നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇങ്ങനെ വിഷമിക്കുന്നത്.അയാൾ എന്തെങ്കിലും ചെയ്യട്ടെ..
@GeorgeOommen-hb4tp5 күн бұрын
Correct observation
@RAJESHR-mo4kb5 күн бұрын
നല്ല ബുദ്ധി ഉള്ള സ്ത്രീ.. ഇങ്ങനെ ഉള്ളവർ മുന്നോട്ട് വരണം
@ratheeshbabu785 күн бұрын
സന്ദീപ് വാര്യർ കോൺഗ്രസ്സിലേക്ക് പോയത് ഇപ്പോൾ വളരെ മനോവിഷമമായി സന്ദീപ് വാര്യർക്ക് തോന്നി കാണും എന്തായാലും മുങ്ങി കൊണ്ടിരിക്കുന്ന കോൺഗ്രസ്സ് പ്രസ്ഥാനത്തിലേക്ക് പോയത് വളരെ കഷ്ടം തന്നെ
@mskalim84095 күн бұрын
Onnum ella nirodhicha thevra paarttiyude pinthuna undakum
@jayanthkumarmk10635 күн бұрын
നിങ്ങളെ പോലുള്ള നേതാക്കളെ സ്ക്രീൻ ചെയ്യുന്ന സംവിധാനം ഉള്ള പാർട്ടിക്കെന്തെ സുരേന്ദ്രന്റെ തോന്ന്യാസം കാണാൻ കഴിയാതെ പോകുന്നെ ?.... ശ്രീജിത്ത് പണിക്കരെ ആക്രി നിരീക്ഷകനെന്ന് വിളിച്ചാക്ഷേപിച്ചത് കണ്ടില്ലെ, മൂടുതാങ്ങി പ്രഭുലിനെയും കണ്ടില്ലെ ? ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് പാർട്ടി പ്രതിസന്ധിയിൽ ആവേണ്ട ഘട്ടത്തിൽ വെളിവുണ്ടായത് ശ്രീ ശ്രീജിത്ത് പണിക്കർ എന്ന വ്യക്തിയുടെ വാക്കുകൾ ആയിരുന്നു ( ആർട്ടിക്കിൾ 370, Caa ) പോലുള്ള ഘട്ടങ്ങളിൽ സുരേന്ദ്രൻ എന്തു ചെയ്തു ശ്രീജിത്ത് പണിക്കർ എന്തു ചെയ്തു എന്ന് ഒന്നാലോചിക്കണം .... തള്ളുമ്പോൾ ഒന്ന് ഊക്ക് കുറച്ചു തള്ളിയാൽ നന്നായിരുന്നു. .... മാഡത്തിന്റെ നിസ്സാര കാര്യം കണ്ടുപിടിച്ച സംവിധാനത്തിന് ഇയാള് bjp യെ വിറ്റ് കാശാക്കിയിട്ട് ഗ്രൂപ്പ് കളിച്ച് ബാക്കിയുള്ളവരെ ഒതുക്കാൻ നടക്കുന്നത് കാണാതെ പോകുന്നതെന്തെ ? സന്ദീപ് വാര്യർ ഇത്രയും ചെറ്റയാണെന്ന് കാണാൻ മാഡത്തെ നിരീക്ഷിച്ച ക്യാമറയ്ക്ക് കഴിഞ്ഞില്ലെ....
@അഖിൽ-ജ6ങ5 күн бұрын
നിങ്ങൾ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇങ്ങനെ വിഷമിക്കുന്നത്.അയാൾ എന്തെങ്കിലും ചെയ്യട്ടെ..
@Nidinkumar5 күн бұрын
@@അഖിൽ-ജ6ങ താങ്കൾ എന്തിനാണ് ഇങ്ങനെ ഒരു കമന്റ് കണ്ടു ഇങ്ങനെ വിഷമിക്കുന്നത്... അയാൾ എന്തെങ്കിലും കമന്റ് ഇട്ടോട്ടെ എന്ന് വിചാരിച്ചൂടെ...🙏🏻🙏🏻🙏🏻
@അഖിൽ-ജ6ങ5 күн бұрын
@@Nidinkumar അതാണ് കുഴപ്പം ഞാൻ കമന്റ് അല്ല വിമർശിച്ചത് ഇവരുടെ ഇന്റർവ്യൂവാണ് വിമർശിച്ചത് താങ്കൾ യഥാർത്ഥ സംഘ പരിവാർ തന്നെ..
@sudhaknair4 күн бұрын
Well said 👌
@sreekantannairkg78635 күн бұрын
നല്ലൊരു ചർച്ച 👍
@harip36705 күн бұрын
Excellent speech ma'am, വളരെ നല്ല രീതിയിൽ ഉള്ള സംഭാഷണം Congratulations dear team 👍👍👍👍👍
@Indian-h7m5 күн бұрын
സന്ദീപിനെ പോലുള്ള ഒരു വ്യക്തി പോയത് നന്നായി. ഇങ്ങനെ ഉള്ള ഒരു വ്യക്തി ബിജെപി ക്ക് ചേരില്ല
@Dazz295 күн бұрын
Smart lady❤
@GirijaMavullakandy5 күн бұрын
പത്മജ മേനോൻ ജി നിങ്ങൾ പറഞ്ഞത് നൂറുശതമാനം ശരി. കുറച്ചു കഴിയുമ്പോൾ സന്ദീപിനു തന്നെ തിരിച്ചറിവുണ്ടാകും. പക്ഷെ സന്ദീപിന് ഇനി കാര്യമായി സ്ഥാനമാനങ്ങളൊന്നും കോൺഗ്രസിൽ കിട്ടാൻ പോവുന്നില്ല
@rameshmenon96525 күн бұрын
സന്ദീപിനെക്കുറിച്ച് വളരെ തികഞ്ഞ വിശകലനം !!! അവൻ തൻ്റെ ഭാവി സ്വയം കുത്തിക്കീറി
@Junebird-w3c5 күн бұрын
സന്ദീപിൻ്റെ വിഷയം ചർച്ച ചെയ്യേണ്ട കാര്യമില്ല. വെറുതേ ഒരു പ്രാധാന്യം നൽകൽ പോലാകും! ഷാഫി പറമ്പലിൻ്റെ വിയർപ്പ് ഒപ്പുന്ന സന്ദീപിൻ്റെ ചിത്രമാണ് പാലക്കാട് കണ്ടത്. പാണക്കാടിൻ്റെ മുന്നിൽ ഓച്ചാനിച്ചു നിൽക്കുന്ന സന്ദീപിൻ്റെ മറ്റൊരു ചിത്രവും കണ്ടു: അധികാത്തിന് വേണ്ടി ശത്രുക്കളുടെ ഷൂ നക്കുന്ന സന്ദീപിന് തെരുവ് പട്ടിയുടെ വില പോലും കോൺഗ്രസ് നൽകില്ല. അവരെ സംബന്ധിച്ച് സന്ദീപ് ഇലക്ഷൻ സമയത്തെ ഒരു രാഷ്ട്രീയ ആയുധം മാത്രമായിരുന്നു. കാലങ്ങളായി പ്രവർത്തിക്കുന്ന അണികൾക്ക് നൽകാത്ത സ്ഥാനമാനങ്ങൾ ഇന്നലെ വരെ ചീത്ത വിളിച്ച് ഒറ്റയടിക്ക് മാറ്റി പറഞ്ഞ സന്ദീപിന് നൽകുമോ?
@bababluelotus5 күн бұрын
Correct 👌
@XYZ-j6r7f5 күн бұрын
നീയൊക്കെ ഇങ്ങനെ മോങ്ങിക്കൊണ്ടിരുന്നോ. സന്ദീപ് 2026-ലെ UDF സർക്കാരിൽ മന്ത്രിയാകുമ്പോൾ നിൻ്റെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോൾ തന്നെ കുളിരുകോരുന്നു. 🤣🤣🤣
@bahuleyanmv21085 күн бұрын
തെരുവ് പട്ടി പോലും ഭക്ഷണം കൊടുത്താൽ നന്ദി കാട്ടും..
