നെഹ്റു മാറണം ഗാന്ധി പറഞ്ഞു: ഉടനെ കൊല്ലപ്പെട്ടു| ABC MALAYALAM | ABC TALKS| 3-07-24

  Рет қаралды 105,415

ABC Malayalam News

ABC Malayalam News

Ай бұрын

ഗാന്ധി, അംബദ്കർ, നെഹ്റു അറിയപ്പെടാത്ത ഏടുകൾ#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam #neharu
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 558
@ajnjathan
@ajnjathan Ай бұрын
നെഹ്‌റുവിന്റെ മരണശേഷം പ്രധാനമന്ത്രി ആയ ലാൽ ബഹദൂർ ശാസ്ത്രി 2 വർഷത്തിനുള്ളിൽ സംശയകരമായ സാഹചര്യത്തിൽ താഷ്‌ക്കന്റിൽ വെച്ച് മരണപ്പെടുന്നു...വീണ്ടും അധികാരം നെഹ്‌റു കുടുംബത്തിലേക്ക്...😌😌
@mohammedsaidu6422
@mohammedsaidu6422 Ай бұрын
Rss കഴിഞ്ഞ 99 വർഷത്തിനുള്ളിൽ എത്ര ദശ ലക്ഷം പേരെ കോനുവേണ് പറയുക . justice loya കൊന്നത് ആരാണ്. Kalbugi യെ, dhabolkar യെ Pansare യെ ഗൗരി ലങ്കേഷ് നെയ് Haran pandya യെ, സോഹ്റാബുദ്ദീൻ നെയ്, മുരളി പ്രചാപതിയെ, കൗസർബിയെ. 2002 ൽ ഗുജറാത്തിൽ 3000 പേരെ. ഈ കൂട്ടക്കോളകൾ ഒക്കെ ചെയ്തത് rss ആണ്. ഈ rss നെയ് കുറിച്ച് പറയരുത് എന്നാണ് vise president കസേരയിൽ ഇരിക്കുന്ന ഡാങ്കർ പറയുന്നത് മിണ്ടാൻ പാടില്ല എന്ന്
@m.g.pillai6242
@m.g.pillai6242 Ай бұрын
​@@mohammedsaidu6422താങ്കളുടെ സമീപത്തുള്ള ഏതെങ്കിലും സ്ഥലത്ത് RSS ന്റെ ശാഖ ഉണ്ടെങ്കിൽ താങ്കൾ അവിടെച്ചെന്ന് താങ്കൾ ഒരു മുസ്ലിം ആണെന്നും RSS ൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹം ഉണ്ടെന്നും ആ ശാഖയുടെ ഭാരവാഹികളോട് പറയുക. എന്നിട്ട് എല്ലാ ദിവസവും ശാഖയിൽ പങ്കെടുക്കുക. എല്ലാവരുമായി ഇടപഴകുക. രണ്ടു വർഷം താങ്കൾ ഒരു സ്വയം സേവകനായി പ്രവർത്തിക്കുക. രണ്ടു വർഷം കഴിഞ്ഞിട്ട് താങ്കൾ RSS നെ കുറിച്ച് ഒരു കമന്റ് ഇടുക. എന്നിട്ട്
@nandakumarannair216
@nandakumarannair216 Ай бұрын
ഗുജറാത്തിൽ ട്രെയിനിൽ തീവപ്പിൽ മരണപെട്ടവർ അത് മറന്നുപോയോ ​@@mohammedsaidu6422
@edamullasudhakaran7876
@edamullasudhakaran7876 Ай бұрын
​RSS killed 4000 Sikhs. RSS killed 4000Siks R SS killed lakhs during Emergency Etc etc etc
@vimalkannoth
@vimalkannoth Ай бұрын
1990 etra hindukale Kashmir konnu, godra train fire cheythu etra pere konnu, 1947 partition time etra hindukkale malabar kalapam etra hindukkale, eniyum undu veno
@justandfair830
@justandfair830 Ай бұрын
എന്തെല്ലാം നടുക്കുന്ന സത്യങ്ങൾ ആണ് T.G. Sir നമ്മൾക്ക് പകർന്നു തന്നു കൊണ്ടിരിക്കുന്നത്?? എന്നിട്ടും മലയാളി ഹിന്ദുക്കളും and xians ും ഒന്നും മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്?? രാഹുൽ Gandi പോവുന്ന പോക്ക് കാണുമ്പോൾ ഈ രാജ്യവും ഹിന്ദുവും അധികം നാൾ നിലനിൽക്കില്ല. ഹിന്ദുക്കളെ... ദയവു ചെയ്തു ബുദ്ധി ഉപോയോഗിക്കൂ. INDI മുന്നണി ഒരിക്കലും ഭരണത്തിൽ വരരുത്. നമ്മൾക്ക് പോവാൻ വേറെ രാജ്യം ഒന്നും ഇല്ലല്ലോ?? നമ്മൾ ഇവിടെ കിടന്ന് മരിച്ചു പോകും...atleast നമ്മടെ മക്കളെ ഓർത്തെങ്കിലും ബിജെപിയെ എന്നും സപ്പോർട്ട് ചെയ്യുക..ഉചിതമായി പെരുമാറുക 🙏🙏🙏🙏🙏
@mskalim8409
@mskalim8409 Ай бұрын
Aarod parayan aarukelkkan
@StandwithTruth03
@StandwithTruth03 Ай бұрын
Exactly 💯
@phildoc27
@phildoc27 29 күн бұрын
Very true ❤
@balakrishnan4338
@balakrishnan4338 28 күн бұрын
Hindukkal manyatha pularthunnavaranu, athu, durupayogam cheyyan congresine samathikkarudu, kurukuvazhi palathum cheyunnundennorkuka
@balakrishnan4338
@balakrishnan4338 28 күн бұрын
T G Mohandas great
@anilraj9174
@anilraj9174 Ай бұрын
ABC ടോക്ക്സ് ൽ TG&sunil, sunil&രാമചന്ദ്രൻ sir, syambabu&Dhanush devan. Team. ചർച്ച സൂപ്പർ എനിക്ക് വളരെ ഇഷ്ടം.
