ഹൈക്കോടതി കുരിശു കൃഷിയ്ക്ക് എതിരെ..!| ABC MALAYALAM | TG MOHANDAS | VADAYAR SUNIL

  Рет қаралды 53,186

ABC Malayalam News

ABC Malayalam News

5 ай бұрын

പള്ളിക്ക് വന ഭൂമി നൽകിയത് റദ്ദാക്കി...
#highcourt #hindu #hills #viralvideo #viral #viralnews #video #viralvideos #trending #trendingvideo #trendingnews #keralanews #keralagovernment #kerala #keralapolitics #studentsonlygovindankutty #govindankutty #abctv #viralvideo #abctalks #talkshow #tgmohandas #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 506
@KaleshCn-nz3ie
@KaleshCn-nz3ie 4 ай бұрын
ടിജിയുടെ വാക്കുകൾ പ്രസക്തമാണ്.. ഏത് വിഷയം ആയാലും മറ്റുള്ളവരെ ബോർ അടിപ്പിക്കാതെ അനായാസമായി അതിനെ ഗൗരവത്തോടെ നിരീക്ഷണം നടത്താൻ സാറിന് ഉള്ള കഴിവ് അപാരം തന്നെ..TG sir 👍👍🔥
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 4 ай бұрын
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് -- അറിഞ്ഞോടത്തോളം 100/രൂപ സെന്ററിനിട്ട് കൊടുത്തതും ന്യൂനപക്ഷ മാനവികത.. 😩😩😩 കുരിശു കൃഷി വിളവെടുപ്പ്. 🤔യൂറോപ്പിലും, ആഫ്രിക്കയിലും മറ്റും നടത്തി " റോം " വത്തിക്കാൻ റഗുറലൈസ് ചെയ്യുവാൻ സിനഡിലൂടെ മെത്രാൻ മാർക്ക് പരീക്ഷ എഴുതിച്ചു കാണാപാടം പഠിപ്പിച്ചു വത്തിക്കാൻ സിനഡിലൂടെ ആവിഷ്കാരം പഠിപ്പിച്ചു യാത്രയാക്കുന്നു. 😔അതിന്റെ വിപത്ത് മാത്രമാണ്.... 😩
@kumaradaskumaradas618
@kumaradaskumaradas618 4 ай бұрын
SaereiAnu
@DrosoJK
@DrosoJK 4 ай бұрын
Kurishu krishikkar vannillarunnenkil T G konakam uduthu nadannene.Chootukatta matram undayene
@sandhyavijay6141
@sandhyavijay6141 4 ай бұрын
ഇങ്ങനെ ഉള്ള ചർച്ച ഹിന്ദുവിന്റെയും സർക്കാരിന്റെയും കണ്ണ് തുറപ്പിക്കട്ടെ.
@kbmnair2182
@kbmnair2182 4 ай бұрын
80 കളിൽ ഇങ്ങനെ ഭൂമി കൈയ്യേറ്റം ഒരു വലിയ കലാപരിപാടി ആയി കൊണ്ട് നടന്നിരുന്നു. വോട്ട് ബാങ്ക് മുഖ്യ പ്രമാണമായിരുന്നൂ. ജനങ്ങളെ വർഗ്ഗീയമായി വേർതിരിച്ച് ഭിന്നിപ്പിച്ച് ഭരിക്കുക ആയിരുന്നു കേരള ഭരണകൂടം.
@saneeshsanu1380
@saneeshsanu1380 4 ай бұрын
എന്തെല്ലാം അറിവുകൾ. വാ പൊളിച്ചിരുന്ന് കേൾക്കുന്ന ഞാൻ .നമ്മുടെ ക്ഷേത്രങ്ങളിലെ എടുക്കാവുന്ന നിധികളെല്ലാം സർക്കാർ അടിച്ച് മാറ്റികാണും.
@premaa5446
@premaa5446 4 ай бұрын
ഇനി എങ്കിലും കണ്ണ് തുറക്കുക. ബിജെപി yotu സ്ട്രോങ്ങ് ആയി നിൽക്കുക. ആർഎസ്എസ് നേ support ചെയ്യുക. നമുക്ക് ഇവിടെ ജീവിക്കാൻ ചാൻസ് ഇല്ല മോനെ.😢
@saneeshsanu1380
@saneeshsanu1380 4 ай бұрын
@@premaa5446 15 വർഷം ആയി കട്ട സംഘിയായിട്ട്💪
@hari4406
@hari4406 4 ай бұрын
ഇഷ്ടം പോലെ സർക്കാരുകൾ ക്ഷേത്രത്തിൻ്റെ സ്വത്തും സ്വർണ്ണവും കൈയ്യേറി കൈയ്യടി വച്ചിരിക്കുന്നത് പണം കായ്ക്കുന്ന മരം ആയതിനാലാണ്. ഹിന്ദുക്കളുടെ ക്ഷേത്രത്തിൻ്റെ കാശും സ്വത്തും എങ്ങനെ എന്ത് ചെയ്യണം എന്നു സർക്കാർ തീരുമാനിക്കുന്നു. ഹിന്ദുക്കൾക്ക് പൂർണമായും സ്വാതന്ത്ര്യം ഇല്ല അതൊന്നും കൈകാര്യം ചെയ്യാൻ. ആ സ്വാതന്ത്ര്യം ഉണ്ടായിരുന്നേൽ ഹിന്ദുക്കൾക്ക് ഒരുപാട് സ്കൂൾ കോളജ് ആശുപത്രി ഒക്കെ ഉണ്ടാക്കിയേനെ മറ്റു മതക്കാർ അവരുടെ പള്ളികൾ പൈസ ഉപയോഗിക്കുന്ന പോലെ. പൂർണമായും മത സ്വാതന്ത്ര്യം ഹിന്ദുക്കൾക്ക് മാത്രം ഇല്ല.
@RationalistIndian
@RationalistIndian 4 ай бұрын
​@@hari4406 RSS ആഗ്രഹിക്കുന്ന ഹിന്ദുവിൻ്റെ ഒത്തൊരുമ ഇല്ലാതടതോളം കാലം സർകാർ ആ കാരണം പറഞ്ഞു ക്ഷേത്രങ്ങൾ വിട്ടുതരില്ല...ഹിന്ദുക്കളുടെ ജാതി സ്പിരിറ്റ് മാറണം.
@sabusacaria
@sabusacaria 4 ай бұрын
I am a Christian, Mohandas told the truth, well said it.
@lenessa495
@lenessa495 4 ай бұрын
ഞാൻ ഇടുക്കി ജില്ലയിലാണ്.....സകല മലയുടെയും മുകളിൽ കുരിശുണ്ട്...ആദ്യം കുരിശ് നാട്ടും...പിറ്റേ വർഷംഇവർ ദുഖവെള്ളിയാഴ്ച യേശുവിനെ കൊല്ലാൻകൊണ്ടുപോകുന്നതിന്റെ പ്രതീകമായി അങ്ങോട്ട് കുരിശ്മല കയറ്റം നടത്തും..പിന്നെ പതുക്കെ അവിടംമുഴുവൻ ഇവരുടെതാക്കും....ഹിന്ദുക്കളെ വെല്ലാൻ എന്തെല്ലാം കോപ്രായമാണ് കാണിക്കുന്നത്...ശബരിമലക്ക് പകരമായി മലയാറ്റൂർ,ചെറുകോൽപുഴക്ക് പകരമായി മാരാമൺ,etc...പിന്നെ ഈ അടുത്തകാലത്തല്ലേ പള്ളികളിൽ കൊടിമരം വന്നത്..നിലവിളക്കും കൽവിളക്കും എന്നുവേണ്ടാ ആനയെഴുന്നള്ളിപ്പ് വരെ ഇപ്പോ പള്ളികളിലുണ്ട്...സാംസ്കാരിക കൈമാറ്റമല്ല സാംസ്കാരിക അധിനിവേശമാണ് നടക്കുന്നത്...ഇസ്ലാമാണേൽ എല്ലാം തച്ച് തകർത്ത് ഒരു മകുടം പള്ളിയുണ്ടാക്കും...വൈദേശിക മതങ്ങളായ ഇസ്ലാമും ക്രിസ്റ്റ്യാനിറ്റിയുമാണ് ലോകത്തെ പല സംസ്കാരങ്ങളെയും ഇല്ലാതാക്കിയത്...ഭാരതത്തിൽ മാത്രം നടന്നില്ല നടപ്പാക്കാൻ അവർ കിണഞ്ഞ് ശ്രമിക്കുന്നു...
@cmntkxp
@cmntkxp 4 ай бұрын
ചെറുകോൽപ്പുഴ ഹിന്ദു സമ്മേളനം കഴിഞ്ഞ് ആണോ മാരാമൺ സ്റ്റാർട്ട് ചെയ്തത്
@nathajitruth5393
@nathajitruth5393 4 ай бұрын
സത്യം
@premaa5446
@premaa5446 4 ай бұрын
​@@cmntkxpഎന്താ സംശയം. ഇവിടെ വന്നവര് എല്ലാം ഇവിടെ ഉള്ള കൾച്ചർ നേ copy അടിച്ച് നാട്ടാരെ മതം മാറ്റാൻ തുടങ്ങും. എന്നിട്ട് എല്ലായിടത്തും കുരിശു നാട്ടും. പിന്നെ പള്ളി പനിയും.. എല്ലാവരോടും ഒരേ സംസ്കാരം എന്ന് പറഞ്ഞു ആണ് മതം മാറ്റുന്നത്.
@cmntkxp
@cmntkxp 4 ай бұрын
@@premaa5446 മാരാമൺ സ്റ്റാർട്ട് ചെയ്തത് 1895 ല് ആണ്. ... The Cherukolpuzha Hindu Matha Parishat convention was started in 1912 by Theerthapada Paramahamsa Swamikal, a devotee of Sri Chattampi Swamikal. The convention is an annual religious event for Hindus held on the sand banks of the Pamba river in Cherukole, Pathanamthitta, usually in February.
@cmntkxp
@cmntkxp 4 ай бұрын
@@premaa5446 ഇവിടെ വന്നവര് ആണോ ഇവിടെ ഉള്ള Christians... AD/CE 600 കളിൽ ആണ് വേദിക് മത വുമായി ബ്രാഹ്മണ രു കേരളത്തിൽ വരുന്നത് .അപ്പോ തന്നെ ഇവിടെ ബൗദ്ധ ജൈന രുടെ കൂടെ ജൂത കുടിയേറ്റക്കാർ പിന്നെ നസ്രാണികൾ ഉണ്ട്..ഈ പള്ളി ഒകെ ബുദ്ധ നാമ. മാണ് .. ഈ ആളെ ചവട്ടി കൊല്ലുന്ന ആന യും ഗരുഡൻ തൂകവു വു മൊക്കെ ആണോ നിങൾ ഈ കെട്ടി പിടിക്കുന്ന അസറ്റ്
@rameshbabuveluthedath7263
@rameshbabuveluthedath7263 4 ай бұрын
101% സത്യം. പോരാത്തതിന് സവർണർ എന്ന സ്ലോപോയ്സൺ ഭൂപരിഷ്കരണ ഗ്ലൂക്കോസിലൂടെ, നാക്സൽബുദ്ധികൾ ആക്കി..
