വിപ്ലവം വിജയിപ്പിച്ചാൽ കിട്ടുന്നതെന്ത്? ! | ABC MALAYALAM NEWS | ABC TALK | 15-12-2024

  Рет қаралды 6,967

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 47
@akhilnv4891
@akhilnv4891 4 сағат бұрын
ഗുഡ് ഇന്റർവ്യൂ... താങ്ക്സ് A B C
@alphypaul27
@alphypaul27 4 сағат бұрын
V good discussion
@LDEVI720
@LDEVI720 2 сағат бұрын
സാർ, നിങൾ രണ്ടാളും അടിപൊളി.😂😂😂😂
@sherlystanlyjoseph7600
@sherlystanlyjoseph7600 5 сағат бұрын
Sunil ji nammude sabdam❤❤❤love you all
@jerinthomas5855
@jerinthomas5855 6 сағат бұрын
You are a great genious
@samkoshy1385
@samkoshy1385 3 минут бұрын
You are great dear Radhakrishnan sir thank you. Excellent message.
@user-sp2zy2ln9k
@user-sp2zy2ln9k 4 сағат бұрын
ലോകത്തിലെ എല്ലാ വിപ്ലവങ്ങളുടെ ബേസ് പട്ടിണി ആണ്, അത് ഒരാൾ or ചിലർ മുതലാക്കി വിപ്ലവം ഉണ്ടാക്കുന്നു, ഉണ്ടാക്കിയവർ അധികാരത്തിൽ എത്തുന്നു, വിപ്ലവം നടത്തിയവർക്ക് ആഹാരം കൊടുത്തു തണുപ്പിക്കുന്നു. അതോടെ അവർ ഒതുങ്ങുന്നു. മനുഷ്യന് വേണ്ട ആദ്യത്തെ ആവശ്യം ആഹാരം മാത്രം ആണ്,ഓക്സിജൻ പോലും രണ്ടാമത് ആണ്.അത് കിട്ടിയില്ലെങ്കിൽ അവൻ മരിക്കാൻ പോലും തയാർ ആകും.
@varghesethomas1370
@varghesethomas1370 3 сағат бұрын
സ്വാർത്ഥ ചിന്താഗതിയിലുള്ള സർവ്വ ഏകാധിപതികളായ ഭീകരന്മാരും നശിക്കാതെ ലോകത്തിന് സമാധാനം കിട്ടുകയില്ല. 🌹
@EdwardParker-e3g
@EdwardParker-e3g 6 сағат бұрын
Simply wonderful! Thank you for your hard work and talent! 😻👅
@GirijaMavullakandy
@GirijaMavullakandy Сағат бұрын
സാറെ ഒരു സംശയം കേരളത്തിൽ പലപ്പോഴും സാംസ്കാരിക നായകർ പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ പലരും മിണ്ടാതിരിക്കുന്നത് സോറോസിന്റെ മകനുമായിട്ട് പുലർത്തുന്ന ബന്ധമായിരിക്കും.
@rajdea
@rajdea 30 минут бұрын
🎉🎉🎉🎉👏👏👏🙏🙏👍👍👍👍
@raghunathk.m4535
@raghunathk.m4535 Сағат бұрын
നല്ല ഏകാധിപതി ജനാധിപത്യത്തെക്കാൾ നല്ലത്
@RajasekharanNairG
@RajasekharanNairG 6 сағат бұрын
സുനിലേ, പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇടക്ക് കയറി സംസാരിക്കരുത് എന്നു. വയസ്സായവർക്ക്‌ കണ്ടിന്യൂട്ടി നഷ്ടപെടും
@MekhaAji
@MekhaAji 5 сағат бұрын
അവതാരകൻ നല്ല ചോദ്യങ്ങളും ഇടപെടലുകളും നടത്തുന്നത് കൊണ്ട് അത് കൂടുതൽ നന്നാകാൻ ഇടയാകും, സുനിൽ ജി ഇഷ്ടം, എന്നാൽ 24 ശ്രീകണ്ഠൻ സർ ente ഇടപെടലുകൾ സംവാദം ഒഴുക്ക് നഷ്ടപെടുന്നതായി തോന്നിയിട്ടുണ്ട്,
@kuruvillalissy9694
@kuruvillalissy9694 42 минут бұрын
Correct👌👍​@@MekhaAji
@davidjoseph8387
@davidjoseph8387 4 сағат бұрын
കൊറിയയെക്കുറിച്ച് പറയുമ്പോൾ south-ഉം North ഉം കൃത്യമായി വേർതിരിച്ച് പറയണം South Korea ഒരു വികസിത രാജ്യമാണ്. ഇന്ത്യയെക്കാൾ ബഹുദുരം മുന്നിൽ.
@raghunathk.m4535
@raghunathk.m4535 Сағат бұрын
രാധാകൃഷ്ണൻ.... മോശം. Boss the great..above you
@StevenSmith-q2f
@StevenSmith-q2f 6 сағат бұрын
Thank you for such fascinating ideas! Your videos always inspire me! 💖😘
@giridharanmp6128
@giridharanmp6128 Сағат бұрын
Subhash Chandra Bose was fighting for the freedom of Nation . He was not an autocrat . But Nehru & Indira were autocrats
@rajajjchiramel7565
@rajajjchiramel7565 5 сағат бұрын
Good afternoon Sirs
@kuruvillalissy9694
@kuruvillalissy9694 45 минут бұрын
Eekaadhipathikalude viplavam ennu parayendiyirunnu. Viplavam Genaddhipathythil ninnumakam. Athundakanamallo.Athalle "mattuvin chattanghale....."!!!
@AbdNaz-v2o
@AbdNaz-v2o 4 сағат бұрын
സുനിലേ YOU ARE NOT SUCH... PLEASE BE SEATED. ഇടക്ക് കയറി സംസാരിക്കരുത്
@balachandrabhat5816
@balachandrabhat5816 5 сағат бұрын
അമേരിക്കയുടെ എങനെ??
@hareeshkey
@hareeshkey 6 сағат бұрын
1947 ലെ വർഗീയ വിഭജനം മാറ്റി ഭാരതം ഒന്നാകുമ്പോൾ മാത്രം തീരുന്ന പ്രശ്നം....
@purushothamankani3655
@purushothamankani3655 2 сағат бұрын
ഇനി ഒര് ഒന്നാകലും ഇല്ല, ഇപ്പൊ എവിടെയാണോ അതുമതി.. ചേട്ടൻ, ഈ ലോകത്തൊന്നും അല്ലേ 😊
@vijayakumark.p2255
@vijayakumark.p2255 Сағат бұрын
സുഭാഷ് ചന്ദ്രബോസ് ഒരു ഏകാധിപതി ആയാൽ പോലും ഭാരതം ഇന്ന് ലോകത്തിന്റെ നെറു കയിലെത്തുമായിരുന്നു. ദാരിദ്ര്യം എന്താണ് പോലും അറിയാത്ത ഒരു വലിയ വിഭാഗം ജനമായി മാറുമായിരുന്നു ഭാരതീയർ. സ്വർഗീയ തുല്യമായ ഒരു രാജ്യമാകുമായിരുന്നു ഭാരതം. യഥാർത്ഥ അവിഭക്ത ഭാരതം, ശ്രീലങ്കയും, മ്യാൻമറും, ഭൂട്ടാനും, നേപ്പാളും, തിബറ്റും, ഇന്നത്തെ ചൈനയുടെ കുറച്ച് ഭാഗങ്ങൾ കൂടി, സുഭാഷ് ചന്ദ്രബോസ് ഭാരതത്തിന്റെ ഭാഗമാക്കുമായിരുന്നു. അദ്ദേഹമാണ് അധികാരത്തിൽ വന്നതെങ്കിൽ ഭാരതത്തിന്റെ ഭാഗമായി കാണുമായിരുന്നു. പാകിസ്താനും ഭാരതത്തിന്റെ ഭാഗമായിരുന്നേനെ ബംഗ്ലാദേശും,ഭാരതം വിഭജിക്കപ്പെടില്ലായിരുന്നു അഫ്ഗാന്റെ പോലും ചില ഭാഗങ്ങൾ ഇന്ന് ഭാരതത്തിന്റെ ഭാഗമായി കാണുമായിരുന്നു. ഭാരതം യഥാർത്ഥ ഭാരതമാകുന്ന ഒരു അവസ്ഥ തന്നെ അദ്ദേഹം ഉണ്ടാക്കുമായിരുന്നു അദ്ദേഹത്തിന് ഭരണം ലഭിക്കാതെ പോയത് ഒരു കണക്കിൽ നിരാശയും ഒരു ദുരന്തവുമായി പോയില്ലേ എന്നും കൂടി നമ്മൾ ചിന്തിക്കണം.
@purushothamankani3655
@purushothamankani3655 9 минут бұрын
കറക്റ്റ് 👍
@shanthisathish5478
@shanthisathish5478 2 сағат бұрын
നിങ്ങൾ ഇതുവരെ പറഞ്ഞ രാജ്യങ്ങൾ മുഴുവനും മുസ്ലിം രാഷ്ട്രങ്ങൾ മാത്രമല്ലെ? അത് വെളിപ്പെടുത്തണം.
@kumark8775
@kumark8775 2 сағат бұрын
നിങ്ങൾ ചർച്ച ചെയ്യുന്നവർ ശ്രദ്ധിക്കാതെ പോയ കാര്യം....... ഒരു മുസ്ലിം രാജ്യത്ത് ഒരിക്കലും ജനാദി പ ത്യം സാദ്ധ്യമല്ല, ഏകാ തിപത്യമെ നടക്കൂ
@bijoysebastian6547
@bijoysebastian6547 4 сағат бұрын
Panni 😁😁😁
@anilsivaraman72
@anilsivaraman72 2 сағат бұрын
രാധാകൃഷ്ണൻ സാറിൻ്റെ ഭാഷയും, ആശയങ്ങളും കേൾക്കാനും കാര്യങ്ങൾ ഗ്രഹിക്കാനും വളരെ ഉപകാരപ്രദവും രസകരവുമാണ് എന്നതിൽ എനിക്ക് സംശയമില്ല. എന്നാൽ വളരെ നല്ല സംസാരത്തിനിടയിൽ അദ്ദേഹത്തിൽ മൂക്കിലൂടെയുള്ള ശ്വാസം വിട്ടുന്ന അനാവശ്യ ശബ്ദം മാത്രം അറുബോറാണ്. അങ്ങനെ ഉണ്ടാകാതിരിക്കാൻ ആവശ്യമെങ്കിൽ Nasal drops ഏതെങ്കിലും ഉപയോഗിച്ചാൽ, ആയിരക്കണക്കിന് ശ്രോതാക്കൾക്ക് ഉപകാരപ്പെടും എന്നതിലും സംശയമില്ല. സാറിന് , എൻ്റെ എല്ലാ വിധ അഭിനന്ദനങ്ങളും🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@beenacs7458
@beenacs7458 2 сағат бұрын
😢😅
@gopalakrishnanrr4691
@gopalakrishnanrr4691 5 сағат бұрын
ഹിംസചെയ്യെണ്ടിവരുന്നത്ഇഞൃയിൽആരോടായിരിക്കുംഎന്നൊന്ന്വിശദീകരിച്ചാൽകൊള്ളാം.സുഭാഷ്ൻറകാഴ്ചദേശീയവിരുദധൻമാരോടായിരിക്കുംതിരിച്ചറിയാൻഇപ്പോൾവിഷമമില്ല.😂😂😂
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 38 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,9 МЛН