വിവേകാന്ദൻഭൂമി കണ്ടു, മടങ്ങി | ABC MALAYALAM | ABC CHAT| 5-07-24

  Рет қаралды 62,299

ABC Malayalam News

ABC Malayalam News

Ай бұрын

വിവേകാനന്ദ സ്വാമിയുടെ അറിയാക്കഥകൾ
#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 367
@kumarkvijay886
@kumarkvijay886 29 күн бұрын
T.G is a Master of all topics..big salute..sir..T.G താങ്കളെപ്പോലെ ഇത്ര രസകരമായ രീതിയിൽ വലിയ വലിയ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ ഇനിയും താങ്കൾ ഇവിടെ ഉണ്ടാവണം.. താങ്കളുടെ ദൗത്യം കഴിഞ്ഞിട്ടില്ല സർ...
@pallathuvarghesepeter202
@pallathuvarghesepeter202 26 күн бұрын
Let long live dear TG Sir
@RamakrishnanNair-rv8oc
@RamakrishnanNair-rv8oc 24 күн бұрын
T G sir,a lot of people's is balance for hearing you.
@sujayaramesh9887
@sujayaramesh9887 15 күн бұрын
T G sir 🙏🙏🙏
@stockbuys6415
@stockbuys6415 14 күн бұрын
ഗാന്ധിയുടെ എല്ലാ തീരുമാനങ്ങളും അന്നുകാലത്തു ശരിയായിരുന്നില്ല.
@Vinodhk-so6hg
@Vinodhk-so6hg 29 күн бұрын
ഈ ഒരൊറ്റ സ്റ്റേഷനിൽ എനിക്ക് ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി ഒരുപാട് അറിവുകൾ കിട്ടി നന്ദി tg sir
@syamraj9074
@syamraj9074 29 күн бұрын
താങ്കൾ ഇപ്പോൾ ചെയ്യുന്ന കാര്യം ഒരു വലിയ കാര്യമാണ് . പുതിയ അറിവുകൾ പകർന്നു തരുന്നതിൽ നന്ദി
@sandhilkumar5485
@sandhilkumar5485 29 күн бұрын
tg പെട്ടന്ന് പോകല്ലേ ❤ എന്നെപ്പോലുള്ള ഒരുപാട് ആളുകൾക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും tg യിൽ നിന്നും അറിയാനുണ്ട്
@michealantony492
@michealantony492 29 күн бұрын
ടിgയുടെ ഉദാഹരണങ്ങൾ അടിപൊളിയ്യാണ്.വ്യക്തമായി മനസ്സിലാകും
@csnair-co6gh
@csnair-co6gh 29 күн бұрын
TG യുടെ അപാരമായ കാഴ്ചപ്പാട്... ഇതൊക്കെ നമ്മുടെ യൂണിവേഴ്സിറ്റി കളിൽ കുട്ടികൾക്ക് എന്നെങ്കിലും പറഞ്ഞു കൊടുക്കാൻ കഴിയുമോ 🤔. TG ❤️
@vinayakkanil7806
@vinayakkanil7806 29 күн бұрын
കാത്തിരുന്ന വീഡിയോ ടിജി യിൽ നിന്ന് സ്വാമിയേ അറിയാൻ 🙏🌹
@mohanadasanmohamaala-momo7273
@mohanadasanmohamaala-momo7273 27 күн бұрын
ടി ജി എം ൻ്റെ അഗാധ പാണ്ഡിത്യം അപാരം തന്നെ. അദ്ദേഹത്തിൻ്റെ ഏത് Speech കേട്ടാലും നമുക്ക് ഒരു പാട് പുതിയ കാര്യങ്ങൾ മനസ്സിലാക്കാനുണ്ടാകും. ABC മലയാളത്തിന് നന്ദി. രാവിലെയുള്ള നടത്തത്തിനൊപ്പം ABC യിലൂടെ ദിവസവും ടി ജിയെ കേൾക്കുക എന്നത് എൻ്റെ ദിനചര്യയുടെ ഭാഗമായിരിക്കുന്നു. 🙏👍❤️
@ronaldronald7248
@ronaldronald7248 17 күн бұрын
Your mind is pure🙏
@vinodsasidharannair6154
@vinodsasidharannair6154 29 күн бұрын
രാഷ്ട്രീയത്തേക്കാളും ഇങ്ങനുള്ള കാര്യങ്ങളാണ് ഇന്നത്തെ തലമുറക്ക് ആവശ്യം . എന്താണ് സ്വത്തം അത് മനസിലാക്കി കൊടുക്കാൻ സാധിച്ചാൽ അതല്ലേ ഹീറോയിസം AB C യുടെ സ്ഥിരം പ്രേഷകനാണ് TGയെ ഒരുപാടിഷ്ടം സുനിലും TGയും നല്ല സൂപ്പർ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 16 күн бұрын
അതെ
@Missionexcise
@Missionexcise 25 күн бұрын
Oh എന്തൊരു knowledge ആണ് tg ഓരോ പോയിന്റ് പറയുമ്പോഴും പണ്ട് psc പഠിച്ചിരുന്നത് ഓർമ വരും. ആചാര്യ വിനോഭാ ഭാവേ, അനുശീലൻ സമിതി ഓരോന്ന് പറയുമ്പോഴും മൈൻഡിൽ എവിടെയൊക്കെയോ ഇത് കിടപ്പുണ്ട് big salute കൂടെ ഇങ്ങനെ ഓർത്തിരിക്കാൻ പാകത്തിന് ഏത് പുസ്തകമാണ് വായിച്ചത് എന്നുള്ള ഒരു source കൂടി കൊടുത്താ പ്രേക്ഷകർക്കും അത് വായിക്കമായിരുന്നു 🙏🏼🙏🏼🙏🏼 thank you ABC
@shilavijayan8754
@shilavijayan8754 29 күн бұрын
T G.. wow... He explained beautifully.. 🎉🎉🎉🎉🎉
@raveendranacharyk6219
@raveendranacharyk6219 29 күн бұрын
T G.... ഒരു തത്വ ചിന്തകൻ...... .......
@sukumarankn947
@sukumarankn947 29 күн бұрын
ഇത്തരം സന്ദേശങ്ങൾ TG കുറെക്കാലം തുടരാൻ ്് ഇടവരട്ടെ .
@jayakumars3164
@jayakumars3164 29 күн бұрын
T G സാർ താങ്കൾക്ക് പകരം താങ്കൾ മാത്രം അത്രയ്ക്ക് നല്ല വിശദീകരണം
@harikumarbnair3136
@harikumarbnair3136 27 күн бұрын
Matha Amruthananthamayiye tarnish cheyyuvan Pottas peyta padi, ivan swedish madammaye vare interview cheithu. Vallathum nediyo? Kaviyarangil balamaniyamma boardil ezhuthi koduthathum aaseadivcchittu thiriyeponnu aa kuraykunna mahan.
@harikumarbnair3136
@harikumarbnair3136 27 күн бұрын
Cheitha pole
@unnikrishnannatarajan4964
@unnikrishnannatarajan4964 13 күн бұрын
TG sir adipoli aanu love you sir
@harichandanamhari2542
@harichandanamhari2542 23 күн бұрын
ശ്രീ സുനിൽ ജിയുടെ ശ്രദ്ധ, മുഖഭാവം എല്ലാം നമ്മേയും നല്ല കേൾവിക്കാരാക്കുന്നു❤❤❤
@SreeMathaProductions
@SreeMathaProductions 28 күн бұрын
എബിസി ചാനെൽ ഇങ്ങിനെ യൂട്യൂബിൽ ഒതുങ്ങാതെ വലിയ പ്ലാറ്റഫോംമിൽ എത്തണം. TG യുടെ സുന്ദരമായ അവതരണം. കണ്ണുതുറപ്പിക്കുന്ന വസ്തുത കളുടെ നിധികുംഭമാണ് ഓരോ എപ്പിസോഡും.
@johnyd8347
@johnyd8347 29 күн бұрын
TG Sir ൻ്റെ നാവിൽ എന്നും സരസ്വതി ഇതേ പോലെ വിളയാടട്ടെ. ഒരു comedy Show കാണുന്ന പ്രദീതിയാണ് നമസ്കാരം
@user-zn3qy3iv1p
@user-zn3qy3iv1p 15 күн бұрын
ഇതെന്താ കോമഡി ഷോയോ 😂
@uthamanchandrodayam1787
@uthamanchandrodayam1787 29 күн бұрын
T G sir നന്നായി ചിരിപ്പിക്കുകയും ചെയ്യും ഞാൻ പലപ്പോഴും നന്നായി ചിരിച്ചുപോകാറുണ്ട്
@reshmabalagopal3204
@reshmabalagopal3204 29 күн бұрын
TG സാറിൻ്റെ വലിയ ഒരു ആരാധകൻ ആണ് ഞാൻ നേരിൽ കാണാൻ കൊതിക്കുന്ന വെക്തിത്വം🙏
@shermmiladasa8848
@shermmiladasa8848 29 күн бұрын
👌👌👌
@mithunsankar.g2764
@mithunsankar.g2764 28 күн бұрын
👌👌👌
@sarathlaltg3982
@sarathlaltg3982 29 күн бұрын
രാമകൃഷ്ണാമിഷൻ ലൂടെ യാണ് അനൂപ് ആൻ്റണി BJP യിൽ എത്തിയത് എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു.
@SunilRaghavan-ot9dn
@SunilRaghavan-ot9dn 29 күн бұрын
പലപ്പോഴും വിഷയത്തെക്കാൾ ഉപ വിഷയത്തിലേക്ക് ചർച്ച പോകുന്നു,,, പക്ഷെ എല്ലാ ചർച്ചകളും സുന്ദരവും അറിവ് നൽകുന്നതുമാണ്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 29 күн бұрын
ഭാരത സ്വാതന്ത്ര്യം ബർഡനായതാണ് --🤔 ഇന്നത്തെ ഇന്ത്യയിലെ തീവ്ര ഇസ്‌ലാമിസ്റ്റുകൾ, കമ്യൂണിസ്റ്റ് , നക്സൽ, നഹറൂവിയൻ, ഇന്ദിര, രാഹുൽ ഘണ്ടിയോളി കോൺഗ്രസോളികൾ 😩
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 29 күн бұрын
ABC പിന്നെയും എടുത്തുകളഞ്ഞു😩..⁉️
@CrazyFishingTravel
@CrazyFishingTravel 15 күн бұрын
തമാശക്ക് തമാശ, അറിവിനറിവ്, കലിപ്പിന് കലിപ്പ്.. TG സാർ.... നമിച്ചു... 🙏
@kochattan2000
@kochattan2000 29 күн бұрын
ടി.ജി.സാർ താങ്കളുടെ വാക്കുകൾ ഹൃദയത്തിൽ തൊടുന്നു.
@prasadpr9739
@prasadpr9739 16 күн бұрын
വിലപ്പെട്ട ഒരു പ്രഭാഷണം.. ടിജി സര്‍..🙏♥️♥️
@ashokankarumathil6495
@ashokankarumathil6495 29 күн бұрын
ഹൈന്ദവതയെ പറ്റി,സ്വാമി വിവേകാനന്ദനേ പറ്റി,ഭാരതിയ സന്യാസജീവിതtte പറ്റി ഒരുപാട് സംശയങ്ങള്‍ക്ക് വിരാമമായി TG യുടെ വിവരങ്ങൾ!ഈശ്വരന്‍ എന്ന മഹാ ചൈതന്യം വിവേകാനന്ദ സ്വാമിയിലൂടെയും...
@arunnattakom
@arunnattakom 21 күн бұрын
വിദേശ വനിതയുടെ ആവശ്യത്തോടുള്ള വിവേകന്ദ സ്വാമിയുടെ മറുപടി അതാണ് സ്വാമിയുടെയും ഭാരതത്തിന്റെയും മഹത്വം എന്ന് സാധാരണക്കാരന് ലളിതമായി മനസിലാക്കാം TG ക്ക് വലിയ നമസ്ക്കാരം...
@shabipv3572
@shabipv3572 29 күн бұрын
ടി ജി അങ്ങനെ പറയരുത് നിങ്ങളുടെ അറിവ് ഞങ്ങൾ ക്ക് ആവശ്യമാണ്❤
@prasadmr8180
@prasadmr8180 28 күн бұрын
TG സാറിൻ്റെ ഉദാഹരണങ്ങളാണ് കാര്യങ്ങൾ വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്നത്❤❤❤
@satheesankrishnan4831
@satheesankrishnan4831 29 күн бұрын
Hats off TG ....🙏🙏🙏👌
@KarthikaSree-hr7fr
@KarthikaSree-hr7fr 28 күн бұрын
🙏🙏🙏🙏 TG സർ അങ്ങയുടെ നിയോഗം ഇപ്പോൾ ഞങ്ങളെ പോലെ ഉള്ളവർക്ക് അറിവ് പകർന്നു നൽകുക എന്നതാണ്, അങ്ങയെ കേൾക്കാൻ ഒരുപാട് പേരുണ്ട് അതിൽ ഒരാളായി ഞാനും,.. 🙏🥰
@PM-vl6np
@PM-vl6np 28 күн бұрын
ഗാന്ധിജിയോട്ടിണ്ടായിരുന്ന നീരസം മാറിക്കിട്ടി. നന്ദി tg. സുനിൽജി tg, എബിസി ക്കു ഒരു അസറ്റ് ആണ് 🙏🙏🙏
@user-cf7se7en7k
@user-cf7se7en7k 15 күн бұрын
ഗാന്ധിജിയെ കുറിച്ചുപറഞ്ഞതു നെഹ്‌റുനു ബാധകമല്ല!
@vinojkumarnair1846
@vinojkumarnair1846 28 күн бұрын
TG.. യുടെ ടോക്ക്.. ഒന്നും വിടാതെ കാണണം.. അല്ലെങ്കിൽ വലിയ നഷ്ടം ആയിപ്പോകും... ഇതു കേട്ട് ചട്ടമ്പി സ്വാമിയേക്കുറിച്ച് പഠിക്കണം എന്ന് വിചാരിക്കുന്ന ഞാൻ 🙏🙏🥰🥰
@narayanannamboodiri2731
@narayanannamboodiri2731 26 күн бұрын
TG sir നെ അംഗീകരിക്കാതെ കഴിയില്ല. എന്ത് മാത്രം അറിവ്. ആദരവും സ്നേഹവും മാത്രം. what a Stylish english
@Anoopkumar-zm6ch
@Anoopkumar-zm6ch 27 күн бұрын
ശ്രീരാമകൃഷ്ണ പരമഹംസനെ പറ്റി ഒരു വീഡിയോ ചെയ്യണം ഹിന്ദുക്കൾ ഏറ്റവും കൂടുതൽ മനസ്സിലാക്കേണ്ട വ്യക്തിത്വം വിവേകാനന്ദ സ്വാമിയുടെ ഗുരു
@raveendranacharyk6219
@raveendranacharyk6219 29 күн бұрын
T G...... ഒരു... തത്വചിന്തകൻ......
@manuSamuel-jz4tn
@manuSamuel-jz4tn 28 күн бұрын
T.G sir ന്റെ പ്രസംഗങ്ങൾ കേൾക്കാനും എനിക്ക് ഇഷ്ടമാണ് 🔥🔥
@amabhidesigner
@amabhidesigner 26 күн бұрын
സാമൂഹ്യമായ എന്ത് മാറ്റം ഉണ്ടാകും എന്നൊന്നും അറിയില്ല പക്ഷെ 35 നും - 55 നും ഇടയിലുള്ള തലമുറ, ശ്രദ്ധയോടെ ടി ജി യെ കേൾകുന്നുണ്ട് ..
@alappuzhajayaram8259
@alappuzhajayaram8259 5 күн бұрын
It is an erroniou notion to similarize a n human god ,nay a materialistic trickster or a rich devotional-buscinous expert amassing wealth from rich countries ,throwing to wind the tax- paying guide lines and walliwing in the mudd of luxuary life and organizing all kinds of none-spiritual rituals , following the unacceptablle paths of luxuary GODS and high tech criminal 'swamiees" is ,in short an attempt to mislead common people and for that reason is totally unwelcome
@priyamvadam.c1248
@priyamvadam.c1248 19 күн бұрын
TG സാറിനെ കേട്ട് കേട്ട് നമ്മുടെ സന്യാസിവര്യന്മാരോട് തോന്നുന്നതിനേക്കാൾ ആരാധന TG സാറിനോടായി 🙏🙏🙏
@harim.k5997
@harim.k5997 29 күн бұрын
ഞാൻ ഏറെ ഇഷ്ടപ്പെടുന്ന കോമ്പിനേഷൻ ... TG,സുനിൽ ചർച്ച ഞാൻ ഒഴിവാക്കാറില്ല... കാത്തിരിക്കാറുണ്ട് . TG സർ അത്ഭുതം ❤
@SivaniSavithri
@SivaniSavithri 29 күн бұрын
Super .. Pranaams🙏
@ajiths3688
@ajiths3688 29 күн бұрын
Namichu sir.. it is a great discussion. Hats off to you
@sarathlaltg3982
@sarathlaltg3982 29 күн бұрын
TG അങ്ങനെ ഒന്നും പറയല്ലേ .... I respect you sir, TG പറയുന്നത് കേൾക്കുവാനും അത് അംഗീകരികാനും തിരസ്കരിക്കാനും പ്രേക്ഷകർ ഉണ്ട്.
@madhavnavaneeth3134
@madhavnavaneeth3134 16 күн бұрын
The great teacher of present time. TGM. How he had acquired such a great knowledge!
@umasankarms6260
@umasankarms6260 28 күн бұрын
Thank you TG ...great combo... expecting more of this kind ...
@manjuck4063
@manjuck4063 20 күн бұрын
Sir we really respect and love you , may god blesses
@lakshmibhasakaran1463
@lakshmibhasakaran1463 29 күн бұрын
TG sir, 🙏
@pratapvarmaraja1694
@pratapvarmaraja1694 29 күн бұрын
🙏വന്ദേ വിവേകാനന്ദം 🙏 🙏 വന്ദേ ഭട്ടാരകം 🙏
@user-vr9kw4hp5k
@user-vr9kw4hp5k 28 күн бұрын
നന്ദി T.G🙏
@rajeevpr581
@rajeevpr581 28 күн бұрын
ഒരു ഗോപാലകൃഷ്ണൻ സർ ഉണ്ടായിരുന്നു അതുപോലെ tg
@radhakrishnank1972
@radhakrishnank1972 29 күн бұрын
സർ, ഗാന്ധി G എന്ന ലോകം ആരാധിക്കുന്ന വ്യക്തിയെക്കുറിച്ച് എൻ്റെ അഭിപ്രായം പരസ്യമായി പറഞ്ഞിട്ടുണ്ട് (IAF) പല സംഭവങ്ങളിലും ഒരു മഹാത്മാവിനെ കണ്ടെത്താൻ എനിക്കാവുന്നില്ല. പല ഗൗരവമുള്ള സംഭവങ്ങളിലും നെഹ്രുവിനെ അതിരുവിട്ട് സഹായിച്ച വഴി ലോക നായകനായിരുന്ന നേതാജിയെ, പട്ടേലിനെ ഒക്കെ തഴഞ്ഞതുവഴി എൻ്റെ മാതൃരാജ്യം ഭരിദ്ര രേഖക്ക് താഴെ ആക്കി. എൻ്റെ മാതൃരാജ്യത്തേക്കാൾ വലുതല്ല ഇവരാരും ജയ് ഹിന്ദ് !
@krishnankuttynair-pk7cv
@krishnankuttynair-pk7cv 9 күн бұрын
T.G YOU ARE 100 % CORRECT. I respect your words.
@sukumarantm2047
@sukumarantm2047 17 күн бұрын
സർ,TG എനിക്ക് ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു നന്ദിയുണ്ട്.
@sobhaprabhakar5388
@sobhaprabhakar5388 24 күн бұрын
T.G Sir🎉🎉🎉❤❤🙏🏻🙏🏻🙏🏻Chattampi Swamikal,ShriNarayana Guru,Mahathmaji,Arabindo together with Swamy Vivekananda...such a beautiful vlog ...T.G.Sir we love you adore you and we get good useful informations from you.T.G Sir you have many things to do.Thats why. A good podcast..Sunil, a woderful job...❤❤❤❤
@raveendranacharyk6219
@raveendranacharyk6219 29 күн бұрын
T G... ഒരു.... തത്വ... ചിന്തകൻ... 19:33
@CrazyFishingTravel
@CrazyFishingTravel 15 күн бұрын
തിരുവാഴിത്താനെ കുറിച്ച് ഒരു ചർച്ച വേണം....
@sebastianpp6087
@sebastianpp6087 28 күн бұрын
താങ്കൾ ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട് പോയാൽ മതി ❤
@vishnushanbhogue7882
@vishnushanbhogue7882 27 күн бұрын
What a GRT compliment your words.
@butterfly3530
@butterfly3530 29 күн бұрын
TG there are many people who like Your sermons and understand very well. The only thing is most of the people who hear you are over 40 Years old. Still you are doing a service so you still got something to give!
@anitharaghunathan6711
@anitharaghunathan6711 3 күн бұрын
ഒരുപാട് പുതിയ അറിവുകൾ നൽകുന്ന TG സാറിന് ഹൃദയം നിറഞ്ഞ നന്ദി❤❤
@mpvthampi8923
@mpvthampi8923 26 күн бұрын
Big salute to TG sir Namaste 🙏 👏 🙌
@balakrishnannair5059
@balakrishnannair5059 29 күн бұрын
Yes.this is great video Thanks to TG for valuable information on Swamy Vivek anand
@rajukarunakaran2333
@rajukarunakaran2333 29 күн бұрын
നന്ദി! വിജ്ഞാനപ്രദമായ ഈ episode ന്
@Priyamvadha8958
@Priyamvadha8958 28 күн бұрын
Such an insightful discussion. A refreshing change from debates about the sleazy politics in the state
@shijithkannur7164
@shijithkannur7164 24 күн бұрын
ഗാന്ധിയും വിവേകാനന്ദനും നാരായണ ഗുരുവും ശങ്കരാച്ചാര്യരും ഭാരതം തകർന്നുപോകാതിരിക്കാൻ അവതാരമെടുത്ത ജന്മങ്ങളാണ് അതിലൊരാളാണ് TG യും സുനിലുമൊക്കെ നിങ്ങളെ കേൾക്കുന്ന നമ്മളും അതിലൊരാളായിരിക്കും ഭാരതത്തെ അങ്ങനെ ആർക്കും തകർക്കാൻ കഴിയില്ല നമ്മൾ മുറുക്കെ പിടിക്കേണ്ടവരെ പിടിക്കേണ്ടപോലെ പിടിച്ചാൽ ലോകത്തിലെ ഒരു ശക്തിക്കും ഭാരതത്തെ തകർക്കാനാവില്ല
@sureshkumarn8733
@sureshkumarn8733 22 күн бұрын
TG യെ നേരിൽ കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു... 🙏🙏🙏🙏
@vinodvlogs7992
@vinodvlogs7992 19 күн бұрын
TG sir ningalde niyogamanu njangale pole ullavarkk endelum okke paranju tharunnath❤
@ManojAchary
@ManojAchary 29 күн бұрын
Thank you TG for sharing the wisdom
@girijaek9982
@girijaek9982 14 күн бұрын
TG സർ സുനിൽ സർ പ്രണാമം ഇത്തരം മികവുള്ള ചർച്ചകൾ ഒരിക്കലും നിർത്തരുത് എന്നപേക്ഷിക്കുന്നു
@sreelathans639
@sreelathans639 28 күн бұрын
!!!!🙏🙏🙏!!!!😍 🤔🤔😊 😄😄 !!!🙏🙏!!!! എന്ത് രസമായിട്ടാണ് പറയുന്നത്!!!! എന്തെല്ലാം കാര്യങ്ങൾ!!! 😍!!!🙏🙏!!!😍
@nijakuriyakose6016
@nijakuriyakose6016 29 күн бұрын
Great interview, it's bulked information from different ankles for current and upcoming generations ❤. I love ❤️ bharat
@nishadnishad2815
@nishadnishad2815 11 күн бұрын
Tg Chetta superr oru pad ishtamaayi
@1956Subramanian
@1956Subramanian 9 күн бұрын
Excellent speech on both Vivekananda and Gandhiji. Straight from the heart.
@DK_Lonewolf
@DK_Lonewolf 27 күн бұрын
One lakh view minimum required so viewers pls share with your network ❤ It’s our responsibility to promote these kind of content 🎉
@rajendranpm2984
@rajendranpm2984 25 күн бұрын
ദീർഘായുസ്സു നേരുന്നു
@amritajyothichannel2131
@amritajyothichannel2131 29 күн бұрын
ഗാന്ധിജിക്ക് ശരിയായ ഒരു ആദ്ധ്യാത്മികഗുരു ഇല്ലായിരുന്നു . ആ കുറവ് അദ്ദേഹത്തിന്റെ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നുവെന്ന് ചിലർ അഭിപ്രായപ്പെടുന്നു. അദ്ദേഹം മനസ്സിൽ തോന്നിയ തീരുമാനം രാമന്റെ ശബ്ദമായി കരുതി.
@znperingulam
@znperingulam 9 күн бұрын
ഉൾക്കാഴ്ച ഭയങ്കരം!
@akhilnv4891
@akhilnv4891 28 күн бұрын
നല്ല ഇന്റർവ്യൂ... 🙏🙏🙏.
@drgopinathanm
@drgopinathanm 28 күн бұрын
"ഒളിയിൽ വെളിവായിരിക്കുക" എന്ന ചട്ടമ്പിസ്വാമികളുടെ ഒരു വാചകം മതി; പക്വമതിയായ ഒരു ജീവനെ ആത്മസാക്ഷാത്കാരത്തിലേക്കും ജീവന്മുക്തിയിലേക്കും നയിക്കാൻ . സ്വാമി ചിന്മയാനന്ദൻ്റെ നാവിൽ ഹരിശ്രീ കുറിച്ചത് ചട്ടമ്പിസ്വാമികളാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
@rera8060
@rera8060 29 күн бұрын
മാതാ അമൃതാനന്ദമയി പറയുന്നത് എന്താണെന്ന് എല്ലാവർക്കും മനസ്സിലാകും. അമ്മ അദ്ധ്യാത്മിക തത്വങ്ങളെ ഏറ്റവും ലളിതവും നിഷ്കളങ്കവുമായി നമുക്ക് പറഞ്ഞുതരും
@santhisethu76
@santhisethu76 29 күн бұрын
ആദ്യമൊന്നും മനസിലാകില്ല.ഏനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്
@deepakbalu7491
@deepakbalu7491 27 күн бұрын
T.G very genius
@saratsaratchandran3085
@saratsaratchandran3085 12 күн бұрын
TG, as revealing as ever🙏🏼🙏🏼👏🏼👏🏼👏🏼💐‼️
@stanu2007
@stanu2007 29 күн бұрын
This is the kind of topics required once in a day along with other discussions 👍
@krishnanaruketty9346
@krishnanaruketty9346 29 күн бұрын
കേൾക്കാൻ ഒരു സുഖം.
@binubinu.s4278
@binubinu.s4278 14 күн бұрын
ചിരിച്ചു, ചിരിച്ചു അറിവ് നേടാൻ 🙏ശ്രീ മാൻ മോഹൻദാസ് 🙏സിന്റെ ചർച്ചകൾ കേരളീയർ തെരഞ്ഞെടുക്കാൻ എന്റെ അപേക്ഷ 🥰🙏
@RajasekharanNair.G
@RajasekharanNair.G 28 күн бұрын
ഡിയർ സുനിൽ, ടി ജി.അറിവിന്റെ ഭണ്ടാരം ആണ്. പരമാവധി കറന്നു എടുക്കുക 👌👍🙏🏽🙏🏽🙏🏽🙏🏽
@sabutharakan2186
@sabutharakan2186 19 күн бұрын
T.G. താങ്കളുടെ ഉപമയോടുള്ള വിശീദികരണ൦ എത്ര മനോഹര൦. തോടും റോഡു൦ എത്ര സത്യ൦. 🙏
@radhakrishnan7216
@radhakrishnan7216 29 күн бұрын
Thanks for sharing 🙏🙏🙏 Informative 👍👍👍 Excellent 👋👋👋 Share more please.
@user-pd9hm6ru9t
@user-pd9hm6ru9t 29 күн бұрын
Nic
@Chakkochi168
@Chakkochi168 29 күн бұрын
അമേരിക്കയിലെ Thousand Island ൽ സ്വാമിയുടെ വേദാന്ത ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ട്.
@nandakumarus6831
@nandakumarus6831 29 күн бұрын
Thank you sir
@krishnankuttynair-pk7cv
@krishnankuttynair-pk7cv 9 күн бұрын
Thanks....
@prasanths1981
@prasanths1981 13 күн бұрын
ലോകഗുരു ശ്രീമദ് വിവേകാനന്ദ സ്വാമികൾക് കോടിപ്രണാമം. വയസായവർ വിളഞ്ഞു പഴുത്ത കനികളാണ്. അറിവിൻറെ മഹാസാഗരങ്ങളാണവർ. അവരിൽ നിന്ന് പുതുതലമുറയ്ക്ക് ഏറെ പഠിക്കാനുണ്ട്.
@sasik4623
@sasik4623 23 күн бұрын
Tg sir thanks 🙏🙏🙏
@ilove8131
@ilove8131 28 күн бұрын
Thanks Sunil bro 👌🏻, T💓G💐💐🙏🏻
@rkgsa
@rkgsa 21 күн бұрын
Master of Topics T G👍
@jayasreesubramanian9962
@jayasreesubramanian9962 29 күн бұрын
Beautiful criticism by TG Sir, eye-opening speech..great 🙏🏻
@venunair1697
@venunair1697 9 күн бұрын
Sir you are really great
@abhilash7381
@abhilash7381 29 күн бұрын
TG ജീവിച്ചിരിക്കും, അതിനു മുന്നേ ഞങ്ങളൊക്കെ പണ്ടാരമടങ്ങും😂😂😂
@sundaranktkottapurath4286
@sundaranktkottapurath4286 8 күн бұрын
Sir അങ്ങ് ഒരിക്കലും ടീവി ചാനൽ ചർച്ചയിൽ പങ്കെടുക്കരുത് അതിന് ക്വാളിറ്റി ഉള്ള ഒരാളും ഇന്ന് ആ ഫ്ലോറിൽ ഇല്ല ഒരു ചെറിയ അപേക്ഷയാണ് ടി ജി ഞങ്ങളുടെ സ്വാകാര്യ അഹങ്കാരം ❤❤
@rajeevmangatkolpurath8333
@rajeevmangatkolpurath8333 29 күн бұрын
Mr TG 👍👍👍🙏🙏🙏🙏
@maheshssubramoney4642
@maheshssubramoney4642 22 күн бұрын
Beautiful topic
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН