P.ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ! | ABC MALAYALAM NEWS | ABC TALK | 08-12-2024

  Рет қаралды 57,751

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 154
@abcmalayalamoffl
@abcmalayalamoffl Ай бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@kbmnair2182
@kbmnair2182 Ай бұрын
സിദ്ധാർത്ഥൻ കേസിലും ബന്ധുക്കൾ വരും മുമ്പ് ഇങ്ങനെ അല്ലേ ചെയ്തിരുന്നത്?
@ChandraRaj-r2e
@ChandraRaj-r2e Ай бұрын
രാഷ്ട്രീയക്കാർ, പ്രത്യേകിച്ച് CPIM കാർ ഉൾപ്പെട്ട കേസിൽ സാധാരണക്കാർ നീതി പ്രതീക്ഷിക്കേണ്ടതില്ല. എത്രയോ ഉദാഹരണങ്ങൾ കൺമുന്നിലുണ്ട്.
@JS-Sharma-fromPhagwara
@JS-Sharma-fromPhagwara Ай бұрын
വില്ലൻ ആരായാലും അദ്ദേഹത്തിൻറെ ബോഡി പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും പോസ്റ്റുമോർട്ടം റിപ്പോർട്ടും പോലീസിൻറെ ഇൻക്വസ്റ്റ് റിപ്പോർട്ടും മറ്റ് സാഹചര്യ തെളിവുകളും ഒരിക്കലും അത് ഒരു ആത്മഹത്യയാണെന്ന് തെളിയിക്കാൻ പറ്റിയതല്ല. നേരായ അന്വേഷണം ചിലപ്പോൾ പലരെയും പ്രതിക്കൂട്ടിൽ എത്തിക്കും. പക്ഷേ അത് സംഭവിക്കുമോ എന്ന് കണ്ടറിയണം. 0:25 ശ്രീമതി പി പി ദിവ്യ മാധ്യമങ്ങൾക്കെതിരെ എന്തു നടപടിക്ക് നീങ്ങിയാലും അത് അവർക്ക് തന്നെ വിനയായി മാറുകയേ ഉണ്ടാവുകയുള്ളൂ. 0:45 ബന്ധുക്കൾ സ്ഥലത്ത് എത്താതെ നടന്ന പോസ്റ്റുമോർട്ടം അല്ലേ, അതുതന്നെ സംശയാസ്പദമാണ്.
@krazhinhilam7164
@krazhinhilam7164 Ай бұрын
കോടതി ജനങ്ങളോട് നീതി ചെയ്യണം CBI യ്ക്ക് ഈ കേസ് അന്വേഷണത്തിന്നായി നല്കിയില്ലെങ്കിൽ ജനങ്ങളുടെ അവസാന അഭയമായ കോടതിയിലുള്ള വിശ്വാസം പോലും അവർക്കില്ലാതാവും
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
100%
@GirijaMavullakandy
@GirijaMavullakandy Ай бұрын
ആദ്യം വേണ്ടത് നമ്മുടെ ജുഡീഷ്യറിയിലെ അകാരണമായ കാലതാമസം കേസ് വിധി പറയുന്നതിൽ ഉണ്ടാവരുത്.
@gopalank2339
@gopalank2339 Ай бұрын
കേസിൻ്റെ സത്യാവസ്ഥ ജനങ്ങൾക്ക് മനസ്സിലാവണം. തീയുണ്ടെങ്കിലേ പുകയുള്ളു. കേസിൽ ഉൾപ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെടണം.
@ShobaRavi-y8v
@ShobaRavi-y8v Ай бұрын
സത്യം പുറത്ത് വരുകതന്നെ വേണം. സിബിഐ വരുക തന്നെ വേണം. പ്രപഞ്ചത്തെ പോലും വെല്ലുവിളിക്കയല്ലേ ചെയുന്നത്. ഈ പിണറായി യും കൂട്ടരും ചെയ്തു കൂട്ടുന്ന പാതകങ്ങൾ അത്രയും ക്രൂരമാണ്. ഈശ്വരന് പോലും സഹിക്കാത്തത്. നുറു തെറ്റുകൾ പൊറുക്കും നൂറ്റന്നാമത്തെ തെറ്റയാൾ ഈശ്വരൻ നേരിടുകതന്നെ ചെയും. അത് തടയാൻ പിണറായിക്കെന്നല്ല ഒരാൾക്കും കഴിഇല്ല. അവർ ചിന്തിക്കുന്നതിൽ അപ്പുറമാവും. അതുറപ്പ്.
@harikumarapillai1989
@harikumarapillai1989 Ай бұрын
കമ്മികൾക്ക് "കാറൽ" അഫൂഫ്ഫൻ മാത്റമേ ഉള്ളൂ ! "തൈവം" അലർജിയാണ് !
@AnandanM-lj4mu
@AnandanM-lj4mu Ай бұрын
ഇത്രയും ദുരുഹതാ ഉള്ള കേസിന്റെ സത്യാവസ്ഥ പുറത്ത് വന്നില്ലാ എങ്കിൽ നമ്മുടെ നാട്ടിലെ ജൂഡിഷറി വേണ്ട വച്ച്.. പാർട്ടികോടതികൾ നാട്ടിൽ മതി എന്ന് വയ്ക്കുന്നതാണ് നല്ലത്
@harikumarapillai1989
@harikumarapillai1989 Ай бұрын
അതിനാണെല്ലോ "ശരിയത്" നിയമം!!
@irishikesannamboothiri2092
@irishikesannamboothiri2092 Ай бұрын
പൊതു ജന ചർച്ച, സംശയം തുടങ്ങിയ കേസുകൾ എത്രയുംFast Track കോടതി വഴി വേഗം തീർക്കാൻ നടപടി ഉണ്ടാകണം
@startupcell2047
@startupcell2047 Ай бұрын
Well said🎉🎉🎉
@Flavourfulkitchen9
@Flavourfulkitchen9 Ай бұрын
സിബിഐ വരണം. ഈ കേസിന്റെ എല്ലാ കാര്യങ്ങളും പുറത്തു വരണം. ജനങ്ങൾ ഇത് അറിയണം. നാവിൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണം.
@sarithasajeev8094
@sarithasajeev8094 Ай бұрын
CBI vannittu Balabasker case enthayi
@sasidharanpillai2382
@sasidharanpillai2382 Ай бұрын
Sasiyude Kunnaye Chavitty Pottichal Ellaam Purathu Varum
@anilkumar.r.s.ramakurupsar1591
@anilkumar.r.s.ramakurupsar1591 Ай бұрын
കൊലപാതകം ആയാലും ആത്മഹത്യ ആയാലും, കളക്ടറേറ്റിലെ മീറ്റിങ്ങിനെ തുടർന്ന് നടന്നത് എന്ന രീതിയിൽ ആണ് ചർച്ചകൾ. യഥാർത്ഥത്തിൽ സംഭവിച്ചത്, നവീൻ ബാബുവിൻ്റെ കാര്യം നേരത്തെ തന്നെ തീരുമാനിച്ചു നടത്തിയ മീറ്റിംഗ് ആയിരുന്നില്ലേ. ഒരുപക്ഷേ അയാളുടെ സ്ഥലം മാറ്റം പോലും അങ്ങനെ ഒരു തീരുമാനത്തിനേ തുടർന്ന് ഉണ്ടായതാവില്ലേ ? മീറ്റിങ്ങിലെ അധിക്ഷേപത്തെ തുടർന്ന് ആത്മഹത്യ എന്ന രീതിയിൽ ഒരു തിരക്കഥ നേരത്തെ എഴുതപ്പെട്ടു എന്നുതന്നെ കരുതേണ്ടി വരുന്നു.
@krishnankuttyk158
@krishnankuttyk158 Ай бұрын
കോടതി കേസുകള്‍ വേഗം. തീർക്കാൻ സാധിക്കുകയില്ല യോ ??
@AnmayaAn
@AnmayaAn Ай бұрын
ബോഡി താഴെ ഇറക്കുന്നതിന് മുൻപ് പോലീസിൻ്റെ ഫോട്ടോഗ്രാഫർ വിവിധ ആങ്കിളിൽ നിന്ന് ഫോട്ടോ എടുക്കാറുണ്ട് ഇവിടെ അതിനെ പറ്റി ഒന്നും എവിടെയും പറയുന്നില്ല.
@kvijayakumar8299
@kvijayakumar8299 Ай бұрын
സാർ ആ യാത്രയയപ്പ് മീറ്റിംഗിൽ കളക്ടർ ഇരിക്കുന്ന ഇരിപ്പു കണ്ടാൽ ഏതൊരു സാധാരണക്കാരനും സംശയിച്ചു പോകും, ഒരു കള്ള ലക്ഷണം.
@christomathew3646
@christomathew3646 Ай бұрын
100 percent
@SasidharanEng
@SasidharanEng Ай бұрын
ഇതുപോലെയുള്ള ചർച്ചകളാണ് ആവശ്യം ഒരു നിലക്കും കുറ്റവാളികൾ രക്ഷപ്പെടരുത് പ്രതിപക്ഷം നപും സംഘങ്ങളായി നിലകൊള്ളുന്നു കാരണം നവീൻ ബാബുവും കുടുംബവും കമ്മ്യൂണിസ്റ്റുകാർ ആയതുകൊണ്ട്
@rangithamkp7793
@rangithamkp7793 Ай бұрын
PRATHIPAKSHTHINU KAYYOZHIVU ILLA WOQF BOARDUM THANGI PIDICHU NILKKUKAYANU !😊
@harikumarbnair3136
@harikumarbnair3136 Ай бұрын
Prathipakshathum vallathum thadanju kanum.
@rajanp8303
@rajanp8303 Ай бұрын
നവീൻ ബാബുവിൻ്റെ മരണത്തിൽ സർക്കാരും പോലീസും ആദ്യം ദിവസം മുതൽ നടത്തിയ ഓരോ നടപടികളും തികച്ചും സംശയം നിറഞ്ഞതാണെന്ന് അന്ന് തന്നെ വളരെ വ്യക്തമായി അപ്പപ്പോൾ തന്നെ പുറത്തു വന്നതാണ്. എന്നിട്ടും അതിലെ ഒരു ചെറു നടപടി പോലും ചോദ്യം ചെയ്യപ്പെടാതെ തുടർന്നതിൽ കേരളത്തിലെ രാഷ്ട്രീയ കക്ഷികളും, നവീൻ ബാബുവിൻ്റെ കുടുംഭവും, മറ്റേതെങ്കിലും സംഘടനകളും അങ്ങനെ ആരും മുന്നോട്ട് വരാതിരുന്നതിൻ്റെ കാരണവും ചോദ്യപ്പെടുന്നതല്ലെ? പോസ്റ്റ് മാർട്ടം തുടങ്ങി ഒരു നടപടിയും വേണ്ടപ്പെട്ടവരെ അറിയിക്കാതെയും ചിതാഭസ്മം പോലും അവശേഷിക്കപ്പെടാതെയും പെട്ടെന്ന് കരുതലോടെ നടത്തിയ ശേഷം, ഇനി കോടതിയിലോ സാമൂഹ്യചർച്ചയിലോ ഇതിലെ പോരായ്മകൾ ഇപ്പോൾ ചർച്ച ചെയ്യുന്നതിൻ്റെ യു ക്തി മനസ്സിലാകുന്നില്ല!
@Sudhakarankoodathil
@Sudhakarankoodathil Ай бұрын
ഇപ്പഴത്തെ സിബിഐയെ വിശ്വസിക്കാൻ പറ്റില്ല.
@minirajeev8194
@minirajeev8194 Ай бұрын
ഈ daily wage electrician ന് മാസത്തിൽRs 40000 യ്ക്ക് പാട്ടത്തിനു കൊടുക്കാൻ തയ്യാറായ വ്യക്തിയെ കുറിച്ചും അന്വേഷിക്കേണ്ടതല്ലേ
@LDEVI720
@LDEVI720 Ай бұрын
സാർ മഞ്ജുഷയും,നവീൻ.ബാബു വിൻ്റെ സഹോദരനും ഇത്രയും വിവരമുള്ളവർ ആയിട്ടും എന്തിന് ഒരു തെളിവും കിട്ടാത്തവിധം ആ ബോഡി ദഹിപ്പിച്ചു.കഷ്ട്ടം
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
Visu vasa konda Chadi cha allieo avra
@harikumarapillai1989
@harikumarapillai1989 Ай бұрын
ഇന്ദിരാ ഗാന്ധി (?) യേയും രാജീവിനേയും കൊലപ്പെടുത്തിയ കേസിൽപ്പോലും സംശുദ്ധ അന്വേഷണം നടത്താതെ വളിച്ച ചിരിയും ചുണ്ടിൽത്താങ്ങി പൊതുജനത്തെ പരസ്യമായി പുശ്ചിക്കുന്ന കൊംഗികൾ ചുറ്റുമുള്ളപ്പോൾ മുന്നണി സഹജീവികളായവർ ഇത്രയൊക്കെ കാട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു!
@jayaskumar8096
@jayaskumar8096 Ай бұрын
പാർട്ടി അടിമകൾ ആയതുകൊണ്ട് പാർട്ടിയെ വിശ്വസിച്ചു, ഇനിയും എത്രയോ പേർക്ക് ഇതുപോലെ ഇരുട്ടടി കിട്ടാനിരിക്കുന്നു. പാർട്ടി അനുഭാവികളുടെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളവർക്ക് എങ്ങനെ നീതി ലഭിക്കും
@rmdharan6895
@rmdharan6895 Ай бұрын
ബന്ധുക്കളെ ഒഴിവാക്കിയുള്ള ഇൻക്വസ്റ്റ് postmortem എന്നിവയിലെ deadbody നവീൻ ബാബുവിന്റെത് തന്നെയാണോ എന്ന് കോടതിഎങ്ങിനെ വിശ്വസിക്കും?
@winniewincy
@winniewincy Ай бұрын
ഒരു നീതിയും കിട്ടില്ല
@sreejith_kottarakkara
@sreejith_kottarakkara Ай бұрын
ഒരു ADM nte അവസ്ഥ ഇതാണെങ്കിൽ ഇവനെയൊക്കെ എതിർക്കുന്ന സാധാരണക്കാരന്റെ അവസ്ഥ എന്താകും ??
@RamMohants
@RamMohants Ай бұрын
ഇവിടം കൊണ്ടും നിൽക്കില്ല PP ദിവ്യ ശശിക്കുവേണ്ടി ശശി പിണറായി വിജയനു വേണ്ടി പിണറായി വിജയൻ മുഹമ്മദ് റിയാസിനു വേണ്ടി
@JoshypcJoshy
@JoshypcJoshy Ай бұрын
🌹വിഷയത്തിന്റെ സത്യം അറിയണമെന്നുള്ളവർക്ക് അതിനു സഹായിക്കുന്ന കൃത്യമായ വിശകലനങ്ങൾ...!!🌷🌷
@RamachandranNairPC
@RamachandranNairPC Ай бұрын
Inquest വേളയിൽ തൂങ്ങിമരണം ആണെങ്കിൽ പൈൽസ് ഉള്ളരുടെ ഗുദത്തിൽ നിന്നും ചോര വരുന്നത് സ്വാഭാവികം. പക്ഷെ പോസ്റ്റ്‌ മോർറേം പരിശോധനയിൽ അ ബ്ലഡ്‌ എങ്ങനെ വന്നു എന്ന് ഫോറെൻസിക് ഡോക്ടർ കണിശമായും ആ ഭാഗം വിവരിച്ചു രേഖപ്പെടുത്തണമായിരുന്നു. പരിയാരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം ഡോക്ടർ കാശു കൊടുത്തു ജോലി ഒപ്പിച്ച ആൾ ആയിരിക്കാം. കഷ്ടിച്ച് അൻപതു ശതമാനം വാങ്ങി ജയിച്ചുവന്ന ഏതെങ്കിലും അന്തം കമ്മിയുമായി ബന്ധപ്പെട്ട് ആളായിരിക്കാനാണ് പോസ്റ്റ്‌ മോർട്ടം നടത്തിയത് എന്നത് ഇവിടെ വ്യക്തമാകുന്നു.
@harikumarbnair3136
@harikumarbnair3136 Ай бұрын
Correct.
@mathewphilip3495
@mathewphilip3495 Ай бұрын
യാധൊരു കാരണവശാലും ബന്ധുക്കൾ ഇല്ലാതെ ഇൻക്യുസ്റ് നടത്താൻ പാടില്ല 2:52
@PushpaLatha-sl9lq
@PushpaLatha-sl9lq Ай бұрын
ദിവ്യയെ പറ്റി പറഞ്ഞത് 100 '% ശരിയാണ് അഹങ്കാരി
@georgeaj8786
@georgeaj8786 Ай бұрын
മോദിയുടെ സി ബി ഐ വരും, പിണറായിയെ രക്ഷിക്കാൻ 😂
@cpjayaraj8648
@cpjayaraj8648 Ай бұрын
പോസ്റ് മാട്ടവും ബന്ദുവായി എന്തു ബൻന്ദം, അവർ തീരുമാനിച്ച പോലെ എല്ലാ o ശരിയാക്കി.
@sasidharanpillai2382
@sasidharanpillai2382 Ай бұрын
Doctoreyum, Collectoreyum, Pidichu Nilavilipichal Ellaam Purathu Varum
@delete2991
@delete2991 Ай бұрын
😅😅😅😅😅അടിപൊളി ❤❤❤❤
@kvijayakumar8299
@kvijayakumar8299 Ай бұрын
രാധാകൃഷ്ണൻ സാർ ആ മന്ത്രിക്കു അന്ന് ഇടാൻ അടിവസ്ത്രം ഇല്ലാത്തത് കൊണ്ടാവാം, തൊണ്ടി മുതലായ അടിവസ്ത്രം അടിച്ചു മാറ്റിയത്. പാവം.....
@b.sudarsanan5361
@b.sudarsanan5361 Ай бұрын
അതേ, സ്റ്റേറ്റ് ഗവർമെൻ്റിന് ഈ പോലീസുകാരെ മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കുകയും ചെയ്യാമല്ലോ, അല്ലേ.
@72isacs
@72isacs Ай бұрын
കളക്ടർ കള്ളനാണെന്ന് പറയാൻ എന്താ പ്രശ്നം 😮
@venugopalvn3050
@venugopalvn3050 Ай бұрын
ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് റിപ്പോര്‍ട്ടില്‍ രണ്ട് രക്തബന്ധുക്കളെ കണ്ടു ചോദിക്കണമെന്ന് Crpc എഴുതിയ കാലം മുതലുള്ള നിയമമല്ലേ അല്ലെങ്കില്‍ വല്ല അനാഥശവവുമായിരിക്കണം
@Bala-rs3tp
@Bala-rs3tp Ай бұрын
ആ കളക്ടർക്ക് ഒരു ചോദ്യം കൂടി, ഇനി വരാനിരിയ്ക്കുന്ന IAS entice കൾക്കും ; കേരളത്തിലെ ഏക സ്വതന്ത്ര Red - Republic? അദ്ദേഹത്തിന്റെ എല്ലാ ആരോപണങ്ങളും, മറ്റു പദങ്ങളും underline ചെയ്യപ്പെട്ടിരിയ്ക്കുന്നു. CBI തന്നെ ഇടപെട്ടിരുന്നു എങ്കിൽ !!!
@anishjanardhanan3982
@anishjanardhanan3982 Ай бұрын
ഇവിടുത്തെ എല്ലാ ഐഎസുകാർക്കും ക്ലാസ് എടുക്കാനുള്ള ആളായി അദ്ദേഹത്തെ നിയമിക്കണം
@natarajanv152
@natarajanv152 Ай бұрын
അപമാനിക്കാൻ പറ്റിയ മുതൽ 😂😂😂😂😂😂
@LalyHarvey
@LalyHarvey Ай бұрын
Wow kerala
@rajdea
@rajdea Ай бұрын
🙏🙏
@sankarannairm3316
@sankarannairm3316 Ай бұрын
അതിനു ദിവ്യയുടെ പേരിൽ കേസില്ല കൊലപാതകം ആണെങ്കിലും അ ന്വേഷണം ആവശ്യമില്ല
@vaisakhvr6902
@vaisakhvr6902 Ай бұрын
This collector is washing her under garments, so he kept quiet.
@elizabethn444
@elizabethn444 Ай бұрын
നേരത്തെ സെക്രട്ടറി യെ സ്വർണകടത്തിൽ ഒണ്ടായിരുന്നു
@GirijaMavullakandy
@GirijaMavullakandy Ай бұрын
Dr- രാധാകൃഷ്ണൻ സാർ കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെപ്പറ്റി നടത്തിയ വിശകലനം വളരെ ശരിയാണെന്ന് ആർക്കും തോന്നും.
@anishjanardhanan3982
@anishjanardhanan3982 Ай бұрын
പാതിരാ കമ്മറ്റിയിലെ താരങ്ങൾക്ക് സർവ സ്വാതന്ത്ര്യവും കൊടുക്കണം
@praveenkumaryb
@praveenkumaryb Ай бұрын
ഈ കേസ് കേരളത്തിലെ കെജെപി യും പിണറായിയും കൂടി ഒത്തു തീർക്കുമോ
@harikumarbnair3136
@harikumarbnair3136 Ай бұрын
Prathipakshavum
@sreeraj761
@sreeraj761 Ай бұрын
👍👍👍
@rameshsadanandan
@rameshsadanandan Ай бұрын
ഇവിടെ നിങ്ങൽ പറഞ്ഞ ഈ രണ്ടു കാര്യങ്ങൾ മാത്രം മതി ഇത് ഒരു മർഡർ ആണെന്നതിന് മനസ്സിലാക്കുവാൻ മറ്റ് ഒരു തെളിവുകളും വേണ്ട.
@MadhavankkMadhavankk
@MadhavankkMadhavankk Ай бұрын
ശരിയായ രീതിയിൽ സിബിഐ അന്വേഷിച്ചാൽ പല വമ്പമാരും കുടുങ്ങുമെന്ന് പാർട്ടിയുക്കു അറിയാം, സുരേഷ്‌ഗോപി ഈ കേസിൽ ഇടപെടണം കേസ് തെളിയും
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 Ай бұрын
കലക്ടർ അറിയാതെ, ദിവ്യ അറിയാതെ പോസ്റ്റുമാർട്ടം നടത്തി ശരീരം ദഹിപ്പിച്ചു ..... അതും ബന്ധുക്കളെ അറിയിക്കാതെ വിടരുത് രണ്ടിനേം കൂട്ടത്തിൽ ചവിട്ടി വീഴ്ത്തി കെട്ടിത്തുക്കിയ ആ ഏഴ് പേരേയും...
@masterkrishnan9483
@masterkrishnan9483 Ай бұрын
True 👍
@beenageorge1870
@beenageorge1870 29 күн бұрын
ഈ കേസ് ഇങ്ങനെ പോയാൽ എങ്ങും എത്തില്ല അതുപോലെ ഉള്ള ദുരൂഹത ഓരോന്നും പുറത്തു വരുന്നു
@ranipailo1574
@ranipailo1574 Ай бұрын
എന്ത് സംശയം? അയാൾ തന്നേ... 😢
@jayaprakash8767
@jayaprakash8767 Ай бұрын
ഇത്ഇവിടെമാതുഠകാണ്നനപ്തിഭാസം
@christomathew3646
@christomathew3646 Ай бұрын
100th CBI
@sureshvk296
@sureshvk296 Ай бұрын
സംശയിച്ചാൽ തെറ്റുപറയാനാവില്ല, ശശിയും ദിവ്യയും സയാമീസ് ഇരട്ടകളെപ്പോലെയായിരുന്നു എന്നതാണ് പൂരപറമ്പിലെ വർത്താനം..
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
ഇങ്ങനെ അൾട്രേഷൻ ചെയ്യാൻ വേണ്ടിയാണ് കേസകുൾ മാറ്റിവെക്കുന്നത് കേസ്സിന് കണ്ടിനുവേഷൻ ഉണ്ടാകില്ല അങ്ങിനെ പ്രതികൾ രക്ഷപെടുന്നു
@RavimenonG
@RavimenonG Ай бұрын
എല്ലാ വകയിലും മമ്മൂട്ടി യുടെ CBI series ന് അടുത്ത സ്റ്റോറി ക്ക് റെഡി
@GEORGEJOSEPH-g9u
@GEORGEJOSEPH-g9u Ай бұрын
നവീൻ ബാബുവിന്റെ മരണം എന്തായാലും ഒരു അസ്വബിക മരണം തന്നെ എന്നുള്ളത് എല്ലാവരും അംഗീകരിക്കുന്ന വസ്തുത തന്നെ . ഇക്കാര്യം ന്യായമായി അനുവെഷിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാനംനുള്ളതും ഇടപെട്ടിരിക്കുന്ന എല്ലാ ഭരണക്കാർക്കും പൊതു പണത്തിനും അറിവുള്ളതാണല്ലോഈ അനുവേഷണത്തിൽ അപാകതകളില്ലാതെ ന്യായവും തെറ്റുകൾ വരത്തെയും അന്നുവേശിക്കുക എന്നുള്ളത് പോലീസിന്റെയും ഹോം ഡിപ്പാർട്ടുമെന്റിന്റെയും ഉത്തരവാഫിതമാണ്. ഈ ഉത്തരവാദിത്തം ഭരണക്കാർ ആരായാലും നൂറുസത്തമാനം പോയിട്ട് പതുസത്തമാനം പോലും ഉത്തരവാദിത്തതോടെ ചെയ്തട്ടില്ല എന്നുള്ളതാണ് സത്യം. മരിച്ച ആൾ ജില്ലയിലെ തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയിട്ടു പോലും ഒരു നയുടെ വില പോലും കൽപിക്കാതെ ഉള്ള അന്നുവേഷണം കാണുമ്പൊൾ, പൊതുജനത്തിന്റെ കാര്യം എങ്ങനെ എന്ന് എല്ലാവരേയും ചിന്ദി പ്പിക്കേണ്ടതല്ലേ. ഇങ്ങനെ മതിയോ എന്നുള്ളതും ചോദിക്കേണ്ടതല്ലേ.ഇതിൽ അഭിപ്രായം പറയാൻ പൊതു ജനം ആര് എന്നാകും ഉന്നത ഉദ്യോഗസ്ഥരും ഭരണ നേതാക്കൾ എന്ന് അഹങ്കരിക്കുന്ന രാഷ്ട്രിയ കോമരരങ്ങളും മനസ്സിൽ ചോദിക്കുന്നത്. പക്ഷെ അവർ അറിയുന്നുണ്ടോ നാളെ ഇതേ അവസ്ഥ അവർക്കും സംഭവിക്കാവുന്നയെ ഉള്ളു എന്ന്. മേൽപ്പറഞ്ഞ കാര്യം ഓരോരുത്തർ ഒരു പേഴ്സ്ന്റ് രെങ്കിലും ആൽമർദ്ദതയോടെ ചിന്തിച്ചാൽ കാര്യങ്ങൾ നേരം വണ്ണം ആക്കും.. ചിന്ദിക്കുക, പ്രവർത്തിക്കുക. ..
@radhakrishnanmk9791
@radhakrishnanmk9791 Ай бұрын
for the taljk ! excellent opinion s🎉🎉🎉
@raveendranpk2055
@raveendranpk2055 Ай бұрын
@Valasalan
@Valasalan Ай бұрын
പി.. ശശി.. അയാൾ. ഒരുകാളയാണ്.. എലാവ൪ക്അറിയാ൦
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് Ай бұрын
ഈശ്വരന്റെ കോടതി C. B. I. യുടെ രൂപത്തിൽ വന്നുകൊണ്ടിരിക്കുന്നു.. സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
@radhakrishnanmk9791
@radhakrishnanmk9791 Ай бұрын
കൊലപാതകത്തിൽ എന്തു ധാർമികത ! അനുമതി ഇല്ലാതെ പോസ്റ്റ് മോർട്ടം.ഇൻക്വസ്റ്റ് തയ്യാറാക്കി .! Why?എന്തുകൊണ്ട് repost മോർട്ടം നടത്തി ഇല്ല? അതെല്ലാം അജണ്ടക്ക് പുറത്താണ് നടന്നത് ? ഡാകിനി ഒരു division Member മാത്രം!
@sundarimenon8197
@sundarimenon8197 Ай бұрын
Knowledge people arehere in Kerala weneed such personality it is very mucch needo of Kerala then only we can say weare litaracy is highly educated inour society
@prasadc7138
@prasadc7138 Ай бұрын
ഒതുക്കിയ കേസ് ആണ്
@pcjoseph5844
@pcjoseph5844 Ай бұрын
ചർവിത ചർവണം !!
@shajanjacob1576
@shajanjacob1576 Ай бұрын
ബന്ധുക്കളറിയാതെ ഇൻക്വസ്റ്റ്, ബന്ധുക്കൾ വരുന്നതിന് മുൻപ് പോസ്റ്റ്മോർട്ടെം, പോസ്റ്റ്മോർട്ടെം വീഡിയോ ഇല്ല ? പാർട്ടി ആശുപത്രിയിൽ, ശത്രുക്കൾ ജോലി ചെയ്യുന്ന അവിടെ തന്നെ പോസ്റ്റ്മോർട്ടെ, സംശയമുള്ളപ്പോൾ തന്നെ ബോഡി ദഹിപ്പിക്കൽ, ട്രെയിൻ കയറാൻ ഇറക്കിവിട്ട ആൾ ങ്ങിഞ്ഞു കൊടുത്ത വീട്ടിൽ വാതിൽ തുറന്നിട്ട് ആത്മഹത്യ ചെയ്യുക? പോലീസ് അന്വേഷിക്കാതിരിക്കുക ഇത്രയും സംശയമുണ്ടായിട്ടും , ഭാര്യ ആവശ്യപ്പെട്ടിട്ടും CBI അന്വേഷണം വേണ്ടെന്നു പറയുന്ന മുഖ്യമന്ത്രി കോടതി ഇടപെടാതിരിക്കുക .. സർക്കാരിനു പങ്കുള്ള കൊലപാതകമാണെന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണോ?
@praveenkumaryb
@praveenkumaryb Ай бұрын
ശശി തന്നെ വില്ലൻ
@SureshKumar-ru1is
@SureshKumar-ru1is Ай бұрын
🙏💕🤔🤔😢
@sanalkumarvk3909
@sanalkumarvk3909 Ай бұрын
രാധാകൃഷ്ണൻ സാർ,, ഒറ്റക്കു സംസാരിക്കുന്നതാണ് നല്ലതു, നിലവാരമുള്ള രാധാകൃഷ്ണൻ സാറിന്റെ സംസാരത്തിനിടയിൽ ഇടക്ക് കയറി മറ്റേ ആൾ വിഢിത്തം പുലമ്പുംന്നത് വളരെ ആരോചകം
@balakrishnankunnath9576
@balakrishnankunnath9576 Ай бұрын
CPM always supports their comrades, so truth will come out in Navin Babu incident. All evidence in the case already cleared with the support of collector.
@SurendranKt-t5q
@SurendranKt-t5q Ай бұрын
മന്ത്രി ചട്ടി 👍😘😍😂??
@vijayana43
@vijayana43 Ай бұрын
😮😮😮😮😮😮😮.....,
@sudhanair6018
@sudhanair6018 Ай бұрын
അതെ പി ശശിയാണ് യഥാർത്ഥ വില്ലൻ എന്നുള്ള കാര്യം നിസ്സംശയം പറയാം. 😊😅😊😢😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@swaminathkv5078
@swaminathkv5078 Ай бұрын
വീട്ടുകാർ വരാതെ പോസ്റ്റ്മോട്ടും നടത്തിയത് തീരെ ശരിയായില്ല
@Youcantfindme11
@Youcantfindme11 Ай бұрын
Kanaltharikalellam,anayarayi,prenamam🌹🌹🌹
@shyamalanair9804
@shyamalanair9804 Ай бұрын
Ethra vivram ulla sir thankale janagal tolpichille kalla janagal
@mohanasundaramsundaram4738
@mohanasundaramsundaram4738 Ай бұрын
അതിപ്പോ കെട്ടിതൂക്കുന്ന സമയത്ത് സമീപപ്രദേശത്ത് എന്താണ് കിട്ടുന്നത് അത് വെച്ചല്ലേ കെട്ടാൻ പറ്റൂ
@abinabi6519
@abinabi6519 Ай бұрын
Party play ground aan pulley hooorie
@reshmireeji21
@reshmireeji21 Ай бұрын
Pinaraayikkum allaam ariyaam..7 days ka,hinja anushochanam polum ayaal ariyichathu....
@VijayanKoroth-dg8ru
@VijayanKoroth-dg8ru Ай бұрын
Evide peedana mundo avide p.sasiyu mundu.evide sasiyundo avide pinarayi yumundu
@reshmireeji21
@reshmireeji21 Ай бұрын
Poraathathinu adeham oru unnatha pathaviyil ulla oru manushyan allee...
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
55 Kg onu alla Navin 65 kg mukali kanu
@nancymary3208
@nancymary3208 Ай бұрын
Navin sir inte kaaryam parayaan thudagi 2 masamaakaanpokunnu. Ee paraunnathu janagal kettu konfirikkunnu. C B I thettaal ellaam velichathuvarum. Innu ee lokathil nadakkunnathu muzhuvanum vishwasikkasn pattumo. Kelkkumbhol thanne ariyasm pachakallamennu. Rashtreeyakaarkku masthramullathasno niyamavum. Janagale vanjochu enthakkayo nadakkunnu. Ithokke paranju aareyasnu pattikkunnathu. Ithuvare parauka thanne. Collectore ithuvare arrest cheytho. C C T V vare collect cheuthilla
@ShajiMC-b4k
@ShajiMC-b4k Ай бұрын
മനസ് നിറഞ്ഞ ഒരു വീഡിയോ നിങ്ങളെ രണ്ടാളേം എനിക്ക് ഒരുപാടിഷ്ടമാണ് ഈ നാടിന് വേണ്ടി ആണായ് ജനിച്ചതുകൊണ്ട് ആരും ആണാക്കില്ല ആണായ് ജീവിക്കുമ്പോഴാണ് ആണാവുന്നത് കേരളത്തിനെയും ഇവിടത്തെ സാഭാരണക്കാരനേയും കഴുംബങ്ങളേയും തകർത്ത് നമവശേഷമാക്കിയ CPM കണൂർ താലിബാൻ വൃക്ഷത്തേ കത്തിച്ച് ചാമ്പലാക്കി വേരോടെ പിഴുതു ചഖാകളേ ജയിലിലാക്കാൻ ഒരുപഴേ കാലസഖാവായ എൻ്റെ ആഗ്രഹം ബിഗ് സലൂട്ട്
@adheeshavishnu1533
@adheeshavishnu1533 Ай бұрын
😂😂😂
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
Seri aeruna aval valinu karu nola karu kura
@mssaithalvi2533
@mssaithalvi2533 Ай бұрын
ഗോവിന്ദൻ ഒരു മോയന്ത്ആണ് 😂
@reshmireeji21
@reshmireeji21 Ай бұрын
Police ah divasam muthal keralathilee ellatha pole aarunnu...CBI nte peru vannappozha police vannathu....Divya thanne beeshani myzhakitundu...
@nancymary3208
@nancymary3208 Ай бұрын
Ithokke vellathil vsliyitta masthiri ithokke zooo aayi pokum. Jillaa collector
@josephcherian1558
@josephcherian1558 Ай бұрын
Kerala 😂
@ranijose6638
@ranijose6638 Ай бұрын
Apamanam sthreethvathinu maathrame ullo... Avarude thonnyavaasam muzhuvan oru pothuveditil kettu apamaanithannayi irunna naveen babuvinu ithu baathakamalle? Apamaanam aaninum penninum orupoleyalle... Ee kallatharam cheithappo sthreethvathe kurichu aalochichillallo
@shyamalanair9804
@shyamalanair9804 Ай бұрын
Kodthile ellam chettakal ane sir a a chettakale pirichu vidu sir entinanu nammalku judishery
@renygeorge4548
@renygeorge4548 Ай бұрын
Probably the poo sasi is the culprit
@lalithababy9423
@lalithababy9423 Ай бұрын
Modhy um pinaray onnakum
@mathewvs8598
@mathewvs8598 Ай бұрын
സിബിഐ വരട്ടെ.. സിബിഐ വരട്ടെ നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണം
@gree907
@gree907 Ай бұрын
അപ്പൊ പി ശശി പെട്ടു ..... 😅😅
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН