No video

ശബരിമലയിലെ റെക്കോർഡ് വരുമാനം | Maitreyan Talks 162 | L bug media

  Рет қаралды 14,948

L bug media

L bug media

Жыл бұрын

#maitreyantalks #maitreyan #lbugmedia
ശബരിമലയിലെ റെക്കോർഡ് വരുമാനം | Maitreyan Talks 162 | L bug media

Пікірлер: 53
@voidspace6462
@voidspace6462 Жыл бұрын
പുതിയ തലമുറയിലെ ആൺകുട്ടികളും പെൺകുട്ടികളും അമ്പലത്തിലും പള്ളിയിലും പോകുന്നത് പരസ്പരം കാണാനും പഞ്ചാരയടിക്കാനും മാത്രമാണെന്ന് ആർക്കാണറിയാത്തത്?
@sunilraj343
@sunilraj343 Жыл бұрын
വളരെ സത്യസന്ധമായ കണ്ടെത്തലുകൾ അഭിവാദ്യങ്ങൾ
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
നാലഞ്ചു തലമുറ കഴിയുബോൾ എല്ലാം ശെരിയായി കൊള്ളും... ഈ അമ്പലങ്ങൾ മുഴുവനും ടൂറിസ്റ്റ് കേന്ദ്രങ്ങൾ ആവും. സംശയം വേണ്ട.
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
എന്താ ഇങ്ങനെയൊക്കെ പറയുന്നേ🤦🏻‍♂️
@renjithprenjithp3427
@renjithprenjithp3427 Жыл бұрын
Athokke thankalude thonnal mathrem God caste religion ethoke keralamthel nennu pokanam enkel lookavasanam aakanam athupoleyaany adethara ketteyathu
@chackochanmathai5001
@chackochanmathai5001 Жыл бұрын
@@lightoflifebydarshan1699 ഇദ്ദേഹം തന്നെ കഴിഞ്ഞ ഒരു എപ്പിസോഡിൽ പറഞ്ഞു ശബരിമല അയ്യപ്പൻ എന്നു പറയുന്നത് ഒരു മിത്ത് ആണ്, myth അതിൻറെ മലയാള അർത്ഥം വെറും കെട്ടുകഥ എന്നല്ലേ
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Жыл бұрын
Appo lokam undavumennu urappundo
@SunilPNairr
@SunilPNairr Жыл бұрын
​@@chackochanmathai5001 Bro, കേട്ടുകഥയാണെന്ന് പറയുന്നവരും യാഥാർധ്യമാണെന്ന് പറയുന്നവരും നമ്മളും ; ആരും തന്നെ അന്ന് ജീവിച്ചിരുന്നവരല്ല.... ഞാൻ വിശ്വാസിയാണ്.... വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ അല്ലാത്തവർ വിശ്വസിക്കേണ്ട.... ഇന്ന് നമ്മുടെ പൈസ പറ്റിക്കാൻ വേണ്ടി ഭരിക്കുന്ന പാർട്ടികളുടെ ഇരട്ടത്താപ്പ് ഇതുപോലെ എടുത്ത് പറയാൻ ഇത്രയും ധൈര്യം വരില്ല ആർക്കും വിശ്വാസങ്ങൾക്കെതിരെ അട്ടഹസിച്ച് പറയും(അത് പാപമാണല്ലോ)
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
ഇനിയും ഓരോ വർഷവും അന്ധമായ വിശ്വാസം കുറഞ്ഞു വരേണം 🙏🙏🙏🙏🙏🙏🙏🙏
@byjupnelsonnelson3033
@byjupnelsonnelson3033 Жыл бұрын
വളരെ വളരെ ശെരിയായ നിരീക്ഷിണം
@Hari-wi3kw
@Hari-wi3kw Жыл бұрын
Very correct ! 👌
@balachandrabhat5816
@balachandrabhat5816 Жыл бұрын
അമ്പലങൾ ടൂറിസ്റ്റ് കേന്ദങളാണ് എപ്പോഴും.
@amjithdnair
@amjithdnair Жыл бұрын
ശബരിമലയിൽ സ്ത്രീകൾ കയറിയതുകൊണ്ടാണ് പ്രളയം വന്നതെന്നും കൊറോണ വന്നതെന്നും പിന്നേ മനഃസമാദാനമായി മലകയറാൻ അയ്യപ്പൻ സമ്മതിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന ബോധരഹിതനായ ഒരു വല്യ കൂട്ടം യുവാക്കളുള്ള കേരളം ആണ് 😂
@anilkumar-ht2so
@anilkumar-ht2so Жыл бұрын
Janikumpol muthal nirantharam pariseelipichanu alukale viswasikal aakune athinu maatam undavendi irikunu 18 vayasinu sesham matrame alukalku optional ayt venam viswasam ellam nilanilkan, allathe bhudhi urakkum munje adichelpikkuka alla vende...
@rajasekharan2743
@rajasekharan2743 Жыл бұрын
Ayyappan is a braahmanical creation. But remember in this world everything is hype and celebration. So the people after closed two years rushed to the centre of celebration Centre. Sabharimala Ayyappan Temple is now really a Celebration Centre. The forest climbing is a celebration of all people. The Sabharimala Ayyappan Temple is not forbidden the castes and Creed. Let this celebration continue endlessly.
@username78657
@username78657 Жыл бұрын
Andhaviswasam ulla celebration veno?
@sisilya4942
@sisilya4942 Жыл бұрын
100% currect
@raghavanks8895
@raghavanks8895 Жыл бұрын
മനസ്സിൽ രൂപപ്പെടുന്ന, ഭക്തിയുടെ പ്രതിഫലനമല്ലേ, ദേവാലയങളു൦, പ്രതിമകളും, രക്തസാക്ഷി മണ്ഡപങ്ങളും...?
@antonyisaacs8242
@antonyisaacs8242 Жыл бұрын
True Observation 👍🏼👍🏼🎉
@raghavanks8895
@raghavanks8895 Жыл бұрын
ഭക്തി യാണോ,കച്ചവടമാണോ, ആദ്യം വന്നത്...?
@Manfromearth12
@Manfromearth12 Жыл бұрын
Aadhunika vaanam Shri Myreyan ser
@noufalalambath2595
@noufalalambath2595 Жыл бұрын
Umrayum hajjum അങ്ങനെതന്നെ 😅
@AVyt28
@AVyt28 Жыл бұрын
കേരള ബഡ്ജറ്റ്, പെട്രോൾ ഡീസൽ വില വർദ്ധന, നികുതി കൂട്ടുന്നത്, കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@user-sq5bf6ri3g
@user-sq5bf6ri3g Жыл бұрын
അതിന് നിനക്കെന്താ ജോലി എത്രയാ വരുമാനം വാഹനമുണ്ടോ എത്ര സ്ക്വയർ ഫീറ്റ് വീട് ...... ആദ്യ ശമ്പളം (അല്ലങ്കിൽ കൂലി) എത്ര ആയിരുന്നു ഇപ്പോൾ എത്ര അത് പറ ബാക്കി പിന്നെ
@rsw4378
@rsw4378 Жыл бұрын
Very sensible idea😌
@alandonsaji6673
@alandonsaji6673 Жыл бұрын
9:00 😂👍
@TheKatChat47
@TheKatChat47 Жыл бұрын
Please do a video on Valentine's day cow hug order ...
@AB-xk4yp
@AB-xk4yp 8 ай бұрын
മിത്രേട്ട താൻ പറയുന്ന യുഗം വരും 😂😂😂 10:40 10:55 അത് decrease ചെയ്യും ബോർഡ്‌ ആയിരിക്കുന്നടത്തോളം കാലം.... കുറഞ്ഞോളും. അത് കണ്ട് ചെയ്‌ന്യതിനു കുറുവവ് സംഭവിചിട്ട് അന്നെന്നു മൈത്രാധുക്കൾ വിചാരിക്കണ്ട. സംഭവം വേറെ യാ 🤭😂😂 12:20 എന്നാ പിന്നെ അങ്ങോട്ട് ഒരു ഗീത അങ്ങോട്ട് എഴുതി കൊടുക്കു പുതിയ അസ്യങ്ങൾ കടന്നു ചെല്ലട്ടെ... ബുദ്ധ പാരമ്പര്യം....😂😂sankracharyarude കൃതികളിൽ വരെ ശാസ്ത് പ്രതിപതനം ഉണ്ടേ 🤭ബദ്ധൻ ജീവിച്ചിരുന്ന കാലത്തും നേപ്പാൾ പ്രേദേശം ഏതു സംസ്കാരം ആയിരുന്നോ???? ബുദ്ധന്ടെ ജീവിത കാലഘട്ടം?? തങ്ങൾ ആാാ കാലത് ഉണ്ടാരുന്നോ 😂😂😂
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Жыл бұрын
പകരം പാർട്ടി സമ്മേളനം നടത്തിയാലോ
@manojkumarpk1525
@manojkumarpk1525 Жыл бұрын
👍
@mohamedfaraz2241
@mohamedfaraz2241 Жыл бұрын
Sasthra vaadikalk shasthram ariyilla
@sathghuru
@sathghuru Жыл бұрын
കോവിഡ് വന്നപ്പോൾ സ്കൂൾ അടച്ചിട്ടു സര്ക്കാര് ഓഫീസ് അടച്ചിട്ടു. ടൂറിസം ഇല്ലായിരുന്നു. പോലീസ് ,ഹോസ്പിറ്റലിൽ എന്നിവ മാതൃ പ്രവർത്തിച്ചു. അതുകൊണ്ട് പോലീസും ഹോസ്പിറ്റലും മാത്രം മതി എന്ന് പറയാമോ?
@vishnuvijayan9547
@vishnuvijayan9547 Жыл бұрын
✨️✨️🤩
@ajumn4637
@ajumn4637 Жыл бұрын
😎👍
@raghavanks8895
@raghavanks8895 Жыл бұрын
വയസ്സന്മാർ, തീരുന്നു, ഭാവിയിൽ ഇല്ല എന്നാണോ,...?
@anumohan639
@anumohan639 Жыл бұрын
താങ്കൾ പറയുന്ന രീതിയിൽ ആണ് എങ്കിൽ 300കോടി വരുമാനം വരുന്നതെങ്ങിനെ
@babuts8165
@babuts8165 Жыл бұрын
എന്റെ കുടുമ്പത്തു നിന്നും പത്തു പൈസപോലും കിട്ടുകയില്ല. എനിക്ക് അയ്യപ്പന്റെ കരുണ വേണ്ട.
@jaleelchand8233
@jaleelchand8233 Жыл бұрын
ഇത് സബരിമലയുടെ ്് പ്രാന്തപ്രദേശങ്ങളിൽനിന്ന് അല്ല അവിടേനിന്ന് കിട്ടുന്നത് കുറവാണ്.
@lawrencefrancis4615
@lawrencefrancis4615 Жыл бұрын
Saadukkal sabarimalayil pookan oororuupa swarukooti vecha naanayangal aayikoode think
@frijofrijo6477
@frijofrijo6477 Жыл бұрын
But avide poyit entha gunam?
@vipinp417
@vipinp417 Жыл бұрын
@@frijofrijo6477 anubhavangal anne orale viswasi akkunathe.anubhavangal ellathaverke ellam pucham
@frijofrijo6477
@frijofrijo6477 Жыл бұрын
@@vipinp417 enth anubhavam?
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 35 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 12 МЛН