അതിനു സാധാ സമാധി ആണെന്നും ഒരു തെളിവുമില്ല, എന്നിട്ടും അത് മഹാസമാധിയാക്കി മാറ്റി, അതാണ് 👌
@dharmikvew14 сағат бұрын
ഇവിടെ സമാധി ആയെന്നു പറഞ്ഞവർക്ക് നേരെ നിയമം ഉണർന്നു പ്രവർത്തിച്ചത് പോലെ ഗുരുവായൂരിൽ ഒരു ഭ്രാന്തന് ഹോട്ടൽ നടത്താൻ അനുവാദം കൊടുത്തത് ഏത് രാജ്യത്തെ നിയമപ്രകാരമാണ് എന്നറിയില്ല.
@radhalakshmitp596214 сағат бұрын
താങ്കൾ പറഞ്ഞത് ശരിയാണ്. ഞാൻ ഒരു പിഷാരടി സമുദായത്തിൽപ്പെട്ട ആളാണ്. ഞങ്ങൾക്ക് ഇരുത്തി ഉള്ള സമാധിയാണ് ഉള്ളത്.
@vijayalakshmisnathvijayala588414 сағат бұрын
അതീന്ദ്രിയം, ആത്മീയം, സന്യാസം, ജ്യോതിഷം, ഇതൊക്കെ മനസ്സിലാകുന്ന ആൾക്കാർക്ക് സമാധി മനസ്സിലാകും 🙏
@Roseroseeee86014 сағат бұрын
ഈ പറഞ്ഞ എന്തേലും ആ മനുഷ്യന് ഉണ്ടാരുന്നോ
@pkindia201815 сағат бұрын
പ്രകൃതി ഒരുക്കിയl മഹാസമാധി!! സമാധി ഒക്കെ അവരവരുടെ വിശ്വാസം! എങ്കിലും ഇതാരാണ് ഇത്രയും ഉയർത്തിക്കൊണ്ടുവന്നത്? പരാതി നൽകി പോലീസിൻറെ തീരുമാനത്തിന് വിടുന്നതിന് പകരം ആരാണ് വിവാദം ഉയർത്തി വിട്ടത്? കുടുംബത്തെ അപമാനിച്ചത് ? അജ്ഞതകൊണ്ടോ അറിവില്ലായ്മ കൊണ്ടോ ഒരു ഡോക്ടറെ അല്ലെങ്കിൽ ഒരു സാക്ഷിയെ കുടുംബം ഉൾപ്പെടുത്തിയില്ല എന്നുള്ളത് ശരി ! അതിനിത്ര ക്രൂശിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല!! സ്ഥാപിത താൽപര്യക്കാരുടെ കരുവായി മാറിയ ചില മാധ്യമങ്ങളും നിരീക്ഷണ വിദഗ്ധരെയും കാണ്മാനില്ല!! ഇനിയെങ്കിലും വിവാദങ്ങൾ നിർത്തി അന്തിമ പരിശോധന ഫലത്തിനായി കാത്തിരിക്കാം!
@reghupk727714 сағат бұрын
ലിംഗാഗ്രഛേദനംഎന്ന ബാല പീഡനംനടത്തുന്നവരും വിശ്വാസമെന്നല്ലേ പറയുന്നത്.
