@@lathe4391അത് ഭൂമി നിശ്ചയിക്കും.ഓരോന്നിനും സമയം ഉണ്ട്.
@munninairАй бұрын
പാപിയെ ദൈവം പനപോലെ വളർത്തും. പിന്നെ വീഴ്ത്തും 😅😅😅
@sunildutt7275Ай бұрын
8:05 സ്വരം നന്നായിരിക്കുമ്പോൾ എന്ന് പറയുന്നത് തെറ്റ്.സ്വരം ഒരിക്കലും വിജയന് നല്ലത് അല്ലല്ലോ.എക്കാലവും മോശം.
@kvs2014Ай бұрын
👌👌👌
@roshinisatheesan562Ай бұрын
വക്കീൽ സാറെ ഈ മാരണം നമ്മുടെ തലയിൽ നിന്ന് പോയ് കിട്ടിയാൽ കേരളം രക്ഷപ്പെടും🙏🤝👍
@sureshp2682Ай бұрын
മഹാദുരന്തം അവസാനിക്കട്ടെ!
@jarishnirappel9223Ай бұрын
എന്നിട്ട് താങ്കൾ ഉദ്ദേശിക്കുന്ന അതിലും. വലിയ ദുരന്തം. വരട്ടെ
@stalindevan4147Ай бұрын
കേരളം പ്രതീഷയോടെ കാത്തിരിക്കുന്നു ആ പതനത്തിന്
@emmanuelmangattu7448Ай бұрын
വക്കീലിൻ്റെ നാവ് പൊന്നായി തീരട്ടെ ലാൽ സലാം
@shajijoseph5726Ай бұрын
കാലം കാത്തുവെച്ച പതനം 😢😢😢😢😢😢
@sajeevanpv6213Ай бұрын
വക്കീലേ ഇന്നത്തെ ഏറ്റവും സന്തോഷം നല്കിയ സ്പീച്ചിന് നന്ദി... ഈപ്രസ്ഥാനം നശിച്ച കാണാൻ ആഗ്രഹിക്കുന്ന ഒരു വിഭാഗത്തിന് മന:ശാന്തി ലഭിക്കാൻ..ആ ആഗ്രത്തിൽ അഭിരമിക്കാൻ ഇനി എന്തു വേണം. കാലം സാക്ഷി എല്ലാം അനുഭവിച്ചേ എല്ലാരും ഈ ഭൂമിയി നിന്ന് പോകണ്ടതുള്ളൂ. എത്ര സഹാദരിമാരുടെ അമ്മമാരുടെ കണ്ണീരിലാണ് ഈ പ്രസ്ഥാനം കെട്ടിപ്പെക്കിയത്. ബലിയാടുകൾ'... ബലിച്ചോർ തീറ്റിച്ചവർ... അതിൽ സൗധം കെട്ടിപ്പെക്കിയ വർ..... പിൻ തലമുറക്കാൻ മനസ്സിൽ വേദനയോടെ ഓർക്കുന്ന പല രംഗങ്ങൾ... അരങ്ങത്ത് ഇതിനെല്ലാം നേതൃത്വം നല്കി.... ദൈവം ഇവിടെയാണ് ഉളളത്. കാലപുരിക്ക് പോകും മുന്നത്തെ വേധന..... ചരിത്രം പഠിപ്പിച്ചത് എല്ലാ കോട്ടകളും പ്രസ്ഥാനങ്ങളു തകർന്ന കഥയാണ്. നമ്മുടെ കാലത്ത് തന്നെ കാണാൻ പറ്റട്ടേ മറ്റ് പ്രസ്ഥാനങ്ങള പരിഹ ച്ചവർക്ക് അതേ ഗതി വരുമ്പോൾ .......
@babuvillamthanam583Ай бұрын
🎉🎉🎉
@sherlyphilip8472Ай бұрын
🎉🎉
@jarishnirappel9223Ай бұрын
കേരള.ചരിത്രം പഠിക്കണം. വെറുതെ ഈ പ്രസ്ഥാനത്തെ പറയരുത്. ഇതൊക്കെ താങ്കളുടെ അഭിപ്രായം ആണ്...കേരളത്തിൽ.ഒരിക്കലും ഈ പ്രസ്ഥാനം നഷ്മ്. നശു ക്കില്ല. പ്രാകൃത മായ കിടന്ന കേരളത്തെ. ഇന്നത്തെ.പുരോഗതിയിൽ എ ത്തിച്ചതിൽ ഈ പ്രസ്ഥാനത്തിന്. നല്ല പങ്ക് ഉണ്ട് എൽഡിഎഫ് വീണ്ടും തുടരും❤
@ajaikrishna7283Ай бұрын
എന്താണ് നിങ്ങൾ പറയുന്നത്?
@FarooqueVkpadiАй бұрын
പിണറായി നിലവിൽ ചെരിഞ്ഞ കൊമ്പൻ ആണ് കൊമ്പൻ ചൊരിഞ്ഞാലും കൊമ്പ് എടുക്കാൻ കുറച്ച് അധ്വാനവും പണച്ചെലവും ഉണ്ട്
@sonythomas9772Ай бұрын
ചെരിഞ്ഞ കൊമ്പന് എന്തിനാ നെറ്റിപ്പട്ടം? 😜
@aiswaryans351Ай бұрын
🎉🎉🎉
@seethisahib4917Ай бұрын
A
@jarishnirappel9223Ай бұрын
അതൊക്കെ നിൻ്റെ അഭിപ്രായം ആണ്. കേരള. ജനതക്ക് ക്യാപ്റ്റൻ ആണ് ❤
@sonythomas9772Ай бұрын
@@jarishnirappel9223 ഇത് നിന്റെ അഭിപ്രായം മാത്രം ആണ്, ക്യാപ്റ്റൻ ആണ് പോലും, ചുമ്മാ സിരിപ്പിക്കല്ലേ. 😜
@santhoshkumar-sf2zuАй бұрын
അയ്യപ്പസ്വാമി യേ അവഹേളിച്ച അന്ന് മുതൽ പിണനാറി യുടെ നാശം തുടങ്ങി 😂😂😂😂😂🙏🙏🙏🙏🙏🙏
@hyderkdgdАй бұрын
അതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സി പി എം തന്നെ ജയിച്ചു.പിണറായി വീണ്ടും മുഖ്യമന്ത്രി ആയി എന്ന് ചിലർ പറയുന്നുണ്ട്
@Amalgz6glАй бұрын
അതുകൊണ്ടായിരിക്കും അതിൻ്റെ തൊട്ടടുത്ത ഇലക്ഷനിൽ വമ്പിച്ച വിജയം നേടിയത്...😂😂😂 രാഷ്ട്രീയത്തിൽ എല്ലാവർക്കും ഉയർച്ചയും താഴ്ചയും ഉണ്ടാകും... അതിന് കാരണം പണ്ട് എപ്പോഴോ നന്ന സംഭവം ആണ്, ദൈവം ശാപം ആണ് എന്നൊക്കെ പറയുന്ന അൽപ്പന്മാരോട് എന്താ പറയുക...😂😂😂
@edfredsonАй бұрын
@@Amalgz6glഅതുശരി. നാട്ടുകാരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടുവാരിത്തിന്ന് ആ പണം കൊണ്ട് അണ്ടിക്കമ്പനിയും അമ്മായിയമ്മയുടെ കാലിത്തൊഴുത്തും പണിത് ഇന്തോനേഷ്യന്‍ നഗ്‌നബീച്ചില്‍ കഴുവേറാന്‍ പോയ മരപ്പട്ടിയെ പറഞ്ഞാല്‍ ഇത്ര നോവുണ്ടെങ്കില്‍ താന്‍ വിജുപ്പട്ടിയുടെ അവിഹിതത്തില്‍ ഉണ്ടായവനായിരിക്കണമല്ലോടോ.
@BalgopalVysyaАй бұрын
സുടാപ്പി പ്രീണനം കാരണം ആണ് അന്ന് ജയിച്ചത്. ആ വർഗ്ഗത്തിനെ വിശ്വസിച്ചവരെ ഒക്കെ പിന്നെ അവർ പുറകിൽ നിന്നു കുത്തിയിട്ടേ ഉള്ളൂ. പിണറായിക്കും ആ ഗതി തന്നെ വരും.
@artech1714Ай бұрын
@@edfredson ഒരു ശരാശരി അന്തം വിശ്വസിക്കുന്നത് സൂര്യന്റെ നിയന്ത്രണം പോലും പാർട്ടിയുടെ കയ്യിൽ ആണെന്നാണ്
@AjeeshvsAjeeshvsАй бұрын
നാട്ടിലെ നല്ലസാഖക്കന്മാർ വരെ ഈ ഭരണവും തമ്പുരാന്റെ ധാർഷ്‌ടയവും ഇഷ്‌ടപ്പെടന്നില്ല എന്നത് സത്യമായ കാര്യം ആണ്
@viswanathbalakrishnan4150Ай бұрын
പിണറായി പരാജയൻ എന്ന പേരാണ് ഇങ്ങേർക്ക് കൂടുതൽ ഉചിതം....😮😢
@jarishnirappel9223Ай бұрын
അതൊക്കെ തൻ്റെ അഭിപ്രായം കേരള ജനത ക്കു അതല്ല. ക്യാപ്റ്റൻ ആണ്❤
@vijayakrishnanp5536Ай бұрын
ഒരാൾ മകൻ സ്നേഹം.... മറ്റാൾ മകൾ സ്നേഹം.... അങ്ങനെ ഒരു സാമ്മ്യതയുമുണ്ട്.... പിന്നെ പണത്തോടുള്ള ആർത്തി... പ്രത്യേകിച്ച് പറയേണ്ടല്ലോ... 😜...
@adarshvalsanukАй бұрын
സത്യം! 👌👍
@SkmvnTkmsАй бұрын
ഈ ദുഷ്ടൻ ഒന്ന് അവസാനിച്ചാൽ മതിയായിക്കുന്നു . ജീവിച്ചിരിക്കുന്നതിനു അനുസരിച്ച് കേരളം മുടിയും
@akpakp369Ай бұрын
ഭൂതം പടിയിറങ്ങുന്നു ഇറക്കുന്നു🤗🤗🤗
@jijijoseph4884Ай бұрын
ദുർഭൂതം......😌😌
@RejithKumar-lf4uxАй бұрын
കറക്റ്റ് കാരണഭൂതം എന്നൊക്കെ പറഞ്ഞാൽ ശെരിയായ ഭൂതങ്ങൾ അടിവച്ചു തരും ഇവൻ വെറും ദുർഭൂതം
ഏത് കമ്മ്യൂണിസ്റ്റ് ഏകാധിപതിയെയും പ്രകൃതി ഒടുവിൽ പരാജയപ്പെടുത്തും.