@sreejac8052
@sreejac8052 Ай бұрын
news കേൾക്കുന്നത് ഇപ്പോൾ എബിസിയിൽ ആണ്, Tv news കാണാറില്ല, കള്ളത്തരം മാത്രം പറയുന്നവറ്റകൾ
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Ай бұрын
ഫക്രുദീൻ അലി & ജോണേട്ടൻ
@jayashrisr5854
@jayashrisr5854 Ай бұрын
​@@sreejac8052 Yes
@s.knamboothiri556
@s.knamboothiri556 29 күн бұрын
Likeokkey
@s.knamboothiri556
@s.knamboothiri556 29 күн бұрын
By cruvel gens
@geetharavi4742
@geetharavi4742 Ай бұрын
Tg sir ഒരു എൻസൈക്കിളോപീഡിയ ആണ് ഈ അറി വുകാർ വളരെ മുതൽ കൂട്ടാണ്. ഈകഥകൾ കേൾക്കുമ്പോൾ കുട്ടിക്കാലത് കേട്ടകഥകൾ ഇപ്പോഴാണ് മനസിലാകുന്നത്. 🙏
@karmauserid1686
@karmauserid1686 Ай бұрын
അമേരിക്കന്‍ കമ്പനി ആയ ജനറല്‍ മോട്ടോര്‍സ് ആണ് കാഡില്ലാക് കാർ നിർമ്മിക്കുന്നത്. മഹാരാജ ജയസിംഗ് ബ്രിട്ടീഷുകാർ നിർമ്മിച്ച ആറ് റോൾസ് റോയിസ് കാറുകളാണ് ചവർ നീക്കാനുളള വണ്ടികളായി ഉപയോഗിച്ചത്. (garbage collector)
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
പണ്ട് എൻ്റെ മുത്തശ്ശൻ നെഹ്രുനെ ചീത്ത പറഞ്ഞപ്പോൾ ഞാൻ കരുതി അദ്ദേഹം ഇഎംഎസ് ഭക്തൻ ആയതു കൊണ്ട് ആയിരിക്കും എന്ന്... പണ്ടേ മീഡിയ biased തന്നെ ആയിരുന്നു.
@bababluelotus
@bababluelotus Ай бұрын
കുട്ടിക്കാലത്ത് എന്ത് കഥകളാണ് കേട്ടത് ഇതുമായി ബന്ധപ്പെട്ട്
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
ടിജി സാർ പറയുന്നത് ചരിത്രം ആണ്.. വെറും കഥയല്ല 😊
@BABYMALAYIL
@BABYMALAYIL 29 күн бұрын
What T,G said is logical, but if you visit, Chaityabhoomi in Nagpur and see the oath of Ambedkar recorded there, one cannot agree with T,G 's contention about Ambedkar.
@remajnair4682
@remajnair4682 Ай бұрын
എത്ര വിലപ്പെട്ട ഒരു വീഡിയോ ടിജിസാർ & സുനിൽ . ❤❤❤❤❤❤
@ChandranOtp-bh6hx
@ChandranOtp-bh6hx Ай бұрын
ദക്ഷിണാഫ്രിക്കയിൽ വക്കീൽ പണിചെയ്തിരുന്ന ഗാന്ധിജി നെഹ്‌റുവിനുവേണ്ടി പേന്റും കോട്ടും ടൈയ്യും ഊരി ക്കളഞ്ഞു ഒരു പാളതാറും മുണ്ടൻ വടിയിയും കൊണ്ട് നന്നായി അഭിനയിച്ചു, അതിന്റെ ഗുണം നെഹ്‌റുവിന് കിട്ടി,
@anilgopal4405
@anilgopal4405 Ай бұрын
സായിപ്പുണ്ടാക്കി ഗാന്ധിയെയും കൂട്ടരേയും ഏൽപ്പിച്ച പരട്ട കോൺഗ്രസ്സ് ഇല്ലായിരുന്നെങ്കിൽ ഇന്ത്യവിഭജിക്കില്ലായിരുന്നു വളരെമുൻപേ ബ്രിട്ടീഷ്കാർ തൂറിക്കൊണ്ടോടുമായിരുന്നു.
@ngpanicker1003
@ngpanicker1003 Ай бұрын
ഗാന്ധി ബ്രിട്ടീഷ് കാരുടെ ഒരു കളിപ്പാവ ആയിരുന്നു, ഗാന്ധി vilonce ന് എതിരായി പ്രവർത്തിച്ചത് അവർക്ക് വളരെ ഏറെ ഗുണം ചെയ്തു, അവർക്ക് സമാധാന പേരമായി ഭരിക്കാനും ഇന്ത്യയെ കൂടുതൽ നശിപ്പിക്കാനും ഗാന്ധി യുടെ non vilonce ബ്രിട്ടീഷ് കാർക്ക് വളരെ പ്രയോജനം ചെയ്തു, ഗാന്ധി ക്ക് പകരം സുഭാഷ് ചന്ദ്ര ബോസ്സ് ആയിരുന്നു എങ്കിൽ ഭാരതം വളരെ നേരത്തെ തന്നെ സ്വാതന്ത്ര രാജ്യം ആകുമായിരുന്നു.
@vinuchandran8207
@vinuchandran8207 29 күн бұрын
@@ngpanicker1003Yess Boss the great❤️❤️❤️
@narayananvn3406
@narayananvn3406 27 күн бұрын
Kollakkaran sudapi .Neeru.kallan.
@ajithalampilli
@ajithalampilli Ай бұрын
സർദാർ പട്ടേൽ, അംബേദ്കർ തുടങ്ങിയവർ നല്ല നിലയിൽ റാങ്ക് കിട്ടിയവർ ആണ്.
@balagovindansreevalsam8079
@balagovindansreevalsam8079 Ай бұрын
നേതാക്കളുടെ സ്വാർത്ഥത, രാഷ്ടത്തെ കുട്ടിച്ചോറാക്കി?
@mohammedsaidu6422
@mohammedsaidu6422 Ай бұрын
Rss ആണുഇതിനൊക്കെ കാരണം.
@vimalkannoth
@vimalkannoth Ай бұрын
RSS is never in power man , U theory poi palli committee vayiku
@santhoshvt528
@santhoshvt528 Ай бұрын
​@@mohammedsaidu6422 nigalude jinna karanum aanalo india murichathe.. athine problem onum illalole
@alicepurackel7293
@alicepurackel7293 Ай бұрын
സ്വന്തം കണ്ണിലെ തടികഷ്ണം കാണാതെ അന്യന്റെ കണ്ണിലെ പോടീ കാണുന്നവർ ആണ് ഇവിടെ വന്നിരുന്നു RSS നെ പഴിക്കുന്നത്. RSS ന്റെ ഉത്ഭവം എങ്ങനെ ഉണ്ടായിയെന്നു പോയി പഠിച്ചിട്ടുവരുക. ......,
@ShibuVarghese-bm6jp
@ShibuVarghese-bm6jp Ай бұрын
​...
@jayan230
@jayan230 Ай бұрын
Excellent discussion
@shabipv3572
@shabipv3572 Ай бұрын
ടി ജി സാർ ഇത്രയും കാര്യങ്ങൾ എങ്ങനെ ഓർത്തു വെക്കാൻ പറ്റു ന്നു ❤
@vijinvijay
@vijinvijay Ай бұрын
ഷാർപ്പ് ബ്രയിനുള്ള ഇലക്ട്രോണിക്സ് എഞ്ചിനീയർ ആരുന്നല്ലോ 🤷🏻‍♂️
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
അതെ സത്യം ആണ്.. എനിക്കും തോന്നാറുണ്ട് 😊
@kattilapoovam1
@kattilapoovam1 Ай бұрын
മണ്ഡൽ കമ്മീഷൻ്റെ പേരിൽ നടന്ന കലാപത്തിൽ പെട്ട് പോയതാണ് ഡൽഹിയിൽ വച്ച്.. ജോലി കഴിഞ്ഞ് വന്ന ഞാൻ വിദ്യാർത്ഥികളും പോലീസുമായി നടന്ന ഏറ്റ് മുട്ടലിന് ഇടയിലേക്ക് അറിയാതെ പെട്ട് പോയതായിരുന്നു. അന്ന് കണ്ടാൽ വിദ്യാർത്ഥിയെ പോലെയുണ്ടായിരുന്ന ഞാൻ പോലീസ് വെടിയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇപ്പോഴും ഓർക്കുമ്പോൾ ... 😢
@callsuja
@callsuja Ай бұрын
1
@sureshnambiarpt
@sureshnambiarpt 13 күн бұрын
that time it was vp singh
@amblieamnile8981
@amblieamnile8981 Ай бұрын
വിജ്ഞാനം മാത്രമല്ല വിനോദവും ആകുന്നു ഈ conversation,.ഇടയ്ക്കുളള TG ji ടെ തമാശകൾ
@mannayathindiraddvi3642
@mannayathindiraddvi3642 Ай бұрын
രാഷ്ട്രീയം വിശ്വസിക്കാനേ പറ്റില്ലല്ലോ പിന്നീട് സത്യം പുറത്തു വരും നമ്മൾ വിഢികളികൂം
@s-eprath
@s-eprath Ай бұрын
എന്തൊക്കെ പൊട്ട തെറ്റുകളാണല്ലേ കുട്ടിക്കാലത്ത് കാണാപാഠം പഠിച്ചു വച്ചത്. എന്തൊക്കെയാ ഇവിടെ നടന്നത് 🙄🙆🏻‍♀️
@divyabiju427
@divyabiju427 19 күн бұрын
Atha njan history padikatthirunne. Bhagyan independance, republic day mathram ormayund😂
@ajeeshkumar3168
@ajeeshkumar3168 Ай бұрын
നമിക്കുന്നു TG യുടെ മുന്നിൽ.. എന്തൊരു അറിവും ഓർമ്മശക്തിയും ആണ് ഈ മനുഷ്യന് 🙏
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
TG Mohandas sir 👍🔥
@ngeetha5100
@ngeetha5100 Ай бұрын
ആരും പറഞ്ഞു തരാത്ത ഒത്തിരി കാര്യങ്ങൾ റ്റി.ജി, സർ പറഞ്ഞു തന്നു. നന്ദി സർ.
@harijith5
@harijith5 Ай бұрын
നെഹ്റു കുടുംബവും കോൺഗ്രസും കമ്യൂണിസവും ഹിന്ദുവിനെ ഭിന്നിപ്പിച്ച് ഭരിക്കാൻ ബ്രിട്ടീഷുകാർക്ക് വേണ്ടി നടത്തിയ പണി ഇനിവരുന്ന തലമുറ അറിയണമെങ്കിൽ ഹിന്ദുവിസ ചരിത്രങ്ങൾ വേദം യോഗ വൈദ്യം കളരി ഇതൊക്കെ പഠിക്കണമെങ്കിൽ ഹിന്ദു കോളേജ് സ്കൂൾ സ്ഥാപനങ്ങൾ വേണം ജാതി ഐഡി കാർഡിൽ നിന്ന് എടുത്ത് കളഞ്ഞ് ഹിന്ദു അടയാളത്തിൽ മൊത്തം സംവരണം വേണം ഹിന്ദുവിന്റെ പണം ഇനി മുസ്ലീമിന് സംവരണ കൊടുക്കൽ നിർത്തണം ഭരണഘടന മാറ്റണം
@harikumarapillai1989
@harikumarapillai1989 Ай бұрын
മാറ്റുവിൻ ചട്ടങ്ങളെ! അല്ലെങ്കിൽ, ഈ കഴിവുകെട്ട അടിമകൾ ഹിന്ദുവിനെ ഉന്മൂലനം ചെയ്യും!! 😮
@abdulrasheedcc
@abdulrasheedcc Ай бұрын
ഏത് ഹിന്ദു...?
@OmanaKr-pc1zp
@OmanaKr-pc1zp Ай бұрын
നിന്റെ അപ്പൂപ്പൻ ഹിന്ദു​@@abdulrasheedcc
@harijith5
@harijith5 Ай бұрын
@@abdulrasheedccഅത് പോക്സോ മമ്മദിന്റെ മദ്രസ കുണ്ടനോട് പറഞ്ഞാൽ മനസ്സിലാകില്ല 😂🤣😂😂
@SunilKumar-jf6oy
@SunilKumar-jf6oy Ай бұрын
​@@OmanaKr-pc1zpഅത് correct 👍👍
@sreekala7690
@sreekala7690 Ай бұрын
ഈ ചർച്ചയിൽ നിന്ന് ഒരുപാട് ചരിത്രം അറിയാൻ പറ്റും
@archanamanoj8493
@archanamanoj8493 Ай бұрын
True..the real history
@ston939
@ston939 Ай бұрын
നുണ ചരിത്രം
@SunilKumar-jf6oy
@SunilKumar-jf6oy Ай бұрын
സൃഷ്ടികർത്താവ് ഇല്ല... അതിന്റെ കുഴപ്പം 😜​@@ston939
@sanilk6396
@sanilk6396 Ай бұрын
​@@ston939നിന്റെ പേരിൽ പോലും സത്യം ഇല്ല.. അപ്പോൾ പിന്നെ നീ നീചന്മാരുടെ കൂടെ തന്നെ നില്ക്കു
@krishnamp2521
@krishnamp2521 Ай бұрын
​@@ston939ഗണ്ടി ഫാൻ
@raveendranpk8658
@raveendranpk8658 Ай бұрын
അഭിമുഖം കഴിഞ്ഞു - ഉടുവിലത്തെ ചിരി മാഞ്ഞിട്ടില്ല. - അതിലുണ്ട് എല്ലാ ഉത്തരങ്ങളും -
@kochattan2000
@kochattan2000 Ай бұрын
നെഹ്‌റുവിന്റെ കയ്യിലെ ഒരു പാവയായിരുന്നു ഗാന്ധി.
@phantomc2175
@phantomc2175 29 күн бұрын
രണ്ടെണ്ണവും സായിപ്പിൻ്റെ പാവകളായ ജിഹാദിക ളായിരുന്നു.
@jijymjohn
@jijymjohn 29 күн бұрын
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി കഴിഞ്ഞപ്പോൾ സത്യത്തിൽ സ്റ്റീയറിംഗ് മഹാത്മാഗാന്ധിയുടെ കൈയിൽനിന്ന് നഷ്ടപ്പെട്ടു.
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
ഡോ.ബി.ആർ.അംബേദ്ക്കർ 👍🔥
@krishnanaruketty9346
@krishnanaruketty9346 Ай бұрын
രസിക്കാത്ത സത്യങ്ങൾ.
@prakruthi508
@prakruthi508 Ай бұрын
ഭാരതീയ പാരമ്പര്യം ജനങ്ങളിൽ നിലനിൽക്കുന്നതിന് രാഷ്ട്ര ഭാഷ സംസ്കൃതം ആക്കാൻ അബ്ദുൾ കലാമിന് ഒപ്പം വാദിച്ച അംബേദ്കറെയും കലാമിനെയും ഒന്നിച്ച് എതിർത്ത് സംസ്കൃതത്തെ തള്ളി ഹിന്ദി രാഷ്ട്ര ഭാഷ ആക്കി സംസ്കൃത പഠനം സ്വതന്ത്രൻ ഇന്ത്യയിൽ നിർത്തൽക്കിയത് നെഹ്രു ആണ്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
പാതി ഓൻന്റാളാണ് -- " നെഹ്‌റു "ആ പ്രേമമാണ് ഈ നാടിന്റെ ഇന്നത്തെ ശാപം. നെഹ്‌റു പരമ്പരയിലെ ഇനി വരാനിരിക്കുന്ന ഭ്രൂണങ്ങൾ വരെ ഇത്‌ തുടരും.. 🤔.... 🤣🤣
@user-bfqyowt
@user-bfqyowt Ай бұрын
ഹിന്ദി എന്നൊരു ഭാഷ തന്നെ ഇല്ല വേഷം മാറിയ ഉർദു ആണ് ഹിന്ദി. ഹൈന്ദവ സമസ്ക്കാരം നശിപ്പിച്ചതിൽ വലിയൊരു പങ്ക് ഹിന്ദിക്കുണ്ട് സത്യത്തിൽ രാഷ്ട്ര ഭാഷ ആകേണ്ടിയിരുന്നത് സംസ്കൃതമായിരുന്നു
@user-bfqyowt
@user-bfqyowt Ай бұрын
​@@sunrendrankundoorramanpill7958പകുതിയല്ല .ഇപ്പൊ DNA പൂർണ്ണമായി നസ്രാണികൾ കൊണ്ട് പോയി 😂
@kalkki9789
@kalkki9789 Ай бұрын
ഗാന്ധിജിയുടെ ചരമ പ്രസംഗം നെഹ്‌റുജി നേരത്തെ തയ്യാറാക്കിയിരുന്നു എന്ന് കേൾക്കുന്നത് ശരിയാണോ?
@sunishpk6514
@sunishpk6514 Ай бұрын
5 വര്‍ഷം മുന്‍പു എന്നാണ് ഞങ്ങളുടേ saghayil പറയുന്നേ. ജയ് ശ്രീരാം
@rajeev9383
@rajeev9383 29 күн бұрын
പക്ഷെ 15 ദിവസത്തെ വിചാരണ ചെയ്തു ഗോഡ്‌സെയെ തൂക്കിലേറ്റി.. ഇതിൽ നെഹ്‌റു സംശയത്തിന്റെ നിഴലിലായിരുന്നു..
@sureshnambiarpt
@sureshnambiarpt 13 күн бұрын
​@@sunishpk6514😂😂😂😂
@meenakrishnakumar8849
@meenakrishnakumar8849 Ай бұрын
കർപത്രി മഹാരാജ് ഇന്ദിര ഗാന്ധിയെ ശപിച്ചു. നിങ്ങളുടെ പരമ്പര മുഴുവൻ ദുർമരണപ്പെടുമെന്ന്
@SatheeshKumarV-ty5oc
@SatheeshKumarV-ty5oc Ай бұрын
ഇവിടുത്തെ അധസ്തിത ജനതയോട്ഹിന്ദുക്കൾചെയ്ത ക്രൂരതയിൽ മനം നന്താണ് ഡോക്ടർ അംബേദ്കർ തന്റെ അനുയായികളെയും കൊണ്ട് ബുദ്ധമതത്തിൽ ചേർന്നത്. ഞാനൊരു ഹിന്ദുവായി ജനിച്ചു എന്നാൽ ഞാനൊരു ഹിന്ദുവായി മരിക്കാൻ ആഗ്രഹിക്കുന്നില്ല, എന്ന് അദ്ദേഹം ആഹ്വാനവും ചെയ്തു. ( ഡോക്ടർ ബി ആർ അംബേദ്കറുടെ ഓർമ്മദിനമായ ഡിസംബർ ആറ് ബാബറി പള്ളി തകർക്കുവാൻ ബിജെപി തെരഞ്ഞെടുത്തു, ആ ചരിത്രം കൂടി ഈ ചർച്ചയിൽ പറയണമായിരുന്നു )
@user-bfqyowt
@user-bfqyowt Ай бұрын
ഗോഡ്‌സെ നെഹ്‌റുവിന്റെ ആളായിരിക്കാം .പിന്നെ മൗണ്ട് ബാറ്റൻ നസ്രാണിയുമായി നെഹ്‌റുവിന് നല്ല ബന്ധവും ഉണ്ടായിരുന്നല്ലോ ?
@balankulangara
@balankulangara Ай бұрын
സാധ്യത തള്ളിക്കളയാനാവില്ല
@me4socialmedia878
@me4socialmedia878 Ай бұрын
Oova, koode nasranikittu!
@AnanthaNathPrasad16
@AnanthaNathPrasad16 Ай бұрын
കാടിലാക് അല്ല റോൾസ് റോയ്സ് കമ്പനി ആയിരുന്നു കാർ കൊടുക്കില്ല എന്ന് പറഞ്ഞത്
@SaindhavaSanyasi
@SaindhavaSanyasi Ай бұрын
ലാൽ ബഹദൂർ ശാസ്ത്രിയുടെ നിര്യാണത്തിന്റെ പിന്നിലും നിഗൂഢതകൾ നിറഞ്ഞിരിക്കുന്നു. അതിനെപ്പറ്റിയും ടി ജി യുടെ ഒരു വിലയിരുത്തൽ പ്രതീക്ഷിക്കുന്നു 👍🙏
@shajikannadi
@shajikannadi Ай бұрын
മൂന്ന് പതിറ്റാണ്ട് മുമ്പ് ഡൽഹിയിൽ അന്നത്തെ രാഷ്ട്രീയ താപ്പനകൾ കളിച്ച രാഷ്ട്രീയ നാടകങ്ങൾ കേൾക്കുമ്പോൾ ഒരു ത്രില്ലർ സിനിമ കണ്ട പ്രതീതി.. പറയുന്ന രീതി വച്ചു നോക്കുമ്പോൾ TG സാറിന് നല്ലൊരു തിരക്കഥകൃത്താണ്. TG സർ..👍 🙏
@cyrilarakkal1759
@cyrilarakkal1759 Ай бұрын
അരിവാളുകൊണ്ട് തല കൊയ്യാനാണേയ്, ചുറ്റിക നമ്മെ ചുറ്റികനാണേയ്, നക്ഷത്രം നമ്മെ നാശത്തിലാക്കും.
@harikrishnanm6713
@harikrishnanm6713 Ай бұрын
അരിവാൾ കൊണ്ട് നമ്മുടെ കഴുത്തു അരിയും, എന്നിട്ടും മരിച്ചില്ലേൽ ചുറ്റിക കൊണ്ട് തലക്ക് അടിക്കും നമ്മളെ നക്ഷത്രമെണ്ണിക്കും. കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ ഇസ്ലാം തീവ്രവാദി കമ്പനി നമ്മളെ ഒരു വഴിക്ക് ആക്കും. അവര്ക് അധികാരം ആണ് വലുത്. ബിജെപി ആണ് നല്ലത് 🇮🇳 ജയ് ഹിന്ദ് 🇮🇳 രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നത് ബിജെപി ആണ് 🇮🇳
@StandwithTruth03
@StandwithTruth03 Ай бұрын
അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലെ അരിവാളിൻ്റെ പിടിയും ചുറ്റികയും മാറ്റിയാൽ ഇതിൻ്റെ പിന്നിലെ ശക്തി 👹 ഏതാണെന്ന സത്യം തെളിഞ്ഞു കാണാം.
@KaleshCn-nz3ie
@KaleshCn-nz3ie Ай бұрын
ടിജീ സർ നന്ദി നമസ്കാരം 👍❤️
@krishnakv8228
@krishnakv8228 20 күн бұрын
Thank you Team ABC , Sunil & TG .
@satheeshnavaneetham4163
@satheeshnavaneetham4163 29 күн бұрын
രാഹുൽ "ഗാന്ധിജി" കരണം അങ്ങനെ എത്ര എത്ര നേരയ ചരിത്രങ്ങൾ ഇന്നത്തെ തലമുറ തിരിച്ചു അറിഞ്ഞു....thanks രാഹു...👍
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 Ай бұрын
Cadillac car അല്ല. Rolce Royce ആയിരുന്നു.
@ullasm1342
@ullasm1342 Ай бұрын
TG ❤
@krmenontvm
@krmenontvm 29 күн бұрын
വളരെ informative ആയ ചർച്ച 👍😊
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 29 күн бұрын
വളരെ നല്ല വിവരങ്ങളാണ് രണ്ടു പേരും ചർച്ച ചെയ്ത് സത്യങ്ങൾ 😊 ജനങ്ങൾക്ക് സമർപ്പിച്ചത്.....👈🏻👈🏻🙏🏻
@rajeevannk48
@rajeevannk48 Ай бұрын
അന്നത്തെ നല്ല നേതാക്കളെ നഹറു കൊന്നു. അതാണ് സത്യം. ഈ ചർച്ച വളരെ വിലപ്പെട്ട വിവരങ്ങൾ തരുന്നു.
@logtomobilem2895
@logtomobilem2895 Ай бұрын
എന്റെ ബലമായ സംശയം, നെഹ്‌റു പറഞ്ഞിട്ടായിരിക്കും ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചത് . ഒരു വിചാരണയും കൂടാതെ ഗോഡ്‌സെ കുറ്റം സമ്മതിച്ചു. ഗാന്ധിയുടെ മരണശേഷം ഇന്ത്യൻ പൊളിറ്റിറ്റിസ് നെഹ്‌റുവിനെ സന്തതി പരമ്പര മാത്രമാണ് ഇന്ത്യൻ രാഷ്ട്രീയം നിയന്ത്രിച്ചത്. അവർക്കു മാത്രമായിരുന്നു നല്ല ജീവിതം. മറ്റൊരാളുടെ പോലും മക്കളോ അല്ലങ്കിൽ ബന്ധുക്കളോ രാഷ്ട്രീയത്തിൽ പോയിട്ട് നല്ല ഒരു ജീവിതം പോലും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. ഇവർക്ക് ആർക്കും നല്ല ഒരു ജീവിതം കിട്ടരുതേ എന്ന് നെഹ്‌റു ആഗ്രഹിച്ചിരിക്കാം അല്ലങ്കിൽ അതിനുള്ളത് ചെയ്തിരിക്കാം. എന്തിനു ഗാന്ധജിയുടെ പിൻതലമുറ പോലും ഒരു അഡ്രസ്സും ഇല്ലാത്തവരായോ? ഇതു എന്റെ ഒരു ഊഹം മാത്രം....
@sureshnambiarpt
@sureshnambiarpt 13 күн бұрын
aparam thane😅
@ravindramalliav3628
@ravindramalliav3628 Ай бұрын
This conversation gives us lot of information. We should remember this.
@s.knamboothiri556
@s.knamboothiri556 29 күн бұрын
Okkey
@Manish-cg8le
@Manish-cg8le Ай бұрын
Hi tg sir & Sunil sir
@chandrashekharmenon5915
@chandrashekharmenon5915 Ай бұрын
A highly informative session, presented in the most interesting way spiced with humour 👍
@jobmj5252
@jobmj5252 25 күн бұрын
ഗൗരവകരമായ ചർച്ച അറിവ് നന്ദി 2 ആൾക്കുഠ
@anupkumar-yd8dr
@anupkumar-yd8dr 29 күн бұрын
T G sir... Great speech.. deep knowledge about indian politics... Admire you...🙏🙏
@Citizen.380
@Citizen.380 Ай бұрын
ഫ്രോഡ് ഫാമിലിയാണ് ഇപ്പോഴിതാ മണ്ടാനായ മുതുക്കൻ ഫ്രോഡ് പരിപാടിയുമായി ഇറങ്ങിയിട്ടുണ്ട്😂
@ms.thebeliever
@ms.thebeliever Ай бұрын
Beautifully said by TG, great information, thank you for sharing this. We the people need to know facts about the great man B Ambedkar.
@rameshanchoyyiantavida4985
@rameshanchoyyiantavida4985 Ай бұрын
നെഹ്റുവിനോട് രാജി വെക്കാൻ ആവശ്യപ്പെട്ടതോടെ ഗാന്ധിജി ഒരു നല്ല കാര്യം ചെയ്യാൻ ശ്രമിച്ചു. പക്ഷേ .
@user-qq5ij2nw8l
@user-qq5ij2nw8l Ай бұрын
Thank you for the valuable information...TG sir
@user-hs4ic2ep6s
@user-hs4ic2ep6s Ай бұрын
Highly informative.
@jensimol7942
@jensimol7942 Ай бұрын
Volume കുറച്ചു കൂട്ടണേ 🙏
@sm2571
@sm2571 Ай бұрын
ഗാന്ധിജിക്ക് സ്വന്തമായി അഭിപ്രായത്തിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിഞ്ഞില്ല. : ' അതുകൊണ്ടാണ് പാക്കിസ്ഥാൻ ഉണ്ടായത്. 'അന്ന് ഗാന്ധിയെ വധിച്ചില്ലായിരുന്നില്ലെങ്കിൽ ആരും തിരിഞ്ഞു നോക്കാതെ ഏതെങ്കിലും ആശ്രമതിൽ വെച്ച് മരണച്ചെടുകയായിരിക്കും..
@mohammedsaidu6422
@mohammedsaidu6422 Ай бұрын
2021 ആദ്യമായി 2സംസ്കാരം 2രാഷ്ട്രം എന്നതിയറി അവതരിപ്പിച്ചത് വീര സവർക്കാർ എന്ന് rss കാർ വിളിക്കുന്ന, 7മപ്പാപേക്ഷാ കത്തുകൾ കോളനി വാഴ്ചക്കര ആയ ബ്രിട്ടേക്ഷ്കാർക്കു എഴുതി ജയിലിൽ നിന്ന് രക്ഷപ്പെട്ട, ഭീരുവായ സവർക്കാർ ആണ്. മുസ്ലിം ലീഗു നേതാവ് ജിന്ന വിഭസ്ജനം അല്ല കൂടുതൽ അധികാരത്തോട് കൂടിയുള്ള federal autonomy ആവശ്യപ്പെട്ടസ്തു കൃത്യം 20വർഷം കഴിഞ്ഞ്ഞിട്ടാണെന്ന കര്യം ഹിന്ദുത്വ ഭീകരർ ഓർമിക്കുക. ഇനി മറ്റൊരു കാര്യം rss എന്ന് കേട്ടാൽ ഞമ്മന്റെ ആളുകൽ എന്ന് തെറ്റിദ്ധസരിക്കുന്ന സാദാ ഹിന്ദു മനസ്സിലാക്കുക. ആരാണ് rss ഉണ്ടാക്കുന്നത്.? മഹാരാഷ്ട്ര കേന്ദ്രീകരിച്ചു ഉണ്ടായിരുന്ന ചിത്പവൻ ബ്രഹ്മണർ. ഇവർ നൂറ്റാൻടുകൾ ആയി അധികാരം വാഴുകയായിരുന്നു. എങ്ങിനെയാണ്? ആര് ഭരിച്ചാലും ഉദ്യോഗത്തിലും കീ പോസ്റ്റുകളിലും ബ്രഹ്മൻസർ തന്നെ. അക്ബറിന്റെ കൊട്ടാരത്തിൽ ഒറു ബ്രാഹ്മണൻ ഉണ്ടായിരുന്നു ബീർബാൾ. ഇയാൾക്ക് എന്താ പണി. രാജാവിനെ പുകഴ്ത്തി, കാര്യങ്ങൾ നേടുക raja todar mal അക്ബറിന്റെ ധനകാര്യ മന്ത്രി . ശ്രീമാണ് പൂർണയ്യ ആരാ? ടിപ്പുസുൽതാൻ ന്റെ പ്രധാന മന്ത്രി. സ്വതന്ത്ര രാജ്യം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച തിരുവിത്താക്കൂർ രാജാവിന്റെ ഉദ്യോഗസ്റ്റന്മാർ മുഴുവൻ തഞ്ചവൂർ ബ്രഹ്മനാർ. ഇതേ ബ്രഹ്മണർ തന്നെയാണ് ബ്രിട്ടൻ ഇന്ത്യ വിട്ടുപോയാലും തങ്ങളുടെ അധികാരം നിലനിതാൻ rss രൂപീകരിച്ചതും അതിനു തടസ്സം നില്കുന്നുവെന്നു അവർ ഭയന്ന ഗാന്ധിജിയെ കൊന്നതും. ആര് ഭരണത്തിൽ വന്നാലും ഭരണത്തിന്റെ bell ഉം ബ്രേക്ക് ഉം തങ്ങളുടെ കയ്യിൽ തന്നെ ആയിരിക്കണം
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
നെഹ്‌റു അടുത്തുവരുന്ന AICC യിൽ ഗാന്ധി ഉണ്ടായാൽ വീണ്ടും നെഹ്‌റു തോൽക്കും കസേര പോകും അതിന്റെ പ്രതിഫലനമാണ് -- ഗാന്ധി ബലി ദാൻ 🤔.. 😩
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
കമന്റ്സ് -- അസഹിഷ്ണുത എന്തിന് Abc.....😔
@KanakarSB
@KanakarSB 2 күн бұрын
Your explanations of history of Indian politics are well formed and will educate the younger generations who are not aware of the intricacies and anomalies of the Indian Politics of earlier period. Well done, keep the spirit up always
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Sirs
@s.knamboothiri556
@s.knamboothiri556 29 күн бұрын
Okkey lamsadokkey Inmyunder studokkey
@s.knamboothiri556
@s.knamboothiri556 29 күн бұрын
Yesokkey
@s.knamboothiri556
@s.knamboothiri556 29 күн бұрын
Allcruvelels
@s.knamboothiri556
@s.knamboothiri556 29 күн бұрын
Valannsammadhekath dhshttanmarokkey
@s.knamboothiri556
@s.knamboothiri556 29 күн бұрын
ModheisBest praim menester okkey Ok ok
@sreeraj8107
@sreeraj8107 Ай бұрын
👍👍👍
@radhakrishnank1972
@radhakrishnank1972 Ай бұрын
JAI HIND
@aryakhandyvalsalan9195
@aryakhandyvalsalan9195 Ай бұрын
Excellent 🙏🙏👌
@mathewyohannan91
@mathewyohannan91 Ай бұрын
നല്ല കഥ.
@ragachitra9204
@ragachitra9204 Ай бұрын
ഗാന്ധി ഒരിക്കലും. നെഹ്‌റു മരണമെന്ന് പറയില്ല. നെഹ്‌റുവിനെ അധികാരത്തിലേറ്റാൻ ഗാന്ധി എന്തെല്ലാം വൃത്തികെട്ട കളികൾ കളിച്ചു. സുഭാഷിനെ കോൺഗ്രസിൽ നിന്നും ഓടിക്കാൻ പണിയെടുത്തത് നെഹ്‌റുവിന് വേണ്ടി, പട്ടേലിനെ എല്ലാവരും സപ്പോർട്ട് ചെയ്തിട്ടും ഗാന്ധി നെഹ്‌റുവിനായി നിലകൊണ്ടു അങ്ങിനെയുള്ള ഗാന്ധി നെഹ്‌റു മാറാൻ പറയില്ല.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
ഇവിടെ അന്തംകമ്മി ജൻറ്റിൽ പാസ്സ് ആണുള്ളത് -- അതിൽ ഡോക്ടറേറ്റ് മുതലങ്ങ് PSC വരെ കാണാം 🤣🤣
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
ഗാന്ധി, പട്ടേൽ, സുഭാഷ്‌ചന്ദ്രബോസ്, രാജേന്ദ്രപ്രേസാദ്, ശ്യാമപ്രേസാദ്.... എല്ലാം കോൺഗ്രസ്..... നെഹ്‌റു, ഇന്ദിരാ..... സംശയത്തിന്റെ നിഴലിൽത്തന്നെ...... 🤔 ഇന്ത്യൻ പൊളി....ട്രിക്‌സ്.
@user-sm4wk6pv4f
@user-sm4wk6pv4f Ай бұрын
ഹാ.... അതായിരിക്കും ഗുരു ദക്ഷിണ കൊടുത്ത്. ഇന്ദിരക്കു ഗായത്രി ദേവിയോട് തോന്നിയതും ഇതേ വികാരം.
@Angel33669
@Angel33669 Ай бұрын
പറഞ്ഞിട്ടുണ്ട്. കാരണം വിഭജനം ഒഴിവാക്കാൻ. ജിന്നയെ പ്രധാനമന്ത്രി ആക്കാൻ പറഞ്ഞു. ജിന്നയ്ക്ക് ആയുസ്സ് അധികം ഇല്ലാത്തതിനാൽ, 6 മാസം കഴിഞ്ഞു നെഹ്‌റു വിനു പ്രെധനമന്ത്രി ആകാം എന്ന് പറഞ്ഞു. നെഹ്‌റു സമ്മതിച്ചില്ല
@lakshmibhasakaran1463
@lakshmibhasakaran1463 Ай бұрын
👍👍👍👍
@kgsreeganeshan3580
@kgsreeganeshan3580 26 күн бұрын
Om Sairam. "Gandhi" evoked my interest in this discussion with Mr TG. He made a bold statement about Gandhis murder . I think no one noticed or reacted on it. I wonder is that true. Why Gandhi always supported Nehru and not others. Any secret there?!Gandhi never afraid about truth. Next TG talked abt Ambedkar. If Constitution written by him with Veto power it is time to discuss and change. If Gandhi has not agreed with him there is some error in that person's psyche. That Baroda king incident. Is that Cadillac or Rolls Royce? Anyway he showed those Stupids power of self-respect of Indian. Great discussion. Ur Modiji is one way correct. I got attracted to Gandhi only after that movie. Especially 2 scenes. In one scene while taking bath he notice a poor lady in a river and from that day started wearing only 2 cloath. Another in a party in Nehrus home he take tea plate from that standing servent and serve himself. He deserve the word "Mahatma" . Then I read his book about experiment with truth. May be Congress inside team not listened to him But he one man stopped Kolkatra riot. That shows his Value in the heart of Am Janta
@phildoc27
@phildoc27 29 күн бұрын
Very informative ❤ thanks ABC
@Asha_S972
@Asha_S972 Ай бұрын
TG super 😍😍😍👌🏼👌🏼👌🏼
@kannanbabu3292
@kannanbabu3292 Ай бұрын
Tg sir Your Great🎉🎉🎉
@sujithamohan172
@sujithamohan172 29 күн бұрын
True sir very good and informative talk
@ma19491
@ma19491 Ай бұрын
I stumbled upon this video just now ...Wow TG sir....aap tho akal aur samacharon ka ek bhandar ho ...naman jarthi hoon iss vyakthithv ko....na jane aap main media par kyon nahi dikhayi dethe hein.... salute to your vast knowledge sir..🙏🏾🙏🏾🙏🏾
@akumar4870
@akumar4870 29 күн бұрын
TG sir is an encyclopedia on India's post independence history.His sincere efforts in making a layman like me understand what had happened in India's political history through these interviews is phenomenal.🙏🏼🙏🏼🙏🏼
@reshmireeji21
@reshmireeji21 Ай бұрын
Njan ee mudravaakyam song padichirikkumm..
@user-ye4dn5tk3k
@user-ye4dn5tk3k Ай бұрын
നമ്മുടെ ചരിത്രം വളച്ചൊടിച്ചാണ് പാഠ്യ വിഷയങ്ങളിൽ ഉൾപ്പെടുത്തിയത്. അതുകൊണ്ടാണ് നെഹ്റു എന്ന അൽപൻ പ്രഥമ പ്രധാനമന്ത്രിയാക്കപ്പെട്ടത്.
@Girilalgangadharan
@Girilalgangadharan Ай бұрын
ആദ്യ പ്രധാനമന്ത്രിയായ ആ സ്വർഥൻ നാ.. യ യാണ് ഭാരതത്തെ പിന്നോട്ട് കൊണ്ടുപോയത്.
@rajesha6835
@rajesha6835 Ай бұрын
Very correct dear T Gi and Sunil
@lakshmimohan9626
@lakshmimohan9626 Ай бұрын
👏👏
@lathatj8282
@lathatj8282 Ай бұрын
TG. ….,,,,,,,,proud of you❤❤❤❤❤
@reshmireeji21
@reshmireeji21 Ай бұрын
T.G and Sunil
@jacobjohn9028
@jacobjohn9028 23 күн бұрын
നെഹ്രു ഏറ്റവും വലിയ തക്കിയ വില്ലൻ. ഞാൻ വളരെക്കാലമായി എഴുതുന്ന കാര്യങ്ങൾ. ടി ജി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി.
@radhakm7621
@radhakm7621 Ай бұрын
🌹
@narayanpai3174
@narayanpai3174 Ай бұрын
Dear TG Sir, the story about Cadillac car/Baroda King.....was first heard some time ago. But the King was of Jaipur.
@PradPramadeni
@PradPramadeni Ай бұрын
No. Jodhpur.
@rajeshor8009
@rajeshor8009 Ай бұрын
@vrmohanan2532
@vrmohanan2532 26 күн бұрын
Very very true discussion
@rajanpadmanabhan3139
@rajanpadmanabhan3139 Ай бұрын
അന്ന് MA ജോണിന്റെ മുദ്രാവാക്യങ്ങളും ഒരു മരുന്നിന്റെ പരസ്യവും ഒരു കൂട്ടർ തന്നെ ആണ് എഴുതിയിരുന്നത്. അതുകൊണ്ട് എവിടെ MA ജോണിന്റ സൂക്തങ്ങൾ എഴുതിയാലും അവിടെ മരുന്നിന്റെ പരസ്യവും കാണും. അത് ഇങ്ങനെ ആയിരുന്നു. "സ്ത്രീ അബല അല്ല, അതി ബല ആണ്.---- എം എ ജോൺ. " . ചൊറി, ചിരങ്ങു എന്നിവക്ക് ജാലിം ലോഷൻ ഉപയോഗിക്കുക
@purushothamankani3655
@purushothamankani3655 Ай бұрын
😊
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
അംബേദ്കർ രണ്ടു പ്രാവശ്യം ലോക്സഭയിലേക്ക് മത്സരിച്ചു തോറ്റതിന് ശേഷം ബംഗാളിൽ നിന്ന് മുസ്ലിം ലീഗിന്റെ നോമിനിയായി അംബേദ്കർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
@user-bfqyowt
@user-bfqyowt Ай бұрын
മെത്താന്റെ നോമിനി മേത്തന് വേണ്ടി ഭരണഘടന വളച്ചെഴുതി
@streetfighter8617
@streetfighter8617 Ай бұрын
ഉവ്വ അന്റെ മദ്രസ്സയിൽ പഠിപ്പിച്ചതാണോ 🤣
@l.messiandxxxtentacionfan8311
@l.messiandxxxtentacionfan8311 29 күн бұрын
👍
@pradeepr618
@pradeepr618 Ай бұрын
❤❤❤❤
@sidraacharaka6406
@sidraacharaka6406 Ай бұрын
🙏👍
@omanakuttannair9474
@omanakuttannair9474 Ай бұрын
👌👌👌
@previnkumar1
@previnkumar1 Ай бұрын
Nehru was adamant to become PM so too Jinnah. It is well know Jinnah was diagnosed with blood cancer still Nehru wanted to be the PM...He used the British idea of divide and rule after independence.
@kumar3798
@kumar3798 Ай бұрын
If Sardar Patel was not there the India would have half of the current size.
@vkarthikeyan5239
@vkarthikeyan5239 Ай бұрын
TG Sir which means PV adopted Nehruvian policy
@abinabi6519
@abinabi6519 Ай бұрын
@gowarigowari4771
@gowarigowari4771 Ай бұрын
TG,❤️👌👍
@padmanabhanthazhemalayanta9298
@padmanabhanthazhemalayanta9298 Ай бұрын
😮Nehru did natural science, which is equal to +2 level, whereas Sri Ambedkar academically highly bright a person and studied both in the UK and the USA. He resigned from the ministry because he was disregarded and disrespected by Nehru and his suggestions and opinions, hence he resigned. Nehru played dirty politics, and all other ministers are academically far high and competent than Nehru, hence he was doubted others. In fact Nehru was not elected for the position of PM, instead Sri Sardar Vallabhai Patel was elected to the position. Unfortunately, Gandhi said Sri Patel to give way to Nehru as PM, accordingly Sri Patel renounced from the position. This is the way Nehru become the first PM of India. Because of this, India's fate turned to a crises.
@venugopalkp7816
@venugopalkp7816 Ай бұрын
P
@arunkrishnan7718
@arunkrishnan7718 16 күн бұрын
What a Man... TGM❤👏
@moidcherapuram5121
@moidcherapuram5121 Ай бұрын
ദളിതനായതിന്റെ പേരിൽ നിലത്തിരുന്ന് പഠിക്കേണ്ടി വന്ന അംബേദ്കർ പറ്റി നിങ്ങൾ എന്തൊക്കെയാണ് പറയുന്നത് ജാതീവ്യവസ്ഥയിൽ മനംനൊന്ത് അദ്ദേഹം ഹിന്ദുമതം തന്നെ ഉപേക്ഷിക്കുകയുണ്ടായി
@shajuthachamkulam137
@shajuthachamkulam137 Күн бұрын
എന്നിട്ട് ഏത് മതത്തിൽ പോയി????
@b.sudarsanan5361
@b.sudarsanan5361 Ай бұрын
ദീപ സ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം.
@jayaprakashg4893
@jayaprakashg4893 Ай бұрын
ഗാന്ധിജിയെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ ഗാന്ധിജിയുടെ സന്ദേശം ആരും ഉൾക്കൊള്ളില്ല
@prajeeshkumar1162
@prajeeshkumar1162 Ай бұрын
Heard the same story about rolls Royce
@sunil1968
@sunil1968 29 күн бұрын
🎉🎉🎉🎉
@user-dc7pl1ov4q
@user-dc7pl1ov4q Ай бұрын
Last 10 sec അതാണ്‌ ആത്മരോഷം... 👍 ആ തെണ്ടിക്ക് ഉള്ള പണിയും മലയാളി കാണും.... 🙏🏻
@sureshkumarn8733
@sureshkumarn8733 Ай бұрын
TG.... ❤️❤️❤️❤️
@rnath003
@rnath003 Ай бұрын
1st view🎉🎉
@creativeshorts7681
@creativeshorts7681 29 күн бұрын
True
@vijayana43
@vijayana43 Ай бұрын
😮😮😮😮😮
Ouch.. 🤕
00:30
Celine & Michiel
Рет қаралды 17 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 86 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН