വളരെ സതൃസന്ധതയും ആർജ്ജവമുള്ള ചർച്ച രണ്ട് പേർക്കും ഹാർദ്ധമായ അഭിനന്ദനങ്ങൾ.
@ananthu162abcd218 күн бұрын
എംടി വാസുദേവൻ നായർ ലോക പ്രശസ്തനായ എഴുത്തുകാരനെ പറ്റി വിവരിച്ച tg സൂപ്പർ നല അവതരണം
@nandakumarcheloor881418 күн бұрын
വളരെ നല്ല analysis...... സത്യം തുറന്നു പറഞ്ഞു വൈക്കം മുഹമ്മദ് ബഷീർ....പക്ഷേ TG..you are really great 👏👏👏 MT യ്ക്കു പ്രണാമം 🙏
@GirijaMavullakandy18 күн бұрын
ABC Malayalam News വളരെ കൃതമായി കാര്യങ്ങൾ വിശകലനം ചെയ്യുന്നു. പല കാര്യങ്ങളും ഈ ന്യൂസിലൂടെയാണ് അറിയുന്നത്. നിർമ്മാല്യം സിനിമയെപ്പറ്റി ഞാനും തെറ്റിദ്ധരിച്ചിരുന്നു. തിരുത്തിയ ABC സംവാദകർക്ക് അഭിനന്ദനം
@smallthink80037 күн бұрын
അതെ ഇത് പോലെ 24*7 വർഗീയത പറയുന്ന വേറെ ആരും ഇല്ല
@subashpathayathodi842118 күн бұрын
Great TG Sir, നിങ്ങളെ കേൾക്കുമ്പോൾ ആണ് എന്ടെങ്കിലും ഒക്കെ അറിയാൻ സാധിക്കുന്നത് 👍😍
@rsjm59018 күн бұрын
മഹത്തായ സന്ദേശം ഏറ്റവും വലിയ സല്യൂട്ട് 🌹🙏 എം ടി സാർ പ്രണാമം 🌹 എം ടി സാർ കുറച്ച് വർഷങ്ങളായി ജാഗ്രതഅപകടകരമായ നിങ്ങളുടെ സന്ദേശം വഴി പറയുന്നു പക്ഷേ നമ്മുടെ ഹിന്ദുക്കൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടോ?
@georgeap868918 күн бұрын
എത്ര സുന്ദരമായ അവലോകനം 5%പേർ മനസിലാക്കി 95%സ്വപ്ന ലോകത്തിൽ 🙏
@jishnudinakar155418 күн бұрын
Dream worldl neee anoo
@solosoccer-bc1ye14 күн бұрын
നിർമാല്യം ദാരിദ്രം മുതലാക്കി യ മുസ്ലിം ആണെങ്കിൽ എംടി യുടെ വളർത്തു മൃഗങ്ങൾ സിനിമയിൽ മാധവിയുടെ ദാരിദ്രം മുതലകിയ ആളിൻ്റെ പേര് മനഃപൂർവം വിട്ടുകളഞ്ഞതാണോ. ഈ കാര്യത്തിൽ ഹിന്ദു മുസ്ലിം എന്ന വിത്യാസമേ ഇല്ല.എംടി ജീവിച്ചിരിക്കുന്ന കാലത്ത് ഇത് പറന്നെക്കിൽ ഇയാൾക്ക് എംടി യുടെ വാക്കിൻ്റെ ചൂട് എന്താണ് എന്ന് നേരിട്ട് അറിയാമായിരുന്നു.
@sreesanon433918 күн бұрын
മറച്ചുവെയ്ക്കപ്പെട്ട സത്യങ്ങൾ മനസ്സിലാക്കാൻ എബിസി ന്യൂസിലൂടെ ഇനിയും സാധിയ്ക്കട്ടെ എന്ന് ആശംസിക്കുന്നു
@anusreesreejith15318 күн бұрын
TG സർ ദിവസം ഒരു വാർത്തയെങ്കിലും ചെയ്യണം. 🙏🙏
@saviomarkose739718 күн бұрын
സുനിൽജീ നന്ദി വളരെ നന്ദി ഇത്രക്കും കാലിക പ്രധാന്യമുള്ളവലിയ വിഷയം ചർച്ചക്കെടുത്തതിന്........ TG സാറിനോടുള്ള അത്യധികമായനന്ദി അറിയിക്കുന്നു ഒപ്പംപച്ചയായ യാഥാർത്ഥ്യങ്ങളെ വിവേകബുദ്ധിയോടെ ബോധ്യപ്പെടാൻ തൻ്റെ ചിന്തയെ പരുവപ്പെടുത്താത്തവ്യക്തികളോടുള്ള പ്രതിഷേധവും...
@saneeshsanu138018 күн бұрын
ഇത് കുറച്ച് മുന്നേ ചെയ്ത വീഡിയോയിലെ ഒരു ഭാഗമാണ്.🧡
@nastn661418 күн бұрын
സുനിൽജി കൗമുദി ചാനലിൽ അടി കൊണ്ട് ചുരുണ്ട കഥ മിത്രത്തിന് അറിയാമോ
@saneeshsanu138018 күн бұрын
@@nastn6614 ഇല്ല . നീ അതൊരു നോവലാക്കി ഇറക്ക്. ഞാൻ വാങ്ങി വായിക്കാം '
@reghuprakash15 күн бұрын
@@nastn6614 അതിപ്പോ ഇവിടെ എന്താ കാര്യം?
@rajibnair1234518 күн бұрын
ഹൊ, എത്ര സുന്ദരമായ നിരീക്ഷണം. നമിക്കുന്നു. 🙏🙏👍
@purushothamankani365518 күн бұрын
ഹൊ, ഇതായിരുന്നു സത്യമെന്ന് ഞാനും മനസ്സിലാക്കുന്നത് tg പറഞ്ഞപ്പോഴാണ് 👌😊
@sumaksreekumar385218 күн бұрын
ABCയിൽ TG സാന്നിദ്ധ്യം Super
@athi48218 күн бұрын
After a long time tg is back. We missed you in abc
@prabee123418 күн бұрын
TG ,വ൬ േല
@tennalirama544518 күн бұрын
Old video
@jayarajs369618 күн бұрын
വന്നത് വെളുപ്പിക്കാനും😂
@othenank751418 күн бұрын
Yes
@othenank751418 күн бұрын
@@tennalirama5445 is it
@Zion-Jerusalem18 күн бұрын
T G പറഞ്ഞത് ശരിയാണ്... നിർമ്മാല്യം സിനിമ ഹിന്ദു വിരുദ്ധതയാണ് എന്നുള്ള ഒരുപാടു കമന്റ്സ് കണ്ടു... അങ്ങനെ ആ മൂവി കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നിയില്ല.. എന്നാൽ, അവസരം കാത്തു, ചെന്നായ പോലെ, ഇരയുടെ ചുറ്റിലും നടന്നു, സാഹചര്യം ചൂഷണം ചെയ്ത ആ മുസ്ലിം കഥാപാത്രം, അയാളോട് നല്ല ദേഷ്യം ഉണ്ടായി... ആ ഒരു ഒറ്റ കാരണം കൊണ്ട് ആണ്, മാനസികമായി തകർന്നു, തന്റെ ജീവിതം മുഴുവൻ ദേവിക്കു വേണ്ടി സമർപ്പിച്ച വെളിച്ചപ്പാട് ചോര ദേവിയുടെ വിഗ്രഹത്തിൽ തുപ്പുന്നത് ഒരിക്കലും വിധു വിരുദ്ധത അല്ല.... അത് മനസിലാകാത്ത ഹിന്ദുക്കൾ... പിന്നെ, M T ഇതിൽ മുൻകൂട്ടി പറയുന്ന കാര്യം ഉണ്ട്.. ഹിന്ദുക്കൾ സൂക്ഷിക്കുക ഇത്തരം ആളുകളെ കൊണ്ട്.. ആട്ടിൻ തോലിട്ട ചെന്നായ്ക്കൽ ആണ്.... സ്നേഹം നടിച്ചും, സഹായിച്ചും എല്ലാം അവർ അടുത്ത് കൂടും... ആ കഥാപാത്രം ഒരു വ്യക്തിയെ അല്ല, മുഴുവൻ മുസ്ലിം സമൂഹത്തിനെയുമാണ് കാണിക്കുന്നത്....
@fairgameruday282117 күн бұрын
😭😚🤔
@saira897817 күн бұрын
അങ്ങനെയെങ്കിൽ ഉണ്ണിയാർച്ചയോ? MT ഹിന്ദു വിരുദ്ധൻ തന്നെ ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച സംഘികളുടെ നവോത്ഥാന ചിന്ത തന്നെയാണിത് ...ദേവിയുടെ മുഖത്ത് തുപ്പുന്നത് യഥാർത്ഥ ഭക്തനായ ഹിന്ദുവിൻ്റെ മുഖത്തുപ്പുകയും അവൻ്റെ ആത്മവിശ്വാസം തകർക്കുകയും ചെയ്തതിന് തുല്യമാണ്.... പുട്ടി അടിച്ചാലും മാറാത്ത വേദനയാണത്. വെറുതെയല്ല Nss ഉം SNDP യും ബി ജെ പി യോടൊപ്പം പൂർണ്ണമായി നില്ക്കാത്തത് ... അവർക്കറിയാം സമയം കിട്ടിയാൽ നവോത്ഥാന സംഘികൾ യഥാർത്ഥ ഹിന്ദു ഭക്തർക്കിട്ട് പണിയുമെന്ന്
@surendrank173517 күн бұрын
ചർച്ച ഗംഭീരം. TG .... താങ്കൾ എത്ര നല്ല നിരൂപകൻ👌👌👌. എബിസി ചാനലിനും TG ക്കും സുനിലിനും അഭിനന്ദനങ്ങൾ.
@venugopalankg321818 күн бұрын
You said it.
@gsreekumar71918 күн бұрын
t g സർ സത്യം പറഞ്ഞു....
@ManuPaul-yp4mm18 күн бұрын
Tg sr...... once again hat's off to you 🎩..... For sharing such a good information... SALUTE 😊😊😊😊😊😊😊😊
@ramleshrr600218 күн бұрын
കള്ളും കുടിച്ച് വീട്ടിലിരുന്ന് ഭാര്യമാരെ വല്ലവരുടെയും കടകളിൽ ജോലിക്ക് വിടുന്നവരെ അന്നേ എം ടി ദീർഘവീക്ഷണം നടത്തിയിരുന്നു
@sureshnair326418 күн бұрын
U just see, whenever the owner of a business is muslim they will not keep their Muslim ladies for common jobs... why because ustads are against that so there is nothing called a liberal muslim or hardline Muslim. Only Muslim and non Muslim....rest is mith...
@MuraleedharanNair-cn5qt18 күн бұрын
പരാമർശിച്ച മേഖല അതുപോലുള്ളവരെ അല്പ० പേലു०ബാധിയ്ക്കില്ല,ഒരിക്കലു० മനസ്സിലാക്കാനവർക്കാകില്ല.
@girishphadke588518 күн бұрын
എനിക്ക് സിനിമ കണ്ടപ്പോൾ കുഞ്ഞാലിയോട് അമർഷം തന്നിട്ടുണ്ട്... പക്ഷേ കേരളത്തിൽ ആരും. പുറത്ത് പറയില്ല... ഗറ്സ് ഇല്ലാ...
@manojpisharodys211518 күн бұрын
മലബാർ പ്രദേശത്ത് പണ്ട് പട്ടിക് ടിപ്പു എന്ന് പേരിടാറുണ്ട്
@manojpisharodys211518 күн бұрын
എൻ്റെ വീട്ടിൽ ടിപ്പു എന്ന് പേരുള്ള ഒരു പട്ടി ഉണ്ടായിരുന്ന് അതിനെ നാട്ടുകാർ തല്ലി കൊന്നു.
@CryptoKingKaps18 күн бұрын
Ippolum idarund. Ath ivide pattiyide deshiya namamanu
@manojpisharodys211518 күн бұрын
@@CryptoKingKapsഅത് എനിക്ക് അറിയില്ല ടിപ്പു വിനെ നാട്ടുകാർ തല്ലി കൊന്നതിന് ശേഷം വേറെ പട്ടി ഉടയിട്ടില്ല. നാട്ടുകാർ തല്ലി കൊന്നപ്പോൾ എന്ന് വിഷമം ഉണ്ടായി. പക്ഷെ ടിപ്പു വിന് പറ്റി അറിഞ്ഞുകഴിഞ്ഞപ്പോൾ ആവിഷമം മാറി.
@rajeshlekshmanan138818 күн бұрын
ടിപ്പു & കൈസർ മാവേലിക്കരയിൽ ഇ രണ്ടു പേര് പട്ടികൾക്കു ഇടാറുണ്ട്.👍😂
@prajitha2318 күн бұрын
Ellayidathum und
@jacob-fd6th18 күн бұрын
വളരെ ശരിയായ വീക്ഷണം , സൂപ്പര്‍
@bahuleyanayyode47418 күн бұрын
കാലിക പ്രസക്തിയുള്ള വിഷയം. നന്നായി അവതരിപ്പിച്ചു. സല്യൂട്ട്.
@anmohanank922218 күн бұрын
നിർമ്മാല്യം വീണ്ടും കേരളത്തിലെ എല്ലാ സിനിമാ ശാലകളിലും പ്രദർശനത്തിന് എത്തണം.
@harshan691318 күн бұрын
നിർമ്മാല്യം എന്ന സിനിമയിൽ ദേവിയെ തുപ്പുന്നത് കണ്ടിട്ടാണ് അന്ന് എം..ടിയോട് അക്കിത്തം കുപിതനാകുന്നതും പിന്നീട് എം.ടിയ്ക്ക് കാൻസർ വന്നപ്പോൾ അക്കിത്തം പറഞ്ഞത് " ദൈവം തന്ന ശിക്ഷയാണ് " നിനക്ക് എന്നാണ്....
@akvenu351118 күн бұрын
സത്യം മരപ്പട്ടി p j ആൻ്റണി
@anilkumarbhaskarannair562318 күн бұрын
@@akvenu3511പിജെ ആന്റണി ആദ്യം ഈ സീൻ അഭിനയിക്കാൻ വിസമ്മതിച്ചതായി കേട്ടിട്ടുണ്ട്. സത്യമാണോ എന്നറിയില്ല. പിന്നീട് രണ്ടായിട്ടാണ് ആ സീൻ ചിത്രീകരിച്ചത് എന്ന് എവിടെയോ വായിച്ചതായി ഒരു ഓർമ്മ ഉണ്ട്. ആർക്കെങ്കിലും ഇതെക്കുറിച്ച് അറിയാമെങ്കിൽ എഴുതി അറിയിച്ചാൽ നന്നായിരുന്നു.
@sarunkumar675316 күн бұрын
ഈ ആക്കിത്തം നാറിക്ക് അസുഖം ഒന്നും വന്നില്ലേ
@venugopalankg321818 күн бұрын
സ്വകുലാചാരമനുസരിച്ച് മലയാള സാംസ്ക്കാരിക ലോകത്തിൻ്റെ കുലപതി മാടത്ത് തെക്കേപ്പാട്ട് വാസുദേവൻനായരുടെ ഭൌതിക ശരീരം അഗ്നി ഏറ്റുവാങ്ങി.മുതലെടുപ്പുകൾക്കും, കുത്തിത്തിരുപ്പുകൾക്കും ഇടനൽകാതെ അദ്ദേഹത്തിൻ്റെ ഇംഗിതം നടപ്പാക്കിയ കുടുംബാംഗങ്ങൾക്ക് ആദരത്തിൻ്റെ പെരുമഴ അർപ്പിക്കുന്നു.
@pradeepkumarkadambery30418 күн бұрын
പ്രിയപ്പെട്ട TGi അങ് കേരളത്തിൻ്റെ വീരാംഗന ഉണ്ണി യാർച്ചയെ കുറിച്ചും ചേകവനായ ആരോമലെയും പറ്റി ഇദേഹം പറഞ്ഞ് വെച്ചത് ഒന്നും സംസാരിച്ച് കണ്ടില്ല
@jyothishpt373318 күн бұрын
അതിൽ ചന്ദു പറയുന്നുണ്ടല്ലോ ചതിച്ചു കൊല്ലുന്ന കാര്യം. (പുറകിൽ നിന്നും കുത്തുന്ന കാര്യം)
@jayasankarv365318 күн бұрын
എപ്പിസോഡ് എത്ര
@krishnaprasad445718 күн бұрын
പക്ഷെ നിർമ്മാല്യം കണ്ട് ഞങ്ങൾ മതം മാറിയില്ല. കാരണം ഞങ്ങളുടെ കുടുംബത്തിൽ ഭദ്രകാളി കാവ് ഉണ്ട്. അവിടെ വെളിച്ചപാടു തുള്ളാ റുണ്ട്.