@shaji564Ай бұрын
വ്യത്യസ്ത ശയിലിയിൽ ഉള്ള ഒരു "സുകുമാർ അഴിക്കോട് സാർ " ആണ് അങ്ങ്
@stock7764Ай бұрын
കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോവില്ല.കണ്ണൂരിൽ രാഷ്ട്രീയ സംഘട്ടനത്തിൽ കൊല്ലപ്പെട്ട യുവാക്കളുടെ അമ്മയുടെയും അച്ഛൻ്റെയും പ്രാക്ക് മാത്രം മതിയല്ലോ മനസമാധാനം പോവാൻ ,അനുഭവിക്കാതെ എവിടെ പോകാൻ?
@arakkalsakthidharankozhiko8098Ай бұрын
ഉടനെ അമേരിക്കക്ക് സ്വന്തം വിട്ടുക്കാരേയൂം കോണ്ട് ചിക്കിൽസക്ക് സ്ഥലം കാലിയാക്കം
@smartchoirmusiclab7801Ай бұрын
ഞാനും പടക്കം പൊട്ടിച്ച് സഹതപിക്കുന്നു...
@simonsonsimonson1874Ай бұрын
Jayasankar sir paranjathu oru nagna sathyam aanu ! Ente o ru big salutt !
@prasanthp.k7641Ай бұрын
വിജയന്റെ പതനം പാർട്ടിയുടെ പതനം കൂടി ആയിരിക്കും.... അച്ചുവിനെ വെട്ടിയത് തിരിച്ചു കിട്ടണമല്ലോ??
@jijijoseph4884Ай бұрын
തലമറന്ന് ഒരുത്തനും എണ്ണ തേയ്ക്കരുത്, അതിപ്പൊ ഏതവനായാലും......😔😔
@selvamselvam7021Ай бұрын
പ്രായം.. കാലം ഏതു കൊലക്കോമ്പനെയും വീഴ്ത്തും.. അതാണ് പ്രകൃതി നിയമം
@SabuXLАй бұрын
പക്ഷേ അതിൽ ത്രിൽ ഇല്ലാതെ പോകും ചങ്ങാതീ. താങ്കൾ പറഞ്ഞ നിലയിൽ ആണെങ്കിൽ ഇദ്ദേഹം വലിയ വിജയി ആവും. സ്വയം ഒഴിഞ്ഞു മാറൽ വേറെ. പിടിച്ച് വലിച്ച് കളയുന്നത് വേറെ. താങ്കൾ പറയുന്നത് പഴയകാല കോൺഗ്രസ് നേതാക്കളുടെ രീതി ആണ്. കിടപ്പിൽ ആകുന്നതു വരെ അധികാരം. ഇദ്ദേഹത്തിന്റെ കാര്യത്തിലും അങ്ങനെ ആയല്ലോ. അതിൽ പരാജയം സിപിഎം കേഡർ പേരിന് മാത്രം.
@udhamsingh6989Ай бұрын
കേരളത്തിന്റെ കിം ജോംഗ് ഉൻ . മലയാളികളുടെ അഭിമാനം ......
@sathyadasvd2719Ай бұрын
വാളെടുക്കുന്നവൻ വാളാലെ വടി വെട്ടാൻ പോയിട്ടേ ഉള്ളൂ അടി ഒന്നുമായിട്ടില്ല ഈ മഹാന്റെ കണ്ണുനീര് വീണ്ടെങ്കിലേ ഭൂമിയുടെ ദാഹം തീരുകയുള്ളൂ
@rkays7459Ай бұрын
ചെത്തുകാരും കയർ തൊഴിലാളികളും കർഷക തൊഴിലാളികളും മറ്റു അദ്ധ്വാനിക്കുന്ന അധസ്ഥിത ജനവിഭാഗവും😢 ചേർന്ന് കേരളത്തിൽ ശ്രീനാരായണ ഗുരു തുടങ്ങി വെച്ച നവോത്ഥാനവും😊 കമ്മ്യൂണിസവും വളർത്തി😊💐. വീണ്ടും കേരളത്തിന്റെ യശസ്സ് ഉയർത്താൻ ഭരണം ഒരു ചെത്തുകാരന്റെ മകന്റെ കയ്യിൽ തന്നെ വന്നുചേർന്നു😊 എന്നാൽ സ്വാർത്ഥതയും അഹങ്കാരവും ദുരയും കൊണ്ട് ചെത്തുകാരന്റെ അവിവേകിയായ മകൻ തന്നെ കേരളത്തിന്റെ പ്രബുദ്ധതകും പുരോഗതിയും സമൃദ്ധിയും ഒരു പടുകുഴിയിൽ താഴ്ത്തിയത് വല്ലാത്തതൊരു കാഴ്ച തന്നെയാണ്😢 ഇനി ഒരു അവസരമില്ല. കാരണം ഭാരതത്തിന്റെ മൂലമന്ത്രം തന്നെ ഇപ്പോൾ മോദി നടപ്പിലാക്കുന്ന ഹിന്ദുക്കളുടെ "സർവ്വേ ഭവന്തു സുഖിനാ" ആണ്. സർവ്വോൽകൃഷ്ടമായ ഭാരത സംസ്കാരം എന്നും വളരും😊 ഹിന്ദുക്കളുടെ മാവേലി നാട്ടുവാണീടും കാലം സിപിഎം ൽ സ്വപ്നം കണ്ട ഹിന്ദുക്കളുടെ കാലനായി മാറിയ സിപിഎം ഇനി എന്നും തിരശീലക്ക് പുറകിൽ എന്നു തോന്നുന്നു. 😢😢😢😢😢
