Very well explained 👍👍... useful information..thank you so much ❤️❤️
@ABCDTOUCH2 жыл бұрын
ഒത്തിരി സന്തോഷം അഭിപ്രായം രേഖപ്പെടുത്തിയതിൽ 🥰🥰🥰
@beyondtheplatebyrasiya23262 жыл бұрын
Ithupoleyaan Nammalivide adutha days tiles Work cheithath Same saadhanam Kurach bakkiyaayittund Athu pinned use cheithoode Sookshichittund Same cilour tile aan kichenil cheithath Nammal 2 bucket vaangiyirunnu Good sharing
@ABCDTOUCH2 жыл бұрын
മിക്സ് ചെയ്യാത്തതാണെങ്കിൽ ഡേറ്റ് കൊടുത്തിട്ടുണ്ടോ എന്ന് നോക്ക് അത് കഴിഞ്ഞാൽ ചെയ്യുന്നത് നല്ലതല്ല വീഡിയോ കണ്ടു അഭിപ്രായം പറഞ്ഞതിൽ ഒത്തിരി സന്തോഷം 🥰
Bro appo ithne oru time elle vrthiyakkan unageettano vrthiyakkande bro
@ABCDTOUCH9 ай бұрын
അങ്ങനെ സമയം നോക്കി ചെയ്യാൻ പറ്റില്ല പല ടൈലിലും പല രീതിയിലാവും ഇത് ഉണങ്ങുന്നത് 🥰
@LaluJohnas2 жыл бұрын
Useful video bro, keep going
@ABCDTOUCH2 жыл бұрын
താങ്ക്സ്
@bineefri9632 Жыл бұрын
2mm spacer ഇട്ട് ചെയ്താൽ കുഴപ്പമുണ്ടോ
@ABCDTOUCH Жыл бұрын
കുഴപ്പമൊന്നുമില്ല 3/4 ഒന്നുകൂടി നന്നാവുക
@karthisky44158 ай бұрын
5 kg ethra area cover agum
@ABCDTOUCH8 ай бұрын
നിങ്ങൾ ഏത് ടൈൽ ആണ് ഉപയോഗിച്ചിട്ടുള്ളത് ജോയിന്റ് ഒരുപാട് കുറവുള്ളതാണെങ്കിൽ ഫ്ലോർ ആണെങ്കിൽ ആയിരം സ്ക്വയർ ഫീറ്റിന്റെ അടുത്ത് വരെ കിട്ടു വാൾ ടൈൽ ഒരുപാടുണ്ടെങ്കിലും അതിനനുസരിച്ച് കുറവ് വരും
@CookingWithShyma2 жыл бұрын
Very useful video 👍
@ABCDTOUCH2 жыл бұрын
താങ്ക്യൂ ചേച്ചി🥰🥰
@rafeequer5902 Жыл бұрын
ഞാൻ നാളെഇത് അടുത് ചെയ്യും ശ്രദ്ധിക്കാൻ എന്ത് ആണ്
@ABCDTOUCH Жыл бұрын
നന്നായി മിക്സ് ചെയ്യുക ആദ്യം ചെയ്തത് ഉണങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക ജോയിന്റ് ഓവർ ബലം കൊടുക്കാതെ വൃത്തിയാക്കുക
@akp5925 Жыл бұрын
Sq feet with meterial ethra cost ആവും
@rishanhappy9292 жыл бұрын
Very useful video
@ABCDTOUCH2 жыл бұрын
താങ്ക്യൂ
@____suhaila______1489 Жыл бұрын
Epoxy ഇട്ടുകഴിഞ്ഞു clean ചെയ്യാൻ എന്തെങ്കിൽ മാർഗം ഉണ്ടോ plz riple
@ABCDTOUCH Жыл бұрын
എങ്ങനെ ക്ലീൻ ചെയ്യാനാണ് ഉദ്ദേശിച്ചത് ചെയ്തു കഴിഞ്ഞതിനുശേഷം ആണോ അപ്പോൾ തന്നെ തുടച്ചു വൃത്തിയാക്കണം
@____suhaila______1489 Жыл бұрын
@@ABCDTOUCH 1 വർഷം കയിഞ്ഞു അത് നിറം മാറ്റം und തോനുന്നു എന്തെങ്കിൽ മാർഗം ഉണ്ടോ നല്ല നിറം കിട്ടാൻ
@ABCDTOUCH Жыл бұрын
9037209679 വാട്സ്ആപ്പ്
@rejlaskvm9258 Жыл бұрын
@@____suhaila______1489ഏത് കമ്പനി എപ്പോക്സി ആണ്
@thomasnu2616 Жыл бұрын
Ithu ethu shopil vengan kittum?
@ABCDTOUCH Жыл бұрын
ടൈൽ ഉള്ള ഷോപ്പിൽ ഒക്കെ ഉണ്ടാവും
@ratheeshsreenilayam83867 ай бұрын
5 അടി ബാത്ത് റൂമിന് എത്ര വേണ്ടി വരും ഇത്
@ABCDTOUCH7 ай бұрын
ഒരു കെജി മതിയാവും
@ratheeshsreenilayam83867 ай бұрын
@@ABCDTOUCH ഏതാ നല്ലത്brand
@prasadperingattil54552 жыл бұрын
Epoxy fill cheythu ethra timil ithu clean cheyyanam?
@ABCDTOUCH2 жыл бұрын
ഫസ്റ്റ് ചെയ്യുന്ന അവിടെ ഒന്ന് ക്ലീൻ ചെയ്തു നോക്കിയാൽ മതി സ്ക്രീൻ ചെയ്യുമ്പോൾ വൃത്തി ആവുന്നുണ്ടോ എങ്കിൽ ഫുൾ ആയിട്ട് വൃത്തിയാക്കാം പല ടൈലും പല രീതിയിൽ സെറ്റ് ആവാൻ സാധ്യത കൂടുതലാണ് അതുകൊണ്ട് കറക്റ്റ് ടൈം പറയാൻ പറ്റില്ല
@opkt72042 жыл бұрын
Poly👍🏼👍🏼
@ABCDTOUCH2 жыл бұрын
താങ്ക്യൂ
@sharfudeen542 жыл бұрын
Powder vere vangikkano
@ABCDTOUCH2 жыл бұрын
അതെല്ലാം അതിന്റെ കൂടെ കിട്ടും
@mathewsojan4981 Жыл бұрын
എപ്പോക്സി ചെയ്ത് 4 ദിവസം ആയിട്ടും സെറ്റായില്ല. ചൂയിംഗം പോലെ ഇരിക്കുന്നു. എന്താണ് കാരണം
@ABCDTOUCH Жыл бұрын
മിക്സിങ് ശരിയായിട്ടുണ്ടാവില്ല
@ABCDTOUCH Жыл бұрын
അതോ ഒരുപാട് പഴക്കമുള്ള എപ്പോക്സി ആണോ
@ABCDTOUCH Жыл бұрын
ഏത് കമ്പനിയുടെ എപ്പോക്സിയാണ് ചെയ്തത്
@ABCDTOUCH Жыл бұрын
ഹാർഡ്നർ ചേർക്കാൻ മറന്നോ
@ABCDTOUCH Жыл бұрын
മണിക്കൂർ ഉള്ളിൽ ഉണങ്ങേണ്ടതാണ്
@VijayVijay-st6tm2 жыл бұрын
E product rate athreya 8*5 bathroom cheyan athre varum charge
@ABCDTOUCH2 жыл бұрын
ഇത് 4kg
@ABCDTOUCH2 жыл бұрын
1കെജി മതിയാവും
@ABCDTOUCH2 жыл бұрын
റേറ്റ് പല കമ്പനികൾ പല റൈറ്റ് ആണ്1000
@ratheeshsreenilayam83867 ай бұрын
ഒരു kg ക്ക് 1000 ആണോ വില black കളർ
@dipinps76792 жыл бұрын
Bro ithinte gold color oru 2 kg/3kg ethra rate varum almost