പുതിയ ഹിന്ദു നേതാക്കളെ RSS വിലക്കിയോ? ! | ABC MALAYALAM NEWS | ABC TALK | 01-01-2025

  Рет қаралды 42,930

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 177
@chandranpillai2940
@chandranpillai2940 3 күн бұрын
തിരിച്ചു പിടിക്കേണ്ട വയെല്ലാം തന്നെ തിരിച്ചു പിടിക്കണം .
@parthank-q4h
@parthank-q4h 3 күн бұрын
മാസാ....ല്ലാ.
@vasanthatv3783
@vasanthatv3783 3 күн бұрын
അതെ, അബദ്ധങ്ങൾ വന്നുകൂടാ,ഉണർന്നു വരുന്ന ആത്മാഭിമാനം നല്ല ആചാര്യന്മാരുടെ നേതൃത്വത്തിൽ അച്ചടക്കത്തോടെ തന്നെ വളർന്നുവന്നേ മതിയാവൂ. വാളെടുത്തവരെല്ലാം....❤
@rangithamkp7793
@rangithamkp7793 3 күн бұрын
👌💪👍❤
@narendransivaramannair368
@narendransivaramannair368 3 күн бұрын
മോഹൻജിയുടെ ആ പ്രസംഗത്തിൽ പൊതുവെ ഹിന്ദുക്കൾ offended ആയി എന്നത് ഒരു പരമാർത്ഥമാണ്. പ്രത്യേകിച്ചും ഇതേ രീതിയിൽ അദ്ദേഹം മുൻപും പ്രസ്താവന നടത്തിയിട്ടുള്ള സാഹചര്യത്തിൽ. സംഘത്തിന് പോലും ഇത്തരത്തിൽ ഒരു മാറ്റം ഉണ്ടായാൽ പിന്നെ ഹിന്ദുക്കൾക്ക് ആരുണ്ട് എന്ന ആശങ്കയിൽ നിന്നാണ് ആ ആസംതൃപ്തി ഉണ്ടാകുന്നത്. TG യുടെ വാക്കുകൾ സ്വയം സേവകരെ convince ചെയ്യിക്കാൻ പര്യാപ്തമാണെങ്കിലും സാധാരണ അനുഭാവികളെയും സംഘബന്ധുക്കളെയും തൃപ്തിപ്പെടുത്തില്ല. അല്ലെങ്കിൽ തന്നെ ഓരോ പള്ളിയുടെ അടിയിലുംമോഹൻജി പറയുന്ന പോലെ ആരും തന്നെ ഒരിക്കലും വിഗ്രഹം തിരഞ്ഞിട്ടില്ല. എന്നാൽ സ്ഥിതിഗതികൾ മാറുമ്പോൾ, സംഭലിൽ സംഭവിച്ച പോലെ, തകർത്തു മൂടപ്പെട്ട ക്ഷേത്രങ്ങൾ അവിചാരിതമായി കണ്ടെടുത്താൽ അത് അവകാശപ്പെടാൻ ഹിന്ദുക്കൾക്ക്നിയമപരമായും ധർമ്മികമായും അവകാശം ഉണ്ട്. സർ സംഘ ചാലക് തന്നെ വിശദീകരിക്കട്ടെ. ഒരു കാര്യം, ഒരു ഗാന്ധിയെക്കൊണ്ട് രാജ്യത്തിനും ഹിന്ദുക്കൾക്കും ഉണ്ടായ ദുരന്തത്തിന്റെ വേദന മാറ്റാനോ അതുണ്ടാക്കിയ damage ഇല്ലാതാക്കാൻ സാധ്യമല്ല. ഇനിയൊരു ഗാന്ധിയെ രാജ്യത്തിനു സഹിക്കാൻ ആവില്ല.
@ChandraRaj-r2e
@ChandraRaj-r2e 3 күн бұрын
സത്യം
@sreejithg4830
@sreejithg4830 3 күн бұрын
Well said.