@rajagopalgopal7885 күн бұрын
ശ്രീമതി പത്മജ മേനോൻ എത്ര ഭവ്യതയോടെയാണ് സന്ദീപിന്റെ ദുര്യോഗത്തെ വരച്ചു കാണിച്ചിരിക്കുന്നത്...ബിജെപി പ്രവർത്തകർക്ക് മാർഗദർശകമായ ഒരു സംവാദം... ആശംസകൾ
@kkuttykallara16985 күн бұрын
വിനാശകാലേ വിപരീത ബുദ്ധി.😂😂
@mohandaskalangat60035 күн бұрын
. good
@RajKs-w6r5 күн бұрын
Correct observation 👌
@narayanankutty59735 күн бұрын
ആ വഷളൻ വാരിയർകു അങ്ങിനെതന്നെ വരണം
@devipriyak4925 күн бұрын
സത്യം
@salip13755 күн бұрын
തലക്ക് വെളിവില്ലാത്തയാൾ തെരുവിൽ കാണിക്കുന്ന കോമാളിത്തരം അതാണ് ഇപ്പോൾ സന്ദീപ് വാര്യർ
@prasannank.sprasannan96595 күн бұрын
Yes Madam what you are saying it is a correct point ❤
@santhoshcn12985 күн бұрын
സൂപ്പർ
@risalsg98645 күн бұрын
പദവി ഒന്നും കിട്ടിയില്ല എങ്കിൽ സിപിഎം ലേക്ക് പൊക്കോ പാർട്ടി സെക്രട്ടറി പോസ്റ് ചിലപ്പോൾ കിട്ടും സന്ദീപ്
@unniag70194 күн бұрын
Excellent assessment by Padmaja !Congrats !❤❤❤The stature of K Surendran has risen after the Warrier fiasco !
@vijayanvnair65265 күн бұрын
Excellent
@asokankg54605 күн бұрын
സന്ദീപിനെ നൈസായി ചവിട്ടി തേക്കുന്നു.
@ananthasivans24044 күн бұрын
മരുമകൾ ആദ്യം വീട്ടിൽ വരുമ്പോൾ അടുക്കള കാണിക്കുന്നതതു പോൽ തോന്നി
@vijayanak18555 күн бұрын
Well done
@shankumartv79425 күн бұрын
ഷാഫിയുടെ വിയർപ്പ് ഒപ്പുന്നത് നമ്മൾ കണ്ടില്ലേ... ഇനിയെങ്കിലും സന്ദീപിനെ കുറിച്ച് ചർച്ച ചെയ്യാതിരിക്കുക...
@gdp84895 күн бұрын
അടുത്തു kc യുടെ ജെട്ടിയും കഴുകും. പിന്നെ രാഹുലിന്റെയും പിങ്കിയുടെയും😅😅😅
@govindankp83715 күн бұрын
Well said.
@Bala-rs3tp5 күн бұрын
അയാൾക്കെവിടെ വ്യക്തിത്വം ? ഉള്ളിൽ പുഴുനുരയ്ക്കുന്ന, പുറമെ മധുരം ഭാവിയ്ക്കുന്ന മാമ്പഴംപൊലെ !
@immortalbeing1965 күн бұрын
കറക്ട്... ടീവിയിൽ വന്ന് വായിലെ നാവേ ഉള്ളൂ... തടിയനങ്ങില്ല...
സന്ദീപ് ജി എന്നൊന്നും ഇനി നാമ കരണം ചെയ്യേണ്ട തില്ല.
@dineeshbhaskaran58695 күн бұрын
പറഞ്ഞത് 100% യോജിക്കുന്നു..
@niyasniyas17702 күн бұрын
സന്ദിപ് വാര്യർ കുറെ വർഷം ബിജെപി പാർട്ടിയിൽ നിന്നു പക്ഷെ ഒരു കേന്ദ്ര മന്ത്രി ഗവർണർ എംപി സ്ഥാനം ആഗ്രഹിക്കുന്നു പക്ഷെ ബിജെപി കൊടുത്തില്ല അവസാനം കോൺഗ്രസ് എന്ന മുങ്ങി കൊണ്ടു ഇരിക്കുന്ന ഷിപ്പിൽ കയറി പാവം സന്ദിപ് ജി
@sunilvlogs12295 күн бұрын
സന്ദീപ് സ്വയം ആത്മ ഹത്യ ചെയ്തു രാഷ്ട്രീയം ആയി കഷ്ടം
@harikumarapillai19895 күн бұрын
എന്തു ഭാഷ? സ്വയം ആത്മഹത്യയോ?!
@JayanKl5 күн бұрын
👍🏼
@RamaChandran-cc6ux5 күн бұрын
സന്ദീപ് തങ്ങൾ. വിത്തു ഗുണം
@RameshRamu-rd2lp4 күн бұрын
അയാളെ കുറിച്ച് ഇപ്പോഴും ചർച്ചയുണ്ടൊ😂😂
@sathisnair1124 күн бұрын
അവസാനം വരെ വാര്യരുടെ side പറഞ്ഞു ഞാൻ , അവൻ രാജ്യദ്രോഹി ആയപ്പോൾ വെറുത്തു ,
@abhiregikumar18065 күн бұрын
പദ്മജ ചേച്ചി simple ആയി വിശദീകരിച്ചു കാര്യം .
@surabhidas13105 күн бұрын
ഞാനും പറഞ്ഞു wait ചെയ്യാൻ 😢
@rajajjchiramel75655 күн бұрын
Good afternoon Sirs
@jagadishnair93175 күн бұрын
Sandeep could have developed Palakkad & be an MLA had he continued patiently with BJP.
@premapnair5 күн бұрын
Good discussion 👏👏
@chandrannair40354 күн бұрын
സ്നേഹത്തിന്റെ കടയിലെ പാവാട 😅
@krishnadasp61372 күн бұрын
Mam ,🙏 sooper matured talk Good performance ❤
@gvrsunilps5 күн бұрын
😂😂 ഭാവി ബിരിയാണി ചെബും കഴൂകി, അടുപ്പിലൂതി ശിഷ്ടകാലം..😂😂
@srileshkottooly76185 күн бұрын
എന്തോന്ന് സന്ദീപ് ജി... നിങ്ങൾക് വേറെ ജോലി ഇല്ലേ... ആ പോഴനെ കുറിച്ച് പറയാൻ
@balum3005 күн бұрын
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മരമണ്ടന്‍ സന്ദീപ് ആണെന്നാണ് ഞാന്‍ കരുതുന്നത്. ഇപ്പോള്‍ ഈ മനുഷ്യന്‍ പറയുന്നതും ചെയ്യുന്നതും എങ്ങിനെയെങ്കിലും നിലനില്‍പുണ്ടോ എന്ന് നോക്കാന്‍ മാത്രമാണ്. പലപ്പോഴും കഷ്ടം തോന്നും. അധികം ബുദ്ധിയുള്ള പൊന്മാന്‍ കിണറ്റിലാണ് മുട്ടയിടുക എന്നൊരു ചൊല്ലുണ്ട്. സന്ദീപിനെ സംബന്ധിച്ച് ഇത് അക്ഷരം പ്രതി ശരിയാണ്.
@anishmay5 күн бұрын
ഇനി അയാളെ സന്ദീപിജി എന്നു വിളിക്കരുത്. അയാൾ ഇപ്പോൾ സന്ദീപ് കോയ ആണ്. Sdpi ക്കാരുടെ സ്വന്തം സന്ദീപിക്ക.
@OpGaming-cl1ij5 күн бұрын
😂😂😂😂😂😂😂😂😂
@dineshkumarkvkannan74635 күн бұрын
മാറ്റിനിർത്തിയത് ഒരുപക്ഷേ ആ കിഴങ്ങനെ പരീക്ഷിക്കാൻ വേണ്ടിയായിരിക്കും പക്ഷേ ആ പരീക്ഷയിൽ സന്ദീപ് വട്ടപ്പൂജ്യം മാർക്ക് വാങ്ങി തോറ്റുപോയി
@premachandran53915 күн бұрын
ഓന്തൻ വാര്യൻ അത്ര വല്യ സംഭവം ആണോ? എനിക്ക് അങ്ങനെ തോന്നിയിട്ടില്ല 😮
@Surendran_5 күн бұрын
വാഗ്ദാനം ചെയ്തതില്ലെങ്കിൽ വാഗ്ദാനം ചെയ്യാത്തത് കൊടുക്കട്ടേ!അക്കരെപച്ചകണ്ട് ഇറങ്ങിപ്പോയില്ലേ?അക്കരെയുമില്ല ഇക്കരെയുമില്ല എന്ന അവസ്ഥ വന്നാലോ?
@sarathlaltg39825 күн бұрын
സന്ദീപിന് അയാളുടെ Carrector ന് പറ്റിയ പാർട്ടിയിലേക്കാണ് പോയത് അതിന് എന്താ.. പോയി കഷ്ടപ്പെട്ട് എന്തെങ്കിലും പദവി നേടി വളരട്ടെ. പക്ഷെ പടവലങ്ങ പോലെ വളരട്ടെ
@sureshkm24035 күн бұрын
ചേച്ചി അവനെ സന്ദീപ് ജി വേണ്ട വിളിക്കണ്ട
@kalathradhakrishnan4 күн бұрын
U r right madam
@MNSPrasad-q9o5 күн бұрын
ഇയാളെപ്പോലെയുളളവർ ഇനിയുമുണ്ട് തനി നിറം പതിയെ വെളിയിൽ വരും. നരേന്ദ്രമോദിയെപ്പോലെയുളള , അറിയപ്പെടാത്ത ആത്മാർത്തതയുളള പ്രവർത്തകരെ ഉയർത്തികൊണ്ടു വന്നാലെ ജനത്തിൻറ കാരൃമായ സപ്പോർട്ടു കിട്ടൂ.
@RaviKumar-hm6ch5 күн бұрын
ചതിയൻ സന്ദീപ്
@SureshKumar-ru1is5 күн бұрын
🙏💕🤔🤔
@TgRaju-t9t5 күн бұрын
വിനാശകാലേ... വിപരീത ബുദ്ധി... വിഷമിക്കേണ്ട പൂജാരിയായിട്ട് പോകുക ഒരു പൂണൂലിന്റെ കാര്യമല്ലേയുള്ളൂ... സ്നേഹത്തിന്റെ കട അമ്പലത്തിൽനിന്നും ഭക്തർ നിങ്ങൾക്ക് തരും ഉപേക്ഷ വിചാരിക്കരുത് വാര്യരേ... 🤣... 🤣... 🤣
@sreenavivek13264 күн бұрын
നമസ്കാരം madam 🙏🙏
@hillarytm67665 күн бұрын
എന്നും രാവിലെ വൃത്തികെട്ട കുലം കുത്തിയുടെ മുഖം കാണേണ്ട ഗതികേട് ആയിരുന്നു.ഏതായാലും ബ്ലോക്ക് ചെയ്തു
@SubashSaikuttan5 күн бұрын
Victoriya gowri madam Chennai higcourt judge
@geethanair26865 күн бұрын
Very true
@shaijuudayan2960Күн бұрын
👍
@subhalaxmis35595 күн бұрын
Madam you are absolutely right
@premsaiputhiyedathukuni52295 күн бұрын
👍👍
@muraleedharanmm29663 күн бұрын
കോൺഗ്രസിലെ ഭീമൻ രഘുവായി മാറും😂😂😂😂 വാര്യർ ൻ്റെ അധോഗതി തുടങ്ങി😂😂
@kamalajayanthi7174 күн бұрын
വി നാശ കാലേ, വിപരീത ബുദ്ധി 😁 കഷ്ടായി ട്ട്വോ സന്ദീപേ 😞
@ChandranKT-xc7hc3 күн бұрын
സന്ദീപ് ഞങ്ങളുടെ ചാരനാക്കി അയച്ചതാണ്
@rajanka25125 күн бұрын
👍വെക്തം👌 ✅
@sathisnair1124 күн бұрын
മോളെ ❤️🌹
@SuryaPrakash-f5d5 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@wonderfulworld69925 күн бұрын
കുറച്ചു കാത്തിരിക്കൂ കോമേനി കൊല്ലപ്പെട്ടു എന്ന് പറഞ്ഞു നടന്ന.... ആണ് 🤣😂
പണി ചെയ്തു കൂലി വാങ്ങുക....!!!!ചെയ്ത പണിക്കുള്ള കൂലി സമയത്തു തന്നെ കിട്ടിയേ പറ്റൂ!!!!!
@sreenath_seasparks5 күн бұрын
Good leader
@Gayathri04065 күн бұрын
SHOCKED... that's correct...How empty headed HE was....How can one Change his idea Upside Down?.....
@ramachandranpunnapra42215 күн бұрын
I am not a bjp but I dislike Sandeep's entry in to Congress. Considering his political fututire it was better to continue in bjp. His body nature face expression knowledge and deliberations are most suitabe for bjap than that of congress. .
@haridasa72815 күн бұрын
അവരുടെ ശരിയായ തീരുമാനം പുതിയ പാർട്ടി യിൽ വരുമ്പോൾ താഴെ തട്ടിൽ നിന്നും പ്രവർത്തിക്കണം കോൺഗ്രസ് എന്താണന്നറിയണം. വെറുതെ സ്നേഹതിന്റെ കട രമ്യ ഹരിദാസ് വരെ എന്റെ നേതാവ് എന്നു പറയുമ്പോൾ. കെപിസിസി സെക്രട്ടറി യാവണം എന്നു പറയാൻ സന്ദീപ് നെഹ്‌റു കുടുംബത്തിൽ അല്ലല്ലോ ജനിച്ചത്. കോൺഗ്രസ് ൽ വളരെ കാലം പ്രവർത്തിച്ചുട്ടുള്ള വർ ഇന്നലെ വരെ രാഹുൽ നെ വ്യക്തി പരമായിട്ടുതന്നെ രുക്ഷമായി വിമര്ശിച്ച വ്യക്തി യെ അവർക്കു ഉൾകൊള്ളാൻ പറ്റില്ല. ഒറ്റ ദിവസം കൊണ്ടു തന്റെ ദേശിയനേതാക്കളെ ചവിട്ടി താഴ്ത്തി പറയുന്നവൻ നാളെ ഇയാളെ തൃപ്തി പെടുത്താൻ പറ്റിയില്ലെങ്കിൽ ഉടനെ പാർട്ടി മാറും. അങ്ങനെ യുള്ളവരെ എങ്ങനെ വിശ്വസിക്കും
@jessysvideo67644 күн бұрын
Victoria Gouri Madam became Judge.
@padmakumarim.r49914 күн бұрын
❤
@jayaramaprabhu91395 күн бұрын
ഉബ്ബൻസദീബി. 🤣🤣
@jessysvideo67644 күн бұрын
പണ൦ മേടിച്ചു
@Sudhiraravind5 күн бұрын
Proud of you, edathiyamme....
@baskaranc42235 күн бұрын
ആരാണ് കോൺഗ്രസ് എന്താണ് കോൺഗ്രസ് പപ്പുവിൻ്റെ കോപ്രായങ്ങൾ കണ്ടവർ BJP യിൽ നിന്നും കോൺഗ്രസ് അയ്യോ വാര്യർ താല്ക്കാലിക സുഖം കൊണ്ട് തൃപ്തിപ്പെട്ടോ🤔😜
@knbhaskaran81035 күн бұрын
ജനവുംഇഷടപ്പെടുന്നില്ല.
@shijinis64485 күн бұрын
ഓന്ത് വാരിയർ 👍👍👍👍രാജ്യദ്രോഹികളുടെ കൂടെ പോയി... അയാളും രാജ്യദ്രോഹി
@cvpillai2 күн бұрын
That is a very correct observation. Sandeep Varrier could have reached higher levels had he shown some patience. However, he is likely to be left out of Congress soon as there is a battalion of position-hungry workers.
@Chakkochi1685 күн бұрын
തങ്ങളെ മാറ്റി വാര്യരെ ലീഗിന്റെ നേതൃസ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നോ?😂😂😂💃💃💃