#abcmalayalam #advocatejayashankar #jayashankarview #jayashankarlatest പി.ടി. ചാക്കോ കേരള രാഷ്ട്രീയത്തിലെ ദുരന്ത നായകൻ.അഡ്വക്കേറ്റ് ജയശങ്കർ സംസാരിക്കുന്നു. SUBSCRIBE our channel for more trending News & Movie Updates
Пікірлер: 127
@chandrababud87904 жыл бұрын
പ്രിയ അഡ്വ. ജയശങ്കർ സർ, പി. ടി. ചാക്കോ സ്മൃതി അതിസുന്ദരമായിരുന്നു... 🌻ആ കാലഘട്ടത്തെ കണ്മുന്നിൽ ദൃശ്യമനോഹരമായി അങ്ങ് പകർത്തി... അഭിനന്ദനങ്ങൾ സർ.... 🙏🙏🌺🌺
@jeevanvalakathu9284 жыл бұрын
സത്യം സത്യമായി വീണ്ടും വക്കീൽ സാർ സലാം
@entekeralam564 жыл бұрын
എല്ലാ വർഷവും മനോരമ പി ടി ചാക്കോയുടെ സ്മരണജാഞാലി മരണപ്പേജിൽ കൊടുക്കാറുണ്ട്.. അതും സൗജന്യമായി.. ചിലപ്പോൾ പശ്ചാത്താപം കൊണ്ടായിരിക്കാം..
@mathewgeorge39542 жыл бұрын
P. T. Chacko മന്ത്രി സഭയിൽ നിന്നും രാജി വച്ച ശേഷം പല സ്ഥലങ്ങളിലും അദ്ദേഹത്തിന് സ്വീകരണം കൊടുത്തിരുന്നു. കോഴഞ്ചേരി St. Thomas school ന്റെ ഗ്രൗണ്ടിൽ അദ്ദേഹത്തിന് സ്വീകരണം കൊടുത്തത് കാണാനിടയായിട്ടുണ്ട്. ആരെയും ആകർഷിക്കുന്ന ആ രൂപം ഇപ്പോഴും ഓർമയിലുണ്ട്. നല്ല ഒത്ത ഉയരം, കറുത്ത മുടി, കൊമ്പൻ മീശ, ഘന ഗംഭീരമായ ശബ്ദം. പ്രസിദ്ധമായ Maramon convention ന് വന്ന ഒരു ദിവസം ആയിരുന്നു എന്ന് ഓർക്കുന്നു. ആദ്യമായിട്ടാണ് അദ്ദേഹത്തെ കാണുന്നത്. ഞാൻ അന്ന് സ്കൂൾ വിദ്യാർത്ഥി ആയിരുന്നതിനാൽ പിതാവിന്റെ ഒപ്പമാണ് വന്നിരുന്നത്.
@Saji325-124 жыл бұрын
കാര്യങ്ങൾ വളരെ വ്യക്തമായി സംസാരിക്കുന്ന രീതി അഭിന ന്ദനാർഹമാണ്.
@josejoseph36544 жыл бұрын
വക്കീൽ അല്ലേ ..അതാണ് കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നത് ..
@joyjoseph8684 жыл бұрын
I think you are the only person who knows Kerala political history and the minute details of each and every community in Kerala.
@dealsisle4 жыл бұрын
Thanks for reminding me of the details of an interesting period in Kerala politics. Even as a young student I was an admirer of Mr. P. T. Chacko. I recall taking an afternoon off from my classes in C. M. S. College to watch him argue a case in Kottayam district court. Good work!
@Isnometooiisaman4 жыл бұрын
എന്റെ 'അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് ..അദ്ദേഹം വളരെ തേജസുള്ള ഒരു വ്യക്തിത്വം ആയിരുന്നു എന്ന് !!!!
@ajeshnair46824 жыл бұрын
Really good description and a very informative narration covered almost all the political atmosphere in that decades... There is one bus stop and waiting shed in muttathukavala near ilangoyi of vazhoor panchayath in this great dictator man ....now nobody in this generation knows much more about him in his own place unfortunately...his son PC Thomas is a very good man and good politician as well... My big salute to this great man and personally thanking you for selecting this topic and presented exelently...
@jomonpk41454 жыл бұрын
നന്ദി സാർ.. 👍👍
@mkantony724 жыл бұрын
Shri.Jayasankar, your memory for details is amazing!
@sreeragmanikkath4 жыл бұрын
കേന്ദ്ര സർക്കാർ നിർദേശപ്രകാരം ഉള്ള പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തെ[NEP) പറ്റി ജയശങ്കർ സാർ ഒരു വീഡിയോ ചെയ്യണം !
@INDIATALKSZ4 жыл бұрын
Yes enthayalum venam
@dealsisle Жыл бұрын
Your understanding of the early 1960s political history of Kerala is amazing. Thank you.
@k.kailasnath19324 жыл бұрын
Beautiful presentation with historical truths, uninhibited and unbiased description. Love to watch more videos from your side.
@vaisakhbk84184 жыл бұрын
Keep going Adv. Jayasankar...
@thresyammamathukkutty55854 жыл бұрын
നല്ല വിവരണം ..... ഇതെല്ലാം സാർ ഓർമയിൽ നിന്നു പറയുന്നതോർക്കുമ്പോൾ .... അഭിനന്ദനങ്ങൾ!!
@Kambisserry4 жыл бұрын
അന്തരിച്ച പ്രമുഖ നേതാവ് ശ്രീ P T ചാക്കോയുടെ ഓർമകൾക്കു മുൻപിൽ,ഒരു കോൺഗ്രസ് അനുഭാവിയുടെ ആദരാഞ്ജലി ഇത്രയും പ്രഗല്ഭനായ ഒരാളുടെ മകൻ എങ്ങനെയാണ് ഇത്രയും അവസരവാദിയായത്
@josemangalamkunnel16892 жыл бұрын
Sir, your description was very good and informative.. congratulations.
@kunhiramanak17904 жыл бұрын
താങ്കളുടെ ഉയർന്ന രാഷ്ട്രീയ ബോധവും സത്യസന്ധമായ വിലയിരുത്തലും എന്നെ അത്ഭുതപ്പെടുത്തുന്നു. എന്നെപ്പോലെയുള്ള രാഷ്ട്രീയ ബോധ ഹീനർക്ക് താങ്കളുടെ വാക്കുകൾ ഉപകാരപ്പെടുന്നതിൽ നന്ദി അറിയിക്കുന്നു.
@dileepmathew76844 жыл бұрын
Very informative...superb👌👌👌
@mahinbabu31064 жыл бұрын
നന്ദി സർ ഈ എപിസോഡിന്
@greentaste59174 жыл бұрын
Good History Thanks.sir
@shajimadhavan5004 жыл бұрын
വളരെ നന്നായി
@raveendrantk76944 жыл бұрын
കാർ അപകടത്തിൽ പെട്ടില്ലായിരുന്നെങ്കിൽ കേരള രാഷ്ടീയം മറ്റൊന്നാകുമായിരുന്നു
@abeninan40174 жыл бұрын
Chacko betrayed Shankar and God betrayed chacko.
@mahinbabu31064 жыл бұрын
Sathyam
@excellentjoydarsi87854 жыл бұрын
Wonderfull explanation
@mrmk99714 жыл бұрын
പി.ടി.ചാക്കോയും പി.കൃഷ്ണപിള്ളയും മരിച്ചില്ലായിരുന്നെങ്കിൽ കേരള രാഷ്ട്രീയം മറ്റൊന്നായിരുന്നു.
@abeninan40174 жыл бұрын
Same thing corruption, corruption and more corruption.
@sunilroyalnestedavanaparam51427 ай бұрын
അവർ അന്ന് വളരെ ചെറുപ്പത്തിൽ മരിച്ചു പോയി. അത് കൊണ്ട് 2 പേർക്കും ഒരു രക്തസാക്ഷി പരിവേഷം കിട്ടി. പി കൃഷ്ണപിള്ളയെ കൊന്നതാണ് എന്നാണ് പറയുന്നത്.
@yasodayasoda60684 жыл бұрын
സാര്‍ താങ്കളുടെ പരിപാടികൾ ജനം കാണുന്നതില്‍ ആര്‍ക്കെങ്കിലും എതിർപ്പുണ്ടോ?ഇത്രയും താഴ്ന്ന ശബ്ദത്തില്‍ ഒരു പരിപാടിയും ഇല്ല എന്നുതന്നെ പറയാം .ദയവായി ശബ്ദം കൂട്ടാന്‍ ആവശ്യപ്പെടണം.നന്ദി.
@legendarybeast74014 жыл бұрын
thanks for sharing
@noone-sj5mr4 жыл бұрын
U r really great.Why not politics. Sir.
@JSVKK4 жыл бұрын
Good information👍
@Renjithvp11224 жыл бұрын
You have an excellent memory power sir
@derinjose36634 жыл бұрын
Very much thank you sir. Keep doing such videos on histories. You are doing something good for coming generations, since we are living in an era where everybody tries to bend the history.
@josemathew60014 жыл бұрын
Interview- താങ്കൾ ഏത് യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചത് Njan- ഞാൻ പിടി ചാക്കോ യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചത്
@riyascp63334 жыл бұрын
😁😁😁
@juvelpbaiju75614 жыл бұрын
😂😂😂
@myfam81964 жыл бұрын
P.t.chakko ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സഹോദരനോ മറ്റോ പോലീസിൽ ഉയർന്ന ഒരുദ്യോഗം കിട്ടി. ചാക്കോസാർ അദ്ദേഹത്തെ ജോലിയിൽ ചേരാനനുവദിച്ചില്ല. ഞാൻ ആഭ്യന്തര മന്ത്‌രിയായിരിക്കുമ്പോൾ അത് വലിയ അഴിമതി ആരോപണത്തിനിടയാക്കും. അത്കൊണ്ട് നിനക്ക് ഈ ജോലിവേണ്ടാ. ആ ഉദ്യോഗാർത്ഥി അതനുസരിച്ചൂന്ന് ചരിത്രം.
@Renjithvp11224 жыл бұрын
PT Chacko yude maranam sambhavichath, Kozhikode jillayile, Kavilumpara panchayathil vachayirunnu, Avide adhehathinte ormakkayi PT.Chacko memorial High School und.
@unnisapien91434 жыл бұрын
what a thorough research! kudos to you
@abidaliedakkattil14 жыл бұрын
a really informative video
@johnmathew80534 жыл бұрын
Very very correct history..
@riyascp63334 жыл бұрын
Good video sir
@shajanjacob15764 жыл бұрын
There is a big commercial building in SS Kovil Road,Thampanoor called PTC Towers, in memory of him, owned by his family
@kareemteekey91984 жыл бұрын
P T ചാക്കോ കോൺഗ്രീസായി മരിച്ചു. കേരള കോൺഗ്രീസായി പുനർജ്ജനിച്ചു
@emptypaper0072 жыл бұрын
കേരളാ കോൺഗ്രസ് സിന്ദാബാദ് ❣️❣️ കെഎം മാണി സിന്ദാബാദ് ❣️❣️ ജോസ് കെ മാണി സിന്ദാബാദ് ❣️❣️
@SuperXavier19594 жыл бұрын
Sir Orikal Maadatharuvi case visadheekarikumo? Please
@HM-hj3ej4 жыл бұрын
പിന്നീട് കേരള കോൺഗ്രസ്സിൽ ചേർന്നെങ്കിലും ശങ്കർ മന്ത്രിസഭയ്ക്കെതിരെ വോട്ടുചെയ്ത 15 എം എൽ എ മാരിൽ അന്നത്തെ ആറന്മുള എം എൽ എ മാലേത്ത് ഗോപിനാഥപിള്ള ഉണ്ടായിരുന്നില്ല.
@proudpagan62574 жыл бұрын
ഇതുപോലെ വ്യക്തി പ്രഭാവം ഉള്ള വ്യക്തികൾ രാഷ്ട്രീയത്തിൽ ഇല്ലാത്തർ ആയിരിക്കുന്നു.
@abcdjunctionl74394 жыл бұрын
കേരള രാഷ്ട്രീയത്തെ കുറിച്ച് അങ്ങെയോളം അറിവും അവഗാഹവും ഇന്ന് ജീവിച്ചിരിപ്പുള്ള ആർക്കും കാണില്ല, എന്നിട്ടും മുഖ്യദാരാ രാഷ്ട്രീയത്തലേക്ക് താങ്കൾ വരാൻ താൽപര്യം കാണിക്കാത്തത് എന്ത്കൊണ്ടാണ്, അല്ലെങ്കിൽ ആരാണ് താങ്കളെ ഒതുക്കി കളയുന്നത്, അറിവും കഴിവും, തൻ്റേടവുമുള്ള താങ്കളെ പോലുള്ളവർ അധികാര സ്ഥാനങ്ങളിൽ നിന്നും മാറി നിൽക്കുമ്പോൾ അനർഹരായ ആളുകൾ അവിടെ കയറിക്കൂടുകയാണ് ചെയ്യുന്നത്, അതാണ് നമ്മുടെ നാടിന്റെ ശാപവും, 😄🙏🙏🏻
@viswanathanpoovathinkal86644 жыл бұрын
He is in apt space.
@PintosVlog4 жыл бұрын
He is CPI leader of their Adv association
@jamaludheenvp96084 жыл бұрын
ഗാന്ധി യൂനിവേഴ്സിറ്റിക്ക് ആ പേരിട്ടുകൊണ്ട് ഗാന്ധിജിയെ അപമാനിക്കേഞ്ടിയിരുന്നില്ല. ചാക്കോയുടെ പേരിടാമായിരുന്നു. അത്കലക്കി. 😄😄
@prasadsubramanian63334 жыл бұрын
From where you collected all these information.? Remarkable
@varghesekurian50404 жыл бұрын
100% truth I was d c c member e k m thanks
@mahinbabu31064 жыл бұрын
പി ടി ചാക്കോ കേരളത്തിന്റെ മുഖ്യമന്ത്രി ആകേണ്ട വ്യക്തി ആയിരുന്നു പക്ഷെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് വഴകും കസേര കള്ളിയും സമുദായ മത്സരവും ആണ് അത് നഷ്ടപെട്ടത് ഇന്നും അതിൽ മാറ്റം ഇല്ല today it become more wrost today കോൺഗ്രസ് പാർട്ടിയെ ഈ നിലയിൽ ഇന്ന് എത്തിച്ചത്
@rajilc.k.t21954 жыл бұрын
ഈ തലയിൽ മുടി ഇല്ലങ്കിൽ എന്താ നിറയെ ബുദ്ധിയും ഓര്മശക്തിയുമില്ലേ
@ajithknair54 жыл бұрын
എനിക്കൊന്നും കേൾക്കാൻ പറ്റുന്നില്ല
@jyothikumar29264 жыл бұрын
നവാബ് രാജേന്ദ്രൻ അഴിക്കോട് രാഘവൻ തുടങ്ങിയവരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@noushadke4 жыл бұрын
ഇന്നത്തേ പോലെ കാക്കത്തൊള്ളായിരം ഡി ജി പി മാരൊന്നും അന്നില്ലായിരുന്നു --------
@noushadke4 жыл бұрын
സംഭവം പി ടി ചാക്കോ എന്ന അനിഷേധ്യ നേതാവിന്‍റെ മരണമാണ് വിഷയമെങ്കിലും ചിരിച്ചു ചത്തു ------------
@martinjyjy43894 жыл бұрын
സർ, ഒരു പുസ്തകം എഴുതിയാൽ നന്നായിരുന്നു അതൊരു സംഭവം തന്നെ ആവുമായിരുന്നു.
@ajinas.e.iismail63964 жыл бұрын
സർ കാമരാജിനെ കുറിച്ച് 1 video ചെയ്യുമോ?
@sujithpt52514 жыл бұрын
Super
@kbcnair92614 жыл бұрын
കാറിൽ ഉണ്ടായിരുന്ന സ്ത്രീ കമല കൈലാസനാഥൻ ആയിരുന്നു. എല്ലാവർക്കും അറിയാം. പരസ്യ മായ രഹസ്യം
@joicyvarghese50953 жыл бұрын
Athara
@Shinuchaan4 жыл бұрын
Sirinte orma Shakthi apaaram!
@artech17144 жыл бұрын
Pt ചാക്കോയുടെ പൂർണകായ പ്രതിമ ശിലയിൽ കൊത്തിയെടുത്ത പോലെ തോന്നി അങ്ങയുടെ വാക്കുകൾ
@georgeabraham56724 жыл бұрын
Sad story. His son P C Thomas was a MP and minister in centre but faded away after that
@smartsmart73953 жыл бұрын
Not 555 KLK 5555 ente kayilund aa vandi.1964 mark 2
@AD-zp4mk4 жыл бұрын
C m Stephen patye oru video chymo
@kishorkumar-xh6yw4 жыл бұрын
Pallikkathodu ITI is in PT Chacko memorial.
@kuttappanKarthavu4 жыл бұрын
Who was that lady in car ? That sangeetha vidushi ?
@DilipKumarkeralahome4 жыл бұрын
One ........Nathan! Still a100% clean person!
@kuttappanKarthavu4 жыл бұрын
@@DilipKumarkeralahome full name ?
@DilipKumarkeralahome4 жыл бұрын
Arun kumar.I know her full name. But if I say that her surviving family members will feel very bad and most probably they will sue me!
@kuttappanKarthavu4 жыл бұрын
@@DilipKumarkeralahome mail me
@DilipKumarkeralahome4 жыл бұрын
Arun kumar.R Ah! You are not ready to leave the subject. I don’t like to get dragged into an Indian court in a personal scandal. Sorry.
@rejishbabu9684 жыл бұрын
Sir please do a video on the topic Kamarajar....ex CM of Tamil Nadu
@appukuniyil36964 жыл бұрын
Sir. Was it not Chacko MundKkal lost election to KPCC president. K, Appu, Manoth, kurikkiladu. Vadakara
@sanandsanu22734 жыл бұрын
Navajeevan paper allee ...athu kondu vannathu....sir
@sunilroyalnestedavanaparam51424 жыл бұрын
ഫാദർ vadekende തൊഴിലാളി പത്രത്തിലും വന്നിരുന്നു
@proudpagan62574 жыл бұрын
ശങ്കർ കുഴപ്പക്കാരൻ ആയിരുനേകിലും മ ന്ന വും അച്ചയന്മാരും ചേർന്നപ്പോൾ അച്ചയന്മാർ നായന്മാരെ കുളിപ്പിച്ചി കിടത്തി നേട്ടങ്ങൾ ഉണ്ടാക്കി.
@proudpagan62574 жыл бұрын
@Anil Nair ആധികാരത്തിനു വേണ്ടി നന്ദി കേടു കാണിച്ച ആളാണ് ശങ്കർ
@sajidalick48604 жыл бұрын
PT ചാക്കോ ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് കേരളത്തിൽ തുറന്ന ജയിൽ എന്ന ആശയം അവതരിപ്പിച്ചത്.... വക്കീൽ സർ കേരള കോൺഗ്രസ് സ്ഥാപിതമായതു മുതൽ ഉള്ള ചരിത്രം കൂടി ഒന്ന് വിശദീകരിക്കണം
@josephchacko56894 жыл бұрын
Malethu Gopinathan Pillai was not among the rebel MLAs. He remained in Congress.
@sherinkunjumon30824 жыл бұрын
Sound vallara kuravan
@excellentjoydarsi87854 жыл бұрын
I have seen the place where he fell down died.The people in that area peole told that he was not died but killed.
@thampikumarvt43024 жыл бұрын
വക്കീൽ സാറിന്റെ വീഡിയോകൾ എല്ലാം ജനം കാണേണ്ടതാണ്. ചരിത്ര സത്യങ്ങൾ വക്കീൽ സാർ മറയില്ലാതെ പറയുന്നു. ഈ വീഡിയോകൾ എല്ലാം ഒരു reference പോലെ സൂക്ഷിക്കണം. തികഞ്ഞ ഒരു ദേശ സ്നേഹിയായ വക്കീൽ തലമുറയെ പ്രബുദ്ധരാക്കുന്നു. ജനങ്ങളുടെ ശബ്ദമായി വക്കീൽ ജ്വലിക്കട്ടെ. എന്തോ മോദി വിരോധം എന്ന കേരള മോഡൽ ഫാഷൻ വക്കീലിനുണ്ട് എന്നതാണ് ഒരു കുറവ്. സാർ, അങ്ങയെ ജനങ്ങൾ അവരുടെ ശബ്ദമായി കരുതുന്നു. BJP ഓടു പൊളിച്ചു പാർലമെന്റിൽ എത്തിയ പാർട്ടിയല്ല. അതുകൊണ്ട് ജനഹിതം അംഗീകരിച്ചേ മതിയാകൂ. ജനങ്ങളുടെ മുകളിൽ ഇസങ്ങൾ അടിച്ചേല്പിച്ചു രാജ്യത്ത് അരാജകത്വം വളർത്താൻ LDF,UDF, കേരളത്തിൽ മത്സരിച്ചു. അതിൽ വക്കീൽ സാറിന്റെ ROLE എന്താണ്.
@josephmy90944 жыл бұрын
ആ പ്രതിമ ഉത്ഘാടനം ചെയ്തത് എം ജി ആർ ആയിരുന്നു
@malayalammalayalam2404 жыл бұрын
തമ്മിൽ ഭേദം തൊമ്മൻ..
@DileepKumar-jp9cb4 жыл бұрын
പി .ടി യെ ഒതുക്കിയതല്ലേ .
@salu94804 жыл бұрын
കുറെ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.
@ajeshnair46824 жыл бұрын
Ente ayalpakkathu Karan...PT
@anilnair85464 жыл бұрын
😊👌👍🙏
@anilajohn11844 жыл бұрын
Who is that lady? did not say about her, It was a trap
@Ajuppaan4 жыл бұрын
പക്ഷെ ആഇദ്ദേഹത്തിന്റെ മകൻ PC Thomas എങ്ങനെ BJP യുടെ ആളായി മാറി?
@amruth434 жыл бұрын
ലാൽ ബഹാദൂർ ശാസ്ത്രി യുടെ ജീവിതത്തെക്കുറിച്ചും വിവാദവിഷയമായ മരണത്തെ കുറിച്ചും കേൾക്കാൻ താല്പര്യപ്പെടുന്നു.
@kbcnair92614 жыл бұрын
പച്ച കൊലപാതകം .......... ഗുണഭോക്താവ് ആരായിരുന്നു. ???????¿.അത് തന്നെ
@mohammedjaseem15004 жыл бұрын
PT Chacko❤🔥😘
@albertthamby31774 жыл бұрын
ആ കാറിൽ അപ്പൊ ഉണ്ടായ സ്ത്രീ ആരായിരുന്നു?
@kbcnair92614 жыл бұрын
കമല കൈലാസ നാഥൻ
@pangolinsdreem6894 жыл бұрын
ഭൂ പരിഷ്കരണ നിയമം ഗുണം കിട്ടിയത് കത്തോലിക്കാ ക്രിസ്ത്യൻ സഭ യ്ക്ക് മാത്രം
@appukuniyil36964 жыл бұрын
NB
@samseerbava75504 жыл бұрын
വിവരം കൂടിയവൻ
@madhavannair89684 жыл бұрын
CK G kpcc president മോശമായിരുന്നില്ല, A K G kurichum പറയരുത്
@bigbbbb47314 жыл бұрын
Ella nala nethakalum congresskkar analo?
@raveendran484 жыл бұрын
സൗണ്ട് വളരെ കുറവാണ് '' '',,,,, RSS ഉം കേരളെ കോൺഗ്രസും തമ്മിലുള്ള വ്യത്യാസം എന്താണ് വാർ?
@Athulrs6494 жыл бұрын
ജയശങ്കർ : അന്ന് ഇന്നത്തെ പോലെ കാക്കത്തൊള്ളായിരം ഡിജിപി മാർ ആകെ ഒരു ഐജി മാത്രമേ ഉള്ളൂ ബെഹ്റ : ഇത് എന്നെ ഉദ്ദേശിച് ആണ് എന്നെ തന്നെ ഉദ്ദേശിച്ചത് ആണ് എന്നെ മാത്രം ഉദ്ദേശിച്ചത് ആണ് 😃😄😄
@ashokkumar6994 жыл бұрын
'പെണ്ണ് കേസ് ' അന്നും ഇന്നും അനുസ്യൂതം തുടരുന്നു...അല്ലെ വക്കീലെ?
@shintojoseph73184 жыл бұрын
....
@kochumadhavann91094 жыл бұрын
വക്കീൽ സാറിനോട് ഒരു ചോദ്യം: കേരള കോൺഗ്രസ്സിൽ ഒ. ലൂക്കോസ് എന്നൊരു എം എൽ എ ഉണ്ടായിരുന്ന തായി കേട്ടിട്ടുണ്ട്. അദ്ദേഹം തന്നെയാണോ ഒ.വി. ലൂക്കോസ് എന്ന് ഇവിടെ പരാമർശിക്കപ്പെട്ടത് ? ഒരു സംശയം. അറിഞ്ഞാൽ കൊള്ളാം.
@sajusomarajan2999 Жыл бұрын
ഒ ലൂക്കോസ് ആണ് ശരി
@appukuniyil36964 жыл бұрын
In
@Insta_virals7754 жыл бұрын
👍👍
@thahawafymamba67744 жыл бұрын
Adipoli
@appukuniyil36964 жыл бұрын
Sir. Was it not Chacko MundKkal lost election to KPCC president. K, Appu, Manoth, kurikkiladu. Vadakara