വക്കീലിന്റെ വാക്കുകൾക്ക് സാധാരണ കാണുന്ന ഒരു ശക്തിയില്ല. എന്തോ ഒരു ഉൾഭയം പോലെ. ഏച്ചുകെട്ടും വളച്ചുകെട്ടും വിശദീകരണവും മറ്റും മറ്റും. വിഷയത്തിലേക്കു വരാതെ ഒരുതരം ഉച്ചക്ക് ശേഷമുള്ള ചരിത്ര ക്ലാസ്സുപോലെ. അണ്ണാ അണ്ണന്റെ മനസ്സ് വളരെ ചഞ്ചലമാണ്. താങ്കളിൽനിന്നും യഥാർത്ഥ വസ്തുതകളാണ് പ്രതീക്ഷിക്കുന്നതു. നിരാശരാക്കരുതേ. പ്ലീസ്
@muhammedhaqinsan63184 жыл бұрын
VKAH IS A GOOD MAN
@vvpadmanabhanpadmanabhan30754 жыл бұрын
DEAR CM : LOCK DOWN THUDANGIYAPPO ‘’ARIYUM KOPPUM’’ SAR THANNU. NANDI. PINNE ONNUM THANNILLA. SAMPATHIKAM PARAYARUTHU. DHANAKARYATHINTE KAYYIL DABBU DHARALAM UNDU. ILLENGI 20000 KOTI RAILWAY TRACK 20000 KOTI SABARIMALA AEROPLANE 5000 KOTI ELECTRIC BUS CHILAVAKKUMO? KORACHOODE ‘’ARIYUM KOPPUM’’ THANNOODE SIR
@peterk99264 жыл бұрын
Arish A R - നീ പ്രതീക്ഷിച്ചതു, മലബാർ ലഹള ഒരു കർഷക സമരം ആയിരുന്നു, ചത്ത ഹിന്ദുക്കൾ ഒക്കെ, മഴ പെയ്യാതെ വിളവ് നശിച്ചതിലുള്ള വിഷമം കാരണം സ്വയം കുത്തി ആത്മഹത്യാ ചെയ്തതാണെന്നും വക്കീല് പറയും എന്നല്ലേ...വക്കീലിന്റെ വാക്കുകൾക്ക് സാധാരണ കാണുന്ന ഒരു ശക്തിയില്ല പോലും... ഓടടാ
@sushagowri49124 жыл бұрын
Entho oru poruthakkurave
@josephjames8594 жыл бұрын
The hesitation is not surprising. Usually he speaks on current issues with which he is very familiar or in which he himself is involved. What he speaks here is the result of research. There are contradictory versions about the Moppila Lahala. The British authorities must have certainly overemphasised the communal angle to deepen the Hindu-Muslim divide to their advantage. The Hindus and Muslims would give the event a twist that suits their vested interests. The textbook writers would give it a secular coating. The left historians would depict it as a struggle between the bourgeoisie and the proletariat. It is very hard to find totally neutral historians. And if the advocate is perceived to be leaning towards one side, the other side would drown him in the choicest expletives in the comments section. So the advocate is doing a very delicate tightrope walk It is the tentativeness of the tightrope walker that u can see in his presentation. Under such circumstances, he is doing a good job. Satyamev Jayate.
@indiancitizen1744 жыл бұрын
താങ്കളിൽ നിന്ന് വ്യക്തമായ ഒരു അഭിപ്രായമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതുപോലെ കമ്മികളെയും സുഡാപ്പികളെയും സന്തോഷിപ്പിക്കാനുള്ള അഭിപ്രായം പറയാൻ ഇവിടെ ധാരാളം പേരുണ്ട് . താങ്കും ആ നിലയിൽ തരം താഴാൻ പാടില്ലായിരുന്നു താങ്കളോട് ഒരു ബഹുമാനം എല്ലാം ഉണ്ടായിരുന്നു.
@rizwanshapv12794 жыл бұрын
😘
@sajiisac45344 жыл бұрын
സർ, താങ്കളേപ്പോലെ ചരിത്രം അറിയുന്ന മറ്റൊരാൾ ഇന്ന് ഇന്ത്യയിൽ ഇല്ല. ധൈര്യമായി സത്യം പറയൂ ജനങ്ങൾ സത്യം അറിയട്ടെ.
@muhammedhaqinsan63184 жыл бұрын
@Red Indian chumma keri choriyan poyath enthina
@chandroth444 жыл бұрын
"മുമ്പോട്ടു കാലം കടന്നുപോയീടാതെ മുമ്പേ സ്മൃതികളാൽ കോട്ട കെട്ടി വമ്പാർന്നനാചാരമണ്ഡച്ഛത്രരായ് നമ്പൂരാർ വാണരുളുന്ന നാട്ടിൽ, കേരളജില്ലയിൽ കേദാരവും കാടു- മൂരും മലകളുമാർന്ന ദിക്കിൽ, ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവ- ച്ചോരയാൽ ചൊല്ലെഴും 'ഏറനാട്ടിൽ', ഭള്ളാർന്ന ദുഷ്ടമഹമ്മദന്മാർ കേറി- ക്കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയോരു വമ്പിച്ച മനയ്ക്കലെ സന്താനവല്ലിയാണിക്കുമാരി. കൊള്ളക്കാരൊട്ടാളെ വെട്ടിക്കൊലചെയ്തും 'അള്ളാ' മതത്തിൽ പിടിച്ചു ചേർത്തും കാളുന്ന പന്തങ്ങൾ തീവെട്ടികളിവ മേളിച്ച ദീപ്തി പരന്നുകാണായ് ഉഗ്രമായ്ച്ചൂഴുമിരുട്ടിന്റെ മദ്ധ്യത്തൊ- രഗ്നിമയമാം തുരുത്തുപോലെ. ക്രൂരമുഖവും കടുത്ത തടിയുമായ് പാരം ഭയങ്കരരയ്യോ! കൈയിൽ വാളും വാക്കത്തിയും തോക്കും വടിയുമു- ള്ളാളുകളെങ്ങും ഞെരുങ്ങിക്കാണായ്. താടികൾ നീട്ടിയും വെട്ടിപ്പലവിധം പേടിയാമ്മാറു തെറുത്തുവച്ചും തൊപ്പിയിട്ടും ചിലർ കുപ്പായമിട്ടുമ- ങ്ങല്പം ചിലർ നിലയങ്കിയാർന്നും, കട്ടി'ക്കയലി'മീതേയരഞ്ഞാൺ ചേർത്തു കെട്ടിയുടുത്തും ചിലർ, ചിലപേർ വക്കിൽ നിറംകാച്ചിയോരു വെണ്മുണ്ടര- വാറിട്ടിറുക്കിയുടുത്തുമുള്ളോർ. ഒട്ടാൾ മരച്ചെരുപ്പുള്ളോ,രില്ലാത്തവ- രൊട്ടുപേരങ്ങനെയങ്കണത്തിൽ കഷ്ടം! കാണായിതസംഖ്യമ്പേരെല്ലാരും ദുഷ്ടമഹമ്മദരാക്ഷസൻമാർ! കൂർത്തോരിരുമ്പുകോൽകൊണ്ടകത്തേ മതിൽ കുത്തിച്ചിലർനിന്നിടിച്ചിടുന്നു. കട്ടികൂടീടും കതകുകൾ മേലോങ്ങി വെട്ടുന്നഹോ ചിലർ, വെണ്മഴുവാൽ. താക്കോൽ ലഭിക്കുവാൻ കാര്യസ്ഥനെച്ചിലർ നോക്കിത്തിരക്കിൽ നടന്നിടുന്നു. തോക്കൊഴിക്കുന്നിതിടയിൽ മനയ്ക്കലെ- യാൾക്കാരണഞ്ഞാലവരെ നോക്കി. ഉദ്ധതന്മാർ പിന്നെക്കോപം സഹിയാഞ്ഞു ചത്തുവീണോരെച്ചവിട്ടിടുന്നു. ശുദ്ധിയില്ലാത്ത മലയാള ഭാഷയിൽ ക്രുദ്ധിച്ചസഭ്യങ്ങൾ ചൊല്ലിച്ചൊല്ലി താനേ ചിലർ കലിയാർന്നു മദംപെടു- മാനപോൽ കൂക്കിവിളിച്ചിടുന്നു. ഘോരമിശ്ശബ്ദങ്ങൾ മാറ്റൊലിക്കൊണ്ടഹോ! ദൂരത്തിരുട്ടുമലറിടുന്നു! അയ്യോ! കാര്യസ്ഥനെ ദുഷ്ടരിതാ പിന്നിൽ കൈയുകൾ കെട്ടിക്കുനിച്ചുനിർത്തി ഹാ പാപം! വാളൊന്നു പാളുന്നിതായിടി- ത്തീപോലെ തദ്ഗളനാളത്തൂടെ. ചുറ്റുമറകളിലുള്ള പരിജനം മുറ്റത്തു ചാടിനിന്നീടുംമുമ്പേ കഷ്ടം! നിലംപതിക്കുന്നിതാ പാവങ്ങൾ വെട്ടുകളേറ്റും വെടികൾകൊണ്ടും. ഘോരം! ശവങ്ങൾ പിടഞ്ഞടിഞ്ഞും ചുറ്റും ചോരച്ചെഞ്ചോല ചുഴിഞ്ഞുപാഞ്ഞും വിട്ടുപോയൊന്നു ഭവതിക്കെന്നാത്തോലേ, യൊട്ടധികം പേരിവരിൽ മുമ്പേ ഹന്ത! നായന്മാർ തുടങ്ങിക്കീഴ്‌പോട്ടുള്ള ഹിന്ദുക്കളായുമിരുന്നോരത്രേ, ആട്ടും, വിലക്കും, വഴിയാട്ടും, മറ്റുമിക്കൂട്ടർ സഹിച്ചു പൊറുതിമുട്ടി വിട്ടതാം ഹിന്ദുമതം - ജാതിയാൽ താനെ കെട്ടുകഴിഞ്ഞ നമ്പൂരിമതം." ദുരവസ്ഥ mahakavi Kumaran asan.
@mohammedmusthafan1864 жыл бұрын
He is just a poet not a historian
@ajmalbasheer47284 жыл бұрын
100ഉം 150ഉം വർഷം മുമ്പ് നടന്ന കാര്യങ്ങൾ കൃത്യമായി പറയുക അസാധ്യമാണ്.. എന്നാലും താങ്കളുടെ അവതരണം ചരിത്രത്തോട് നീതി പുലർത്തുന്നുണ്ട്. കഴിഞ്ഞ ഒരു 40 വർഷത്തിന് മുമ്പും ഈ പറയപ്പെട്ട സൗകര്യങ്ങൾ - (സ്കൂൾ,കോളേജ് വിദ്യാഭാസം,ഹോസ്പിറ്റൽ ചികിത്സ,വൈദ്യുതി, എന്തിന് ഒരു ക്ലോക്ക് പോലും) - ഒന്നും ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നില്ല എന്നാണ് കാർന്നവന്മാരുടെ സംസാരത്തിൽ നിന്ന് എനിക് മനസ്സിലായിട്ടുള്ളത്. മുസ്ലിങ്ങൾക്ക് പൊതുവെ മതപരമായ കാര്യങ്ങളിൽ അവർ സ്വർത്തരാണ്, പെട്ടന്ന് പ്രോവൊക്കേഡ് ആകും അക്രമം പ്രവർത്തിക്കും (എപ്പോഴും അതുണ്ട്) പിന്നെ വിദ്യാഭാസ നിലവാരം വളരെ കുറഞ്ഞ ഒരു വിഭാഗം കൂടിയായിരുന്നു മുസ്ലിം സമുദായം (ഇന്ന് അതു മാറി വരുന്നുണ്ട്. മുസ്ലിം സമുദായത്തിൽ മാത്രം അല്ല എല്ലാ പിന്നോക്ക സമുദായ ജാതിയിൽ ഉള്ളവർക്കും വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ അത്ര കണ്ടു വർധിച്ചു എന്നുള്ളതാണ് അതിന് പ്രധാന കാരണം) ഞാൻ പറഞ്ഞു വന്നത് ഒട്ടും വിദ്യാഭ്യാസം ഇല്ലാത്തതും, സാമുദായിക ഉള്ള ചോരത്തിളപ്പും, ഖിലാഫത്ത് എന്നും പറഞ്ഞു ഇളക്കിവിട്ടതും ഒക്കെ കൂടിയാകാം 10ശതമാനം പേരെങ്കിലും ഹിന്ദു മുസ്ലിം സാമുദായിക ലഹളയിലേക്ക് കാര്യങ്ങൾ മാറാൻ കാരണം. ഒന്നുകൂടി ഉണ്ട്, മുസ്ലികൾ കയ്യിലെണ്ണാവുന്നവർ ഒഴികെ കൻവേർട് ആയവരാണ് എന്നത് വ്യക്തമാണ്. ഹിന്ദുക്കളായ സവർണ ജാതിക്കാരുടെ അടിമകൾ ആയി ജീവിച്ചിരുന്ന എല്ലാ സമുദായങ്ങളിൽ നിന്നുള്ളവരും മാറിയിട്ടുണ്ട്, ഈ മാറിയവരിൽ ഉള്ളവർക്ക് സ്വാഭാവികം ആയും സവർണരോട് പകയുണ്ടാകും, അതും നല്ലൊരു ശതമാനം ഹിന്ദു മുസ്ലിം എന്നു പറയുന്ന ഈ സംഘട്ടണത്തിലേക്ക് വഴി മാറി എന്നു പറയേണ്ടി വരും, കാരണം സവർണ ഹിന്ദുക്കൾ ഭൂരിഭാഗവും ബ്രിട്ടീഷ് പക്ഷത്തായിരുന്നു ഖിലാഫത്തും സ്വരാജ് സമരവും ബ്രിട്ടീഷുകാർക്ക് എതിരെയും "ശത്രുവിന്റെ കൂടെ ഉള്ളത് ശത്രു" എന്നല്ലെ അല്ലാതെ ഹിന്ദുവെന്നോ മുസ്ലിം എന്നോ നോക്കിയായിരിക്കുമോ കലാപം ഉണ്ടാകുമ്പോൾ അക്രമം ഉണ്ടാവുക.. പിന്നെ ഇതൊക്കെ കഴിഞ്ഞ കാര്യങ്ങൾ ആണ്, ചരിത്രം ആണ്. പൊതു ശത്രു ബ്രിട്ടീഷു കാരയിരുന്നു. ഇന്ന് നമ്മൾ സ്വതന്ത്ര രാജ്യമാണ് ഹിന്ദു ആണെങ്കിലും മുസ്ലിം ആണെങ്കിലും നാം ഇന്ത്യൻ ജനത ആയി മാറി, ആ ലേബലിൽ ആണ് നിൽക്കേണ്ടത് പ്രവർത്തിക്കേണ്ടത്. കഴിഞ്ഞത് കഥയായി കരുതുക, എത്രയോ തലമുറകൾ കഴിഞ്ഞിരിക്കുന്നു ഇനി ഇപ്പോൾ ചരിത്രത്തിൽ അന്ന് അങ്ങിനെ പലതും സംഭവിച്ചു എന്ന് കരുതി പകരം ചോദിക്കാനോ ഒറ്റപ്പെടുത്താനോ ആർക്കും അവകാശം ഇല്ല. സൗഹൃദം പങ്കുവെച്ച് ഇന്ത്യക്കാരായി ഐക്യത്തോടെ ജീവിക്കുക. മുതലെടുക്കാൻ വരുന്നവരെ ഹിന്ദു ആയാലും മുസ്ലിം ആയാലും തിരിച്ചറിയുക ഒറ്റപ്പെടുത്തുക. സാഹോദര്യം പുലരട്ടെ!!!💐
@SA-hx3ye4 жыл бұрын
പറഞ്ഞു വന്നാൽ അന്ന് ബ്രിട്ടീഷ്കാർ ചെയ്ത പണി ഇന്ന് ആഷിക് അബു ചെയ്യാൻ നോക്കുന്നു.
@sandeeps57934 жыл бұрын
Jaihind
@vvpadmanabhanpadmanabhan30754 жыл бұрын
ajmal basheer: Marappom Mannippom. Pazhankathakal visakalanam cheyyanathu aarkum oru nanmayum ekilla. Sakhavu CM ne ozhichu. Corona padutholviyum Corona maravile kollayadiyum marachu pidikkan Double Heart thurannu vitta Boothamanu Varikunna. Better to ignore it
@roypv884 жыл бұрын
HI bro my grand mother told me they work for one week for 500 gms rice for one week and my grand fsther work for 1 kg rice for one week british converter us christians
@sreejeshpd80144 жыл бұрын
Exactly Brother 💪💪💪
@mangogreen73814 жыл бұрын
കലാഭം എന്ന് ഉറപ്പിച്ചു പറയാൻ കഴിഞ്ഞല്ലോ സന്തോഷം
@PABLOESCOBAR-nx3ss8 ай бұрын
മാപ്പിളലഹള നേരിട്ട് കണ്ട് കുവരണശാൻ എഴുതിയ കവിതയാണ് അതിന് ശേഷം ദുരൂഹ സാഹചര്യത്തിൽ അദ്ദേഹം മരികുന്നു ദുരവസ്ഥയിലെ ഏതാനും ചില വരികൾ ഇങ്ങനെ ആണ് ക്രൂര മഹമ്മദർ ചിന്തുന്ന ഹൈന്ദവചോരയിൽ ചോന്നെഴും ഏറനാട്ടിൽ ജനിച്ചവൾ ! ഭള്ളാർ ദുഷ്ട മുഹമ്മദന്മാർ കേറി കൊള്ളയിട്ടാർത്തഹോ തീ കൊളുത്തി വെന്തുപോയൊരു വമ്പിച്ച മനക്കലെ സനാതനവല്ലിയാണി കുമാരി ! കൊള്ളക്കാരോട്ടാളെ വെട്ടിക്കോല ചെയ്തു അള്ളാ മതത്തിൽ പിടിച്ചു ചേർത്തും ഉള്ളിൽ നടക്കും തിരക്കിലിരൂട്ടിലീ പുള്ളിമാൻ കണ്ണിയാൾ ചാടിപൊന്നോൽ ! തെക്കോട്ടു വെച്ചു നടന്നു ദൂരം ചെന്നു പൊക്കത്തില്ലങ്ങോരെടുപ്പ് കാണായി .ഉള്ളിൽ വിളക്കേരിയുന്നുണ്ട് മാപ്പിളപള്ളിയാണെന്ന് ഞാൻ സംശയയിച്ചു ! വെട്ടുവഴിക്കരികത്താകയാൽ നടന്നോട്ടടുത്തപ്പോൾ അകത്തു കേൾക്കായി തിങ്ങി ജനങ്ങൾ സംസാരിപ്പതും ! ഇടക്കങ്നെയോരാൾ കല്പിപ്പതും വെള്ളക്കാരെ ചുട്ടോടുക്കുവിൻ ജന്മിമാർ ഇല്ലം ഇടിച്ചു കുളം കുഴിപ്പിൻ ! അള്ളായല്ലാതൊരു ദൈവം മലയാളത്തിലില്ലാതാക്കിടുവിൻ എന്തു ചെയ്തും ! ഓതാൻ മരചെരുപ്പുളോരില്ലാത്തവർ എട്ടുപേരങനെ അങ്കണത്തിൽ കഷ്ടം കാണായി ദാ അസംഖ്യംപേരെല്ലാവരും ദുഷ്ട മുഹമ്മദ രക്ഷസന്മാർ ! ഉത് കൂടാതെ അംബേദ്കർ , ഗാന്ധി , അനിബസന്റ് വരെ കൃത്യമായി അതൊരു ഹിന്ദുവംശഹത്യ ആയിരുന്നു എന്നുറപ്പിച്ചു പറഞ്ഞിരുന്നു അതിന് മുകളിൽ വരില്ല ഒരു വിശദീകരണവും ഒരു ഞായികരണവും
@sreenivasanedavanghat64234 жыл бұрын
വക്കീലെ, പറയാതിരിക്കാൻ നിവൃത്തിയില്ല! താങ്കൾ വളരെ ഒഴുക്കിലും, തൻ്റെ ടത്തോടെയും സംസാരിക്കാറുണ്ടായിരുന്നു' എന്നാൽ ഇന്നത്തെ ഡയലോഗ് പിണറായിയുടെ വൈകുന്നേരത്തെ ഓല വായന പോലെ തോന്നുന്നു? വല്ലാതെ പരത്തി പറയാൻ ശ്രമിക്കുന്നോ? നല്ല സംശയമുണ്ട്! അവസാനം, മാധവൻ നായരും, കേശവമേനോനും, ആനി ബസൻ്റും, മറ്റും പറഞ്ഞത് കള്ളമാണന്നു കൂടി പറയുമോ? എന്നൊക്കെ കേൾക്കാൻ കാത്തിരിക്കുന്നു!
@ananthu85344 жыл бұрын
കൈപ്പത്തി പോകുമോ ഇല്ലയോ എന്ന് പേടിയില്ലാത്തത് ആരാണ് 😂
@Maladev244 жыл бұрын
So much to learn.. About early Kerala geographical division and history. Thank you
@osologic4 жыл бұрын
Excellent talk. Quiet Reliable reading.
@ajithknair54 жыл бұрын
1975 ൽ കലാപത്തിന്റ 50 വാർഷികത്തിന് കലാപത്തിൽ പങ്കെടുത്ത മാപ്ലമാർക്ക് താമ്രപത്രവും പെൻഷനും കൊടുത്തു തുടങ്ങി അന്ന് നടന്ന സമ്മേളനത്തിൽ ഒരുത്തൻ വന്ന് kp കേശവ മേനോനോട് പറഞ്ഞത് നമ്പീശന്റെ തല വെട്ടിയിട്ടും എനിക്ക് പെൻഷൻ അനുവദിച്ചില്ല എന്നായിരുന്നു വേറേ ചില മാപ്ലമാർ പറഞ്ഞത് അവന്മാരെ ഒളിച്ചു താമസിപ്പിച്ചത് അബദ്ധമായി അന്നേ കൊന്നിരുന്നെങ്കിൽ നമ്മുക്കും കിട്ടിയേനെ പെൻഷൻ
@legendarybeast74014 жыл бұрын
അൽ സുടു- "ചമതാന മതക്കാർ അങ്ങിനെ ചെയ്യില്ല"
@sirajthooval87204 жыл бұрын
ഓം ചാണക കാവി സങ്കി, അയ്യോ എന്റെ ഭഗവാൻ ചീരാമനെ ഹിന്ദു കാവി പുണ്ടച്ചി ചെറുമ ബ്രാഹ്മണ പട്ടി ശിഖണ്ഡികൾ അങ്ങനെ ഒരിക്കലും ചെയ്യില്ല ഈചരാ 😅😅😅
@sirajthooval87204 жыл бұрын
ഒരു ചനാതന ധർമ്മ pooran പുലയൻ ഹ ഹ 😅
@mammadolimlechan4 жыл бұрын
@@sirajthooval8720 ഓഹോ വന്നല്ലോ കുത്തു നബി കുണ്ടന്റെ അനുയായികൾ
@sethunath22964 жыл бұрын
@@sirajthooval8720 കുത്ത് നബി തള്ള് അള്ളാ😁
@sirajthooval87204 жыл бұрын
@@sethunath2296 പരട്ടു ഊമ്പൻ നസ്രാണി മാമോദിസ pooran വന്നല്ലോ പാതിരി ബിഷപ്പ് എന്ന കാമ വിശപ്പിന്റെ മൂലം നക്കി സുഗിപ്പിക്കാൻ, കള്ള മാർപ്പാപ്പ മൈരാണ്ടി
@crrajendramenon58923 ай бұрын
Thanks for kind information of earlier times.
@AbinMathew7774 жыл бұрын
മാപ്പിള lehala, കേവലം ഇസ്ലാമിക തീവ്രവാദ പ്രവർത്തനം ആയിരുന്നു എന്നും, അതിനു ഗാന്ധി എങ്ങനെ കാരണക്കാരൻ ആയി എന്നും വളരെ സ്പഷ്ടമായി വക്കീൽ അവതരിപ്പിച്ചു. കൂടുതൽ യാഥാർത്ഥ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു.
They just underestimated or never realised the radical nature of Islamic ideology as we see it today. Now we discuss it with a lot of concern as it threatens the peaceful co existence in a pluralistic society. They never knew it as Islam was never a global political force those days.
@Narasimha19724 жыл бұрын
@@13Humanbeing Exactly, that's what happens now also...
@jhhgffbdvvbnkjd81124 жыл бұрын
ബ്രിട്ടീഷുക്കാരുടെ ചെരുപ്പ് നക്കി കാര്യം നേടിയ ഇമ്മിമാർ അവിടെ കർഷകരായ മാപ്പിളമാരെ അവർ പ്രതിക്ഷിച്ചത് അവരുടെ ചെരുപ്പ്ന നക്കും എന്നാണ് പക്ഷെ മാപ്പിളമാർ അഭിമാനികളായത് കൊ.ണ്ട് പട്ടിണി കിടക്കുന്നതിലും ചെരിപ്പ് നക്കുന്നതിലും ഭേദം പൊരുതി മരിക്കാൻ തീരുമാനിച്ചു അതിൽ എന്താണ് തെറ്റ്
@വിഷ്ണുദാസ്4 жыл бұрын
ഇന്ന് വരെ ചെയ്തതിൽ ഏറ്റവും നല്ല അവതരണം ഇതാണ് ഒരു പക്ഷെ ഇതൊക്കെ പറയാൻ ആകും ഈ പരിപാടി പണ്ടേ ഉണ്ടായത് പോലും
@rizwanshapv12794 жыл бұрын
Sankhi allennu manasilaayi
@വിഷ്ണുദാസ്4 жыл бұрын
@@rizwanshapv1279 jihadi allennu manasilayi
@cbksaleemyoutube46134 жыл бұрын
Ur genius, some of it ,I have read in, the Root of Malabar rebellion Written By an English man, it is the true story. So please continue, eagerly awaiting.
@ajithchembath4 жыл бұрын
Way of presenting the video of advocate Sir kept interesting.... Waiting for the next part..
@suneeshkunhipurayil43874 жыл бұрын
waiting for the 2nd part.....
@josephjames8594 жыл бұрын
A committee consisting of respected historians should be constituted to make an authoritative history of the Moppila Lahala. If it was a communal struggle as many claim it to be, the film makers should refrain from touching this sensitive topic. It will only serve to vitiate the already polarised atmosphere. Assembly elections will aggravate the matter. Otherwise an honest film must be made telling it as it was. Distortion or glorification of history is the biggest crime that we commit on the posterity.
@thrinethran28854 жыл бұрын
Just in case anyone was interested in a factual and contemporary account of the pogrom, The Moplah Rebellion, 1921 by Diwan Bahadur C. Gopalan Nair, 1923, is available in pdf. The undeniable fact is that a kingdom was sought to be established in Malabar in lieu of the Turkey Sultanate. That thousands of men women and children of one community were subjected to ISIs like atrocities , the overwhelming majority of whom were peasants. When it comes to any issue from which the slightest political advantage can be extracted, the Communists reveal their contempt for truth and conscience. And something that I discovered of late, that tribalism runs much thicker than theology in purported Muslim atheists and Marxists. It was a sharp reminder of the past invasions and tyrannies including Tipu's atrocities during 1788 -1792 and a precursor of all that was to happen in Bengal (pre Partition ) and E Bengal and West Punjab, the separated territories afterwords : Genocide, ethnocide.
@ananthu85344 жыл бұрын
അതേ . അസംബ്ലി ഇലക്ഷനാണ് വരുന്നത് . ഈ വിവാദങ്ങൾ കൊണ്ടു ബിജെപിയും സിപിഎംഉം നല്ല ലാഭം കൊയ്യുകയും എസ്ഡിപിഐ നിലമെച്ചപ്പെടുത്തുകയും ചെയ്യും .
@josephjames8594 жыл бұрын
@@thrinethran2885 I did have a glance at Dewan Bahadur C Gopalan Nair's account which highlights the mutiny as a progrom. But then his critics would point fingers at his administrative post and British loyalty. The British were pastmasters at deepening the communal divide to their advantage. Most historians aver that it was a complex phenomenon cumulatively generated by the Khilafat movement, Freedom Struggle, disaffection towards Jenmis who were all caste Hindus, the Hindu-Muslim hostility, class struggle and casteism. Nor was it a unified movement under one leader. It's also true that towards the end there was a pronounced attempt to establish the Caliphate in Malabar. The defenders of Varian Kunnan cite his letter to the Hindu to prove his secular credentials. A simplistic film would do more harm than good. A sensitive film maker must handle give due weightage to the various strands based on painful research without superimposing their views. Its objective must not be to airbrush history. It must be to hold a mirror to the society to make us understand the trust deficit that exists today. The aim must not be to blame anyone and reopen the wounds but to give it a proper closure. After all we cannot crucify the present generation for the transgressions of their forefathers. Those who do not know the past are doomed to repeat it.
@peterk99264 жыл бұрын
Excellent information Jayashankar Sir...
@prashobkv75954 жыл бұрын
കാത്തിരുന്ന വീഡിയൊ ♥️♥️
@luminous.34204 жыл бұрын
Sir I admire your knowledge. Lucid explanation of facts
@ashwinantony71404 жыл бұрын
Sir waiting for part 2. Great narration and good clarity
@divakaranpuliyassery87457 ай бұрын
അതിന്റെ ബാക്കിയാണ് MSP. വില്ല്യം ലോഗന്റെ മലബാർ മാന്വൽ, മാധവൻ നായരുടെ മലബാർ കലാപം, ഇതു രണ്ടും വായിച്ചാൽ മലബാറിൽ നടന്ന നരനായാട്ട് മനസ്സിലാകും.
@pramodponnanikerala69024 жыл бұрын
ഇപ്പോൾ അവിടെ ഒരു പ്രശ്നവും മില്ലഎല്ലാവരും കൂടി ഇനി പ്രശ്നമുണ്ടാകാതിരുന്നാൽ മതി
@gireeshcp98624 жыл бұрын
യഥാർത്ഥ വിധ്യാഭ്യാസം ഇല്ലാതതുകൊണ്ടും ചിന്താശേഷി ഉള്ള മാനുഷിക ഗുണം നഷ്ട്ടപെട്ടത് കൊണ്ടും സമ്പതിനോടുള്ള ദുരയും ഒരു ഭാഗതും മറുഭാഗത് മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയാത അഹംകാരവും ദാർഷ്ട്യവുമായിരുന്നു പ്രധാന കാരണം ഇതിനിടയിൽ പെട്ട് നല്ലവരായ മനുഷ്യൻമാരും അതിദയനീയമായും ക്രൂരമായും മരിച്ചു ചിലർ എല്ലാം നഷ്ട്ടപെട്ട് ജീവച്ചവമായി.. മറ്റു ചിലർ ജീവിക്കുന്ന രക്തസാക്ഷിയായി... ചരിത്രം ഇങ്ങനെ ഇരിക്കേ ബ്രിട്ടീഷ്കാരെ പോലെ കൊറോണ വന്നപ്പോൾ ഈ ചരിത്രതെ വളച്ചൊടിച്ച് ജനങ്ങളിൽ മറന്ന് തുടങ്ങിയ വിഷകാറ്റിനെ വീണ്ടും ഊതി കത്തിച്ച് പണം ഉണ്ടാക്കാൻ നോക്കുകയാണ് ദുരിതാശ്വാസ നിധിയിലെ പണം അടിച്ച് മാറ്റിയ ഇന്നതെ കലാപ നായകനാകാൻ സാധ്യത ഉള്ള ആഷിക് അബു.
@johnythoppil244 жыл бұрын
മാപ്പിള ലഹളയുടെ വേരുകൾ കേരളത്തിലേയ്ക്കുള്ള ടിപ്പുവിന്റെ പടയോട്ടവും കൂട്ടക്കൊലയും ഹിന്ദുക്കളുടെ പാലായനവും വരെ പിന്നോട്ട് വ്യാപിച്ചു കിടക്കുന്നു എന്നത് ചരിത്ര രേഖകളിൽ കാണുന്നു. താങ്കൾ മാത്രമേ ഇതേക്കുറിച്ച് പരാമർശിച്ചു കണ്ടുള്ളു. ഇസ്ലാമിക ഭീകരരായ ടിപ്പുവിനേയും വാര്യൻകുന്നനേയും മഹാന്മാരായി അപ്ഗ്രേഡ് ചെയ്യാൻ ലക്ഷ്യം വച്ചുള്ള നുണപ്രചാണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഇത് ചരിത്ര രേഖകളുടെ പിൻബലത്തോടെ പഠിക്കാൻ സത്യം കണ്ടെത്താൻ എല്ലാവർക്കും പ്രേരകമായി. മറക്കാൻ ആഗ്രഹിക്കുന്ന പലതും കൂടുതൽ തീവ്രതയോടെ കുത്തിപ്പൊക്കാൻ ശ്രമിക്കുന്നത് പീഡനങ്ങൾക്ക് വിധേയരായ വിഭാഗത്തെ ഉണർത്താനെ സഹായിക്കു. താങ്കൾ ചരിത്രം പൂർത്തിയാക്കിയില്ലെങ്കിലും പറഞ്ഞതത്രയും ചരിത്ര രേഖകളിൽ ഉള്ളതാണ്.
@aneeshsasi55894 жыл бұрын
Atleast Jayashankar showed guts to tell truth
@adithyanv20234 жыл бұрын
ഒരു വിഭാഗം മുസ്ലീമുകൾക്ക് വിദ്യാഭ്യാസം ഉണ്ടായിട്ടൊന്നും കാര്യമില്ല. ബാഗ്ദാദി Ph.D യും ഒസാമ ബിൻ ലാദൻ സിവിൽ എഞ്ചിനീയറിംഗ് ബിരുദദാരിയുമാണ്. കോഴിക്കോട് NIT യിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ കുറേപേർ നമ്മുടെ നാട്ടിലുമുണ്ട്. അടിസ്ഥാനപരമായി ഒരു വിഭാഗം മുസ്ലീമുകൾക്ക് ഒരു multi-cultural സമൂഹത്തിൽ മറ്റുള്ളവരുടെ ചിന്താധാരയെ ബഹുമാനിച്ച് ജീവിക്കാൻ കഴിയുന്നില്ല. ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും. മുസ്ലീമുകൾക്ക് ഇംഗ്ലീഷ് ഹറാം (ആഫ്രിക്കയിലെ ബോക്കോ ഹറാം പോലെ ), മുസ്ളീം പെൺകുട്ടികൾ അന്യമതസ്ഥരുടെ കൂടെയിരുന്നുള്ള പഠനം ഇതെല്ലം ഹറാമായിരുന്നു. അങ്ങിനെയാണ് ഇന്ത്യയിൽ സർക്കാർ മുസ്ളീം സ്ക്കൂളുകൾ പിറന്നത്. ആദ്യകാലത്ത് ഈ സ്‌കൂളുകളിൽ മുസ്ളീം സമുദായക്കാർക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ .
@imthi12244 жыл бұрын
ath muslingalde edayil mathram alla bro sout india il kuravanengilum north Indian upper cast educated hindus same swabhavama matullavare orikalum accept cheyyilla
@aak90624 жыл бұрын
നീ നോർത്ത് ഇന്ത്യയിൽ പോയിട്ടുണ്ടോ മോനെ....
@domincjayan6794 жыл бұрын
Waiting for the next episode. Great work.
@ThoughtsofThamoos4 жыл бұрын
നല്ല വിശദീകരണം
@subin2214 жыл бұрын
8:55 note the point..റം മസാൻ മാസത്തിലാണല്ലോ ലോകം മുഴവൻ തീവ്രവാദ കൊടുമ്പിരി കൊള്ളുന്നത്
@naidhufizz10704 жыл бұрын
JANMI MMAR ude THANDHAYILLLAYMMMA NIRTHAN VENDI ALLLE... NANNNAYI
@subin2214 жыл бұрын
@@naidhufizz1070 അതിനാണോ റമസാൻ മാസം തിരഞ്ഞെടുത്ത് ലോകം മുഴുവനും പൊട്ടി കത്തിച്ച് കൊന്ന് കൊലവിളിക്കുന്നത് ?
@naidhufizz10704 жыл бұрын
Ramadan month ella YEAR um UND.. ELLA KOLLAVUM RAMADANIL PROBLEM NADAKKUNNUNDO ?? ELLA MADHA VIBAGATHILUM ANDHAMAYI MADHATHE VISHWASIKKUNNAVANUM , SWARTHA THALPPARYAKKARUM , VISHWASAM THEERE ILLATHA AALKKARUM UND.. ADH HINDU aayalum , MUSLIM aayalum , CRISTIANS AAYALUM... ADH KOND ELLAVARUM PARASPARAM VERUTH JEEVIKKANOO???
@naidhufizz10704 жыл бұрын
@@subin221 NINTE NAATIL NOKIYALUM ENTE NAATIL NOKKIYALUM MADHAM NOKKADHE SAHAYIKKUNNNA , HINDU kkaleyum kaanam MUSLIM neyum kaanam.. ADHPOLE THANNE VARGIYAVADHIKALEYUM KAANAM...
@adityadev96924 жыл бұрын
Thank you so much
@ajinmathew65864 жыл бұрын
Informative👏👏👏
@babyananda10214 жыл бұрын
മറുപടി എഴുതിയ സുഹൃത്തുക്കളിൽ ചിലർ ന്യായികരിക്കാനും, ഭീഷണിപ്പെടുത്താനും ഒക്കെ ശ്രമിക്കുന്നു! "മലബാർ ലഹള" കാർഷിക സമരമോ, സ്വാതന്ത്ര്യസമരമോ അല്ല എന്നത് ബോധ്യപ്പെടണമെങ്കിൽ, ഇതുപോലുള്ള ധാരാളം ആക്രമണങ്ങൾ ഇന്ത്യൻ വിഭജനവുമായി ബന്ധപ്പെട്ടും, അതിന് ശേഷവും നടന്നിട്ടുണ്ട്. 8 - 9 നൂറ്റാണ്ടുകളിൽ ആരംഭിക്കുന്ന ഇന്ത്യയിലെ "ഇസ്‌ലാമിക ആക്രമണങ്ങൾ" പഠിക്കേണ്ടത് തന്നെയാണ് - പഠിച്ചവർ മനുഷ്യനന്മയെ കരുതി പുറത്തു പറയുന്നില്ല എന്ന് മാത്രം. ഈ കാലഘട്ടങ്ങളിൽ തുടങ്ങിയ ആക്രമണരീതി ഇന്നും എല്ലാ നാട്ടിലും അതേപോലെ ഇസ്‌ലാം പിന്തുടരുന്നു! എന്തുകൊണ്ട് ഒരു മാറ്റവും ഇല്ലാതെ "ഒരേ രീതി തന്നെ ഇന്നും ഇസ്‌ലാം തുടരുന്നു" എന്ന് മനസ്സിലാക്കണമെങ്കിൽ, താഴെ കാണുന്ന ഇസ്‌ലാമിക ഗ്രന്ഥങ്ങൾ വായിച്ചാൽ മതി. ഖുറാനും, ഹദീസുകളും, തസ്‌ഫീറും, സീറത് റസൂൽ അള്ളാ - എന്നിവയൊക്കെ വായിക്കുമ്പോൾ കാര്യങ്ങൾ കൂടുതൽ മനസ്സിലാകും. ഒരു കാര്യം കൂടി - മലബാർ ആക്രമണം ആരും ആസൂത്രണം ചെയ്തതല്ല എന്നും തോന്നുന്നില്ല - മുകളിൽ പറഞ്ഞ ഗ്രന്ഥങ്ങളിൽ ഉള്ള കഥകൾ മനസ്സിലാക്കിയ ആൾക്കാർ പറഞ്ഞുകൊടുത്തിട്ട് തന്നെയാണ് ആക്രമണം നടന്നിരിക്കുന്നത് (എന്നത് ആ ഗ്രന്ഥങ്ങൾ മനസ്സിലാക്കിയിട്ടുള്ളവർക്ക് അറിയാം). ഖുർആൻ പോലും 1924 ഈജിപ്തിലാണ് ആദ്യമായി പ്രിൻറ് ചെയ്തത് എന്നും ഓർക്കുക. പരിഭാഷ ഒക്കെ ഉണ്ടാകുന്നത് 1970 - 80 ശേഷവും. ന്യായികരണവും ഭീഷണിപ്പെടുത്താലും അല്ല വേണ്ടത് - നാമെല്ലാം മനുഷ്യരാണ് എന്ന ബോധമാണ്!
@jeymusworld58634 жыл бұрын
Very interesting facts, detached narration, well presented information
@goodday18014 жыл бұрын
നല്ല വിവരണം, തുടരുക, ഭാവുകങ്ങൾ
@JOSEPHJAMES-v9h4 жыл бұрын
right sir
@cibiveliyathu4 жыл бұрын
ജിഹാദി വാരിയൻ കുന്നത്താൻ എന്ന ഭീരുവിന്റെ കഥകൾ ഇങ്ങ് പോരട്ടെ വക്കീലെ .....
@muhammedhaqinsan63184 жыл бұрын
Vkah is good person
@johonjojohon96004 жыл бұрын
ഭിരൂവാകാൻ ഇത് (ഷു നക്കികൾ അല്ലാ )😅😂🤣🤣🤣🤣
@012345930994 жыл бұрын
Keep going sir👏
@s9ka9724 жыл бұрын
1919 ഏറനാട്ടിൽ 2 ഹൈസ്കൂൾ ആ കാലത്ത് തിരുവിതാങ്കൂറിൽ ഇന്നും പ്രശസ്തമായ പല വിദ്യഭ്യാസ സ്ഥാപനങ്ങൾ അന്നേ ഉണ്ടായിരുന്നു...
@xyzab8264 жыл бұрын
1885 ഇൽ പൊന്നാനി A V High school ഉണ്ടായിരുന്നു
@dileepmathew76844 жыл бұрын
Waiting for part 3😍😍😍😍
@rajeeshknair4 жыл бұрын
Waiting 4 next video.
@വിഷ്ണുദാസ്4 жыл бұрын
ഇതിൽ കൂടുതൽ ഒന്നും പറയാനില്ല ... വക്കീലിന് സല്യൂട്ട്.. പിന്നെ അവിടെ യൂണിവേഴ്‌സിറ്റി വന്നിട്ടും ഒരു കാര്യവും ഇല്ല എന്നു ഇപ്പൊ മനസിലായി 😴
ഹ ഹ ഹ അന്നും പാവങ്ങളെ പുരോഹിത വർഗ്ഗം പറഞ്ഞു പറ്റിച്ചിരുന്നു എന്ന് സാരം,
@kailasnadhu96844 жыл бұрын
Waiting for the second part....
@SA-hx3ye4 жыл бұрын
പറഞ്ഞു വന്നാൽ അന്ന് ബ്രിട്ടീഷ്കാർ ചെയ്ത പണി ഇന്ന് ആഷിക് അബു ചെയ്യാൻ നോക്കുന്നു.
@abcdjunctionl74394 жыл бұрын
ചെറിയ ഒരു തിരുത്ത്, " ഡിവൈഡ് ആൻ്റ് റൂൾ" അഥവാ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബൃട്ടീഷ് തന്ത്രം ഇന്ന് ബിജെപി ഉപയോഗിച്ച് അധികാരം നിലനിർത്തുന്നു എന്ന് മാത്രം
@sushamark9394 жыл бұрын
പിന്നോക്കക്കാരുടെ അവസ്ഥ അന്ന് പരമദയനീയം തന്നെയായിരുന്നു.
@unnic13314 жыл бұрын
ആധുനിക വിത്തുകൾ, യന്ത്ര വത്ക്കരിക്കപ്പെട്ട കൃഷി, ജലസേചന മാർഗങ്ങൾ, സർക്കാർ സബ്‌സിഡികൾ, ഗതാഗത മാർഗങ്ങൾ എല്ലാം ഉണ്ടായിട്ടും ഇന്നത്തെ കർഷകരുടെ അവസ്ഥ എന്താണ്. അപ്പോൾ 100 വർഷങ്ങൾ ക്കുമുന്പ്, ഇതൊന്നും ഇല്ലാത്ത, പ്രകൃതിയുടെ ദയയെ മാത്രം ആശ്രയിച്ചു കൃഷി മാത്രം ഉപജീവനം ആയവരുടെ അവസ്ഥ എന്തായിരിക്കും?. ആരുടെയും അന്നത്തെ ജീവിതം അത്ര മെച്ചമായിരുന്നിരിക്കില്ല.
@adithyavishnu38664 жыл бұрын
1921 - ആഗസ്റ്റ് 20 - "മാപ്പിള ലഹള മഹാകവി കുമാരനാശാൻ ഇങ്ങനെ എഴുതി... "അമ്മയില്ലേ പെങ്ങന്മാരില്ലേ ഇമ്മൂർഖർക്കീശ്വര ചിന്തയില്ലേ.." മലയാളത്തിന്റെ മഹാകവി ചരിത്രത്തിലേക്ക് എഴുതി ചേർത്തത് ആ "ദുരവസ്ഥ" ആയിരുന്നു. മലബാറിലെ രാവും പകലും ഇസ്ലാമിക ഭീകരതയാൽ വിറങ്ങലിച്ചു നിന്ന ദിവസങ്ങളെ കുമാരനാശാൻ അടയാളപെടുത്തുകയായിരുന്നു. ഇന്നുമുണ്ട് ഓർക്കാൻ ഹിന്ദു ജനങ്ങളെ ചങ്കു വെട്ടി കൊന്ന "ചങ്കു വെട്ടി", മൃതശരീരങ്ങൾനിറഞ്ഞ "തൂവൂർ കിണർ.." ഇന്നത്തെ മലപ്പുറം ജില്ലയിൽ കാലം മാക്കാത്ത കലാപത്തിന്റെ കാലടിപ്പുകൾ കാട് പിടിച്ച് മറഞ്ഞ് കിടക്കുന്നുണ്ട്. വെട്ടി തെളിച്ചാൽ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളുമായ്.. ഇസ്ലാമിക സമൂഹം ഹൈന്ദവ ജനതക്ക് മേൽ അടയാളപ്പെടുത്തിയ ചോരമണക്കുന്ന തറവാട്ട് മുറ്റങ്ങൾ ഇന്നും കാണാം. ഗർഭിണിയായ സ്ത്രീകളുടെ നിറവയർ വെട്ടി പിളർന്ന് അവർ ആർത്ത് അട്ടഹസിച്ച ദിവസങ്ങൾ..... അനേകായിരം നിരപരാധികളുടെ തലകൾ വെട്ടി മലബാറിലെ കിണറുകളിൽ ഇട്ട ദിവസങ്ങൾ.... അമ്മമാരെയും പെണ്മക്കളെയും അവരുടെ ഭർത്താവിന്റെയും അച്ഛന്റെയും കൈകൾ ബന്ധിച്ച ശേഷം, അവരുടെ മുന്നിലിട്ട് ഭോഗിച്ച ദിവസങ്ങൾ... സ്വന്തം കുഞ്ഞുങ്ങളെ വാൾതലപ്പിനു വിട്ടു കൊടുക്കാതെ അമ്മമാർ കിണറിൽ എറിഞ്ഞ ദിവസങ്ങൾ... ഉടുതുണിക്ക് മറുതുണിയില്ലാതെ പാവപ്പെട്ട മലബാറിലെ ഹിന്ദുക്കൾ പ്രാണനും കൊണ്ട് വീട് വിട്ടോടിയ ദിവസങ്ങൾ.. ഉറ്റവരുടെ ശവശരീങ്ങൾക്ക് നടുവിൽ വിറങ്ങലിച്ചു നിന്ന പാവങ്ങളെ കഴുത്തിൽ വാൾ വച്ച് മതം മാറ്റിയ ദിവസങ്ങൾ... എന്നാൽ ഈ കൊടും ക്രൂരതക്ക് നേതൃത്വം കൊടുത്തതിന് വാരിയം കുന്നത് അഹമ്മദ് ഹാജിയും , ആലി മുസലിയരും ചരിത്ര സാക്ഷിയാണ്.. പക്ഷെ കമ്മ്യൂണിസ്റ്റ് - കോൺഗ്രസ് പാർട്ടികളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം എഴുതിയ ചരിത്രത്തിൽ അവർ ദിവ്യന്മാരായി, സ്വാതന്ത്ര്യ സമര സേനാനികളായി... വർഗീയ വിപ്ലവം ആയ ഖിലാഫത്ത് സമരത്തെ സ്വാതന്ത്ര്യ സമരത്തോട് കൂട്ടി കെട്ടിയ ഗാന്ധിയുടെ അതെ ഇന്ദ്രജാലം വീണ്ടും ആവർത്തിച്ചപ്പോൾ, മലബാറിലെ ഈ വംശീയ ഉന്മൂലനം "മാപ്പിള ലഹള " എന്ന പേരിൽ വിശുദ്ധവൽക്കരിക്കപ്പെട്ടു... അതും ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിയിണക്കാൻ കമ്മ്യൂണിസ്റ്റ് - ഇടതു ചരിത്രകാരന്മാർ തൂലിക ചലിപ്പിച്ചു.. എന്നാൽ ഈ കൊടും വഞ്ചനക്കെതിരെ ശബ്ദം ഉയർത്താനും അന്ന് ചിലരെങ്കിലും ഉണ്ടായി എന്നത് നിയതിയുടെ നിയോഗം ആണ്. സത്യം സത്യമായ് തെളിഞ്ഞു നിർത്താൻ നമ്മുടെ ഭരണഘടനാ ശില്പി അംബേദ്‌കറും , അനീ ബെസന്റും , കെ കേളപ്പനും വീര സവർക്കറും കുമാരനാശാനും എല്ലാം യാഥാർത്യങ്ങളുമായ് ശബ്ദിച്ചു... അതുകൊണ്ട് തന്നെ, ഈ വംശഹത്യ പൂർണ്ണമായും മായ്ച്ചു കളയാൻ വിഘടനവാദികൾക്ക് ആയില്ല..
@remeshnarayan27324 жыл бұрын
ശ്രീ. ജയശങ്കർ സർ ചരിത്രപരവും ഭൂമിശാസ്ത്രപരവും രാഷ്ട്രീയപരവുമായ അങ്ങയുടെ അറിവിന്റെയും ഓർമ്മശക്തിയുടെയും അവ അടുക്കും ചിട്ടയുമായി പറയുന്നതിനുള്ള കഴിവിന്റെയും മുമ്പിൽ നമിയ്ക്കുന്നു. ഇടയ്ക്ക് പ്രയോഗിയ്ക്കുന്ന പഴംചൊല്ലലും കുറിയ്ക്ക് കൊള്ളുന്ന 'വാരലും ' അത്യുഗ്രൻ. സത്യങ്ങൾ ഉറക്കെപ്പറയാനുള്ള ധൈര്യത്തെയും സ്ലാഘിയ്ക്കാതെ വയ്യ.(പണ്ടുമുതലേ ഈ പ്രോഗ്രാം കാണുമായിരുന്നു. മലയാളം ടൈപ് ചെയ്യാനുള്ള സൗകര്യം ഇപ്പോഴാണ് ലഭ്യമായത്. )എല്ലാ വിജയാശംസകളും നേരുന്നു. നേരിൽ കാണാനാഗ്രഹിയ്ക്കുന്നു.
@jacobpailodjacobpailod4584 жыл бұрын
My friend Jayashanker ji saying an impartial opinions with his historical and scientific knowledge... i love him much because of his true communism...❤️😜😁👍
@Jomon-r4g4 жыл бұрын
Waiting
@xyzab8264 жыл бұрын
സർ അങ്ങിതുവായിക്കുമെങ്കിൽ... പഴയ പൊന്നാനി താലുക്കിന്റ അതിർത്തി കിഴക്ക് മായന്നൂർ പാലവും, പടിഞ്ഞാറ് അറബിക്കടലും തെക്ക് ആല (കൊടുങ്ങല്ലൂർ അടുത്ത്), വടക്ക് തിരൂരങ്ങാടി. എങ്ങനെ ആയാലും തിരൂർ, പട്ടാമ്പി എല്ലാം എന്നും പൊന്നാനി താലൂക്ക് ആയിരുന്നു. പിന്നെ അങ്ങ് പറഞ്ഞ വൈപ്പിൻ ഫോർട്ട് കൊച്ചി ഇവയെല്ലാം പൊന്നാനി സർക്കിൾ ഇൻസ്‌പെക്ടർ കീഴിലായിരുന്നു ആ കാലത്ത്. Malabar Manuel Chapter 2 വായിച്ചാൽ കുറെയൊക്കെ കിട്ടും.
@audiovideolover76284 жыл бұрын
Waiting for 2nd part
@jishnujinu24274 жыл бұрын
ഞാൻ കരുവാരകുണ്ട് ആണ്
@lekhapillai63014 жыл бұрын
Rubbish to say Muslim majority formed due to caste atrocities. Cast atrocities and economic hardship existed everywhere uniformly . Maslim majority came about in northern Kerala due to Tippu’s atrocities. The Muslim director making this movie could very well be a product of it if he researches deep enough..
@aneeshkumar9274 жыл бұрын
Good
@madhavannair89684 жыл бұрын
ടിപ്പുവിന്റെ മതപരിവർത്തനം താങ്കൾ വിഴുങ്ങി, !!
@mamminibala64714 жыл бұрын
👌👌👌🙏🙏🙏
@santhoshvv6434 жыл бұрын
വക്കീലേ, കുന്നനെ കുറിച്ചാണറിയേണ്ടത്... വിശദമായി പറയണം. Thanks 🙏
@jaihind2554 жыл бұрын
19:00 👂
@subramaniancn87174 жыл бұрын
ടിപ്പുവിൻ്റെ സോഷ്യലിസത്തിൽ ജന്മിമാരായിത്തീർന്ന മുസ്ലിം ജന്മിമാരിൽ എത്രയെണ്ണത്തിൻ്റെ തലയറുത്തു 'എന്നുള്ളതും അറിയേണ്ടതാണ്. വാരിയൻ കുന്നൻ്റെ കുടുംബത്തിനു് 200 ഏക്കർ ഭൂമി ഉണ്ടായിരുന്നു എന്നാണ് കഥ.
@sreesankarr25924 жыл бұрын
സത്യം പറയൂ വക്കീലെ
@sameerkpuram4 жыл бұрын
അറബി മലയാളം ലിപിയെ കുറിച് സൂചിപ്പിക്കുക.
@noohby86534 жыл бұрын
ജയ ശങ്കർ സാർ പറയുന്ന ഒരും സംഭവം ചേറൂർ സംഭവം ആല്ലേ അതായത് ജന്മി തറവാട് ആക്രമിച്ചു ജന്മിയേയും സഹായികളേയും വക വരുത്തി അതിനു ശേഷം അടുത്ത് ഉള്ള ക്ഷേത്രത്തിൽ ബ്രട്ടീഷ് പോലീസിനെ കാത്തിരുന്നു അവരുമായി ഏറ്റുമുട്ടി മരിച്ച മാപ്പിളമാരുടെ ചരിത്രം ആ സംഭവം ഉണ്ടാവാൻ ഒരു കാരണവും ഇല്ലേ താഴ്ന്ന ജാതിക്കാർ അയ ജന്മിയുടെ പറമ്പിലെ പണിക്കാരിൽ ഒരാൾ ആയ ചിരുതയ്ക്ക് രോഗം പിടിപ്പെട്ട് അവിടെ അന്ന് ഉണ്ടായിരുന്നു ഒരു വൈദ്യൻ ആയ മുസ്ലീയാർ അത് മാറ്റി കൊടുക്കുകയും സവർണ്ണരിൽ നിന്നും എന്നും അവഗണന നേരിട്ടിരുന്ന അവർക്ക് ഈ മുസ്ലീയാരിൽ നിന്നും നല്ല പെരുമാറ്റം കിട്ടിിയപ്പോൾ അവർ മതം മാറി മുസ്ലീം ആയതും അങ്ങനെ മാറ് മറച്ച് ജന്മിയുടെ പറമ്പിൽ പണിക്ക് പോയതും താഴ്ന്ന ജാതിക്കാരി മാറ് മറച്ചത് കണ്ടപ്പോൾ ജന്മിക്ക് ദേശ്യം വന്നിട്ട് ആ മേൽ കുപ്പായം കീറി കളഞ്ഞതും കത്തി കൊണ്ട് മാറിൽ മുറിവ് വരുത്തിയതും ഇത് അറിഞ്ഞ് ജന്മിയെ പകരം ചോദിക്കാൻ മാപ്ലമാർ പോയതും അങ്ങനെ ജന്മിയെ കൊന്നതും അങ്ങനെയല്ലേ ആ സംഭവം സാർ..
@mohamedaslam59684 жыл бұрын
സാറേ, താങ്കൾ പറയുന്നത് 100 വർഷം മുൻപത്തെ ചരിത്രമാനല്ലോ. അന്നു എന്തൊക്കെ ഇല്ലായിരുന്നു എന്നും പറഞ്ഞു. അതിനിടയിൽ പിന്നോക്ക ഹിന്ദുക്കൾ എന്നൊരു വാക്കാണ് അന്നത്തെ തീയ്യർ, പുലയർ, ദീവരർ തുടങ്ങിയ ജാതി പരിവർത്തനം ചെയ്തവരെ വിശേഷിപ്പിച്ചത്. അത് മനപ്പൂർവം പറഞ്ഞതാണെന്ന് കരുതാനല്ല ഞാൻ ഇഷ്ടപപെടുന്നത്. അതുകൊണ്ട് തന്നെ ഒരു ക്ലാരിട്ടിക്ക് ചോദിക്കുകയാണ്. അന്നു പിന്നോക്ക ഹിന്ദു എന്നൊരു വിഭാഗം ഉണ്ടായിരുന്നോ? ഇൗ പറഞ്ഞ വിഭാഗങ്ങളെ നമ്പൂരി, നമ്പ്യാർ, നായർ തുടങ്ങിയവർ ഹിന്ദുക്കൾ ആയി അംഗീകരിച്ചിരുന്നു വോ. അമ്പലങ്ങളിൽ കയറ്റി യിരുന്നോവോ? സാർ, ഇൗ സമായനൽക് മറുപടി തരുമെന്ന് വിശ്വസിക്കുന്നു. മറുപടി തരുന്നില്ലെങ്കിൽ ദയവു ചെയ്ത് ചരിത്രം എന്ന പേരിൽ ഇതുപോലെ കാര്യങ്ങൽ പറയരുത്. ഞാൻ അപൂർവം ചിലരുടെ പ്രോഗ്രാമുകളുടെ കാനാറും കേൽകാരും ഉള്ളൂ. അതിലൊരാൾ താങ്കൾ ആൾ. എന്നെ പോലെയുള്ള ഒരുപാട് ആളുകൾ ഉണ്ടാകും. അവരെല്ലാം താങ്കളുടെ വാക്കുകൾ അതുപോലെ തന്നെ ശരിയായി കരുതുകയും ചെയ്യും.
@vaisakhgv80644 жыл бұрын
North n ctl kerala pande..underdeveloped aanu..The Royal Travancore ullathu kondu kerala undu....
@s9ka9724 жыл бұрын
Yes we Travancore were much developed than undeveloped malabar.
@omanaroy84124 жыл бұрын
Palathum manasilayalhu sir ente talk kettappozhanu
@KRANAIR-jn3wm4 жыл бұрын
AS A CHANAL WORK : YOU-TUBE ലേ ഒരു നോവലിസ്റ്റ് ന്‍റെ പോസ്റ്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു /// മതംമാറ്റം മൂലം ചതിക്കപ്പെട്ടതിനു ശേഷം ഉണ്ടായ ആത്മ നൊമ്പരത്തിന്‍റെ അപഹര്‍ഷതാ ബോധം ത്തില്‍നിന്നും ഉടലെടുത്ത ഒരു പ്രശസ്ത എഴുത്തുകാരിയുടെ വിലാപ കഥ : / വാള്‍മുനയിലൂടെ മതംമാറ്റം നടത്തിയാണ് പലയി ടങ്ങളിലും ഈ അന്ധവിശ്വാസ മതം വ്യാപിച്ചത് എന്നു മനസ്സിലാക്കാന്‍ വൈകിപോയി / ഒപ്പം കല്യാണം കഴിക്കാനും മതംമാറ്റം നടത്തിയിട്ടുണ്ട് പലരും/ ആണുങ്ങള്‍ക്കു മാത്രം ഭോഗിക്കുവാന്‍ പറഞ്ഞു വച്ച ഒരു കിത്താബ് ആണ് പരിശുദ്ധ വില്ലന്‍ , എന്നാല്‍ സ്ത്രീകള്‍ക്ക് സങ്കല്‍പ്പ സ്വര്‍ഗ്ഗത്തും ഭൂമിയിലും അടിമപ്പണിയുമാണ് കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് / ഇന്ത്യയില്‍ എണ്ണം കൂടിയിട്ടു വേണം ഇതു നടപ്പിലാക്കാന്‍ എന്നും വിചാരിച്ചു ഇരിക്കുന്നു ഇവിടത്തെ ഈ മത കുണ്ടാന്മാര്‍ / ദാര്‍ശനികമായി , പരിശുദ്ധ വില്ലന്‍ വട്ടപൂജ്യമാണെന്നു കിത്താബ് വായിക്കുന്നവര്‍ക്ക് മനസ്സിലാകും / പരിശുദ്ധ വില്ലന്‍ പരന്ന ഭൂമിക്കു മുകളില്‍ ആകാശം കൊണ്ടു മറ കെട്ടി സംരക്ഷിച്ചിരിക്കുന്നു , ഈ മറയ്ക്കു ഇടയിലുള്ള വലിയ രണ്ടു മലകള്‍ ചില നേരത്ത് പരസ്പരം മാറുമ്പോള്‍ മലകള്‍ക്കിടയിലൂടെ ചോര്‍ന്നു വീഴുന്നതാണ് മഴ /ജിന്നുകളെ എറിയുവാനായി നക്ഷത്രങ്ങളെ ഉണ്ടാക്കി വച്ചിരിക്കുന്നു ,/ചന്ദ്രനെ നെടുകെ രണ്ടായി കീറി വച്ചിരിക്കുന്നു /സൂര്യനെ വൈകുന്നേരം ചെളിയില്‍ പുതച്ചു ഒളിപ്പിച്ചു വച്ചിരിക്കുന്നു , നേരം വെളുക്കുമ്പോള്‍ സൂര്യനെ കഴുകി ചെളിയില്‍നിന്നും പുറത്തു കൊണ്ടുവരുന്നു / മണ്ണു കുഴച്ചു ഊതി പുരുഷനെ ഉണ്ടാക്കിയിരിക്കുന്നു / ഈ പുരുഷന്‍റെ വാരിയെല്ലുകൊണ്ട് സ്ത്രീയെ ഉണ്ടാക്കിയിരിക്കുന്നു/ വലിയ ഒരു ഇലന്തു മരം കൊണ്ടു താഴെ വീഴാതെ ഭൂമിയേ താങ്ങി നിര്‍ത്തിയിരിക്കുന്നു / കൂടാതെ സ്ത്രീകളെ അടിമകള്‍ ആക്കിക്കോ , നിനക്ക് എത്ര പേരെ വേണമെങ്കിലും അടിമകള്‍ ആക്കി ഭോഗിക്കാം /തൊലിവെളുത്ത പയ്യന്മാരെയും ഭോഗിക്കാം / ഹായത്ത് ഇറക്കികൊണ്ട് സ്വന്തം വളര്‍ത്തു മകന്‍റെ ഭാര്യയെ നിഖാഹു നടത്തി ഭോഗിച്ച ആളാണ് സര്‍വ്വജ്ഞാനിയുടെ പരിശുദ്ധ വില്ലന്‍ /7 വയസ്സുകാരിആയ പൊടികുഞ്ഞിനെ 53 വയസ്സു കാരന്‍ വിവാഹംകഴിച്ചു പീഡിപ്പിച്ച മറ്റ് ഒരു സര്‍വ്വജ്ഞാനിയും ഈ ലോകത്ത് ഇതുവരെ ഉണ്ടായിട്ടില്ല / അന്യ മതസ്ഥരായവരെ പതിയിരുന്നായാലും കണ്ട ഇടത്തു വച്ചു വെട്ടികൊന്നോളൂ എന്ന കല്‍പ്പനകള്‍ അനുസ്സരിച്ചാല്‍ സങ്കല്‍പ്പ സ്വര്‍ഗ്ഗത്തു നിന്നും 72 ഹുറിമാരേയും 300 ബാലന്മാരെയും ഭോഗിച്ചും മദ്യപുഴയില്‍ നിന്നും ഇഷ്ടമുള്ള മദ്യം സേവിച്ചും കൂത്താടി നടക്കാം എന്നും ഉള്ള കാമ കേളികളെപ്പറ്റി പരിശുദ്ധ വില്ലനില്‍ പറഞ്ഞു വച്ചിട്ടുണ്ട് / ഇതെല്ലാം അന്നത്തെ ഗോത്രവംശത്തിലുള്ള പരിശുദ്ധവില്ലന്‍റെ വലിയ വാളും പിടിച്ചുകൊണ്ടുള്ള വെളിച്ചപ്പാടു തുള്ളലുകള് ആണ് / നമ്മുടെ ഇന്ത്യയിലും ചില ഗോത്രവംശക്കാര് ഇത്തരം വെളിച്ചപ്പാടുകള്‍ വലിയ ഒരു വാളും പിടിച്ചു തുള്ളി പല വിഡ്ഢിത്തങ്ങളും പറഞ്ഞിട്ടുണ്ട്// ഇതുപോലെയുള്ള പൊട്ടത്തരങ്ങളായിരുന്നു ഈ കിത്താബില്‍ എഴുതിവച്ചു പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എന്നു മനസ്സിലാക്കിയത് ഈ മതത്തിലേക്ക് മാറി ഏറെ നാള്‍ ക്കഴിഞ്ഞു കിത്താബ് വായിച്ചപ്പോഴാണ് /ഇതെല്ലാം മനസ്സിലാക്കിയപ്പോഴേക്കും കിടപ്പിലായി കഴിഞ്ഞു/ എന്നാല്‍ ഈ മതം മാറി ചതിക്കപ്പെട്ട വിവരം ബന്ധുവിനെ പോലെയുള്ള ഉറ്റ ചങ്ങാതി ആയ എഴുത്തുകാരി മേനോ നോട് മാത്രം പറഞ്ഞു സമാധാനപ്പെട്ടു / മക്കളോട് ഈ ചതിക്കാപ്പെട്ട വിവരങ്ങള്‍ പറയാതിരുന്നത് നാണക്കേട് കൊണ്ടാണ് / കിതാബിലുള്ള ഇതൊന്നും വായിച്ചു നോക്കാതെ കാമം മൂക്കുമ്പോള്‍ വേറെ എങ്ങും ഇല്ലാത്ത പോലെ കാമം തീര്‍ക്കാന്‍ പലരും മതംമാറ്റം നടത്തി പോകുന്നതില്‍ അത്ഭുതം തോന്നുന്നു ഇപ്പോള്‍ / സമയക്കുറവുകൊണ്ട് പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത അതത്രയും വിഡ്ഢിത്ത കാര്യങ്ങള്‍ ഇനിയും ധാരാളം പരിശുദ്ധ വില്ലനില്‍ ഉള്ളത് പിന്നീട് മറ്റൊരു പോസ്റ്റ് ല്‍ എഴുതാം /പരിശുദ്ധവില്ലന്‍റെ , മലയാള വിവര്‍ത്തനം കിട്ടും ഒന്നു വായിച്ചു നോക്കൂ /അപ്പോള്‍ അറിയാം ഈ ഒളിപ്പിച്ചു വച്ച വിഡ്ഢിത്തങ്ങളെ കുറിച്ചു / കാമ യുദ്ധത്തിന്‍റെ ഏറ്റവും വലിയ ഇര, അത്രയേ വിവരം ഉള്ളവര്‍ ഈ മതം മാറ്റത്തേ കാണുന്നുള്ളൂ ......./ഈ കാമയുദ്ധത്തിന്‍റെ ഇര ആയതാണ് എന്നു മനസ്സിലാക്കാന്‍ ഏറെ വൈകിപ്പോയി ./ അതില്‍ ഏറെ സങ്കട പ്പെടുന്നു ....../ ( തുടരും ) 1Vettukattil Baburajan Like Comment Share
@sarathsr11844 жыл бұрын
Perinthalmanna 😊
@sameerkpuram4 жыл бұрын
ഏഴാം നൂറ്റാണ്ട് മുതൽ തന്നെ കേരളത്തിലെ മുസ്ലിംകൾ സാക്ഷരരാണ്.മുസ്‌ലിം കൾ വികസിപ്പിച്ചെടുത്ത അറബി മലയാളം ലിപി മുസ്‌ലിം കൾക്കിടയിൽ നിലനിൽക്കുന്നുണ്ട് അക്കാര്യം വിശദമാക്കാമോ?കത്തിടപാടുകൾ ,ഗ്രന്ഥരചന,ഗാനരചന ആശയപ്രചാരണം എന്നിങ്ങനെ എല്ലാത്തിനും അറബിമലയാളം ലിപിയായിരുന്നു മുസ്‌ലിംകൾ ഉപയോഗിച്ചിരുന്നത്.സ്ത്രീകളും പുരുഷൻമാരുമായ മാപ്പിളമാർ ഓത്തു പള്ളികൾ നടത്തി വന്നിരുന്നു.വിദ്യാഭ്യാസം നേടാൻ ഓത്തുപള്ളികളായിരുന്നു ഉപയോഗിച്ചിരുന്നത്.ചില പ്രദേശങ്ങളിലെ ഓത്തുപള്ളികൾ ബ്രിട്ടീഷുകാർ സ്കൂളുകളാക്കി മാറ്റി ഇവയാണ് പിന്നീട് മാപ്പിള സ്കൂളുകൾ എന്നറിയപ്പെടുന്നത്.ഇക്കാര്യം വീഡിയോയിൽ ഉൾപ്പെടുത്തുക. .സവർണർ സംസ്ക്ര്തം ഉപയോഗിച്ചിരുന്നു.മലയാളലിപി ആദ്യകാലത്ത് ദളിതരും മുസ്‌ലിം കളും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.വിദ്യാഭ്യാസത്തിന് ബ്രിട്ടീഷുകാർ കൊണ്ടുവന്ന സ്കൂളുകളിൽ പോകേണ്ട ആവശ്യം മുസ്‌ലിം കൾക്കുണ്ടായിരുന്നില്ല.
@naidhufizz10704 жыл бұрын
PRAMANI MAAR . . THHUUUF
@siddeekmallam23643 жыл бұрын
താള് തള്
@ആനക്കോട്ടിൽതറവാടി4 жыл бұрын
ചരിത്രപ്രസിദ്ധമായ ഒരു സമരത്തെ ഇത്ര വ്രിത്തിഹീനമാക്കി അവതരിപ്പിക്കുമ്പോൾ താങ്കളിൽ ഉള്ള വിശ്വാസ്യത പരക്കെ ചോദ്യം ചെയ്യപ്പെടും തീർച്ച
@nandananc33703 жыл бұрын
There was not a muslim individual wrote anything about it if they met any suffering it should be definitely explained not only by muslims but by other communities , press and other media too.hence readers should think a while and analise . Any how these cruel deeds affected the psycho ,behavior patterns of people of malabar.
@TheNation20134 жыл бұрын
ചരിത്രം സിങ്ക് ആവുന്നില്ലല്ലോ സാർ , ടിപ്പുവിന്റെ കാലത്ത് ഓടി പോയവർ ബ്രിട്ടീഷുകാരുടെ കാലത്തു തിരിച്ചു വന്ന് ആധിപത്യം സ്ഥാപിച്ചു എന്ന് പറയുന്നത് എങ്ങിനെ ആണാവോ ശരിയാവുന്നത് ?
@indiafocus65574 жыл бұрын
സാർ എന്തൊ ഒരു ചേരയ്ക പറയുന്നത് ഉയർന്ന ജാതിക്കരുടെ വിട്ടിൽ കയറുക കോളയടിക്കുക ./ ആളെ കൊല്ലുക ശേഷം ബ്രിട്ടീഷ്ക്കാരെ കാത്ത് ആ വിട്ടിൽ നിൽക്കുക എന്നിട്ട് അവരുടെ വെടിയേറ്റ് മരിക്കുക എന്നത് പുണ്യ പ്രവർത്തിയായി അവർ കരുതുന്നു താങ്കളുടെ ഈ പ്രസ്ഥവനയിൽ നിന്ന് മനസ്സിലാകുന്നത് അവർ ഈ പ്രവർത്തി മുഴുവൻ ചെയ്തത് ബ്രിട്ടിഷ്ക്കാരുടെ തോക്കിനൽ മരണപെടാൻ വേണ്ടിയാണെന്ന് അങ്ങിനെ സ്വർഗ്ഗത്തിൽ പോകാനും Bro ആകെ ഒരു കൺഫ്യൂഷൻ
@sushamark9394 жыл бұрын
കാര്യങ്ങൾ ആരേയും പ്രകോപിപ്പിക്കാതെ അവതരിപ്പിക്കുന്നു
@Mohandas19574 жыл бұрын
How can we blame people if they say support to Kilafat movement by our Father of the Nation was nothing but stupidity, that too with the support of Nehru, Azad and the like
@roypv884 жыл бұрын
23.33 sir they are securiy staff for east indian company
@roypv884 жыл бұрын
Sir not east india company is like reliance tata and mahindra like that they are not police they are sucrity for east inidia company23.33
@sajnaubaid80524 жыл бұрын
Vakeelum visham tuppan tudangiyo ❓
@madhavannair89684 жыл бұрын
മാപ്പളളിഹളയിൽ അകപ്പെട്ട മഹിളാമണി ബൈ V N Achutan pilla Ayimanam ഒന്നെടുത്തു വക്കിൽ വയ്ക്കണം
@SreejithSR4 жыл бұрын
Sir, While talking you are having breathlessness. Pls have a medical test.
@sanjeevanchodathil69704 жыл бұрын
🥰👏😁
@sandeeppmenon57134 жыл бұрын
First comment
@pire59244 жыл бұрын
Gupp adichallo kalla!
@sandeeppmenon57134 жыл бұрын
@@pire5924 Ha ha
@visvaambikayathy4 жыл бұрын
Appo Jihadanne, ,,,,,,, yathoru samsayavum illa.
@siddeekmallam23643 жыл бұрын
തള് തള്
@gautamchandran4 жыл бұрын
Endhu history aanu iyal parayunnadhu..thittutheendal eranad il um valluvanattilum mathrame undayirinullu?..conversion in these places happened during Hyder Ali n Tipu s time..these were conversions that happened like it did in other parts of India
@classicequipmenttrading4 жыл бұрын
padinaairam kurachu koodi poille😅
@s9ka9724 жыл бұрын
"മലബാറിനെ" "ബ്രിട്ടീഷ് മലബാർ" എന്നും ''തിരുവിതാങ്കൂറിനെ"" just "തിരുവിതാങ്കൂർ "എന്നും വിളിച്ചിരുന്നത്. പേരിൽ ബ്രിട്ടീഷ് ഇല്ലാത്തത് കൊണ്ട് ഞങ്ങളുടെ ശക്തി വ്യക്തമാണ്.
@sherlockholmes754 жыл бұрын
British tiruvitamkoril indirect bharanam ayirunnu.
@s9ka9724 жыл бұрын
@@sherlockholmes75 മലബാർ പൂർണ്ണമായി അവരുടെ കൈയ്യിലായി
@shahabaztly85174 жыл бұрын
Ithokke british indiayude underlaayrnnu 😊
@ramachandranvkrsmc79754 жыл бұрын
ശരാശരി കേരളീന്റെ ഹൃദയ തുടിപ്പ്
@visvaambikayathy4 жыл бұрын
Eranaadu thakukkil Muslim majority ayirunnu ennu smmathichallo. Muslim majority ayittulla loka rajyangalil thelyichittundallo.
@mas34084 жыл бұрын
ചരിത്രം വളച്ചൊടിക്കുകയും ചെയ്യുന്നു ഇത്രയും കാലം താങ്കളോട് ബഹുമാനം തോന്നിയത് എനിക്ക് ഇപ്പോൾ പുച്ഛം തോന്നുന്നു ഒരു ഭാഗത്ത് അക്രമം മാത്രം എടുത്തു പറയുന്നത് എന്തുകൊണ്ട് അന്ന് ബ്രിട്ടീഷുകാരോട് ഒപ്പം നിന്ന് പാവപ്പെട്ട ജനങ്ങളോട്ചൂഷണങ്ങളും ചെയ്തികളും കൂടി പറയണം ഇംഗ്ലീഷ് ആറാം ആയിട്ടല്ല പഠിക്കാതെ ബ്രിട്ടീഷ് വിരോധം കൊണ്ട് ഇംഗ്ലീഷ് പഠിക്കാതിരുന്നത്
@pran08014 жыл бұрын
ഇത്രയും നാളും ബഹുമാനമായിരുന്നു .. പക്ഷെ ഇപ്പോൾ അങ്ങേരു പറഞ്ഞ സത്യം ഞമ്മക്കും ഞമ്മന്റെ ആൾക്കാർക്കും എതിരായപ്പോൾ പുച്ഛം .. ബെസ്‌റ് ...
@georgeabraham56724 жыл бұрын
Most of the mapilla uprising was because of the economic reasons. Religious reasons were superficial only