*" ജനിക്കുമ്പോൾ തൊട്ട് ഒരു നിഴൽ കൂടെ നടക്കുന്നുണ്ട് ..* *എന്നെങ്കിലും ഒരിക്കൽ അതു തിരിഞ്ഞു നേർക്കുനേരേ നിൽക്കും* *അതാണ് മരണം "* *എം ടി ...✒️🌹* എഴുത്തിന്റെ പെരുന്തച്ചന് പ്രണാമം 🙏
@ANTONY........5 күн бұрын
ഓ വി വിജയന്റെ മുന്നിൽ ആരു നില്കും
@realplusimaginary2446 күн бұрын
മനോഹരം!!! നന്ദി🙏🙏🙏
@santhoshkumarss92956 күн бұрын
താങ്കളുടെ പേര് ഒഴിവാക്കിയ മഹാന്റെ പേര് 🤔🤔പറയു എല്ലാരും അറിയട്ടെ.. ആ "കൊച്ചു".. മിടുക്കനെ.. 😊😊😊
@syamraveendran99966 күн бұрын
എനിക്ക് ഇഷ്ടം 'കാലം'ആയിരുന്നു...❤❤❤
@asanganak85065 күн бұрын
കഥയറിയാതെ രാധാകൃഷ്ണൻ സാർ ആട്ടം കാണുന്നത് നല്ല രസമായിട്ടുണ്ട്. ഈ മഹാനായ എഴുത്തുകാരൻ എന്ന് പറയപ്പെടുന്ന ആളുടെ ഏത് കൃതിയാണ് മഹത്തരമായ ഉള്ളത്. എല്ലാ കൃതിയിലും പരാജയവും അപകർഷതാബോധവും ഉൾവലിലും മാത്രമേ ഉള്ളൂ. പൊതുസമൂഹത്തിന് വിജയത്തിൽ എത്തിക്കുന്ന ഒരു കഥ പോലും ഇദ്ദേഹം എഴുതിയിട്ടില്ല. മാതൃഭൂമി പോലുള്ള ഒരു മഹാപ്രസ്ഥാനം കയ്യിലിരുന്നത് കൊണ്ട് മാത്രം ജ്ഞാനപീഠം അവാർഡും മറ്റും വാങ്ങിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഞാനവിടെ കിട്ടിയ ഏറ്റവും തല്ലിപ്പൊളി രചനയാണ് രണ്ടാമൂഴം. രാധാകൃഷ്ണൻ സാറിന് കുറച്ചെങ്കിലും ബോധം വെളിവും ഉണ്ടെന്ന് വിചാരിച്ചിരുന്നു. കള്ളുകുടിയനും ബീഡി വലിക്കാരനും പരസ്ത്രീഗമനക്കാരനും താന്തോന്നിയും ആയിരുന്നു അദ്ദേഹത്തിന്റെ വ്യക്തിജീവിതം. സ്വന്തം ഭാര്യയെയും മകളെയും നിഷ്കരണവും ഉപേക്ഷിച്ചു ആഹ്ലാദം തേടി പോയ മനുഷ്യൻ .... ഏതായാലും ആദരാഞ്ജലികൾ
@arunaroy-u2yКүн бұрын
നിങ്ങൾ മിക്കവാറും ഒരു ജിഹാദി ആകാൻ ആണ് സാധ്യത MT യുടെ സ്വകാര്യ ജീവിതം അല്ല അദ്ദേഹം മലയാള ഭാഷ ക്കു നൽകിയ സംഭാവന കളെ കുറിച്ച് ആണ് എല്ലാവരും പറയുന്ന ത് വേറെ ഒരു കാര്യം മനോഹരം ആയ ഒരുപാട് സിനിമകളും നൽകി രാജ്യ ദ്രോഹികൾ ക്കു അദ്ദേഹത്തെ കുറ്റം പറയാൻ ഒരു അവകാശവുമില്ല
@ritag.adiyodi8542 күн бұрын
I enjoyed listening to Sri.. Radhakrishnan. Thank you.
@babuchanayil43886 күн бұрын
അധികാരവും പവറും ഉണ്ടായിട്ടും മലയാളത്തിന്റെ എല്ലാ ആനുകുല്യങ്ങളും അനുഭവിച്ചിട്ടും മലയാള പിതാവിനെ സ്നേഹിച്ചില്ല. പ്രതിമയെ എതിർക്കുന്നവരെ മുഖത്ത് നോക്കി പറയാൻ സാധിച്ചില്ല. ആരേയോ ഭയന്ന് ജീവിച്ചു. പ്രണാമം
@preethap19273 күн бұрын
എന്ന് പൊന്നാനികളരിയിലെ സാഹിത്യകാരന്മാരിൽ നിന്ന് മാതൃഭൂമി കൈവിട്ടു പോയൊ... അന്ന് തുടങ്ങി അതിന്റെ അധ:പതനം
@radhakrishnankrishnan16596 күн бұрын
ഒരു ക്ലാസ്സിക് സൃഷ്ടി ആയിരുന്നു, ഈ ഇന്റർവ്യൂ. അതിന്റെ അണിയറ ശി ൽപ്പികൾക്കു അഭിനന്ദനങ്ങൾ
@VKV6016 күн бұрын
നിർമ്മാല്യം പോലൊരു രചന എത്ര പേരെ വഴിതെറ്റിച്ചു കാണും എന്നോർക്കുമ്പോൾ എം ടി യെ ഇഷ്ടപ്പെടാനാവുന്നില്ല..
@ramks32826 күн бұрын
വാസ്തവത്തിൽ നിർമാല്യത്തിൻ്റെ മൂലകൃതിയായ 'പള്ളിവാളും കാൽച്ചിലമ്പും' അദ്ദേഹത്തിൻ്റെ സ്വന്തം കൃതിയല്ലെന്നു പറയുന്ന ഒരു ലേഖനം, സാഹിത്യമാസികയിലോ അതോ ഭാഷാപോഷിണിയിലോ വന്നതായി ഞാൻ ഓർക്കുന്നു.....!!
K Pകേശവ മേ നോൻസാർ , ടk പൊറ്റക്കാട് Nv കൃഷ്ണവാര്യർ തുടങ്ങിയവർ----.. 20-25 കൊല്ലങ്ങൾ !.ഡിസംബർ 31 - തുഞ്ചൻപറമ്പ്..... പുതു വർഷപ്പുലരി തുഞ്ചൻ മണ്ണിൽ -..... ആരാണത് മാറ്റിയത്? പി ന്നെ തുഞ്ചന്റെ മണ്ണിൽ പോയിട്ടില്ല.
@tomykabraham10073 күн бұрын
ചുമ്മാതല്ല തളി മറിക്കുന്നെ real opportunist 😂😂😂😂😂
@freakdude81636 күн бұрын
ഒരാൾ വെക്തി ജീവിതത്തിൽ കൂടി മികച്ചൻ ആയിരിക്കണം. സ്വന്തം മകളെ തിരിഞ്ഞു നോക്കാത്ത ആൾ ഒരിക്കലും മഹാൻ ആകില്ല.
@yesmedia94586 күн бұрын
അതെന്താ നിൻ്റെ മോൾ കമതിപുരയിലാണോ
@alexandervd87396 күн бұрын
സേതുന് എന്നും ഒരാളോടെ ഇഷ്ടമുണ്ടായിരിന്നുള്ളു, സേതുനോട് മാത്രം. അതുകൊണ്ട് സേതുനോട് ഇഷ്ടക്കേട് ഒന്നുമില്ല. വളരണം, വളർന്നു വലുതാവണം.
@GangadharanKalarikkal7 күн бұрын
തിരിച്ചു എഴുത്തച്ഛനെ അവിടെ ആര് എത്തിക്കും 🙄
@652297 күн бұрын
എം ടി വാസുദേവൻ നായർ, 1933,2024, ആദരാഞ്ജലികൾ ദുഃഖത്തിൽ പങ്കുചേരുന്നു
@tomykabraham10073 күн бұрын
കൂലി പണി അല്ലെ ചെയുന്നെ ഇത്ര ജൊലി ചെയാന് 😂😂😂😂
@thankachanscaria4886 күн бұрын
🙏🙏🌹
@sarojinim.k73266 күн бұрын
ഒരിക്കലും നികതാ നാവാത്ത മലയാളത്തിന്റെ നഷ്ടം പ്രിയ കഥാകാരന് ഒരായിരം പ്രണാമം 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
@easwaran19546 күн бұрын
such a nice interview ... Thanks ...
@anilmadhu89046 күн бұрын
Great Rradhakrishanan Sir.
@Junebird-w3c6 күн бұрын
എം.ടി മലയാളത്തിൻ്റെ ശ്രദ്ധേയനായ കഥാകാരൻ തന്നെ ' പക്ഷേ അദ്ദേഹത്തിൻ്റെ വ്യക്ത്വിതത്തെ പൂർണ്ണമായും മഹത്വവത്കരിക്കാനാകില്ല' ചില Selective പ്രതികരണങ്ങൾ കഥാകാരനിലെ രാഷ്ട്രീയക്കാരനെ മുന്നോട്ട് വെയ്ക്കുന്നു. ഭാഷാപിതാവിനോട് കാട്ടിയ നെറികേടും മറക്കാനായില്ല. മരണം ആരെയും മഹാനാക്കുന്നില്ല!
@aram71175 күн бұрын
പക്ഷെ സാഹിത്യകൊണ്ടും സിനിമ കൊണ്ടും മഹാനാണ ല്ലോ
@Junebird-w3c5 күн бұрын
@aram7117 ofcourse dear. He was great writer
@Krishna-n5g4d6 күн бұрын
MT യെ മനസിലാക്കാൻ പറ്റാത്തവർ അദ്ദേഹത്തിന്റെ സൃഷ്ടികളെയും അതുപോലെ കണ്ടെന്നു വരാം. പക്ഷെ അദ്ദേഹത്തിന്റെ തൂലികയുടെ ശക്തിയെ വെല്ലുവിളിക്കാനാവില്ല. അത്രയ്ക്ക് ഭംഗിയും ശക്തവും കാവ്യാത്മകവുമാണത് ❤പ്രണാമം 🙏🏻
@ShalomShalom-i5o6 күн бұрын
🎉🎉❤❤🎉🎉 big salute m t🎉🎉
@thankappanpk92816 күн бұрын
Great review of my favourite malayalam author and cinema director Sri M.T Vasudevan nair
@SankarKizhakkekara6 күн бұрын
As a writer, cinema director and script writer, MT may be one among the best. But, as a person, in his personal life, he has not been kind to his first wife as far as i know. That black mark makes many difficult to say that MT was a 'complete' man.
@syamraveendran99966 күн бұрын
<a href="#" class="seekto" data-time="1070">17:50</a> യയാതി അതികംഭീര crafting ആണ്...8 വർഷം എടുത്തു ഖണ്ടേക്കർ അത് എഴുതി തീർക്കാൻ...
@mohammedshaparappanangadi5236 күн бұрын
KS radhakrishnan Sir ❤❤❤🙏🙏🙏
@bhaskaranmulakkal48956 күн бұрын
നന്നായി.
@rajajjchiramel75656 күн бұрын
Good morning Sirs
@mehulm642615 сағат бұрын
ഇനിയും നല്ല എഴുത്തുകാരുണ്ട് വളരാൻ...പക്ഷെ നായരോ മേനോനോ കുറുപ്പോ പിള്ളയോ ഒക്കെയാകണം...എന്ന് തോന്നുന്നു...
@sreedevpillai80456 күн бұрын
മോഷണം ഒരു കലയല്ല
@ravindranathanmenon28076 күн бұрын
UA Khader, Methil Radhakrishnan, NN Kakkad, Kunjunni Master, Sachidanandan, VKN, VS, Vishnu Narayan Nambuthiri, Aravidan, Sugathakumari, Valsala, Madhavikutty.. Many many artists of calibre,.
@ravindranathanmenon28076 күн бұрын
Khasakkinte ithihasam, Indraprastham..
@sunilroyalnestedavanaparam51425 күн бұрын
അതെ. MT യുടെ മാസ്റ്റർ piece അത് തന്നെയാണ്. ഇതു MT ക്കു മാത്രം എഴുതാൻ കഴിയുന്നത്.
@sunilroyalnestedavanaparam51425 күн бұрын
അത് വായിച്ചാൽ മനസ്സിൽ നിന്നും പോകില്ല.
@kuttysankaran92067 күн бұрын
Sinooji is asking very silly questions!
@josephchummar73616 күн бұрын
No doubt so far no one to substitute mt.v .in every thing he has his own findings in any puranam .eg .randamuzham ,vadakan pattu etc .the readers get a very rare enjoyment in reading them and mt .raises important findings different frome orthodoxical narration based on committed religious aspect .definitely he would have given a different version to lakshmanas cruelty to rvananas sister which caused the rama ravana war .
@vkxvibe6 күн бұрын
The voice is low in volumn
@preejithpvpadinharanveedu19627 күн бұрын
പ്രണാമം 🙏🏻
@prasannanvasudevannair77086 күн бұрын
The best tribute by KSR
@sidharthpg80596 күн бұрын
ഇന്റർവ്യൂ ചെയ്യുന്ന ആൾ കുറച്ചുകൂടി അപ്ഗ്രേഡ് ആകേണ്ടതുണ്ട്... ????? വായന തീരെ ഇല്ലാത്തതു പോലെ?????
@ajithellath3717 күн бұрын
❤🙏🌹
@binuvt14847 күн бұрын
❤❤❤❤
@ashaashok68126 күн бұрын
🙏
@pradeepr6186 күн бұрын
ഇഷ്ട കഥാകാരൻ ❤
@ajithkumarj596 күн бұрын
KS-നെ ഇഷ്ടമില്ലാത്ത എഡിറ്റർ ആരാണാവോ?
@chandranpillai29406 күн бұрын
ഗദ്യസാഹിത്യത്തിലെ ചങ്ങമ്പുഴയായിരുന്നു എം.ടി അദ്ദേഹം ചില സിനിമാ ഗാനങ്ങളും എഴുതിയിട്ടുണ്ടെന്ന് സംവിധായകൻ ഹരിഹരൻ പറഞ്ഞിട്ടുണ്ട് എം.ടി ക്കു പ്രണാമം
@Lalithan-s7w6 күн бұрын
pranaamam😢😢
@SureshKumar-ru1is6 күн бұрын
🙏💕😢😢
@unnikrishnan2836 күн бұрын
ഇനി ഞങ്ങൾക്കുള്ളതു ഒരേഒരു സി. രാധാകൃഷ്ണൻ മാത്രം. എം ടി ക്കു പ്രണാമം.
@surendransurendran18636 күн бұрын
സാറെ നാലു കെട്ടിലെ ഒരു സദ്യ അതിൻ്റെ ഒരു വീക്ഷണം പരാമർശിക്കാ മൊ:
@athulkrishnan.k40846 күн бұрын
Mt❤❤
@ajithakumarin6186 күн бұрын
അതാരാ അവതാരിക പുസ്തകത്തിൻ്റെ എഡിറ്റർ
@indirapk8687 күн бұрын
പ്രിയപ്പെട്ട എന്റെ എം ടി ക്ക് കണ്ണീർ പൂക്കൾ. പ്രണാമം 🙏
@bba_babba6 күн бұрын
Most of his writings are taken from hindus/mytholagy - diverting or twisting the ethics in it.
@ramks32826 күн бұрын
എം ടി എന്ന അതുല്യ പ്രതിഭയ്‌ക്കു പ്രണാമം....അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്നു .... ആദരാജ്ഞലികൾ....!! ....... ഇത്തരുണത്തിൽ ഞാൻ ഒരു കാര്യം ഓർക്കുന്നു: മഹത്തായ രചനയായ 'പള്ളിവാളും കാൽച്ചിലമ്പും' അദ്ദേഹത്തിൻ്റെ സ്വന്തം കൃതിയല്ലെന്നു പറയുന്ന ഒരു ലേഖനം, സാഹിത്യമാസികയിലോ അതോ ഭാഷാപോഷിണിയിലോ വന്നതായി ഞാൻ ഓർക്കുന്നു.....!! അതായതു് അടിച്ചുമാറ്റിയ കഥയാണു് നിർമാല്യത്തിൻ്റെ മൂലകൃതി എന്നർത്ഥം....!!
@rivaphilip51376 күн бұрын
Vasu was an Antham Commie and puppet of CPM. naanamketta panni aanu vasu. I have no respect for this guy.
@HareeshMoideen7 күн бұрын
MT Vasudevan Nair is a gentle man but this Radhakrishnan is a Sangi
@govindram6557-gw1ry7 күн бұрын
That doesn't mean that what he speaks is not sane
@meditationfortranquility35277 күн бұрын
Being sanghi is not a crime. Shri.Radhakrishnan is a real patriot and nationalist UNLIKE you.
@happy2video7 күн бұрын
കോയകൾക്കു കല സാഹിത്യം ഇതിൽ എന്ത് karyam😂😂 കോയിബിരിയാണി അല്ലിത് കോയാ
@meditationfortranquility35277 күн бұрын
Shri Radhakrishnan is a patriot and nationalist.He is a proud sanghi, not a jihadi as you.
@sathyavrathannair88987 күн бұрын
So bloody what?If at all he is a sanghi (not 'sangi' as u have written here),is it a crime?Get lost.