@ramks328218 күн бұрын
എം ടി എന്ന അതുല്യ പ്രതിഭയ്‌ക്കു പ്രണാമം....അദ്ദേഹത്തിൻ്റെ വിയോഗത്തിൽ ദുഃഖിക്കുന്നു .... ആദരാജ്ഞലികൾ....!! ....... ഇത്തരുണത്തിൽ ഞാൻ ഒരു കാര്യം ഓർക്കുന്നു: മഹത്തായ രചനയായ 'പള്ളിവാളും കാൽച്ചിലമ്പും' അദ്ദേഹത്തിൻ്റെ സ്വന്തം കൃതിയല്ലെന്നു പറയുന്ന ഒരു ലേഖനം, സാഹിത്യമാസികയിലോ അതോ ഭാഷാപോഷിണിയിലോ വന്നതായി ഞാൻ ഓർക്കുന്നു.....!! അതായതു് അടിച്ചുമാറ്റിയ കഥയാണു് നിർമാല്യത്തിൻ്റെ മൂലകൃതി എന്നർത്ഥം....!!
@rivaphilip513718 күн бұрын
Vasu was an Antham Commie and puppet of CPM. naanamketta panni aanu vasu. I have no respect for this guy.
@vsprince830918 күн бұрын
കമ്മ്യൂണിസ്റ്റ് ആയാലും കോൺഗ്രസ് ആയാലും ചെയ്യുന്ന കാര്യം ശരിയാണോ എന്ന് നോക്കിയാൽ മതി. എഴുത്തു കാര് ല്ലേ എല്ലാവർക്കും ഒരു പക്ഷം ഉണ്ടാവും. അല്ലാതെ പിടിച്ചു നിൽക്കാൻ പറ്റില്ല.
@vsprince830918 күн бұрын
കമ്മ്യൂണിസ്റ്റ് ആയാലും കോൺഗ്രസ് ആയാലും ചെയ്യുന്ന കാര്യം ശരിയാണോ എന്ന് നോക്കിയാൽ മതി. എഴുത്തു കാര് ല്ലേ എല്ലാവർക്കും ഒരു പക്ഷം ഉണ്ടാവും. അല്ലാതെ പിടിച്ചു നിൽക്കാൻ പറ്റില്ല.
@Salilps517 күн бұрын
T G you are right. ഞാൻ പത്രം നിർത്തി...
@aravindanc898918 күн бұрын
Precise analysis..thk u TG sir..
@vikramanpillaig473518 күн бұрын
' TG പറയുന്നതുമാത്രമല്ല സന്ദേശം. വെളിച്ചപ്പാടായിരുന്നാലും കുടുംബം പോറ്റാൻ കഴിവില്ലെങ്കിൽ ഹിന്ദുവിൻ്റെയും കുടുംബം വഴി തെറ്റും എന്നും, സമർത്ഥരാവണമെന്നും കമ്പളിപ്പിക്കപ്പെടാൻ നിന്നു കൊടുക്കരുതെന്നും, അല്ലാതെ അന്ധമായആ ചാരങ്ങൾ രക്ഷിക്കുകയില്ലെന്നും കൂടിയുണ്ട്.❤
@GOPALMADHAV17 күн бұрын
100%
@dharmayodha443615 күн бұрын
അന്ധം ആയ ആചാരങ്ങളോ?
@dharmayodha443615 күн бұрын
കമ്മ്യൂണിസറ്റ് അയാൽ രക്ഷപെടുമല്ലോ?
@AnilKumar-jd1qt18 күн бұрын
Sathyam
@sujithamohan17217 күн бұрын
Great explained sir eppolanu manasilayathu sir🙏
@sajeevadv424318 күн бұрын
Correctly said by ABC Ramachandran
@sajusajup28418 күн бұрын
Tg യുടെ തല സമ്മതിച്ചിരിക്കുന്നു❤
@krchandrasekharapillai750118 күн бұрын
TG യുടെ നിരീക്ഷണത്തോട് പൂർണ്ണമായി യോജിക്കുന്നു.
@harshakumark.d55218 күн бұрын
വളരെ സത്യം 🙏🏻❤️🙏🏻
@indiancitizen17418 күн бұрын
വടക്കൻ വീരഗാഥ എഴുതിയ വ്യക്തി എന്ന നിലയിൽ എനിക്ക് എം ഡി യെ അംഗീകരിക്കാൻ കഴിയില്ല .
@jeep217318 күн бұрын
@@PS-mh8tsപോടാ പൂ.....
@rajisankar29818 күн бұрын
@@PS-mh8tsസ്വയം ചെറുതാകാതിരിക്കുക
@sathyavrathannair889818 күн бұрын
താങ്കൾ അംഗീകരിക്കണമെന്ന് എം ടി യ്ക്കോ മറ്റ് സഹൃദയർ ക്കെല്ലാവർക്കുമോ നിർബന്ധമൊന്നുമില്ലല്ലോ.അംഗീകരിക്കുകയോ അങ്ങനെ ചെയ്യാതിരിക്കുകയോ ചെയ്യുന്നത് താങ്കളുടെ മാത്രം ഇഷ്ടം.അത്രേയുള്ളൂ.
@shylantg462318 күн бұрын
സത്യം പറഞ്ഞാൽ ചെറുതാകുമോ മലയാള ഭാഷ പിതാവിന് തുഞ്ചൻപറമ്പിൽ ഓരു പ്രതിമ വെക്കാൻ ഈ സ്ഥിരം ട്രെസ്റ്റിക്കു കഴിഞ്ഞില്ലല്ലോ @@rajisankar298
@jayachandrangopal911718 күн бұрын
എം ടി യുടെ ഏറ്റവും നല്ല തിരക്കഥയാണ് ഈ സിനിമ. ചന്തുവിൻറെയും ഉണ്ണിയാർച്ചയുടെയും യഥാർത്ഥ ജീവിതത്തെ പ്പറ്റി ആരുടെയും കൈയിൽ തെളിവൊന്നും ഇല്ലല്ലോ
@remyasreedevi743618 күн бұрын
M T എന്തുകൊണ്ട് ആ സീന് മാറ്റാൻ പറഞ്ഞില്ല?
@VKV60118 күн бұрын
എനിക്ക് ഒട്ടും യോജിപ്പില്ല ടിജി അങ്ങയോട്.എം ടി രചനയും തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ എന്ത് അവബോധമുണ്ടാക്കാനാണ് ദേവി വിഗ്രഹത്തിൽ അത്തരമൊരു ചെയ്തി ചിത്രീകരിച്ചത് ? ഇതൊന്നും എന്ത് പറഞ്ഞും ന്യായീകരിക്കാനാവുന്നതല്ല സർ..അയാൾ എന്ത് പറയനുദ്ദേശിച്ചാണെങ്കിലും ഇത്രയും നീച പ്രവർത്തിയിലൂടെ അത് സിനിമയിൽ ചിത്രീകരിച്ചു കാണിക്കണം എന്നിലായിരുന്നു..
@venugopalnair743517 күн бұрын
Pranam sir.
@sreekumarmenon-i4u17 күн бұрын
Well said. Thank u
@nairsudha370815 күн бұрын
വളരെ ശരിയായ വീക്ഷണം 👍
@RajanC-qc1mo18 күн бұрын
സുനിലെ TG ക്കൊപ്പം നിന്ന് ഇയാളെ വെളുപ്പിക്കല്ലേ ABC ക്കാദ്ധ്യായി ഡിലക്
@sunilvlogs122918 күн бұрын
നിർമ്മാല്യം ഒരിക്കലും മാപ്പ് കൊടുക്കാൻ പാടില്ല ഒരു പാട് ഹിന്ദുക്കൾ മതം മാറി ഇതു മൂലം
@vijayakumarkp651618 күн бұрын
@@sunilvlogs1229 Athu kandu matham mariyengil, atharakaar hindukkalkkidayil illathirikkunnathanu nallathu. Census eduthathupole alle thallunnathu.
@binodtnadu882517 күн бұрын
ഒരു സിനിമ കണ്ടു മതം മാറുന്നവനു എന്തിനാണ് മതം
@sarunkumar675316 күн бұрын
നിന്റെ വീട്ടിൽ ആരെങ്കിലും മാറിയോ
@praveenpv908014 күн бұрын
Mandatharam
@SudeepJayarajan-d3w18 күн бұрын
just wow....superb discussion
@DasUdayam1216 күн бұрын
എം.ടിയെ ക്കുറിച്ച് TG പറഞ്ഞത് അദ്ദേഹത്തിൻ്റെ അഭിപ്രായം മാത്രം. യോജിക്കാൻ പറ്റുന്ന ഒന്നുമില്ല
@sreejadileep-i9zКүн бұрын
Good conversation🎉
@harikumarkg970817 күн бұрын
വളരെ നല്ല വിശകലനം..ആ സിനിമ ചില സൂചനകൾ നൽകുന്നു..അത് തിരിച്ചറിയാനും മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിതം ക്രമപ്പെടുത്താനും ചിട്ടപ്പെടുത്താനും ഹിന്ദുക്കൾക്ക് കഴിഞ്ഞില്ല.. സിനിമയിലെന്ന പോലെ ജീവിതത്തിലും കൗശലവും ശക്തിയും നിസ്സഹായതയും ദൗർബല്യങ്ങളും ചൂഷണം ചെയ്തവർ അന്നും ഇന്നും അത് തുടരുന്നു..
@sasidharank734917 күн бұрын
എനിക്ക് M T ye ഇഷ്ടമാണ് പക്ഷെ 2016 Le നോട്ട് നിരോധന ത്തെ കുറിച് പറഞ്ഞതായി വായിച്ച പ്രസ്താവന ഇഷ്ടമായില്ല കാരണം അദ്ദേഹത്തിന് അറിയാത്ത ഒരു കാര്യത്തെ കുറിച്ച് അഭിപ്രായം parayendathillayirunnu
@gangadharanbalakrishnan653517 күн бұрын
👍👌🌹
@arjunmodularhomes296318 күн бұрын
ജാതി മുറിവാൽ ഇദ്ദേഹത്തിനുവേണം
@dharmayodha443615 күн бұрын
ജാതി വാൽ വെച്ച എന്നാ കുഴപ്പം നിങ്ങൾ ടെ ജാതി ആരേലും ചോദിച്ചോ?
@shyamjithks411318 күн бұрын
TG യുടെ ഈ സംഭാഷണം കുറേ നാൾ മുൻപ് കണ്ടതാണ്.. ഇപ്പോൾ വീണ്ടും കാണുന്നു 🧡🧡
@bijosbijo309918 күн бұрын
Tg sar 👍👍👍👌👌👌
@purushothamannair249017 күн бұрын
Hope for the best.
@sivasankaran81718 күн бұрын
എന്നാലും ഒരു ദേവതയുടെ മുഖത്തുനോക്കി തുപ്പുന്ന സീൻ ആ സിനിമയിൽ ആവശ്യമുണ്ടോ?..... എന്തുകൊണ്ട് മറ്റുള്ളവർ ആരാധിക്കുന്ന കഥാപാത്രങ്ങളെ അവഹേളിക്കുന്ന ഉണ്ടാക്കിയില്ല.... അങ്ങനെ ചെയ്താൽ കഥ എഴുതിയവൻ വിവരമറിയും അത്രതന്നെ.
@akvenu351118 күн бұрын
നിർമാല്യം സിനിമ ഹിന്ദുക്കളെ ഇല്ലാതാക്കാൻ
@rameshchandran613116 күн бұрын
@@akvenu3511അല്ല.. ഹിന്ദുക്കൾ ഒന്നുകൂടെ ഇരുത്തി ചിന്തിക്കണം എന്നാണ് എം ടി ഉദേശിച്ചത്.... അത് പലർക്കും മനസ്സിലായില്ല....
@muraleedharanv448018 күн бұрын
ഇന്ത്യയിൽ മുഗൾ ഭരണം തൊട്ടു തകർക്കപ്പെടതല്ലേ ഹിന്ദു വിഗ്രഹങ്ങൾ. കേരളത്തിൽ മാപ്പിള ലഹളയും
@AboobackerK-rp7ze17 күн бұрын
Ok sir
@sobhanasatheesan617618 күн бұрын
Thank you TG sir .
@VenuKumar-gu7vp14 күн бұрын
Bull shit എവിടെയായിരുന്നു MD ഇത്രയും നാൾ..... അദ്ദേഹം ജീവനോടെയിരുന്നപ്പോൾ നിങ്ങളുടെ നവാടഞ്ഞതെന്തേ??? ......... ഇന്നും പല MD കളും ജീവനോടെയുണ്ടല്ലോ ഈ കൊച്ചു കേരളത്തിൽ.... പൊന്തുമോ ഒരു വാക്ക്????അതോ പാടിയും പറഞ്ഞും തളർന്നു വീണതിൻ ശേഷം മാത്രം നോക്കാം അവരെയും എന്നാണോ.... മുഖ്യ ധാരാ മായെ മാത്രം കുറ്റപ്പെടുത്തി ഒഴിഞ്ഞു മാറാതെ തണ്ടെല്ലിന്റെ ഉറപ്പ് കാണിക്കൂ...❤❤❤❤
@jayarajs369618 күн бұрын
അയാളെ വെളുപ്പിക്കാൻ ആണോ കുറെ നാൾ കഴിഞ്ഞു എഴുന്നള്ളത്ത് tg?? മേതൻ്റെ കാര്യം ശരിയാണ്.പക്ഷെ കടുത്ത നീരസം തുപ്പി തന്നെ കാണിക്കണം എന്ന് ആർക്കായിരുന്നു ഇത്ര നിർബന്ധം🤬🤬???
@sureshthalassery905918 күн бұрын
muriyandikale aarum onnum parayaruth ennanalle
@sarunkumar675316 күн бұрын
തുപ്പി കാണിച്ചാൽ എന്താ കുഴപ്പം
@sajeevanak719117 күн бұрын
സ്വന്ദം ഭാര്യയെ തെരുവിലെറിഞ്ഞിട്ട്ഒരു നർത്തകിയുടെ കൂടെ ഉലഞ്ഞാടിയ എം ടി
@solosoccer-bc1ye14 күн бұрын
നരേന്ദ്രമോഡിയെ പോലെ നാടിന് വേണ്ടി ഭാര്യയെ ഉപേഷിച്ചാൽ കുഴപ്പമില്ല😂
@praveenpv908014 күн бұрын
എടോ അത് അയാളുടെ വ്യക്തി ജീവിതം. അത് കൊണ്ട് അയാളോട് അപ്രശക്തനാകുന്നില്ല. ആവശ്യമില്ലാത്ത കാര്യങ്ങൾ കൂട്ടി കുഴക്കരുത് .
@salimk569218 күн бұрын
ആ പറഞ്ഞത് സത്യം.... ഒരു പാർടിക്ക് വേണ്ടി ഒരു അപിപ്രായം mt sir ഇതുവരെ പറഞ്ഞിട്ടില്ല . തന്റെ മനസിന്റെ ആശയം ആണ് എന്നും sir പറഞ്ഞിട്ടുള്ളത്..അല്ലാതെ ഒരു അടിമ കണ്ണ് ആയി സംസാരിക്കാൻ കയ്യില ❤️💐
@bijuaugustine.t.j769418 күн бұрын
T.g good Tock Love you
@samarth405417 күн бұрын
ഹരിഹരൻ സിനിമകളിൽ നാലുകെട്ടുകൾ വിൽക്കുന്നത് കന്യാസ്ത്രീകൾ വാങ്ങുന്ന രംഗങ്ങൾ വളരെ വിഷമം ഉണ്ടാക്കിയിരുന്നു
@kar14617 күн бұрын
അന്നത്തെ സാഹചര്യത്തിൽ പൂർവികർ കാണിച്ച അബദ്ധങ്ങൾ ഇന്നത്തെ കാലത്ത് ചർച്ചകൾ നടത്തിയത് കൊണ്ടു നാട്ടിനോ നാട്ടുകാർക്കോ എന്തെങ്കിലും നേട്ടങ്ങൾ ഉണ്ടോ ?..
@snair844818 күн бұрын
Great talk. Unni Mukundan’ movie Meppadiyan also showed how the Koya businessman makes his money, by manipulating the gullible & poor Hindu. Today aren’t poor Hindu women maids victimized in Kerala? Need a Hindu infrastructure rebuilt for ALL hindu communities as equals!
@Edacochisalimkumar16 күн бұрын
ഇവർ രണ്ടു പേരും നിർമ്മാല്യത്തിലെ മുസ്ലിം കഥാപാത്രത്തെ കുഞ്ഞാലി എന്നു തെറ്റായി പറയുന്നു. കഥാപാത്രത്തിന്റെ പേര് മൈ മുണ്ണി. ആ വേഷം അഭിനയിച്ചത് കുഞ്ഞാണ്ടി.
