Repaint ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, പഴയ പെയിന്റിന്റെ മേലെ തന്നെ അടിക്കാമോ
@moydupmoydu6573 Жыл бұрын
പഴയ പെയ്ന്റിന് മുകളിൽ അടിക്കാം പക്ഷേ പഴയ പെയ്ന്റ് ഇളകി നിൽകയാണങ്കിൽ ഒരു സ്ക്രേപ്പർ കൊണ്ട് ഉരച്ച് കളയണം ഉരക്കുമ്പോൾ കുഴി വന്നെങ്കിൽ അവിടെ പുട്ടിയിട്ട് ഇളകാത്ത ഭാഗമായി മേച്ച് അവുന്ന തരത്തിൽ അവിടെ മാത്രം പുട്ടി ഇടുക പുട്ടി ഉരച്ച് അവിടെ മാത്രം പ്രൈമർ ടച്ച് ചെയ്യുക പിന്നീട് അതിന് മുകളിൽ മുഴു വനായി പെയ്ന്റ് ചെയ്യാം പിന്നെ മുഴുവനായി പെയ്ന്റ് ചെയ്യുന്നതിന് മുമ്പ് പുട്ടി ടച്ച് ചെയ്ത ഭാഗത്ത് മാത്രമായി പെയ്ന്റ് ഒന്ന് ട്ടച്ച് ചെയ്ത് ഉണങ്ങി അതിന് മുകളിൽ കൂടി മുഴുവനായി അടിച്ചാൽ ഒറ്റ കോട്ടിൽ ഫിനീഷ് ആവും റോളർ ആണ് ഫിനീഷ് കൂടാൻ നല്ലത്
@dravidanhumanbeing960Ай бұрын
@@moydupmoydu6573 സ്ക്രേപ്പർ means putti blade ??
@Kunh50 Жыл бұрын
എന്റെ വീട് ഞാൻ സ്വന്തമാണ് അടിച്ചത് അതും ബ്രഷ് കൊണ്ട്
@miny18742 күн бұрын
Room wall nu വേറൊരു കളർ പെയിൻറ് ചെയ്യണമെങ്കിൽ, അതിൻറെ മുകളിൽ പുതിയ പെയിൻറ് അടിച്ചാൽ മതിയോ? അതോ ആദ്യത്തെ പെയിൻറ് ഉരച്ചു കളയണോ., എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് ഒരു വീഡിയോ അപ്‌ലോഡ് ചെയുമോ? അതുകൂടാതെ പുട്ടി ഇടുന്നത് എങ്ങനെയെന്ന് അതിൽ ഉൾപ്പെടുത്തുമോ??
Njane paint adichu kto thanney super aye allarum paranju
@amalmathew26073 ай бұрын
Good
@Thinkandlaughs2 ай бұрын
നല്ല വിവരണം 👌👍
@wicky908 Жыл бұрын
White cement അടിച്ച ചുമരിൽ white paint അടിക്കാമോ ?
@shoukathmedia Жыл бұрын
1cot primer അടിച്ചതിനു ശേഷം
@yuvanogroupАй бұрын
Enganayaan paint select cheyyunnath eth paint aan vendath
@JubiriaJu7 күн бұрын
10litrn ethrya
@anishdev4164 Жыл бұрын
1 ltrl paintinu eyhra ltel water add cheyanam?
@shoukathmedia Жыл бұрын
Mximam 350 ml
@bhadra18742 жыл бұрын
1000 sdft veedinu etra litre paint venam. White and grey aanu paint engil ethaa nallath, etrayavum rate onnu parayuvo
@shoukathmedia2 жыл бұрын
അത് നിങ്ങളുടെ ബഡ്‌ജറ്റ് അനുസരിച്ചു ആണ്
@bhadra18742 жыл бұрын
@@shoukathmedia അഭിപ്രായം ചോദിച്ചതിന് മാപ്പ് ചോദിക്കുന്നു.
@shoukathmedia2 жыл бұрын
വീടിന്റെ ഇന്റീരിയർ 40 liter വേണം out 30 liter. white എനിക്ക് ഇഷ്ടം. വാഷ് ചെയ്യാൻ പറ്റുന്നത് ആണ് paint എങ്കിൽ 20 liter ന് 11500 വരും ഏകദേശം പിന്നെ അതിൽ കുറച്ചു ഉള്ളതും ഉണ്ട്. Asian paint ആണ് ഞങ്ങൾ ഉപയോഗിക്കുന്നത്
Tiles ഇടുന്നതിനു മുൻപ് putty work ചെയുക. അതാണ് നല്ലത്
@sasikala98709 ай бұрын
Tile ൽ paint പറ്റിയാൽ എങ്ങനെ കളയും
@yasararafath3084 ай бұрын
Oru roomene.athra.letar.pande.varum.
@priyadarshiniteaism84019 ай бұрын
മരത്തിൻ്റെ dooril ഗ്രേ പെയിൻ്റ് ദിക്കാൻ പറ്റുമോ
@shoukathmedia8 ай бұрын
നിങ്ങളുടെ ഇഷ്ടം ആണ്
@dravidanhumanbeing960Ай бұрын
രണ്ടു വര്ഷം മുൻപ് അടിച്ച പെയിന്റിന് മുകളിൽ പുതിയത് അടിക്കുമ്പോൾ വീണ്ടും പ്രൈമേറ് അടിക്കണോ
@shoukathmediaАй бұрын
കൂടുതൽ മിനുസം ഉള്ള പ്രഥലം ആണെകിൽ അടിക്കണം പിന്നെ കൂടുതൽ അഴുക്ക് ഉള്ള ഭാഗങ്ങൾ അടിക്കണം
@nisaks80912 жыл бұрын
Same color thanne adikkanaanenkil athinte mele oru coat adichal mathiyo
@shoukathmedia2 жыл бұрын
ചുമരിൽ ചളി കച്ചറ ഉണ്ടങ്കിൽ അത് primer ഉപയോഗിച്ച് കളയണം അതിനു മുകളിൽ കളർ അടിക്കാം നല്ല thiknes ഉള്ള കളർ ആണെങ്കിൽ ഒരു coat മതിയാവും ഇല്ലങ്കിൽ 2 coat വേണ്ടിവരും
ഇക്ക ഈ പെയിന്റ്റിൽ വെളളം കൂട്ടി അടിക്കുന്നത് അല്ലേ അപ്പോ ശരീരത്തിൽ ഉണ്ടായിരിക്കേ വുളുഹ് ശരിയാകുമോ അറിയാമെങ്കിൽ പ്ലീസ് റിപ്ലൈ
@shoukathmedia Жыл бұрын
ശെരി ആവുല്ല
@musthafa.p27902 жыл бұрын
wall maax paint നല്ലതാണോ
@shoukathmedia2 жыл бұрын
അറിയില്ല ഞാൻ ഉപയോഗിച്ചിട്ടില്ല ഞാൻ asian paint ആണ് ഉപയോഗിക്കുന്നത്
@MujeebRahman-th6vb Жыл бұрын
ആദ്യം അടിക്കുമ്പോ വൈറ്റ് സിമന്റ് ആണോ പ്രൈമർ ആണോ അടിക്കേണ്ടത്... ഏതാണ് ലാഭം
@shoukathmedia Жыл бұрын
പുതിയ പ്ലാസ്റ്ററിങ് ആണെങ്കിൽ വൈയ്റ്റ് cement അടിക്കുന്നത് ആണ് നല്ലത്
@way2success19962 жыл бұрын
നിലവിൽ ബ്ലാക്ക് പെയിന്റ് ആണ് അത് വൈറ്റ് ആക്കണം എന്ന് ഉണ്ട് നല്ല വൈറ്റ് അകാൻ എത്ര കോട്ട് അടിക്കണം ... പിന്നെ ഏത് പെയിന്റ് ആണ് വാങ്ങേണ്ടത് ഒന്നു പറഞ്ഞു തരുമോ
@shoukathmedia2 жыл бұрын
2 coat primer അടിക്കുക എന്നിട്ട് 2 coat paint അടിക്കുക (asian. Indigo. Nipon )ഏതുമാവാം
@ibrahimkutty96952 жыл бұрын
സിലിംഗ് കോർണർ എങ്ങിനെയാണ് ഡിസൈൻ ചെയ്യുന്നത് ploase ?
1ദിവസത്തെ പണി 4 ദിവസം ആക്കുന്ന മൈരുകൾ ആണ് പെയിന്റ് പണിക്കാർ 🙏
@akshayattu9781 Жыл бұрын
വൈറ്റ് സിമൻ്റ് അടിച്ചിട്ട് 7,8 വർഷമായി ഇനി ആദ്യം ഏത് അടിക്കണം...
@shoukathmedia Жыл бұрын
Primer
@janesh.kjaneshkannambra Жыл бұрын
പെയിന്റിങ് മാത്രമല്ല, വീടിന്റെ അടിത്തറ മുതലുള്ള കെട്ട് /തേപ്പ്/ വാർപ്പ്/ പ്ലംബിങ്/ ഇലക്ട്രിക്കൽ / ആശാരി പണി / എന്നീ പണികൾ കൂടി നമ്മൾ തന്നെ സ്വയം ചെയ്യുകയാണെങ്കിൽ നമ്മുടെ വീട് നിർമ്മിക്കാൻ ഒരു രൂപ പോലും മറ്റാർക്കും കൊടുക്കേണ്ടതില്ല..
അതു ശരിയാ എല്ലാം തന്നെ ചെയ്തോ പക്ഷെ തനിയെ താമസിച്ചോണം ഒരു ഇൻഷുറൻസ് കൂടെ എടുത്തോണം 😄😄😄
@ExcitedSloth-wu7on8 ай бұрын
അപ്പോൾ ഈ പണി ചെയ്യുന്നവർ pinne enthu പണിക്കു പോകേണം....? അതുകൂടി onnu പറഞ്ഞാൽ നന്നായിരുന്നു...
@MohammedSaifudheen-kz2tn2 ай бұрын
@@ExcitedSloth-wu7onആനമയിൽഒട്ടകം കളിക്കാൻ പൂവാം
@amalmathew26073 ай бұрын
Thanks
@sathyanvallippil277610 ай бұрын
പഴയ എമുലുഷന്റെ മേലെ പ്രൈമാർ അടിക്കാൻ പറ്റുമോ
@shoukathmedia10 ай бұрын
Yes
@siyadsiyad12872 жыл бұрын
White paint adikan entha chayndath
@shoukathmedia2 жыл бұрын
Video വരുന്നുണ്ട് 3 ദിവസം കൊണ്ട്
@vnufitness75758 ай бұрын
എല്ലാം നല്ലതാണെങ്കിലും :- ഓരോരോ തൊഴിൽ അവരേതന്നെ ഏൽപ്പിക്കുക, തോളിലാളികൾ ന്യായമായ പ്രതിഫലം ഈടാക്കുക... നമ്മൾ സമൂഹ ജീവിയാണ് , ഏതെങ്കിലും മേഖലയെ തകർക്കുന്ന പരീക്ഷണം നല്ലതല്ല 🎉
@rasheedkoyissan3 жыл бұрын
വിഡീയോ സൂപ്പർ
@shoukathmedia3 жыл бұрын
🌹🌹🌹
@jasirakp64612 жыл бұрын
Oru door polish cheyyaan ethre aavvum
@shoukathmedia2 жыл бұрын
3000
@shoukathmedia2 жыл бұрын
പിന്നെ work ന് അനുസരിച്ചു വരും
@syedjefry58982 жыл бұрын
സ്വയം പെയിൻ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ... ഇനി സ്വയം ചെയ്തില്ലെങ്കിലും ചെയ്യുന്ന പണി മേൽനോട്ടം വഹിക്കാമെല്ലോ.. അറിയാതെ പണി എടുത്ത് വൃത്തികേടാക്കി ഉടായിപ്പ് ന്യായം പറയുന്ന പണിക്കാരും ഉണ്ട്...അവർക്കൊരു പണി ആണിത്... 👍