No video

ദി കേരളാ സ്റ്റോറി വിമർശിക്കപ്പെടേണ്ടതുണ്ടോ? | Maitreyan Talks189 | L bug media

  Рет қаралды 26,448

L bug media

L bug media

Күн бұрын

#maitreyantalks #maitreyan #lbugmedia
ദി കേരളാ സ്റ്റോറി വിമർശിക്കപ്പെടേണ്ടതുണ്ടോ? | Maitreyan Talks189 | L bug media

Пікірлер: 159
@mrseven1441
@mrseven1441 Жыл бұрын
ഇങ്ങള് മലയാളി ആയി ജനിച്ചതാണ് ഏക ആശ്വാസം...❤
@sheheenp.v.3354
@sheheenp.v.3354 Жыл бұрын
താഴെ പറഞ്ഞത് ഒരു ഭാഗം .. എന്നാൽ ഒര്പാട് നല്ല കാര്യങ്ങൾ പറയുന്ന നമുക്ക് ചിന്തോദ്ദീപകമായ പുരോഗമന ആശയങ്ങൾ പകർന്ന് തരുന്ന മൈത്രേയൻ, ഞാനെന്നും ആദരവോടെയും നന്ദിയോടെയും മാത്രം സ്മരിയ്ക്കുന്ന, ഈ കാലഘട്ടത്തിൽ അവശ്യം ജീവിച്ചിരിയ്ക്കേണ്ട, മഹത്-വ്യക്തിത്വമാണ് 🙏🏻
@a4adam558
@a4adam558 Жыл бұрын
എന്റെ ജീവിതത്തെ മാറ്റി മറിച്ച മനുഷ്യൻ
@chackodanthikad1469
@chackodanthikad1469 Жыл бұрын
❤️"മാലിന്യം മാലിന്യമായി തന്നെ തിരിച്ചറിയണം... ചവിട്ടി നോക്കേണ്ട കാര്യമില്ല. Just Avoid..." കറക്റ്റ് തീരുമാനം. മറ്റൊരു Eg: സൈനൈഡ് രുചിച്ചു നോക്കേണ്ടതില്ല. വർഗ്ഗീയതയും...! ഒന്നുമാത്രം ചെയ്യുക: ശാസ്ത്രബോധം പഠിപ്പിക്കുക ലക്ഷ്യം! Red Salute...Maithreyan❤️
@BharathVikram
@BharathVikram Жыл бұрын
ശരിയാണ്. കമ്മ്യൂണിസ്റ്റ്കാരേയും മത തീവ്രവാദികളേയും തൊടാതെ നടക്കുക
@ashnabalan5195
@ashnabalan5195 Жыл бұрын
❤❤
@dersanvs
@dersanvs Жыл бұрын
റോഡിൽ കിടക്കുന്ന മാലിന്യം ചവിട്ടാതെ നടക്കുന്ന യുക്തി അത് പൊളിച്ചു 😃
@amiashkar4702
@amiashkar4702 Жыл бұрын
മൈത്രയൻ കാര്യങ്ങൾ കൃത്യമായി പറഞ്ഞു 100%❤
@aboobakerpa6652
@aboobakerpa6652 Жыл бұрын
Sir, mr മൈത്രേയൻ 🙏 താങ്കളും! മറ്റുള്ളത് പോലെ പൂർണ്ണമാകുന്നില്ലെങ്കിലും മറ്റുള്ളത് പോലെ അപൂർണ്ണമല്ല.അറിവ് അതെല്ലാവർക്കും അപ്രാപ്യ മല്ലേ? അതാണ്, ഞാൻ താങ്കളെ ശ്രവിക്കുന്നത് 🙏...
@haneefkmytheen6385
@haneefkmytheen6385 Жыл бұрын
ഈ കാലഘട്ടത്തിന് ഏറ്റവും ആവശ്യമുള്ള വാക്കുകൾ, Big salute sir..
@aravindankg4121
@aravindankg4121 Жыл бұрын
Enthinaanu Joseph mashinte kayyi vettiyathu?
@dna2359
@dna2359 Жыл бұрын
മത വിമര്‍ശനം ആധുനിക സമൂഹത്തിന് ആവശ്യം...അല്ലെങ്കില്‍ അല്ലെങ്കില്‍ മതം എന്നത് എന്തോ സംഭവമാണെന്ന് വിശ്വാസികള്‍ കരുതും....ആധുനിക സമൃഹത്തില്‍ പലതരത്തിലൂളള സിനിമകളും ആവശ്യം അത് വിശ്വാസികളുടെ അന്ധമായ ചിന്തകളെ മാറ്റിനിര്‍ത്താന്‍ കഴിയും....Social media യില്‍ വിമര്‍ശനം തുടങ്ങിശേഷം ആണ് ഇസ്ലാം ഒന്ന് അടങ്ങിയത്..തൊട്ട് മുമ്പ് ജോസഫ് മാഷിന്റെ കൈവെട്ടിയത് ഓര്‍മയുണ്ടല്ലോ..മതം ഒരു ചക്കരകുടംഅല്ല....മനുഷ്യര്‍ അതില്‍ അകപ്പെട്ടവര്‍...
@udaykumar1403
@udaykumar1403 Жыл бұрын
ഇത്തിരി നേരത്തെ ജനിച്ച് പോയ മനുഷ്യൻ❤️ ചിന്തകൾ അടുത്ത നൂറ്റാണ്ടിലെ ജീവിതം ഈ നൂറ്റാണ്ടിലും🙏👍
@rasibetter3708
@rasibetter3708 Жыл бұрын
Great. Thank you.😊
@shihabea6607
@shihabea6607 Жыл бұрын
ഇന്ത്യക്കാർ മുഴുവൻ വിമാനത്തിൽ കേറി അപ്പുറത്തിരിക്കുന്നവരുടെ മേലെ മൂത്രമൊഴിക്കുവാണ് എന്ന് പറഞ്ഞു ഒരു ഇന്ത്യൻ യൂറിനറി സ്റ്റോറി എന്ന് പറഞ്ഞൊരു സിനിമ ചെയ്താൽ എങ്ങനെയുണ്ടാവും..? മൂന്ന് സംഭവങ്ങൾ അങ്ങനെ ഉണ്ടായിട്ടുണ്ട്..
@mrkutty0
@mrkutty0 Жыл бұрын
Ath kollalo😂
@user-bd5pn9ro1t
@user-bd5pn9ro1t Жыл бұрын
നന്നായിരിക്കും ഹിന്ദു തെമ്മാടികൾ മുസ്ലികൾക്ക് എതിരെ നടത്തുന്ന ഓരോ പ്രോപഗണ്ട കും അതെ നാണയത്തിൽ മറുപടി നൽകണം
@balakrishnanuk767
@balakrishnanuk767 9 ай бұрын
In my case,this vedio is actually differ ant. Thank you Mr. Mythreyan
@cyrilabraham1776
@cyrilabraham1776 Жыл бұрын
Excellent clinical analysis of what is at the heart of religions and the human condition.
@mrkutty0
@mrkutty0 Жыл бұрын
This man is special ❤
@shaheercp389
@shaheercp389 Жыл бұрын
A very good Sensible talk. Educative and informative. Please continue your noble work.
@rejeeshrajan3891
@rejeeshrajan3891 Жыл бұрын
ഈ മാന്യദേഹം പത്രം ഒന്നും വായിക്കാറില്ലെന്ന് തോന്നുന്നു
@seethaprabhakaran2665
@seethaprabhakaran2665 Жыл бұрын
മറ്റു മതങ്ങളെ പോലെ യല്ല ബ്രാഹ്മണമതം മറ്റുള്ളവരോട് ക്രൂരത മാത്രം കാണിക്കണം അതാണ് ശരി എന്ന് പറയുന്നവരാണ്
@ramachandranprabhakaran7639
@ramachandranprabhakaran7639 Жыл бұрын
ശരിയാണ്, ഇന്ത്യയുടെ പകുതി ബ്രാഹ്മണൻ ക്രൂരതയിലൂടെ തട്ടിയെടുത്തു. ആയിരക്കണക്കിന് മുസ്ലിങ്ങളെ കൊന്നു. മലദ്വാർ ഗോൾഡ്, മയക്കു മരുന്ന്, ലൈംഗിക പീഡനം, ബോംബുവെക്കൽ, അഴിമതി ഇതൊക്കെ ചെയ്ത ബ്രാഹ്മണർ ജയിലിൽ കിടക്കുന്നുണ്ട്.
@manojmj3412
@manojmj3412 Жыл бұрын
ബ്രാഹ്മണ മതം ഇസ്ലാമിന് തുല്യം.