@roynaripparayil5120
@roynaripparayil5120 2 күн бұрын
RSS തലവൻ പറഞ്ഞത് ബുദ്ധി പൂർവ്വമാണ്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ.. ഇവിടെ ദേവാലയങ്ങളുടെ അടിയിൽ നിരന്തരം ഗവേഷണങ്ങൾ നടത്തുന്നതായി പ്രചരിക്കുന്നത്‌ രാജ്യത്തിന് നാണക്കേടാണ്. പൊളിറ്റിക്കൽ ഇസ്ലാം ലോക വ്യാപകമായി ശക്തിപ്രാപിക്കുന്നു. ശത്രുക്കളെ മുന്നിൽ നിർത്തിയാണ് പൊളിറ്റിക്കൽ ഇസ്ലാം വളരുന്നത്. ഇസ്രയേൽ പാലസ്തീൻ യുദ്ധം ആഗാേള തലത്തിൽ തീവ്രവാദ ഐക്യം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഒരു മോസ്ക് ക്ഷേത്രമാക്കിയാൽ ഇന്ത്യ ഗവൺമെന്റിന്റെ പിൻതുണയിൽ ഇന്ത്യയിലെ മോസ്കുകൾ എല്ലാം തകർക്കുന്നു എന്നായിരിക്കും ലോകതലത്തിൽ വാർത്ത പ്രചരിക്കുക. ഇത് ഇന്ത്യയിലെ തീവ്രവാദികൾക്ക് വിദ്ദേശ സഹായം ലഭിക്കാൻ സാധ്യത വർദ്ധിപ്പിക്കും. ഇന്ത്യയിൽ അസ്വസ്ഥതകൾ ഉണ്ടായാൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്കുള്ള കുടിയേറ്റം വർദ്ധിക്കും. ഇതും പൊളിറ്റിക്കൽ ഇസ്ലാമിന് നേട്ടമാണ് ''
@roynaripparayil5120
@roynaripparayil5120 2 күн бұрын
RSS തലവൻ പറഞ്ഞത് ബുദ്ധി പൂർവ്വമാണ്. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന രാജ്യമാണ് ഇന്ത്യ.. ഇവിടെ ദേവാലയങ്ങളുടെ അടിയിൽ നിരന്തരം ഗവേഷണങ്ങൾ നടത്തുന്നതായി പ്രചരിക്കുന്നത്‌ രാജ്യത്തിന് നാണക്കേടാണ്. പൊളിറ്റിക്കൽ ഇസ്ലാം ലോക വ്യാപകമായി ശക്തിപ്രാപിക്കുന്നു. ശത്രുക്കളെ മുന്നിൽ നിർത്തിയാണ് പൊളിറ്റിക്കൽ ഇസ്ലാം വളരുന്നത്. ഇസ്രയേൽ പാലസ്തീൻ യുദ്ധം ആഗാേള തലത്തിൽ തീവ്രവാദ ഐക്യം ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഒരു മോസ്ക് ക്ഷേത്രമാക്കിയാൽ ഇന്ത്യ ഗവൺമെന്റിന്റെ പിൻതുണയിൽ ഇന്ത്യയിലെ മോസ്കുകൾ എല്ലാം തകർക്കുന്നു എന്നായിരിക്കും ലോകതലത്തിൽ വാർത്ത പ്രചരിക്കുക. ഇത് ഇന്ത്യയിലെ തീവ്രവാദികൾക്ക് വിദ്ദേശ സഹായം ലഭിക്കാൻ സാധ്യത വർദ്ധിപ്പിക്കും. ഇന്ത്യയിൽ അസ്വസ്ഥതകൾ ഉണ്ടായാൽ ഇന്ത്യയിൽ നിന്നും വിദേശത്തേക്കുള്ള കുടിയേറ്റം വർദ്ധിക്കും. ഇതും പൊളിറ്റിക്കൽ ഇസ്ലാമിന് നേട്ടമാണ് ''
@shyamjithks4113
@shyamjithks4113 3 күн бұрын
നന്ദി TG സാർ 🙏
@slk7672
@slk7672 3 күн бұрын
കാശിയും മധുരയും ..... ശിവനും കൃഷ്ണനും..... പൊരുതാതെ എങ്ങിനെ തിരിച്ചു കിട്ടും?
@babupanampilly4693
@babupanampilly4693 3 күн бұрын
സത്യമായും അദ്ദേഹം പറഞ്ഞത് തെറ്റ് ശത്രുക്കൾക്ക് പറയാൻ ഒരു കാരണം കിട്ടി
@govindankuttykg652
@govindankuttykg652 3 күн бұрын
ശ്രീ. ടി.ജി യുടെഅഭിപ്രായം പ്രശംസനീയം ശ്രീ സുനിലിനും ശ്രീ ടി. ജി ക്കും നന്ദി
@GangadharanKalarikkal
@GangadharanKalarikkal 3 күн бұрын
ഹിന്ദുവിന് ഓടാൻ ഒരിഞ്ചു ഭൂമി എവിടെയുമില്ല..... മറക്കരുത്... ഈ സത്യം.... ഹിന്ദു സംസ്കാരം ഇല്ലാതാകാൻ ആഭ്യന്തര ശത്രുക്കൾ അനവധി ഉണ്ട്താനും......മറ്റൊരു രാജ്യം സഹായിക്കാനുമില്ല.😢😢😢
@shajicpc
@shajicpc 3 күн бұрын
