ABC മലയാളം ചാനൽ ക്രൈസ്തവർക്കെതിരെ പാര വയ്ക്കരുത് | Fr. Johnson Thekkadayil

  Рет қаралды 25,135

Bethlehem TV

Bethlehem TV

Күн бұрын

Пікірлер: 555
@mercymary1004
@mercymary1004 Күн бұрын
സൂപ്പർ അച്ചാ. സത്യം വിളിച്ചു പറയുന്നതിനു ധൈര്യം കാണിച്ച അച്ചന് നന്ദി.
@happysoul8147
@happysoul8147 20 сағат бұрын
ഇതിനുള്ള മറുപടി.. പാസ്റ്റർ മല്ലികാര്ജുന് എന്ന് അടിച്ചു കൊടുത്താൽ കിട്ടും... അയാൾ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ വലിച്ചു കീറി എറിയുന്നു.. അതും വഴിയരികിൽ ഉള്ള കച്ചവടക്കാരുടെ കയ്യിൽ ഉള്ളതു..... Conversion വ്യാപകമായി ക്രിസ്ത്യനികൾ നടത്തുന്നുണ്ട്.. തമിഴ് നാട്ടിൽ ഹിന്ദു ക്ഷേത്രത്തിന്റെ മതിലിൽ പോയി സുവിശേഷം ഒട്ടിച്ചു വെച്ചു.. അതിൽ പറയുന്നു വിഗ്രഹ ആരാധകർ പാപികൾ എന്ന്.... യൂറോപ്പിലോ അമേരിക്കയിലോ പോയി ഹിന്ദുമതം പ്രചരിപ്പിക്കണം എന്ന് ഞാൻ കരുതുന്നില്ല.... Already christinity ഉപേക്ഷിച്ച ആളുകൾ മറ്റു മതങ്ങൾ തേടി പോകുന്നു എന്നതാണ് സത്യം... ഇവിടെ നടക്കുന്നത് ക്രിസ്ത്യൻ മിഷണറിമാർ ഹിന്ദുക്കളുടെ വീട്ടിൽ കേറി ഇറങ്ങുന്നു... മുസ്ലിമുകളുടെ അടുത്തു പോകുകയും ഇല്ല...കാരണം തല്ലു കിട്ടും ... ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾ സർക്കാർ കയ്യടക്കി വെച്ചിരിക്കുന്നു.. അല്ലെങ്കിൽ മത പരിവർത്തനം systematic ആയി നടത്താൻ ഹിന്ദുക്കൾക്കും കഴിയും.
@happysoul8147
@happysoul8147 20 сағат бұрын
ഇതിനുള്ള മറുപടി.. പാസ്റ്റർ മല്ലികാര്ജുന് എന്ന് അടിച്ചു കൊടുത്താൽ കിട്ടും... അയാൾ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ വലിച്ചു കീറി എറിയുന്നു.. അതും വഴിയരികിൽ ഉള്ള കച്ചവടക്കാരുടെ കയ്യിൽ ഉള്ളതു..... Conversion വ്യാപകമായി ക്രിസ്ത്യനികൾ നടത്തുന്നുണ്ട്.. തമിഴ് നാട്ടിൽ ഹിന്ദു ക്ഷേത്രത്തിന്റെ മതിലിൽ പോയി സുവിശേഷം ഒട്ടിച്ചു വെച്ചു.. അതിൽ പറയുന്നു വിഗ്രഹ ആരാധകർ പാപികൾ എന്ന്.... യൂറോപ്പിലോ അമേരിക്കയിലോ പോയി ഹിന്ദുമതം പ്രചരിപ്പിക്കണം എന്ന് ഞാൻ കരുതുന്നില്ല.... Already christinity ഉപേക്ഷിച്ച ആളുകൾ മറ്റു മതങ്ങൾ തേടി പോകുന്നു എന്നതാണ് സത്യം... ഇവിടെ നടക്കുന്നത് ക്രിസ്ത്യൻ മിഷണറിമാർ ഹിന്ദുക്കളുടെ വീട്ടിൽ കേറി ഇറങ്ങുന്നു... മുസ്ലിമുകളുടെ അടുത്തു പോകുകയും ഇല്ല...കാരണം തല്ലു കിട്ടും ... ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾ സർക്കാർ കയ്യടക്കി വെച്ചിരിക്കുന്നു.. അല്ലെങ്കിൽ മത പരിവർത്തനം systematic ആയി നടത്താൻ ഹിന്ദുക്കൾക്കും കഴിയും..
@KariachanPappan
@KariachanPappan 14 сағат бұрын
@@mercymary1004 ഇദ്ദേഹം ഏത് പള്ളിയിലെ അച്ചനാണ്? ഇദ്ദേഹത്തിൻ്റെ മേൽപ്പറ്റക്കാരൻ്റെ പേര് എന്താണ്?
@leonadaniel7398
@leonadaniel7398 Күн бұрын
ബഹു : ജോൺസൺ അച്ചാ കയ്പേറിയാ സത്യങ്ങൾ ജനങ്ങളെ അറിയിച്ചതിന് നന്ദി. കർത്താവ് അനുഗ്രഹിക്കട്ടെ
@ThomasMc-z3u
@ThomasMc-z3u 18 сағат бұрын
Fr. വളരെ കൃത്യമായി പറഞ്ഞു 👌കർത്താവിന്റെ സാക്ഷ്യം 👍ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏
@kandass1980
@kandass1980 21 сағат бұрын
അച്ഛന് എല്ലാവിധ മംഗളങ്ങളും ഞങ്ങൾ ഒപ്പമുണ്ട് ❤
@josukuttypottukulathu3250
@josukuttypottukulathu3250 18 сағат бұрын
അച്ഛാ, congrats, 🙏വളരെ ശക്തമായി നടത്തിയ ഈ അഭിപ്രായപ്രകടനം, വിമർശകർക്കും, ദൈവരാജ്യത്തിന്റെ എതിരാളികൾക്കും കാര്യങ്ങളുടെ സത്യാവസ്ഥ മനസിലാക്കാൻ പര്യാപ്തമായതാണ്, അതിനുള്ള കൃപ അവർക്കു കർത്താവു നൽകട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏
@sanilalathur2543
@sanilalathur2543 15 сағат бұрын
Why are you guys fighting in churches in eranakulam 😂
@pallipadinjattethil
@pallipadinjattethil 19 сағат бұрын
വളരെ നല്ല വിശകലനം അച്ചാ. സത്യം എല്ലാവരെയും സ്വതന്ത്രരാക്കട്ടെ.
@mattgamixmatgamix7114
@mattgamixmatgamix7114 19 сағат бұрын
യേശുവേ അങ്ങയുടെ വചനങ്ങൾ എത്ര മനോഹരം ആണ്..
@sanilalathur2543
@sanilalathur2543 15 сағат бұрын
Why are you guys fighting in churches in eranakulam 😂
@augustinerebello
@augustinerebello Күн бұрын
ഈ വിഷയത്തിൽ ABC ന്യൂസിനോട് പറയാനുള്ളത് ;;, സ്വാമിമാർ Europil,USA, Australia,UK എന്നിവിടങ്ങളിൽ പോയി മത പരിവർത്തനം നടത്തുന്നത് നിർത്തുക
@annammathomaskutty9046
@annammathomaskutty9046 21 сағат бұрын
Christians is not jealous about other people’s well being
@think_free-
@think_free- 21 сағат бұрын
എന്തിന്
@Thameenz
@Thameenz 21 сағат бұрын
aadym ningal niruthu..apo alojikkum
@happysoul8147
@happysoul8147 20 сағат бұрын
ഇതിനുള്ള മറുപടി.. പാസ്റ്റർ മല്ലികാര്ജുന് എന്ന് അടിച്ചു കൊടുത്താൽ കിട്ടും... അയാൾ ഹിന്ദു ദൈവങ്ങളുടെ ഫോട്ടോ വലിച്ചു കീറി എറിയുന്നു.. അതും വഴിയരികിൽ ഉള്ള കച്ചവടക്കാരുടെ കയ്യിൽ ഉള്ളതു..... Conversion വ്യാപകമായി ക്രിസ്ത്യനികൾ നടത്തുന്നുണ്ട്.. തമിഴ് നാട്ടിൽ ഹിന്ദു ക്ഷേത്രത്തിന്റെ മതിലിൽ പോയി സുവിശേഷം ഒട്ടിച്ചു വെച്ചു.. അതിൽ പറയുന്നു വിഗ്രഹ ആരാധകർ പാപികൾ എന്ന്.... യൂറോപ്പിലോ അമേരിക്കയിലോ പോയി ഹിന്ദുമതം പ്രചരിപ്പിക്കണം എന്ന് ഞാൻ കരുതുന്നില്ല.... Already christinity ഉപേക്ഷിച്ച ആളുകൾ മറ്റു മതങ്ങൾ തേടി പോകുന്നു എന്നതാണ് സത്യം... ഇവിടെ നടക്കുന്നത് ക്രിസ്ത്യൻ മിഷണറിമാർ ഹിന്ദുക്കളുടെ വീട്ടിൽ കേറി ഇറങ്ങുന്നു... മുസ്ലിമുകളുടെ അടുത്തു പോകുകയും ഇല്ല...കാരണം തല്ലു കിട്ടും ... ഹിന്ദുക്കളുടെ ക്ഷേത്രങ്ങൾ സർക്കാർ കയ്യടക്കി വെച്ചിരിക്കുന്നു.. അല്ലെങ്കിൽ മത പരിവർത്തനം systematic ആയി നടത്താൻ ഹിന്ദുക്കൾക്കും കഴിയും..
@mjknr5374
@mjknr5374 20 сағат бұрын
ഞങ്ങൾ ആരെയും നിർബന്ധിച്ചു ക്രിസ്ത്യാനി ആകുന്നില്ല.​@@Thameenz
@johnvarghese5295
@johnvarghese5295 16 сағат бұрын
മനുഷ്യനു രക്ഷക്കായി സ്വർഗ്ഗം കനിഞ്ഞു നല്കിയ ഏക നാമം യേശു ക്രിസ്തു. ഏത് ജാതിയിൽ പെട്ടവനായാലും യേശു വീനെ രക്ഷകനായി സ്വീകരിക്കാൻ കഴിയും ദൈവമേ നന്ദി യേശുവേ സ്തോത്രം
@skariathomas4591
@skariathomas4591 22 сағат бұрын
അഭിനന്തനങ്ങൾ അച്ചാ, നമ്മൾ തമ്മിൽ ഒരുമിച്ചു ശുശ്രൂഷ ചെയ്ത നാളുകൾ ഓർക്കുമ്പോൾ ഇപ്പോൾ അഭിമാനം തോന്നുന്നു .God bless you...❤
@KariachanPappan
@KariachanPappan 14 сағат бұрын
@@skariathomas4591 Malabar Bible Fellowship എന്ന സ്വകാര്യ സംരംഭം തുടങ്ങിയതിൽ പിന്നെ ബന്ധമില്ല. ഇവഞ്ഞലിക്കൽ സഭ വിടുന്നതിനു മുൻപ് ആയിരുന്നോ പരിചയം?
@ambilysanthosh2296
@ambilysanthosh2296 18 сағат бұрын
അച്ഛാ വളരെ നല്ല വാക്കുകൾ 🙏🏻🙏🏻🙏🏻🙏🏻.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.... ആമേൻ.. ആ ന്യൂസ്‌ ഇറക്കിയപ്പോൾ തന്നെ ഞാൻ ഇതേ msg അതിൽ ഇട്ടിട്ടുണ്ട്...
@dominicvarghese8595
@dominicvarghese8595 20 сағат бұрын
We support Fr Johnson. ❤️👌
@KariachanPappan
@KariachanPappan 14 сағат бұрын
@@dominicvarghese8595 we support brother Johnson in this issue but oppose most of his paid promos for Congress and Muslim League.
@vakkachensrampickal3172
@vakkachensrampickal3172 19 сағат бұрын
സത്യം വിളിച്ചുപറയാൻ ഇത് പോലെ അറിവുള്ളവർ മുമ്പോട്ട് വന്നിരുന്നെങ്കിൽ.... 🙏 God bless you father 🌷🌹🙏
@johnvarghese4749
@johnvarghese4749 20 сағат бұрын
അവരുടെകയ്യിൽ കണ്ട ബൈബിൾ തോക്കിനോട് സാമ്യപ്പെടുത്തിയത് ഭയങ്കരമായി പോയി 😢
@kajahussain1183
@kajahussain1183 12 сағат бұрын
ബഹുമാനപെട്ട അച്ചൻ മറുപടി ഒരുപാട് അർത്ഥങ്ങളുണ്ട് വിഷങ്ങളെ തിരിച്ചറിഞ്ഞതിൽ സന്തോഷം
@CicilyPhilip-m7r
@CicilyPhilip-m7r 23 сағат бұрын
ആകെ ഇവിടെ ക്രിസ്ത്യാനി ക്കു വേണ്ടി സംസാരിക്കുന്ന ഏക വ്യക്തി ത്വ മാണ് ബഹുമാനപ്പെട്ട അച്ഛൻ
@rampo143
@rampo143 22 сағат бұрын
അല്ല അച്ചന് ഇതിൽ ഒരു പ്രധാന സ്ഥാനം ഉണ്ട്..ട്രൂത്ത് ഫൈറ്റേഴ്സ് ഇതിൽ വലിയ പങ്ക് വഹിക്കുന്നു
@marykuttyjohnson6070
@marykuttyjohnson6070 20 сағат бұрын
😂😂😂😂😂 പഷ്ട്.... മണിപ്പൂര് സംഭവത്തിൽ ഡോക്ടറേറ്റ്.... കൊങ്ങി അടിമ🙏 മുനമ്പം വിഷയം മൗനം😁 ബൈബിൾ കത്തിച്ചപ്പോഴും , പുൽക്കൂട് തകർത്തതും അറിഞ്ഞില്ല😭 കോൺഗ്രസിന് വേണ്ടി അഹോരാത്രം പണി ചെയ്യുന്നു🙏 A B C മലയാളത്തിലെ - മറുനാടൻ ഷാജനെപ്പോലെ - പ്രവർത്തിക്കുന്ന നല്ല ചാനൽ ❤️ ABC 🎉🎉🎉🎉🎉❤❤
@marykuttyjohnson6070
@marykuttyjohnson6070 20 сағат бұрын
ഇയാള് ഏത് ചാനൽ കാണണമെന്ന് അച്ചായൻമാരെ പഠിപ്പിക്കാതെ പോകാൻ നോക്ക്. താങ്കൾ എറണാകുളം , അങ്കമാലി പള്ളിക്കാര്യം പറയ്... മാത്യു അച്ചായനെയും പിടിച്ചു... മാത്യു സാമുവൽ B J P ക്കാരനാണ് പോലും😁 നാണമില്ലേ പരസ്യമായി .... താങ്കൾ AB C യുമായി സംവാദത്തിന് വെല്ലുവിളി . മെത്രാൻമാരെയും വെല്ലുവിളിക്കുന്നു.... റോമൻ കത്തോലിക്കാ ബിഷപ്പുമാരുടെ വാലിൽ കെട്ടാൻ കൊള്ളുമോ താങ്കളുടെ ബിഷപ്പുമാർ😁 .... താങ്കൾ കുപ്പായം ഊരി കോൺഗ്രസിന്റെ ഖദർ കുപ്പായം ഇട്.... താങ്കൾ ABC ക്ക് എതിരെ കേസ് കൊട്.... CASA യ്ക്കും എതിരെ ചിലച്ചാൽ കാസ തകർന്നു പോകും.... താങ്കൾ കേസിൽ പെടാതെ നോക്കണം....
@johnyjosephelavanal5938
@johnyjosephelavanal5938 21 сағат бұрын
ഈ ABC ക്കാര് കാണ്ടമാലിൽ പോയി ഒന്ന് നോക്കിയിട്ട് വാ. അവിടെ എല്ലാവരും ക്രിസ്തുമതത്തിലേക്കചേരുകയാണ് കാരണം തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭിക്കണമെന്ന അവർ ആഗ്രഹിക്കുന്നു. സമാധാനത്തോടെ ജീവിക്കണമെന്നും
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 19 сағат бұрын
പാൽപ്പൊടി ആട്ടപ്പൊടി
@YISHRAELi
@YISHRAELi 18 сағат бұрын
​@@LijeeshLijeeshk-qq7beAthraykku Daaridryam aano Modiji ka India mein 😂😂😂
@bijugeorge3714
@bijugeorge3714 3 сағат бұрын
​​@@LijeeshLijeeshk-qq7beകേരളത്തിൽ ഒത്തിരി പേര് മാറുന്നുണ്ട്. നിങ്ങൾക്കും ഇതൊക്കെ മേടിച്ചു കൊടുക്കാൻ മേലെ. പാൽ പൊടിയും ആട്ടയും കാണിച്ചാൽ പിറകെ വരാൻ അത്രെ ഒള്ളൂ ഹിന്ദു എന്നാണോ. കഷ്ടം
@tomam2256
@tomam2256 20 сағат бұрын
ഞാൻ ആ ABC ചാനൽ ബഹിഷ്കരിച്ചു.
@tomvirippan9235
@tomvirippan9235 21 сағат бұрын
All christians should be powerful like this.
@sanilalathur2543
@sanilalathur2543 14 сағат бұрын
@@tomvirippan9235 All your guys are fighting inside the churches beating the priest and file cases against eachother in Kerala 😂😁
@georgekd4135
@georgekd4135 20 сағат бұрын
ABCകൊലയാളി വിഷം ചിറ്റി തുടങ്ങി യിട്ട -കുറച്ചു നാളായി കാളകൂടത്തിന് ഒരു മറുമരുന്നായി താങ്ക്സ് അച്ചാ
@chackomv9053
@chackomv9053 16 сағат бұрын
അച്ഛൻ കൃത്യമായ മറുപടി എബിസി മലയാളത്തിന് നൽകി അഭിനന്ദനങ്ങൾ ❤
@KariachanPappan
@KariachanPappan 14 сағат бұрын
@@chackomv9053 ഇദ്ദേഹം ഏതു സഭയിലെ, പള്ളിയിലെ അച്ഛനാണ്? മേൽപ്പട്ടക്കരൻ്റെ പേര് പറയാമോ? ഒരിക്കൽ ക്രിസ്ത്യൻ അപ്പോളജിസ്റ് ആയിരുന്നു. ഇപ്പൊൾ കോൺഗ്രസിനും മുസ്ലിം ലീഗിനും വേണ്ടി കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു
@abrahamnewsalem
@abrahamnewsalem 21 сағат бұрын
Praise be to Lord Jesus christ
@thomaspaul3385
@thomaspaul3385 18 сағат бұрын
ABC ക്ക് ഒരു അടി ആവശ്യമായിരുന്നു . മർമ്മതിനിന് തന്നെ കൊടുത്തിട്ടുണ്ട് . നന്ദി , അച്ചാ.
@alphonsavarkey3605
@alphonsavarkey3605 41 минут бұрын
Hearty Congrats .ഒരവസരവും കളയരുതെ ,ഇനിയും കൊടുക്കേണ്ടിടത്ത് കൊടുക്കാൻ ദൈവികചൈതന്യം നിറയട്ടെ .
@franklintheodore1936
@franklintheodore1936 17 сағат бұрын
Very,very Good,Dear Rev,Fr. Johnson. May GOD BLESS YOU GUIDE YOU. THANK YOU LORD JESUS.