@AbdulNazar-q9h8 күн бұрын
അത് മനപ്പൂർവം
@durgavadakkekurupath406714 күн бұрын
A BIG SALUTE to YOU, TG SIR
@preethibalakrishnan62518 күн бұрын
മനസ്സിലാക്കിയവർ പറയാറുമില്ല .. കാരണം ... എങ്ങനെ പറയും ? രാജൻ ജോസഫ് തുറന്നു പറഞ്ഞിട്ടുണ്ട് അതാണ് ശരിയായ മുഖം
@GirigiriBharath18 күн бұрын
എം ടി യെ പറ്റി വർഷങ്ങൾക്ക് മുൻപ്, മുംബൈലെഒരു സുഹൃത്ത് പറഞ്ഞത് ഓർമ്മ വരുന്നു. മുംബൈ സുഹൃത്തിനോട് വേറൊരു സുഹൃത്ത് പറഞ്ഞത്, ഒരു ലൈംഗിക വൈകൃതത്തെ കുറിച്ചാണ്. അത് സത്യമാണോ എന്ന് എനിക്കറിയില്ല. ഒരു ഓർമ പങ്കു വെച്ചു എന്ന് മാത്രം.നാട്ടിൽ പറയാറുള്ള, ആ കോഴിക്കോടൻ സ്വവർഗ....... ഇക്കഥ സത്യമാകാതിരിക്കട്ടെ എന്നാണ് എനിക്ക് പറയാനുള്ളത്. 🙏
@ulluullas18 күн бұрын
താങ്കളും സുഹൃത്തുക്കളും കൊള്ളാമല്ലോ. 😂
@GirigiriBharath18 күн бұрын
@ulluullas എടൊ ഒരുപാട് വർഷങ്ങൾക്ക് മുൻപ് പറഞ്ഞതാണ്. അത് സത്യമാണോ എന്ന് എനിക്കറിയില്ല എന്ന് ഞാൻ കമെന്റിൽ എഴുതിയിട്ടുണ്ട്. സത്യമാവാതിരിക്കട്ടെ എന്നും എഴുതിയിട്ടുണ്ട്.
@GirigiriBharath18 күн бұрын
@ulluullas താങ്കൾ സിനിമയിലൂടെ എം ടി ക്ക് ഉണ്ടായ പ്രശസ്തിയിൽ അദ്ദേഹത്തെ അറിഞ്ഞതാകാം. എന്നാൽ അദ്ദേഹത്തിന്റെ ആദ്യകാല രചനകൾക്കപ്പുറം, മൗലികത കുറഞ്ഞ രചനകളാണ് എഴുതിയിട്ടുള്ളത്. മാധ്യമങ്ങൾ പൊക്കി പിടിച്ചത് കൊണ്ട് ആ തള്ളിൽ എഴുത്തിൽ വീര പരിവേഷം ലഭിച്ച ആളാണ്. എം ടി. അതിൽ ഞാൻ ഉറച്ചുനിൽക്കുന്നു. കാരണം മാതൃഭൂമിയും, മറ്റ് മാമാകളും അങ്ങ് ഉയരത്തിൽ പൊക്കിവെച്ചു. എന്നെ സംബന്ധിച്ച്, തട്ടകം എഴുതിയ കോവിലനും, o.v. വിജയനും, വിക്ടർ ലീനസും,, തകഴിയും, v. K. എന്നും ഒക്കെയാണ് മൗലിക പ്രതിഭകൾ
@hisham421417 күн бұрын
@GirigiriBharathപിന്നെന്ത് തേങ്ങയ്ക്കാണ് ഊഹാപോഹങ്ങൾ എഴുതി വിടുന്നത് 🥴
@jayashrisr585418 күн бұрын
'Cancel- culture of the media" TG ❤🙏 you are great.
@subhra673318 күн бұрын
Great
@arunr255418 күн бұрын
TG,🔥🔥🔥🔥
@mohanana228618 күн бұрын
സനാതന ധർമ്മം എന്താണെന്ന് ശ്രീ വാസുദേവൻ സാർ മനസ്സിലാക്കിയില്ല..😢
@kamalaperumpilavil74018 күн бұрын
Thank you T G for bringing out a valid point
@freakdude816318 күн бұрын
നിർമ്മാല്യത്തിൽ വിഗ്രത്തി ൽ തുപ്പുന്നത് നിന്ന് ഹിന്ദു വിരുദ്ധൻ എന്ന് വ്യക്തമാതാണ്.
@venukizhakkethil185418 күн бұрын
വെളിച്ചപ്പാടിന്റെ കുടുംബത്തിന്റെ ദാരിദ്ര്യം കുഞ്ഞാലി ചൂഷണം ചെയ്തു എന്നതു കൊണ്ട് അല്ല നിർമ്മാല്യം ഒരു ഹിന്ദു പക്ഷ സിനിമ ആണെന്ന് ബഷീർ പറഞ്ഞത് എന്നാണ് എന്റെ അഭിപ്രായം. ഭഗവതിയുടെ പ്രതിപുരുഷൻ (alternate persona) ആയ വെളിച്ചപ്പാടിനെ പരമദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത് ഹിന്ദു സമൂഹത്തിന്റെ അനാസ്ഥ ആണെന്ന് വ്യക്തം. 1960s & 1970s വരും മലബാറിലെ മിക്ക ക്ഷേത്രങ്ങളിലും ക്ഷേത്രാചാരങ്ങൾ നടത്തിയിരുന്നവർ പരമദാരിദ്ര്യത്തിൽ ആയിരുന്നു. അതാണ് നിർമ്മാല്യം ഉയർത്തി കാട്ടുന്ന സാമൂഹ്യ അപചയം. ബഷീർ അത് മനസ്സിലാക്കി. 'നിർമ്മാല്യ'ത്തെ വർഗ്ഗീയവൽക്കരിക്കാതെ 1960കളിലെ ഹിന്ദു സമൂഹത്തിന് നേരെ പിടിച്ച കണ്ണാടി ആയി കാണണം.