@anitharaj8926
@anitharaj8926 Жыл бұрын
​@@manojmj3412 കാരണം എന്താണ് എന്ന് കൂടി പറയൂ
@manojmj3412
@manojmj3412 Жыл бұрын
@@anitharaj8926 ഇന്നത്തെയല്ല, ഒരു നൂറ്റാണ്ട് മുൻപ് വരെ. അവർ ഒരു പ്രത്യേക വിഭാഗം ആയിക്കണ്ട് മറ്റുള്ളവരെ താഴ്‌ന്നവർ ആയിക്കണ്ട് മേൽക്കോയ്മ സ്ഥാപിച്ച് ജീവിച്ചു.
@holypunk12
@holypunk12 11 ай бұрын
Enthanu brahmana matham ?!!
@usefph6579
@usefph6579 Жыл бұрын
Great perspective ❤
@sheentv6685
@sheentv6685 Жыл бұрын
ഞാൻ കർണാടകയിലാണു ജനിച്ചതും, വളർന്നതും, ഇപ്പോൾ താമസിക്കുന്നതും, പക്ഷേ കാണുന്നതും, കേൾക്കുന്നതും, എല്ലാം മലയാളി ചാനലുകളാന്. കാരണം ലോക വീക്ഷണവും, ചരിത്രം അറിവ്, ചിന്തയുമായി, ഒരുപാട് മുന്നേറുന്ന ആളുകൾ അവിടെ ഉണ്ട് i love Kerala
@human588
@human588 Жыл бұрын
❤️😍
@joseantony6521
@joseantony6521 Жыл бұрын
You are great
@SureshBabu-of9em
@SureshBabu-of9em Жыл бұрын
ചോദ്യം എല്ലാവർക്കും മനസിലായി.... ഉത്തരം ബുദ്ധിജീവികൾക്കേ മനസിലാക്കാൻ സാധിക്കുകയുള്ള...😊
@basithbazi8242
@basithbazi8242 Жыл бұрын
Iyalkk ദൈവത്തെ (singular) oyich bakki kuree karyangalil arivund...👍
@saviantiques8367
@saviantiques8367 Жыл бұрын
വളരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും കൗതുകത്തോടെയും ലോകം ഉറ്റുനോക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ ജന്മഭൂമിയായ കൊച്ചുകേരളം.. അതിന്റെ സൗന്ദര്യവും ഉയർച്ചെയും ഊർജ സ്വലതയും വെട്ടിനശിപ്പിക്കുന്ന ഒന്നിനോടും കോംപ്രമൈസ് ചെയ്യാൻ പാടില്ല . sir.
@dhanshadinesh963
@dhanshadinesh963 Жыл бұрын
Please add english subtitles if you could. People from other parts also need to listen
@basithbazi8242
@basithbazi8242 Жыл бұрын
കുരിശിൽ പോയിട്ടില്ല living in the sky പുറപ്പെടും we are live that time Inshaa Allah wait and see..✋️
@abdulraheem-cm9tq
@abdulraheem-cm9tq 3 ай бұрын
🎉
@irisheenappu4454
@irisheenappu4454 Жыл бұрын
കാശ്മീർ പണ്ഡിറ്റുകളുടെ അവസ്ഥ അറിഞ്ഞിട്ടുണ്ടാവില്ല😂😂😂😂
@alteregovasumathi
@alteregovasumathi Жыл бұрын
Manipuril nadakkunnathu marakkanda
@abdulrasheedbinabdulmajid443
@abdulrasheedbinabdulmajid443 Жыл бұрын
​@@alteregovasumathi ❤
@SarathSarathTn
@SarathSarathTn Жыл бұрын
​@@alteregovasumathi പണ്ഡിറ്റ് കൾക്ക് ഇപ്പോഴും കശ്മീർ അന്യമാണ്
@chandrashekharnaircs3008
@chandrashekharnaircs3008 Жыл бұрын
Ariyanjittalla.Entenkilum vyatyastamayi paranjagilalla bhuddijivi akan pattu.Valiya bhuddijivi ennu bhavam.Parayunnatella onnamtaram mandattaramgalum.
@Pvtil1
@Pvtil1 Жыл бұрын
@j s TRIBES RELIGION EATHAAN ? MATULLAVARUDETH EATH ? APO MANASSILAVUM TRIBE AANO MATHAM AANO ENN
@dersanvs
@dersanvs Жыл бұрын
പ്രദർശന മത്സരം നടത്തുന്നവർ .....അതും സൂപ്പർ
@pradeenkrishnag2368
@pradeenkrishnag2368 Жыл бұрын
You're right.
@Markestreskothi17
@Markestreskothi17 Жыл бұрын
ബിരിയാണി സത്യം ആണോ 😂
@ashraf2508
@ashraf2508 Жыл бұрын
🙏👍🙏
@sheheenp.v.3354
@sheheenp.v.3354 Жыл бұрын
എന്റെ സങ്കടം: മൈത്രേയനോട് ഒരു സ്നേഹസംവാദം സാദ്ധ്യമാവില്ലേ എന്ന എന്റെ തോന്നൽ, ഈ വീഡിയോയിൽ അദ്ദേഹം പറഞ്ഞു നിർത്തുന്നിടത്ത്, ബലപ്പെടുന്നു
@rajendraprasad4139
@rajendraprasad4139 Жыл бұрын
യാഥാര്‍ത്ഥ്യം മനസ്സിലാകാന്‍ സമയം വേണം
@imynekulza
@imynekulza Жыл бұрын
60% njan yojikkunnu... Well said
@sagarts4804
@sagarts4804 Жыл бұрын
Caliphate Netflix series,
@seejajames382
@seejajames382 Жыл бұрын
Mr. L BUG, How do you come up with such a question? What truth did you find in Kerala Story? Maitreyan answered you perfectly..
@christophersambab7940
@christophersambab7940 Жыл бұрын
👍🏻👍🏻
@user-fh2jn6cd5q
@user-fh2jn6cd5q 7 ай бұрын
😂 രാജ്യത്തെ ഒറ്റുകൊടുത്ത ഉദ്യോഗസ്ഥരുടെ ഒരു സിനിമി നിർമ്മിക്കാൻ വർഗ്ഗീയ വാദികൾ തയ്യാറാവണം
@user-kk1qv8zv7r
@user-kk1qv8zv7r 10 ай бұрын
E dhayvanghal onnum ella ennu karuthi jeevichal manasilakum nammal cheyyunna pravarthiyude bhalam allathe jeevithathil namukku onnum kittunilla ennullathu namukku kittunna gunavum dhoshavum ellam dhayvanghalumayttu connect cheyyunnathu kondanu namukku varunna gunavum dhoshavum ellam athu kondanennu thonunnathu nammal athil vishwasikkathirunnalum nammal cheyyunna pravarthiyude bhalame namukku kittunullu ennu thiricharinjhal mathram mathi ethokke manasilakkan
@aswinsaju5854
@aswinsaju5854 Жыл бұрын
രാജാവിനെ വിട്ട് ഒരു കളിയില്ല...😂 15:09
@zubbyzubi7793
@zubbyzubi7793 Жыл бұрын
ഗൾഫ് രാജ്യങ്ങൾ ആരാണ് ഭരിക്കുന്നത് സുഹൃത്തേ 😂 ബ്രിട്ടണിൽ ഒരു കിരീടധാരണം നടന്നിരുന്നു ന്യൂ ജെൻ രാജാവിന്റെ 😂😂😂😂😂 so മനുഷ്യന്റെ കാര്യം പറയുമ്പോൾ രാജാവും രാജഭരണത്തെപ്പറ്റിയും പറയേണ്ടിവരും
@Midhun-bv9wq
@Midhun-bv9wq Жыл бұрын
😇😇😇 confusion aayallo
@AVyt28
@AVyt28 Жыл бұрын
26:09 24 newsil 😅
@reghunathnks2267
@reghunathnks2267 Жыл бұрын
Very good
@Binoy-wu1pf
@Binoy-wu1pf Жыл бұрын
Good one
@asnaansari847
@asnaansari847 Жыл бұрын
10:11 🤣🤣.inger pwoli aan❤️
@babujohn951
@babujohn951 10 ай бұрын
സമകാലിക ഭീകരവാദത്തെ ഇത്രയും ലഘൂകരിച്ചു പറയുന്നത് യാഥാർത്ഥത്തെ മനസ്സിലാക്കാത്തതു കൊണ്ടാണ്. അമേരിക്കയാണ് എല്ലാത്തിനും കാരണമെന്നു പറയുന്നതിൽ മൈത്രേയന് ഒരു risk ഉം ഇല്ല.
@anvark9308
@anvark9308 Жыл бұрын
തെങ്ങിൻ കുറ്റിയുടെ ഉപമ പൊളിച്ചു സാറേ . 'ചത്യല്ലേ' 'ചത്യല്ലേ' ചോദിച്ചു നടക്കുന്ന "സാധുക്കൾ" കേൾക്കട്ടെ .
@saeedmuhammed7740
@saeedmuhammed7740 Жыл бұрын
24:40👌🏽👌🏽
@sheheenp.v.3354
@sheheenp.v.3354 Жыл бұрын
നമുക്ക് മൈത്രേയൻ പറയുന്ന നല്ല കാര്യങ്ങളും പുരോഗമന ആശയങ്ങളും കേട്ട് മനസ്സിലാക്കി ഉൾക്കൊള്ളാൻ മാത്രേ സാധിക്കൂ. ഒരാൾ രാജാവാവുന്നതും, ആ പദവി നിലനിർത്തി മറ്റുള്ളവരെ ചൂഷണം ചെയ്യാൻ മതങ്ങളും വ്യവസ്ഥിതികളും ഉണ്ടാക്കുന്നതും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടിയാണെന്നും, മിക്കവാറും എല്ലാ മതങ്ങളും ഉണ്ടാക്കിയെടുത്തത് ജനങ്ങളെ അനുസരണ പഠിപ്പിയ്ക്കാൻ വേണ്ടി ഈ രാജാക്കന്മാരാണെന്നുമൊക്കെ മൈത്രേയൻ പറയുന്നതിനോട് പൂർണമായും യോജിക്കുന്നു
@Binoy-wu1pf
@Binoy-wu1pf Жыл бұрын
Good
@SuperVahid1
@SuperVahid1 Жыл бұрын
👍100%
@ashrafbabu6057
@ashrafbabu6057 Жыл бұрын
27:28 you are honest
@maneeshamathew9756
@maneeshamathew9756 Жыл бұрын
❤️❤️❤️👍
@jitheshkr
@jitheshkr Жыл бұрын
അരിക്കൊമ്പനെ പറ്റി ഒരു വീഡിയോ ചെയ്യുമോ !!!? 😢
@kcprakash006
@kcprakash006 Жыл бұрын
@subinumesh
@subinumesh Жыл бұрын
ഭയങ്കരം
@k.v.thomas287
@k.v.thomas287 Жыл бұрын
ജനാധിപത്യത്തിലും ഉണ്ടല്ലോ ഒരു "ആധിപത്യം ". ആദിയിൽ ശാരീരിക ബലം ആധിപത്യം പുലർത്തിയെങ്കിൽ ഇന്നു ബൗധിക ബലം ആണെന്ന് മാത്രം.
@RRijesh
@RRijesh Жыл бұрын
Which part of the Kashmir File is not true?
@deepthikamal
@deepthikamal Жыл бұрын
19.20 correct
@sajithjohnson
@sajithjohnson Жыл бұрын
❤❤❤
@sheheenp.v.3354
@sheheenp.v.3354 Жыл бұрын
രാജ്യത്തിന്റെ ഏകവരുമാനമാർഗമായ സക്കാത്തിൽ നിന്ന്, പ്രവാചകനോ പ്രവാചകന്റെ സന്തതിപരമ്പരകളിൽ പെട്ട ആരെങ്കിലുമോ, ലോകാവസാനം വരെ, ചില്ലിക്കാശ് എടുക്കാൻ പാടില്ലെന്ന് നിയമം മൂലം വ്യവസ്‌ഥ ചെയ്തു
@mechmotions
@mechmotions Жыл бұрын
Maharajas College le Abhimanyu vinte kolapathakam ith pole thivravadhavum vargiya kolapathakavum ayi kanunath palapozhum albuthapeduthiyitund. Ivdeyulla matu rashtriya kolapathakangalude motive, modus operandi enivayil ninoke ivde enthanu vythayasam enu manasilavunila. Condemn cheyendathum ela tharathilum thalli parayendathum thanne ee tharathilula vidwesha kolapathakangal. But onine tag itu extremist and fundamentalist akumbol baki ullavayoke alpam mecham ena thonal undakunu!
@sheejavs412
@sheejavs412 Жыл бұрын
👌👌👌👌👍👍👍🙏🙏
@MrMbalachandran
@MrMbalachandran Жыл бұрын
10 അവതാരത്തിൽ ഒന്നെങ്കിലും തന്നെ ഏക ദൈവം ആയി അംഗീകരിക്കാൻ വിസമ്മതിക്കുന്നവരെ കാഫിർ എന്ന് വിളിച്ചു അവരെ വിശ്വസിപ്പിക്കുക അല്ലെങ്കിൽ കൊന്നു കളയുക എന്ന് പറഞ്ഞുവോ. ഭാഗവാദ് ഗീത ധർമ്മം അധർമ്മ വിവേചനം പഠിപ്പിക്കുന്നു, അധർമ്മിയെ ലോകം ശിക്ഷിക്കുന്നില്ലേ, കൊല്ലുക വരെ ശിക്ഷ നൽകുന്നില്ലേ, കോടതി ശിക്ഷ വേറെ എന്താ
@HabeebRahman-sg6bg
@HabeebRahman-sg6bg Жыл бұрын
അങ്ങനെ കൊന്നു കളയാൻ ആര് പറഞ്ഞു. എവിടെ, എപ്പോൾ പറഞ്ഞു
@MrMbalachandran
@MrMbalachandran Жыл бұрын
@@HabeebRahman-sg6bg ഈ വീഡിയോയിൽ ഈ മഹാജ്ഞാനി പറഞ്ഞതു ഹിന്ദുവിന്റെ 10 അവതാരവും കൊല്ലാൻ വന്നു, ഭാഗവാദ് ഗീത കൊല്ലാൻ പറഞ്ഞു എന്ന് കേട്ടില്ലേ, എന്നാൽ ഒരു അവതാരവും തന്നെ അംഗീകരിക്കാത്തവരെ കൊല്ലാൻ പറഞ്ഞിട്ടില്ല, അധർമ്മിയെ വേറെ വഴിയില്ലെങ്കിൽ സമൂഹ നന്മക്ക് കൊല്ലാൻ പറഞ്ഞു, ചെയ്തു കാണിച്ചു. വെറുതെ യുക്തി പറഞ്ഞ പോരാ, കുറച്ചു മനസ്സിലാക്കി പറയാൻ പറ്റില്ലേ
@MuhammadNkdy-zj3qt
@MuhammadNkdy-zj3qt Жыл бұрын
ഇതേപോലെ എല്ലാവരും സ്വന്തം മതത്തെ ന്യായീകരിക്കും
@MuhammadNkdy-zj3qt
@MuhammadNkdy-zj3qt Жыл бұрын
@@Crusader-dn5it ഹരീഫ്മുഹമ്മദ് അസ്കര് അലി. jamiദ. ടീച്ചർ ജബ്ബാർ മാഷ്.. പിന്നെ സെബാസ്റ്റ്യൻ പുന്നക്കൽ... കൊടിത്തോട്ടം.... ഇവരുടെ വീഡിയോ കാണുക ക്ലബ് ഹൗസ് കയറി നോക്കുക.... ഇതിൽ നിന്നും എന്താണ് ഇസ്ലാം എന്ന് മനസ്സിലായില്ലേ..... അതുപോരേ
@aswing2706
@aswing2706 Жыл бұрын
അല്ലെങ്കിലും എത്ര പുരോഗമനം, യുക്തിവാദം പറഞ്ഞാലും ഞമ്മന്റെ ആളുകളും ആയി ഐക്യപ്പെട്ടു മാത്രമേ നിനക്ക് ഒക്കെ മുന്നോട്ട് പോകാൻ പറ്റൂ😂. അല്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്‌ഥ വരും.
@user-pv1mw9tg9i
@user-pv1mw9tg9i Жыл бұрын
32പെൺ കുട്ടികളെ തിരയേണ്ടത് അച്ഛമ്മാരുടെ മഠത്തിലെ കിണറിലാണ്. യേശുവും വാളുകരുത്തുവാനും, മടിശീലം അകറ്റാൻ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുന്നു.
@basithbazi8242
@basithbazi8242 Жыл бұрын
ഖുർആൻ പഠിക്കാതെ അതിനെ വിമർഷിക്കുന്ന യുക്തി ലളിതമായി പറിഞാൽ കണ്ണ് കാണാത്തവൻ കാഴ്ചയുള്ളവരെ കളിയാക്കുന്ന യുക്തിയാണ് സർ...!
@amiashkar4702
@amiashkar4702 Жыл бұрын
ടെററിസ്റ് അമേരിക്ക ❤️❤️❤️
@joshypa8741
@joshypa8741 Жыл бұрын
You. Big. O
@rejeeshrajan3891
@rejeeshrajan3891 Жыл бұрын
What nonsense is he saying! വലിയ ബുദ്ധി ഉണ്ടെന്നാ സ്വയം വിചാരിച്ചു വെച്ചിരിക്കുന്നെ. പറയുന്നത് മുഴുവൻ പൊട്ടത്തരവും. 😡
@chandrashekharnaircs3008
@chandrashekharnaircs3008 Жыл бұрын
Mandattarattine kayyum kalum vachal atu Maitrayan.Makaluta prayam polumillatta penkuttikke swayambhogattappatty class etutta bhuddijivi.Iyalane swayambhogam kandupitichatenne iniyum avakasappetumayirikkum.
@unniammaman4429
@unniammaman4429 Жыл бұрын
Mr maithreyan you should not stoop so level.
@dna2359
@dna2359 Жыл бұрын
​@@FatherOnamkulamRobinFrancoFans അള്ളാഹു ആര്? മൈത്രൂ വിശ്വാസി അല്ല😂😂
@manumanoj6009
@manumanoj6009 Жыл бұрын
As if you ain't doing it 😂
@shaheercp389
@shaheercp389 Жыл бұрын
Mukhriyalla. MOULAVI AANHU. 😂
@joshypa8741
@joshypa8741 Жыл бұрын
Allam areyam ethakathenu onnum areyilla
@jobyouseph8914
@jobyouseph8914 Жыл бұрын
thangaloodu viyojikkunu
@rijeshrajraj9236
@rijeshrajraj9236 Жыл бұрын
ശരിയായ അന്ധം ക.... mi
@sreekumargopakumar10
@sreekumargopakumar10 Жыл бұрын
Maithreyan, There is a fundamental error in your analysis of Kerala Story. It is an actual story of actual people . So please do not characterize it as mere political/mafia/relegious move by some right wing groups . You are now falling into the trap of extreme hatred for anything relegious or right wing that you will run to the other side of the street if there is "Kerala Story" poster on one side. That in itself shows a closed mind and not an open mind to say things as they are and not just be an ostrich with the head in the sand.
@sankar3275
@sankar3275 Жыл бұрын
IS not in the world of mitheyan
@k.uthamannair7053
@k.uthamannair7053 Жыл бұрын
കഷ്ടം,
@villageview8816
@villageview8816 Жыл бұрын
Totally foolish...
@anisammajohn3561
@anisammajohn3561 Жыл бұрын
You are absoulutely a left supporter so you can see oñly there views ,that is not always correct ,there are living victims i kerala
@jiniboobo402
@jiniboobo402 Жыл бұрын
തെങ്ങും കുറ്റി ഉദാ പൊളിച്ചു 🙏ഒന്നും പറയാനില്ല
@NaranUlampara-gh5ri
@NaranUlampara-gh5ri Жыл бұрын
Onnu podappa
@jmrcontractors9687
@jmrcontractors9687 Жыл бұрын
ivante story ...'sexual" sigham...makal naasichupoyalum....pattikku udal...kamam...sex.... ee paatti onnariyanam...jeevivichirikkanam...athinu...vidyabyasam undavanam...joli undavanam...ee pattikku sthree vidabhyasam...economic freedom...onnum eee patti charcha cheyyilla...patti arajakavadiyanu...nokkiyal manasilakum....ee naari chvannu thadichu kozhuthirikkum...karanam....eee paattikku naalla viddi pennungal baakkiyundu....iyalude pangaliye nokku...doctor de mugham chulinju...makalude...kaniyude kannu nokku...thakakarnna kannukal...eee pattikku oru prasnamilla...athramathram chetta
@firozev.p1761
@firozev.p1761 Жыл бұрын
@sidheeqaboobacker4463
@sidheeqaboobacker4463 Жыл бұрын
❤❤❤
@rajeshok4815
@rajeshok4815 Жыл бұрын
@venkiteswaranpp9990
@venkiteswaranpp9990 Жыл бұрын
Christian fundamentalism was there in Europe.
@altareeqadvertising2459
@altareeqadvertising2459 Жыл бұрын
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 6 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 72 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Maitreyan - The Happiness Project - Kappa TV
27:38
Kappa TV
Рет қаралды 680 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 32 МЛН