ഗൾഫ് രാജ്യങ്ങൾ പോലും നമുക്ക് മുന്നിൽ ക്യൂ നിൽക്കും! | ABC MALAYALAM NEWS | |ABC CHAT|

  Рет қаралды 127,995

ABC Malayalam News

ABC Malayalam News

Күн бұрын

ഇത് ഗഡ്കരിയുടെ ബുദ്ധി
സൗദി പോലും മുട്ടുമടക്കും.
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #gst #petrol #gadkari #soudi
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 267
@karthikeyanpn6454
@karthikeyanpn6454 2 ай бұрын
❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤
@prasantnair4920
@prasantnair4920 2 ай бұрын
🧡നിതിൻ ഗദ്കരി വികസിത ഭാരതത്തിന്റെ രജയിതാവ് ആണ് 🧡
@balakrishnank6249
@balakrishnank6249 2 ай бұрын
പെട്രോൾ GST യിൽ കൊണ്ടുവന്നാൽ വലിയ ഗുണം ജനങ്ങൾക്ക് കിട്ടും സംസ്ഥാനങ്ങളുടെ നികുതിക്കൊള്ളയിൽ നിന്ന് ജനം രക്ഷപ്പെടും
@mohananraghavan8607
@mohananraghavan8607 2 ай бұрын
ചിലപ്പോൾ. 100 രൂപയിൽ ഉള്ളതെല്ലാം 200 രൂപയായി. പെട്രോൾ ആണെങ്കിൽ ബഹളം നടന്നേനെ
@ismailntp1785
@ismailntp1785 2 ай бұрын
What about the price of household LPG, it’s already under GST 😂 Don’t make common people fool
@nandakumarkollery6915
@nandakumarkollery6915 2 ай бұрын
Lobby wont agrepetrol under. GST
@kmthomas7263
@kmthomas7263 2 ай бұрын
GST യിൽ ആക്കിയാൽ,സംസ്ഥാനസർക്കാർ, പ്രാദേശിക പാർട്ടികളുടെയും ജന സ്നേഹം തിരിച്ചറിയാൻ കഴിയും....!!!!???
@raveendrankandaramath8542
@raveendrankandaramath8542 2 ай бұрын
ആദ്യമായി എതിർത്തത് മുൻ ധനമന്ത്രി തോമസ് ഐസക് ആയിരുന്നു. Petroleum products GST യിൽ ഉൾപ്പെടുത്തിയാൽ maximum ± ₹ 65/- ക്ക് കിട്ടും. കേരള cess + മറ്റ് ഉടായിപ്പ് tax കൾ ഇല്ലാതാകും. /-
@pprprifile9490
@pprprifile9490 2 ай бұрын
@@raveendrankandaramath8542 Kayarpiri 😂
@ismailntp1785
@ismailntp1785 2 ай бұрын
What about the price of household LPG, it’s already under GST 😂 Don’t make common people fool
@pksurendran9018
@pksurendran9018 2 ай бұрын
പെട്രോൾ വില കുറഞ്ഞാൽ ജനത്തിൻ്റെ ക്രിയ ശേഷിവർദ്ധിക്കും ബിസിനസ് പുരോഗമിക്കും
@vk9141
@vk9141 2 ай бұрын
പെട്രോൾ വില കുറഞ്ഞാൽ കൊള്ളാം👍👍👍👍👌👌👌👌🌹🌹🌹
@balankulangara
@balankulangara 2 ай бұрын
പെട്രോള്‍ വില കുറഞ്ഞാൽ ബ്രാണ്ടി വിസ്കി വില കുറയുമോ ദിവ ക്കൂലി കുറയുമോ
@raveendrankandaramath8542
@raveendrankandaramath8542 2 ай бұрын
​@@balankulangara ഒരിക്കലും കുറയില്ല, കൂടാതെ ബസ് charge, auto / taxi charge കൾ,പോലും കുറയില്ല.
@simonjosephai
@simonjosephai 2 ай бұрын
​@@raveendrankandaramath8542ഇന്ധന വില കുറഞ്ഞാൽ ഒട്ടോ/ബസ് ചാർജ് കുറച്ചില്ലെങ്കിൽ ജനം സ്വന്തം വാഹനങ്ങളിൽ യാത്ര തുടങ്ങും വളരെ ചുരുങ്ങിയ വിലയിൽ 2nd Hand വാഹനങ്ങൾ ഇപ്പോൾ ലഭ്യമാണ്. ചാർജ് കുറച്ചില്ലെങ്കിൽ ജനം പൊതുജനം ഓട്ടോറിക്ഷ യാത്രയും ബസ് യാത്രയും ഒഴിവാക്കും ഇന്നുള്ളതിൻ്റെ പകുതിപോലും യാത്രക്കാർ പിന്നീട് ഉണ്ടാവില്ല.
@shajisebastian43
@shajisebastian43 2 ай бұрын
ABC news is informative 👍. All support 👏 👍 🙌
@sundarammu2631
@sundarammu2631 2 ай бұрын
സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധമായ, ജനങ്ങളുടെ ഇഷ്ടാനുഷ്ടങ്ങൾ മനസ്സിലാക്കാതെ കാണിക്കുന്ന പ്രവർത്തികൾകൊണ്ട് ജനങ്ങൾ കഷ്ടപ്പെടുകയാണ്. ആയതിനാൽ കേന്ദ്ര സർക്കാർ മുൻകൈ എടുത്തു പെട്രോൾ /ഡീസൽ വില GST യിൽ ചേർക്കണം.
@raveendrankandaramath8542
@raveendrankandaramath8542 2 ай бұрын
K മുക്കിയൻ ഒരിക്കലും സമ്മതിക്കൂല്ല്യ.
@ismailntp1785
@ismailntp1785 2 ай бұрын
What about the price of household LPG, it’s already under GST 😂 Don’t make common people fool
@sasidharanp7467
@sasidharanp7467 2 ай бұрын
പെട്രോൾ വില കുറച്ചാൽ ഞങ്ങടെ കാരണപൂതം cess കൂട്ടി പാർട്ടി വരുമാനം കൂട്ടുമല്ലോ 🤪
@prapanchavijnanakumarop6024
@prapanchavijnanakumarop6024 2 ай бұрын
അതിനെതിരെ സമരം ചെയ്ത് വില കുറപ്പിക്കാൻ പ്രതിപക്ഷപാർട്ടികളായ കോൺഗ്രസും BJP യും തങ്ങളിൽ അർപ്പിതമായ കടമ നിർവ്വഹിക്കാൻ തയ്യാറാകുമോ എന്നറിയണം
@pkvijayan3251
@pkvijayan3251 2 ай бұрын
ഇത് പ്രാബല്യത്തിൽ വരുമോ വന്നാൽ പിണറായിയുടെ ധൂർത്ത കുറച്ചു കുറയും
@hareeshkumartptp
@hareeshkumartptp 2 ай бұрын
അതിന് പെതുജനമില്ലെ പിഴിഞ്ഞ് പിഴിഞ്ഞ് ചണ്ടി എടുക്കും Kകാലൻ
@raveendrankandaramath8542
@raveendrankandaramath8542 2 ай бұрын
K ധൂർത്ത്‌ + വെട്ടിപ്പ് അടപടലം കുറയും.
@pvijayan8970
@pvijayan8970 2 ай бұрын
ഒരിക്കലും കുറയില്ല മരിക്കുന്നതിന്ന് മുൻപ് കഴിയുന്നത്ര തീർക്കണം ജനം നികുതി അടച്ചുകൊണ്ടേ ഇരിക്കുക.. മനസിലായല്ലോ..
@satheesankrishnan4831
@satheesankrishnan4831 2 ай бұрын
ഒരു വികസന പ്രവർത്തനവും വേണ്ട അടുത്ത ടെമിൽ ആവട്ടെ... ഇന്നുള്ള സീറ്റിന് ഇരട്ടി കിട്ടുന്ന രൂപത്തിൽ.. ജനങ്ങളുടെ വോട്ട് കിട്ടുന്ന രൂപത്തിലുള്ള പ്രവർത്തനങ്ങൾ മാത്രം നടത്തുക... പറഞ്ഞാൽ പോര ഇപ്പഴേ നടത്തി തുടങ്ങണം തെരഞ്ഞെടുപ്പിൽ ഇവർക്ക് പ്രവർത്തിക്കാൻ ഇടം കിട്ടരുത് എല്ലാ കമ്പനികളും അംബാനിയും അദാനി പോലുള്ള എല്ലാവരും അവരുടെ gsr ഫണ്ട് ജനങ്ങളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് വേണ്ടി ഗവൺമെൻറ് കൊടുക്കട്ടെ അല്ലെങ്കിൽ അവരെ നേരിട്ട് ചിലവഴിക്കാൻ ഉള്ള പ്രോജക്ടുകൾ കൊടുക്കുക... ഇവനൊന്നും ഇനി വോട്ടിനുവേണ്ടി വായ തുറക്കൽ അനുവദിക്കരുത്
@BlueLilly-h3i
@BlueLilly-h3i 2 ай бұрын
Onnu poda naari
@navaneeth1087
@navaneeth1087 2 ай бұрын
പെട്രോൾ വിലകുറഞ്ഞാൽ ഉപഭോഗം കൂടും, വിദേശ നാണ്യ ശോഷണം ഉണ്ടാകും,പല സർക്കാറുകളുടെ നികുതി നികുതി വരുമാനം കുറയും എന്നുള്ളത് വേറൊരു വസ്തുത.
@Democratic-s6s
@Democratic-s6s 2 ай бұрын
എങ്ങനെ വിദേശ നാണ്യ ശോഷണം ഉണ്ടാകും എന്ന് മനസ്സിലായില്ല!വിദേശത്തേയ്ക്ക് കയറ്റുമതി ചെയ്യുന്നതിന്റെ ലാഭം കുറയില്ല.എന്നാൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് നിലവിലുള്ള പോലെ തുടരും .എന്നാൽ അങ്ങനെ വാങ്ങി സംസ്ക്കരിച്ചെടുത്ത് സ്വദേശ വിപണിയിൽ വില്ക്കുന്ന എണ്ണയിൽ നിന്നുള്ള വരുമാനം തീർച്ചയായും കുറയും.കാരണം ഇപ്പോൾ ജനത്തിൽ നിന്നും കേന്ദ്രവും സംസ്ഥാനവും വാങ്ങുന്നത് ഭീമമായ ടാക്സസ്, എക്സൈസ് ഡ്യൂട്ടി,സെസ്സ് ആൻഡ് സർച്ചാർജ്ജസ് ആണ്.അതിന്റെ ലാഭം ജനങ്ങൾക്ക് കിട്ടുമ്പോൾ സർക്കാരുകളുടെ ലാഭം പ്രത്യേകിച്ച് സംസ്ഥാനങ്ങളുടെ വൻ തോതിൽ കുറയും.എന്നാൽ ഉപഭോഗം ഗണ്യമായി കൂടുകയും തൽഫലമായി സർക്കാരിന്റെ വരുമാനം കാര്യമായി വർദ്ധിക്കുകയും ചെയ്യും.സംശയം വേണ്ട.അതെത്രമാത്രം വരും, നഷ്ടം വരുമോ എന്നതൊക്കെ സംബന്ധിച്ച് മാത്രമാണ് ഒരു അസ്പഷ്ടത നിലവിലുള്ളത്.
@navaneeth1087
@navaneeth1087 2 ай бұрын
@@Democratic-s6s പെട്രോളിയം ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന ഒന്നാണ്, ഇറക്കുമതി ഇപ്പോളും ഡോളറിൽ തന്നെ അല്ലേ(റഷ്യയുമായി ഉള്ളത് ഒഴികെ).ഉപഭോഗം കൂടിയാൽ ഇറക്കുമതി കൂടും, വളരെ വേഗത്തിൽ നാണ്യ ശോഷണം ഉണ്ടാകും. ഇന്ത്യയുടെ ആന്തരിക ഉപഭോഗം(പെട്രോളിയത്തിൻ്റെ അല്ല) കൂടിയാലും ഇറക്കുമതി അതിനു കണകായി കൂടുകയും നാണ്യ ശോഷണം ഉണ്ടാകുകയും ചെയും.
@rageshponnarasseryRaghavan
@rageshponnarasseryRaghavan 2 ай бұрын
​@@Democratic-s6sഉപഭോഗം കൂടുമ്പോൾ വിദേശ നാണ്യം കൂടുതൽ വേണ്ടി വരും പെട്രോൾ പുറത്തു നിന്ന് vangunnathanu
@navaneeth1087
@navaneeth1087 Ай бұрын
@@Democratic-s6s എങ്ങനെയാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് ഉപഭോഗം വർധിപ്പിക്കുമ്പോൾ മാറാതെ ഇരിക്കുന്നത്.ഉപഭോഗം വർധിക്കുമ്പോൾ കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയും, ക്രൂഡ് ഓയിൽ വിദേശനാണ്യം കൊടുത്താണ് വാങ്ങുന്നത്, അതിൻ്റെ ശേഖരം പെട്ടെന്ന് കുറയും.നിലവിൽ സർകാർ ചെയുന്നത് പോലെ അഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന ethanol, bio diesel mixing,റെയിൽവേ വൈദ്യുതീകരണം പോലുള്ളവ ഉപഭോഗത്തെ പിടിച്ചു നിർത്തും.
@justineka7527
@justineka7527 2 ай бұрын
Very nice presentation.❤
@VijayanPv-uc2rk
@VijayanPv-uc2rk 2 ай бұрын
ഇവിടെ കുറക്കാൻ അടിമകൾ സമ്മതിക്കില്ല!
@pprprifile9490
@pprprifile9490 2 ай бұрын
Who byjyan😂 Central will bring rule and state had to obey
@തീറ്റപ്രാന്തൻ
@തീറ്റപ്രാന്തൻ 2 ай бұрын
ഇവിടെ വില കൂട്ടി ജനത്തെ കൊള്ളയടിക്കാൻ പുതിയ നിയമം പാസ്സാക്കും. ഇത്‌ ഖേരളമാണ്. അടിമകൾക്ക് നക്കാൻ കിറ്റും പിച്ച പെൻഷനും മതി. അതുമില്ലെങ്കിൽ ഞങ്ങൾ നോക്കുകൂലി വാങ്ങിച്ചു ജീവിക്കും. 😂😂😂
@sekharanpyngoth3095
@sekharanpyngoth3095 2 ай бұрын
ഭീമമായ പെട്രോൾ വില കുറയാൻ കേന്ദ്രം ഉടൻ തന്നെ പെട്രാൾ ഉല്പന്നം GST യിൽ ഉൾപ്പെടുത്തണം. അത് സർക്കാർ അംഗീകരിച്ചില്ലെങ്കിലും ഉറപ്പായും ജനങ്ങൾ അംഗീകരിക്കും... പെട്രോളിൻ്റെ തീരുവ കുറക്കുക. മൊത്തത്തിൽ ജനക്ഷേമ കാര്യങ്ങൾ ആണല്ലോ സർക്കാർ ചെയ്യേണ്ടത്.. അതിൻ്റെ ഗുണം അടുത്ത തിരഞ്ഞെടുപ്പിൽ അവർക്ക് ലഭിക്കും.'' ''
@RajuKumaran-n2e
@RajuKumaran-n2e 2 ай бұрын
Good
@ritag.adiyodi854
@ritag.adiyodi854 2 ай бұрын
Good analysis.
@Manu10978
@Manu10978 2 ай бұрын
കേരളത്തെ നല്ല പോലെ ബാധിക്കും കേന്ദ്രം കുറച്ചാൽ സംസ്ഥാനം കുറക്കുമോ സംസ്ഥാന സർക്കാരിന് നഷ്ടം വരും..
@raveendrankandaramath8542
@raveendrankandaramath8542 2 ай бұрын
GST. All india യിൽ നടപ്പാക്കണം.
@sobhanakumarykr
@sobhanakumarykr 2 ай бұрын
Pinu അമേരിക്ക ക്ക് പോകും
@vinayank2871
@vinayank2871 2 ай бұрын
Petrol, liquor എല്ലാം GST യിൽ ഉൾപ്പെടുത്തണം.ജനങളെ സഹായിക്കുന്ന സർക്കാർ ചെയ്യേണ്ടത് അതാണ്.ഇവിടെ സർക്കാർ ജനങ്ങളുടെ കഴുത്ത് ഞരികകുനന പണിയാണ് ചെയ്യുന്നത്
@MV-yl8lw
@MV-yl8lw 2 ай бұрын
അവര്ക്ക് അറിയാവുന്നത് അവർ ചെയ്യുന്നു
@DM-vw9lo
@DM-vw9lo 2 ай бұрын
എത്ര തവണയാണ് പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി കൂട്ടിയത്? അതെങ്കിലും കുറച്ചു കുറയ്ക്കണം 😢
@rrajeev23
@rrajeev23 2 ай бұрын
ഒരു ഇന്ത്യ ഒരു വില ഒരു ഇന്ത്യ നിയമം േചയ്യാൻ പറ്റുമോ?
@roykalam
@roykalam 2 ай бұрын
ഒരു വില, ബുദ്ധിമുട്ടാണ്, ട്രാൻസ്‌പോർട് ചെലവ് അനുസരിച് കൂടും.
@sppknr9831
@sppknr9831 2 ай бұрын
ഒരു കളിയും മാറില്ല. നിലവിലെ വിലയുടെ കൂടെ 18% gst കൂടി അധികം പിഴിയും അത്ര തന്നെ
@brc8659
@brc8659 2 ай бұрын
പെട്രോള്‍ വില കുറക്കാന്‍ സംസ്ഥാനങ്ങള്‍ ഒരിക്കലും സമ്മതിക്കില്ല, അവര്‍ക്ക് ജന സേവനം ആണോ പ്രധാനം എന്ന് സംശയമുണ്ട്?🤔
@samarth4054
@samarth4054 2 ай бұрын
വില കുറച്ചാൽ ബസ്സ് ചാർജ്ജ് കുറയുമോ..ഇല്ല..
@mohanrajnair865
@mohanrajnair865 2 ай бұрын
Koodathirikkum.
@RajanThomas-z6i
@RajanThomas-z6i 2 ай бұрын
ഇത് കുറെ നാളായി കേൾക്കുന്നു. വല്ലതും നടക്കുമോ?
@haridask1447
@haridask1447 2 ай бұрын
ഇത് നടപ്പിലായാൽ ഇനി ഞങ്ങൾ എങ്ങനെ മോദിയെ കുറ്റം പറയും..🙆🙆🙆
@krishnakumar.kkumar5351
@krishnakumar.kkumar5351 2 ай бұрын
Gst council ച്ചു കേരളം അടിച്ചു കൊന്നാലും കുറക്കില്ല
@OctaBrainComputer
@OctaBrainComputer 2 ай бұрын
നല്ലകാര്യം 👍👍👍
@ajithmg6555
@ajithmg6555 2 ай бұрын
❤❤
@pushparajanvasudevan3393
@pushparajanvasudevan3393 2 ай бұрын
Central should take strong decision in bringing petrol under GST 😮😮
@ismailntp1785
@ismailntp1785 2 ай бұрын
What about the price of household LPG, it’s already under GST 😂 Don’t make common people fool
@ShreedharaKedilaya
@ShreedharaKedilaya 2 ай бұрын
If GST is applied on Petroleums price will be reduced substantially and price of goods too but states will not agree even if states criticise the centre for price rise....hypocrisy!
@ismailntp1785
@ismailntp1785 2 ай бұрын
What about the price of household LPG, it’s already under GST 😂 Don’t make common people fool
@nadesanpillai1139
@nadesanpillai1139 2 ай бұрын
ഇത് election ്ന് മുൻപ് ചെയ്തിരുന്നെങ്കിലോ....
@UsmanUMMERkrl
@UsmanUMMERkrl 2 ай бұрын
Pure election stunt aayi vyakyanikkum, no doubt
@adv11139
@adv11139 2 ай бұрын
അതിന് കേരളം പോലുള്ള സ്റ്റേറ്റ് goverment സമ്മതിക്കില്ലല്ലോ.....appo enth ചെയ്യും മല്ലയ്യ.....😂😂😂
@BaburajBabu-m1w
@BaburajBabu-m1w 2 ай бұрын
ഒന്നും ചെയ്യാനില്ല മലയ്യാ. അനുഭവിക്കുക ഇനി പെട്രോൾ വില യെപ്പറ്റി പറയില്ലല്ലോ മുത്തേ കമ്മി sudu കൊങ്ങി കൾ പെട്ടല്ലോ 😂
@raveendrankandaramath8542
@raveendrankandaramath8542 2 ай бұрын
കൈ ചുരുട്ടി ആകാശത്തേക്ക് ഇടിക്കുക. ലാലും സലാമും.
@adv11139
@adv11139 2 ай бұрын
@@raveendrankandaramath8542 ഇതൊന്നും നടക്കുന്ന കാര്യം അല്ല.....man.....
@RamachandranC-lq9rk
@RamachandranC-lq9rk 2 ай бұрын
🎉❤
@josephvmathew4250
@josephvmathew4250 2 ай бұрын
വിലകയറ്റം മൂലം ജനങ്ങൾ ആകെ വലഞ്ഞിരിക്കുന്ന ഈ സമയം പെട്രോൾ വില കുറക്കേണ്ടത് അത്യാവശ്യം തന്നെ. ദൂർത്തിന് പേരുകേട്ട കേരളം പോലുള്ള സംസ്ഥാനങ്ങൾ സമ്മതിക്കുമോ? കേന്ദ്രം ഉറച്ച തീരുമാനം എടുക്കണം 😔
@muneerazubair5858
@muneerazubair5858 2 ай бұрын
🎉
@jamesantony4461
@jamesantony4461 2 ай бұрын
🙏🙏🙏❤️
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
കരി ഓയിൽ ' ഗ്രീസ് അടക്കം പെട്രോളിയം ഉൽപ്പന്നങ്ങളാണ്
@rajeevviswanath2894
@rajeevviswanath2894 2 ай бұрын
വിലക്കയറ്റം പിടിച്ചു നിർത്താൻ പെട്രോൾ ഡീസൽ വില കുറയണം . സാധാരണക്കാരുടെ ജീവിതത്തെ വൻ തോതിൽ ബാധിക്കുന്ന ഒന്നാണ് പെട്രോളിയം വില ..നമ്മൾ export ചെയ്താലും ജനത്തിന് നേരിട്ട് പ്രയോജനം കിട്ടുന്നില്ല .. ഒരു കിലോ അരിക്ക് ആർഎസ്.50/- ആയി. അതുപോലെ പരിപ്പ് പയർ പച്ചക്കറി എല്ലാം വില കൂടി. പെട്രോൾ GST യില് വന്നാലേ ജനത്തിന് ഗുണമുള്ളൂ ..
@RavindranV-v4e
@RavindranV-v4e 2 ай бұрын
ഇതൊന്നും ഒരു മീഡിയയും പുറത്തു വിടൂല ഇതൊക്കെ ജനങ്ങളിലേക്കെതിക്കാൻ ബിജെപി ആർ എസ് എസ് തുടങ്ങിയ സംഘടനകൾ മുൻകൈ എടുത്താൽ ജനങ്ങളിലേക്കെത്തും
@ravindranathkt8861
@ravindranathkt8861 2 ай бұрын
അവർക്കത്രയും താൽപ്പര്യമുണ്ടെന്ന് തോന്നുന്നില്ല
@balakrishnan4338
@balakrishnan4338 2 ай бұрын
Nilavil Ulla Oru Maprakale yum kudikkunna vellathilpolum viswasikkarudu
@vijayakumareb7655
@vijayakumareb7655 2 ай бұрын
ഗുണകരമായ ധാരാളം പദ്ധതികൾ കേന്ദ്ര ഗവണ്മെൻറ് ആവിഷ്കരിച്ച് നടപ്പാക്കി. അതു ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. പക്ഷേ ഭരണപക്ഷം ഒഴികെയുള്ള എല്ലാ പാർട്ടികളും ഈ വിജയം അംഗീകരിക്കില്ല. അതാണ് രാഷ്ട്രീയം.
@gopalakrishnapillaiajit2994
@gopalakrishnapillaiajit2994 2 ай бұрын
ചർച്ച ചെയ്യുമ്പോൾ പറയാനും കേൾക്കാനും ഉള്ള ക്ഷമയുണ്ടെങ്കിലെ കേൾക്കാനും വിലയിരുത്താനും ഒരു സുഖമുണ്ടാകൂ .ഇടയിൽ കയറി പറയാതിരിക്കുക.ചർച്ചയല്ലേ തർക്കമല്ലല്ലോ.ശ്രദ്ധിക്കും എന്ന് വിചാരിക്കുന്നു
@sasidharanpillai2382
@sasidharanpillai2382 2 ай бұрын
Central Government Rule Wanted Immediately in Kerala
@josanvaliyakakka
@josanvaliyakakka 2 ай бұрын
സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി അനിശ്ചിതത്ത്വലാകും
@safarideluxknr859
@safarideluxknr859 2 ай бұрын
അപ്പോഴും കേന്ദ്ര ഗവൺമെൻറ് എണ്ണക്കമ്പനികളും നടത്തുന്ന കൊള്ള കുറയ്ക്കാൻ സാധ്യതയില്ല ഇപ്പോഴത്തെ സംവിധാനം വച്ചുകൊണ്ട് തന്നെ ഒരു ലിറ്റർ പെട്രോൾ 20 രൂപയോളം കുറയും
@shajipk286
@shajipk286 2 ай бұрын
സംസ്ഥാനം ചെയ്യുന്ന കൊള്ളക്കും കുറ്റം കേന്ദ്രത്തിനോ? ബ്രെയിൻ കൊണ്ട് ചിന്തിക്കാൻ ശ്രമിച്ചു നോക്കൂ,,,,,,????!!!!"
@spbk1
@spbk1 2 ай бұрын
പെട്രോളിന് വില കുറച്ചാൽ എല്ലാ ജനങ്ങൾക്കും പ്രയോജനം കീട്ടും.. സർക്കറിനുണ്ടാകുന്ന നഷ്ടം 20.20 മാതൃകയിൽ ഉള്ള നികുതി നല്ല രീതിയിൽ പിരിച്ചെടുത്തു പരിഹരിക്കാവുന്നതെ ഉള്ളൂ.
@sadiqesadiqe6865
@sadiqesadiqe6865 2 ай бұрын
കേരളത്തിലെ പൊതുമരാമത്ത് മന്ത്രി ജി സുധാകരനും. കേന്ദ്ര ത്തിൽ നിധിൻ കഡ്കരിയും
@Girilalgangadharan
@Girilalgangadharan 2 ай бұрын
എടോ പൊട്ടാ. കേരളത്തിലെ pwd മന്ത്രി ആരാന്നാ പറഞ്ഞേ? 😄😄😄
@adv.s.ramesh779
@adv.s.ramesh779 2 ай бұрын
ഇപ്പോൾ വിലകുറക്കുന്നത് ബുദ്ധിയല്ല. ഒന്ന് ഇതുവഴി കിട്ടുന്ന അധികാവരുമാനം infrastructure, defense എന്നീ മേഖലകളിൽ ഉപയോഗിക്കാം. പെട്രോൾ വില കുറഞ്ഞാൽ ഇലക്ട്രിക്, cng, ethenol വാഹനങ്ങൾ ആരും വാങ്ങാതെ ആകും. പെട്രോൾ കൂടുതൽ ഉപയോഗിക്കും അതുവഴി polution പ്രശ്നങ്ങൾ ഇപ്പൊ 50 രൂപ ആക്കിയാലും state govt സെസ്സ് ഈടാക്കും. അടുത്ത ഇലക്ഷന് 51 ആയാൽ പരാതി പറയും
@punnolikunnelpunnoose6673
@punnolikunnelpunnoose6673 2 ай бұрын
സുഹൃത്തുക്കളെ, എലെക്ട്രിക്കൽ വെഹിക്കൾ വിട്ട് തിരികെ പെട്രോളിലേക്ക് പോകുന്നത് തടയാൻ പെട്രോൾ വില കുറച്ചിട്ട് പെട്രോൾ കാറിന്റെ വില കൂട്ടാൻ നിർമലയോടും ഗദ്കാരിയോടും ഒന്ന് പറഞ്ഞു കൂടെ?
@jishnuek7612
@jishnuek7612 2 ай бұрын
കേരളം ഒരിക്കലും സമ്മതിക്കൂല അങ്ങനെ ആണ് 🤷🏻‍♂️
@MaheshKumar-hi4rp
@MaheshKumar-hi4rp 2 ай бұрын
Thankak Karnataka yil poyttundo diesel 83.petrol 94 Pottatheram parayuva
@krishnankuttyk158
@krishnankuttyk158 2 ай бұрын
ഗവൺമെൻ്റ് കൾ ചിലവ്, രാഷ്ട്രീയത്തിന് അതീതമായി ചുരുക്കി, വ്യാപാര വ്യവസായ വളർച്ചക്ക് സഹായിച്ചു, ജനങ്ങൾ ആദരിക്കുന്ന സർക്കാരുകൾ ആയെങ്കിൽ...!!
@ashokeratt1264
@ashokeratt1264 2 ай бұрын
അതിന് പെട്ടോളിയം ഉത്പന്നതിന്റെ അടിസ്ഥാനവില കൂട്ടിയാൽ അതിനല്ലേ gst എന്തായാലും വിലകുറക്കുന്നതുകാണാം
@ismailntp1785
@ismailntp1785 2 ай бұрын
If Central government wants to reduce the price of petrol just reduce the Exice duty,
@surendranpi6337
@surendranpi6337 2 ай бұрын
GST plus CESS not acceptable. Once cess introduced in one item then they will demand introduction of cess in other items too which will dilute the conceptvof introduction of GST
@bijuraveendranathan8629
@bijuraveendranathan8629 2 ай бұрын
State Governments will object to it…
@keralathebest
@keralathebest 2 ай бұрын
Njanga keralathl samathikkilla
@mohanrajnair865
@mohanrajnair865 2 ай бұрын
I am using an E V.
@sashidharannair5855
@sashidharannair5855 2 ай бұрын
അപ്പോൾനാടിനുവേണ്ടിയയുള്ളഭരണമാകും എങ്കിലേല്ലവര്കുംനീതിയെന്നാ കൂ
@renjijoseph854
@renjijoseph854 2 ай бұрын
പെട്രോളിന്റെ നികുതിയിൽ നിന്ന് കിട്ടുന്ന നികുതി എവിടെ ഈടാക്കും? എല്ലാവർക്കും ബാധകം ആക്കാൻ വേണ്ടി ഒട്ട് മിക്കവാറും സാധനങ്ങളുടെ നികുതി കൂടില്ലേ?
@prajeshnair007
@prajeshnair007 2 ай бұрын
State govt should add as cess under gst then will know who charges more or less
@ravinair1736
@ravinair1736 2 ай бұрын
Bharat matha ki jayaho 🙏👍
@sivaprasad.g6297
@sivaprasad.g6297 2 ай бұрын
പെട്രോൾ G S T യിലെക്കുവന്നാൽ ഇപ്പോൾ നിലവിലുള്ള ഉപ്പു തൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുറയുമോ ? കുറഞ്ഞാൽ എത്ര % വരെ കുറയും
@somarajan007
@somarajan007 2 ай бұрын
അപ്പോ സെസ് പിരിക്കാൻ സമ്മതിച്ചാൽ കേരളം സമ്മതിക്കുമോ. വില കുറയുമായിരിക്കും. ലിറ്ററിന്.160.രൂപ
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 2 ай бұрын
പെട്രോൾ /ഡീസൽ gst യിൽ ആക്കുന്ന ദിവസം വെള്ള ക്കാക്ക മലർന്നു പറക്കും 😆14മുതൽ 10കൊല്ലം കിട്ടി അന്ന് ഉണ്ടാവാത്ത കൊമ്പ് ഇപ്പൊ 😢😢😢😢
@jayaprakashsubramanian6234
@jayaprakashsubramanian6234 2 ай бұрын
മൂന്ന് സിവിൽ സർവീസ് ഉദ്യോഗാർത്ഥികളായ ഉത്തർപ്രദേശിൽ നിന്നുള്ള ശ്രേയ യാദവ്, തെലങ്കാനയിൽ നിന്നുള്ള തന്യ സോണി, കേരളത്തിൽ നിന്നുള്ള നെവിൻ ഡാൽവിൻ എന്നിവരാണ് ഡൽഹിയിലെ കോച്ചിംഗ് സെൻ്ററിൻ്റെ ബേസ്‌മെൻ്റിൽ ശനിയാഴ്ച വെള്ളം കയറിയതിനെത്തുടർന്ന് മരിച്ചത്. Please do a video
@sobhanakumarykr
@sobhanakumarykr 2 ай бұрын
NRC UCC പോലെ ആകുമോ
@DarkWhispers-ql5zm
@DarkWhispers-ql5zm 2 ай бұрын
സാറെ എൻ്റെ ഒരു സംശയം ആണ്. ഈ ട്രെയിനിൽ ലോറി വരുന്നത് പോലെ ശിപിൽ കണ്ടെയ്നർ അല്ല ലോറി വന്നാൽ അത് ലോറി കമ്പനിയുടെ ചിലവ് കുറയുമോ.
@SajeevCR
@SajeevCR 2 ай бұрын
GST ആദ്യം നടപ്പിലായപ്പോൾ ഞാൻ കണ്ട ഒരു കാര്യം - അന്ന് വരെ നാട്ടിൽ ലഭിച്ചിരുന്ന ഓരോ സാധനത്തിനും വില വർധിച്ചു. ഓരോ ഇടത്തും അതിനെ പറ്റി ചോദിച്ചപ്പോൾ GST എന്തെന്ന് പോലും അറിയാത്ത വില്പനക്കാർ പോലും GST കൂട്ടിയല്ലേ വരുന്നത് എന്ന് ! നിങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന ചോദ്യം തിരിച്ച്. സാദാ ചായക്കടയിലെ 8 രൂപയുടെ ഉഴുന്ന് വട പത്തു രൂപയാക്കി. ചോദിച്ചപ്പോൾ ആ അനഭ്യസ്ഥ വിദ്യനായ കടക്കാരൻ എന്നോട് പറഞ്ഞു GST അടക്കേണ്ടേ എന്ന് 😂 പെട്രോൾ GST ഞാൻ ഭയക്കുന്നു. അറിവില്ലായ്മ ആകാം.
@joykuriakose4490
@joykuriakose4490 2 ай бұрын
ബിജു സർ ചർച്ച കൊള്ളാം പക്ഷെ കേൾക്കുന്നവർക്കു സമയം കുറവാണു കുറച്ചുകൂടി സ്പീഡിൽ സംസാരിക്കണം ധനുഷ് സ്പീഡ് speech ok👍🏻
@omanakuttanpillaig1959
@omanakuttanpillaig1959 2 ай бұрын
പപ്പു മോനും കൂട്ടരുംചൈനയുടെയും പാകിസ്താനെയും സഹായത്തോടുകൂടി ഇവിടെ അലക്കി വെളുപ്പിക്കുക യല്ലേ 😊
@balakrishnan4338
@balakrishnan4338 2 ай бұрын
Pappu desadrohi kalude listilvararudu Ennu parlimentil kattikoottunnadu kandal chattukathinte pani pole. Ambani Rajeev gandi yude veettile Orangamaayirunnu Ennu Rahul thalliparayunnu janangal Ellam kanunnundu
@chitranpv7405
@chitranpv7405 2 ай бұрын
Petrodeasel vila kurachaalum nityaupayoga sadanangal vila kurayilla Bus charges kurayyilla KSEB kurakkila GST Anivaryam
@roymathew4050
@roymathew4050 2 ай бұрын
Petrol/diesel bring under GST
@rajgopal2667
@rajgopal2667 2 ай бұрын
STATES SHOULD ALSO AGREE. PEOPLE CENTRIC GOVERNMENT WOULD AGREE.
@madhavanan1856
@madhavanan1856 2 ай бұрын
Petrochemicals will take front stage dear
@sureshes861
@sureshes861 2 ай бұрын
Hi താങ്കൾ ഒരു പോസ്റ്റ് ഇറക്കിയതിൽ kanvr ഇന്ൻസ് പാഞ്ഞത് കാവടി യാണ് .
@Kcv-dm5cn
@Kcv-dm5cn 2 ай бұрын
ഈ ബുദ്ധി എന്തെ ലോക സഭ ഇലക്ഷന് മുമ്പ് തോന്നാത്തത്? ചത്തതിന് ശേഷം തേനും പാലും വായിൽ ഒഴിച്ചിട്ടു എന്ത് കാര്യം? പല കാര്യങ്ങളും ചെയ്യേണ്ട നേരത്തു ചെയ്തില്ല, വാചകമടിച്ചുകൊണ്ടേ ഇരുന്നു. പെട്രോളും പാചകവാതക സിലിണ്ടറും വില ഇലക്ഷന് മുമ്പേ കുറച്ചിരുന്നെങ്കിൽ പാർലിമെന്റിലെ സീറ്റ്‌ നില ഇതാകുമായിരുന്നില്ല. Any way nothing is too late. Better than never! Stop loose talk. Take swift action!
@pksanupramesh178
@pksanupramesh178 2 ай бұрын
അതിനു gst കൗൺസിൽ കൂടി സമ്മതിക്കണം
@muralirmenon7924
@muralirmenon7924 2 ай бұрын
Only car two wheeler segment may be switched to electric power but heavy vehicles like trucks trailor trucks buses need to use hydrocarbon fuel only.
@lathikagopidasmenon9488
@lathikagopidasmenon9488 2 ай бұрын
നിങ്ങളുടെ ഇഷ്ടതിന് സെസ് നടപ്പിൽ ആക്കിക്കോ എന്ന് പറഞ്ഞാൽ കേരളവും ഇണ്ടി സംസ്ഥാനങ്ങളും സമ്മതിക്കും
@syamasunil2713
@syamasunil2713 2 ай бұрын
10 കൊല്ലം ഒറ്റക്ക് ഭരിച്ചപ്പോൾ ചെയ്തില്ല.... പിന്നെ ആണ് ഇപ്പോൾ ചെയ്യാൻ പോകുന്നത്
@midhunchandran2285
@midhunchandran2285 2 ай бұрын
Wikkukayanengilum petrolinte wila akasam thottu nikkuwanu ippozhum ivide
@sajithm.s3563
@sajithm.s3563 2 ай бұрын
GST നടപ്പാക്കാൻ കാണിച്ച ആവേശം.. പെട്രോളിനും ഡീസലിനും GST യിൽ കൊണ്ടുവരാൻ ഇവർക്ക് കഴിയുമോ..... GST വന്നാൽ പെട്രോളിനും diselinum വില കുറയും എന്നാണ് ആ സമയത്ത് തള്ളിയിരുന്നത്.. അത് കേട്ടു എല്ലാവരും അത് വിശ്വസിച്ചു... എന്നിട്ടോ ഇപ്പൊ എല്ലാ സാധനത്തിനു GST യുടെ പേരിൽ വില കൂടി.... സത്യത്തിൽ ബിജെപി രാജ്യത്തെ ജനങ്ങളെ വഞ്ചിക്കുക ആണ് ചെയ്തത്....
@unnikrishnannair6848
@unnikrishnannair6848 2 ай бұрын
ഗുദ മാർഗ്ഗേ വരണ ശൊരണം വന്നോണ്ടേ ഇരിക്കോ പെരിയോരെ ? ദോ കൊറേവ്വോ ??? എന്താലും വലുതാക്കി ഇരിക്കണോർ ശരിക്കും ധനമന്ത്രിയോട് പെണങ്ങും !!!
@laalthanksforuploadingthis7619
@laalthanksforuploadingthis7619 2 ай бұрын
ചുടല മാടൻ പോയി നേരിപ്പൊട് മാടൻ വന്നത് പോലെ ആകുമോ ?
@sreedharannarayanan703
@sreedharannarayanan703 2 ай бұрын
Atleast for 50 years diesel and petrol vehicles will be there in India as required electricity in sufficient qty may not be available for all Trucks and vehicles carrying goods.May be possible for private vehicles like cars and two wheelers and Autorikshas
@salimkureekadu5498
@salimkureekadu5498 2 ай бұрын
കുറച്ചു കുറവ് ഉണ്ട്
@tangerinembs6993
@tangerinembs6993 2 ай бұрын
ഇതൊന്നും നടക്കുന്ന കാര്യമല്ല ഭായി. വെറുതെ പറഞ്ഞിട്ട് എന്താ കാര്യം. നിങ്ങൾ വെറുതെ ആശ കൊടുക്കണ്ട.
@vijayantv1170
@vijayantv1170 2 ай бұрын
പെട്രോളിന് 70 രൂപയും ഡീസലിനെ 60രൂപയും അക്കട്ടെ 🙏🙏
@winchester2481
@winchester2481 2 ай бұрын
നിയോം സിറ്റിയുടെ വർക്ക് നിന്നിരിക്കുകയാണ് മച്ചാനെ
@mustafabhai3702
@mustafabhai3702 2 ай бұрын
LPG.....GST
@vinodvarghees8831
@vinodvarghees8831 2 ай бұрын
👍😆
@harinedumpurathu564
@harinedumpurathu564 2 ай бұрын
പെട്ടോളും ഡീസലു സ്വർണവും നിത്യോപയോഗ സാധനമോ
@sreevarmak
@sreevarmak 2 ай бұрын
ഡീസൽ വില കുറഞ്ഞാൽ സാധന വില കുറയും
@krishnadaspk7289
@krishnadaspk7289 2 ай бұрын
എല്ലാ കാര്യങ്ങളും ഇലക്ട്രിക്കലിലോട്ട് വന്നാൽ വൈദ്യുതി എവിടെനിന്ന് ലഭിക്കും അപ്പോൾ വൈദ്യൂതി ഉല്പാദനം കൂട്ടേണ്ടിവരില്ലേ
@godzilla_of_HouseTargaryen
@godzilla_of_HouseTargaryen 2 ай бұрын
Diesel @55rs .
@RameshBabu-oy4lj
@RameshBabu-oy4lj 2 ай бұрын
നടക്കുന്ന കാര്യം പറ
@midhunchandran2285
@midhunchandran2285 2 ай бұрын
madhya pradhesh 107 anu hai
@affanfaris3738
@affanfaris3738 2 ай бұрын
കഴിഞ്ഞദിവസം ഞാൻ കണ്ടിരുന്നു സൗദി അറേബ്യ എറണാകുളത്ത് ക്യൂ നിൽപ്പുണ്ടായിരുന്നു നിൽക്കുന്നുണ്ടായിരുന്നു
@mohananraghavan8607
@mohananraghavan8607 2 ай бұрын
Pension കൊടുക്കാത്ത കേരളം
@dennygeorge8246
@dennygeorge8246 2 ай бұрын
GST വന്ന കാലം തൊട്ടിത് കേൾക്കാൻ തുടങ്ങിയതാണ്
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 936 М.
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 16 МЛН