@sanilalathur2543
@sanilalathur2543 14 сағат бұрын
@@franklintheodore1936 Then way are you guys fighting inside the churches and beating the priest and giveing cases against eachother in Kerala 😂😂
@kkthankachan6496
@kkthankachan6496 19 сағат бұрын
വളരെ നല്ല മെസ്സേജ് ആണ് പ്രിയ പിതാവേ
@KariachanPappan
@KariachanPappan 14 сағат бұрын
@@kkthankachan6496 Br. Johnson is correct in this issue
@georgevarghese8903
@georgevarghese8903 23 сағат бұрын
പ്രീയ ജോൺസാൻ അച്ചൻ പറഞ്ഞത് നൂറു ശതമാനം സത്യം ഈ ചാനെൽ ബിജെപി യുടെ ചാനെൽ ആണ് അവർ ഇത് പറഞ്ഞില്ല എങ്കിലേ ഉള്ളു
@kochikaran3679
@kochikaran3679 21 сағат бұрын
എങ്കിൽ അതേ ഈ bjp ചാനൽ സുവിശേഷം പറയുന്നതും കേട്ടിട്ട് ബാക്കി പറയുക.
@LovelyBoy-f2v
@LovelyBoy-f2v 19 сағат бұрын
കാസയുടെ ചാനൽ ആണ്
@johnvarghese4749
@johnvarghese4749 19 сағат бұрын
എബിസി അല്പം കൂടെ ജാഗ്രത പാലിക്കണം
@clbiju
@clbiju 21 сағат бұрын
Thank you very much Father for sharing this information. ABC channel is against Christian faith. But they need support from Christians to survive in Malayalam audience.
@varghesecj8460
@varghesecj8460 22 сағат бұрын
Fulfilled faith in God only Bible/ Jesus Christ so no one neglected God bless
@sanilalathur2543
@sanilalathur2543 14 сағат бұрын
@@varghesecj8460 And you guys fight inside the churches beat priests and file case against eachother in Kerala 😂
@MeMe-sy5xp
@MeMe-sy5xp Күн бұрын
ധാരാളം പണ്ഡിതന്മാരും സ്ത്രീകളും വീണ്ടും ക്രിസ്ത്യാനിത്വം സ്വീകരിക്കും .മാത്യു സാമുവൽ പറഞ്ഞത് 100% ശരിയാണ്.
@josekg5043
@josekg5043 23 сағат бұрын
മാത്യു സാമൂവലിനുമുണ്ട് ഈ സൂക്കേട് (സുഖക്കേട് ).... അങ്ങേരുടെ സഭയിൽ പെടാത്തവർ നടത്തുന്ന പ്രവർത്തനങ്ങളും അവരുടെ മതപരിവർത്തനങ്ങളും ഇങ്ങേർക്ക് സഹിക്കുകയില്ല,... ഏത് സഭയിൽ പെട്ടവരായാലും ക്രിസ്ത്യാനികൾ എന്ന് പേര് വീണവർ ഒന്നിച്ചു നിന്ന് പ്രവർത്തിക്കേണ്ട സമയമാണിത്,... അത് മനസ്സിലാക്കാതെ വിഡ്ഢിത്തം ചെയ്ത് ക്രിസ്ത്യാനിത്ത്വത്തെ നശിപ്പിക്കാനും ഇല്ലായ്മ ചെയ്യാനും ശ്രമിക്കരുത്,... ഇല്ലെങ്കിൽ ആദ്യം കുറ്റം ആരോപിക്കപ്പെട്ട സഭകളെ നശിപ്പിക്കുകയും പിന്നീട് അവർ തീർന്നു കഴിയുമ്പോൾ നിങ്ങളിലേക്ക് തിരിഞ്ഞ് നിങ്ങളെ നശിപ്പിക്കുകയും ചെയ്യും,... അത് ഓർമയിരുന്നാൽ ക്രിസ്ത്യാനികൾ എന്ന് പേര് വീണവർക്ക് നല്ലത്,...
@KabeerAbdulkareem-n4w
@KabeerAbdulkareem-n4w 19 сағат бұрын
P C Georg undallo achha
@sugathansudhi1616
@sugathansudhi1616 19 сағат бұрын
Eematha parivarthanam onnu nirthikkioode
@രഞ്ജിത്പാലക്കാട്
@രഞ്ജിത്പാലക്കാട് 19 сағат бұрын
ഇസ്ലാമിലേക്ക് ആണ് കൂടുതൽ ആളുകൾ പോകുന്നത് എന്ത് കൊണ്ട് അമേരിക്കയിൽ പോലും
@jophymathew.c7904
@jophymathew.c7904 19 сағат бұрын
​@@രഞ്ജിത്പാലക്കാട്😃😀
@rajkrishnan6146
@rajkrishnan6146 Күн бұрын
Hindus and Christians should support each other .Please do not create drift between these 2 communities
@chmkutty5171
@chmkutty5171 Күн бұрын
എന്റെ ഈ ആദിവാസി ഇന്ത്യയിൽ ജീവിക്കാൻ ഈ കുടിയേറ്റക്കാരായ ആര്യൻസിനും സവർണർക്കും വൈസ്യാംർക്കും എന്താധികാരനാനുള്ളത്. Hell to you. By chaatthan kutty, the aadivaasi, original owner of india
@kandass1980
@kandass1980 21 сағат бұрын
അത് വേണ്ടിടത്തു വേണ്ടവരോട് പറയണം USA , യൂറോപ് എന്നിവിടങ്ങളിൽ അമ്പലങ്ങൾ പണിതു ആഘോഷിക്കാൻ വിലക്കുകൾഇല്ല എന്നുകൂടി ABC മലയാളം പറയണം സഹോ അപ്പോളാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ആളുകൾ ശ്രദ്ദിക്കുന്നതു
@Thameenz
@Thameenz 21 сағат бұрын
​@@kandass1980Kuzhappam illado.. Hindukkal 4000 varsham aayi jeevikkunnund.. Islam booripaksham ayal ulla ninte oke avastha Lebanon,Libya, Syria yil okke nokki kandu theerumanichoo.. oru kuhappavum illa
@rajkrishnan6146
@rajkrishnan6146 19 сағат бұрын
@kandass1980 ആർകും ഏതു ദൈവത്തെ വെണമെങ്കിലും ആരാധിക്കാം ,അതാണ് ഹൈന്ദവതയുടെ പ്രത്യേകത .കേരളത്തിലെ ക്രൈസ്തവർ മത വിശ്വാസം എന്ത് തന്നെ ആയാലും ,ഇന്ത്യക്കാരൻ എന്ന നിലയിലും ,സ്വന്തം രാജ്യത്തിനെതിരെ ആര് വന്നാലും മതത്തിനേക്കാളും മുന്നിൽ അവനു പ്രധാനം സ്വന്തം നാടും നാട്ടുകാരും തന്നെ ആണ് .അതിവിടെ ആരുടെ മുന്നിലും സ്ഥാപിക്കേണ്ട ആവശ്യം ഒന്നും ഇല്ലാ ... യൂറോപ്യന് രാജ്യങ്ങളിൽ കറുത്തവനും വെളുത്തവനും തമ്മിൽ മാത്രമേ വ്യതിയാസം ഉള്ളൂ ,കുടിയേറിയവനും ആംഗ്ലോ-Saxon സായിപ്പും ,അവിടെ കറുത്തവൻ ക്രിറ്റിയാനിയായാലും അവരുടെ കൂട്ടത്തിൽ കൂട്ടില്ല ...
@johnwick-bn7xz
@johnwick-bn7xz 18 сағат бұрын
@@rajkrishnan6146 👍👍👍👍👍👍
@samueld.yesudasjairaj5380
@samueld.yesudasjairaj5380 22 сағат бұрын
God bless you Achan
@sanilalathur2543
@sanilalathur2543 14 сағат бұрын
@@samueld.yesudasjairaj5380 You guys beat achan inside the churches and file cases against eachother in Kerala 😂 what kind of blessing is it 😂
@MathewVD-e6j
@MathewVD-e6j 20 сағат бұрын
Rev.Father may the Almighty bless you abundantly
@sanilalathur2543
@sanilalathur2543 14 сағат бұрын
@@MathewVD-e6j But why you guys fight inside churches beat priests and file cases against eachother in Kerala 😂
@lovemykeralam8722
@lovemykeralam8722 12 сағат бұрын
മണിപ്പൂർ ക്രിസ്ത്യൻ ജനത അനുഭവിച്ച കാര്യങ്ങൾ തുറന്നു പറഞ്ഞ അച്ഛൻ ഇതൊക്കെ കൃസങ്കികളായ അച്ചന്മാർ കേൾക്കട്ടെ 👍👍
@abeyjacob6471
@abeyjacob6471 13 сағат бұрын
Well said father.
@yohannanbaby1596
@yohannanbaby1596 20 сағат бұрын
Dear Achen, well explained, let others understand what is christianity.
@sanilalathur2543
@sanilalathur2543 14 сағат бұрын
@@yohannanbaby1596 then why you guys beat priests and fight inside churches in Kerala 😂😂
@annievarkey3071
@annievarkey3071 Күн бұрын
I normally watch the Punjabi pastors like Bajinder Singh,Ankur Narula and Sukhpal Rana.many thousands are attending their churches.it is difficult to imagine that these people are converted for money! People are attracted because of the healing power of Christ and his wonderful teachings of unconditional love for everyone and universal brotherhood.people are sick and tired of the caste system,upper caste tyranny,their persecution,exploitation and discrimination of the lower castes.drug and liquor addiction is another scourge .people are embracing Christianity because of these factors.to speak the truth ,the solution to all our social evils and the path to progress in India is Christ and his lofty teachings.this what is happening now. Father,you spoke well.ABC must learn about the issues and then speak.
@johnwick-bn7xz
@johnwick-bn7xz 21 сағат бұрын
അച്ചോ നമ്മടെ മാർപ്പാപ്പ ക്രിസ്ത്യാനിക്ക് പാര പണിയുന്നതിന് എതിരെ വല്ലോം പറയാനുണ്ടോ?
@sajanthomas2460
@sajanthomas2460 19 сағат бұрын
Please comment. Even Pope adopted 6 muslim famiily refugees[ From Syria], leaving behind Christian families, while they arrived in Rome airport!
@thankachancj3173
@thankachancj3173 18 сағат бұрын
👍👍👍👍
@babyemmanuel853
@babyemmanuel853 9 сағат бұрын
യൂദാസിനോടും , പത്രോസിനോടും ക്ഷമിച്ചു മാതൃക കാട്ടിയവൻറ മാതൃകയാണ് പോപ്പും കാണിച്ചത്...
@johnwick-bn7xz
@johnwick-bn7xz 9 сағат бұрын
@@babyemmanuel853 പിശാചിനെ സ്വീകരിക്കുന്ന മാതൃക ആണ് ഇപ്പൊ കാണുന്നത്
@marshalpereira288
@marshalpereira288 16 сағат бұрын
അച്ഛന് അഭിനന്ദനങ്ങൾ
@appu.v.nappukuttan5417
@appu.v.nappukuttan5417 15 сағат бұрын
എതു മതത്തിൽ വിശ്വസിക്കുവാനും അതിനസരിച്ചു ജീവിക്കാനും അനുവദിച്ചിട്ടുള്ള രാജ്യത്ത് ഒരു മതത്തിൻ്റെ രാജ്യമാണന്നും മറ്റു മതസ്ഥർ കിഴടങ്ങി ജീവിക്കണമെന്നും ഉള്ള തിട്ടൂരങ്ങൾ അനുസരിക്കണമെന്നുള്ള സിദ്ധാന്തം മുന്നോട്ടു സഞ്ചരിക്കുന്നവർക്കു അംഗികരിക്കാൻ കഴിയില്ലാ. രാജ്യം അവിടെ ജീവിക്കുന്ന മനുഷ്യരുടെതാണു മതം അവരുടെ വെക്തിപരമായ തിരഞ്ഞെടുപ്പാണു
@sandrageorgegeorge3973
@sandrageorgegeorge3973 18 сағат бұрын
Praise the Lord❤
@JoyTV-v7p
@JoyTV-v7p 16 сағат бұрын
ഇവർക്ക് ബൈബിൾ എന്ന ആയുധത്തിന്റെ ശക്തി തിരിച്ചറിഞ്ഞിട്ടില്ല എത്ര അടിച്ചമർത്തിയാലും ആയിരങ്ങളും ലക്ഷങ്ങളമായ്ഉയർത്തെഴുനേ ൽക്കുമെന്ന് ചരിത്ര താളുകൾ മറിച്ചു നോക്കുക
@penielipckuwait
@penielipckuwait 14 сағат бұрын
Well said. Appreciations. God bless.
@paulvarghese9977
@paulvarghese9977 12 сағат бұрын
Praise the lord very good
@sephbrioni2764
@sephbrioni2764 19 сағат бұрын
ABC ചാനൽ BJP funded ആണ് കാക്കി ട്രൗസർ ഇട്ട റിട്ടയേർഡ് ഉദ്യോഗസ്ഥരാണ് ഭൂരിപാകവും ചിലകൃസ്ത്യൻനാമധാരികളെ വിലകെടുത്തിട്ടുണ്ട് മുസ്ലിംനാമധാരികളും വിലക്കെടുക്കപ്പെട്ടിട്ടുണ്ട് അന്താരാഷ്ട്ര വാർത്തകൾ പറഞ്ഞുകൊണ്ട് ഇസ്റായേൽ പക്ഷപാത ചാനലായി സസ്കൃപ്ഷൻഉയർത്തി ഇന്ത്യൻജനതയുടെ ഇസ്റായേൽ സ്നേഹം മുസ്ലിംവിരോധവുംനിരന്തരം ചർച്ചയാക്കി ചാനൽവളർന്നു കൂടെ അവരുടെ ഹിഡൻ കാക്കികളസരാഷ്ട്രീയം ഒളിച്ചുകടത്തികൊണ്ടിരിക്കുന്നു തീർത്തും വർഗ്ഗീയ പക്ഷപാദചാനൽ തന്നെയാണ് ABC ചാനൽ
@paulappu3255
@paulappu3255 20 сағат бұрын
അച്ഛൻ വക്കഫിന്റെ കാര്യത്തിൽ ഒരു വീഡിയോ ചെയ്യണം കമ്മ്യൂണിസ്റ്റുകാരുടെയും കോൺഗ്രസുകാരുടെയും അഭിപ്രായം കൂടി ചേർക്കണം എന്നിട്ട് അച്ഛന്റെ അഭിപ്രായം പറയണം
@binoybinoy2696
@binoybinoy2696 19 сағат бұрын
കറക്റ്റ്
@babyemmanuel853
@babyemmanuel853 9 сағат бұрын
വഖഫ് എന്നത് തട്ടിപ്പാണെന്ന് മുസ്ലിം ലീഗിന്റെ നേതാക്കൾ വരെ പറഞ്ഞിട്ടുണ്ട്... കുറച്ചു ആളുകൾ സുഖിക്കാൻ വേണ്ടി മറ്റൂള്ളവരുടെ ഭൂമി തട്ടിയെടുത്തതാണ്... കേരളത്തിൽ ക്രിസ്ത്യാനികളും, ഹിന്ദുക്കളും , തമിഴ്നാട്ടിൽ ഹിന്ദുക്കളും, പഞ്ചാബിലും ഗുജറാത്തിലും മുസ്ലിങ്ങളുമാണ് കൂടുതൽ ബാധിച്ചത്... ഇതെല്ലാം ഇൻഡ്യസർക്കാരിനും ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് പുതിയ നിയമം കൊണ്ടുവരൂന്നത്...
@samthomas8167
@samthomas8167 20 сағат бұрын
This is a worthy speech made by Fr. This has great value in this time, especially in Kerala.
@sanilalathur2543
@sanilalathur2543 14 сағат бұрын
@@samthomas8167 then why you guys fight inside the churches and beat priests and file cases against eachother in Kerala 😂😂😁
@jayarajthankayyan9097
@jayarajthankayyan9097 22 сағат бұрын
You rocked, God bless you,go ahead
@sanilalathur2543
@sanilalathur2543 14 сағат бұрын
@@jayarajthankayyan9097 Why you guys beat priests and fight inside the churches in Kerala 😂
@johnjacob6429
@johnjacob6429 4 сағат бұрын
Good reply in the name of Jesus Christ
@rajendranvp1300
@rajendranvp1300 18 сағат бұрын
മണിപ്പൂരിലെ കലാപങ്ങൾ ക്ക്, പിന്നില ഗൂഢ ശക്തികളും മറ്റാരുമല്ല,
@babyemmanuel853
@babyemmanuel853 9 сағат бұрын
അതല്ലേ ഇത്രയും കാലമായിട്ടും മോദി അങ്ങോട്ട് തിരിഞ്ഞു നോക്കാത്തത്...
@babukuttythomas9282
@babukuttythomas9282 17 сағат бұрын
Well done acha. God bless you.
@sajumonjoseph8968
@sajumonjoseph8968 14 сағат бұрын
Praise the lord 🙏
@Valsammajobin
@Valsammajobin 13 сағат бұрын
Thanks Father
@ZphInternational
@ZphInternational 14 сағат бұрын
Great priest ❤❤❤❤❤❤❤❤❤❤❤❤❤❤❤
@susanponnachan8510
@susanponnachan8510 21 сағат бұрын
Praise the lord, Amen.
@minimoljose8584
@minimoljose8584 19 сағат бұрын
Christianity leads to peace, love unity, patience not terorism
@rajkrishnan6146
@rajkrishnan6146 18 сағат бұрын
True
@sanilalathur2543
@sanilalathur2543 14 сағат бұрын
@@minimoljose8584 But why are you guys fighting inside the churches beating the priest and file cases against eachother in Kerala 😂 is this love peace and unity you talking about 😂😁
@maphilip92
@maphilip92 8 сағат бұрын
ഒരു നല്ല അറിവ്വ് നന്ദി
@gjkelakom
@gjkelakom 9 сағат бұрын
ABC ചാനൽ, ഞാനൊരു ക്രിസ്ത്യാനി ആണ്. എനിക്ക് ഒരു ഹിന്ദു ബ്രാഹ്മണൻ ആകാൻ താല്പര്യം ഉണ്ട്. പറ്റില്ല എങ്കിൽ ഒരു നായരായാലും മതി, വേണ്ട ഒരു ഈഴവനോ .... ആയാലും മതി ..പറ്റുമോ. തികഞ്ഞ ജാതി ചിന്തയും മാടമ്പി തരവും കൈമുതലായുള്ള, ഉച്ചനീചത്വം ശക്തമായി നിലനിറുത്തുന്ന ഒരു വിഭാഗമാണ് ഹിന്ദു.
@vargheeseak9108
@vargheeseak9108 14 сағат бұрын
നന്ദി അച്ചാ 🙏🏻🙏🏻🙏🏻
@sunnymadamana8276
@sunnymadamana8276 7 сағат бұрын
👏👏👏👍
@original649
@original649 14 сағат бұрын
അമ്മയുടെ മുല കുടിക്കുന്ന കുഞ്ഞിനെ കണ്ടാൽ എബിസി കാര് പറയും ബോംബ് കുടിക്കുന്നു എന്ന് പറയും. മാത്രമല്ല ഇവന്റെ അമ്മയുടെ നെഞ്ചത്ത് തുണി വീഴാൻ തുടങ്ങിയത് ക്രിസ്ത്യാനികൾ ഇവിടെവന്നേപ്പിന്നെ ആണെന്നുള്ള വിവരം അറിയാമോ?
@ammoottyk6669
@ammoottyk6669 5 сағат бұрын
Mulakkaram😂
@jollyjohn5271
@jollyjohn5271 10 сағат бұрын
God bless you Father❤
@godlyparayil168
@godlyparayil168 Күн бұрын
Very good ❤️
@surendrankr2898
@surendrankr2898 19 сағат бұрын
തൃസൂർ കൊടുത്തത് പോലെ കേരളം മൊത്തം കൊടുക്ക്‌ അച്ചോ. പിന്നെ വാങ്ങിച്ചു കൂട്ടിക്കോ. അത് കഴിഞ്ഞിരുന്നു മോങ്ങാം.
@babunutek6856
@babunutek6856 17 сағат бұрын
മണിപ്പൂർ
@judeem1881
@judeem1881 15 сағат бұрын
ഈ പറഞ്ഞത് വളരെ ശരിയാണ്
@kunjiammababu733
@kunjiammababu733 18 сағат бұрын
👍🏾very good🙏🏾
@mareenajomy9893
@mareenajomy9893 15 сағат бұрын
❤❤❤❤ very good, super awareness father, God bless you abundantly.
@sanilalathur2543
@sanilalathur2543 15 сағат бұрын
Why are you guys fighting in churches in eranakulam and palakkad why are churches closed and cases filed against eachother 😂😂 why no awareness?
@mareenajomy9893
@mareenajomy9893 14 сағат бұрын
@sanilalathur2543 you may ask them anything is not under my control, this awareness I liked that is why commented ok, not interested for further discussion or fight, I am sorry.
@sanilalathur2543
@sanilalathur2543 14 сағат бұрын
@@mareenajomy9893 So you are not ready to talk about casteism and discrimination in Christianity which you know but won't speak 😂 any way good reply by evading the direct questions and blaming the ruling class in your religion who dictate your life on How to live Whome to vote And what to speak.
@sanilalathur2543
@sanilalathur2543 13 сағат бұрын
@@mareenajomy9893 Are you ashamed to talk about the castism and discrimination in Christianity Any way by blaming the ruling class in your religion who dictate your people to Whome to vote What to speak You guys have a slave kind of life with no freedom of choice
@bijucmathew1769
@bijucmathew1769 19 сағат бұрын
നിന്റെ ശത്രുവിനു വിശക്കുന്നു എങ്കിൽ ഭക്ഷിപ്പാൻ കൊടുക്കുക എന്നും ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്കുക എന്നും നിന്റെ ശത്രുവിനെ സ്നേഹിക്ക എന്നും നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്ക എന്നും ആണ് യേശു പഠിപ്പിച്ചത്. അല്ലാതെ ശത്രുക്കളെ നിഗ്രഹിക്കുവാൻ അല്ല യേശു പഠിപ്പിച്ചത്. പിന്നെ പണം കൊടുത്തു മറ്റു മതസ്ഥരെ ക്രിസ്ത്യാനികൾ മതം മാറ്റുന്നു എങ്കിൽ നിങ്ങൾ ക്രിസ്ത്യാനികൾക്ക് ഒരു കോടി രൂപയോ അതിൽ കൂടുതലോ കൊടുത്ത് നിങ്ങൾ നിങ്ങളുടെ മതത്തിലേക്ക് തിരികെ കൊണ്ടുപോകണം സാധിക്കുമെങ്കിൽ. പലപ്പോഴും ഘർ വാപ്പസിനടത്താറുണ്ടല്ലോ ഏതെങ്കിലും ക്രിസ്ത്യാനികൾ വാളും, കുറുവടിയുമായി നിരത്തിൽ ഇറങ്ങി സർക്കാർ പ്രോപ്പർട്ടികൾക്ക് നാശം വരുത്തിയോ? എന്ന് A B C ന്യൂസുകാർ തെളിവുകൾ നിരത്തി പറയണം. പിന്നെ മദ്യത്തിനും, മയക്കുമരുന്നിന്നും എതിരായി ക്രിസത്യാനികൾ നിരത്തുകളിൽ നിന്ന് പറയാറുണ്ട്. അത് വേണ്ട എന്ന് ആണോ ABC ന്യൂസ് ഉദ്ദേശിക്കുന്നത്. അതിനെ ആണോ മതപരിവർത്തനം എന്ന് ABC ന്യൂസ് ചാനൽ ഉദ്ദേശിക്കുന്നത്.
@kajahussain1183
@kajahussain1183 12 сағат бұрын
എബിസി മലയാളം അതിരുകടക്കുന്നു ആഭ്യന്തരവകുപ്പ് ശ്രദ്ധിക്കണം
@thomastt64
@thomastt64 12 сағат бұрын
Excellent
@salyjose8595
@salyjose8595 12 сағат бұрын
Excellent Father .These guys have been newly introduced by the Non biological.group
@johnkoonnoony3320
@johnkoonnoony3320 5 сағат бұрын
Great ❤
@user-us3os8mn9k
@user-us3os8mn9k 5 сағат бұрын
What u said is truth......father
@pj30555
@pj30555 14 сағат бұрын
ഇൻഡ്യയിലെ സന്യാസിമാരെല്ലാം യൂറോപ്പിലും അമേരിക്കയിലും തിരക്കിലാണ്. അതൊന്നും ABC Malayalam കാണുന്നില്ല. ഞാൻ ഇടക്കിടക്ക് ABC Malayalam ചാനൽ കാണുമായിരുന്നു. അവരുടെ വലിയ കണ്ടുപിടുത്തം കേട്ടതോടെ നിർത്തി.
@rajujohn4521
@rajujohn4521 20 сағат бұрын
Praise the Lord
@josephmanuel4920
@josephmanuel4920 14 сағат бұрын
അച്ഛാ അച്ഛന് നന്ദി അച്ഛൻ പൊളിച്ചടക്കി എബിസി മലയാളത്തിന് കയ്യിൽ കൊടുത്തു അണ്ണാക്കിൽ കൊടുത്തു
@emmanuelshaji1955
@emmanuelshaji1955 20 сағат бұрын
Ithu thanne anu njanum chinthikunnathe God bless you acha👍
@jameskjohn7053
@jameskjohn7053 19 сағат бұрын
Yes, we will stand with our pope, and fight for unity,
@rickdalton4890
@rickdalton4890 16 сағат бұрын
എല്ലാവരും ആ ചാനൽ റിപ്പോർട്ട് ചെയ്യുക
@cyrilnoronha300
@cyrilnoronha300 5 сағат бұрын
കുറെ വർഷങ്ങൾക്ക് മുൻപ് അരുണാചൽ പ്രദേശിലെ നിഷി ഗോത്ര വർഗ്ഗക്കാരുടെ ഇടയിൽ ഒരു പ്രാർത്ഥനാ യോഗം നടക്കുമ്പോൾ വളരെയധികം പ്രായമായ ഒരു അമ്മച്ചി പരിശുദ്ധത്മ ശക്തി നിറഞ്ഞിട്ട് നിഷി ഭാഷയിൽ ഉച്ചത്തിൽ എന്തോ വിളിച്ചു പറയുവാൻ തുടങ്ങി. അവിടെ കൂടിയിരുന്ന അരുണാചൽ പ്രദേശുകാരായ വിശ്വാസികൾ അത് കേട്ടിട്ട് ഉച്ചത്തിൽ ദൈവത്തെ സ്തുതിക്കുവാൻ തുടങ്ങി. ഈ മീറ്റിംഗിൽ സംബന്ധിച്ച മലയാളിയായ ഒരു സുവിശേഷകൻ എന്താണ് ഈ അമ്മച്ചി പറഞ്ഞെതെന്നും എന്തിനാണ് മറ്റുള്ളവർ ദൈവത്തെ സ്തുതിക്കുന്നതെന്നും മനസിലാകാതെ അവിടെ സംബന്ധിച്ച ചിലരോട് ചോദിച്ചു എന്താണ് ആ അമ്മച്ചി പറഞ്ഞതെന്ന്. അവർ ഇപ്രകാരമാണ് മറുപടി പറഞ്ഞത്. ഈ അമ്മച്ചിക്ക് ഇന്ത്യ ഭാരതം എന്നൊക്കെ പറയുന്നത് എന്താണെന്ന് അറിയില്ല. ദൈവരാജ്യം എന്നാൽ എന്താണെന്ന് അറിയില്ല. അങ്ങനെയുള്ള ഈ അമ്മച്ചി പരിശുദ്ധത്മ നിറവിൽ വിളിച്ചുപറഞ്ഞത് “ഇന്ത്യ ദൈവരാജ്യമാകും ഇന്ത്യ ദൈവരാജ്യമാകും” എന്നാണ്. അതാണ് ഇപ്പോൾ ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് ഇനിയും കൂടുതൽ ശക്തമായി സംഭവിക്കുക തന്നെ ചെയ്യും. ❤❤❤
@SarathAS-y8m
@SarathAS-y8m 16 сағат бұрын
Congrats father 👏👏👏👏👏.
@judeem1881
@judeem1881 15 сағат бұрын
ശരിക്കും പറഞ്ഞാൽ ABC ചാനൽ പച്ച വർഗ്ഗീയത നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു
@Guruji-x7c
@Guruji-x7c Күн бұрын
നമ്മുടെ പിതാ ക്കാൻ മാർക്ക് ഈ കാര്യം മനസിലായില്ല....
@mercymary1004
@mercymary1004 Күн бұрын
മടിയിൽ ഘനം ഉള്ളവർക്ക് മനസ്സിലാകില്ല.
@KariachanPappan
@KariachanPappan Күн бұрын
@@Guruji-x7c kzbin.info/www/bejne/fpWUnZuNo5t9n68si=Fd1YPHdsEqCZ37C-
@bijugeorge3714
@bijugeorge3714 2 сағат бұрын
മനസ്സിൽ ആകും കുറച്ചു മേടിക്കാൻ ഒണ്ട് 😂😂
@pokuttappan574
@pokuttappan574 19 сағат бұрын
Thank you achaa
@pauljoseph1894
@pauljoseph1894 21 сағат бұрын
നിർദോഷമായ സ്റ്റൈലിൽ പാര പണിയുന്ന ഇവരുടെ ചർച്ചാ വേള ഒരുക്കുന്നു. AC മുറിയിൽ ഇരുന്നു പല പാരകളും പണിയുന്നു. 😝😝😝😝🌸😝😝
@VivaradhoshiJanam-h8q
@VivaradhoshiJanam-h8q 21 сағат бұрын
Very true 👍👍🙏
@stebinsebastian9747
@stebinsebastian9747 Күн бұрын
Thank you Father ❤❤❤
@sljbaby5126
@sljbaby5126 22 сағат бұрын
Super Revelation about Almighty God❤.
@rosymathew2763
@rosymathew2763 15 сағат бұрын
Acha Nalla reply. Pottanmark onnum manassilayittundavilla.
@jovee9531
@jovee9531 18 сағат бұрын
അമേരിക്കയുടെയും കാനഡയുടെയും കൈകളിൽ പാല്പൊടി ഉണ്ടായിരുന്നു എന്നു കൂടി പറയാമായിരുന്നു.
@bijugeorge3714
@bijugeorge3714 3 сағат бұрын
ഇന്ത്യയിൽ അതൊന്നും വേണ്ട നല്ല ചാണകവും ഗോ മൂത്രവും മതി മതം അപ്പൊ മാറും 😂😂😂
@MollyJose-pp4qf
@MollyJose-pp4qf 20 сағат бұрын
Amen ❤❤❤❤❤
@mollyjacob1207
@mollyjacob1207 18 сағат бұрын
Very good massage💆‍♀️😅
@VSMARTTHOUBASTREET
@VSMARTTHOUBASTREET 17 сағат бұрын
Well said, fr
@CyrilThomas-r9n
@CyrilThomas-r9n Күн бұрын
I watch this channel a lot. They also tell stories we have to realize. But most of their news is reliable.
@ammoottyk6669
@ammoottyk6669 6 сағат бұрын
Correct❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@thomasvarghese3800
@thomasvarghese3800 19 сағат бұрын
Very good Reply
@shajipanicker6776
@shajipanicker6776 10 сағат бұрын
ABC ന്യൂസിന ബൈബിളി നെ പറ്റി അറിയില്ല അവർക്ക് ചെറിയ ഒരു തെറ്റു പറ്റി അത് നല്ല ഒരു ചാനലാണ് അച്ചനാണ് വർഗ്ഗീയത പറയുന്നത്
@suluc2913
@suluc2913 15 сағат бұрын
Paraspara virudha undakkunnavare daivam kanatte 🙏
@migrate2dreamsho
@migrate2dreamsho 19 сағат бұрын
ABC did lot of good news for Christians but this particular video you mentioned was a mistake committed by one of their anchors. Many in the ABC team is good . Acha conversion in punjab is not because of American or Canadian money. If any one become a christ believer , they will never become terrorists ,they never go for bombing, they never fought against other religions ,they always pray and work for nation. Please forgive and pray for ABC Malayalam members to understand the truth. LET our motherland get all blessings of heaven. LET our PM and leaders be a blessing for all in the country as always.
@beenaantony3175
@beenaantony3175 21 сағат бұрын
Achen Paranjathe Correct Ane Missionary mar Enthe cheyyethu EnnaneAvar Parayunna the Ellam Marannu Samsarikkunnavar
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Out Of Focus Live | 06 January 2025
32:35
MediaoneTV Live
Рет қаралды 50 М.
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН