തെറ്റും ശരി യും വേർതിരിച്ചു വ്യക്തമാക്കിത്തന്ന ശ്രേഷ്ഠ മായ ക്ലാസ്സ്! അൽഹംദുലില്ലാഹ്.
@haseenajasmine73162 жыл бұрын
എത്ര വ്യക്തവും ശക്തവും ആയ വാക്കുകൾ. ഞങ്ങളെ സത്യത്തിലേക്ക് നയിക്കുന്ന പണ്ഡിതന്മാരുടെ മേൽ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയും കരുണയും ഉണ്ടാവട്ടെ 🤲🤲🤲ആമീൻ. ഈ പ്രഭാഷണത്തിനടിയിൽ വന്ന് നെഗറ്റീവ് കമെന്റ് ഇടുന്നവരെ നിങ്ങൾക്ക് ഇതിലും കൂടുതലായി ഇനി എന്തു കേട്ടാലാണ് തൃപ്തിയാവുക. ഇരു ലോകത്തും ഒരു ഉപകാരവും ഇല്ലാത്ത ഈ വെറുപ്പ് മാറ്റി വെച്ച് ഒന്ന് ചിന്തിച്ചു കൂടെ.
വ്യക്തമായ ലളിതമായ രീതിയിൽ ഉള്ള തൗഹീദ് പ്രഭാഷണം സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@parimovies93902 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ ഇത്രയും വ്യക്തമായിട്ട് പറഞ്ഞു തന്നിട്ടും മനസ്സിലാകുന്നില്ലെങ്കിൽ അവരെയൊക്കെ ഉള്ള മറുപടി രാത്രി തഹജ്ജുദ് നിസ്കരിച്ചിട്ട് റബ്ബിനോട് ദുആ ചെയ്യുക എന്നെ നേരായ മാർഗ്ഗത്തിൽ ആക്കണമെന്ന് അന്നേരം പടച്ച് നമുക്ക് നേരായ മാർഗം കാണിച്ചുതരും ഇൻഷാ അള്ളാ റബ്ബ് സുബ്ഹാനവുതാല ഈ ഉമ്മത്തിനെ എല്ലാം മരിക്കുന്നതിന് നേരായ മാർഗ്ഗത്തിലാക്കട്ടെ ആമീൻ
@parimovies93902 жыл бұрын
ഉസ്താദിൻറെ ക്ലാസ്സ് എല്ലാം ഞാൻ മിക്കവാറും കേൾക്കാറുണ്ട് എന്നെയും എൻറെ കുടുംബത്തെയും ഉസ്താദിൻറെ ദുആയിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
@Jasina3072 жыл бұрын
സഹോദരങ്ങളെ അല്ലാഹുവിലേക്ക് മടക്കപെടുന്ന ദിവസത്തെ പേടിക്കുക അന്ന് ആരും നമ്മളെ രക്ഷിക്കാൻ എത്തില്ല നമ്മുടെ പ്രവർത്തികൾ നല്ലതക്കുക ജീവിതത്തിൽ ശിർക്കിനെ പേടിക്കുക. അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചത് കൊണ്ട് ഒരിക്കലും അല്ലാഹു വഴികേടിൽ ആക്കില്ല ❤️
@suharabisubi28302 жыл бұрын
അള്ളാഹുവേ ഇദ്ദേഹത്തിനു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകണേ റബ്ബേ ആമീൻ
@abdulkhader33432 жыл бұрын
സുന്നികൾ ആരുംഅല്ലാഹുവിൻറെ ഔലിയാക്കളെ അള്ളാഹു സ്ഥാനത്ത് കാണുന്നില്ല ഔലിയാക്കൾ മാത്രമാണ്
@sahil__kk Жыл бұрын
Aameen
@Mylifeismyrole Жыл бұрын
. ആമീൻ ആമീൻ യ റബ്ബൽ ആലമീൻ
@MunshadK-yw6ir3 ай бұрын
Ameen 🤲
@naseemaashraf22212 жыл бұрын
എല്ലാവരും ദുആ ചെയ്യണം നമ്മുടെ റബ്ബിന്റെ ദീനിൽ അടിയുറച്ചു നിന്ന് മരണ സമയം ഈമാനോട് കൂടി മരിക്കാൻ ......
@shamilshami20102 жыл бұрын
എത്ര വ്യക്തമാണ് ഇസ്ലാം എത്ര വ്യക്തമാണ് തൗഹീദ്..☝💝
@moonandsun32 жыл бұрын
Allah, സത്യമാർഗതിലാക്കണേ, സത്യമാർഗത്തിൽ മരണം വരെ നിലനിർത്തണേ.. ആമീൻ
@rasheedkalladi2 жыл бұрын
ആമീൻ
@muhsinaibthizam8722 Жыл бұрын
ആമീൻ
@sathsab99312 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
@moideenkuttypk63773 ай бұрын
മാഷാ അല്ലാഹ്, കാര്യം എത്രവ്യക്തമാണ് !! 🤝👌
@shamshadbeegum8294 Жыл бұрын
Allahuve ee moulavik thakkadazha prethifalam kodukkanee Allah.. Ma sha Allah, jazak Allahu khair.
@abduraziq.88822 жыл бұрын
مَاشَاۤءَاللّٰهُ بَارَكَ اللّٰهُ فِيْه
@shaji77772 жыл бұрын
Masha Allah 👌👌👍👍🌹
@Anas.A.R99 Жыл бұрын
AllahuAkbar ♥️ AllahuAkbar ♥️ Masha ♥️ Allaha
@aulsala99372 жыл бұрын
ماشاءالله تبارك الله جزاكم الله خير
@rasheedkalladi2 жыл бұрын
സുഹബനള്ളാ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@NadeemNadeem-rv9ey2 жыл бұрын
Alhamdulillah jazakallah khair
@Ihsankallai10 ай бұрын
അല്ലാഹുവിനോട് മാത്രേ പ്രാർത്ഥിക്കാവൂ എന്ന് പഠിപ്പിക്കാൻ ആരാളുടെ സഹായം കൂടിയേ തീരൂ...
@MusthafaMusthafa-tf6dx2 жыл бұрын
Masha allah
@kahussain52948 ай бұрын
MASHAALLAH.jazakkallah❤❤❤
@shamilshami20102 жыл бұрын
جزاك الله خير
@hopefully12 жыл бұрын
Alhamdulillah
@sulaikam34952 жыл бұрын
അൽഹംദുലില്ലാഹ് 👌
@ummukhalid33332 жыл бұрын
Jazzakkallahu khairan
@NYTLYFRIDER Жыл бұрын
കുത്തൊഴുക്കിൽ പെട്ടു ചെറുപ്പത്തിൽ അറിവില്ലാത്ത പ്രായത്തിൽ എന്തൊക്കെയോ ചെയ്തിരുന്നു.. ഖുർആൻ ഒരു തവണ അർത്ഥം അറിഞ്ഞു ഒത്തിയപ്പോ ഹൃദയത്തിന് പരിവർത്തനം സംഭവിച്ചു... അള്ളാഹു പൊറുത്തു തരട്ടെ
@izupk67622 жыл бұрын
Jazakallahu khaira
@abumahirabdulrahman77272 жыл бұрын
Barak Allah feekum
@abdulgafoor58782 жыл бұрын
السلام عليكم ورحمة الله وبركاته. 🌹🌹🌹👍👍👍 جزاءكم الله خيرا വളരെ നന്നായിട്ടുണ്ട്.
@sheelashahul6812 жыл бұрын
Masha Allah very wellsaid
@suharabisubi28304 ай бұрын
Masha Allah Good speaçh
@dawavoice16202 жыл бұрын
സഹോദരങ്ങളെ ഇന്ന് മരണപ്പെട്ടാൽ നമ്മുടെ ഖബറിൽ ഒറ്റക്കാണ് ഒരു ഉസ്താതും കൂട്ടിനില്ല.... സത്യം മനസ്സിലായാൽ അത് അംഗീകരിക്കാതിരിക്കുന്നത് അഹങ്കാരമാണ്.... പരലോകം രക്ഷപ്പെടാൻ വേണ്ടി മാത്രം ചിന്തിക്കുക. കുടുംബത്തെയും കേൾപ്പിക്കുക.
@raziyaraziya52722 жыл бұрын
Masha allah🤲🤲
@jesnujesnimariyam3992 жыл бұрын
Allah..
@safiyanambeeri44852 жыл бұрын
جزاكم الله خير الجزاء في الدنيا والاخره
@MUHAMMED-ALI.992 жыл бұрын
Al hamdhu lillah.....
@kadheejaka10572 жыл бұрын
Ameen♥️
@Ihsankallai10 ай бұрын
വിജയിച്ചവരുടെ കൂടെ കൂടാതെ ആരും വിജയ്ക്കുകയില്ല
@zubair50532 жыл бұрын
منهج السلف 🔥🔥
@najad73232 жыл бұрын
Mashallah
@SafeerKp-z8s3 ай бұрын
Bharakalhahu fiik
@Anas.A.R992 жыл бұрын
Allaha ♥️ Haleel ♥️ AllahuAkbar
@bushrahassan9782 жыл бұрын
🔹Masha Allah 🔹▫️▫️▫️👌
@najad73232 жыл бұрын
Continueng
@muhammadsakkeersakkeer2371 Жыл бұрын
Mashaallah 🥰👍
@poopalamabdulrahimaan13372 жыл бұрын
❤❤
@muthaman37242 жыл бұрын
🖐️👍💐
@Peacefulbeing24 ай бұрын
💯💯💯
@Unknown-nj3xp Жыл бұрын
ഔലിയാക്കളെ കുറിച്ച് ഘോരം ഘോരം പ്രസംഗിക്കുന്നവർ ഇദ്ദേഹവുമായി ഒരു debate വെച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉള്ളൂ.. ഇദ്ദേഹത്തിന് തൗഹീദിനെ കുറിച്ച് പറയാന്‍ അല്ലാഹു ദീർഗായിസ് കൊടുക്കട്ടെ.. ആമീന്‍
@ThasleenaKThasleena3 ай бұрын
👌👍❤❤
@haseenajasmine73162 жыл бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@naseemaashraf22212 жыл бұрын
ആമീന്‍
@ajmalsha73742 жыл бұрын
👍
@ASARD20242 жыл бұрын
താങ്കളുടെ പുറകിലെ ബാനറിൽ അഹ്ലുസുന്ന എന്നാണ് അങ്ങനെ ഒരു വാക്ക് അറബിയിൽ ഉണ്ടോ ? അഹ് ലു സ്സുന്ന: എന്നല്ലേ എഴുതേണ്ടത് ?
@NoushadN-pr2eb Жыл бұрын
💯💯💯💯💯💯💯
@nanistips54552 жыл бұрын
ഉസ്താദിന്റെ നമ്പർ കിട്ടുമോ
@nazeernazeeribrahim1829 ай бұрын
Quran parayuka
@fasilkilimanoor14512 жыл бұрын
റബ്ബിനെ അറിയാത്തവരാണോ സലഫീ കേരള സുന്നികൾ ? അവർ റബ്ബിനെ അറിഞ്ഞു കൊണ്ടു തന്നെ റബ്ബിനെ വെല്ലു വിളിക്കുകയല്ലേ ചെയ്യുന്നത്
@husnanuvaira91352 жыл бұрын
വിശ്വാസപരമായ കാര്യം എങ്ങനെയാണ് മോയന്ത് ചെയ്യുക
@salu555saleem62 жыл бұрын
മൊയന്തോ? മോള് എന്താ ഉദ്ദേശിച്ചത്. അഹ് ലു ബൈത്ത് നെ ചീത്ത വിളിക്കാന്‍ പാടുണ്ടോ.? Abdul Muhsin aydeed തങ്ങൾ ആണ് ഇത്. നിങ്ങള്‍ക്ക് അല്ലാഹു വിനോട് പ്രാര്‍ത്ഥിക്കാന്‍ വയ്യ എന്ന് തുറന്നു പറ
@nadheeredathanattukara97942 жыл бұрын
മനസിലായില്ല
@AbdulMajeed-pd5fu2 жыл бұрын
വിശ്വാസപരമായ കാരൃങ്ങൾ ഒന്നു० അറിയാതെ പഠിക്കാതെ കേൾക്കാൻ പോലു० മനസ്സില്ലാതെ കമൻറിടുന്ന കെട്ട് കഥാ വിശ്വാസികൾ!!!