@vijayakumarkp651618 күн бұрын
K K N Kurup is on the historians who dubbed Malabar Lahala as an agrarian riot. He was rewarded with the post of Vice-chancellor. But MGS Narayanan, a real academician, was bypassed.
@mohgopan113217 күн бұрын
വിഗ്രഹത്തിന് റെ മുഖത്ത് തുപ്പിയ കഥാപാത്രത്തെ സൃഷ്ടിച്ചപ്പോൾ മറ്റുള്ളവർ രണ്ട് വിധത്തിൽ വ്യാഖ്യാനിക്കുന്നു. എംടി എന്തുകൊണ്ട്, ഒരിക്കലും അദ്ദേഹം ഉദ്ദേശിച്ചത് എന്തെന്ന് തുറന്ന് പറഞ്ഞില്ല.? ഒരു അവ്യക്തത നിലനിർത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്നല്ലേ അതിൻറെ അർത്ഥം. .
@കാഴ്ചകളിലൂടെ18 күн бұрын
എത്ര ഹൃദ്യമായ അവരണം കളങ്കമേശാത്ത വിശകലനം ഞാൻ വലിയ വായനക്കാരനല്ല MD യുടെ രണ്ടാമൂഴം എത്ര തവണ വായിച്ചു വെന്ന് പറയാൻ പറ്റില്ല അത്രക്ക് ഹൃദ്യമാണ്
നിഷ്പക്ഷന്മാർ വലിയ ദ്രോഹമാണ് No. 1 നോട് ചെയ്തുവരുന്നത്.
@sasidharanpalakkod38718 күн бұрын
100% correct 👍🙏 TG sir 🙏
@mcks197017 күн бұрын
എന്തിനാ സുഹൃത്തേ ഇങ്ങനെ സമൂഹത്തിൽ വിഷം പടർത്തുന്നത് ? എല്ലാവര്ക്കും സന്തോഷത്തോടും സമാധാനമായും സഹോദരങ്ങളായി ജീവിച്ചു പൊയ്ക്കൂടേ ?
@revusugathan17 күн бұрын
Even now, no one is watching media channels for news. We are all here for the truth ❤
@jayakumartr539418 күн бұрын
WELL SAID TG sir
@sreejithuright136417 күн бұрын
കേരളത്തിലെ സ്ത്രീകളുടെ അഭിമാനമായ ഉണ്ണിയാർച്ചയുടെ ചരിത്രം വളച്ചൊടിച്ച് അങ്ങേയറ്റം അപമാനിക്കുന്ന തരത്തിൽ ഒരു വടക്കൻ വീരഗാഥ എന്ന സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതി ഒരുപാട് മലയാളികളുടെ ശാപം ഏറ്റുവാങ്ങിയ തിരക്കഥാകൃത്ത് എം. ടി ക്ക് പ്രണാമം
@saira897817 күн бұрын
ശബരിമല വിഷയത്തിൽ യുവതി പ്രവേശനത്തെ അനുകൂലിച്ച ആളാണ് TG.... ഹിന്ദുത്വത്തെ അതിൻ്റെ വൈവിധ്യത്തിൽ, മണ്ണിൻ്റെ ഗന്ധത്തോടെ സ്വീകരിക്കാതെ അദ്വൈത സിദ്ധാന്ത വാദം പോലെ പരിഷ്കരിക്കപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് MT യെ വാഴ്ത്താം... ജോനകപടയെ തോല്പിച്ച ഉണ്ണിയാർച്ചയെ വേശ്യയാക്കിയ, ക്ഷേത്രത്തിൽ കാർക്കിച്ച് തുപ്പിയ നവോത്ഥാനം യഥാർത്ഥ ഭക്തനെ തകർക്കാനും നവോത്ഥാനമെന്ന പേരിൽ കമ്യൂണിസ്റ്റ് യുക്തിവാദം കൊണ്ടുവരാനുമുള്ള കമ്മ്യൂ സംഘികളുടെ ശ്രമമാണ്
@dinesh........18 күн бұрын
TG is back ❤❤❤🎉🎉🎉
@MrRobin260417 күн бұрын
അന്ന് തുപ്പുന്ന രംഗത്തിന് മറ്റൊരു വ്യാഖ്യാനം വായിച്ചതോർക്കുന്നു.'നിസ്സഹായനായ വെളിച്ചപ്പാട് മറ്റൊന്നും ചെയ്യാനൻ കഴിയാതെ, നെറുകയിൽനിന്ന് ഒലിച്ചിറങ്ങിയ രക്തത്തെ തന്റെ വായിൽ ശേഖരിച്ച് ദേവീ വിഗ്രഹത്തിലേക്ക് അഭിഷേകം ചെയ്തു ' എന്നായിരുന്നു അത്. ഏതാണ് പ്രസിദ്ധീകരണം എന്നോർമ്മയില്ല..
@SureshBabu-w4x17 күн бұрын
സുനിൽ നിർമ്മാല്യം എന്ന സിനിമ ഒരിക്കൽ കൂടി കാണുക,....
@GirigiriBharath18 күн бұрын
എം ടി സിനിമയിൽ കഥ, തിരക്കഥ എഴുതിയത് മുതലാണ് ഇത്രയും പ്രശസ്തനും പണവും ഉണ്ടായത്. സത്യത്തിൽ മൗലിക പ്രതിഭയൊന്നുമല്ല എം ടി. പൈങ്കിളി യെക്കാൾ അല്പം ഉയരത്തിലാണ് രചന. അത്രയേ യുള്ളൂ 🙏