ഫ്രണ്ട്സ് ഞാൻ ഒരു ചാനൽ തുടങ്ങി ട്ടുണ്ട് രണ്ടു് ആഴ്ച അയി ഇത് വരെ subscribers ഒന്നും ആയിട്ടില്ല എന്നെ ഒന്ന് സപ്പോർട്ട് ചെയ്യോ 🙏
@gopalanmathradan17474 жыл бұрын
@@alinaalice4813 have
@athulmediaworks26444 жыл бұрын
നല്ല അഭിനേതാവ് ആയിരുന്നു. സ്ത്രീപദം സീരിയലിലെ മനോജ് മറക്കാൻ പറ്റില്ല. വിശ്വസിക്കാൻ പറ്റുന്നില്ല.
@helenmathew1124 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടൻ ആയിരുന്നു... മരണ വാർത്ത ശെരിക്കും ഒരു Shocking News ആയിരുന്നു.... പണ്ട് ദൂരദർശൻ ചാനലിൽ അനന്തo എന്ന serial ചെയ്യുമ്പോൾ അതിലെ മാനവെന്ദ്രൻ എന്ന കഥാപാത്രത്തിലൂടെയാണ് ആദ്യമായി ഇദ്ദേഹത്തെ കാണുന്നത്... അന്ന് മുതൽ ഭയകര ഇഷ്ടമായിരുന്നു... പിന്നെ ഏതു ചാനലിൽ ഇദ്ദേഹത്തെ കണ്ടാലും ആ Program ഒക്കെ കാണുമായിരുന്നു... ശെരിക്കും ഒരു തീരാ നഷ്ട്ടം ആയി..😢😢 എന്നാലും ഓർമകളിൽ ഒരിക്കലും മരിക്കാതെ ഉണ്ടാകും....😢😢...We Miss You....
@anujo39914 жыл бұрын
സ്ത്രീ പദത്തിലെ ബാലയുടെ മനോജ് ഏട്ടൻ' ഒരു ഏട്ടനായി തന്നെ തോന്നും
@abi-jy2cc4 жыл бұрын
മരിക്കുന്നതിന്റെ മുൻപ് ആരും പറയില്ല നല്ലവനായിരുന്നു എന്നും പാവം ആണെന്നും സ്നേഹം ഉള്ളവനാണെന്നും എന്നൊക്കെ😥എല്ലാവരുടെ കാര്യവും അങ്ങെനെ ന്നെ
@ashidashidtp81244 жыл бұрын
Corect
@dr.t.csproductiongermanmis34854 жыл бұрын
വളെരെ വിഷമമുണ്ടു് .എൻ്റെ ഹൃദയംഗമമായ അനുശോചനങ്ങൾ . " നിലവിളക്കിലെ " ആദ്യത്തിനെ ഞാൻ ഓർക്കുന്നു .അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഈ പ്രയാസങ്ങൾ തരണം ചെയ്യുവാനുള്ള ശക്തി ദൈവം നൽകട്ടെ. .ആത്മശാന്തിക്കുവേണ്ടി പ്രാർത്ഥിക്കുന്നു
@anandhukrishna19654 жыл бұрын
ഏവരെയും സങ്കടത്തിലാക്കി തിരശീലക്കു പിന്നിൽ മറഞ്ഞ ശബരിച്ചേട്ടാ അങ്ങേക്ക് പ്രണാമം.
@sympathylenin75334 жыл бұрын
ഇന്നലെ കൂടി സീരിയലിൽ കണ്ടു. സങ്കടം തോന്നുന്നു. ആ മോന്റെ ആത്മാവിന് ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു - ആ കുടുംബത്തിന് ഇത് സഹിക്കാനുള്ള ശക്തി നൽകട്ടെ -
ശബരിചേട്ടാ എന്തിനാ എല്ലാവരെയും വിട്ട് പോയത് എല്ലാവരും എന്ത് മാത്രം സ്നേഹിച്ചിരുന്നു ആദരാഞ്ജലികൾ. മനസ്സ് മുറിഞ്ഞു പോവുന്നു കലാഭവൻ മണിയും ബാലഭാസ്കർ മരിച്ചപ്പോഴും ആണ് ഇത്രമേൽ വേദന തോന്നിയത്
@sumamanoharan22154 жыл бұрын
സത്യം ആണ് എല്ലാരും വീട്ടു പോകുന്നു ആരെ കൂടുതൽ സ്‌നേഹം കാൻ പാടില്ല അല്ലെ 😔😔😔😭😭😭😭
@haifusworld56374 жыл бұрын
ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു. സുന്ദരനായ നടൻ. ആദരാഞ്ജലികൾ 😢😢😢
@sumeshsheebasheeba95904 жыл бұрын
എന്ത് മാത്രം ആഗ്രഹങ്ങൾ ബാക്കിയാക്കി അങ്ങ് പോയി... ഈ ലോകത്തുള്ള ഉത്തരവാദിത്തങ്ങൾ ഇനി എവിടെ പോയി അങ്ങ് തീർക്കും? കണ്ണീർപ്പൂക്കൾ അർപ്പിക്കുന്നു പ്രിയ സഹോദര... ആദരാഞ്ജലികൾ......
സീരിയൽ കണ്ടില്ല ഇയാളുടെ പക്ഷെ ഈ നിഷ്കളങ്കമായ സംസാരം കേട്ടപ്പോൾ... വലിയ വിഷമം തോന്നുന്നു
@shabanasali78684 жыл бұрын
ദൈവമേ ഇതുപോലെ പെട്ടന്ന് ആരെയും കൊണ്ടുപോവല്ലേ സഹിക്കാൻ പറ്റണില്ലാ 😔😔😔
@ramaniprakash38464 жыл бұрын
എനിക്ക് ഇദ്ദേഹത്തെ ഒരുപാട് ഇഷ്ടം ആയിരുന്നു സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏
@ramaniprakash38464 жыл бұрын
ചെയാം ട്ടോ നോകാം ട്ടാ 😃
@mahinbabu31064 жыл бұрын
നല്ല ഒരു നടൻ ആയിരുന്നു ജീവിച്ചിരുന്നു എങ്കിൽ ഒരു പാട് നല്ല വേഷം ചെയാൻ പറ്റുമായിരുന്നു സീരിയലിൽ സിനിമയിലും മലയാള സിരിയൽ രംഗത്ത് പതിവിൽ നിന്ന് വ്യത്യസ്തമായി ബോഡി ഫിറ്റ്നസ് പ്രാധാന്യം നൽകിയ ഒരു നടൻ ആയിരുന്നു ഒരു തീരാ നഷ്ടം ആയി പോയി
@reshmiradhalaxmi4 жыл бұрын
2020 എന്ന വർഷത്തിൽ കൂടി കടന്ന് പോയവരാരും മരിക്കും വരെ ഈ വർഷം മറക്കില്ല... അത്ര മാത്രം ഓരോരുത്തരും അനുഭവിക്കുന്നുണ്ട്. RIP ശബരിനാഥ്
@user-zf5rb1je9j4 жыл бұрын
വല്ലാത്ത വിഷമം തോന്നി എല്ലാം കൊണ്ടും നല്ല നടൻ ആയിരുന്നു പ്രണാമം
@shintuliju10264 жыл бұрын
Nalla oru nadan sthreepadam serialil othiri ishttom
@bhavyasuneesh134 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല. വല്ലാത്ത സങ്കടം
@premdasmn71784 жыл бұрын
സ്ത്രീപദം സീരിയലിൽ മനോജ് എന്ന കഥാപാത്രം എത്ര നന്നായി അവതരിപ്പിച്ചു ഒരിക്കലും മറക്കാൻ പറ്റില്ല ദൈവമേ എന്തൊരു വിധിയാണ് ആ കുഞ്ഞു മക്കൾ എങ്ങനെ സഹിക്കും
@SHERYOU10004 жыл бұрын
ഈ ഇന്റർവ്യൂ വിൽ ശബരി പറഞ്ഞ ദൈവ വിളി അച്ചാട്ടായപോലെ തോന്നി... ശരിക്കും ഖേദകരം തന്നെ.... പ്രണാമം.....