മറവി ബാധിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ സുദർശൻജി സർ സംഘചാലക് പദവിയിൽ നിന്നും ഒഴിഞ്ഞത് ഓർക്കുന്നു . മോഹൻജി ആ പദവിയിൽ നിന്നും മാറി നിൽക്കാൻ സമയമായി
@trenddesing
@trenddesing 3 күн бұрын
എബിസി ന്യൂസ്‌ ചാനലിലെ എല്ലാ പ്രവർത്തകർക്കും പുതുവത്സര ആശംസകൾ
@IKEA16
@IKEA16 3 күн бұрын
ചില സാഹചര്യം നമ്മൾക്ക് അനുകൂലമല്ലാതെ വരുമ്പോൾ മനസ്സ് സ്വയം ആശ്വസിക്കാൻ ശ്രമിക്കും ഇവിടെ ടിജിയുടെ മനസ്സ് സ്വയം ആശ്വസിക്കുകയാണ് അതിന് ഒരോ കാരണങ്ങൾ കണ്ടെത്തുന്നു എന്നൊരു ഫീൽ ആണ് എനിക്ക് തോന്നിയത്
@user_use838
@user_use838 3 күн бұрын
ഇദേഹം സ്ഥാനം ഒഴിയാതെ ഒന്നും നടക്കില്ല. പക്ഷേ അത് ഒരിക്കലും സംഭവിക്കാൻ പോകുന്നില്ല.😢 TG sir എത്ര ശ്രമിച്ചാലും ഇദ്ദേഹം പറഞ്ഞ കാര്യത്തോട് ആത്മാഭിമാനമുള്ള ഒരു ഹിന്ദുവിന് യോജിക്കാൻ കഴിയില്ല 👍🙏
@drshyjukumar8037
@drshyjukumar8037 3 күн бұрын
😂😂😂😂😂😂😂😂
@dinesh.telanjikkattu2090
@dinesh.telanjikkattu2090 3 күн бұрын
@14.56 same സംഭവമാണ് ശബരിമല സ്ത്രീകളെ കയറ്റാനുള്ള നയത്തിൽ, കോടതി വിധി വന്നപ്പോൾ അതിനെ അനുകൂലിച്ചവർ പോലും ഹിന്ദു വികാരം പരിഗണിച്ച് സംഘടന ആകമാനം നയം മാറ്റി ഹിന്ദുവികരത്തിനൊപ്പം നിന്നത്.
@sanand6495
@sanand6495 3 күн бұрын
മോഹൻ ഭഗവത് ഇവിടെ തെറ്റ് തന്നെ...ശബരിമലയിലും U ടേൺ എടുക്കേണ്ടി വന്നു...
@balachandranmenon716
@balachandranmenon716 3 күн бұрын
മോഹൻജി ഉദ്ദേശിച്ചത് അങ്ങനെ അല്ല ഇങ്ങനെ ആണ് എന്നൊക്കെ ടി ജി ക്ക് ന്യായികരിക്കേണ്ടി വരുന്ന അവസ്ഥ തന്നെ ഖേദകരമാണ്. It shows lack of clarity from Mohan Bhagwat. ഇത് ഇയ്യിടെയായി മോഹൻജി ഇടയ്ക്കിടയ്ക്ക് ചെയ്യുന്നുണ്ട്. ഇത് തെറ്റ് തന്നെയാണ് on Mohanji's part, ടി ജി.
@hillarytm6766
@hillarytm6766 3 күн бұрын
നഷ്ടപ്പെട്ട പൈതൃകം തിരിച്ചു പിടിക്കേണ്ടത് ആണ്.പാണ്ഡവരുടെ നഷ്ടപ്പെട്ട അസ്തിത്വം തിരിച്ചു പിടിച്ചു.ശ്രീ രാമചന്ദ്രനും അതു തന്നെ ചെയ്തു
@vsankar1786
@vsankar1786 3 күн бұрын
മോഹൻ ഭഗവത് ജിയുടെ വാക്കുകൾ കേട്ടപ്പോൾ TG യ്ക്ക് തോന്നിയത് തന്നെ രാജ്യസ്നേഹികൾക്കെല്ലാം തോന്നി... "അങ്ങനെ പറയേണ്ടായിരുന്നു"...
@explorenatur
@explorenatur 3 күн бұрын
ഷൂ നക്കി ഇന്ത്യയെ ഒറ്റുകൊടുത്തവന്റെ പിൻഗാമിയായ നീയാണോ രാജ്യ സ്നേഹിച്ചു 🤣
@vaisakhrk8760
@vaisakhrk8760 3 күн бұрын
17:09 look how TG explained the whole subject with a simple example. Such a genius 👌👍
@kalkki9789
@kalkki9789 3 күн бұрын
കാശി മഥുര ബാക്കി ഹേ.
@shyamjithks4113
@shyamjithks4113 3 күн бұрын
കേരളത്തിൽ അടക്കമുള്ള അനേകായിരം ക്ഷേത്രങ്ങൾ ബാക്കി ഹേ
@sreejithg4830
@sreejithg4830 3 күн бұрын
എൻ്റെ അമ്മവാൻ അമ്പലപ്പുഴയിലെ ഒരുപക്ഷെ ആലപ്പുഴ ജില്ലയിലെ തന്നെ ആദ്യകാല RSS പ്രവർത്തകരിൽ ഒരാളാണ്. ഈ പറഞ്ഞ മിസ നിയമപ്രകാരം പതിനെട്ട് മാസം ജെയിലിൽ പിടിച്ചിട്ടു. പ്രശസ്തമായ മണ്ണാറശാല ക്ഷേത്രത്തിന്റെ ഉടമസ്ഥരായ കുടുംബത്തിലെ വാസുദേവൻ നംമ്പൂതിരിയും (ഇന്ന് ജീവിച്ചിരിപ്പില്ല) മിസ തടവുകാരനായിരുന്നു.
@georgetharayil1731
@georgetharayil1731 3 күн бұрын
Mohan bhagavat ന് പണിയെടുക്കാന്‍ വയ്യ. അത് കൊണ്ട് പതുക്കെ മതേതരത്വം പറയാന്‍ തുടങ്ങി.
@Siva-qp3cs
@Siva-qp3cs 3 күн бұрын
ഇതിനെല്ലാം കാരണം 10,65 വർഷം ഈ രാജ്യം ഭരിച്ചു മുടിപ്പിച്ച പാർട്ടി തന്നേ ⚠️ അവർ ഒരു പ്രത്യേക മതവിഭാഗത്തിന് മാത്രം എല്ലാ പ്രിവിലേജും കൊടുത്തു, ഒരു മത വിഭാഗത്തിന് എല്ലാം കുറ്റകരവും ആക്കി⁉️ ഇതല്ലെ ശരി❓ഇതിന് ഒരു മാറ്റം അനിവാര്യമാണ് 🧐🙏
@Citizen.380
@Citizen.380 3 күн бұрын
ഒരു കോൺഗ്രസ്സ് പ്രസിഡന്റിന്റെ ഭാഷപോലുണ്ട് അങ്ങേരുടെ പ്രസ്താവന
@raghuramanradhakrishnameno3423
@raghuramanradhakrishnameno3423 3 күн бұрын
TG Sir's strong conviction about RSS is very impressive. This may be the same with all other Karyakartas, and it should be of all Nationalists
@unnikrishnankovilthekkeval553
@unnikrishnankovilthekkeval553 3 күн бұрын
ക്ഷേത്രം അല്ല വേണ്ടത്, ഇന്ത്യയിലെ ദാരിദ്ര്യം മാറുക ആണ് പ്രധാനം,
@rathishor2775
@rathishor2775 2 күн бұрын
ആരുടെ
@jayapillaivs7158
@jayapillaivs7158 3 күн бұрын
Jai Sri Rama Jai sri Krishna jai Bharath ❤
@reshmabai7474
@reshmabai7474 3 күн бұрын
ഭാഗവതിന് നേരം വെളുത്തില്ലേ
@Asha_S972
@Asha_S972 2 күн бұрын
ഇപ്പോഴും നടക്കുന്നു... കോഴിക്കോട് Jubilee Hall in memory of 50 years of independence, പ്രതികരിച്ച ഹിന്ദുവിനെ police force ഉപയോഗിച്ച് ഒതുക്കി NB Rajesh, Abdul Rahiman memorial Jubilee Hall എന്ന് പേര് മാറ്റുമ്പോൾ Hindu നോക്കി നിന്നു.... കുറച്ചു നാട്ടുകാർ പ്രതികരിച്ചു... അത്ര മാത്രം
@rajajjchiramel7565
@rajajjchiramel7565 3 күн бұрын
Good afternoon Sirs
@user-ha2nd1ep4z
@user-ha2nd1ep4z 3 күн бұрын
മോഹൻജി പറഞ്ഞത് ആദ്യം അംഗീകരിക്കാൻ സാധിച്ചില്ലെങ്കിലും. പുള്ളി പറഞ്ഞത് ആണ് ശരി.
@tradearoindia
@tradearoindia 3 күн бұрын
No he is wrong
@jyothilakshmipiravom4549
@jyothilakshmipiravom4549 3 күн бұрын
T. G. Sir 👍🙏, nannaayi vivarichuthannu.
@AnilkumarC-op4ft
@AnilkumarC-op4ft 3 күн бұрын
ഹിന്ദു ഐക്യമാണ് പ്രധാനം. അത് ഇനിയും ലക്ഷ്യത്തിൽ എത്തിയിട്ടില്ല
@sujithamohan172
@sujithamohan172 2 күн бұрын
A good informative talk sir 👍👍👍👍
@Mister-J-o5w
@Mister-J-o5w 3 күн бұрын
Correct clarification 👍TG🎉
@kochattan2000
@kochattan2000 3 күн бұрын
എത്ര വ്യക്തമായ വിശദീകരണം. 🙏
@xangrilag
@xangrilag 3 күн бұрын
Thank you T G Sir....
