ആദ്യമായി രാധാകൃഷ്ണൻ സർ നും സുജാതൻ സർ നും അഭിനന്ദനങ്ങൾ. കഥാപ്രസംഗത്തെ കുറിച്ച് ഇത്രയും നല്ല "അനുസ്മരണം" സമ്മാനിച്ചതിനു.🙏
@IndriadeviCn7 сағат бұрын
ഇന്നും കൊതിയാണ് നല്ല കഥാപ്രസംഗം കേൾക്കാൻ. അതൊക്കെ ഒരു കാലം 😢
@anilvivekanadha13616 сағат бұрын
വിശ്വാസാഹിത്യ ലോകത്തിലെ രത്നങ്ങൾ സാധാരണക്കാരന്റെ ഹൃദയത്തിൽ ആഴത്തിൽ വേരൂന്നിയത് v സാമ്പശിവൻ എന്ന അതുല്യ കലാകാരനാണ്... ഓർമിക്കുന്നു എന്നും ആ വലിയ കലാകാരനെ...
@raghurudrani27537 сағат бұрын
അതൊരു കാലം. ഇന്നു പറഞ്ഞാൽ അക്കാലം വാക്കുകളിലൂടെ തെളിയുകയില്ല!
@BalachandranPillai-g1x6 сағат бұрын
കെടാമംഗലം, സാംബശിവൻ! അതൊക്കെ ഒരു കാലം ആയിരുന്നു.
@anilnaroor7134 сағат бұрын
സാർ, 2000ത്തിൽ സീരിയൽ ഭ്രമം മൂലം ക്ഷേത്രകലകൾക്കടക്കം ആളില്ലാതെ വന്ന ഒരു സമയമായിരുന്നു.7 മുതൽ പത്ത് വരെ സീരിയൽ കാണാൻ ഇരിക്കുന്ന ജനത്തിനെ ക്ഷേത്രത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഞങ്ങൾ ഉപയോഗിച്ച ഒരു അടവുനയമായിരുന്നു കൊടിയേറ്റത്തിൻ്റെ അന്നു മുതൽ ആറാട്ടിൻ്റെ അന്നുവരെ 8 ദിവസം സദ്യകൊടുക്കുക എന്നത്. ഇന്നും ഉത്സവം തുടങ്ങി 8 ദിവസവും, മറ്റൊരു ക്ഷേത്രത്തിൽ വിഷു മുതൽ 12 ദിവസവും തരക്കേടില്ലാത്ത സദ്യ കൊടുക്കുന്നു. ദിവസവും കലാപരിപാടികൾക്ക് ക്ഷേത്രത്തിൻ്റെ ചുറ്റുവട്ടത്തുള്ള കുടുംബങ്ങൾ സജീവമായി പങ്കെടുക്കുന്നു.
@sandhyavijay61415 сағат бұрын
നിങ്ങൾ രണ്ടുപേരും കാഴ്ചകാരെ, അമ്പലപ്പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി! വളരെ സന്തോഷം. അന്യം നിന്ന് പോകുന്ന, കഥപ്രസംഗവും, നാടകവും, ബാലെ ഉം ഒക്കെ തിരിച്ചെത്തിക്കാൻ,വേദികൾ ഉണ്ടാവട്ടെ!🙏
@csnair-i2o6 сағат бұрын
അതിശയകരമായ രീതിയിൽ കഥാപ്രസംഗതെ അവലോകനം ചെയ്തിരിക്കുന്നു.... രാധാകൃഷ്ണൻ ജി & സുജാതൻ ജി ❤.
@prakasanev31414 сағат бұрын
മലയാളികൾക്ക് ഇന്നു നല്ലൊരു വിഭാഗത്തിന് മണ്ടരി രോഗം ബാധിച്ചിരിക്കുകയാണ്.
@DileepKumar-eh7vm3 сағат бұрын
ശ്രീ നാരായണ ഗുരുവിന്റെ അനുഗ്രഹത്തോടെ ആലപ്പുഴ സ്വദേശി സത്യദേവനാണ് കൊല്ല വർഷം 1099 ൽ ആദ്യമായി കഥാപ്രസംഗം അവതരിപ്പിച്ചത്. കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയായിരുന്നു കഥ സദസ്യതിലകൻ പണ്ഡിറ്റ് കറുപ്പനാണ് ഗാനരചന നടത്തിയത് ആശാനും ഡോ പൽപ്പുവും വേണ്ട പിന്തുണ നല്കി. ചേന്ദമംഗലത്ത് കേളപ്പനാശാന്റെ പ്രൈമറി സ്കൂളായിരുന്നു ആദ്യവേദി. പൊതുജനമധ്യത്തിൽ അവതരിപ്പിക്കുന്നതിന് മുമ്പ് ആശാന്റെ ആഗ്രഹപ്രകാരം സത്യദേവൻ ശിവഗിരിയിലെത്തി ഗുരുദേവന്റെ മുന്നിൽ ഈ കലാരൂപം അവതരിപ്പിച്ചു. പൊതുവേദികളിലവതരിപ്പിക്കാനുള്ള അനുവാദം കൊടുക്കുമ്പോൾ ഗുരു കൊടുത്ത ഉപദേശം ഇപ്രകാരമായിരുന്നു “ ആരെയും പരുഷമായി ആക്ഷേപിക്കരുത്. ഹിന്ദു ധർമ്മത്തിന്റെ പേരിൽ ബ്രഹ്മണർ നടത്തുന്ന അധാർമ്മികമായ രാജനീതിയും ആചാരംഗളും ആരെയും വേദനിപ്പിക്കാതെ സഭ്യമായ ഭാഷയിൽ അധിഷേപിക്കാം”. കേരളത്തിനെ വാർത്തെടുത്ത എല്ലാ പുരോഗമന ചിന്താധാരയിലും എന്നപോലെ കഥാപ്രസംഗകലയിലും ഗുരുവിന്റെ സ്വാധീനം കാണാം.
@SandeepRavi5ive22 минут бұрын
Beautiful conversation
@StevenSmith-q2f8 сағат бұрын
Just great! I will look forward to more videos! 🐱💞
@gopanmelath87614 сағат бұрын
Very good
@vijaynair9064 сағат бұрын
iam from karnataka used to hear bouth of the legends sambasivan and kedamangalam. truly a nice talk
@rajdea2 сағат бұрын
🙏🙏🙏🙏🙏🙏👌👌👍👍👍
@revisathyan35696 сағат бұрын
നമസ്തെ 🙏🙏
@kvthomas62005 сағат бұрын
I am very much impressed by kedamangalm's kadhaprasangam which I could see live in 1968 in Bombay. He was great.
@DK_Lonewolf5 сағат бұрын
👌
@ritag.adiyodi8546 сағат бұрын
I enjoyed this evening listening to Sri Radhakrishnan. Thank you.😊
@rajajjchiramel75653 сағат бұрын
Good evening Sirs
@AnilKumar-jk3mq5 сағат бұрын
ബാലെ യാണ് കഥാപ്രസംഗതിനു. പാര എന്നു സംബശിവൻ പറഞ്ഞിട്ടുണ്ട്.
@edamullasudhakaran78768 сағат бұрын
Ayisha was one of the best Kadhaprasamg of Sambhasivan written by Vayalar Rsmavarma
@chitturvenkat39577 сағат бұрын
I am a student of Chittur college in the year 1959-63. Chemistry department was prominent there. Chemistry Radhakrishnan was active in Dramas in the college. Shri Vijayan of Malayalam department was a Kadhkali artist. Prof Neelakandan(Induchudan) was an ornithologist. Prof Velayudhan was historian and student of Prof Ramanujan of Alway college. Mr Jayshankar a student is a renowned Nadaswaram artist.
@chandranpillai29404 сағат бұрын
സാംബശിവൻ്റെ മകനും കഥ പറയും .... മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്നു പറയും പോലെ നാടകവും കഥാപ്രസംഗവും നാടൻ കലാരൂപങ്ങളുമെല്ലാം കമ്യൂണിസ്സത്തിൻ്റെ വളർച്ചയ്ക്കും പാർട്ടിയുടെ അധികാരത്തിനും കാരണമായി ഇന്നിപ്പോൾ വേണ്ടതിനൊന്നും ആളില്ല അഥവാ എന്താണ് വേണ്ടത് വേണ്ടാത്തത് എന്ന അറിവുമില്ല ......
@sarangapanitm74275 сағат бұрын
ഇപ്പോൾ കവലകളിൽ അധിക പ്രസംഗത്തിനാണല്ലൊ പ്രസക്തി😂
@mohankumarms57256 сағат бұрын
കൊല്ലം Babu വിനെ മറന്നുപോയോ....?തെക്കൻ കേരളത്തിൽ ഒരു കാലത്ത് സംബശിവൻനും കൊല്ലം ബാബുവും വളരെ പ്രസിദ്ധംആയിരുന്നു....
@DK_Lonewolf5 сағат бұрын
സർ അക്ഷരശ്ലോകം?
@2294278 сағат бұрын
Kollam babu?
@ajayan444 сағат бұрын
ജി ശങ്കര കുറുപ്പും സുകുമാർ അഴീക്കോടും.. ഇതേ.മാതിരി ചർച്ച ചെയ്യാമോ
@Girilalgangadharan5 сағат бұрын
സാംബശിവന്റെ കഥാപ്രസംഗം തുടങ്ങിയാൽ തീരുന്നതു വരെ വേദിയിൽ നിന്നും ഒരാളും എഴുന്നേറ്റു പോകാറില്ല. നന്നായി പാടുകയും ചെയ്യുമായിരുന്നു. ക്ഷേത്രമൈദാനികളായിരുന്നു ഈ കലയെ പരിപോഷിപ്പിച്ച വേദി.