@radhakollam89724 жыл бұрын
ഒത്തിരി വിഷമം തോന്നി. ആ കുടുംബം എങ്ങനെ സഹിക്കും. ദൈവം ആ കുടുംബത്തെ ആശ്വസി പ്പിക്കട്ടെ. 🌷🌷🌷ആദരാഞ്ജലികൾ 🌷🌷
@jeejaramesh93734 жыл бұрын
ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ അവസ്ഥ തരണം ചെയ്യാനുള്ള ശക്തി ദൈവം കൊടുക്കട്ടെ 😢🙏🙏
@pkgirija55074 жыл бұрын
നല്ല നടൻ ആയിരുന്നു കുടുംബത്തിന് താങ്ങാനുള്ള ശക്തി ദൈവം കൊടുക്കട്ടെ
@praseethav54034 жыл бұрын
പ്രണാമം.. മികച്ച നടൻ.. പാവം നല്ലവരെ ദൈവം നേരത്തെ വിളിക്കും
@utub.songkarthika17514 жыл бұрын
ഒരുപാട് ഇഷ്ടം തോന്നിയ നടനായിരുന്നു. പണ്ട് muthale... വിശ്വസിക്കാൻ പറ്റുന്നില്ല🥱😪😥🌹🌹🌹🌹🌹🌹
@vidhyavidhya67884 жыл бұрын
നല്ലൊരു നടൻ ആയിരുന്നു. ഒരു പാട് ഇഷ്ടവുമായിരുന്നു. വിശ്വസിക്കുവാനാക്കുന്നില്ല ഇനി ഇല്ലാ എന്നു പറയുമ്പോൾ
@navyanina66354 жыл бұрын
അദ്ദേഹം പറഞ്ഞത് പോലെ... പെട്ടെന്ന് ഒരു ദൈവവിളി വന്നു... പക്ഷേ അത് സിനിമയിലേക്ക്.. ആയിരുന്നില്ല... ഒരുപാട് വിഷമം തോന്നുന്ന അര്‍ത്ഥവത്തായ വാക്കുകൾ... എന്തോ ഭാഗ്യം ഇല്ലാതായി പോയി... നമ്മൾ ചിന്തിക്കുന്ന പോലെ അല്ല ഒന്നും... ഒരുപാട് വിഷമത്തോടെ... പ്രണാമം.. 🌷
@MusicLoverBTB4 жыл бұрын
ദൂരദർശനിൽ വന്നിരുന്ന അനന്തം എന്നാ സീരിയൽ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്.. വർഷങ്ങൾക്കു മുൻപ് 👏💕👍
@athulyae65254 жыл бұрын
അദ്ദേഹം നല്ല ഒരു നടൻ ആയിരുന്നു. അദ്ദേഹത്തിന്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാൻ ആവുന്നില്ല. ഞാൻ സ്ത്രീ പദവും, പടതപൈങ്കിളി യുമേ ഇദ്ദേഹത്തിന്റ സീരിയൽസ് കണ്ടിട്ടുള്ളൂ. ആ കുടുംബത്തിന് ഇനി ആരാണ് തുണ, പറക്കമുറ്റാത്ത ആ രണ്ട് കുഞ്ഞുങ്ങൾക്ക് ഇനി അച്ഛനെ കാണാനാകില്ലല്ലോ 😢ദൈവം ആ കുടുംബത്തെ രക്ഷിക്കട്ടെ. 🙏🙏🙏ആദരാജ്ഞലികൾ ശബരിനാഥ് 🙏🙏🙏🌹🌹🌹
@EVAVLOGSEVAVLOGS4 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല..😢 ആദരാഞ്ജലികൾ 🌹🌹
@jollyraju58614 жыл бұрын
May his soul Rest In Peace 😢😢😢hearts felts condolences for his family
@Nisha-nl7yl4 жыл бұрын
ആദരാഞ്ജലികൾ 😥😥😥😥
@vasanthkumarik44464 жыл бұрын
Shabari pranamam🌹🌹🌹🌹🌹
@rbtextilesmangalapuram12264 жыл бұрын
എനിക്കു നിങ്ങൾ ഒരുപാട് ഇഷ്ടം ആയിരുന്നു ഒരുപാടൊരുപാട് സങ്കടം തോന്നുന്നു 😢
നല്ല മനുഷ്യരെ... വേഗം കൊണ്ടുപോകുന്നു.. .. ഒരു കുടുംബം അനാതമായല്ലോ.... ദൈവമെ
@gopika66004 жыл бұрын
ശ്രീപദം സീരിയൽ ഒരിക്കലും മറക്കാൻ പറ്റില്ല 😔😔😔😔
@ameyaakshay48084 жыл бұрын
Njan aruvikkara Enna sthalathupokumpol we chettante veettil pokum family ye parichayappedum wife makkal evare okke parichayappedum
@AB-rm2vt4 жыл бұрын
One of my favorite actor... enikk ettavum ishtam bhagyalakshmiyile gowtham enna character aanu.. my hearfelt condolences sabari chettaa... lub uuu so much... enikk viswasikkanee kazhiyunnillaa chettaa... chettane ennum orkkum.... koode undennu viswasikkum... miss ur face and acting... love uuu sabari chettaa..
@LaiSha.3334 жыл бұрын
ഇപ്പോൾ ആ അമ്മാവൻ കരുതിക്കാണും അന്ന് അഭിനയിക്കാൻ പോയതുകൊണ്ട് ഇന്നും ശബരിയെ കണ്ടോണ്ടിരിക്കാൻ പറ്റി എന്ന്
Enikum ishtayirunnu... tamil nadan suryaye pole und
@renjusajith3384 жыл бұрын
സീതയിലെ ഡോക്ടർ ശശികുമാർ.... പ്രണാമം ചേട്ടാ.... 😢😢😢
@annapremnabas42864 жыл бұрын
എന്തോ ഒരു ഭംഗി ആണ് കാണാൻ... ആ ചിരി വല്യ ഇഷ്ട്ടാ.... അമലയിലെ വില്ലൻ സ്ത്രീപദത്തിലെ മനോജേട്ടൻ മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ😢😢😢😢... ഇനി കാണാൻ പറ്റില്ലല്ലോ😢😢😢😢😢
ഒത്തിരി വിഷമമുണ്ട് സ്ത്രീപദത്തിലെ മനോജേട്ടൻ ഒരിക്കലും മറക്കില്ല എല്ലാ കാണുന്നുണ്ട് വിശ്വസിക്കാൻ പറ്റുന്നില്ല
@nabeelandashna4 жыл бұрын
Hi . Puthiya chanel aanu. Oru video post cheythu. If u like that video. Please support..
@premeelaknambiar45234 жыл бұрын
😢😢ആദരാഞ്ജലികള്‍ 🌹 🌹 🌹 🌹
@valsavarghese2564 жыл бұрын
നല്ല നടൻ🙏🙏🙏🙏
@hareeshkumar.36684 жыл бұрын
ആഗ്രഹങ്ങളും, സ്വപ്നങ്ങളും ബാക്കിയാക്കി മനോഹരമായ ഈ ലോകത്തു നിന്നും നിങ്ങൾ പോയെന്നു വിശ്വസിയ്ക്കാൻ പറ്റുന്നില്ല ബ്രോ 🌹
@t.nagalekshmikala39114 жыл бұрын
പാടത്ത പൈങ്കിളിലെ അഭിനയം ഒരുപാട് ഇഷ്so തോന്നിയിരുന്നു ആരും ഇഷ്ടപ്പെടുന്ന കഥാപാത്രമായിരുന്നു.. വിശ്വസിക്കാൻ ആയില്ല അൽപ മണി ക്കു.റിന് മുൻപ് പോലും പാടാത്ത പൈങ്കിളിലൂടെ എല്ലാ വീടുകളിൽ വന്ന സഹോദരൻ. .കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു
@parvathy_achuuz_25404 жыл бұрын
🙏🌹🌹
@mohamedkurukkankunnil50164 жыл бұрын
മനസ്സിൽ നന്മയുള്ള ശബരിക്ക് സ്നേഹപ്പൂക്കൾ
@devanpm28214 жыл бұрын
Super acter ayirunu
@sreejithsnair74514 жыл бұрын
ഭാഗ്യമുണ്ടെങ്കിൽ നമുക്ക് വലിയ സ്ക്രീനിൽ കാണാം.... അവസാനം പറഞ്ഞ വാക്കുകൾ... 😥😢😥😢😥😢 ആദരം... ശബരീ നാഥ്.. 🌹🙏
@mathewpunneli31844 жыл бұрын
Ammayarlatha
@sreedharanpillai8484 жыл бұрын
I am not a regular viewer of serials or movies.But I know him by face even the name come to know only now itself.May his soul attain eternal peace at the same time and may the almighty give strength to all family members to bear the hefty loss. Adaranjalikal.😌
@firozthurakkal12514 жыл бұрын
തമിഴ് നടൻ. ശരത് കുമാറിന്റെ ഒരു.ഫേസ്. കട്ട് തോന്നിയത്. എനിക്ക് മാത്ര മാണോ.?? 🤔
@ceraaaaa4 жыл бұрын
ഗൌരി ശങ്കരം മൂവി ആക്ടർ മുന്നയെ പോലെ
@hairapardha3024 жыл бұрын
Ss.sarat കുമാർ
@sheelasunny68754 жыл бұрын
Enikkum
@akshayaabhijith12384 жыл бұрын
Athinekkal nallath
@പ്രണയംഅണ്ണനോട്മാത്രം-മ2ധ4 жыл бұрын
അല്ല എനിക്കും തോന്നി
@fahathfahath93664 жыл бұрын
സീരിയൽ കാണൽ തുടങ്ങിയിട്ട്.. ഏറ്റവും ഇഷ്ടമുള്ള നടൻ
@dhanyakkdhanyakk93134 жыл бұрын
സത്യം
@jishap60704 жыл бұрын
Pranaamam aathmaavinu nithyasanthi nerunu.🙏🙏🌷
@Prasiprasi-q9g4 жыл бұрын
വിശ്വാസിക്കാൻ ആകുന്നില്ല ...വീട്ടുകാർക്ക് ഇത് താങാൻ ഉള്ള ശക്തി കൊടുക്കണേ ...
@sreelethakrishnankutty96934 жыл бұрын
എത്രയോ ഇഷ്ടം. ആദരാഞ്ജലികൾ
@basulashem29764 жыл бұрын
Pranaamam
@shynimol89474 жыл бұрын
Nalloru nadan anu🙏😔😔😔valare ishttam ayirunnu sir nte abhinayam , big salute sir🌹🌹🌹🌹
@sainukkl69934 жыл бұрын
ആദരാഞ്ജ് ലികൾ ആ കുടുംബത്തിന് ദൈവം ക്ഷമ നൽകട്ടെ!
@siniroobesh83434 жыл бұрын
ഒരുപാട് ഇഷ്ട്ടമുള്ള നടൻ.... വിശ്വസിക്കാൻ പറ്റുന്നില്ല...
@ramyaramyasimon43874 жыл бұрын
ഒത്തിരി ഇഷ്ടം ഉള്ള നടൻ ആണ് 😥😥😥😥😥
@subirajendra85914 жыл бұрын
ഭഗവാനേ ഇതൊരു വല്ലാത്ത ചതിയായിപ്പോയി.ആത്മാവിനു നിത്യശാന്തി നേരുന്നു.