@showkathali5930
@showkathali5930 2 күн бұрын
ഉള്ള അമ്പലത്തിൽ പ്രാർത്ഥിക്കാൻ മര്യാദയ്ക്ക് ആളില്ല.. പിന്നെയാണ് പുതിയതിന്റെ പിറകേ... കഷ്ടം
@RavindranV-v4e
@RavindranV-v4e 3 күн бұрын
എന്തൊക്കെ പറഞ്ഞാലും അദ്ദേഹം പറഞ്ഞത് തെറ്റ്g തന്നെയാണ് ഓപ്പണായി an
@arjungh6753
@arjungh6753 3 күн бұрын
ഹൈന്ദവ ഭൂമിയെല്ലാം തിരിച്ചെടുക്കുക തന്നെ വേണം
@VenuGopal-lr4le
@VenuGopal-lr4le 3 күн бұрын
Sunil and TG Sir ❤happy new year 🙏
@Decoding_life007
@Decoding_life007 3 күн бұрын
Mohandas trying hard to defend bhagwatji.
@tradeiinstock
@tradeiinstock 3 күн бұрын
ജെരളത്തിൽ ഉള്ളവർ അടികൊണ്ടു ഓടേണ്ടി വരുന്നത് എപ്പഴാണോ 🤔🤔
@ANISHNAIR87
@ANISHNAIR87 3 күн бұрын
Mohandas ji defending indefensible statement of mohan bhagwat. The RSS cadre on ground do not agree with mohan bhagwat. Rambhadracharya scolded Mohan Bhagwat not to act as pope of hindus. He showed his place. The RSS cadre are utmost hardcore nationalist while top cadre like Indreshkumar try to be secular and politically correct. Mohandas is doing urundu Kali .
@Menon2025
@Menon2025 3 күн бұрын
TG സർ പറഞ്ഞപ്പോൾ എല്ലാം വ്യക്തം 🙏 ആർഎസ്എസ് 🤎🚩
@remaniremani-x1t
@remaniremani-x1t 3 күн бұрын
Happy New Year.🎉
@sreejithktda2591
@sreejithktda2591 2 күн бұрын
Mohanan annan pani nirthan samayamayi.....
@Raveendran-gx9nz
@Raveendran-gx9nz 3 күн бұрын
T G. Sir 👍👍
@JahanashrafJahan
@JahanashrafJahan 3 күн бұрын
മോഹൻജി പറഞ്ഞത് അത് മാത്രമല്ല നമുക്ക് സംഭവിച്ച തെറ്റുകൾ ആവർത്തിക്കാതെ ഇരിക്കുക അതായത് ബാബരി പൊളിച്ചത് ഒരു തെറ്റാണെന്നു അദ്ദേഹം കരുതുന്നു...
@sarunkovalam3056
@sarunkovalam3056 3 күн бұрын
Informative 🎉🎉
@thomasmenachery8780
@thomasmenachery8780 3 күн бұрын
ഇത്ര കഴിവ് ഇല്ലേ organiser വാരികക്ക്. 4-5 ദിവസം പോരെ ഇത് നീക്കം ചെയ്യാൻ!!?? 🤭
@nkraramparambil7819
@nkraramparambil7819 3 күн бұрын
മോഹൻ ജി
@sreekumar5224
@sreekumar5224 3 күн бұрын
It seems he is disturbed by Yogi's popularity and fears Yogi will not be under his control.
@VinodkumarK-j8o
@VinodkumarK-j8o 3 күн бұрын
ഉത്തരവാദിത്ത്വ ബോധം വേണം കൂടുതൽ ശ്രദ്ധയോടെ വേണം പ്രസംഗം നടത്താൻ ആവേശം മൂത്ത് ഏകാതിപതിയുടെ സ്വഭാവം എടുക്കരുത്..അദ്ധ്വാനി മൂലയിലായതും ഏകാതിപതി ബോധം വന്നപ്പോഴാണ്..
@rajdea
@rajdea 3 күн бұрын
😂😂😂☝️☝️☝️ മിണ്ടാതിരിക്കാം അല്ലെങ്കിൽ കസേര ഒഴിയുക അല്ലാതെ വളുവള അടിക്കരുത്
@ramanakrishna
@ramanakrishna 3 күн бұрын
well said 12.25
@muhammadanas9422
@muhammadanas9422 2 күн бұрын
ഇവിടുത്തെ ദാരിദ്ര്യം മാറാൻ എന്തെങ്കിലും പറയാമോ...മതം പുഴുങ്ങി തിന്നാൻ പറ്റുമോ.... വികസനം ആരും ചർച്ച ചെയ്യുന്നില്ല
@suneerbabusuneer1885
@suneerbabusuneer1885 3 күн бұрын
ഇങ്ങോർ ഇത് അന്താരാഷ്‌ട്ര ഗാലറിക്ക് വേണ്ടി കളിക്കുന്നതാണ്. പള്ളികളിൽ അവകാശവാദമുന്നയിക്കുന്നവർക്ക് നേരെ കർശനമായ നടപടികൾ എടുക്കണം എന്ന് എന്ത് കൊണ്ട് ഇദ്ദേഹം ബി ജെ പി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നില്ല? അതോടെ ഈ പ്രശ്നം അവസാനിക്കും. അഞ്ചു വര്ഷം മുമ്പ് പശുവിന്റെ പേരിലുള്ള കൊലകളെ പറ്റിയും ഇദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു. അതിന് ശേഷം കൊലകൾ കൂടി. അതും പറയേണ്ടിയിരുന്നത് ബി ജെ പി മുഖ്യമന്ത്രിമാരോടായിരുന്നു.
