'ആദ്യമായി ഇന്റര്‍വ്യൂന് പോകുന്നത് റിപ്പോര്‍ട്ടര്‍ ചാനലില്‍, അന്ന് സ്മൃതി ചേച്ചി പുറത്താക്കി'

  Рет қаралды 258,526

REPORTER LIVE

REPORTER LIVE

Күн бұрын

'ആദ്യമായി ഇന്റര്‍വ്യൂന് പോകുന്നത് റിപ്പോര്‍ട്ടര്‍ ചാനലില്‍, അന്ന് സ്മൃതി ചേച്ചി പുറത്താക്കി'
#Reporterlive #trivandrum #trivandum
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 300
@ShafiPattambi-s8k
@ShafiPattambi-s8k 3 ай бұрын
റിപ്പോർട്ടർ ചാനലിലെ ഏറ്റവും മികച്ച റിപ്പോർട്ർ അൽ ആമീൻ തന്നെ ആണ്...
@vishnumukundan1995
@vishnumukundan1995 3 ай бұрын
Adhipol angane alle varullu 😂 swobhavikam 😊
@delphygeorge7319
@delphygeorge7319 3 ай бұрын
​@@vishnumukundan1995Al ameen
@milesh3484
@milesh3484 3 ай бұрын
Al ameen super വോയിസ്‌ ആണ് അടിപൊളി ആണ് ഞാൻ ശ്രദ്ധിക്കാറുണ്ട് clear cutt വോയിസ്‌ ആണ് al ameen 👍👍👍❤
@hamzaclari
@hamzaclari 3 ай бұрын
സ്‌മൃതി ഈഗോയുടെ നിറകുടം ആണല്ലോ!
@Pvtil1
@Pvtil1 3 ай бұрын
@@vishnumukundan1995 athenthedo angane ?
@ebrahimkutty.c.mdilshad5702
@ebrahimkutty.c.mdilshad5702 3 ай бұрын
👍🏻
@saranyas8252
@saranyas8252 2 ай бұрын
സുജയാ 💞
@Dgpil
@Dgpil 2 ай бұрын
Oho motta Medea one undarunnalle chummathall 😂
@sunilpanhikayil5824
@sunilpanhikayil5824 3 ай бұрын
അടി കൊടുത്തയാൾ മറന്നാലും കിട്ടിയ ആൾ മറക്കില്ലല്ലോ
@PoochaSaar
@PoochaSaar 3 ай бұрын
അതാണ് കമന്റ്‌🤪
@kapilmurali2230
@kapilmurali2230 2 ай бұрын
സ്മൃതി reject ചെയ്തത് കൊണ്ട് Al ആമീൻ രക്ഷപെട്ടു.... പിന്നെ കാലത്തിന്റെ കാവ്യാനീതി പോലെ സ്മൃതിക്ക് മറുപടിയായി റിപ്പോർട്ടറിൽ
@SHEEBAKT-r5m
@SHEEBAKT-r5m 3 ай бұрын
അൽ അമീൻ എന്നാൽ സത്യ സന്ധൻ എന്ന് ആണ്
@jab_ir
@jab_ir Ай бұрын
വിശ്വസ്തൻ എന്നല്ലേ
@jab_ir
@jab_ir Ай бұрын
.
@AbhiJith-d2d
@AbhiJith-d2d 3 ай бұрын
പരുത്തിക്കാട് പുറത്താക്കി എങ്കിൽ അയാള് കിടിലം ആയിരിക്കും😂
@bsn39
@bsn39 3 ай бұрын
അപ്പോ അന്നും നല്ലതും കെട്ടതും തിരിച്ചറിയാൻ ഉള്ള കഴിവ് സ്മൃതിക്ക് ഇല്ലായിരുന്നു അല്ലേ.😂
@sureshsureshkiliyangat9989
@sureshsureshkiliyangat9989 3 ай бұрын
മീറ്റ് the എഡിറ്റർസ് ഇൽ സ്‌മൃതി പറയുന്നത് ഏതാണ് എന്ന് അത്ര വ്യക്തമാകില്ല. ആകപ്പാടെ ഒരു സിപിഎം വിരോധം മാത്രമാണ് ഇവരുടെ ഊർജം എന്ന് തോന്നുന്നു. ജയ്‌ഹിന്ദ്‌ ചാനലിൽ മാത്രം വാർത്ത വായിക്കാനുള്ള യോഗ്യത മാത്രമേ ഇവർക്കുള്ളൂ.
@k_anoop_91
@k_anoop_91 3 ай бұрын
😂😂😂
@bijunambiar4995
@bijunambiar4995 3 ай бұрын
സ്മൃതി പരുത്തിക്കാട് പൊതു ശല്യമായി തോന്നുന്നവർ ലൈക്കടിച്ചേ
@faisalnadi5081
@faisalnadi5081 3 ай бұрын
ആർക്കും അങ്ങനെ ഒരഭിപ്രായമില്ല
@anwarpalliyalil2193
@anwarpalliyalil2193 3 ай бұрын
onnu podo
@samsayamm
@samsayamm 3 ай бұрын
true,she cant accept her faults
@shajudheens2992
@shajudheens2992 3 ай бұрын
She is doing well in her area
@sajimathew2772
@sajimathew2772 3 ай бұрын
ഐശ്വര്യം ഉള്ള മാധ്യമ പ്രവർത്തക സ്മൃതി 👌
@jafarkk1682
@jafarkk1682 3 ай бұрын
ഇദേഹത്തിന് അയ്യപ്പദാസിൻ്റെ ശബ്ദം❤
@Fenixxe
@Fenixxe 3 ай бұрын
ഇനിയെങ്ങാനം --.....?
@INDIANBROTHERHOOD100
@INDIANBROTHERHOOD100 3 ай бұрын
​@@Fenixxe അച്ചൻ ചായക്കട പലചരക്ക് കട നടത്തിയോ എവിടെ എങ്കിലും.. 🤣
@MP-uj9ue
@MP-uj9ue 2 ай бұрын
യെസ്
@renjithkumar.r810
@renjithkumar.r810 Ай бұрын
Njanum vicharichu😊
@shijukiriyath1410
@shijukiriyath1410 29 күн бұрын
2 PERKKUM THAADIYUNDU ATHU KONDU AAKUNNATHAA
@NavasIndia
@NavasIndia 3 ай бұрын
മനോരമയിലെ അയ്യപ്പദാസിന്റെ ശബ്ദവുമായി അസാധാരണ സാമ്യം ഉണ്ട്
@user-oy6oz6uj7p
@user-oy6oz6uj7p Ай бұрын
സ്മൃതി ഇപ്പോൾ എല്ലാവർക്കും ശല്യമാണ്.
@NavasIndia
@NavasIndia 3 ай бұрын
അയാൾ പറഞ്ഞത് ഒന്ന്, വീഡിയോയുടെ തമ്പ്നെയിലും ക്യാപ്‌ഷനും കൊടുക്കുന്ന ധ്വനി വേറൊന്ന്, വീഡിയോ കണ്ട ആളുകൾ എഴുതി വിടുന്ന കമന്റുകൾ അതിലും ഭീകരം..😢 ഇതാണ് സോഷ്യൽ മീഡിയ
@sreekutty.
@sreekutty. 3 ай бұрын
😂😂😂😂...
@DavoodIB
@DavoodIB 3 ай бұрын
Social media അടച്ചു പൂട്ടുകാ 💪😄😄
@user-it9fy8sw5s
@user-it9fy8sw5s 3 ай бұрын
😂😂😂😂😂😂😂
@MnshiM-gj2pk
@MnshiM-gj2pk 3 ай бұрын
ആമീൻ great ജർണലിസ്റ്റ് 👍👍👍
@Periyarpayyan
@Periyarpayyan Ай бұрын
എന്ത് മീനാ? മതം വെറിയൻമാരുടെ കമൻറ് 😂
@funentertainmentinfo5772
@funentertainmentinfo5772 3 ай бұрын
സ്മൃതിനെ തന്നെ പുറത്താക്കാറായിട്ടുണ്ട്
@Salamsalam-pp2go
@Salamsalam-pp2go Ай бұрын
കേരളത്തിൽ എവിടെയാണ് ഈ പരുത്തി വിളയുന്ന കാട് ??!!😅
@lalkrishna1836
@lalkrishna1836 3 ай бұрын
ആദ്യം നാലാമത് നിൽക്കുന്ന പെൺകുട്ടി 👌👌👌👌👌 അവരുടെ പേര് ഓർക്കുന്നില്ല..... മികച്ച രീതിയിൽ വാർത്ത റിപോർട്ട് ചെയ്യുന്നു 🙏 പക്ഷെ അവർക്ക് വേണ്ടുന്ന പരിഗണന ഈ ചാനൽ കൊടുക്കുന്നില്ല...
@jentlesanchu1565
@jentlesanchu1565 Ай бұрын
P.R.Praveena ennanennu thonnunnu
@beenarajesh7582
@beenarajesh7582 Ай бұрын
ഏഷ്യാനെറ്റ്‌ news റിപ്പോർട്ടർ ആയിരുന്നു ​@@jentlesanchu1565
@samsayamm
@samsayamm Ай бұрын
vargiya visham aanu aval
@ajithkumars2305
@ajithkumars2305 3 ай бұрын
അവര് ചെയ്യുന്നത് അവർക്ക് തന്നെ ഓർമയില്ല..
@manafmk3194
@manafmk3194 2 ай бұрын
അൽ അമീന്റെ റിപ്പോർട്ടുകൾകേൾക്കാനും കാണാനും ഒരു പ്രത്യേക ചടുലതയാണ് ആ സ്പീടും സ്പുടതയും ഒക്കെ തന്നെ,, അഭിനന്ദനങ്ങൾ 👍👍
@User56-i4k
@User56-i4k 2 ай бұрын
പരുത്തി കുരു 😂
@muhemmadtk4436
@muhemmadtk4436 3 ай бұрын
നികേഷ് കുമാറിൻ്റെ തീരുമാനം എന്തുകൊണ്ടും നല്ലത്... അറിഞ്ഞ് കളിച്ചതാണ്.. നികേഷ്... കഴിഞ്ഞ പതിമൂന്ന് വർഷം നന്നായി ചാനൽ കൊണ്ട് പോയ നികേഷിനെ ജനങ്ങൾക്ക് മനസ്സിലാവാൻ ഇനിയും വർശങ്ങൾ പലതും കഴിയേണ്ടിവരും..
@Chris-l8y8c
@Chris-l8y8c 3 ай бұрын
വന്നു വന്നു ഈ channel youtube വ്ലോഗ് പോലെ ആയി.....
@SudhirajSuseel
@SudhirajSuseel 3 ай бұрын
കേരളത്തിൽ നിലപാടില്ലാത്ത ഒരു മാധ്യമ പ്രവർത്തകനാണ് അരുൺകുമാർ
@Sureshkumar58123
@Sureshkumar58123 3 ай бұрын
നിലപാട് ഉച്ഛൈസ്തരം വിളിച്ചു പറയാന്‍ ഒട്ടും മടിയില്ലാത്ത - കേരളം മുഴുവന്‍ എതിരായാലും - ധീരനായ മീഡിയക്കാരനാണ് അരുണ്‍കുമാര്‍.(അയാള്‍ എടത്തട്ട നാരായണനോ പോത്തന്‍ ജോസഫോ ആണെന്ന് പറയുന്നില്ല. എന്നാല്‍ നിലപാട് നിലപാടാണ്.) പഴയിടത്തിന്‍റ വെജിറ്റേറിയന്‍ മാഹാത്മ്യത്തെ ചോദ്യം ചെയ്ത ഒറ്റ സംഭവം മതി. താനേതു കോത്താണത്തുകാരനാടോ ?
@SudhirajSuseel
@SudhirajSuseel 3 ай бұрын
@@Sureshkumar58123 ഇവൻ ഇത്ര നാളായിട്ട് എത്രാമത്തെ ചാനലാണ്, വർക്ക്‌ ചെയ്യുന്നത്, ഇവൻ റിപ്പോർട്ടർ ചാനലിൽ വന്നു പൊളിറ്റിക്സ് പറയുമ്പോൾ ആരെയാ സപ്പോർട്ട് ചെയ്യുന്നതെന്ന് വിവരമുള്ളവർക്ക് അറിയാം, കേട്ടോ കൊഥാനത്തു കാരാ..
@library4233
@library4233 3 ай бұрын
എന്ന് സുടാപ്പി ഫ്രം കേരളം
@muhammedjabir4857
@muhammedjabir4857 3 ай бұрын
​@@library4233സംഘപരിവാർ തീവ്രവാദിയെ ഫ്രം കേരളം
@mechengr2544
@mechengr2544 3 ай бұрын
സംഘികൾക്ക് അങ്ങനെ തോന്നുന്നത് സ്വാഭാവികം.
@nisamnilamel4289
@nisamnilamel4289 3 ай бұрын
അൽ അമീൻ നല്ല റിപ്പോർട്ടിങ് ആണ്
@petergladson321
@petergladson321 3 ай бұрын
കരുനാഗപ്പള്ളി ആലപ്പുഴ ജില്ലയിലാണെന്ന് പറഞ്ഞ സ്മൃതി ആണോ വല്യ വിവരമുള്ളവൾ 😏😏
@RajyasnehiUm
@RajyasnehiUm 3 ай бұрын
അതിനെ കുറ്റം പറയാൻ പറ്റില്ല മറ്റു ജില്ലക്കാരും അങ്ങനെയാണ് കരുതുന്നത്.. കായംകുളം ആലപ്പുഴ ജില്ലയാണെന്ന് അവർ കരുതുന്നതുമില്ല എന്താന്നറിയില്ല... അങ്ങനെയാണ് എല്ലാവരുടെയും ധാരണ... പക്ഷേ സ്മൃതി ഒരു പത്രപ്രവർത്തക ആയതുകൊണ്ട് അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്നുള്ള കാര്യവും ശരിയാണ്👍
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
​@@RajyasnehiUmതാൻ ഏതിലെങ്കിലുമൊന്ന് ഉറച്ചുനിൽക്ക്😏
@aathus007
@aathus007 2 ай бұрын
Sivasena sangh parivar sanghadana anennum yogi RSS anennum vivarakkedu paranjitund pinneyanu
@nandu462
@nandu462 3 ай бұрын
Sujaya ::Allelum Thattu kittunnavarayirikum athorthirikukq🤗... athu correct
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ 3 ай бұрын
പരുത്തി മറിചാച്ചിയെ വെറുക്കുന്നവർ like അടിച്ചു പൊയ്ക്കോ
@lettuce722
@lettuce722 3 ай бұрын
Illa
@സ്വന്തംചാച്ച
@സ്വന്തംചാച്ച 3 ай бұрын
സ്മൃതിയോട് ഇഷ്ടവും ബഹുമാനവും മാത്രം
@library4233
@library4233 3 ай бұрын
സുടാപ്പിയാണല്ലേ😅​@@സ്വന്തംചാച്ച
@freethinker2559
@freethinker2559 3 ай бұрын
Enthinedaa pattii ??😠😠
@shamseerhashim
@shamseerhashim 3 ай бұрын
എന്തോന്നടെ, കേരളത്തിന്‌ പോലും നാണക്കേട് ആണല്ലോ താൻ
@skariahop4842
@skariahop4842 3 ай бұрын
സ്മൃതിയുടെ പാണ്ഡിത്യം അപാരമാണ്. അത് കൊണ്ട് ആയിരിക്കുമല്ലോ അൽ അമീൻ പകച്ചു എന്ന് സ്മൃതി പറയുന്നത്.
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ 3 ай бұрын
ഗദ 😄
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
നീച.... പരുത്തി... പുറത്തു.....😘
@manafmk3194
@manafmk3194 2 ай бұрын
റിപ്പോർട്ടർമാർ ശ്രദ്ധിക്കേണ്ടത് ലാഗില്ലാതെ പറയുകയും, പിന്നെ, പിന്നെ, ഉം, ഉം, ആ, ആ. ഇതൊക്കെ കേൾക്കുന്നവർക് വല്ലാതെ ബോറടിക്കും സ്വയം റിപ്പോർട്ടുകൾ കേട്ടു തിരുത്തിയാൽ നല്ലത് എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🙏
@saburaghavan5361
@saburaghavan5361 3 ай бұрын
ഒരു അന്തം (നികേഷ് )പോയി ഒരു അന്തം (മൊട്ട )ഇനിയും ബാക്കി 😢😢😢😢😢
@sanilcs6979
@sanilcs6979 3 ай бұрын
ഒരു മണ്ടൻ (രാഘവൻ )😂😂😂😂
@AbdulHameed-xn8qi
@AbdulHameed-xn8qi 3 ай бұрын
സങ്കി ചാണകം ആയിരിക്കും അല്ലെ 🤣🤣😜😜q
@PoochaSaar
@PoochaSaar 3 ай бұрын
വെറുതെ പോയതല്ല, പത്തു കോടി കിട്ടിയായിട്ടാണ് പോയത്🤪🤪
@MusthafaMusthafa-bl6kx
@MusthafaMusthafa-bl6kx 3 ай бұрын
ഞമ്മക്കിനി ഒരു ചാണക ഭക്തനെയോ കോമൂത്ര ഭക്തനെയോ അവിടെയിരുത്തിയാലോ
@kerala-1200
@kerala-1200 3 ай бұрын
ഒരു സങ്കി സുജയാ 😢
@prasadkk185
@prasadkk185 3 ай бұрын
ഇയാളുടെ election ന്റെ റിസൾട്ട്‌ പറയുന്നത് കേട്ട്. അത്ഭുധ പെട്ടു പോയി
@prajithpanekkattu1924
@prajithpanekkattu1924 2 ай бұрын
സ്മൃതി വെറും വാഴ ആണ്
@Alchemist337
@Alchemist337 2 ай бұрын
സുജയയെ ഓഴിവാക്കിയാൽ റിപ്പോർട്ടർ രക്ഷപെട്ടു...
@MurshidMurshi-ll9rz
@MurshidMurshi-ll9rz 3 ай бұрын
Al Ameen perfect journalist ❤❤
@abdulmajeed9032
@abdulmajeed9032 Ай бұрын
അതികം ഡെക്കറേഷൻ വേണ്ട വനം കൊള്ളക്കാരെ മുന്നിൽ വെച്ച് സഘപരിവാർ സ്റ്റിയറിംഗ് തിരിക്കുന്ന ചാനൽ അത് മതി
@radhakrishnanks5981
@radhakrishnanks5981 28 күн бұрын
നിലവാരം കുറഞ്ഞ മാധ്യമപ്രവർത്തകരൊണ് റിപ്പോർട്ടർ ചാനലിൽ അന്തം കൊങ്ങിയാണെങ്കിലും ഉണ്ണി ബാലകൃഷ്ണന് കാര്യങ്ങൾ കുറച്ചൊക്കെ അറിയാം അരുൺ കുമാർ മാന്യതയും അന്തസ്സും ഇല്ലാത്ത മാധ്യമപ്രവർത്തനത്തിനുടമ. പൊങ്ങച്ചവുംതള്ളലും ഇയാളുടെ മുഖമുദ്ര ആഴത്തിലുള്ള അറിവില്ല. സ്മൃതി ആവറേജിനും താഴെ ഒരറിവും അവർക്കില്ല. വെറും ഒച്ചയും ബഹളവും മാത്രം
@bibinbino2403
@bibinbino2403 2 ай бұрын
Paruthikadu Allalum oru Uula thannea😏😏😏
@studentsacademyguidingcent4850
@studentsacademyguidingcent4850 3 ай бұрын
Arun... Al ameen. Super
@santhoshkumarsivadasan6582
@santhoshkumarsivadasan6582 2 ай бұрын
വിവരം ഇല്ലാത്ത സ്മൃതി പരുത്തികുരു 😂😂
@ngs6212
@ngs6212 Ай бұрын
സ്മൃതി അല്ലേലും ഒരു ദുരന്തം ആണു, സംസാരം ആർക്കും ഇഷ്ടമാവില്ല
@pradeepkumar-u4o4d
@pradeepkumar-u4o4d 2 ай бұрын
അവളുടെ ഒരു കിണിപ്പ്, തോൽ വെളുത്തു ഇരിക്കുന്നത് കൊണ്ട് പിടിച്ചു നിൽക്കുന്നു
@PostTruthPolitic
@PostTruthPolitic 2 ай бұрын
സ്‌മൃതിയെ ദേശാഭിമാനി യിൽ നിന്നും പുറത്താക്കിയതാണ് .. 😂 ..
@akj10000
@akj10000 2 ай бұрын
കുരുപൊട്ടിയ പരുത്തിക്കുരു
@AbhiJith-d2d
@AbhiJith-d2d 3 ай бұрын
പരുത്തിക്കാട് പുറത്താക്കി എങ്കിൽ അയാള് കിടിലം ആയിരിക്കും😂
@gopakumarkp
@gopakumarkp 3 ай бұрын
കൈരളിയിൽ പാർട്ടി ശുപാർശകൊണ്ട് മാത്രം മാധ്യമപ്രവർത്തക ആയ ആളാണ്‌
@sureshsureshkiliyangat9989
@sureshsureshkiliyangat9989 3 ай бұрын
ഇപ്പോൾ കടുത്ത സിപിഎം വിരോധം മാത്രം
@Abcd96461
@Abcd96461 3 ай бұрын
പാർട്ടിക്ക് വേണ്ടി ഓശാന പാടാൻ കിട്ടുന്നില്ല എന്ന് സാരം.
@sahadevaneramangalath8466
@sahadevaneramangalath8466 2 ай бұрын
Pinne party channalil എവിടെയാ അല്ലാതെ എടുക്കുന്നെ മണ്ടാ
@sreejithvaleryil9593
@sreejithvaleryil9593 3 ай бұрын
Welldone Al ameen 👏🏻 Keep it up your energy .... Congrats You have a blessed voice.
@Mhh-il7yx
@Mhh-il7yx 2 ай бұрын
Reporter TV korach kaalam pidich ninnathm Dileep ne vachaan😂
@Linju-George
@Linju-George 3 ай бұрын
അവൾ അല്ലേലും ഒരു ആസ് ഹോൾ ആണ് 😂
@shibukvshibukv7595
@shibukvshibukv7595 Ай бұрын
Reporter chanel rakshapettathu nikesh poyathodu koodi
@nikhilanair5074
@nikhilanair5074 2 ай бұрын
Smrithi oru sambhavam aayit enik thoniyite illa.
@RSMIN-m5l
@RSMIN-m5l 3 ай бұрын
ഇത്രയൊക്കെ സംസാരിച്ചിട്ടും ഒരു ലാഗ് പോലും വന്നില്ല 👍
@ramakrishnan3332
@ramakrishnan3332 3 ай бұрын
മൃതി പരിധിക്കാട് ഇന്റർവ്യൂ നടത്തി ഒരാളെ പുറത്താക്കിയിട്ടുണ്ടെങ്കിൽ അയാൾ ഏറ്റവും നല്ല മാധ്യമ പ്രവർത്തകനാണ് എന്നതാണ്... മൃതി എന്ന് പറയുന്നത് സത്യസന്ധമായിട്ട് വാർത്ത വായിക്കുന്ന വ്യക്തിയോ അല്ലെങ്കിൽ ചർച്ച നടത്തുന്ന വ്യക്തി അല്ല അവർ മതതീവ്രവാദികളിൽ നിന്ന് അച്ചാരം വാങ്ങി സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന വ്യക്തിയാണ് വിഷയങ്ങൾ നന്നായി റഫർ ചെയ്യാതെ വാട്സാപ്പ് യൂണിവേഴ്സിറ്റിയിൽ നിന്ന് ലഭിക്കുന്ന കാര്യങ്ങൾ സംസാരിക്കുകയും സാധാരണ കമ്മ്യൂണിസ്റ്റ്കാർ ചെയ്യുന്നതുപോലെ ആർഎസ്എസ് ബിജെപി ഹിന്ദുത്വം അങ്ങനെയുള്ള വാക്കുകൾ എല്ലാ ചർച്ചകളിലും ഉപയോഗിക്കുന്ന ഒരു വ്യക്തി മാത്രമാണ് അവർ.. അതുകൊണ്ട് സ്മൃതി എന്നു പറയുന്ന ഈ മതതീവ്രവാദികളുടെ തീട്ടവും ശർദലും തിന്നുന്ന വ്യക്തി ആണ് അതുകൊണ്ട് അവൾ ഇന്റർവ്യൂ ചെയ്ത് താങ്കളെ ഒഴിവാക്കിയത് കൊണ്ടു തന്നെ അൽ അമീൻ എന്ന് പറയുന്ന വ്യക്തി എല്ലാംകൊണ്ടും മാധ്യമപ്രവർത്തകനാണ് അതുകൊണ്ട് അൽ അമീൻ താങ്കൾ ഒരിക്കലും വിഷമിക്കരുത്മൃതി പുറത്താക്കിയ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ തന്നെ നിങ്ങൾ അറിയപ്പെടണം കാരണം മൃതി എന്താണെന്ന് ഈ മാധ്യമങ്ങൾ ചർച്ചകൾ കാണുന്ന ഈ ലോകത്തിന് അറിയാം അതുകൊണ്ട് അവൾ പുറത്താക്കിയ നിങ്ങൾ യഥാർത്ഥത്തിലുള്ള മാധ്യമപ്രവർത്തകൻ ആണ് എന്നതിന്റെ തെളിവാണ്
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
Very currect
@Abcd96461
@Abcd96461 3 ай бұрын
ഒരു സ്കൂളിൽ നിന്ന് ടീച്ചർ പുറത്താക്കിയവനാണ് പിന്നീട് ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായി മാറിയത്.വിവരമില്ലായ്മ ആലങ്കാരിക മാക്കി നടക്കാൻ സങ്കികളെ കഴിഞ്ഞിട്ടേ ലോകത്ത് കഴുതക്ക് പോലും സ്ഥാനമുളളൂ...!
@shafreenashafreena4113
@shafreenashafreena4113 3 ай бұрын
സ്മൃതിചേച്ചിയോ 😂😂😂മാപ്ര പരുത്തി കുരു 🤣🤣
@user-uw7wk9ro8v
@user-uw7wk9ro8v 3 ай бұрын
മണ്ണാങ്കട്ട
@alavudheenck3372
@alavudheenck3372 3 ай бұрын
തോറ്റ ചോദ്യം ഏതാണന്ന് പറഞ്ഞില്ല. ഞങ്ങൾ ആ ചോദ്യമാണ് കാത്തിരുന്നത്
@pullet345
@pullet345 3 ай бұрын
മാധ്യമ രങ്ങത്തെ അഹങ്കാരത്തിൻ്റെ അവസാന വാക്ക് സൃമിതി എന്ന അഹങ്കാരി😢😢😢
@saheernk1517
@saheernk1517 3 ай бұрын
കമ്മികൾക്ക് മാത്രം
@RIYASTALKS989
@RIYASTALKS989 3 ай бұрын
Oo
@sajimathew2772
@sajimathew2772 3 ай бұрын
അല്ലാലോ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
Offcourse
@aathus007
@aathus007 2 ай бұрын
Paruthikk allelum kazhivullorodu kushumbanu meet the editorsil irikumbol sujayodum nannayit und
@hakkimolavakkodu5540
@hakkimolavakkodu5540 3 ай бұрын
കോഴി കാൽ അൻകോർ പരുത്തി 🤧🤧🤧🤧
@arvailankara
@arvailankara 3 ай бұрын
He stands out, with clarity and confidence 🎉👍
@rameshabhimani7204
@rameshabhimani7204 Ай бұрын
ഏറ്റവും പിന്നിലായിരുന്ന റിപ്പോർട്ട് ചാനൽ ഇപ്പോൾ നമ്പർ വൺ ആയി എല്ലാവർക്കും അഭിനന്ദനങ്ങൾ
@k.b.zakariya7712
@k.b.zakariya7712 3 ай бұрын
Al-Ameen go,go,go head 🎉
@muhammedsadikmajeed3121
@muhammedsadikmajeed3121 3 ай бұрын
Dont underestimate anybody through his name or Appearances.
@santhoshmathew8432
@santhoshmathew8432 Ай бұрын
Adi koduthavan marakkum, ennal kittiyavan marakkillla.
@febinna4215
@febinna4215 3 ай бұрын
Pinne ithenthaaa world BBC. Chanel alleeee 🏃🏽‍♂️🏃🏽‍♂️🏃🏽‍♂️. Paranja news .... parnju parnju. Neeram veluppikkaaa. Kerala Chanel. 🤮🤮🤮🙏🏽🙏🏽🙏🏽
@HasnulbannaKaringappara
@HasnulbannaKaringappara 29 күн бұрын
Sadharana jolikkaraya gulfukar😢😢😢😢😢
@MsThaju
@MsThaju 3 ай бұрын
ആമീൻ great
@Rayeeskp6
@Rayeeskp6 2 ай бұрын
ആ ചോദ്യം തന്നെ മാരകം അല്ലെ അൽ അമീൻ എന്ന മാധ്യമത്തെ കുറിച്ച് ചോദിച്ചത്
@safamarwa2648
@safamarwa2648 3 ай бұрын
വാർഷികത്തിന്റ ഭാഗം ആയി ഒരു റിപ്പോർട്ടർ കുട തരുമോ ❓
@azeemazee8197
@azeemazee8197 Ай бұрын
Nammude English tuition sir aa yrnu
@sunil-cp1ih
@sunil-cp1ih 2 ай бұрын
ഞാൻ ഓർക്കുന്നു..... അൽ അമീൻ 🙏
@safamarwa2648
@safamarwa2648 3 ай бұрын
ഒരു റിപ്പോർട്ടർ കുട തരുമോ
@SureshK-bj3jj
@SureshK-bj3jj 2 ай бұрын
അൽ അമീൻ നല്ലതെങ്കിലും ചാനാൽ മോശം. മാധ്യമ ധർമ്മം എന്തെന്നറിയില്ല റേറ്റിംഗിലാണ് ശ്രദ്ധ
@wheelcup3595
@wheelcup3595 3 ай бұрын
സ്മൃതിക്കിട്ട് ഒന്നു വെച്ചു..
@FaizalKt-de7dd
@FaizalKt-de7dd 3 ай бұрын
സ്‌മൃതി നിങ്ങൾ സുന്ദരി ആണ് ...സുശീല യാണ് .....പിന്നെ പുലി കൂടെ ആണ് 😂😂❤❤❤
@HomeMade-v5f
@HomeMade-v5f 3 ай бұрын
😂😅
@HomeMade-v5f
@HomeMade-v5f 3 ай бұрын
❤😂😅
@Sajukumar-km3ux
@Sajukumar-km3ux 3 ай бұрын
വളിയാണ്
@satheeshnarayanan9777
@satheeshnarayanan9777 3 ай бұрын
Unda 😂
@sureshsureshkiliyangat9989
@sureshsureshkiliyangat9989 3 ай бұрын
സിപിഎം വിരോധം മാത്രം ഉള്ളവർ ആണ്
@midhunm6907
@midhunm6907 3 ай бұрын
Judge cheyyan oru yogyathayum illathavare yaanu judge cheyyan niyogikkuka alle
@j2klegend
@j2klegend 3 ай бұрын
If you dont accept madam ji as mass thug 🕶️.. well 😂 Smrithi, The Vimal Kumar of Reporter channel
@RajanRajanmadhavanpillai
@RajanRajanmadhavanpillai 3 ай бұрын
Arun actually cunning and dainger man very carefull.
@imthiyasmusthafa1078
@imthiyasmusthafa1078 Ай бұрын
അൽ അമീൻ പത്രം അബ്ദുറഹ്മാൻ സാഹിബ്🎉
@pkarasheed8970
@pkarasheed8970 3 ай бұрын
A peru Al Ameen yannanallo
@LifeofVlogy
@LifeofVlogy 2 ай бұрын
Njn Al Ameen ❤
@Abdd563
@Abdd563 Ай бұрын
ഏറ്റവും ഭംഗി സ്മൃതി പത്തിരിക്കാട് പിന്നെ കാവൃമാധവന്‍
@thajudheen1
@thajudheen1 Ай бұрын
Reporter team, Bring Al Ameen to Studio, you will benefit
@OK999MR
@OK999MR 2 ай бұрын
സ്മൃതി 14 വർഷമായി റിപ്പോർട്ടറിൽ....
@anu6072
@anu6072 3 ай бұрын
നല്ലവിശദ്‌ീകരണം
@anandhucs2921
@anandhucs2921 Ай бұрын
Muhammad abdhurahman, after Malabar Rebellion.. Al-Ameen ന്യൂസ്‌ ppr
@AbdulHameed-xn8qi
@AbdulHameed-xn8qi 3 ай бұрын
തിരഞ്ഞെടുപ്പ് നല്ല വണ്ണം വിശദീകരണം നൽകിയ ഉണ്ണി കൃഷ്ണൻ
@AbdulSalam-pk1xj
@AbdulSalam-pk1xj 3 ай бұрын
Unni Balakrisnan
@Nishadakd401
@Nishadakd401 3 ай бұрын
ഇതിലും അയ്യപ്പദാസ് ഉണ്ടോ ഓന്റെ സൗണ്ട് ആണല്ലോ
@CMKUTTY-mt7zq
@CMKUTTY-mt7zq 3 ай бұрын
പരുതിക്കാട് അന്നും പേര് നോക്കി വർഗീയത കളിക്കുന്നവൾ ആയിരുന്നല്ലേ
@krishnakumarkrishnan9027
@krishnakumarkrishnan9027 2 ай бұрын
ചിലപ്പോൽ പെരുന്തച്ചൻ കോംപ്ലക്സ് ആവാം
@ranipailo1574
@ranipailo1574 3 ай бұрын
എടോ അണ്ഡ മേ കാക്കായെ പുടിച്ചോ? ഇനി കിണറിൽ ഇടൂ.... പിന്നെ ഇവനേതാ 🤔🤔🤔🤔
@joejim8931
@joejim8931 3 ай бұрын
എന്നാടെ അൽ ആമീൻ. അൽ എന്താ വല്ല അലുവയും ആണോ
@LOKACHITHRA
@LOKACHITHRA 2 ай бұрын
കള്ളൻ കോട്ടുമിട്ടു അദ്ധ്വാനിക്കുന്നവന്റെ കഥ കേട്ട് ചിരിക്കുന്നു.
@pmfaisalfaisal8696
@pmfaisalfaisal8696 3 ай бұрын
❤❤❤❤❤al ameeen enna oru news pepper❤❤❤❤❤❤❤
@musthafap9790
@musthafap9790 2 ай бұрын
Madhiyama umbbigel
@AbhiJith-d2d
@AbhiJith-d2d 3 ай бұрын
പരുത്തിക്കാട് പുറത്താക്കി എങ്കിൽ അയാള് കിടിലം ആയിരിക്കും😂
@Usman-fl1gm
@Usman-fl1gm 3 ай бұрын
അയ്യോ ഒരുചർച്ച
@Cocomelan2867
@Cocomelan2867 3 ай бұрын
അൽ അമീൻ വാർത്ത ജിഹാത് നടത്തുന്നു 🤣
@Deepa-z8t
@Deepa-z8t 2 ай бұрын
Sujaya❤
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 4,1 МЛН