@ashokgopinathannairgopinat145114 сағат бұрын
അടിപൊളി 💖ശ്രീധരൻ തന്ത്രിയേയും💖 ഓർക്കാം....☺️🙏🏻
@radhakrishnanbhaskarapanic321615 сағат бұрын
Waqf പോലെ.. അടുത്തത്..തുടങ്ങിയിരിക്ക് ക ആണ്.. ഇത്..ഇതുപോലെ.. പരാതി കൊടുതവരുടെ.. വീട്ടിൽ.. മരണം ഉണ്ടാകുമ്പോ..ഇതുപോലെ.. തിരിച്ച് പരാതി കൊടുക്കുക..നിയമം വെച്ച് കളിച്ചാൽ.. അതെ നാണയത്തിൽ.. ഓർത്തു വെച്ച് തിരിച്ചടി കൊടുക്കുക..👍💪
@Chakkochi16815 сағат бұрын
Correct 💯%
@kunjimoncm150114 сағат бұрын
എല്ലാമറിഞ്ഞ് എല്ലാറ്റിൽ നിന്നും മുക്തനാകുന്നതാണ് മോക്ഷം. അതിൻ്റെ അവസാന കവാടമാണ് സമാധി. (ആദ്യ കവാടം സ്വർഗ്ഗവും) (ആകെ രണ്ടു വാതിലുകളേയുള്ളൂ) സമാധിയാകുന്നവൻ്റെ മേൽ മറ്റൊരാൾ സ്പർശിക്കുവാൻ പോലും പാടില്ല. അതിനുള്ള അവസരമില്ല. അങ്ങനെയല്ലാത്തതൊന്നും സമാധിയാവില്ല
@TipsandTips583014 сағат бұрын
സമാധി ആകുക എന്നുള്ളതൊക്കെ ഓരോരുത്തരുടെയും വിശ്വാസം. രാജ്യത്തെ നിയമം പാലിക്കുക എന്നുള്ളത് ഓരോ പൗരന്റെയും ഉത്തരവാദിത്വം..
@lionsap14 сағат бұрын
എനിക്കു ഇപ്പോഴും മനസ്സിലാക്കാൻ സാധിക്കുന്നില്ല ,എന്റെ അച്ഛനും, മുത്തച്ഛനും വളരെ വർഷങ്ങൾക്കു മുമ്പെ മരണം പ്രവചിച്ചിരുന്നു അതുപോലെ തന്നെ മരിക്കയും ചെയ്തു ,ജോൽസ്യംപഠിച്ച വൈദ്യൻമ്മാരായിരുന്നു ‼️⚰️⚰️
@raveendranravi849114 сағат бұрын
ഒരു യോഗനിഷ്ഠൻ്റെ സമാധി എന്നത് "ധ്യാനിക്കുന്നവൻ, ധാന്യം, ധ്യാനിക്കപ്പെടുന്നത് " ( അറിയുന്നവൻ, അറിവ്, അറിയപ്പെടുന്നത്) എന്ന ഭേദങ്ങൾ ഒന്നും ഇല്ലാതെ സർവ്വം അജ്ഞാനം നീങ്ങിയാൽ ബ്രഹ്മമാകും എന്നത് ബോധ്യമാകും. ഒരു യോഗി സമാധിയവസ്ഥയെ പ്രാപിക്കുന്ന അവസ്ഥയെ സ്മരിച്ചു കൊണ്ടുള്ള ശവസംസ്കാരത്തിൻ്റെ ഭാഗമാണ്. ഇങ്ങനെ പീഠത്തിൽ ഇരുത്തി പൂർവ്വ സ്മരണയോർത്ത് ചെയ്യുന്നത്.🙏
@rajajjchiramel756515 сағат бұрын
Good evening Sirs
@girishkumara694015 сағат бұрын
ധ്യാനത്തിലാണ് സമാധി അവസ്ഥകൾ ശരീരം വിടുന്നതിനു മഹാസമാധി എന്നാണ് പറയുക 🙏
@dharmikvew14 сағат бұрын
യുക്തി വാദികൾ ഒക്കെ നേരിട്ട് കണ്ടേ വിശ്വസിക്കു, അത് കൊണ്ട് തന്നെ അവർ തള്ള പറഞ്ഞാലും വിശ്വസിക്കാറില്ല.
@balasundaranpattath267915 сағат бұрын
👍👍👍❤️❤️❤️❤️
@PurushothamanVP-r5h15 сағат бұрын
യഥാർത്ഥ സത്യം ഈ ചർച്ചയിൽ കൂടെയാണ് എനിക്കും പൊതുജനത്തിന് മനസ്സിലായത് കൂടുതൽ വിശദീകരണവും ലഭിക്കും എന്ന് പ്രതീക്ഷിക്കട്ടെ 🙏🌹
@sasikumarbbhaskaran794214 сағат бұрын
👍
@asokannair583314 сағат бұрын
പഴനിമല ക്ഷേത്രം ഭോഗർ സിദ്ധരുടെ സമാധി സ്ഥലമാണ്. 🙏
@abdulkhader376414 сағат бұрын
അടുത്തത് 14 പേരെ കട്ടാര കൊണ്ട് കുത്തിയവൻ്റെ മഹ സമാതി.
@n.p.jayagopalannambiar911414 сағат бұрын
Congratulations SDPI
@anilkumars140514 сағат бұрын
മാവേലിക്കര തൃക്കണ്ടിയൂർ മൃകണ്ടൂ മഹർഷിയുടെ സമാധി
@reghupk727714 сағат бұрын
ഞാനൊരു TDB ജീവനക്കാരനായിരുന്നു. ഇന്ന് ദേവസ്വം ബോർഡിലെ പൂജാരിമാരിൽ ,അബ്രാഹ്‌മണരായവരാണ് കൂടുതൽ
@VimalSuvi-mt9oo14 сағат бұрын
ശ്രീ നാരായണ ഗുരുവിനെ പറ്റി... തിരുവിതാംകൂർ ഭരിച്ചിരുന്നരാജാവ് പറഞ്ഞത് ഗുരുദേവൻ എവിടെയാണോ ഇരിക്കുന്നത് അവിടെയാണ് കോടതിയും , ന്യായവും . അവരെക്കെ അന്നേ മനസിലാക്കിയിരുന്നു... ഗുരുദേവൻ ശരിക്കും ആരാണന്ന്...
@RatheeshM-mp2un14 сағат бұрын
🙏🙏🙏💥💥💥
@jmahalekshmymenon930914 сағат бұрын
excellent, interesting, witty, informative and erudite discussion between these two presenters ...as usual🙏🙏....and hopefully an excellent outcome as they predict on the unseemly prejudiced, selective attack by anti-India, anti-Sanatana Kerala society and media....only against the practices of the native Indian community and philosophy ...which exists not without logic..but a different, more inclusive and integrated logic.
@anilkumars140514 сағат бұрын
കാർത്യായനി ക്ഷേത്രം കുട്ടമ്പേരൂർ മാന്നാർ ക്രോഷ്ടമഹർഷിയുടെ സമാധി
@syedalavi642114 сағат бұрын
Nice business
@sradhakrishnan459314 сағат бұрын
Great news! However we must not forget the agents who attempted to subvert Sanatana Dharma and they should be held accountable for the desecration.
@purushothamannair249014 сағат бұрын
In ancient days carpenters and goldsmith used to weare poonnool.
@gkmenon4314 сағат бұрын
Who was Valmeeki before becoming a Maharshi?
@vijayana4315 сағат бұрын
😊😊😊😊😊😊
@SahilalModina14 сағат бұрын
അടുത്ത സമാധി ക്ക് റെഡിയായോ 😂
@anilmadhu890414 сағат бұрын
Well done Ramachandran Sir, Namaste gi.
@sivanap147614 сағат бұрын
എന്താണ് സാറെ ആത്മാവ് .
@Roseroseeee86014 сағат бұрын
അപ്പൊ അങ്ങനെ ഇരുത്തി അടക്കം ചെയ്യുന്നതെല്ലാം സമാധി ആണോ
@raveendranravi849114 сағат бұрын
അല്ല, ഒരാൾ സമാധിയിൽ ഇരിക്കുന്ന അവസ്ഥയെ സ്മരിച്ചു കൊണ്ടാണ് ഇരുത്തി ശവസംസ്കാരം നടത്തത്ത സംസ്കരിക്കുന്നത്.🙏
@Srknair-c4b15 сағат бұрын
As far as Hinduism, or samadhi or whatever , ok Swami Vivekanandan , is he a nendretal or homo sapien ? R/ Sir ?
@mohandasjacob336514 сағат бұрын
തെറ്റ് കൂടാതെ ഈ ചർചയിൽ സംസാരിക്കാൻ പഠിക്കണം. ഗോപൻ സാമി ബ്രാഹ്മണൻ എന്ന് കരുതാനുള്ള ഭ്രാന്ത് നെയ്യാറ്റിൻകരയിൽ ഉള്ളവർക്ക് ഇല്ലാ....
@user-SHGfvs14 сағат бұрын
സ്വയം രക്ഷിക്കാൻ കഴിയാത്തവൻ ദൈവം ആണെന്ന് കരുതാൻ ഭ്രാന്തുള്ളവർ ഉണ്ടല്ലോ അപ്പോൾ ഇതും കരുതിക്കോളും
@raveendranravi849114 сағат бұрын
ബ്രാഹ്മണൻ എന്ന ശബ്ദത്തിനെ ജാതി ബ്രാഹ്മണനുമായി താരതമ്യം ചെയ്യരുത്. ബ്രാഹ്മണൻ =അറിവ് പകർന്ന് കൊടുക്കുന്നവൻ എന്നാണ്.
@nivedsekhar127514 сағат бұрын
വിഡ്ഢി, ജന്മം കൊണ്ടല്ല കർമ്മം കൊണ്ട് ആണ് ബ്രാഹ്മണൻ ആകുന്നത് കമ്മ്യൂണിസ്റ്റ് ജിഹാദി ബുദ്ധി മാറ്റി വെച്ചു പൈതൃകത്തെ കുറിച്ച് കുറച്ചു പഠിക്കു
@georgeavvarkey514214 сағат бұрын
സനാതന ധർമ ക്കാരൻ,. ശ്വാസം മുട്ടിചത്ത് സമാധിയായി.. മഹാസമാധി,, കേരളത്തിൽ ഇനിയും കുറെ ഏറെ കിഴവൻ മാർ സമാധിയാകും.. ഒന്നു പോടെ
@PhotonShower15 сағат бұрын
Ithee sinu enna kallan appurathe chanelil poi parayum samadhi oru andha vishwasam anennu..
@n.p.jayagopalannambiar911414 сағат бұрын
Samadi became mahasamdi because of sdpi
@janbazrishi15 сағат бұрын
death register cheyyanam.athaanu niyamam.ini samaadhi VHP,HIV teams certify cheythaal mathyoo?
@balankulangara15 сағат бұрын
ഈ നിയമം എല്ലാവര്ക്കും ബാധകമാണോ അതൊ ഹിന്ദുക്കൾക്ക് മാത്രമാണോ
@Chakkochi16815 сағат бұрын
MOD ആയാലും മതി.😂
@Thoolika_15 сағат бұрын
ഭംഗിയായി വെളുപ്പിച്ചു 😂😂
@kunjimoncm150114 сағат бұрын
സമാധിയാകുന്നവനെ ദൈവമാക്കുന്നതിനേക്കാൾ വലിയ വിഡ്ഢിത്തമില്ല. നിവൃത്തിയില്ലെങ്കിൽ പിൻതുടർന്ന് മോക്ഷം നേടാം. അല്ലാത്തവർ ഒന്നാം പാഠം മുതൽ പഠിച്ചു തുടങ്ങുക. സമാധി മനുഷ്യ ജന്മത്തിനുള്ളതാണ്. ഈശ്വരനോടൊത്ത് കർമ്മം ചെയ്ത് തൻ്റെ ദൗത്യം പൂർത്തിയാക്കിയവനുള്ള അന്ത്യവിശ്രമമാണ് മഹാസമാധി. ഈശ്വരൻ അഥവാ ദൈവം സമാധിയായേക്കാം, അല്പ സമയത്തേക്ക്. എന്നാൽ ഒരിക്കലും മഹാസമാധിയാകുന്നില്ല. ഈശ്വരന് മഹാസമാധിയില്ല. മഹാസമാധി എന്നാൽ വീണ്ടും ഉണരാത്ത നിദ്ര എന്ന അർത്ഥമേയുള്ളൂ. അവിടെ ബുദ്ധിക്കൊന്നും പ്രസക്തിയില്ല
@narayananvn340615 сағат бұрын
Samshayicho .thante avakasam anu.Manthan nikkanda
@JayapalMangaladas-q1t14 сағат бұрын
എഡോ തന്നോട് ഒരു ബഹുമാനം ഒണ്ടായിരുന്നു അത് പോയിക്കിട്ടി