എങ്ങിനെയും ക്ഷേത്രം നശിപ്പിക്കണം എന്നു നോക്കാൻ കച്ചകെട്ടിയിറങ്ങിയവർ കോടതി ഗൗരവമായി ഇടപെടണം🙏🙏
@vinuk.v.431512 күн бұрын
എന്തിനാ ഇങ്ങനെ ഒരു ദേവസ്വം ബോർഡ് കൾ പിരിച്ചു വിടണം.
@shilushanmugan291512 күн бұрын
ശബരിമലയിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ജോലി ചെയ്ത ആളാണ് ഞാൻ.അരവണ സെക്ഷനിൽ പാക്കിംങ് ജോലി ആയിരുന്നു. അവിടെ എത്രയോ ലക്ഷങ്ങളുടെ പഴയ അരവണ നശിപ്പിച്ചു കളഞ്ഞു. അരവണ നിർമ്മിക്കുന്നതിൽ വ്യത്തിയില്ല.അരവണ പാചകം ചെയ്യുന്ന ആൾ ഷർട്ട് ധരിച്ചില്ല.അരവണ ഫ്രീയായി തരാം എന്ന് പറഞ്ഞലും ഞാൻ വാങ്ങില്ല. ഇതിനെതിരെ ഞാൻ പരാതി കൊടുത്തു. എന്ത് നടപടികൾ എടുത്തു എന്ന് അറിയില്ല. അവിടെ ജോലിക്ക് പോകാൻ പോലും തോന്നുന്നില്ല.