@ramanmp6707
@ramanmp6707 3 күн бұрын
അയാളോട് പോയി പണി നോക്കാന്‍ പറ, അയോധ്യ അല്ല നമുക്ക് പ്രധാനം, കാശി ആണ്
@sunithaa.n.5028
@sunithaa.n.5028 3 күн бұрын
ജൂതമാരെ കണ്ട് പഠിക്കൂ.അവർ അവരുടെ പ്രധാന ക്ഷേത്ര പോലും ഇനിയും പണി കഴിച്ചിനില്ല.അവർ ശാസ്ത്ര സങ്കേതിക പുരോഗതിക്ക് ഉം വിദ്യാഭ്യാസത്തിനും യഥാർഥ മതവിദ്യാഭ്യാസത്തിനും ആണ് പ്രാധാന്യം കൊടുക്കുന്നത്.അടുത്ത 10 വർഷത്തേക്ക് ക്ഷേത്ര പണികൾ എല്ലാം നിർത്തി വെക്കൂ. അടിസ്ഥാന സൗകര്യ വികസനത്തിനും പാവപ്പെട്ടവരുടെ മത വിദ്യാഭ്യാസത്തിനും സങ്കേതിക വിദ്യാഭ്യാസത്തിനും മുൻതൂക്കം കൊടുക്കൂ. ഇല്ലെങ്കിൽ ഇനിയും ലോകം മുഴുവൻ നഗരങ്ങളുടെ വൃത്തിഹീനതയെ അധിക്ഷേപിച്ച്/പരിഹസിച്ചു കൊണ്ട് ഇരിക്കും.
@malllufan
@malllufan 3 күн бұрын
അതായത് മോഹൻ ഭഗവത് മാത്രമേ കേസുകൾ ഫയൽ ചെയ്യാൻ പാടുള്ളൂ എന്നാണോ TG?? Credit എടുക്കലാണോ ഇപ്പൊ RSS ൻ്റെ വിഷയം??
@എട്ടുകാലിമമ്മൂഞ്
@എട്ടുകാലിമമ്മൂഞ് 3 күн бұрын
ഇന്ന് ഹിന്ദുക്കൾ ദുഃഖി തരാണ്
@mallungp
@mallungp 3 күн бұрын
Mohan bhagwant should consider of reciting Kalma..
@chethankumar555
@chethankumar555 3 күн бұрын
What is larger strategy..? Wait for next 100 years ... When bjp I'm power we don't do it then who will do it..
@malllufan
@malllufan 3 күн бұрын
TG വെളുപ്പിക്കാൻ എത്തിയല്ലോ
@sureshvk296
@sureshvk296 15 сағат бұрын
🙏🙏🙏🚩🚩🚩🙏🙏🙏
@GangadharanKalarikkal
@GangadharanKalarikkal 3 күн бұрын
❤️❤️❤️
@harigopi6203
@harigopi6203 3 күн бұрын
what about wide spread religious conversion in NORTH INDIA?especially punjab?Hinduism is in deep danger and that,I,think foremost problem to be addressed
@sunithaa.n.5028
@sunithaa.n.5028 3 күн бұрын
I think the agenda of one foreign country is to convert at least 60 %population,so after 10 years the politicians will be running to these Baptist pastors for votes.And these pastors will be used to put forward the demands and agenda of this country providing funds right now.
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 3 күн бұрын
അവർ എത്ര തവണ വേണമെങ്കിലും മതപരീവർത്തനംചെയ്യട്ടെ ഗുരു ഗോവിന്ദ് ൻറെ തപസ്സും ത്യാഗവും അവര് തിരിച്ചു വരുവാനും പശ്ചാത്തപിക്കാനും ഇടം വരുംസമാധാനിക്കുക പ്രകൃതി യാണ് മഹാകാളി ഒന്ന് കണ്ണു തുറന്നാൽ ്് ംതീരാവുന്ന പ്രശ്നമേയുള്ളു
@harikumarkg9708
@harikumarkg9708 3 күн бұрын
നവവത്സരാശംസകൾ..
@jayapalcheramangalam561
@jayapalcheramangalam561 3 күн бұрын
RSS should listen to Pramukh !
@thampikumarvt4302
@thampikumarvt4302 3 күн бұрын
🙏
@santhoshkumaraksanthosh3921
@santhoshkumaraksanthosh3921 3 күн бұрын
മോഹൻജിക്ക് ജിഹാദി പേടി ആയോ ..എന്റെ അപ്പൂപ്പന്റെ അപ്പൂ ൻ അരാധിച്ച ദൈവവും അമ്പലവും എനിക്കു വേണ്ടേ മോഹൻജി മാറിയാൽ പോരേ.