@IndriadeviCnАй бұрын
എന്തിനു സഹതപിക്കണം? പണ്ടാരം ഒന്ന് ഒഴിവാകട്ടെ
@seawarriors7679Ай бұрын
ഈ പ്രസ്ഥാനം ഇത്രയും വളർന്നു ഈ അവസ്ഥയിൽ എത്താൻ മുഖ്യ പങ്ക് വഹിച്ചത് ഇവിടുത്തെ ഭൂരിപക്ഷ സമുദായത്തിലെ പാവങ്ങളാണ് ന്യൂനപക്ഷ സമുദായങ്ങൾ ഈ അടുത്ത് വരെ കോൺഗ്രസ്‌ന്റെ ഒപ്പമാണ് നിന്നിരുന്നത് മൂത്ത സഖാക്കന്മാർ മുതലാളിമാരും മുതലാളിമാരുടെ മച്ചമ്പിമാരും ആയപ്പോൾ പ്രസ്ഥാനത്തിന്റെ നിയമങ്ങളും ആദർശങ്ങളും കാറ്റിൽ പറന്നു കാറ്റിൽ പറത്തി എന്ന് പറയുന്നതാവും ശെരി അതോടെ കാര്യ സാധ്യത്തിന് വന്നവരും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും പ്രസ്ഥാനത്തിന്റെ പല അധികാര സ്ഥാനമാനങ്ങളിലും എത്തിച്ചേർന്നു ഇവർക്ക് ഒരു നിയമവും ബാധകമല്ല എന്ന ലൈൻ ആണ് പ്രസ്ഥാനം വളർത്താൻ അഹോരാത്രം അധ്വാനിച്ച പാർട്ടി കുടുംബങ്ങൾക്ക് അവരുടെ പിന്മുറക്കാർക്ക് അവർ വിശ്വസിക്കുന്ന ദൈവത്തെ വിളിച്ചാൽ അല്ലെങ്കിൽ ആചാരങ്ങളിൽ പങ്കെടുത്താൽ അവർക്കെതിരെ നടപടി എന്നാൽ മറ്റു സമുദായങൾക്ക് ഇത് ബാധകമല്ല 10വോട്ടിനു വേണ്ടി ഭൂരിപക്ഷമാകുവാൻ പരിശ്രെമിക്കുന്ന സമുദായത്തെ മാത്രം പ്രീതി പെടുത്തിപൊരുന്ന നേതാക്കന്മാരുടെ സമീപനവും മറ്റു സമുദായങ്ങളുടെ വിശ്വാസങ്ങളെ തള്ളിപ്പറയുകയും സമുദായ നേതാക്കളെ ചീത്തപറയുകയും ചെയ്യുന്ന പ്രവർത്തി മറ്റു സമുദായങ്ങളെ പ്രസ്ഥാനത്തിൽ നിന്ന് അകലുവാൻ വഴിവെച്ചു അതാണ് തൃശൂരിൽ കണ്ടത് വിമർശനവും സ്വയം വിമർശനവും ഇല്ലാതെ പ്രസ്ഥാനം നശിപ്പിച്ചു തെറ്റ് ചൂണ്ടി കാണിക്കുന്നവരെയും വിമർശിക്കുന്നവരെയും തരം താഴ്ത്തുകയോ പുറത്താക്കുകയോ ചെയ്യുന്ന നടപടിയാണ് ഇപ്പോൾ സ്വീകരിക്കുന്നത് ഒരു ബ്രാഞ്ച് സെക്രട്ടറിയോ അല്ലെങ്കിൽ ഒരു സഹകരണ ബോർഡ് മെമ്പറോ ആയാൽ പിന്നെ അയൽവാസിയോട് പോലും ചിരിക്കില്ല അതാണ് ഇപ്പോഴത്തെ സഖാക്കൾ തൊഴിലാളി പ്രസ്ഥാനം എന്ന് പറയുകയും നക്കാപിച്ചയ്ക്ക് വേണ്ടി മുതലാളി മാരുടെ കൂടെ നിൽക്കുന്ന സമീപനമാണ് ഇപ്പോൾ നേതാക്കൾ സ്വീകരിക്കുന്നത് വ്യക്തി വിരോധം പാർട്ടി വിരോധംമായി ചിത്രീകരിച്ചു ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്ന കള്ളക്കൂട്ടങൾ വേറെ
@rejipappu7761Ай бұрын
മകനും മകളും തമ്മില് ഭയങ്കര തറ്ക്കം.. ആരു എവിടെ കയ്യിട്ടു വാരണം എന്നതിനേ കുറിച്ചു🙏🤣😂
@PradeepKumar-gc8bkАй бұрын
ശ്രീ കരുണാകരൻ sar വൻ മരം തന്നെ ആയിരുന്നു.... പക്ഷെ... ഇവിടെ ബിജെപി യും ആയി സിപിഎം കൂട്ടി ക്കളി പണ്ടേ ഉണ്ട് ഇപ്പൊ പുറത്ത് വന്നു എന്നേ ഉള്ളൂ ഇങ്ങനെ ചെയ്തില്ലെങ്കിൽ ഉണ്ട തിന്നേണ്ട അവസ്ഥ ഉണ്ടാകുo... അപ്പൊ പിന്നെ പാർട്ടി പൊളിഞ്ഞു പോയാലും വേണ്ടില്ല rss ഇന്റെ കാലു പിടിക്കുക അതേ ഉള്ളൂ ഒരു രച്ച....
മുസ്‌ലിംകൾക്ക് ദ്രോഹം മാത്രം ചെയ്ത മുഖ്യമന്ത്രിയാണ് എന്നും രാജ്യദ്രോഹ സഘിയായിരുന്നു, . അതു തോന്നാതിരിക്കാൻ കാക്കാ പേരുള്ള ഒരുത്തന്റെ തലയിൽ മകളെ കെട്ടിവെച്ചു.
@mohammedshameer7237Ай бұрын
ഏറ്റവും കൂടുതൽ പരിഗണന കിട്ടിയത് നായന്മാർക്ക് ആണ് പിണറായി ഭരണത്തിൽ
@v.hariharasubramoney7346Ай бұрын
Hey, nothing wrong i n making him a Sanghi. Why you know, he survived this far only bacause of Sangh support ,inspite of all cases from gold smuggling, tax evation, criminal activities. Ellam mura pole nadakkum, Guruvayurappante Kripa kondu.
@sainulabid.k.p.m7691Ай бұрын
കഷ്ടം… സംഘി
@majornirmalАй бұрын
End of Pinarayi Era
@padmakumark6962Ай бұрын
കൃത്യമായ നിരീക്ഷണം.
@ചേറുംചേറാടിയുംАй бұрын
കാ. ഭൂ. അദ്ധ്യായം, വചനം : അനന്തരം അവൻ സാമ്രാജ്യത്വത്തിന്റെ നാട്ടിലെ ആശുപത്രിയിൽ ചികിത്സക്ക് പോയി... ആമേൻ...
@emmanuelmangattu7448Ай бұрын
വക്കീലിൻ്റെ വീഡിയോ കാണുമ്പോൾ എന്നും സന്തോഷമായിരുന്നു എന്നാൽ ഇന്ന് കരഞ്ഞു പോയ് നാടിനും നാട്ടുകാർക്കും വേണ്ടി സ്വന്തം ജീവിതവും കുടുമ്പവും ത്യജിച്ച ഒരു ദാസൻ്റെ അന്ത്യം ഇത്ര വേദനാജന റ്റമാകുമെന്ന് കരുതില്ല എത്ര എത്ര ഗതാ കിട്ടാത്ത ആത്മാക്കളാണ് രാവും പകലും ഇദ്ദേഹത്തെ ചുറ്റിവരിയുന്നത് എല്ലാ മുജന്മസുക്യതം പാവം മലയാളി കrൾ അനുഭവിക്ക തന്നെ
@hyderkdgdАй бұрын
എന്ന് നീ സ്വപ്നം കണ്ടിരുന്നോ.പിണറായി തന്നെ ഭരിക്കും.നോ ഡൗട്ട്
@edfredsonАй бұрын
@@hyderkdgdമരപ്പട്ടിക്ക് നക്കിത്തിന്ന് ഇനിയും മതിയായില്ലെന്ന്😂😂
@renjiths.9672Ай бұрын
വാടിക്കൽ രാമകൃഷ്ണൻ്റെ ആത്മാവിന് നിത്യശാന്തി
@rainynights4186Ай бұрын
പരാജയൻ്റെ വിജയ കഥ തുടരട്ടെ🤔🤔🤔
@umamathoor4751Ай бұрын
ഞാൻ ഒരു അന്ധ വിശ്വാസി അല്ല. പക്ഷേ ശബരി മലക്ക് ശേഷം ഇയാളുടെ നാശം തുടങ്ങി
@balachandranm.b3888Ай бұрын
🙏നമസ്കാരം സർ🙏 അമ്മായിഅപ്പന് എതിരെ ആര് തിരിഞ്ഞാലും അവരെയെല്ലാം ഉപദേശിച്ച് നന്നാക്കുന്ന സ്വന്തം മരുമോൻ പോലും അമ്മായിഅപ്പനെ പിന്നിൽനിന്നും കുത്താൻ തയ്യാറെടുത്തു നിൽക്കുകയാണ് എന്ന് വേണം അദ്ദേഹത്തിന്റെ നിലപാടിൽ നിന്നും മനസ്സിലാക്കാൻ
@subramanaianparameswaran2568Ай бұрын
An excellent and super observation sir
@ansarroshan7459Ай бұрын
Nalla avalokanam
@koottunkaljosephАй бұрын
Well said
@be4newsАй бұрын
ജയരാജൻ, ഇപി ജയരാജൻ, എം എ ബേബി, തോമസ് ഐസക്, ജി സുധാകരൻ , ശൈല ടീച്ചർ അൻവറിന് ക്വട്ടേഷൻ കൊടുത്തവർ😂😂😂
@jamesjames4621Ай бұрын
വാക്കിലെ വളരെ മോശമായിപ്പോയി ഇതിന്റെ തലക്കെട്ട് കരുണാകരനെ എങ്ങനെയാ ഈ കിരാതനുമായി താരതമ്യപ്പെടുത്തുക
@jojythomas6872Ай бұрын
ഇനിയെങ്കിലും കേരളം പഠിക്കണം എന്ത് കിറ്റ് തന്നാലും ഒരു പക്കാ ക്രിമിനൽ നെ ഭരണ കസേരയിൽ ഇരുത്തെരുത്.. നാട് മുടിയും ഖജനാവവും കാലിയാവും ജനം ഗതികേട് മൂത്തു നാട് വിടും ബാക്കി ഉള്ളവർ പ്രാകിക്കൊണ്ട് ജീവിക്കും അപ്പോളും ഈ ക്രിമിനൽ ആഡംബര ജീവിതം അധികാര ദുർവിനിയോഗം തുടരും
@sasidharavarier8819Ай бұрын
സാർ ബ്രാഞ്ച് കമ്മിറ്റി മുതൽ കേന്ദ്ര കമ്മറ്റി വരെ സ്വന്തം ആൾക്കാരെ തിരുകി കയ്യറ്റി എല്ലാവർക്കും കക്കാനുള്ള സ്വകര്യം കൊടുത്തു
@mathewtj5578Ай бұрын
ആ പൂവര്ണി നമ്പൂതിരിയുടെ തിരുവാതിര പാട്ട്, ഒന്ന് കേട്ടാൽ കൊള്ളാരുന്നു. ഓണക്കാലമല്ലേ ഒരു കാരണഭൂത സ്തുതി കേൾക്കാനൊരു മോഹം
@thomasea4976Ай бұрын
പിണറായി ഡാ എന്നു പറഞ്ഞിരുന്നവർ ഇപ്പോൾ ഡാ പിണറായി എന്നു പറയാൻ ഉടങ്ങിയിരിക്കുന്നു
@ske593Ай бұрын
സാറിന്റെ എല്ലാ വീഡിയോ കാണാറുണ്ട് അടിപൊളി 😅
@MG-my5bjАй бұрын
Waiting for the day !!!
