നു തപ്പി നോക്കിയാൽ മതി മനസിലാവും..
@praveenkomalapuram9849
@praveenkomalapuram9849 Ай бұрын
പുള്ളി മരിച്ചിട്ടില്ല അതാണ്
@Kkkkui2865
@Kkkkui2865 Ай бұрын
Amithabh ബച്ചൻ stil ആക്റ്റീവ് ആണ്. മധു സർ ഒത്തിരി yr ആയി സിനിമ യിൽ ഇല്ല 2000 ശേഷം വളരെ കുറച്ചു പടം അല്ലെ ചെയ്തിട്ടുള്ളു
@VarunDev-o6r
@VarunDev-o6r Ай бұрын
അമിതാബ് ബച്ചൻ ഇപ്പോഴും സിനിമകൾ ചെയ്യുന്നു. അപ്പൊൾ സ്വഭാവികമായും അഭിനന്ദനങ്ങൾ കിട്ടും, ചർച്ചകൾ കൂടുതൽ ആയിരിക്കും. മധു സർ സ്പിരിറ്റിൽ ഒക്കെ അഭിനയിച്ചപ്പോൾ ആളുകൾ നല്ലത് പറഞ്ഞിരുന്നു.
@masas916
@masas916 Ай бұрын
മലയാള സിനിമയിൽ ഏറ്റവും പ്രിയപ്പെട്ട നടൻ. ഒരുപാട് ചാനലിൽ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്‌ മധു സാറിനെ കൊണ്ടുവരാൻ. ഇപ്പോൾ കിട്ടി ഒരുപാട് സന്തോഷം.
@NazeerAbdulazeez-t8i
@NazeerAbdulazeez-t8i Ай бұрын
മധു സാർ എക്കാലത്തെയും മികച്ച നടൻ മികച്ച മനുഷ്യൻ കറ കളഞ്ഞ വ്യക്തിത്വം 🙏അദ്ദേഹത്തിന് ശേഷം വന്ന 70 കളിലെ യുവനടന്മാർ ആയ സോമൻ സുകുമാരൻ സുധീർ വിൻസെന്റ്സത്താർ തുടങ്ങി ആരും ഇന്ന് ഇല്ല മധു സാർ ഇപ്പോഴും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു 🙏മലയാളം സിനിമയുടെ കാരണവർ 🙏നായകൻ ആയി കത്തി നിൽക്കുന്ന കാലത്ത് ഇതാ ഇവിടെ വരെയിൽ വില്ലൻ ആയി സിനിമ അപ്പടി നിറഞ്ഞു നിന്ന മഹാനടൻ ♥️
@backbenchers321
@backbenchers321 Ай бұрын
ARM cinema ishtapedanjathu entee generation gap kondayirikkaam enn thuraann parnjaa aa oru charecter ahn idhehathe innum ingne young aytt nirthunnathh ❤
@angrymanwithsillymoustasche
@angrymanwithsillymoustasche Ай бұрын
ആദ്യമായി മലയാളത്തിൽ ഏറ്റവും പ്രായം കൂടിയ നടന്റെ ഇന്റർവ്യു കാണുന്നത്... 👌🏻🔥 ലെജൻഡ്
@raghavanvk5724
@raghavanvk5724 Ай бұрын
മധു സാറിനെ കണ്ടുകൊണ്ടിരിക്കുവാനും വ്യക്തമായ സരസമായ ചൊറുചൊറുക്കോടെയുള്ള സത്യസന്ധമായ ആ സംഭാഷണം കേൾക്കുവാനും എന്ത് സുഖമാണ്. അതുപോലെ തന്നെ anchor ഉം ഒപ്പത്തിനൊപ്പം മികച്ചുനിന്നു. ഇതാണ് നിലവാരമാർന്ന അഭിമുഖം. തീർന്നതറിഞ്ഞില്ല 🙏
@gokzjj5947
@gokzjj5947 Ай бұрын
Madhu sir, ആദരണീയ വ്യക്തിത്വം. Great man ❤❤❤❤
@kalabhavansudhi
@kalabhavansudhi Ай бұрын
പ്രിയപ്പെട്ട മധു സാർ ❤️❤️❤️ ഒരുപാട് തവണ അങ്ങയോടൊപ്പം ചിലവഴിയ്ക്കാൻ കിട്ടിയത് എന്റെ ഏറ്റവും വലിയ ഭാഗ്യം... അദ്ദേഹത്തിന്റെ വിനയം, സ്നേഹം ഓരോ കലാകാരനും കണ്ടു പഠിയ്ക്കേണ്ടത്.. ഇന്നത്തെ പലരും ജീവിതത്തിലും ഭയങ്കര ആക്ടിങ് ആണ്.. മധു സാറിന് ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏❤️❤️
@arjinugeorge
@arjinugeorge Ай бұрын
Clint Eastwood of kerala. What an attitude and pride of acting in this age..
@Deadpoolwolverine143
@Deadpoolwolverine143 Ай бұрын
മമ്മൂക്കയുടെ സൂപ്പർ സ്റ്റാർ 🔥 മധു സാർ ❤
@Beautifulearth-v4f
@Beautifulearth-v4f Ай бұрын
അതേയോ?
@martinsam8787
@martinsam8787 Ай бұрын
Madhu oru interwil paranju njan lal aradhakan ennu I guess in jb junction
@PriyaMinu
@PriyaMinu Ай бұрын
​@@martinsam8787മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ആണെന്നാണ് പറഞ്ഞത്. മധുവിനു ലാലിനെ ആണ് കൂടുതൽ ഇഷ്ടം.
@martinsam8787
@martinsam8787 Ай бұрын
@PriyaMinu yes ariyam ❤️
@martinsam8787
@martinsam8787 Ай бұрын
@PriyaMinu yes ariyam ❤️
@ash10k9
@ash10k9 Ай бұрын
42:32 മധു എന്ന university യുടെ valuation ല്‍ തോറ്റു പോയ നീലവെളിച്ചവും, rank വാങ്ങിയ ആസിഫ് അലിയും...!
@manoharanpayyapantha-j6y
@manoharanpayyapantha-j6y 11 күн бұрын
Best interview. മധുസർ നല്ല അഭിനേതാവ് . നല്ല വ്യക്തി. A Legend.നമ്മുടെ, മലയാളികളുടെ അഭിമാനം❤❤.
@Abcdefghijklmnopqrstuvwxyz482
@Abcdefghijklmnopqrstuvwxyz482 Ай бұрын
ചോദ്യകർത്താവിന് ആദ്യമേ അഭിനന്ദനങ്ങൾ.. ഇന്റർവ്യൂ ചെയ്യുന്ന ആളിനെ പറ്റി വ്യക്തമായ ധാരണ, കാണാപാഠം ഇല്ലാത്ത ചോദ്യങ്ങൾ, ആളും തരവും പരിസരവും നോക്കിയുള്ള പക്വതയുള്ള ചോദ്യങ്ങൾ... നല്ല ഭാവി ആശംസകൾ... എല്ലാം തലമുറയും മാറ്റങ്ങളും തൊട്ടറിയാൻ സാധിച്ച മധുസാറീനെ അത്ഭുതത്തോടെയെ പുതിയ തലമുറയ്ക്കും പഴയ തലമുറയ്ക്കും നോക്കിക്കാണാൻ സാധിക്കുള്ളൂ...ഈ പ്രായത്തിൽ ഇത്ര സ്ഫുടമായും ഓർമ്മ മായാതെയും ആരോഗ്യത്തോടെയും തുടരുന്നത് തന്നെ പ്രപഞ്ചത്തിലെ മറ്റൊരു അത്ഭുതം. ഈ വിളക്ക് കേരളം ഉള്ളടത്തോളം കാലം നിത്യമായി തുടരും....
@bhaskaranpk9534
@bhaskaranpk9534 Ай бұрын
1970-71 ഇൽ ഞാൻ M. T. സാറിന്റെ വിത്തുകൾ എന്ന ചെറുകഥയെ അതെ പേരിൽ സിനിമയാക്കിയപ്പോൾ ശ്രീ മധു സാറിനെയാണ് ഹീറോ ആക്കിയിരുന്നത്. 54 വർഷം കഴിഞ്ഞു ഇന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നിയത് അദ്ദേഹം ഏതോ പടത്തിന്റെ ഷൂട്ടിംഗ് നു വേണ്ടി വേഷപ്പകർച്ച നടത്തി വന്നതാണെന്നാണ്. അത്രയും ഊർജസ്വലതയും ഗംഭീരവും നിറഞ്ഞ സ്ഫുടതയാർന്ന സംസാര ശൈലി. മലയാളത്തിന്റെ കാരണവർ പദം അലങ്കരിക്കുന്ന മധുസാറിന് എല്ലാവിധ ആയുർ ആരോഗ്യങ്ങളും നേർന്നു കൊണ്ട് കൂപ്പുകൈ. 🌸❤️👌
@niyalifestyle3338
@niyalifestyle3338 Ай бұрын
Sir ne pole ullavar undayathu kondanu aa film undayathu... thanks sir ...❤❤
@vimalvijay1959
@vimalvijay1959 Ай бұрын
Super....മികച്ച അവതാരകൻ.....നല്ല ചോദ്യങ്ങൾ...ഇത്രേം വലിയ ഒരു നടനെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ ഇങ്ങനെ വേണം ചെയ്യാൻ.....
@sadikaliist
@sadikaliist Ай бұрын
Accurate answers , so updated , good to know that he is still healthy at his 90s , thank you Madhu sir , very good interview
@ramachandrennair7362
@ramachandrennair7362 28 күн бұрын
പ്രൊഡ്യൂസർ എന്ന വാക്കിന് ഇത്ര വലിയ മനം ആദ്യം നൽകിയ ആൾ മധുസാർ ആണ്.❤🙏
@KMani-s8j
@KMani-s8j Ай бұрын
അവതാരകൻ്റെ പക്വത പുതിയ അവതാരകർ പലരും പഠിക്കണം... നല്ല ചോദ്യങ്ങൾ , നല്ല ഉത്തരങ്ങൾ. താരമാകാൻ ആഗ്രഹിക്കാത്ത നല്ലനടൻ നല്ല അഭിമുഖം..!
@johnleepassport
@johnleepassport 25 күн бұрын
ഇങ്ങനെ വേണം ചോദ്യങ്ങൾ ചോദിക്കാൻ.. അഭിനന്ദനങ്ങൾ… ബഹുമാനത്തോടെഉള്ള ഇന്റർവ്യൂ… വളരെ നന്നായി ചെയ്തു…
@starletco
@starletco Ай бұрын
മധു, യേശുദാസ്, ജയചന്ദ്രൻ.. ഇപ്പൊ ഉള്ളവരിൽ 1965 മുതലുള്ള മലയാള സിനിമയുടെ ചരിത്രത്തിനൊപ്പം സഞ്ചാരിച്ചവർ.. അതായത് ഇന്നിത് കാണുന്ന ഭൂരിഭാഗം ആളുകളുടെയും മുൻപത്തെ 2 തലമുറയെ ത്രസിപ്പിച്ചവർ ❤
@Megastar369
@Megastar369 Ай бұрын
മമ്മൂക്കാൻ്റേ ഒരേ ഒര് സൂപ്പർ സ്റ്റാർ മധു സാർ🔥...നസീർ സാറിൻ്റേ ചങ്ക്🥰
@afzlkm5531
@afzlkm5531 Ай бұрын
Thaaadi mudi skin energy looks vere levellllll❤❤
@abz9635
@abz9635 Ай бұрын
Surgery
@krishnan9347
@krishnan9347 Ай бұрын
​@@abz9635 athe surgery.. ..eneet podo...ageekarkikan padiyedo...
@neeraj4018
@neeraj4018 Ай бұрын
@@abz9635 surgeryooo enthuvadey
@adhumon55
@adhumon55 29 күн бұрын
Bro, are you jealous of 91 yr old?? ​🤣🤣 @@abz9635
@Sololiv
@Sololiv Ай бұрын
നിലവാരമുള്ള ഇൻ്റർവ്യൂ,, മധു സർ ,എത്ര വ്യക്തമായി ഓർത്തെടുക്കുന്നു കഴിഞ്ഞ കാലങ്ങൾ....
@bindushavinod9804
@bindushavinod9804 Ай бұрын
വളരെ മനോഹരമായ interview... സർ നെ കുറിച്ചും വ്യക്തിത്വ തിനെ കുറച്ചു വളരെ അറിവ് കിട്ടി. ഇന്റർവ്യു ചെയ്ത questions superb... വലിച്ചു neettatheyuulla question.... അതിൽ നിന്നും തന്നെ സർ ന് കൂടുതൽ പറയാനുണ്ടായിരുന്നു... നല്ല ബഹുമാനവും മര്യാദ പൂർണവുമായ ഇന്റർവ്യൂർ. 🤝 മധു സർ നല്ല വ്യക്തി ദൈവത്തിന്റെ കയ്യൊപ്പുള്ള മനുഷ്യൻ. ❤️
@nostradamus576
@nostradamus576 Ай бұрын
ഇതിലും ലാളിത്യമുള്ള ഇന്റർവ്യൂ വേറെ കണ്ടതായി എന്റെ ഓർമ്മയിലില്ല ! Such brilliantly selected questions spoken with utmost care and respect crafted with perfect background research and homework. Hats of to the interview (Vishnu (If i’m not wrong)
@chandhugokul1594
@chandhugokul1594 29 күн бұрын
ഇത്രെയും അറിവും വിവേകവും ഉള്ള ഒരു സിനിയർ നടൻ നമ്മുടെ ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് പറയുന്നത് തന്നെ ഒരു അഭിമാനമാണ്. ..legend ❤️‍🩹
@manojkumar-kl1zs
@manojkumar-kl1zs Ай бұрын
മധു സാർ മലയാളത്തിന്റെ നിത്യ വസന്തം 🙏🙏👌👌😍😍❤️👍🥰
@arjunwilson6325
@arjunwilson6325 Ай бұрын
ഈ ഇന്റർവ്യൂ മമ്മൂക്ക എന്തായാലും കാണും ❤
@Somu-ev3wy
@Somu-ev3wy Ай бұрын
മദ്യത്തിനും മദിരാഷിക്കും അടിമ പെടാത്തതാണ് ഇദ്ദേഹത്തിന്റെ ആയുർ രഹസ്യം 👍
@j.tt.4877
@j.tt.4877 Ай бұрын
ഒലക്ക....89 വരെ അത്യാവശ്യം നല്ല വെള്ളമടിയും പരിപാടികളും ഉണ്ടായിരുന്നു. അതിന് ശേഷം നിർത്തിയതാണ്.
@PriyaMinu
@PriyaMinu Ай бұрын
​@@j.tt.4877നീ ആയിരുന്നല്ലേ മാമ..😁😇 ഒഞ്ഞു പോടെ പോയ്‌ പാല്കുപ്പികളോട് പറയ്‌
@ബർആബാ
@ബർആബാ Ай бұрын
​@@j.tt.4877 89-ാം ആണ്ട് ആണോ 89-ാം വയസാണോ ഉദ്ദേശിച്ചത് ?
@arijit176
@arijit176 Ай бұрын
​@@j.tt.4877 oh thante chilavil aayirikkum chilakkaand poda koppe...
@Captan-r4c
@Captan-r4c Ай бұрын
@@j.tt.4877pulli valikkillanu Aa chundu kandal manasilakum. Madhyam maybe indavum
@ajithak1055
@ajithak1055 Ай бұрын
എന്തെല്ലാം കൊടുക്കാമായിരുന്നു എനിക്ക് അഭിനയം മടുത്തു എന്ന് മധുസാർ പറഞ്ഞത് തെറ്റിദ്ധരിക്കും വിധം കൊടുത്തത് അദ്ദേഹത്തോടുള്ള അനാഥരവാണ്
@mr_ak_1998
@mr_ak_1998 Ай бұрын
നിനക്ക് എന്തെല്ലാം പറയാമായിരുന്നു? കുറ്റം മാത്രം പറഞ്ഞത് അനാദരവ് അല്ലേ?
@ayyappadassuresh1187
@ayyappadassuresh1187 Ай бұрын
@@mr_ak_1998ayalu thettu choondi kanichathalle
@mr_ak_1998
@mr_ak_1998 Ай бұрын
@@ayyappadassuresh1187 അയിന്
@ayyappadassuresh1187
@ayyappadassuresh1187 Ай бұрын
@@mr_ak_1998 ayinu onnumila negative thumpnail should avoid
@mr_ak_1998
@mr_ak_1998 Ай бұрын
@@ayyappadassuresh1187 എന്തിന്
@MekhaAji
@MekhaAji Ай бұрын
കണ്ടിടത്തോളും അറിഞ്ഞിടത്തോളും നല്ല മനുഷ്യൻ, നേരിട്ടു കാണണമെന്നും കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കണമെന്ന് ഉള്ള ആഗ്രഹം ബാക്കി,😊
@alithundiyil1931
@alithundiyil1931 Ай бұрын
Thanks, മധുസാറിനെ കാണിച്ചതിന്❤
@anjanagnair6151
@anjanagnair6151 Ай бұрын
മധു സർ നസീർ സർ ❤️❤️, മധു സാറിന്റെ പല ഇൻറർവ്യൂ കണ്ടിട്ടുണ്ട്, അതിലൊന്നും ഇത്ര കൂളായി ഉത്തരം പറയുന്നത് കണ്ടിട്ടില്ല, മധു സാറിനും ഇൻറർവ്യൂവറിനെ ഇഷ്ടപ്പെട്ടു ഇത് കാണുന്നവരെ പോലെ, നല്ല പക്വത ഉള്ള ചോദ്യങ്ങൾ 🎉
@seekzugzwangful
@seekzugzwangful Ай бұрын
ആസിഫ് അലിയെ പറ്റി പറഞ്ഞത് ❤️ നൂറു ശതമാനം ശരി. അദ്ദേഹത്തിൻ്റെ പ്രകടനം അടുത്ത വർഷങ്ങളിൽ കൂടുതൽ കൂടുതൽ ഗംഭീരം. കൂമൻ, തലവൻ, ഒക്കെ പ്രത്യേകിച്ചും.. waiting for kishkindhaa kandam OTT release.
@nasirudeenhameed3598
@nasirudeenhameed3598 Ай бұрын
ശ്രീ മധു sir 1979മുതൽ അദ്ദേഹത്തിന്റെ സിനിമകൾ ഞാൻ കാണാറുണ്ടായിരുന്നു ഇപ്പോഴും പഴയ സിനിമകൾ youtube ലൂടെ കാണാറുണ്ട് മറ്റു ജാടകളൊന്നും ഇല്ലാത്ത ഒരുനടനാണ് ഒപ്പം പ്രേംനസീർ, ന്റെയും മധു സാറിന്റെയും പടങ്ങളും കാണാറുണ്ട്. നേരിൽ കണ്ടിട്ടില്ല 91വയസ്സ് കഴിഞ്ഞു അല്ലെ ഇത്രയും കാലം ജീവിച്ചത് തന്നെ അത്ഭുതം. നേരിൽ കണ്ടിരുന്നു എങ്കിൽ ഒരു ട്യൂഷൻ സെന്റർ തുടങ്ങാമായിരുന്നു.എപ്പോഴും പലകാര്യത്തിനും ഇടയിൽ നർമ്മം കലർത്താൻ മധു സാർ ശ്രദ്ധിക്കുന്നു. അതു പണ്ടേ ഉള്ളതാണ്.
@noush-vo8wn
@noush-vo8wn Ай бұрын
Masha Allah മധു ചേട്ടൻ ഇപ്പോഴും നല്ല ആരോഗ്യം❤ തടിയിലും ത്തൂക്കത്തിലും വലിയ കാര്യമില്ല. കുട്ടിക്കാലത്ത് കണ്ട ആരംഭം എന്ന സിനിമയിൽ പ്രേംനസീർ മെലിഞ്ഞ് സുന്ദരക്കുട്ടപ്പനായി പാട്ട് പാടി അഭിനയിക്കുമ്പോൾ അതേ സിനിമയില് തടിച്ച് മറിഞ്ഞ് നടക്കാനും ശ്വാസംവിടാൻ പോലും ബുദ്ധി മുട്ട് പൊല തോന്നി അതിൽ മധു അഭിനയിക്കുന്നു.. ഇപ്പോഴും ആരോഗ്യവാനായി ജീവിക്കുന്നു. നസീർ മരിച്ചിട്ടിപ്പോൾ 36 കൊല്ലം😊
@dileepanvm2599
@dileepanvm2599 Ай бұрын
Nazeerine over work nasippichathanu. Ulcer. Diabetes. And restless work. Madhu took rest
@abz9635
@abz9635 Ай бұрын
Naseer paisayude purake poi​@@dileepanvm2599
@VIV3KKURUP
@VIV3KKURUP Ай бұрын
അങ്ങനെ ആകാൻ ചാൻസ് ഉണ്ട്... Cuz നായകനായി തന്നെ 600+ movies ഉണ്ട്
@VarunDev-o6r
@VarunDev-o6r Ай бұрын
മധു സാർ ആരോഗ്യം ശ്രദ്ധിച്ചിരുന്നു. നസീർ സാർ സെറ്റുകളിൽ നിന്ന് ഓടി നടന്ന് അഭിനയിച്ച ആളാണ്. അതിന് ഇടയിൽ ആരോഗ്യം ശ്രദ്ധിച്ചില്ല. സിനിമയോട് പാഷൻ ഉണ്ടായിരുന്നവരാണ് പഴയ നടന്മാർ കൂടുതലും. തിലകൻ സാറും ഇത് പോലെ ഓടി നടന്ന് അഭിനയിച്ചിരുന്ന വ്യക്തിയാണ്. പണത്തിന് പ്രാധാന്യം കൊടുത്തിരുന്നില്ല
@arkkartha4653
@arkkartha4653 Ай бұрын
Legend....long live Sir
@iamranid9017
@iamranid9017 Ай бұрын
Dear Vishnu good job man ഇത് മമൂക്ക കണ്ട് കാണും
@pvgopiabnle
@pvgopiabnle Ай бұрын
ഗംഭീര ഇന്റർവ്യൂ 👍 നീല വെളിച്ചം സിനിമയിലെ റീമയേ കുറിച്ച് പറഞ്ഞത് സത്യം. അവരെ കുറ്റപ്പെടുത്താതെ വസ്തുത നേരെ പറഞ്ഞു. 👍
@SmithaPillai011
@SmithaPillai011 Ай бұрын
91 years aayenkilum ethra bhangiyayi samsarikkunnu. And one of my fav anchors too ❤
@febinuk5713
@febinuk5713 28 күн бұрын
Madhu sir selecting Asif ali over fahad and Tovino is something serious to discuss about. It really shows the range of an actor Asif is 🔥 44:35 btw
@cmuneer1597
@cmuneer1597 Ай бұрын
മികച്ച ഇൻ്റർവ്യൂ ചോദ്യങ്ങൾ എല്ലാം സൂപ്പർ,വളരെ വ്യക്തവും കൃത്യവുമായ ഉത്തരങ്ങളുമായി മധു സാർ❤ ഓർമ്മകളും അനുഭവങ്ങളും എല്ലാം എത്ര മനോഹരമായിട്ടാണ് ഓർത്തെടുക്കുന്നത്
@suvithcr1
@suvithcr1 Ай бұрын
മധു സാർ നല്ല മാന്യമായി ഉത്തരങ്ങൾ നൽകി.. അതിലേറെ കുറെ നാളുകൾക്കു ശേഷം നല്ല ഒരു ഇന്റർവ്യൂയും കണ്ടു, All the best VISHNU.J & Movie World Media.
@rajendranb4448
@rajendranb4448 Ай бұрын
മലയാള സിനിമ ചരിത്രം തന്നെയാണ് ശ്രീ മധു സർ.... 🙏
@HassanV-h4q
@HassanV-h4q 29 күн бұрын
അന്നും ഇന്നും എന്നും നായകൻ . മഹാനടൻ എന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും എന്നും ആരോഗ്യത്തോടെയുള്ള ദീർ ഗായുസ്സ് ദൈവം നൽകട്ടെ
@SalamVp-l4q
@SalamVp-l4q Ай бұрын
എനിക്ക് പഴയ നടമറിൽ ഏറ്റവോം ഇഷ്ടം നസിർ സർ മധു സർ.. മധു സർ നല്ല നടൻ പിന്നെ നല്ല ഐറ്റും വൈറ്റും ആയുസ് പടച്ചവൻ തരട്ടെ ആമീൻ 👍👌🙏🤲🌹
@pmtenson7155
@pmtenson7155 Ай бұрын
അതെന്താ.സത്യൻ.മാസിനെ പറ്റിയില്ലേ.അത്ര.വെരുപാണോ........
@SijiSijikg-yh9bc
@SijiSijikg-yh9bc Ай бұрын
മധു സർ ഊർജസ്വലനായി ഇരിക്കുന്നു സന്തോഷം
@vipinwanderingworld1988
@vipinwanderingworld1988 Ай бұрын
ആസിഫ് അലിയുടെ ഒക്കെ ഭാഗ്യം... മധു സാറിന്റെ നിന്നും ഒക്കെ ഇങ്ങനെ ഉള്ള വാക്കുകൾ കേൾക്കാൻ....
@adarshn3095
@adarshn3095 Ай бұрын
Exactly
@Beautifulearth-v4f
@Beautifulearth-v4f Ай бұрын
അത് വേറെ ചിലരെ കൊച്ചാക്കാൻ പറഞ്ഞതാണ്😂
@SurajInd89
@SurajInd89 Ай бұрын
@@Beautifulearth-v4fMammoottye alle?
@o..o5030
@o..o5030 Ай бұрын
​@@Beautifulearth-v4f ചെറിയ മനസ്സ് ഉള്ളവർക്ക് അങ്ങനെ perceive ചെയ്യാനെ സാധിക്കൂ 😁💯
@bindushavinod9804
@bindushavinod9804 Ай бұрын
എന്തായിരുന്നു സർ പറഞ്ഞത്
@santhoskumar.skumar5029
@santhoskumar.skumar5029 Ай бұрын
ഒരു നടൻ അയാൽ ഇങ്ങിനെ വേണം ആരെയും കുറ്റം പറയുന്നില്ല ❤❤❤❤❤❤ ഞാനും മധുസാറിൻ്റെ നാട്ടുകാരൻ ആണ്
@BhagyaKunjuraman-el5fi
@BhagyaKunjuraman-el5fi Ай бұрын
His mind is sharp, and his analysis is on point 🎉🎉🎉
@MuhammadSalim-s3e
@MuhammadSalim-s3e Ай бұрын
സമൂഹത്തിനുവേണ്ടി മധു സാർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ ഉമാ സ്റ്റുഡിയോ, സരസ്വതി സ്കൂൾ, സരസ്വതി കോളേജ്, പെൻ പോൾ, etc
@RAHULUNNIKRISHNAN_
@RAHULUNNIKRISHNAN_ Ай бұрын
The mental clarity at this age is terrific 👏
@MoideenKoya-l5r
@MoideenKoya-l5r Ай бұрын
വെക്തി ത്വാത്തിൻ്റെ.. ഉന്നത..ശ്രേണിയിൽ...മധു.സാർ..❤❤❤
@nalansworld1208
@nalansworld1208 Ай бұрын
ഒന്നോ രണ്ടോ വർഷമല്ല ! ഒന്നോ രണ്ടോ സിനിമയല്ല ! ഒന്നോ രണ്ടോ വയസ്സല്ല പ്രായം! നോക്കൂ എത്ര അളന്ന് കുറിച്ചുള്ള മറുപടികൾ ! ചോദ്യം ചോദിക്കുന്ന അവതാരകൻ്റെ പ്രായത്തിലേക്ക് ഇറങ്ങി വന്ന് സ്പഷ്ടവും വ്യക്തവും ആയ നർമ്മം മേമ്പൊടി ചേർത്ത മറുപടികൾ ! പഴയ ഒരു പഴഞ്ചൊല്ല് ഓർമ്മ വരുന്നു.' നൂറ് കിട്ടിയവൻ ആടിത്തുള്ളും ആയിരമുള്ളവൻ അമർന്നിരിക്കും ' . ഹാറ്റ്സ് ഓഫ് മധു സാർ . മധു സാറിൻ്റെ പ്രായവും സ്ഥാനവും ഉൾക്കൊണ്ടുകൊണ്ട് മിതത്വത്തോടെ ,വിനയത്തോടെ ,കയ്യടക്കത്തോടെ ചോദ്യം ചോദിച്ച അവതാരകനും ഹാറ്റ്സ് ഓഫ് .
@AhmedBaliqu
@AhmedBaliqu Ай бұрын
ഇപ്പോഴും updated ആണ് ഇദ്ദേഹം 91 വയസ്സായി എന്ന് പറയത്തില്ല മധു സാർ ❤️❤️
@niviandlachuvedios1139
@niviandlachuvedios1139 Ай бұрын
..a very good interview....hats of u...u r a good interviewer.....keep it up😊
@Songoffeels9162
@Songoffeels9162 Ай бұрын
ഞാൻ ജീവിതത്തിൽ ആദ്യമായി, നാല് നാലര വയസ്സ്, മധു സാറിന്റെ സിനിമയാണ് കാണുന്നത്...❤❤❤ ചിത്രം "കാട് " ഓർമയിലെ ആദ്യ ഗാനം, അമ്പിളി വിടരും പൊന്മനം...❤❤❤
@rahulchandran405
@rahulchandran405 Ай бұрын
Njanum kaadu Kanda kaaryam ippozhaanu veendum orkkunnath..thanks for reminding.. enikk annoru 6 vayassu kaanum..
@Songoffeels9162
@Songoffeels9162 Ай бұрын
@rahulchandran405 wow 🤭🤭💓💓💓💓👍👍👍👍👍💯💯💯💯
@SreekunmarNair
@SreekunmarNair 3 күн бұрын
ബഹുമുഖ പ്രതിഭയായ മധുസാറിനെ എന്റെ ജീവന് തുല്യ൦ സ്നേഹിക്കുന്നു.ഒരുപാട് സ്നേഹമുണ്ട് സ൪.അങ്ങേക്ക് ഈ പ്രപഞ്ച ശക്തി ദീ൪ഘായുസ് നൽകട്ടെയെന്ന് പ്രാ൪ത്ഥിക്കുന്നു.
@valsanmaroli340
@valsanmaroli340 7 күн бұрын
MADHU SIR, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤MAHA NADAN
@s___j495
@s___j495 Ай бұрын
മമ്മൂക്കയുടെ സൂപ്പർ star ആണ് മധു sir ❤️
@chrymartin
@chrymartin Ай бұрын
എത്ര നിഷ്കളങ്കമായ സംസാരം... മനോഹരം...
@bijukumarvs2053
@bijukumarvs2053 Ай бұрын
❤ നല്ല ഇൻ്റർവ്യൂ. ചോദ്യങ്ങളും ഉത്തരങ്ങളും. മഹാനടൻ ജയൻ്റെ കാര്യം കൂടി ചോദിക്കുമെന്ന് പ്രതീക്ഷിച്ചു
@tjkoovalloor
@tjkoovalloor Ай бұрын
Great Answers of a Great Master. Salute to MADHU Sir. Good Memory. ❤
@sujilkallissery
@sujilkallissery Ай бұрын
നല്ല ഒരു ഇന്റർവ്യൂ ❤️ ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ❤️
@iqbalpsmo
@iqbalpsmo Ай бұрын
Legendary interview of a living legend. Great work Vishnu Hats off
@susannasaron
@susannasaron Ай бұрын
I had the privilege of meeting Madhu Sir at his residence back in 2011. What an incredible personality he is. God bless you, Sir. ❤ Look at the charm and the way he answers questions-with such clarity and understanding. It's amazing how well he connects with the younger generation, especially considering the legendary stature he holds.
@raninair6065
@raninair6065 Ай бұрын
വിദ്യാഭ്യാസം കൊണ്ടു മാത്രമല്ല, ജീവിത പശ്ചാത്തലം,ആഴത്തിലുള്ള വായനയും ഒക്കെയാണ് അദ്ദേഹത്തെ ഇത്ര നന്നായി സംസാരിക്കാൻ സഹായിക്കുന്നത്. Interviewer ഒരു newgen രീതിയിൽ അല്ല സംസാരിക്കുന്നത്. അത് വളരെ അഭിനന്ദനം അർഹിക്കുന്നു. അതുപോലെ മധുസാർ ഉപയോഗിച്ച ആ തിരുവനന്തപുരം slang "ചറുക്കി" ഇന്ന് ഇവിടെയുള്ളവർ ഉപയോഗിക്കാറില്ല. ഞാനടക്കം. ആയുരാരോഗ്യ സൗഖ്യം നേരുന്നു ❤❤❤❤❤❤❤❤❤❤
@marutisupercarrylovers927
@marutisupercarrylovers927 Ай бұрын
ഒറ്റ ഇരിപ്പിന് കണ്ടു തീർത്തു മധു sir 🔥🥰
@nammals
@nammals 11 күн бұрын
Worth the time spent, exvellent interview. Madhu sir inu dheeerkhayussu nerunnu!
@iliendas4991
@iliendas4991 Ай бұрын
മധു സർ 🙏🙏 God Bless You Sir praying for your good health and happiness 🙏🙏😊😊
@Nitman345
@Nitman345 Ай бұрын
He has better hair than me, and I’m 28 😢😂
@aslahaslu6173
@aslahaslu6173 26 күн бұрын
Curect
@vishnuvishnu8295
@vishnuvishnu8295 25 күн бұрын
😂
@sreekantannair6185
@sreekantannair6185 Ай бұрын
എല്ലാം ഉൾകൊള്ളാൻ കഴിവുള്ള, ആരെയും കൊച്ചാക്കി സംസാരിക്കാത്ത നടൻ. Highly optimistic. Santhoshamayi ജീവിക്കാൻ ആരോഗ്യം നൽകട്ടെ 🙏
@praveenareghunath1123
@praveenareghunath1123 12 күн бұрын
Valare mikacha chodhyangal,we expect this type of interviews
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Vinayakan Full Interview | Thekku Vadakku Movie | Beit Media
18:55
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН