മുഴുവൻ കണ്ടില്ല.. ഒരു hug തന്നിട്ട് ബാക്കി കാണാം എന്ന് കരുതി.. കാരണം പ്രവാസിയായ എനിക്ക് ഇതൊക്കെ ഒരു സ്വപ്നം കാണുന്ന പോലുള്ള feel ആണ്, thnks bro❤️❤️❤️❤️❤️
@Pikolins3 ай бұрын
Hug you too bro 🥰
@SubashSubu-vm9ng3 ай бұрын
എനിക്കും ❤
@sethunathsethu71592 ай бұрын
❤👍
@NOUSHADMOHAMMED-jc4qz3 ай бұрын
കാണാത്തവർക്ക് നല്ലൊരു ദൃശ്യ വിരുന്ന്...😊ഞാൻ full episode ആയി കണ്ടിട്ടുണ്ട് ...🥰
@Pikolins3 ай бұрын
Thank you so much ❤️
@mylittleworld44222 ай бұрын
ഫ്രീ time ur വീഡിയോ നല്ല food kazhich kond kana vere level feel
@Pikolins2 ай бұрын
Loves bro ❤️
@shanueyelight44593 ай бұрын
Ee വീഡിയോ മുഴുവൻ ഞാൻ എപ്പിസോഡ് ആയി കണ്ടിട്ടുണ്ട്😅
@murukanvallekulam43823 ай бұрын
Nanum
@Pikolins3 ай бұрын
Thank you so much 🥰
@shanueyelight4459Ай бұрын
@@Pikolins 🤗 welcome
@shanueyelight4459Ай бұрын
അടുത്ത വീഡിയോ പെട്ടന്ന് ഇട്ടാൽ പെട്ടന്ന് കണ്ട് തീർക്കാം ,,,😄
@santhoshk47743 ай бұрын
എത്ര കണ്ടാലും വീണ്ടും കാണാൻ തോന്നുന്നതാണ് നിങ്ങളുടെ വീഡിയോ എല്ലാം. നന്ദി ബ്രോ.
@Pikolins3 ай бұрын
Thank you so much 🥰
@DipeshKaavilamma3 ай бұрын
❤ കുറച്ചു കഷ്ടപ്പെട്ടിട്ടാണെങ്കിലും മാഷിൻ്റെ ഭാഗ്യം കാണുമ്പോൾ അസൂയ തോന്നാറുണ്ട് കാട്ടിൽ മഴ കൊണ്ട് നടന്ന് .... കാടിൻ്റെ ശബ്ദം കേട്ട് ... കാടിനെ കണ്ട് നടക്കുന്നതിൻ്റെ ആ..... ഒരുഫീൽ. ഭാഗ്യവാൻ തന്നെയാണ് മാഷേ ....മാഷ്😅😅😅😊
@Pikolins3 ай бұрын
Ha ha, Thank you bro
@Mohamedsinan-h6g3 ай бұрын
40:32 കണ്ടു കഴിഞ്ഞില്ല ഇവിടെ ഇതിയുള്ളൂ 😀 പക്ഷെ ഒരു നന്ദി പറഞ്ഞിട്ട് ബാക്കി കാണാമെന്നു തീരുമാനിച്ചു ന്റമ്മോ എന്തൊരു ലെങ്ത്തി എപ്പിസോഡ് ആണ് ഇത് ഹൃദയത്തിൽ നിന്നും ഒരു special thanx ❤️❤️❤️
@Pikolins3 ай бұрын
I’m so happy to hear this ❤️ ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം
@navablatheef79483 ай бұрын
ഒരു ഫിലിം കാണുന്നത് പോലെ കണ്ടു തീർത്തു❤
@Pikolins3 ай бұрын
Thank you so much 🥰
@mylittleworld44222 ай бұрын
5 hours ഇട്ടാലും മതിയാകാത്ത കാഴ്ചകൾ ♥️
@Pikolins2 ай бұрын
😁🥰 Thank you
@wayofsalvation19603 ай бұрын
നിങ്ങളുടെ വീഡിയോസിനോട് വല്ലാത്ത ഒരു ഇഷ്‌ടമാണ്. ഇഷ്‌ടം വല്ലാതെ കൂടിയപ്പോൾ ഞാൻ ഒരു 13 inches ടാബ് വാങ്ങി.
@Pikolins3 ай бұрын
Ohh. വീഡിയോ കാണാൻ വാങ്ങിയതാണോ? So happy to hear it bro
@abyjohn40223 ай бұрын
It felt like we were traveling through the jungle together. Thank you for sharing all of the information reg the species and the program, much appreciated.
@Pikolins3 ай бұрын
Lovely. Thank you ❤️
@walkwithlenin37983 ай бұрын
കുറച്ചു കുറച്ചു വീതം പല തവണ ആയി ഇത് കണ്ട് തീർക്കാം. നല്ല വീഡിയോ ആണ്.
@Pikolins3 ай бұрын
Thank you bro.. free ആയിരിക്കുമ്പൊ കണ്ടാ മതി
@Mallu_night_owl3 ай бұрын
1:25:49 തൽക്കാലം ഇവിടെ നിൽക്കട്ടെ ഞൻ നാളെ വരാം kudos to the work 🎉🎉🎉🎉
@Pikolins3 ай бұрын
Ha ha. സമയമുള്ളപ്പൊ കണ്ടാ മതി
@SirajuMeethal-mu4pu3 ай бұрын
Panichu kidakkunna enikku ee video kandappo urupadu ashwasam thonunnu bro❤nammude nadum prakruthiyum etra manoharamannu❤enikku Kadu orupadishtamannu❤
@Pikolins3 ай бұрын
Thank you so much Suraj 🥰 പനി വേഗം മാരട്ടെ
@SirajuMeethal-mu4pu3 ай бұрын
@@Pikolins thanks bro. Siraj aannu 😊
@paullawrence18423 ай бұрын
ഒറ്റ ദിവസം കൊണ്ട് തന്നെ മുഴുവൻ കണ്ടൂ ബ്രോ 😊Amazing 🤩 hats off your vision and Passion ❤
@Pikolins3 ай бұрын
So happy to hear it ❤️ Thank you
@amalkichu272Ай бұрын
Broh ningalde voice + video adipoli aaan .. ennne pole ullla pravasikalk chettante video oru anugraham aan❤
@PikolinsАй бұрын
Thank you ❤️
@pratheeshlalu9648 сағат бұрын
Super enne parajal ath vallathe cheruthayipogum Ennalum Adipoli Vidio bro
@saijalmuhemmed64613 ай бұрын
പല എപ്പിസോഡുകൾ ആയിട്ട് കണ്ടത് ആണെങ്കിലും എല്ലാം കൂടി ഒരുമിച്ചു കണ്ടപ്പോൾ ശരിക്കും എൻജോയ് ചെയ്തു... Thank you😍 brother
@Pikolins3 ай бұрын
Lovely ❤️ Thank you
@askaraliall2972 ай бұрын
Nalla oru cinema kanda pradeethi.. full cando.. avadaranam gambeeram.. oppom nadakkunndu pola.. thangs bro.. waching ..from Kuwait
@Pikolins2 ай бұрын
Thank you so much Askarali ❤️ Loves
@navaneethkrishna70573 ай бұрын
നിങ്ങൾ ഒരു ജിന്നാണ് ❤.. your presentation has a very calming effect .. please keep making more and more
@SudhaSudha-xv6xo2 ай бұрын
ചേട്ടാ അവതരണം സൂപ്പർ കേൾക്കാൻ നല്ല രസമുണ്ട് വീഡിയോ ഒരുപാട് ഇഷ്ട്ടമായി
@Pikolins2 ай бұрын
Thank you so much Sudha 🥰
@KrishnaPrasad-em2vc3 ай бұрын
അടിപൊളി വീഡിയോ bro.ഇടക്ക് ഇതുപോലത്തെ Full length video ഇനിയും ഇടണം ❤.
@Pikolins3 ай бұрын
Thanks for your opinion bro ❤️
@travelstories86282 ай бұрын
പ്രകൃതിയോട് വല്ലാത്തൊരു പ്രണയം തോന്നി തുടങ്ങും... ഇതൊക്കെ കാണുമ്പോൾ 💚🍃
Ningallude video kannan njan oru smart tv vangii valare athikkam agraham undayirrinu ningallude videos tvyill kannan...
@Pikolins3 ай бұрын
Ohh. ഒരുപാട് സന്തോഷം ബ്രോ... അങ്ങനെ കേക്കുമ്പൊ തന്നെ ഒരു മനസ്സുഖം
@rebeccaganesh753 ай бұрын
Excellent video, excellent narration. Your videos are top notch!!! Keep rocking..👌🏻👌🏻👌🏻👍🏻
@cricketupdateinworld80713 ай бұрын
Wow kothiakkunuu adipowli vibe watching from 🇦🇪
@Pikolins3 ай бұрын
Thank you 🥰
@sirajudeenzein74282 ай бұрын
Bro ee video kaanumbo animal planet channel kaanunna pole unde. Good job
@Pikolins2 ай бұрын
Thank you so much Sirajudeen 🥰
@aljomaliakal8263 ай бұрын
Super Video, very rare Shot.🎉
@Pikolins3 ай бұрын
Thank you 🥰
@Rjs98043 ай бұрын
ഇത്ര ലെഗ്ത് ഉള്ള വീഡിയോ കാണാൻ വേണ്ടി ആഗ്രഹിച്ചിരുന്നു 😊🌿
@Pikolins3 ай бұрын
Thanks ❤️
@FinuDd3 ай бұрын
Peaceful and calming 🍁🍂🍃the only travel vlog I watch n enjoy🤍
@Pikolins3 ай бұрын
Glad you enjoyed the video ❤️
@AneeshKaricode3 ай бұрын
Bro video മൊത്തം കണ്ടു അടിപൊളി ❤️ very good explanation👍
@sanal4ever5093 ай бұрын
നിങ്ങളുടെ ഒരു എപ്പിസോഡ് പോലും ഒഴിവാക്കാറില്ല 🥰🥰എല്ലാം കാണാറുണ്ട്. കാരണം അത്രയ്ക്ക് അടിപൊളി നിങ്ങളുടെ presentation, pinne video quality എല്ലാം.. ഇനി ഇപ്പൊ 2 മണിക്കൂർ alla 5 മണിക്കൂർ 10 മണിക്കൂർ ആയാലും കാണും, നിങ്ങളുടെ അവതരണം അത്രയ്ക്ക് സൂപ്പർ, ഞനും ഒരു പ്രവാസി ആണ് 😔😔നിങ്ങളുടെ വീഡിയോ കാണുമ്പോ കിട്ടുന്ന ഒരു ഫീലിംഗ് 🥰🥰 ശരിക്കും നമ്മുക്ക് നാട് miss ചെയ്യും 😢ചുട്ട് പൊള്ളുന്ന gulf നാടുകളിൽ ഇടയ്ക്ക് പെയ്യുന്ന മഴ pole ആണ് നിങ്ങളുടെ ഓരോ വീഡിയോസ് മനസും, mindum എല്ലാം തണുക്കും 🙏🏻🙏🏻❤️ Any bro thnks nd full support ❤️❤️❤️
@Pikolins3 ай бұрын
വളരെ സന്തോഷം bro ❤️
@sainshesmeen28963 ай бұрын
നന്ദി ബ്രോ പ്രവാസികളെ ഓർത്തതിന്... സൂപ്പർ വീഡിയോ.
@Pikolins3 ай бұрын
Loves bro 🥰
@rajeesht90603 ай бұрын
Bro orupadu agrahichu vlogingum traveling ellam ishtapettu ellam set aki vannapozekum dubai ethi ellam veendum stop ayi ipo ake oru enjoymnt ningade vedeos oke anu… almost ente personal time ellam njan ningade oke vedeos kanarund repeated ayituu❤
@Pikolins3 ай бұрын
Thank you so much bro 🥰 നാട്ടിൽ വരുമ്പോഴെല്ലാം യാത്രകൾ ചെയ്യൂ
@rajeesht90603 ай бұрын
@@Pikolins 🥰
@vinodkallingal533 ай бұрын
Sherikkum miss cheyyunnudd da ❣️
@Pikolins3 ай бұрын
Thank you 🥰
@DLS2023SOCCER-mj7mj3 ай бұрын
ella videos episode ayi kandathanenkilum veendum kanan nalla experience ayirunu.joli thiraku karanam 5 days eduthu
@Pikolins3 ай бұрын
Thank you so much bro ❤️
@aslammuhammed15203 ай бұрын
Thank you brooo.🎉🎉🎉
@Pikolins3 ай бұрын
Loves ❤️
@AkhilKunjan-z4mАй бұрын
അടിപൊളി വീഡിയോ ❤❤❤..
@PikolinsАй бұрын
Thank you 🥰
@jishnuvlogelectrician58753 ай бұрын
Chetto video super 🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Pikolins3 ай бұрын
Thank you so much Jishnu ❤️
@nivedithaap75022 ай бұрын
പൊളിച്ചു സാർ 👍🏻
@Pikolins2 ай бұрын
Thank you Nivedita ❤️
@JacobTJ129 күн бұрын
Love your videos chakkare ❤
@Pikolins28 күн бұрын
Thank you so much 🥰
@SatheeshKumar-fe5gy3 ай бұрын
Spr broyuda videos Allama ❤❤❤
@Pikolins3 ай бұрын
🥰 thank you
@sukanyasr52612 ай бұрын
1 sec polum skip akkila...❤❤❤❤uff....
@Pikolins2 ай бұрын
Thank you so much Sukanya❤️
@lijothomas41583 ай бұрын
ഞങ്ങളെപ്പോലുള്ള പ്രവാസികൾക്ക് മനസ്സിൽ ഒരു കുളിർമഴ തന്നെയാണ് നിങ്ങളുടെ വീഡിയോസ്. എല്ലാ വീഡിയോസും കാണാറുണ്ട്. ഈ വീഡിയോ തന്നെ തിരക്ക് കാരണം ആറ് തവണയായിട്ടാണ് കണ്ടത്. നിങ്ങളുടെ അവതരണം സൂപ്പർ ആണ്. നാട്ടിൽ വരുമ്പോൾ നേരിട്ട് കാണണമെന്ന് ആഗ്രഹമുണ്ട്. അടുത്ത വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ്.
@Pikolins3 ай бұрын
Thank you so much 🥰 Next നാട്ടിൽ വരുമ്പോൾ കണ്ടുമുട്ടാം
@poweresh4823 ай бұрын
താങ്ക്സ് ബ്രോ ❤
@Pikolins2 ай бұрын
❤️
@shabeershebi.3 ай бұрын
Adipoly full kandu 👍🏻
@Pikolins3 ай бұрын
Thank you 🥰
@sreyasbabu74333 ай бұрын
Njan adhiyamayetta da nente video kaanunathu. Sambavam kolamm❤
@Pikolins3 ай бұрын
Thank you bro ❤️
@sukanyasr52612 ай бұрын
Njanum..😊
@Pikolins2 ай бұрын
പോന്നോളൂ
@sukanyasr52612 ай бұрын
@@Pikolins 🥰🥰🥰🥰🥰🥰
@adarshjose74093 ай бұрын
Welcome to Idduki Bro❤💙
@Pikolins3 ай бұрын
Thank you ❤️
@williamspathalil8801Ай бұрын
My home place.
@PikolinsАй бұрын
❤️
@anishkumali93663 ай бұрын
അടിപൊളി 💞
@neethumolmt90813 ай бұрын
മലയണ്ണാൻ ആള് കൊള്ളാല്ലോ 😛🤣വീഡിയോ ഇഷ്ടപ്പെട്ടു 🥰
@Pikolins3 ай бұрын
😁 Thank you ❤️
@JOJOUNCLEBLOGS28 күн бұрын
Great video 🙏
@Pikolins27 күн бұрын
Thank you 🥰
@abetrex13943 ай бұрын
nice, etha camera and exposure and other specs?
@Pikolins3 ай бұрын
Camera details are in the description
@prajodhpp52523 ай бұрын
Pikolins ❤❤❤superb bro
@Pikolins3 ай бұрын
Thank you so much 🥰
@rajmid13 ай бұрын
Owl kazhuthil ellillennu aara paranje?
@eemauyau3 ай бұрын
It's better to avoid background music for nature walks. Just need to hear the sounds of pristine nature including that silence.
@Pikolins3 ай бұрын
Thanks for the suggestion.. will do it. And last week just uploaded video without music .
@cmali31313 ай бұрын
ഇനിയുള്ള എല്ലാ വീഡിയോസും ഒരു മണിക്കൂരെങ്കിലും ലെങ്ത് വേണം....
@Pikolins3 ай бұрын
Ohh. അതത്ര എളുപ്പമല്ല ബ്രൊ
@subeeshpanthroli3 ай бұрын
So mind refreshing... thankyou for this wonderful video brother.
@Pikolins3 ай бұрын
Glad you enjoyed it ❤️
@vishnudas49583 ай бұрын
Bro enikk orupad ishttam ahnn bro neyum videosum 🥰😍enneyum free ayikondu povoo oru vattam ente oru agrham ahn bro kude varan 🤗🤍
@Pikolins3 ай бұрын
Thank you so much bro.. നിലവിൽ ഫ്രീ ആയി കൊണ്ടുപോകാനുള്ള സാഹചര്യമില്ല ബ്രോ..
@vishnudas49583 ай бұрын
Kozhapla but thanku so much your videos and reply🙌❤️
@sritulasibangalore2 күн бұрын
why you did not applied shampooooo
@princesruby64553 ай бұрын
BRO ARE YOU CHANGE CAMERA SETTINGS
@Pikolins3 ай бұрын
No brother..
@princesruby64553 ай бұрын
@@Pikolins before some red colour on videos now its not thatswhy i ask you bro
@abhiisheks3 ай бұрын
Waited so long for a vlog 🥹
@Pikolins3 ай бұрын
Thank you so much 🥰
@comewithmejafar33623 ай бұрын
സത്യത്തിൽ നിങ്ങളുടെ വീഡിയോ ഇതുപോലെ മണിക്കൂറുകൾ കണ്ടുകൊണ്ടിരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് 😂... ഇതെല്ലാം ep ആയി കണ്ടതാണ് 👍 എന്നാലും കാണും ❤️👍
@Pikolins3 ай бұрын
ഒരുപാട് സന്തോഷം ബ്രൊ ❤️
@saljusebastian9283 ай бұрын
Meee too late today... Like❤
@Pikolins3 ай бұрын
😁😁
@avvlogs33433 ай бұрын
Super bro ❤❤
@Pikolins3 ай бұрын
Thank you 🥰
@YounusYousuf3 ай бұрын
enna pinne oru cinema akikkoode ❤
@Pikolins3 ай бұрын
ഹ ഹ.. ❤️ Thanks bro
@noorahmed........3 ай бұрын
As always ❤
@Pikolins3 ай бұрын
Thank you
@malayali396516 күн бұрын
3time ayi kandu njan oru pravasiya
@Pikolins14 күн бұрын
Ohh.. Thank you so much bro 🥰
@azibayi3 ай бұрын
എന്റെ അമ്മോ 2 മണിക്കൂർ❤❤❤
@jahfar77652 ай бұрын
Adipoli
@Pikolins2 ай бұрын
Thank you so much 🥰
@AbdulNaser-xr9wi2 ай бұрын
Super
@Pikolins2 ай бұрын
Thank you 😍
@ashktl2523 ай бұрын
Super narration, camera ethanu use cheyyunnath ennu parayamo
@Pikolins3 ай бұрын
@@ashktl252 Thank you.. ❤️ camera details are in the description
@shajumlmpillai33042 ай бұрын
Torch ന്റെ amszone link ഇടൂ
@Pikolins2 ай бұрын
Added in the description
@anilgeorge16463 ай бұрын
Epol camera mobile a no o use chyu na
@Pikolins3 ай бұрын
Camera details are in the description
@mohammedrijas55523 ай бұрын
Nice👌👌👌
@Pikolins3 ай бұрын
Thank you
@sujithkumarpt89033 ай бұрын
Ithu already kandittund
@Pikolins3 ай бұрын
Yes, അതാണ് വീഡിയോയിൽ ആദ്യം പറഞ്ഞത്
@azibayi3 ай бұрын
ഇനി കുറച്ച് വെളളം കുടിക്കട്ടെ 😂😂😂❤❤❤
@Pikolins3 ай бұрын
😁🤭
@arunmohan30523 ай бұрын
Paandyan nalla experience ulla Annan aaanu le
@Pikolins3 ай бұрын
അതെ
@parvathikannan19643 ай бұрын
👌👌👌
@SanoopV-wg6dw3 ай бұрын
😍😍😍😍😍😍😍
@muscatgrand17453 ай бұрын
super
@prasannakumaran64373 ай бұрын
ഈ കഴിഞ ഏപ്രിലില്‍ മംഗളദേവി ക്ഷേത്രത്തില്‍ പോയിരുന്നു.
@Pikolins3 ай бұрын
ആഹ ❤️
@sreenath93883 ай бұрын
❤❤❤❤ pwli
@sujithshaju963 ай бұрын
❤❤❤ always
@Pikolins3 ай бұрын
Thank you ❤️
@saijalmuhemmed64613 ай бұрын
🎉🎉❤❤❤
@iliyasmuhammed618614 күн бұрын
Super❤
@Pikolins13 күн бұрын
Thank you 🥰
@suuiiiii-mm6lf3 ай бұрын
Bro shoot cheyyunna camera eatha
@Pikolins3 ай бұрын
Camera details are in the description
@seanconnery12773 ай бұрын
17.9.2024.Very good and best.
@shafikadampuzha22783 ай бұрын
ആ ടോർച്ച് വാങ്ങിയ ലിങ്ക് കണ്ടില്ല
@Pikolins3 ай бұрын
ഇപ്പൊ ആമസോണിൽ ആ product available അല്ല.
@aswathyramesh54343 ай бұрын
👌👌😍
@akshay15432 ай бұрын
ഒരു സിനിമ ആക്കി ഇറക്കാരുന്നു 2 hr ഇല്ലെ 😅 (Just kidding) എന്തായാലും വീഡിയോ ഇഷ്ടപ്പെട്ടു❤