@soorajsaroj79Ай бұрын
Good
@pratheeshponchirath2032Ай бұрын
ജയശങ്കർ സാർ. നിങ്ങളുടെ വലിയ ആരതാകാനാ
@dharmapalankv8003Ай бұрын
👍🙏
@അഞ്ഞൂറാന്-ഞ5ദАй бұрын
പെട്ടെന്ന് വേണം
@Shaji4882Ай бұрын
Parliament തെരഞ്ഞെടുപ്പിൽ തോറ്റതിന് കാരണം കേരളത്തിൽ LDF ന്റെ പ്രചരണം തന്നെ അല്ലേ , വക്കീലേ.. ബിജെപി യെ മുഖ്യ ശത്രു ആയി കണ്ട് പ്രചരണം അല്ലേ യഥാർഥ ത്തിൽ തോൽവിക്ക് കാരണം.. കേരളത്തിൽ ബിജെപി യെ നേരിടാൻ LDF മതി എന്ന് ചിന്തിക്കുന്നത് പോലെ കേന്ദ്രത്തിൽ ബിജെപി നേരിടാൻ ldf ന് പറ്റില്ലാ എന്നത് പകൽ പോലെ വ്യക്തം അല്ലേ വക്കീലേ.. parliament ൽ LDF നു യാതൊരു പ്രസക്തിയും ഇല്ലാ എന്ന് ചിന്തിക്കാൻ കഴിവുള്ള എല്ലാവർക്കും അറിയാം..അതാണ് തോൽവിക്ക് കാരണവും
@ShyamVS-kh3eqАй бұрын
ഒന്നും നോക്കണ്ട 2026 വരെ വേറേ മുഖ്യമന്ത്രി ഇല്ല അല്ലെങ്കിൽ മരിക്കണം മുഖ്യമന്ത്രിയായി മരിക്കണം എന്ന ആഗ്രഹമാണ് ഓന്
@rajeevjohny7947Ай бұрын
പ്രതീക്ഷകൾ നിറങ്ങളാൽ നിറയട്ടെ
@anilnair3064Ай бұрын
ബഹുമാനപ്പെട്ട കരുണാകരനെ ഒതുക്കി കേരളത്തിലെ ക്രിസ്ത്യൻസ് കോൺഗ്രസ് പാർട്ടി പിടിച്ചെടുത്തു. ബഹുമാനപ്പെട്ട പിണറായി വിജയനെ ഒതുക്കി കേരളത്തിലെ മുസ്ലിംസ് സി.പി.എം പിടിച്ചെടുക്കും - മരുമകൻ നേതൃത്വം നൽകും.
@abdulwahid2015Ай бұрын
പൊന്നിമോനെ ആകെ സിപിഎം ൽ റിയാസ് മാത്രമേ മുസ്ലിം മന്ത്രി ഉള്ളു പിന്നെ half മന്ത്രി അബ്ദുറഹ്മാൻ മാത്രം വേറെ ആരും ഇല്ല
@KNMadhu-dl5eyАй бұрын
പിണറായിയെ leader നോട് ഉപമിക്കാന് മത്രം ഉണ്ടൊ
@ananducm9932Ай бұрын
Great indian politics
@jojokurian1883Ай бұрын
👍🏼
@arithottamneelakandan4364Ай бұрын
❤❤❤❤❤❤❤
@joseabraham2951Ай бұрын
അവസാനം വരെയും സഹാവ് വിജയൻ കേരളം ഭരിക്കും. കേരളം ലോകത്തിലെ ഒന്നാം സ്ഥാനം ആകും 😊😊😊
@cchandramohan1206Ай бұрын
ജോസേ, അപ്പൊ ഇപ്പൊ നമ്പർ വൺ അല്ലേ? 😂😂
@baiju67Ай бұрын
കടം കൊണ്ട് കേരളം no 1 ആയി കള്ളഘടത്തു സ്വാർണകള്ളകടത്തു ഇതൊക്കെ ചെയ്ത വിജയൻ ഭു.
@greenhearts-62marisАй бұрын
😂😂😂
@balulotusfeet4399Ай бұрын
Well said sir🙏
@jijopious2614Ай бұрын
Karunakaran was far bettet
@A372575Ай бұрын
He was a visionary
@SabuXLАй бұрын
5.05 😮 ഹോ എന്താ ഒരു ഭാവന. സമകാലിക കുഞ്ചൻ നമ്പ്യാർ , വികെഎൻ , പ്രൊഫ. എം കൃഷ്ണൻ നായർ... എല്ലാവരും സമഞ്ചസമായി സമ്മേളിക്കുന്നു. 🎉❤
@heavansaj2185Ай бұрын
പിണറായി രാജി വെച്ചു എന്ന വാർത്തക്കായ് ജനം കാത്തിരിക്കുന്നു. കണ്ണിമ ചിമ്മാതെ
@ravikumarnair3164Ай бұрын
Good morning Jayashankar Sir
@sudarsananp5131Ай бұрын
🙏🏻👍🏻❤️
@GNN64Ай бұрын
JIHADI JAMAT Faris team...trying hard to replace Bhoothan to MARUMON...a secret game
@madhuvv8136Ай бұрын
Correct. ആ കല്യാണം പോലും ഒരു അജണ്ടയുടെ ഭാഗമല്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു....ഒരു gulf ലോബിയുടെ അദൃശ്യ സാന്നിദ്ധ്യം...
@sumithas5834Ай бұрын
അങ്ങനെ തന്നെ സംഭവിക്കട്ടെ. എല്ലാ കൊള്ളയും പോട്ടെ എന്ന് വയ്ക്കാം പക്ഷെ ആപെരിയയിലെ രണ്ടു കുട്ടികൾ അതൊക്കെ മറക്കാൻ പറ്റുമോ.
@ajikumarn6646Ай бұрын
ഓരോ മന്ത്രിയെ കാണുമ്പോഴും മറ്റു മന്ത്രി മാരെ ഓർക്കുന്നു 😅😅😅😅😂
@rjrajmon4101Ай бұрын
❤❤
@malavikamenon4465Ай бұрын
കരുണാകരൻ തന്റെ സ്ഥാനം ആർക്കും വിട്ടുകൊടുക്കാൻ മനസ്സില്ലാതെ കസേരയിൽ അള്ളി പിടിച്ചിരിക്കാൻ ശ്രമിച്ച ഒരു മനുഷ്യനാണ്...... അദ്ദേഹത്തിന് തീരെ അവശനായ അവസ്ഥയിൽ പോലും അധികാരമോഹിയായി തുടരാനാണ് അദ്ദേഹം ആഗ്രഹിച്ചത്...... മറ്റുള്ള എല്ലാവരെയും ഒതുക്കി 😊 സ്വയം വളരാനാണ് അദ്ദേഹം ആഗ്രഹിച്ചത്..... അങ്ങനെയുള്ള ഒരു മനുഷ്യനെതിരെ മറ്റുള്ള എല്ലാവരും ഒന്നിക്കുക സ്വാഭാവികം അല്ലേ....... ഉമ്മൻചാണ്ടിയും എ കെ ആന്റണിയും യാതൊരുവിധ ലാഭേച്ഛയും ഇല്ലാതെ കേരളം ഭരിച്ച ആൾക്കാർ തന്നെയാണ്........
@sundarlokesan3465Ай бұрын
മുഖ്യൻ പിണറായിയും എങ്ങനെ താരതമ്യം ചെയ്യും? കരുണാകരൻ തികഞ്ഞ രാജ്യ സ്നേഹി ആയിരുന്നു! പിണറായിയും സതീശനും കട്ടിങ് സൗത്തിൽ പങ്കെടുത്ത് വിഘടന വാദത്തെ സപ്പോർട് ചെയ്യുന്നവർ!
@venugopalunnithan8131Ай бұрын
Precise assessment. History repeats itself.
@sankarkrishnan407Ай бұрын
വി.എസ്. ജീവിച്ചിരിക്കെ തന്നെ വിജയന് ഇങ്ങനെ ഒരവസ്ഥയുണ്ടാകുമെന്ന് കരുതിയില്ല. എന്നാലും അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പു വരെ പുളളി കാണുമെന്ന് പ്രതീക്ഷിക്കാം. ചിലപ്പോള്‍ കാലാവധി പൂര്‍ത്തീകരിക്കും. ഇപ്പോഴത്ത സാഹചര്യത്തില്‍ വേറേ അര് മുഖ്യനായാലും 2026ല്‍ തോല്‍വി ഉറപ്പാണ്. തോറ്റു കഴിഞ്ഞ ശേഷം പരമാവധി നാറ്റിച്ച് ഒരു മൂലയ്ക്കിരുത്താം എന്നാണ് സഖാക്കളുടെ മനസ്സിലിരുപ്പ്. ഇനി 2031നെ കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നാണ് പലരും വിചാരിക്കുന്നത്.
@ashokant.a.6880Ай бұрын
എല്ലാ ശക്തർക്കും ഉണ്ടാകും ശക്തിക്ഷയിക്കുന്ന ഒരു കാലം. ബുദ്ധിമാന്മാർ ആ കാലത്തിനു മുമ്പെ അടുത്തൂൺ പറ്റുന്നു. അല്ലാത്തവർ സ്വയം അഴുകാൻ നിന്നു കൊടുക്കുന്നു, കാരണഭൂതനെപ്പോലെ !
@surendranm.k985Ай бұрын
കരുണാകരന്റെ കാര്യത്തിൽ സംഭവിച്ചതൊന്നും പിണറായിയുടെ കാര്യത്തിൽ സംഭവിക്കില്ല, അപാരം തൊലിക്കട്ടിയാണ്.
@vincentdepaul8503Ай бұрын
ഇനി എന്തു പറഞ്ഞാലും വിജയനും മോളു ഉണ്ടാക്കാവുന്നതിൻ്റെ പരമാവധി ഉണ്ടാക്കി നി പുറത്താക്കിയാലും, പുറത്തായാലും ഒരു കുഴച്ചവുമില്ല. കമലയേയും കൂട്ടി വിദേശത്തുപോയി സുഖമായി ജീവിക്കും. പക്ഷേ പുഴുത്തേ ചാകൂ
@mariamsunny4371Ай бұрын
ഇറങ്ങി തിരിച്ചത് എന്തിനാണെന്ന് ഇടയ്ക്ക് ഒന്ന് ആലോചിച്ചാൽ ആരും വീഴേണ്ടിവരില്ല.
@sonyvjoy7944Ай бұрын
രക്ഷാ പ്രവർത്തനം നടത്താൻ ഇനി ആരാണ് ഉണ്ടാവുക.. ഒരു അടിമ പോലും അത് മോശം ആയി എന്ന് പറഞ്ഞിട്ടില്ല. അത്രക്ക് തരം താണിരിക്കുന്ന് ഈ പാർട്ടി.
@rasheederattupetta9177Ай бұрын
ജയശങ്കരന്റെ ഓരോ ആഗ്രഹങ്ങൾ
@Artemis201Ай бұрын
അടുത്ത മുഖ്യമന്ത്രി ആകാനുള്ള മരുമോന്റെ കുതന്ത്രങ്ങൾ ..മുസ്ലിം പ്രീണനം നടത്തി ഇപ്പോൾ നാട്ടുകാരെ കാണിക്കാൻ ആർ എസ് എസ് ന്റെ തലയിൽ വച്ചു ..🤔
@madhukotrachal1832Ай бұрын
You deserve a Phd as an all round contributer . Even channels might not have such elaborate details in their archives. Long live Adv. Jayasankar. We usually see that you are "dozzing "in the evening channel discussions.
@plasserilhameedsubairudeen1717Ай бұрын
100% true
@joykozhikkadan5380Ай бұрын
🙏💙💙🙏
@rajajjchiramel7565Ай бұрын
Good morning Sir
@sasikumarsreenandanam3102Ай бұрын
ആരും പറയുന്നില്ലെന്നേയുള്ളു അതാണ് സത്യം
@tonykuriankoshy2773Ай бұрын
Pinarayi യുടെ ശക്തി കുറയും എന്നല്ലാതെ ഇളകി മാറ്റാൻ പറ്റുമോ,,, കാരണം അതിനു പകരം വെക്കാൻ ഒരു തല കൂടി വേണ്ടേ,,,
@malamelpaul997Ай бұрын
One of the best analysis I have ever heard about a recent political history 👍👍👍
@jkp0003Ай бұрын
CPI M will become sudapi party as same like in West Bengal 😂😂😂
@hariprasad.pplathanathu5325Ай бұрын
സർക്കാർ ഉദ്യോഗസ്ഥരെ ഇത്രമാത്രം ഉപദ്രവിച്ച ഒരു ഭരണം ഇതിന് മുൻപ് ഉണ്ടായിട്ടില്ല!!!
@jijijoseph4884Ай бұрын
എന്ന് ഊണിയൻ ഇത് വരെ പറഞ്ഞിട്ടില്ലല്ലോ......😊😊
@kvs2014Ай бұрын
@@jijijoseph4884😂🤣😅
@salimva5462Ай бұрын
ക്ഷേമ പെൻഷൻ മുടക്കി സര്ക്കാര് ജീവനക്കാർക്ക് ബോണസും ഫെസ്റ്റിവൽ അലവൻസും സാലറി അഡ്വാൻസും നൽകുന്ന സർക്കാരോ?
@onlookerhedgehog9083Ай бұрын
അതേ covid കാലത്തും full salary മേടിച്ച് നക്കിയിട്ട് വേണം പണിയെടുക്കാത്ത ഇ വർഗം ഇത് പറയാൻ
@deepups2121Ай бұрын
Comedy adikkalle 😆
@DHANAM550Ай бұрын
അയാളെ സംബന്ധിച്ചിടത്തോളം വിജയമാണ്. ഒരു മൂലധനവും ഇല്ലാതെ വന്ന് മൂലധനം എന്ന ഗ്രന്ഥം ഉയർത്തിപ്പിടിച്ച് പാവങ്ങളെ തെറ്റിദ്ധരിപ്പിച്ച് കോടീശ്വരനായി തിരിച്ചുപോകുന്നു. ബിസിനസ് വൻവിജയം
@infotech5895Ай бұрын
ഇത് ചിലപ്പോൾ പിണറായി ബിജെപി ചായവു ഉള്ള ആള് ആണ് എന്ന് വരുത്തുവാൻ ആവും... അൻവർ ആരോപണം ഉന്നയിക്കുന്നത് കൊണ്ട് മുസ്ലിം വോട്ട് പോവില്ല... അങ്ങനെ പോയ ഹിന്ദു വോട്ട് തിരിച്ചു പിടിക്കാം