@sandhyavijay6141
@sandhyavijay6141 4 ай бұрын
എല്ലാ ജില്ലാകളിലും എന്തിനു എല്ലാ നാലും കൂടിയ കവലകളിലും,കണ്ണായ സ്ഥലങ്ങളും, റോഡ് സൈഡ് ഇൽ ഭൂമികളും,ക്രിസ്ത്യനികളുടെയും മുസ്ലിംകളുടെയും കൈയിൽ ആണ് കേരളത്തിൽ. മാറി മാറി വരുന്ന സർക്കാർ ന്യൂന പക്ഷങ്ങളെ പ്രീതിപ്പെടുത്താൻ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നു. 😔
@krishnakripalike5235
@krishnakripalike5235 4 ай бұрын
നിങ്ങൾ ഹിന്ദുക്കളെ കൊണ്ട് കൊള്ളാത്ത കൊണ്ട്, സെക്യൂലറിസം എന്ന മയക്കുമരുന്നടിച്ചു മയങ്ങിക്കിടക്കുകയല്ലേ
@robinmathew4902
@robinmathew4902 4 ай бұрын
അവിടെയൊന്നും ചെറു കാവുകൾ ഒട്ടും ഇല്ല അല്ലേ?
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
​@@krishnakripalike5235 നീ മാർക്കം കൂടി ല്ല്യോ. 😳
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
​@@robinmathew4902 അതൊന്നും ആരാന്റെ വെട്ടി പിടിച്ചതല്ല നായെ.. നസ്രാണി ഭീകരാ...
@AnitaJacob-zt6sp
@AnitaJacob-zt6sp 4 ай бұрын
നാട്ടിൽ കിടന്ന് കരയുന്നതിന് പകരം ഒരു ദിവസം ആ കാട്ടിൽ പോയി ജീവിച്ചിട്ട് ഒന്ന് അത് പോലെ ഒരു പത്ത് cent ആക്കി എടുത്തിട്ട് കരഞ്ഞിരുന്നെങ്കിൽ. അവിടം മനുഷ്യ വാസം ഉള്ളതാക്കാൻ Christian s generation നുകൾ കഷ്ടത സഹിച്ചു. ഇപ്പോൾ തട്ടി എടുക്കണം. കൃഷി തൊഴിലായി എടുത്തവർക്ക് സ്ഥലം ഉണ്ടാകും അവിടേക്ക് പോകാൻ റോഡും ഉണ്ടാകും.
@nirmalasoman281
@nirmalasoman281 4 ай бұрын
ഈ കുരിശു കൃഷി തുടങ്ങിയതിൽ പിന്നെയാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്, നാട്ടിലേക്ക് എന്ന് പറയാൻ പാടില്ലാ കയേറ്റ ഭൂമിയിലേക്ക് ഇറങ്ങാൻ തുടങ്ങിയത്.
@BrightFuture242
@BrightFuture242 4 ай бұрын
ഒന്ന് പോടാ വിവരക്കേട് പറയല്ലേ.
@AnitaJacob-zt6sp
@AnitaJacob-zt6sp 4 ай бұрын
കാട്ടിലേ കഷ്ടത സഹിച്ച് മനുഷ്യവാസയോഗ്യം ആക്കിയപ്പോൾ ഉണ്ടാക്കിയവരെ ഓടിച്ചു വിട്ടു കയറിക്കൂടണം. അതു പോലെ ആക്കാൻ കഴിവില്ല. അന്യൻ്റെ ത് തട്ടി എടുക്കണം. അത്ര തന്നെ.
@user-cs8by9tv5u
@user-cs8by9tv5u 4 ай бұрын
കാട് മനുഷ്യന് വേണ്ടി ഉള്ളതല്ല..അത് വന്യജീവികളും ആദിവസികളും താമസിക്കുന്ന സ്ഥലം ആണ്..അവിടെ കഷ്ടതകൾ സഹിച്ച് മനുഷ്യവാസം സാധിച്ചത് കൊണ്ടാണ് കഷ്ടതകൾ തരാൻ മൃഗങ്ങൾ നാട്ടിൽ വരുന്നത്..നിങ്ങടെ ഒക്കെ തലയിൽ കളിമൺ ആണോ ...
@vinodkumarpadmanabha8034
@vinodkumarpadmanabha8034 4 ай бұрын
ബുദ്ധിയുള്ള ഹിന്ദുക്കൾ ഒരുമിച്ചു പ്രവർത്തിക്കും ആർ എസ് എസ് പോലെ. വെറുതേയല്ല ആർ എസ് എസ് ഇവരുടെ "ശത്രു" , ആൽമരം തന്നെ ആർ എസ് എസ് 😂🎉❤
@pillaithampi9627
@pillaithampi9627 4 ай бұрын
തീർത്ഥാടനം എന്ന വാക്കിന്റെ ശരിയായ അർത്ഥം നോക്കിയാൽ തന്നെ അത് ഹൈന്ദവികമാണെന്ന് മനസിലാവും.
@robinjoseph7106
@robinjoseph7106 4 ай бұрын
അത് ഹിന്ദു എന്താണെന്ന് വലിയ ധാരണ ഇല്ലാത്തതുകൊണ്ടാ
@user-hc3kq9hp3q
@user-hc3kq9hp3q 4 ай бұрын
Pilgrimage എന്ന് പറഞ്ഞാൽ മതി
@manish3106
@manish3106 4 ай бұрын
​@@robinjoseph7106എന്നാൽ ഹിന്ദു എന്താണെന്നു സാർ ഒന്ന് പറഞ്ഞാട്ടെ
@gk-dl7wl
@gk-dl7wl 4 ай бұрын
​@@robinjoseph7106 biscutum palpodiyum koduthal koodeppokunnvan ennalle?😂
@VishnuAlappu-
@VishnuAlappu- 4 ай бұрын
​@@robinjoseph7106ഹിന്ദുസ്ഥാനികൾ അല്ലല്ലോ 🤗
@urajesh4170
@urajesh4170 4 ай бұрын
_T G വളരെ നന്നായി സംസാരിച്ചു ._ 🎉 _T G യുടെ ചിന്തയുടെ തലം പലപ്പോഴും ഉയരത്തിലാണ് ._ _ഉദാ :- മനോരമ , വിദ്യാരംഭം നടത്തുന്നത് ..._ _T G പറഞ്ഞതു പോലെ എന്തിനാണ് നമ്മൾ എതിർക്കുന്നത് ..._ _ശരിക്കും അവർ ഭാരതീയവത്കരിക്കപ്പെടുകയാണ് എന്നേ ഞാൻ പറയുകയുള്ളു ..._ _ഇങ്ങനെ പോയാൽ കുറച്ചു കാലം കഴിയുമ്പോൾ അതെല്ലാം പരിപൂർണ്ണമായും ഭാരതീയമാകും ..._ _എതിർത്ത് കുളമാക്കാതിരുന്നാൽ മതി ..._ _അത്രക്ക് All Embracing & Conquering ആണ് ഹിന്ദു ധർമ്മം ..._ _T G യുടെ ചിന്തകൾ കുറച്ചു പേരെയെങ്കിലും സ്വാധീനിച്ചാൽ , അത് കാലക്രമേണ Multiply ചെയ്ത് , സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തും ..._ ...
@lakshmis5847
@lakshmis5847 4 ай бұрын
അവരുടെ ലക്ഷ്യം ഭാരതത്തിലെ ഹിന്ദുക്കളുടെ എണ്ണം കുറക്കുക എന്നതാണ്. നോർത്ത് ഈസ്റ്റൺ സ്റ്റേറ്റ് ലെ ഗോത്രവർഗത്തെ മൊത്തം മതം മാറ്റി അവിടെ സമാധാനത്തോടെ ജീവിച്ചിരുന്നവരെ തമ്മിലടിപ്പിച്ചു കളി ക്കുന്നു. എപ്പോഴെങ്കിലും ആരെങ്കിലും പ്രതികരിച്ചാൽ അയ്യോ സന്ഘികൾ കൊല്ലുന്നേ എന്ന് പച്ച കള്ളം പറഞ്ഞു കരയും. ഇതിന്റെ എല്ലാം പിറകിൽ കേരളത്തിൽ നിന്നും ഉള്ള കന്യാ സ്രീ കളും സച്ചന്മാരും ഉണ്ട്. ഇവർ ഇതുവരെ വിചാരിച്ചിരുന്നത് കോൺഗ്രസ് ഭരിച്ചാൽ അവരുടെ ലക്ഷ്യം സാധിക്കുമെന്നാണ്. ഇപ്പോൾ അപ്രതീക്ഷ പോയിക്കിട്ടി. ഇനി ബിജെപി യുടെ കൂടെകൂടി പതുക്കെ പതുക്കെ ബിജെപിയെ വിഴുങ്ങാം എന്നതാണ്. ബിജെപി ക്കാർ സുക്ഷിച്ചാൽ നല്ലത്. മോദിജി യുടേക്കൂട്ടം പറഞ്ഞു നടന്നവർ ഇപ്പോൾ ബിജെപി എന്നും പറഞ്ഞു നടക്കുന്നത് കാണുന്നു. വിശ്വസിക്കാൻകൊള്ളില്ല. ഇവരുടെ സ്വപ്നം നടക്കില്ല ഭാരതത്തിന്റെ സംസ്കാരം ഒരിക്കലും നശിക്കില്ല. അത് വേദത്തിൽ അധിഷ്ഠിതമാണ്. ഇവർ ഇപ്പോൾ ഹിന്ദു ആചാരങ്ങൾ അനുഷ്ഠിക്കുന്നത് തന്നെ ഉത്തമ ഉദാഹരണം. വേദ വിരുദ്ധ മായതിനു അധികാലം ഭാരതത്തിൽ നിലനിൽക്കില്ല മഹാത്മാക്കൾ പ്രവചിച്ചിട്ടുണ്ട്. അതുതന്നെയാണ് സത്യം.
@praseedpg
@praseedpg 4 ай бұрын
ഒരു കൂട്ടർ വെട്ടിയും മറ്റൊരു കൂട്ടർ നക്കിയും ....ഇതെല്ലാം കണ്ടു ദിശാബോധം നഷ്ടപ്പെട്ട് നമ്മളും
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
യെസ്...😢😢😭😭😭😭😭
@mohanancg2013
@mohanancg2013 4 ай бұрын
TG സാർ ഹിന്ദു വിശ്വാസ പ്രകാരം ദൈവം ഭൂമിയിൽ അവതരിക്കുന്നത് ഒരു പ്രത്യേക ഉദ്ദേശ പുർത്തികരണത്തിനാണ് . അത് പോലെ രാഷ്‌ട്രീയത്തിൽ കേരള കോൺഗ്രസ് ജന്മം കൊണ്ടത് സഭകൾ കയ്യേറിയ ഭൂമിയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും സമയാ സമയം ഉള്ള സർക്കാരുകളെ കൊണ്ട് Regularise ചെയ്ത് സഭകളുടെ ആക്കി തീർക്കാൻ വേണ്ടിയാണ് . അതുകൊണ്ട് അതിന് കത്തോലിക്ക കോൺഗ്രസ് എന്ന പേരും വന്നത് .