@ajithellath371
@ajithellath371 3 күн бұрын
❤👍👏👏👏
@girishphadke5885
@girishphadke5885 3 күн бұрын
അതിന് ആളുകൾ vhp ടെ അല്ലേ
@VAISHNAVAM
@VAISHNAVAM 2 күн бұрын
Too much polarizing in the country
@anilkollasseril6946
@anilkollasseril6946 3 күн бұрын
Namaste
@user_use838
@user_use838 3 күн бұрын
Is there any chance to change this Mohan Bhagavat. We pride hindus fed-up with him😢
@AbdulRahim-eb8zb
@AbdulRahim-eb8zb Күн бұрын
പണിയില്ലാത്തവന്നു പണി കൊടുക്കു, ഭക്ഷണം ഇല്ലാത്തവന്നു അത് എത്തിച്ചു കൊടുക്ക്, നമ്മുടെ ചുറ്റും നൂറു കണക്കിന് മാരക രോഗികൾ, അവരെ പരിചരിച് സൗഖ്യം നൽകു, ഇതൊന്നും ചെയ്യാതെ പള്ളി തോണ്ടി വിഗ്രഹം തിരഞ്ഞു നടന്നു സമയം കളയണ്ട. സമാധാനം നഷ്ടപ്പെടുന്നത് ഒരു കൂട്ടർക് മാത്രമായിരിക്കും എന്നുള്ള ചിന്ത വെറും മൗഢ്യം. ചാനലിൽ കയറിയിരുന്നു ബഡായി അടിച്ചു സുഖം കൊള്ളുന്ന പരിപാടിയൊന്നും രാജ്യത്തെ സഹായിക്കില്ല എന്ന് മനസ്സിലാക്കു. അത് മോഹൻ ജി മനസ്സിലാക്കിയിരിക്കുന്നു എന്നാണ് രാജ്യത്തെ കോടിക്കണക്കിനു ജനങ്ങൾ കരുതുന്നത്.
@tradearoindia
@tradearoindia 3 күн бұрын
Enthoke paranjalum generational wound mararnm
@moidcherapuram5121
@moidcherapuram5121 3 күн бұрын
ആർഎസ്എസ് ശക്തി ഉണ്ടായിരുന്നെങ്കിൽ രാജ്യം തന്നെ ഉണ്ടാകുമായിരുന്നില്ല
@Sasidharan-p9s
@Sasidharan-p9s 3 күн бұрын
ഇനി ഭാരതത്തിന് ഒരുഗാന്ധിയേ താങ്ങാനാവില്ല.മുച്ചൂടുംനശിക്കും.
@AKHILSANKAR-d1q
@AKHILSANKAR-d1q Күн бұрын
15:01.....😂😂😂😂🙏🏻
@RamachandranPalayadan
@RamachandranPalayadan 3 күн бұрын
ഡോക്ക്ടർ ജി യുടെ പുനർജന്മമാണ് മോഹൻജി ഭാഗവത്❤
@shajicpc
@shajicpc 3 күн бұрын
മീശയുണ്ടായാൽ ഡോക്ടര്ജി ആകില്ല . ഞാൻ ഇത് ഹിന്ദുരാഷ്ട്രമല്ല എന്ന് പറഞ്ഞാൽ നിങ്ങൾ എന്നെ മാറ്റി വെറെ യോഗ്യനായ ആളെ അവിടെ പ്രതിഷ്ഠിക്കണം എന്ന് പറഞ്ഞ ആൾ ആണ് ഡോക്ടര്ജി . മോഹൻജിയെ ആ സ്ഥാനത്തു നിന്നും മാറ്റാൻ സമയമായി
@hillarytm6766
@hillarytm6766 3 күн бұрын
ഒരു പക്ഷെ മോദിജി ആവശ്യപ്പെട്ട പ്രകാരം ആവാം മോഹൻ ജി ഇങ്ങനെ ഒരു പ്രസ്താവന ചെയ്തത്
@Krishnakumar.82
@Krishnakumar.82 2 күн бұрын
15:02 😂😂
@sajiths4752
@sajiths4752 3 күн бұрын
Sathyam...4-3, 7 peru...sathyam...
@Kannans-zv4rd
@Kannans-zv4rd 3 күн бұрын
Im Hindu mad mad Hindu 🚩🚩🚩🕉️🕉️🕉️🚩🚩🚩🚩🔱🔱🔱🚩🚩🚩🚩🚩🚩🏹🏹🏹🏹🔥🔥💥 jai shree Ram 🚩🚩tvra Hindu 🚩🚩 jai veer savarkar jai naduram vinyak godse, jai bala saheb takra,🚩🚩🚩🚩🚩🚩 jai bhavani 🚩jai shivaji maharaj 🚩🚩🚩har har Mahadev 🔱🔱🔱🚩🚩🚩🚩🚩🚩🕉️🕉️🕉️🐅🚩🚩🚩🚩🚩🐅🐅🐅🐅🔱🔱🔱🔱🔱🔱🚩🚩🚩🚩🏹🏹🏹🏹🏹🏹🔥🔥🔥🔥💥💥💥
@VenugopalanUnnithan
@VenugopalanUnnithan 3 күн бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@sradhakrishnan4593
@sradhakrishnan4593 3 күн бұрын
Mohan Bhagwat has not helped the civilisational cause of India by his statement - unless he meant something else.
@chandranpc7974
@chandranpc7974 Күн бұрын
TG യുടെ വാക്കുകൾ convincing അല്ല. മോഹൻജി ഭാഗവത് കോൺഗ്രസ്സ് നേതാവിനെ പോലെയാണ് കുറച്ചു നാളായി സംസാരിക്കുന്നത്.
@udayakumarmenon8373
@udayakumarmenon8373 3 күн бұрын
Not in the first time, he repeated few days ago ..
@mariyammariyam4070
@mariyammariyam4070 3 күн бұрын
പാവം പാവം രാജകുമാരൻ
@harikumarvs2821
@harikumarvs2821 3 күн бұрын
താങ്കൾ എന്ത് പറഞ്ഞാലും ന്യായീകരിക്കാൻ പറ്റില്ല,കാരണം മോഡി വളരുന്നത് മുഹൻ ഭഗവതിന് സഹിക്കുന്നില്ല,എത് തന്നെ കാരണം അതിൻ്റെ പ്രതിഫലനം ആണ് കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലം.
@priharahj5515
@priharahj5515 Күн бұрын
2:15 oro ambalam oro nattukardey kudumba kshetram, kula devta kshetram, avardey family vishawasam, avuduthey jangaldey vishwasaam aaanu... so oro temples teerichu pidikyanam... justice needs to be delivered.. namudey ancestors anubhavichathinu nyaayam eeganey aaggu... hindu pls support show ur support even social media pressure works...
@RajAN-rh5qy
@RajAN-rh5qy 3 күн бұрын
He demoralised hindus.
@chethankumar555
@chethankumar555 3 күн бұрын
Who is mohan ji to tell me don't go court for my precious place under masjid... I am bjp supporter but I don't agree with mohan If he really interested in stretergically go he should speak with the great harishankar jain and his son.. Jain have intrest to revive our ancient temple but rss don't ...
@SrikumarMenon-tf4hh
@SrikumarMenon-tf4hh 3 күн бұрын
Wadayar obviously isnot convinced still apprehensive, but playing along😅
@jmahalekshmymenon9309
@jmahalekshmymenon9309 3 күн бұрын
This open apparent dissonance is a serious matter for the nation, and will be viewed with seriousness and even dismay by a considerable segment of the Indian citizenry: Difference of opinions in a democratic institution, freely expressed, is desirable and indicates transparency and the exercise of freedom of thought ..true... But there are situations where expressions of differences of opinion while they are still in the process of being debated and resolved, should not be publicised, especially when it is being done only in some institutions in a multicultural society like India. It is for the institutional leadership to ensure that the differences are internally discussed and resolved ... and a formal, united consensus alone be publicised.
@sekharg3533
@sekharg3533 2 күн бұрын
ഇവിടെ മോഹൻ ഭഗവതും RSS ഉം ആണല്ലോ ഹിന്ദുവിനു ഐഡന്റിറ്റി ഉണ്ടാക്കി കൊടുത്തത്... ഒന്നു പോകു അവിടുന്ന്...2014 ന് മുന്നേയും ഇതിലും നല്ല രീതിയിൽ ഹിന്ദുകൾ ഇവിടെ ജീവിച്ചിരുന്നു...
@atmakrishna85
@atmakrishna85 3 күн бұрын
Avarude stapanam nammude asthiyude mukalil aanu ennu manassil aakki kodukkanam
@jayaprakashkg7473
@jayaprakashkg7473 3 күн бұрын
Yes Hindus are wasting our energy in doing so , if we are smart do active proselytisation which is a right guaranteed by our constitution. When our forefathers through our rishiparampara has handed over a gem called sanatana dharma. we are loosing out to merchants of coloured stones in marketing . Hope we will have the sense to take this to entire world or at least make the people of Indian subcontinent realise the potential of our rich heritage then everything else will follow.
@Religionfree
@Religionfree 3 күн бұрын
Mohanji is NOT right here.
@RandomVideoClix
@RandomVideoClix 3 күн бұрын
With due respect, Mohanji should not have made such statements. Hindus never objected to any new mosques or churches from coming up. Hindus wanted only the temples demolished and occupied by muslims after due investigation and legal procedure. Cant hindus ask for justice? Mohanji made a grossly wrong statement. If there are 40000+ such temples each one should be taken back peacefully. It will happen. Hindus will ignore Mohanjis statement.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН