ചിന്താശേഷി ഉള്ള ജനങ്ങൾ ആണ് ജനാധിപത്യത്തിന്റെ ശക്തി!!!
@anilanlkochukulamvasuanilk324920 сағат бұрын
Very good ❤❤❤❤❤
@muralimenon724118 сағат бұрын
എന്ത് പോരായ്മയുണ്ടെങ്കിലും ഒരു കിറ്റുകൊണ്ട് തീർക്കാവുന്നതേയുള്ളു കേരളത്തിലെ പ്രശ്നങ്ങൾ. ജനാധിപത്യം കിറ്റിൽ കൂടെ.
@pmnirmal605217 сағат бұрын
അതെ! പിണറായി ഒരു കിറ്റ് കൊടുത്താൽ എല്ലാം മറന്ന് അയാൾക്ക് വോട്ട് ചെയ്യാൻ ഇവിടെ പൊട്ടന്മാരായ മലയാളികളുണ്ട് !
@BalachandranPillai-g1x19 сағат бұрын
പിണറായി മാറിയാൽ അതിനേക്കാൾ വലിയ മാരണങളാണ് അടുത്തത് വരുന്നത്!. അങ്ങനെ എങ്കിൽ കേരളവും, ബംഗാളും എത്ര പ്രാവശ്യം പിരിച്ചുവിടേണ്ടതായിരുന്നു?.
@ratheeshpallipoyil15 сағат бұрын
100% സത്യം..
@achur994518 сағат бұрын
Yes👍🙏
@BinduPravin19 сағат бұрын
Good❤.
@sureshsureshkumar15135 сағат бұрын
❤
@sivarajan339919 сағат бұрын
ഒരു തവണ കൂടി പിണറായി ഭരണം വന്നാൽ കമ്മ്യൂണിസം വന്നു ബംഗാൾ പോലെ ആകും.
@purushothamankani365518 сағат бұрын
പിണറായി ഭരണം ഇനിയും തുടരാനാണ് സാധ്യത.. udf ന് ഭൂരിപക്ഷത്തിനടുത്ത് സീറ്റ് കിട്ടുമെന്ന് യൂട്യൂബിൽ ഇന്നലെ ഒരു കമന്റ് കണ്ടു, കാരണങ്ങളും.. ബിജെപിക്കുള്ള സാധ്യതയുടെ വിലയിരുത്തലാണ് നമ്മൾ പാലക്കാട് കണ്ടത്.. ഒരുപക്ഷെ, ഈ നേതൃത്വം മാറി ബൂത്ത് തലത്തിൽ പ്രവർത്തനം മെച്ചപ്പെടുത്തിയാൽ..... 😊
@vijayalekshmyvalappil439215 сағат бұрын
മലയാളികൾക്ക് എന്നാലും ബുദ്ധി ഉദിക്കില്ല.
@sivadas.ssukumaran326515 сағат бұрын
വളരെ ശരിയാണ്. ജനങൾക്ക് വെളിവ് ഉണ്ടാവുമ്പോഴാണ് ജനാധിപത്യം ശരിയായ ദിശയിൽ പുലരുന്നത്.
@vijayalekshmyvalappil439216 сағат бұрын
എന്തൊക്കെ പറഞ്ഞാലും ഇലക്ഷന് അടുക്കുബോൾ ഇതുവരെ പിടിച്ചുവച്ച കുറച്ചു ആനുകൂല്യങ്ങൾ കൊടുക്കും. അവർ പിന്നെയും വോട്ടു കുത്തും.
@riyas62014 сағат бұрын
വിജയൻ എങ്ങനെ ഇങ്ങനെ പേടിച്ചു പേടിച്ച് ചത്ത് ജീവിക്കുന്നു?!!!🙄
@sarass12347 сағат бұрын
ഭൂരിപക്ഷം NOTA ക്ക് കിട്ടിയാൽ രാഷ്ട്രപതി ഭരണം വരുമെങ്കിൽ നന്നായി
@AbhilashSreedharan-b6d15 сағат бұрын
അവർ ഒന്ന് കൂടെ ഭരിക്കട്ടെ പിന്നെ ഒരിക്കലും ക്യമ്മൂണിസം കേരളത്തിൽ ഉണ്ടാകില്ല 😀
@manojpisharodys211519 сағат бұрын
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു കിറ്റ് കൊടുക്കും പിന്നെ പിണറായി വിജയൻ തനെ ജയിക്കും.
@mohamedas291919 сағат бұрын
ഉം. ഉം കെറു മനസ്സിലാകുന്നുണ്ട് കിറ്റ് ഇനിയും തരാം സമയം ആകട്ടെ മൂക് മുട്ടേ അടിച്ചോളണം 😀😅
@thomasmathew36218 сағат бұрын
രാധാകൃഷ്ണൻ തന്നെ ഇങ്ങനെ പറയണംനിന്നെ ഒക്കെ സ്ഥാനം കൊടുത്തവരെ തൊഴിക്കണം
@ramankuttypp658619 сағат бұрын
Great...
@mariamsunny437117 сағат бұрын
പഴയ നാട്ട് രാജ്യം ആയാൽ മതി.
@syhuhjk16 сағат бұрын
Venda. Union territory mathi 💪 no state tax
@BharathRAW15 сағат бұрын
ഈ സർക്കാർ മാറിയാൽ കോൺഗ്രസ് സർക്കാർ വരും... ഒരു മാറ്റവും വരില്ല... വീണ്ടും ഇതൊക്കെ തന്നെയായിരിക്കും ഇവിടെ സംഭവിക്കുന്നത്
@SureshKumar-ru1is13 сағат бұрын
🙏💕🤔🤔🤔
@prakashk.p906518 сағат бұрын
സമയമായില്ല പോലും..സമയമായില്ല പോലും..😂😂😂😂
@dk348014 сағат бұрын
ഒരു ജനപ്രതിനിധിക്ക് വേണ്ട അടിസ്ഥാന യോഗ്യത ( വിദ്യാഭ്യാസ യോഗ്യത അല്ല ) എന്തൊക്കെയാണെന്ന് ഇതുവരെയും പൂർണമായ തോതിൽ ആർക്കും അറിയില്ല, ആരും അറിയിച്ചുമില്ല. കഷ്ടം!!! പാർലമെന്റിൽ ഏതൊക്കെ രീതിയിൽ ഉള്ള വേഷം ഇടണം എന്ന് പോലും നിഷ്കർഷ ഇല്ലെന്ന് തോനുന്നു. കഷ്ടമേ കഷ്ടം!!!
@vijayana4318 сағат бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@flowers_comedy-.2 сағат бұрын
Angane ayal annu muthal keralam rekshapedum urapanu ketto
@indiramanikkan429514 сағат бұрын
IN DEMOCRACY 5 YEAR TERM IS YOO LONG PERIOD TO TULE . MUST RECONSIDER .
@സാംജി4 сағат бұрын
2 years is enough
@Yahhan717 сағат бұрын
💯💯💯💯
@thomsoncj129916 сағат бұрын
കേരളം കേന്ദ്രഭരണപ്രദേശമാക്കുക നല്ല ഉദ്ദേശസ്ഥരെ നിയമിച്ച് ഭരിച്ചാൽ ജനതിപത്യ പേരിൽ ഉള്ളവരുടെ പണം കുറച്ച് ഖജനാവിൽ കിട്ടും
@binojat740614 сағат бұрын
ഇന്ത്യയിൽ recall കൊണ്ടുവരണം
@chandranmp83218 сағат бұрын
എനി എന്തു മാറാൻ.കോൺഗ്രസ് ആണ് കേന്ദ്രം ഭരിക്കുന്നതെങ്കിൽ മുൻപേ പിരിച്ചു വിട്ട് കേരള ജനതയെ രക്ഷിച്ചേനെ.
@AnilKumar-tn9vv16 сағат бұрын
വലിയ ജനാധിപത്യം പറയുന്ന കോൺഗ്രസ് ആണ് ഏറ്റവും കുടുതൽ സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടിട്ടുളളത്
@SajithKumar-rg4ly18 сағат бұрын
പിണറായി വിജയൻ മാറണമെന്ന് കുറച്ചു ആൾക്കാർ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. പ്രതിപക്ഷപാർട്ടികൾ പോലും ആഗ്രഹിക്കുന്നില്ല.
@AnilKumar-tn9vv16 сағат бұрын
ശരിയാണ് അയാൾ ഭരിച്ച് ഭരിച്ച് മുടിയണം
@pratapvarmaraja169416 сағат бұрын
കമ്മ്യൂണിസ്റ്റ്കാർ അവരുടെ തന്നെ ദൃഷ്ടിയിൽ ഒരിക്കലും തെറ്റുപറ്റുകയില്ല. ഇനി തെറ്റ് ഏതൊക്കെയാണ്, എങ്ങിനെയാണെന്നു അവർ തന്നെ നിശ്ചയിക്കും. അതു ചിലപ്പോൾ ദശാബ്ദങ്ങൾ കഴിഞ്ഞായിരിക്കും. ജാഗ്രത കുറവും പുകമറയും ഒക്കെ അവരുടെ കൂട്ടിനുണ്ടാവും.
@preejithpvpadinharanveedu196216 сағат бұрын
സർ രണ്ട് പേര് പറയുന്ന കാര്യം ഇനിയുള്ള ജനറേഷൻ ഉണ്ടാകുമോ
@satishbalakrishnan747419 сағат бұрын
Paranaari baranam. 😊
@ajayan4418 сағат бұрын
കൊല്ലത്ത് എം മുകേഷിനെ ജനങ്ങൾ ലോകാസഭയിൽ തോൽപ്പിച്ചു
@nishithpadman393919 сағат бұрын
All Parties r business partners in Dubai.
@muraleedharanr40223 сағат бұрын
മുതുമുത്തച്ചനുംഅമ്മുമ്മയുംഅച്ഛനുംപ്രധാനമന്ത്രിമാര്‍.കുടുംബവകാശത്തിനുള്ള തഴമ്പ്. .പോരെങ്ങില്‍ ഒരേ കുടുംബത്തില്‍ നിന്ന് നിലവില്‍ മൂന്നുപേര്‍ പാര്‍ലമെന്‍റില്‍. ഇതില്‍ കൂടുതല്‍ എന്ത് വേണം എനിക്ക് പ്രധാനമന്ത്രി ആവാന്‍ അതും പൂര്‍വ കാല പ്രാബല്യത്തോടെ .
@p.r.ramachandrannair556718 сағат бұрын
Why. Kerala people voted into power.
@madhuthoppil487415 сағат бұрын
പപ്പുവിന് എന്ത് മനസ്സിലാകാൻ, 😂😂
@RajanPadmanabhan-j2m18 сағат бұрын
Nasham poyal keralam nannakum
@raadhamenont876019 сағат бұрын
Wish sree radhakrishnan ji becomes the cm of our kerala
@remeshankv339717 сағат бұрын
It is a purchased catastrophe. faculty of discrimination and discernment at low level is the root cause to repeat the dose.
@shajipk479717 сағат бұрын
Not a good discussion
@Drdinkan5 сағат бұрын
എന്റെ വോട്ട് CPIM ന് 🔥🔥🔥
@amrithaaaikkara628819 сағат бұрын
People are voting for corruption and they're enjoying all these years corruption and they're not opposinh corruption panchayat to parliament voters are voting against BJP.
@RajanPadmanabhan-j2m18 сағат бұрын
Engine kanakku kodukkan 1 burial shavadaham Wynadil 75 lakh cpm kanakku Ethu centre ni koduthal..
@VijayanMookuparambil19 сағат бұрын
കട്ട് മുടിപ്പിക്കുമ്പോൽസാമ്പതികം. ഉണ്ടാകുമോ എന്ന് പറഞ്ഞാല് മതി.😂😂😂
@ManojKumar-jw2yf8 сағат бұрын
Dismissing government can be seen as political. Sir do you remembet when N T Rama went to U S for treatment his government toppled by Hon'ble Mrs Gandhi. Finally she had to restore the government. NTR got the assembly and got re elected and showed where people was. A new party can preach, like APP of old time. Congress with old baggages will find it hard to take any ruling party head one.
Raul Vinci moves around with a copy of the Constitution in his pocket/ hand. He resembles some pseudo clergy moving around with an old copy of the Bible in their long open pocket. If we open them we get a pleasant smell of nascent un-blossom books.