@premaa5446
@premaa5446 4 ай бұрын
പച്ച പരമാർത്ഥം. സിനിമ നടൻ പ്രതാപ് പോത്തൻ പണ്ട് ഇത് തുറന്നു പറഞ്ഞിരുന്നു. അദ്ദേഹം വലരെ സത്യ സന്ദനും ആർജവം ഉള്ള വ്യക്തി ആയിരുന്നു. K M. Mani പ്രതപിൻ്റെ പിതാവിനെ കളിപ്പിച്ചു അദ്ദേഹത്തെ pappar ആക്കിയ കാര്യം വർഷങ്ങൾക്ക് മുമ്പ് ഒരു ഇൻ്റർവ്യൂ വിൽ പറഞ്ഞിരുന്നു. അന്ന് k M mani ആരോഗ്യ തോടെ ജീവിച്ചിരുന്ന കാലം ആയിരുന്നു. പ്രതാപ് വളരെ സ്ട്രോങ്ങ് words ഉപയോഗിച്ച് മാണിയെ ചീത്ത വിളിച്ചു . That റാസ്കൽ എന്നും മയമായി പറഞ്ഞു. സത്യം അല്ല എങ്കിൽ മാണി ക്കു കേസ് കൊടുക്കാം ആയിരുന്നു. അയാൽ അറിഞ്ഞ ഭാവം നടിച്ചില്ല. അ ഇൻ്റർവ്യൂ ഇപ്പോഴും U tube il kaanan chance ഉണ്ട്.
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
​@@premaa5446 നസ്രാണികൾ ഭീകരർ ആണ് ബ്രോ..😢
@toysstories5229
@toysstories5229 4 ай бұрын
ഒരു മാധ്യമവും ഇത്‌ വാർത്ത ആക്കിയില്ല tg താങ്കൾ ❤
@unnikrishnanpillai2533
@unnikrishnanpillai2533 4 ай бұрын
ഇത് പോലെ കേരളത്തിലെ യുഡിഎഫ് government ക്രിസ്തീയ സഭകൾക്ക് കണ്ണായ പല ഭൂമികളും ചുമ്മാ കൊടുത്തിട്ടുണ്ട്.
@premaa5446
@premaa5446 4 ай бұрын
ഉണ്ട്. അത് കൊണ്ട് ആണല്ലോ അവർ മിക്കവരും കോൺഗ്രസ്സ് nte കൂടെ നിൽക്കുന്നത്. തെമ്മാടിത്തരം ചെയ്യാൻ കോൺഗ്രസ്സ് കഴിഞ്ഞ് മറ്റുള്ളവർ. മനോരമ കാറുടെ കയ്യിൽ ഇന്നും മലബാർ ദേവസ്വം ഭൂമി ഉണ്ടു. പലരും കേസ് കൊടുത്തിട്ടും തിരിച്ചു കൊടുത്തിട്ടില്ല.😢😮
@unnikrishnanpillai2533
@unnikrishnanpillai2533 4 ай бұрын
@@premaa5446 Hindus are not united.
@Jkvp534
@Jkvp534 4 ай бұрын
​@@unnikrishnanpillai2533Athe hindukkal angine aanu.. Ennittu Vallavarum hindukkalkku oppam ninnu reality vilichu paranjaalo avare koodi shathru pakshathinte oppam ninnu kondu mathetharam ennokke paranju cheetha vilikkunna nanni ketta varggam.. Pandu swantham aayirunna palathum innu palarudeyum kayyil aayi.. Avasaanam kaalchuvattile mannu olichu poyaalum padikkilla..
@aneeshsasi5589
@aneeshsasi5589 4 ай бұрын
Pakshe hindukkal enthu mannnamkatta kittana UDFne vote chaiyyunna
@user-SHGfvs
@user-SHGfvs 4 ай бұрын
@@aneeshsasi5589 bjp യ്ക്ക് വോട്ട് ചെയ്തിട്ട് എന്താണ് ബ്രോ കിട്ടിയിട്ടുള്ളത് ഒരു കാശി കോരിഡോർ, രാമക്ഷേത്രം, ശങ്കരപ്രതിമ, ചെങ്കോൽ! കഴിഞ്ഞു ഇതല്ലാതെ bjp ഹിന്ദുവിന് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് ദേവസ്വം ഭൂമിപോലും സംസ്ഥാനസർക്കാരിന്റെ കൈയിൽ നിന്ന് മാറ്റാൻ ശ്രമിക്കാത്ത so called ഹിന്ദുത്വ ബരണകൂടം ഇത്രയും ഗതികെട്ട ഒരു ഭൂരിപക്ഷസമൂഹം ലോകത്ത് വേറെ ഒരു രാജ്യത്തും ഇല്ല
@bijlikumar123
@bijlikumar123 4 ай бұрын
വെള്ളാപള്ളിക്ക് സ്വന്തം "കൃഷി " മാത്രമേ താല്പര്യമുള്ളൂ . കുരിശ് കൃഷിയിൽ വലിയ താൽപ്പര്യമുണ്ടാവില്ല .
@muraleeharakaimal2160
@muraleeharakaimal2160 4 ай бұрын
06:00 >> You Said it TG👌👌👌 ജനങ്ങൾക്കിടയിൽ മാനസ്സികമായ വിഭജനത്തിൻ്റെ തുടക്കം..... സംസ്കാരച്ച്യുതിക്ക് ആക്കം കൂട്ടിയ വ്യവസ്ഥിതി.....😔😔😔
@sankarankarakad7946
@sankarankarakad7946 4 ай бұрын
മഞ്ഞുമലയുടെ അറ്റം മാത്രമാണിത്...
@parameswarantk2634
@parameswarantk2634 4 ай бұрын
തീർത്ഥം ആടാൻ പോകുന്നതാണ് തീർത്ഥ്ടനം. പുണ്യ നദികളാണ് തീർത്ഥങ്ങൾ. ഭൂമിക്ക് ന്യായവില നിലവിൽ വരുന്നതിന് മുൻപ് ആധാരം റജിസ്റ്റർ ചെയ്ത വസ്തുക്കൾക്ക് വില കുറച്ചാണ് ആധാരത്തിൽ കാണിച്ചിരിക്കുന്നത് എന്ന് പറഞ്ഞ് കൂടുതൽ തുക ഈടാക്കാൻ രണ്ടരലക്ഷം നോട്ടീസുകൾ അയച്ചിട്ടുണ്ട് എന്നറിയുന്നു. പക്ഷെ സഭക്ക് ഏക്കറിന് 100 രൂപ മതി. അത് 1955 ലെ വിലയാണ് പോലും
@haridhar8620
@haridhar8620 4 ай бұрын
പ്രിയ ടിജി, ഞാൻ നിങ്ങളോട് വിനയപൂർവ്വം വിയോജിക്കുന്നു. ഇത് ഹിന്ദു സാംസ്കാരിക ആശ്ലേഷമല്ല, മറിച്ച് കുരിശു കൃഷി ചിന്താഗതിക്കാരായ പള്ളികൾ നടത്തുന്ന ഹിന്ദു സാംസ്കാരിക ആചാരങ്ങൾ മോഷ്ടിക്കലാണ്. പുതിയ മതത്തിലെ (ക്രിസ്ത്യാനിറ്റി) ആചാരങ്ങൾ സ്വീകരിക്കുന്നതിനുള്ള മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കുന്നതിന്, പുതുതായി പരിവർത്തനം ചെയ്തവരുടെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവർ ഹിന്ദു ക്ഷേത്രാചാരങ്ങൾ അനുകരിക്കുന്നു, അങ്ങനെ ഹിന്ദുക്കളിൽ നിന്ന് പുതിയതായി പരിവർത്തനം ചെയ്യുന്നവർക്ക് ഗുരുതരമായ മാറ്റം അനുഭവപ്പെടില്ല. പുതുതായി മതം മാറിയവരെ നിലനിർത്താൻ കേരളത്തിലെ കുരിശു കൃഷിക്കാർ കണ്ടുപിടിച്ചതും നടപ്പിലാക്കിയതുമായ വളരെ സമർത്ഥമായ ഒരു സമ്പ്രദായമാണിത്.
@robinjoseph7106
@robinjoseph7106 4 ай бұрын
ഹിന്ദു എന്നതിന് ഒരു നിർവചനം പറയാമോ സാറേ
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
​@@robinjoseph7106 ഇല്ലെങ്കിൽ നീ എന്ത് ചെയ്യും നായെ. 😳
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
​@@robinjoseph7106 നസ്രാണി =🔥മ് തീനി...😂
@Jkvp534
@Jkvp534 4 ай бұрын
​@@PAPPUMON-mn1usIt's ok brother namukku avare angane vilikkanda.. Matham maariyathinte peril avar anyar aavillallo..Pandu avarum nammude brothers aayirunnu.. It's just a request only...
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
@@Jkvp534 നിയൊക്കെ വെറും ...... 🤨
@prakashgopalan3178
@prakashgopalan3178 4 ай бұрын
African national congress ന്റെ നേതാവ് ആയിരുന്നു ഡെസ്മണ്ട് tutu. അദ്ദേഹം പറഞ്ഞ തു. സുവിശേഷ പ്രവർത്തകർ south ആഫ്രിക്ക യിൽ വരുമ്പോൾ അവർക്കു സ്വന്തമായി ഒന്നും ഇല്ലായിരുന്നു. ഞങ്ങളോട് കണ്ണുകൾ അടച്ചു പ്രാർത്ഥിക്കാൻ പറഞ്ഞു. കണ്ണ് തുറന്നപ്പോൾ ഞങ്ങൾക്ക് ബൈബിൾ കിട്ടി. അവർക്കു ഭൂമിയും.
@rajeevankp952
@rajeevankp952 4 ай бұрын
ഇങ്ങിനെ ഒരു സംഭവം തന്നെ അറിയുന്നത് സമൂഹ മാധ്യമത്തിൽ കൂടെയാണ് ഇത് കണ്ടെത്തിയതാര് ഇതിനെതിരെ പൊരുതിയവർ ആര് അവർക്കാണ് അഭിനന്ദനങ്ങൾ
@anilganig7183
@anilganig7183 4 ай бұрын
Janmabhumi has reported this in page1
@robinmathew4902
@robinmathew4902 4 ай бұрын
മനോരമയിൽ ഇതു വന്നിട്ടുണ്ട്... മൂന്നരക്കോടി സർക്കാരിലേക്ക് അടച്ചാൽ ഈ ഭൂമി സഭയ്ക്ക് സ്വന്തമാകും... അതാണ് കോടതി വിധി... അവര് അത് അടയ്ക്കും... ഭൂമി അവർക്ക് സ്വന്തമാവുകയും ചെയ്യും... ഈ മോഹൻദാസ് മന്ദബുദ്ധി ഒക്കെ എന്ത്?
@VishnuAlappu-
@VishnuAlappu- 4 ай бұрын
​@@robinmathew4902 ചോദ്യം ചെയപെടുന്ന കാലം വിദൂരമല്ല 🤗 ജിഹാദികളുടെ അവസ്ഥ യെ നിനക്കൊക്കെ വരു, ചോയ്ച്ചു വാങ്ങിക്കണം 🥰🚩🤗
@VishnuAlappu-
@VishnuAlappu- 4 ай бұрын
​@@anilganig7183ഇവർ ഹിന്ദുസ്ഥാനികൾ അല്ല😏 അതുതന്നെ തെളിവ്🤗 വിദേശി മതം 😏
@anilganig7183
@anilganig7183 4 ай бұрын
@@robinmathew4902 bhumi kayettakar ennane court pallikkara vilichathe.3 crore koduthalum athu vanam kayyettam thanne
@prakashk.p9065
@prakashk.p9065 4 ай бұрын
തിരുവനന്തപുരത്ത് വളരെ വിലപ്പെട്ട സ്ഥലം ഇപ്രകാരം കുരിശ് കൃഷി നടത്തി കഴിഞ്ഞു. മറ്റൊരു തന്ത്രവും-ആദിവാസി യുടെ സ്ഥലങ്ങള്‍ കൈമാറ്റം ചെയ്യാന്‍ പാടില്ല. ആദ്യം ദലിത് ക്രിസ്ത്യന്‍ യുവാവ്,ആദിവാസി യുവതിയെ പ്രേമിച്ച് മതം മാറ്റി പള്ളിയില്‍ വിവാഹം നടത്തി മതം മാറ്റം, അതിരു ഇല്ലാത്ത ഭൂമി കൈമാറ്റം പിന്നാലെ..
@SN-xo3vv
@SN-xo3vv 4 ай бұрын
Current Bishop House is classical example. Taken on lease from royal family long back
@mednimohandas374
@mednimohandas374 4 ай бұрын
62❤
@rajuthomas2686
@rajuthomas2686 4 ай бұрын
ദയവ് ചെയ്തു തെളിവ് തരുക
@kochi6128
@kochi6128 4 ай бұрын
​@@rajuthomas2686 ഇയ്യാളുടെ മതം ഭാരതത്തിൽ ഉൽഭവിച്ചത് ആണോ ? കൂടുതൽ തെളിവ് എന്തിന്?
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
ഇല്ലെങ്കിൽ നീ എന്ത് ചെയ്യും നസ്രാണി നായെ. ​@@rajuthomas2686
@RaghavanA-ev2jx
@RaghavanA-ev2jx 4 ай бұрын
ക്രിസ്തുമതത്തിന്റെ ഭാരതവത്കരണം ഭാരതത്തിന്റെ കൃ സ്തു വൽ കരണത്തിനല്ലേ?
@vijayanpillai8065
@vijayanpillai8065 4 ай бұрын
Hi, ഇപ്പോൾ സാധരണയായി നടന്നു വരുന്ന ഒരു സമരത്തിലും ക്രിസ്ത്യൻ പുരോഹിതർ ഒഴിച്ച് ആരും പങ്കെടുക്കാറില്ല, പ്രത്യേകിച്ച് ഹിന്ദുക്കൾ. ഒരു കാര്യം നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല, പക്ഷെ എല്ലാ സമര ഭൂമിയിലും ളോഹ ഇട്ട ഒരുത്തൻ ഉണ്ടാകാൻ കാരണമെന്താകാം???
@muraleedharank8775
@muraleedharank8775 4 ай бұрын
',ഭൂപരിഷ്കരണ നിയമം ' കേരളത്തിൻറെ കാർഷിക രംഗവും,സാമൂഹിക ജീവിത ക്രമവും താറുമാറാക്കിയ ' വിപ്ലവകരമായ ' നിയമങ്ങൾ.
@gangadharannair9576
@gangadharannair9576 4 ай бұрын
ഹിന്ദുവിന്റെ കയ്യിലുണ്ടായിരുന്ന ഭൂമിയൊക്കെ കൃസ്ത്യാനിക്ക് കൊടുത്തതാണ് ആ വിപ്ലവം.
@user-ig1sl3cb7j
@user-ig1sl3cb7j 4 ай бұрын
😮​@@gangadharannair9576
@chandranck3091
@chandranck3091 4 ай бұрын
Congratulations and congratulations dear T G Sir for the super informations.
@sasidharavarier8819
@sasidharavarier8819 4 ай бұрын
സാർ പള്ളിയും പട്ടകാരും മുല്ലമാരും മുക്രികളും ആണേ കോൺഗ്രസ്‌ അഥവാ യൂ ഡി ഫ്‌ നെ നിയമത്രിച്ചത് ഇതൊന്നു viddകളയാൻ ഹിന്ദുക്കൾ മനസ്സ്സിലാകില്ല എൻ എസ് എസ്
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
Yes 😢
@shibeeshchandran7725
@shibeeshchandran7725 4 ай бұрын
🙏🧡 very informative discussion ❤
@Girilalgangadharan
@Girilalgangadharan 4 ай бұрын
വളരെ സത്യമായ വിവരണം 👌🙏
@vimalrenjin9613
@vimalrenjin9613 4 ай бұрын
TG Sir , ചെറിയൊരു തിരുത്തുണ്ട്. തരതി ഇതി തീർത്ഥം എന്നാണ് തീർത്ഥപദത്തിൻ്റെ നിരുക്തം. തരണം ചെയ്യിക്കുന്നതെന്തോ അത് തീർത്ഥം. സരസ്സ് എന്നു അർത്ഥമില്ല. ആശ്രയിക്കുന്നവരെ ഉയർത്തി കൊണ്ട് വരുന്നത് എന്നാണ് താൽപര്യം. ഗുരുവും തീർത്ഥമാണ്. അതിനാൽ ആണ് ഒരേ ഗുരുവിനെ ആശ്രയിച്ചവരെ സതീർത്ഥ്യർ എന്ന് വിളിക്കുന്നത്.
@imraniqbal7447
@imraniqbal7447 4 ай бұрын
സംസ്കൃത പദങ്ങള്‍ മുഴുവന്‍ പിരിക്കുന്നത് അനുസരിച്ച് അര്‍ത്ഥം മാറും. സാഹചര്യം നോക്കി അവരവര്‍ക്ക് അര്‍ത്ഥം തീരുമാനിക്കാം.
@rajanpk3941
@rajanpk3941 4 ай бұрын
അപ്പോൾ തരതി ആടനം ചെയ്യുന്നതെങ്ങനെ
@omsanthi558
@omsanthi558 4 ай бұрын
പൂവാർ - വിഴിഞ്ഞം, കോവളം തീരങ്ങൾ ലത്തീൻ സഭയും മോസ്കുകളും കയ്യടക്കി. പാഞ്ചാലിമേട്, വാഗമൺ, പൂപ്പാറമല തുടങ്ങി കിഴക്കൻ പ്രദേശങ്ങൾ കുരിശു കൊണ്ട് നിറച്ചു.ബാബു പോൾ മുതലുള്ള IAS ലോബി പലതിനും കൂട്ടുനിന്നു. കേരളത്തിൻ്റെ റോഡ് വികസനം കുരിശിൽ തട്ടി മുടങ്ങുന്നു. കത്തോലിക്കാ സഭക്ക് 100 ലക്ഷം കോടിയുടെ ഭൂമി ഇന്ത്യയിലെ പ്രധാന സിറ്റികളിലുണ്ട്.പലതും പാട്ടക്കരാർ കഴിഞ്ഞതാണ്. ഇതു തിരിച്ചെടുക്കാൻ BJP സർക്കാർ നോക്കിയാൽ സഭ കാൽക്കീഴിൽ വരും. പക്ഷേ ഒന്നും നടക്കില്ല. ഹേ പ്രഭു യേ ക്യാ ഹുവാ!
@AnitaJacob-zt6sp
@AnitaJacob-zt6sp 4 ай бұрын
കൃസ്ത്യനികൾ വലിയ താമസം ഇല്ലാതെ കേരളത്തിൽ യഹൂദന്മാരെ പോലെ അന്യം നിൽക്കും. അതു കൊണ്ട് അവർ നിങ്ങളുടെ ambition ന് തടസ്സം ഒന്ന് നിൽക്കില്ല.
@manjuambrose1408
@manjuambrose1408 4 ай бұрын
ഞങ്ങളുടെ കുട്ടികൾ ഇപ്പോ തന്നെ നാടുവിട്ടു. ഈ തലമുറ കഴിയുബോൾ തന്നെ എണ്ണം വളരെ കുറയും.😅 ഇവിടെ ഉള്ള മിക്കവാറും നല്ല സ്കൂൾ എല്ലാം തന്നെ ക്രിസ്ത്യൻ മാനേജ്മെന്റ് ആണ്. പഠിക്കാൻ ഒക്കെ എല്ലാവർക്കും ചേരാം ബാക്കി എല്ലാം പ്രശ്നം
@user-SHGfvs
@user-SHGfvs 4 ай бұрын
@@AnitaJacob-zt6sp നട്ടെല്ല് ഇല്ലാതെ ഹിന്ദുത്വ വാദികൾ ആണ് സങ്കികൾ ഇത്രയും അധികാരവും ഹിന്ദുത്വ വോട്ട് ബാങ്ക് ഉണ്ടായിട്ടും നാല് വോട്ട് നു വേണ്ടി സഭയുടെയും മെത്രൻന്റെയും കാൽ നക്കാൻ നടക്കുന്നു
@user-SHGfvs
@user-SHGfvs 4 ай бұрын
BJP ഈ കാര്യത്തിൽ ലോകതോൽവികൾ ആണ് മണിപ്പൂരിലും നാഗാലാ‌ന്റിലും ഇവന്മാർ ഹി ന്ദുക്കളെ മതം മാറ്റുന്നത് നോക്കി നിക്കും എന്നിട്ട് മതം മാറി വോട്ട് bank അവുമ്പോൾ പോയി അരമനയുടെയും മെത്രന്റെ യും കാല്പിടിക്കും അല്ലെങ്കിൽ തന്നെ ഹിന്ദുക്കൾ ക്ക് വേണ്ടി രണ്ട് ക്ഷേത്രം പണിതു കുറച്ചു പ്രതിമ പണിതു എന്നല്ലാതെ ഇവന്മാർ വേറെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ആര് ഭരിച്ചാലും ഗതികേട് ഹിന്ദുവിന് തന്നെ 🥴
@9745076510
@9745076510 4 ай бұрын
😂 padikkan nalla college school venamenkil nasrani venam
@rajeev5693
@rajeev5693 4 ай бұрын
പള്ളിയിലെ പ്രതിഷ്ഠ മാത്രം മാറ്റിയാൽ മതി ഇനി 😁
@STORYTaylorXx
@STORYTaylorXx 4 ай бұрын
കേരളത്തിലല്ല എങ്കിലും കന്യാകുമാരി വിഷയം കുരിശു കൃഷിക്കാരുടെ കാര്യം പറയാതെ വയ്യ
@userAVJ
@userAVJ 4 ай бұрын
നല്ലത്.... എല്ലാ നഗരങ്ങളിലും ചെറിയ ഒരു അമ്പലം കെട്ടി പിന്നിട് അത് വലുത് ആക്കി അന്ന ദാന പന്തൽ , കല്യാണ മണ്ഡപം പണിയുന്ന സനാതന ഓം കൃഷിക്കാരെ കൂടി പിടിക്കണം
@shaship5892
@shaship5892 4 ай бұрын
Ee kayyetta christyanikal muzhuvan christyanikalkum apamanam.i am also Christian. Good job highcourt
@sree1010
@sree1010 4 ай бұрын
Worth listening 🎉🎉🎉🎉
@gamingwithpraveen2916
@gamingwithpraveen2916 4 ай бұрын
കുരിശും വച്ചു ഒരു കാവടിയാട്ടം കൂടിയായാൽ sampoornamസമ്പൂർണം
@arunjose7585
@arunjose7585 4 ай бұрын
നല്ല വിധി. സധൈര്യം മുന്നോട്ട് പോകട്ടെ
@sivaprasadkadancheryillam
@sivaprasadkadancheryillam 4 ай бұрын
ജയിലിൽ കിടക്കുന്ന രാമൻ🥺അറിയാതെ കണ്ണ് നിറഞ്ഞു😭
@jt7891
@jt7891 4 ай бұрын
രാമൻ ടെൻ്റിലാണ് കിടന്നതെന്നാണല്ലോ മോദിജി പറഞ്ഞത്? പള്ളിപ്പറമ്പിൽ ടെൻ്റ് രാമൻ😂😂😂
@vijinvijay
@vijinvijay 4 ай бұрын
​@@jt7891അത് ശരി...6ആം നൂറ്റാണ്ടിൽ 360 ദൈവങ്ങടെ സ്ഥലത്ത് കൊലപാതകങ്ങൾ നടത്തി വലിഞ്ഞു കേറി അല്ലാഹു വിനെപ്പോലുള്ള ഒരു ദാരിദ്ര്യം പിടിച്ച ദൈവം ഈ ലോകത്ത് വേറെയുണ്ടോ 😂
@sivaprasadkadancheryillam
@sivaprasadkadancheryillam 4 ай бұрын
@@jt7891 സുടുതാങ്ങി മതാമ ഭരിച്ചിരുന്നപ്പോൾ ടെൻറ്റിൽ ആയിരുന്നു...കണ്ട അമ്പലത്തിന്റെ മുകളിൽ കൊട്ട കമഴ്ത്തി വെച്ചാൽ പള്ളി ആവുമോ സുടു😂
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
😭
@jt7891
@jt7891 4 ай бұрын
@@sivaprasadkadancheryillam ബാലരമയിലെപ്പോലെ കാർട്ടൂൺ കഥാപാത്രങ്ങളെ ദൈവമാക്കുക.. ടെൻ്റിൽ പാർപ്പിക്കുക..😆 ജനകോടികൾ റയിൽവേ ട്രാക്കിൽ ഇപ്പോഴും തൂറുന്ന നാട്ടിൽ അമ്പലമുള്ള രാമന് കക്കൂസും വേണ്ട. കാരണം രാമൻ വെറും കരിങ്കല്ല്😆 ങാ..ഇനി ബാലമംഗളത്തിലെ ഡിങ്കനും ഒരു ടെൻ്റു വേണം. പിന്നെ ഒരമ്പലവും
@logtomobilem2895
@logtomobilem2895 4 ай бұрын
Eg, CMS college Kottayam, SB College Changanacherry, All these are same category. എന്റെ വീടിന്റെ അടുത്ത് ഒരു കോൺവെന്റ് ഉണ്ട്. ഇത് ഹോസിപൽ തുടങ്ങൻ എന്ന് പറഞ്ഞു പ്രോപ്പർട്ടി മേടിച്ചു. കൂട്ടത്തിൽ എന്റെ വലിയ അച്ഛനോട് ചോദിച്ചു കുറച്ചു സ്ഥാലം കിണറിനും പമ്പ് house വേണ്ടി അവർ മേടിച്ചു. പ്രോപ്പർട്ടി കിട്ടി കഴ്ഞ്ഞു ഹോസ്പിറ്റൽ മാറ്റി കോൺവെന്റ് തുടങി.
@user-yk7dk6ts7s
@user-yk7dk6ts7s 4 ай бұрын
​@@zarakuttyy അവർ ഇത് പോലെ ഉടായിപ്പ് ചെയ്യാറില്ല
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
​@@zarakuttyy നിന്റെ തള്ളേടെ ഗറിയിൽ വരും... 😂
@DrosoJK
@DrosoJK 4 ай бұрын
Choottukattayil undayavane ​@@PAPPUMON-mn1us
@sajiaravindan5749
@sajiaravindan5749 4 ай бұрын
യാഥാർഥ്യം 🙏
@santhosh.eledath6384
@santhosh.eledath6384 4 ай бұрын
തൃപ്പൂണിത്തുറ temple ലെ സ്വർണ തലക്കെട്ട് ഒന്ന് ഉണ്ടാരുന്നു. ഇപ്പോൾ അതില്ല 😢
@robinjoseph7106
@robinjoseph7106 4 ай бұрын
അമ്പലത്തോട് ചേർന്ന് ഈട്ടുപുരയും ഓഡിറ്റോറിയവും ഒക്കെ ഉണ്ടാക്കി ഭൂമി കൈയേറുന്നത് കാണാൻ താങ്കൾക്ക് കണ്ണില്ലായിരിക്കും.
@sobhithasobha5303
@sobhithasobha5303 4 ай бұрын
കേരളത്തിലെ മുഴുവൻ ഭൂമിയും ബ്രഹ്മസ്വം രാജസ്വം ദേവസ്വം എന്നീ വിഭാഗത്തിൽപ്പെട്ടതാ 11:07 ണ്. എന്നുവച്ചാൽ ബ്രാഹ്മണൻ , രാജാവ് . ദേവസ്വം എന്നീ ജൻമികളുടെ അധീനതയിലാണുണ്ടായിരുന്നത്. രാജ ഭരണവും ജന്മിത്വവും അവസാനിച്ച് ജനകീയ ഭരണം വന്നപ്പോൾ രാജസ്വത്തുക്കൾ സർക്കാരിലെത്തി. എന്നാൽ രാജാവിൻ്റെ നീയന്ത്രണത്തിലുണ്ടായിരുന്ന ക്ഷേത്രങ്ങളും ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിലുള്ള പതിനായിരക്കണക്കിന് ഏക്കർ ഭൂസ്വത്തുക്കളും മറ്റു സ്വത്തുക്കളും ദേവസ്വം ബോർഡ് എന്ന സംവിധാനത്തിലൂടെ സർക്കാർ കൈയ്യടക്കുകയായിരുന്നു. നിങ്ങളുടേയോ എൻ്റെയോ ഭൂമിയുടെ ഉടമസ്ഥത എത്ര പ്രാവശ്യം കൈമാറിപ്പോയാലും ആ ഭൂമിയുടെ ജൻമിയുടെ പേര് ഒരിക്കലും മാറില്ല. നിങ്ങളുടെ കൈവശ ള്ള ഭൂമിയുടെ ജൻമി രാജസ്വമാണോ ഏതെങ്കിലും ഇല്ലം/ മനയാണോ ഏതെങ്കിലും ക്ഷേത്രമാണോ എന്ന് വില്ലേജ് രേഖകൾ പരിശോധിച്ചാൽ അറിയാൻ പറ്റും. ചുരുക്കിപ്പറഞ്ഞാൽ ക്ഷേത്രങ്ങൾക്ക് സ്വന്തം സ്വത്തുക്കൾ വിട്ടുകൊടുത്ത ചരിത്രമാണുള്ളത് മറിച്ച് കൈയ്യേറ്റം നടത്തിയ ചരിത്രമല്ല. അടുത്ത കാലത്തായി റവന്യുരേഖകൾ പ്രകാരം ക്ഷേത്രത്തിൻ്റെ ഉടമസ്ഥതയിൽപ്പെട്ടതും ചിലർ അന്യായമായി കൈയ്യടക്കിവെച്ചിട്ടുള്ള സ്വത്തക്കൾ വീണ്ടെടുത്തു വരുന്നുണ്ടെന്നത്‌ ഒരു സത്യമാണ്.
@robinjoseph7106
@robinjoseph7106 4 ай бұрын
@@sobhithasobha5303 ഈ പറയുന്ന ഭൂമിയെല്ലാം പാവങ്ങളെ മൃഗങ്ങളെ പോലെ കഷ്ടപ്പെടുത്തി ഉണ്ടാക്കിയതാണെന്നും അവർക്കൊന്നും കേരളത്തിലെ ഭൂമിയിൽ യാതൊരു അവകാശവും ഉണ്ടായിരുന്നില്ലെന്നും ആണ് താങ്കൾ പറഞ്ഞതിൻ്റെ വ്യങ്ങ്യം
@Jkvp534
@Jkvp534 4 ай бұрын
Athinu kshetrangalum, kshetram vaka swathukkalum, varumaanavum hinduvinte allallo.. Njangalkku athilonnum avakaasham illallo.. Ellaam njangalil ninnu thattiyeduthu, kaivasham vechirikkukayalle.. 🙄
@manojraghavanpillai552
@manojraghavanpillai552 4 ай бұрын
ഇന്ന് കേരളത്തിൽ കാണുന്ന ക്രിസ്തുമതം പോർച്ചുഗീസ് അധിനിവേശത്തിന് ശേഷം രൂപം കൊണ്ടതാണ്. അതിന് മുമ്പുണ്ടായിരുന്ന ക്രിസ്ത്യാനികൾ ഹൈന്ദവ സംസ്കാരത്തിന്റെ ഭാഗമായി ജീവിച്ചവരാണ്. കടമറ്റം പഴയപള്ളിയിൽ നിലനിന്നിരുന്ന നേർച്ചകളും, അനുഷ്ഠാനങ്ങളും ഒക്കെ വിലയിരുത്തിയാൽ ഇക്കാര്യം ബോധ്യമാവും. പേരുകളിലും, വേഷവിധാനങ്ങളിലും, ആചാര അനുഷ്ഠാനങ്ങളിലും, ഭക്ഷണ രീതികളിലും തുടങ്ങി ധാരാളം കാര്യങ്ങളിൽ പാശ്ചാത്യ രീതികൾ നടപ്പിലാക്കി വേറിട്ട ഒരു മതമായി അത് മാറ്റിയെടുത്തത് പോർച്ചുഗീസുകാർ ആയിരുന്നു. അപ്പോസ്തോലൻ കപ്പേള കുമ്പസാരം കുരിശ് കൊന്ത പാതിരി ളോഹ വീഞ്ഞ് വെഞ്ചരിപ്പ് തുടങ്ങി ക്രിസ്മതത്തിന്റെ ഭാഗമായി ഇന്ന് ഉപയോഗിക്കുന്ന വാക്കുകൾ പോർച്ചുഗീസ് ഭാഷയിൽ നിന്നും എത്തിയ പദങ്ങൾ ആണ്. ഉദയംപേരൂർ സൂനഹദോസിന് ശേഷം രൂപം കൊണ്ടതാണ് പാശ്ചാത്യവൽക്കരിക്കപ്പെട്ട ഇന്നത്തെ ക്രിസ്തുമതം. പാശ്ചാത്യ രാഷ്ട്ര സങ്കല്പങ്ങളും, മത സങ്കല്പങ്ങളും എല്ലാം അധിനിവേശ സ്വഭാവം പ്രകടിപ്പിക്കുന്നവയാണ്. മതം മാറ്റവും, കച്ചവട സ്വഭാവവും, ഭൗതിക സമ്പത്തുകൾ വാരിക്കൂട്ടുന്നതും എല്ലാം അതിന്റെ ഭാഗമാണ്.....
@haridhar8620
@haridhar8620 4 ай бұрын
Dear TG, I politely disagree with you. It is not hindus cultural embracement, but stealing of hindu cultural practices by churches run by kurishu Krishi minded people. They imtiate the hindu temple rituals to satisfy the emotional needs of their newly converts in order to help them to avoid their mental difficulties to accept the rituals in the new religion (Christianity) so that the new converts from hindus don't feel a drastic change occurred in their new religious practice. This is a very clever practice invented and implemented by kurishu Krishi people in kerala to retain the newly converts.
@hariharansankaran9012
@hariharansankaran9012 4 ай бұрын
Amazing discussion. Good job Sunil... keep bringing in great topics like this in discussions with Shri. TG. Educate us, TG sir.
@BrightFuture242
@BrightFuture242 4 ай бұрын
എടാ മോഹൻ ദാസേ നീ ഇങ്ങനെ തെമ്മാടിത്തരം പറയരുത്, ശബരി മല വന ഭൂമിയിൽ അല്ലെ മലയാറ്റൂർ വന ഭൂമിയിൽ അല്ലെ നീ ചുമ്മാ കുരിശ് കൃഷി എന്ന് പറഞ്ഞു ഉള്ള വില കളയരുത്, നിന്റെ അജണ്ട നന്നായി മനസ്സിലാവുന്നുണ്ട്.
@sureshkunjhirad9360
@sureshkunjhirad9360 4 ай бұрын
നേപ്പാളിൽ വരെ ആളില്ലാത്ത കാടിനു നടുവിൽ കുരിശ് കൃഷി കണ്ടിട്ടുണ്ട് 😢
@AnitaJacob-zt6sp
@AnitaJacob-zt6sp 4 ай бұрын
മലയാളി Christian missionary doctors pediatricians cardiologist കൾ Nepal കാടികൾക്കുള്ളിൽ താമസിക്കുന്ന മനുഷ്യരേ free ആയിട്ട് ചികിത്സിക്കുന്നവരെ എനിക്കറിയാം. അവരുടെ ജീവിതവും. അവിടെ നിന്ന് വിട്ടു പോന്നാൽ പോലും ആ government ഈ missionaries നെ കാലു പിടിച്ച് തിരിച്ചു കൊണ്ടു വരികയാണ്. അത്ര നല്ല service അവർക്ക് കിട്ടുന്നുണ്ട്. Christian missionaries ൻ്റെ ജീവിതം sacrifice ൻ്റെ താണ്. പണത്തിനെ ദൈവമായി കാണുന്നവർക്ക് ഒരിക്കലും മനസ്സിലാവില്ല. അവർക്ക് തുണ കുരിശു മാത്രം. അത് ആ കാട്ടിൽ കണ്ടെന്നും ഇരിക്കും.They live for a cause. താങ്കൾ ആ പാവങ്ങൾക്ക് വേണ്ടി എന്തു ചെയ്തു?
@sureshkunjhirad9360
@sureshkunjhirad9360 4 ай бұрын
@@AnitaJacob-zt6sp സർവീസും സാക്രിഫയിസും മാത്രം ആണ് ഉദ്ദേശ്യമെങ്കിൽ ഈ കുരിശ് ഇങ്ങനെ കൃഷി ചെയ്യണ്ട ആവശ്യം ഉണ്ടോ സുഹൃത്തേ...ക്രിസ്ത്യൻ മിഷനറികൾ ചെയ്യുന്ന സർവീസിൽ ആർക്കും പരാതി ഇല്ല. സന്തോഷവും കൃതജ്ഞതയും മാത്രം. എങ്കിലും അതിൻ്റെ മറവിൽ under privillege ആയ മനുഷ്യരുടെ നിസ്സഹായ അവസ്ഥ മുതലെടുത്ത് അവരെ മതം മാറ്റുന്നത് താങ്കൾക്ക് ഈ കാലത്തിലും അന്ധമായി ന്യായീകരിക്കാൻ കഴിയുന്നത് സങ്കടകരം തന്നേ...🙏
@sureshkunjhirad9360
@sureshkunjhirad9360 4 ай бұрын
@@AnitaJacob-zt6sp താങ്കള്ക്ക് തരുന്ന മറുപടി സുന്ദർ പിച്ച ഡിലീറ്റ് ചെയ്യുന്നു. എങ്കിലും ഒന്നും കൂടെ ശ്രമിക്കാം. മിഷനറികൾ ചെയ്യുന്ന സർവീസുകൾ മികച്ചത് തന്നെ. അതിൽ ആർക്കും പരാതി ഇല്ല. കൃതജ്ഞത മാത്രം. എങ്കിലും അതിൻ്റെ മറവിൽ under privilleged ആയിട്ടുള്ള മനുഷ്യരെ മതം മാറ്റുന്നത് ഇപ്പോഴും അന്ധമായി ന്യായീകരിക്കാൻ താങ്കൾക്ക് കഴിയുന്നത് സങ്കടകരം തന്നേ... വിദേശ ഫണ്ടുകൾ വാങ്ങി പാവങ്ങളെ മതം മാറ്റാൻ വേണ്ടി ചെയ്യുന്ന കാര്യം സേവനം ആകുമോ ചതി ആകുമോ എന്ന് ചിന്തിക്കുവാൻ സന്മനസ്സുള്ള ക്രിസ്ത്യാനികൾക്ക് കഴിയുമാറാകട്ടെ 🙏
@sureshkunjhirad9360
@sureshkunjhirad9360 4 ай бұрын
@@AnitaJacob-zt6sp താങ്കൾക്കുള്ള മറുപടി സുന്ദർ പിച്ച മറുപടി ഡിലീറ്റ് ചെയ്യുന്നു. So u enjoy for now
@AnitaJacob-zt6sp
@AnitaJacob-zt6sp 4 ай бұрын
@@sureshkunjhirad9360 Be Sunder Piche is an asset to society not a liability.
@menondevadas
@menondevadas 4 ай бұрын
Very informative debates. Keep it up.
@rajanpk3941
@rajanpk3941 4 ай бұрын
ഹിന്ദു സ്വത്വങ്ങളും ആചാരങ്ങളും ഇതരർ സ്വന്തമാക്കിക്കഴിഞ്ഞു. ഒന്നും പറയാൻ പറ്റാത്ത അവസ്ഥ. നിലവിളക്കിന് മുകളിൽ കുരിശ്' മറ്റുള്ളവരുടെ എഴുത്തിനിരുത്ത്, മറ്റുള്ളവരുടെ ആയുധ പൂജ......etc
@nelsonthekkath4830
@nelsonthekkath4830 4 ай бұрын
It's really amazing that Mr TG observes same as me!! Hats off!!!
@vijayalekshmyv5525
@vijayalekshmyv5525 4 ай бұрын
In short, Hindus of Kerala have been callous about their own properties and hence lost all their wealth and dignity.
@sreekumark9775
@sreekumark9775 4 ай бұрын
If the unauthorised high raised flats in Maradu could be demolished, why can't buildings that are constructed by encroachment of the revenue lands, irrespective of who is behind it?
@hari4406
@hari4406 4 ай бұрын
മണ്ടൻ ആശയങ്ങൾ വലിയ ആലോചനകൾ ഇല്ലാതെ നിയമം ആക്കുന്നത് ഈ കാലത്തും തുടരുന്നു. ഇതൊക്കെ മാറാൻ രാഷ്ട്രീയം ശുദ്ധീകരണം നടത്താൻ ഒരു പാർട്ടി എങ്കിലും തീരുമാനിച്ചാൽ മതി.
@sobhaprabhakar5388
@sobhaprabhakar5388 4 ай бұрын
We also lost everything ❤❤❤...T.G.Sir the tears of our grand parents ...dreadful law...never thought of we people.
@gopalakrishnanrr4691
@gopalakrishnanrr4691 4 ай бұрын
Good. Talk❤
@robinmathew4902
@robinmathew4902 4 ай бұрын
8:29 മലയാറ്റൂർ രാമകൃഷ്ണന്റെ ഒരു കൃതി ഉണ്ട് വേരുകൾ... 30 വർഷം മുൻപ് മലയാള പാഠാവലിയിൽ ഒരു പാഠമായി വന്നതാണ്... അതിൽ പേ ഇളകി മരിക്കുന്ന ഒരു കുട്ടിയുടെ ദാരുണ ചിത്രം വരയ്ക്കുന്നുണ്ട്... എന്നാൽ ഈ മരണം ഒക്കെ കുറച്ചൊരു അളവ് വരെ ഇല്ലാതാക്കിയ ആൾക്കാർ ആണ് മിഷനറികൾ... അന്നത്തെ കാലത്ത് 14 കുത്തിവെപ്പ് എടുത്തിരുന്നു പൊക്കിളിന് ചുറ്റും... ഈ പറയുന്ന സുനിൽ വാടിയാറിനും പിജി മോഹൻദാസിനും ഒക്കെ അത് അംഗീകരിക്കാൻ വിഷമം ആണോ? അതോ പഞ്ചപാണ്ഡവരിൽ അവസാനം വരെ മരിക്കാതിരുന്ന ആളെ ഫോളോ ചെയ്ത ഏതോ ഒരു തെരുവുപട്ടി സ്വർഗത്തിൽ എത്തി എന്ന് കേട്ടിട്ടുണ്ട്... ഇനി ആ പട്ടി സ്വർഗ്ഗത്തിൽ പോയതിന്റെ പേരിൽ പേവിഷബാധയ്ക്ക് ഉള്ള മരുന്ന് നിർത്തലാക്കിയാൽ നരേന്ദ്രമോഡി സർക്കാരിന്റെ സ്റ്റാറ്റസ് എവിടെ വരെ?അത്രയ്ക്ക് ഉണ്ട് അന്ധവിശ്വാസത്തിന്റെ പ്രാധാന്യം ബിജെപി സർക്കാരുകളിൽ
@navinjanardhanan8578
@navinjanardhanan8578 4 ай бұрын
Louis poster alle athinte maranu kandu padichathu. Pulli missionary anno .patti swargathil poyathinu a maranu enthinu nirthilakanam
@robinmathew4902
@robinmathew4902 4 ай бұрын
@@navinjanardhanan8578 അയാൾ ഒരു ക്രിസ്ത്യാനിയായിരുന്നു.
@manikandakumarm.n2186
@manikandakumarm.n2186 4 ай бұрын
❤ഇഷ്ടം ❤️❤️❤️❤️🌹🌹TG
@sunilcheroor2208
@sunilcheroor2208 4 ай бұрын
😂ആദിവാസികൾക്ക് ഒരിക്കലും ഇനി അവരുടെ ഭൂമിതിരികെ കിട്ടില്ല പിസിജോർജ് ബിജെപിയിൽ ചേർന്നു.ആദിവാസികളെ ചതിക്കുന്ന ചിന്താശേഷിയില്ലാത്ത നേതാക്കളാണ് അവരെനയിക്കുന്നത് നയിക്കുന്നത്
@sasidharannair9312
@sasidharannair9312 4 ай бұрын
Ee PC George kurekalam munp oru vanam kayyetakkarkkuvendi.... athu Nelliyampathi aanennanu orma....melakkam kkezhakkam chadiyathu orkkunnu..ippam goodbye.
@krshibu7656
@krshibu7656 4 ай бұрын
Right observation,T G sir.
@kgsnair4631
@kgsnair4631 4 ай бұрын
T G sir what happened, calling, Sunil ,Sudheer ,and Suresh.
@mercykuttymathew586
@mercykuttymathew586 4 ай бұрын
You are great TG sir
@sreenathr6073
@sreenathr6073 4 ай бұрын
TG sir ullathkonde mathram njn abc channel kanuth✨
@sujithprakash8599
@sujithprakash8599 4 ай бұрын
കുരിശുപാറ അഥവാ കുരിച്ചി പറ കവീടിന്റെ മലമുകളില്ലെ പാറയിലും ഒരു കുരിശ് സ്ഥാപിച്ചിരുന്നു പിന്നീട് നാട്ടുകാർ അടിച്ചു തകർത്തു അവിടെ നിലവിളക്ക് കത്തിൻ തുടങ്ങി തുടർന്ന് നടന്ന സംഘർഷങ്ങൾ ശേഷം അവിടെ ഒന്നും വേണ്ട എന്ന് ആ വസ്തുവിന്റെ ഓണർ തീരുമാനമെടുത്തു അതൊരു സ്വകാര്യ സ്വസ്ഥമായി ഇരുന്നതുകൊണ്ട് അങ്ങനെ സംഭവിച്ചു ഇല്ലെങ്കിൽ ഇന്നവിടെ ഒരു പള്ളി പ്രതീക്ഷിക്കാം ആയിരുന്നു സ്ഥലം കൊല്ലം ജില്ല അഞ്ചൽ
@inddev24
@inddev24 4 ай бұрын
ഗഹനമായ വിഷയങ്ങൾ വരുമ്പോൾ രസകരമായൊരു ശ്രോതൃമാറ്റം നടക്കുന്നുണ്ട്! ശ്രീ.സുനിൽ, സുധീറായും സുരേഷായും നിറംമാറുന്നുണ്ടേ....!😂
@ifchaw
@ifchaw 4 ай бұрын
Njangalkkum nashtapettu orupadu boomi athum Kozhikode townil hmmm
@bijlikumar123
@bijlikumar123 4 ай бұрын
ശബരിമലക്ക് രണ്ടായിരം വർഷം പഴക്കമുണ്ടോ ?
@ashwinkumar.s5993
@ashwinkumar.s5993 4 ай бұрын
Nee pottan anno?
@cmntkxp
@cmntkxp 4 ай бұрын
​@@ashwinkumar.s5993പഴക്കം ഉണ്ടോ
@xangrilag
@xangrilag 4 ай бұрын
Silence is better than ignorance, so please avoid cheap remarks.
@habeebmullali1318
@habeebmullali1318 4 ай бұрын
T G ബുക്സ് ഒന്നും എഴുതിയിട്ടില്ലേ, വരും തലമുറയ്ക്ക് വേണ്ടുന്ന അറിവുകൾ ധാരാളം,
@purushothamankani3655
@purushothamankani3655 4 ай бұрын
എന്തിന് എഴുതണം.. ഈ പറയുന്നത് തന്നെ record ചെയ്തു വോയിസ്‌ ടൈപ്പിംഗ്‌ നടത്തി പ്രിന്റ് എടുക്കാമല്ലോ.. 5 ആം ദിവസം ബുക്ക്‌ റെഡി.. Tg യുടെ പേരുംവച്ചാൽ പോരെ..😊 ( ഞാൻ തമാശക്ക് പറഞ്ഞതാണേ.... )😊
@anilkesavan456
@anilkesavan456 4 ай бұрын
Kuttikkanam.
@lenessa495
@lenessa495 4 ай бұрын
പാഞ്ചാലിമേട്ടിൽ തന്നെ എത്രകുരിശാണ് നാട്ടിയത്...
@manumadhavan504
@manumadhavan504 4 ай бұрын
സത്യം 👌👌👌
@vijayalekshmyv5525
@vijayalekshmyv5525 4 ай бұрын
Ithokke valare nerathe natannu kaZhinjallo. All Cong. Govts have been doing it.
@MrAjithutube
@MrAjithutube 4 ай бұрын
കഷ്ടം ❤
@bijlikumar123
@bijlikumar123 4 ай бұрын
കേരളത്തിലെ ക്ഷേത്രങ്ങൾ പണിതത് നമ്പൂതിരിയുടെ വിധിപ്രകാരമാണ് .
@Girilalgangadharan
@Girilalgangadharan 4 ай бұрын
കുരിശു ഉടായിപ്പിന്റെ ചിന്നമായി. പൊതു സ്വത്ത്‌ കയ്യേറിയപ്പോൾ.
@madhupn8932
@madhupn8932 4 ай бұрын
👏👏👏
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 4 ай бұрын
This kind of dirty activities are against the Christian Way of life. Sharing and caring is the philosophy of Jesus Christ and I acknowledge the same at all times. The Nilackal issues also a made issue by the Changanassery Catholic priests and bishop and then they made Mathews 2nd the Catholicos of Orthodox Churh as the Chairman of the Peace Committee and ultimately solved the problem. I know all the stories and tricks of the Christian leaders played to establish a Church at Nilackal. Sorry to say....
@rajamohananm
@rajamohananm 4 ай бұрын
Thanks for your honesty Sir. God bless
@premaa5446
@premaa5446 4 ай бұрын
Thanks a lot Mr. Mathew.😊 Nowadays honesty is a rare thing. Though lots of people know the truth they will not accept it. You are a gem of a person. . Please enlighten your people about the wrong deeds done by some of them. May your remaining life should be more meaningful , and peaceful. Thank you once again sir.😊
@hari4406
@hari4406 4 ай бұрын
Do you know about crusades? Catholics have killed and converted a lot in the name of religion. If they followed christian way of life, there wouldn't have been any bloody crusade wars. Even the pope himself gave the go ahead for many crusades.
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
Yes ബ്രോ... നസ്രാണികൾ നായ്ക്കൾ തന്നെ..!!!!😒
@sibiantony1609
@sibiantony1609 4 ай бұрын
TG Sir The man who is sitting beside you is not Sudheer or Suresh . you are changing his names very oftenly . I don't have any kind of problem but it is not fare in a talk . Please look in
@joyaugustine2690
@joyaugustine2690 4 ай бұрын
എറണാകുളം ബോട്ട് ജട്ടിയിൽ "തൂണുകളെ പൊതിഞ്ഞ് നിൽക്കുന്ന ആൽമരങ്ങൾ'' എന്ന ടി.ജി.യുടെ പ്രയോഗം സൂപ്പറായിരിക്കുന്നു. ഭാരതത്തിൽ ക്രിസ്തുമതത്തിനും ഇസ്ലാം മതത്തിനും സംരക്ഷണ കവചമൊരുക്കുന്ന ആൽമരങ്ങൾ എന്ന വ്യാഖ്യാനവും നമുക്ക് സ്വീകരിക്കാമല്ലോ. താങ്കളുടെ ഈ അലങ്കാര പ്രയോഗം മഹാകവി കാളിദാസൻ്റെ അലങ്കാര കല്പനകളെ അനുസ്മരിപ്പിക്കുന്നു.😂❤🎉
@vijayakumar-rn4lc
@vijayakumar-rn4lc 4 ай бұрын
VeryGoodTGsirandSunilSir
@viswambharannair5476
@viswambharannair5476 4 ай бұрын
👍👍👍
@achzimb5855
@achzimb5855 4 ай бұрын
എല്ലാം തിരിച്ചു പിടിക്കണം
@VascoxEdits
@VascoxEdits 4 ай бұрын
വേഗം വാ... 😅
@achzimb5855
@achzimb5855 4 ай бұрын
@@VascoxEdits നിന്റെ സമ്മതം കിട്ടാത്തതുകൊണ്ടായിരുന്നു ഇത്രയും വെയ്റ്റ് ചെയ്യാത്തത്... ഇനിയെന്ത് വരാൻ വന്നു കഴിഞ്ഞു 🤣🤣🤣🤣🤣
@VascoxEdits
@VascoxEdits 4 ай бұрын
@@achzimb5855 തീയ്യൻ ചാടിയാൽ ചട്ടിയോളം... പിന്നേം ചാടിയാൽ 🤭🤭🤭
@dee354
@dee354 4 ай бұрын
വയനാട്ടിലെ കുരിശ് കൃഷിക്കാരുടെ അഹങ്കാരം കണ്ടാൽ നെഞ്ചുംകൂടു നോക്കി ഒരു ചവിട്ട് കൊടുക്കാൻ തോന്നും
@bijlikumar123
@bijlikumar123 4 ай бұрын
രണ്ടായിരം വർഷം മുമ്പ് കാശി എന്ന് കേരളത്തിലുള്ള ആരെങ്കിലും കേട്ടിട്ടുണ്ടോ ??
@bijiladas3687
@bijiladas3687 4 ай бұрын
രാമായണം എത്ര വർഷം പഴക്കമുള്ളതാണ് അതിൽ കാശിയു൦ രാമേശ്വരവു൦ ഉണ്ട്..
@indicjournies
@indicjournies 4 ай бұрын
2000 varsham munpu yesune aarelum ariyumarunno 😂😂😂😊
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 4 ай бұрын
പണ്ട് മുതലേ കേട്ടിട്ടുണ്ട് കാശിക്കു പോവുക എന്ന പ്രയോഗം തന്നെ മലയാളത്തിൽ ഉണ്ട്.
@premaa5446
@premaa5446 4 ай бұрын
5000 വർഷം മുമ്പുള്ള വർ ക്കു പോലും കാശിയെ പറ്റി അറിയാം. Pandu കാലത്ത് വയസു ആയി കഴിയുമ്പോൾ പലരും കാശിക്കു പോകണം എന്ന ആഗ്രഹം പറയുമായിരുന്നു. ബ്രാമണർക്ക് മാത്രം അല്ല എല്ലാവർക്കും അക്കാര്യങ്ങൾ അറിയാം സുഹൃത്തേ.
@imraniqbal7447
@imraniqbal7447 4 ай бұрын
വേദങ്ങളില്‍ തന്നെ കാശിയെ പരാമര്‍ശിക്കുന്നുണ്ട്. അതിന് തന്നെ ചുരുങ്ങിയത് ഏഴായിരം കൊല്ലത്തെ പഴക്കം ഉണ്ട്.
@rajanvarghese5985
@rajanvarghese5985 4 ай бұрын
In addition , the aravana is not served in churches. We have different items during church feasts ....such as pal choru, unni appam, vellayappam etc. Have you ever seen in Hindu temple tradition, throwing betal leaves 🍃 during flag hoisting in Churches....you can watch it at Parumala church. Regarding, elephants procession, it is not a common practice...but it is seen only in 2 or 3 churches... All these included in the 72 rites given to Syrian christian...so it is part of tradition...
@sabarinathsuresh6633
@sabarinathsuresh6633 4 ай бұрын
TG ❤
@v.m.abdulsalam6861
@v.m.abdulsalam6861 3 ай бұрын
ഭൂപരിഷ്കരണത്തിലൂടെ ഏറ്റവും കൂടുതൽ പാട്ട ഭൂമി ലഭിച്ചത് ഈഴവ, നായർ സമുദായങ്ങൾക്കാണ്. തുടർന്ന് സ്ഥാനം ക്രിസ്ത്യൻസിനാണ്. ദളിത് വിഭാഗങ്ങൾക്ക് ഭൂ ഉടമകൾ പാട്ടത്തിന് കൊടുത്തിരുന്നില്ല. അതുകൊണ്ട് ഒരു തുണ്ട് ഭൂമി പോലും ദളിത് വിഭാഗങ്ങൾക്ക് പാട്ട ഭൂമി ലഭിച്ചില്ല.
@jitheshchandran3181
@jitheshchandran3181 4 ай бұрын
Tg 🙏🙏
@rejeeshkp5467
@rejeeshkp5467 4 ай бұрын
❤❤
@999vsvs
@999vsvs 4 ай бұрын
🙏
@DouglasCosta-kb6ig
@DouglasCosta-kb6ig 4 ай бұрын
He's brilliantly pointing out every flaws and strategies of different religious groups.Quite a brilliant analysis. However,it makes me wonder whether he'll do a video discussing all the discrimination and extremistic activities within his own faith and ideology.
@thomasantony9608
@thomasantony9608 4 ай бұрын
ഇത് ക്രിസ്ത്യൻ മാത്രമല്ല എല്ലാവരും ചെയ്തിട്ടുണ്ട്. അതും വിശക കലനം ചെയ്യണം
@SK-nh9xf
@SK-nh9xf 4 ай бұрын
ഇതിന്റെ പിന്നണിയിൽ ഭയാനകമായ മറ്റൊരു അട്ടിമറി നടന്നു. നാലു തലമുറകൾക്ക് മുമ്പ് ബ്രാഹ്മണരുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളും അനുബന്ധ ഭൂമികളും കമ്മ്യൂണിസത്തിന്റെ മറവിൽ ബുദ്ധി ഇല്ലാത്ത ഈഴവരെ കൊണ്ടു പിടിച്ചെടുപ്പിച്ചു. ഒപ്പം മറ്റു പലരും ഇത്തരം ഭൂമികൾ കൈവശപ്പെടുത്തുകയോ കയ്യേറുകയോ വാങ്ങുകയോ ഒക്കെ ചെയ്തു കൈക്കലാക്കി. കേരളമെമ്പാടും ഇത് ചെയ്തവർക്കും അവരുടെ ബന്ധുക്കൾക്കും എല്ലാം തലമുറകളായി ദേവ ശാപം ബ്രാഹ്മണ ശാപം സർപ്പ ശാപം പിതൃ ശാപം എന്നിവ മൂലം നരകിച്ചു നശിച്ചു തകർന്നടിയുന്നു. ഇത്തരം ദോഷങ്ങൾ ഏഴു തലമുറയോളം എങ്കിലും അനുഭവിക്കേണ്ടിവരും അനുഭവിച്ചു നരകിച്ചു നശിച്ചുകൊണ്ടിരിക്കുന്നു. ഈ കഴിഞ്ഞ ആഴ്ചയും ഒരു മുസ്ലിം കുടുംബത്തിനു സർപ്പ ശാപം തീർക്കാൻ വെട്ടിക്കോട് ക്ഷേത്രത്തിൽ പോകാനുള്ള വഴി ഞാൻ പറഞ്ഞു കൊടുത്തു.
@navinjanardhanan8578
@navinjanardhanan8578 4 ай бұрын
Sherithane annu .palluruthy azhakiyakavu ambalathinte stalankal government sthalam aki eduthu .korekke vekthikal kaikeri .oru pulli case koduthu kondu itheke arinju. Palasthalthinum a vekthikku bheeshinu vannayirnu
@pradeepjames6499
@pradeepjames6499 4 ай бұрын
എന്റെ അമ്മയുടെ അപ്പൻ മങ്കൊമ്പിൽ പട്ടരുടെ പാട്ട കൃഷിക്കാരൻ ആരുന്നു.. ഭൂനിയമം വന്നപ്പോൾ ആ ഭൂമി എന്റെ അപ്പച്ചന് ആ ഭൂമി കിട്ടി. എന്നാൽ ആ ഭൂമി മങ്കൊമ്പിൽ പട്ടർക്ക് ആ ഭൂമി തിരിച്ചു കൊടുത്തു. എന്നാൽ പട്ടർക്ക്‌ എന്റെ വല്യപ്പനോടുള്ള സ്നേഹം കൊണ്ട് അത്‌ തിരികെ വാങ്ങിയില്ല. പിന്നീട് അപ്പച്ചൻ ആ വസ്തുവിന്റെ പണം പല തവണയായി കൊടുത്തു തീർത്തു
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
മോഷ്ടിച്ചിട്ടു വെളുപ്പിക്കല്ലേ നായെ..
@leenaphilip
@leenaphilip 4 ай бұрын
എന്റെ ഡാഡിയുടെ വല്യപ്പച്ചൻ എടത്വയിൽ ഇതുപോലേ ഒരു നമ്പൂതിരിയുടെ സ്ഥലം പാട്ടത്തിനു കൃഷി ചെയ്തിരുന്നു . ഭൂപരിഷ്കരണം വരുന്നതിന്റെ തലേ ദിവസം പട്ടത്തിന്റെ രേഖകൾ നമ്പൂതിരിക്കു കൊണ്ടു തിരിച്ചു കൊടുത്തു . നമ്പൂതിരി പറഞ്ഞു , നിങ്ങൾ ഇതു കയ്യിൽ വച്ചാൽ നാളെ നേരം വെളുക്കുമ്പോ ഇതു നിങ്ങളുടെ സ്വന്തം ആകും. വല്യപ്പച്ചൻ പറഞ്ഞു , എനിക്ക് വേണ്ട , എന്റെ മക്കൾക്ക് വേണ്ടത് ദൈവം തമ്പുരാൻ കൊടുത്തോളും . ഇതു നമ്മൾ തമ്മിലുള്ള കരാറാണ് . അതു എനിക്ക് പാലിക്കണം അന്നത്തെ കാലത്തു കൃഷി 3000 പറയൊക്കെ ചെയ്താലും കഷ്ടിച്ച് പോലും ജീവിക്കാനില്ല . എല്ലാം വെള്ളം കേറിയും വരൾച്ചയിലും ഒക്കെ നശിക്കും. പിന്നെ കൊച്ചു മക്കൾ ഒക്കെ പഠിച്ചു ജോലിക്കാരും ഗൾഫും ഒക്കെ ആയപ്പോഴാണ് കുടുംബം രക്ഷ പെട്ടത് . വല്യപ്പച്ചൻ പറയും നമ്മൾ അന്യന്റെ മുതൽ ആഗ്രഹിക്കാത്തത് കൊണ്ട് ദൈവം മക്കൾക്ക് വഴി കാണിച്ചു കൊടുത്തതാണ്
@PAPPUMON-mn1us
@PAPPUMON-mn1us 4 ай бұрын
@@leenaphilip ഇപ്പോ മെഴുക്കി വരുന്നു.. നസ്രാണി അല്ലെ വർഗം ... ആ നമ്പൂരി ടെ എല്ലാം പോയി കാണും 😒😒😒😒
@pradeepjames6499
@pradeepjames6499 4 ай бұрын
@@PAPPUMON-mn1us നിങ്ങൾ ഒരു അവശേഷിക്കുന്ന പോപ്പുലർ ഫ്രണ്ട് കാരൻ ആണെന്ന് മനസ്സിലായി
@user-ti5hs7qw9y
@user-ti5hs7qw9y 4 ай бұрын
Yesssir
@user-ti5hs7qw9y
@user-ti5hs7qw9y 4 ай бұрын
Yessir
@vijikottackal1775
@vijikottackal1775 4 ай бұрын
ഈ പറയന്ന പാവം ഹിന്ദുക്കളുടെ തനി നിറം കാണാൻ ഇവിടെ കമ്മ്മെൻ്റ്സ്സ് നോക്കിയാൽ.മതി, എന്തൊരു സഹാനുഭൂതി ..
@lakshmis5847
@lakshmis5847 4 ай бұрын
ഇവരുടെ മുഖം മൂടി വലിച്ചികീറുന്നത് ഇഷ്ടപ്പെടുന്നില്ല.
@lakshmis5847
@lakshmis5847 4 ай бұрын
ഉരുളപൊട്ടലിന്ഉം ഇവര്തന്നെയാണ് കാരണം
@s.r.tvlogs852
@s.r.tvlogs852 4 ай бұрын
Palliyil choruunu thudangi🥰
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 42 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 162 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН