വിമോചനസമരം!|അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEWS

  Рет қаралды 85,069

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 237
@sreekumarb6087
@sreekumarb6087 2 жыл бұрын
Sir, അങ്ങയുടെ വിവരണം വളരെ നന്നായി. വിലപ്പെട്ട വിവരങ്ങൾ അറിയാൻ കഴിഞ്ഞു. ആശംസകൾ.
@williambernard1184
@williambernard1184 2 жыл бұрын
കൊള്ളാം. അറിയാൻ സാധിക്കാത്തിരുന്ന കുറെ കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. നന്ദി വക്കീലേ നന്ദി🙏🏼
@bas4874
@bas4874 2 жыл бұрын
ഇല്ല ഒരിക്കൽ പോലും ബോറടിച്ചില്ല ❤❤❤
@baburjand9379
@baburjand9379 2 жыл бұрын
സമൂഹത്തിൽ നടമാടുന്ന ഈ കൊടിയ അധർമ്മങ്ങൾ ക്കെതിരെ പ്രതികരിക്കാത്ത അറിവുള്ളവരുടെ മൗനമാണ് നമ്മുടെ നാട് നേരിടുന്ന ഗുരുതരമായ പ്രശ്നം.. അവർ മാപ്പർഹിക്കുന്നില്ല
@sarunkumar6753
@sarunkumar6753 2 жыл бұрын
India maharajyam aake nashichu
@udhamsingh6989
@udhamsingh6989 2 жыл бұрын
പാളേൽ കഞ്ഞി കുടിപ്പിയ്ക്കും : തമ്പ്രാനെന്നു വിളിപ്പിയ്ക്കും. : വിമോചനസമരത്തിൽ ഉയർന്നു കേട്ട ഏറ്റവും പിന്തിരിപ്പൻ മുദ്രാവാക്യം :
@aneeshnarayanan6112
@aneeshnarayanan6112 2 жыл бұрын
Ho appo Pani karutha vargakkarananu alle
@paulnk968
@paulnk968 2 жыл бұрын
A great and very informative talk. Excellant review. Today's leadership can learn from history. Rember the roles of P.T Chako and R.Shankar. Today we are moving towards that state of confusion and irresponsible state of affairs.
@unnikrishnans7420
@unnikrishnans7420 2 жыл бұрын
"അന്നൊക്കെ ക്രോങ്കറസിന്റെ ആപ്പീസീന്നാ ബുദ്ധിജീവികൾക്ക് ശമ്പളം കൊടുത്തിരുന്നത് "🤣🤣 സത്യസന്ധമായ ഫലിതം
@rafeekkayalpuram8428
@rafeekkayalpuram8428 2 жыл бұрын
0
@rafeekkayalpuram8428
@rafeekkayalpuram8428 2 жыл бұрын
Po00o
@sudeepgmenon
@sudeepgmenon 2 жыл бұрын
Very informative! Thank You Jayashankar Sir🙏🏻
@baburjand9379
@baburjand9379 2 жыл бұрын
ജനങ്ങളെ വിദ്യാർത്ഥികളെ ഓക്കേ വഴിതെറ്റിക്കുന്ന ഭരണാധികാരികൾ ഉണ്ടാകരുത്... ഭരണാധികാരികൾ സത്യം ധർമ്മം നീതി ന്യായം സ്നേഹം അനുകമ്പ ത്യാഗം തുടങ്ങിയ ഈശ്വരീയ ഗുണങ്ങൾ ഉള്ളവരായിരിക്കണം.. ഓരോ വിദ്യാർഥികൾക്കും മാതൃകയായിരിക്കണം... ബുദ്ധിയും ബോധവും വിവരവും വിവേകവും ഇല്ലാത്ത സ്വാർത്ഥൻ മാരായ ബുദ്ധിജീവികളും സാഹിത്യകാരന്മാരും നവോത്ഥാന നായകന്മാരും..,,, പാഞ്ചാലി വസ്ത്രാക്ഷേപം പോലെയുള്ള അധർമ്മങ്ങൾ ക്കെതിരെ യഥാസമയം പ്രതികരിക്കാതിരുന്ന ആചാര്യ സ്ഥാനത്തുള്ള ഭീഷ്മാചാര്യർ... അതിനുള്ള കർമ്മഫലം ആണല്ലോ ശരശയ്യ അധർമ്മികളുടെ ചോറ് തിന്ന് ജീവിക്കുന്ന ബുദ്ധിജീവികൾക്കും ഇതുതന്നെയാണ് വരാനിരിക്കുന്നത്
@DileepKumar-jp2vf
@DileepKumar-jp2vf 2 жыл бұрын
ഇപ്പഴത്തെ കോൺഗ്രസ്കാർ കേട്ടാൽ വിശ്വസിക്കില്ല ...... അത് കലക്കി .....
@amrithavallyv7763
@amrithavallyv7763 2 жыл бұрын
ഇന്നത്തെ കേരളകൗമിയിൽ വായിച്ചു
@unnikrishnankadankot3336
@unnikrishnankadankot3336 2 жыл бұрын
Very well explained. Your lucid and humorous of explaining things is really awesome. I am an admirer of you and never miss your videos and TV discussion. What you are doing is an ardent service to the people of Kerala. Wish you all the best.
@baburjand9379
@baburjand9379 2 жыл бұрын
സത്യം ധർമ്മം ദയ ശാന്തി കാരുണ്യം അനുകമ്പ സ്നേഹം യാഗം തുടങ്ങിയ ഈശ്വരീയ ഗുണങ്ങൾ ജീവിതത്തിൽ പാലിക്കുന്ന നേതാക്കന്മാരെ പാർട്ടി നോക്കാതെ തിരഞ്ഞെടുക്കണം.. എന്നാലേ ഈ ലോകം സ്വർഗം ആകു... ഈശ്വരീയ ഗുണങ്ങൾ ഇല്ലായെങ്കിൽ അവ നാടിന് ദോഷം ചെയ്യും..
@Sunil-ne8mx
@Sunil-ne8mx 2 жыл бұрын
Does Pinu not have these?
@sreekumarpayyappilly372
@sreekumarpayyappilly372 2 жыл бұрын
വിമോചന സമരത്തിന് ശേഷം നടന്ന ഇലക്ഷനിൽ കമ്മ്യൂണിസ്റ് പാർട്ടിക്ക് 57 -ൽ കിട്ടിയതിൽ കൂടുതൽ ശതമാനം വോട്ടു കിട്ടിയിരുന്നു. അതായത് ജനപിന്തുണ വർധിക്കയാണുണ്ടായത് .വക്കീൽ അത് പരാമർശിക്കാതെപ്പോയി ! അത് പോലെ രാജേന്ദ്ര പ്രസാദ് നെഹ്രുവിനോട് ചോദിച്ചതായി പറഞ്ഞു കേട്ട ഒരു ചോദ്യം ഉണ്ട് : വീണ്ടും കേരളത്തിലെ ജനങ്ങൾ കമ്മ്യുണിസ്റ്റുകാരെ തന്നെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ 'ഇന്ത്യൻ പ്രസിഡണ്ടിന്റെ ' റോൾ അവിടന്ന് അങ്ങോട്ട് എന്തായിരിക്കുമെന്ന്?. അപ്പോൾ നെഹ്‌റു പറഞ്ഞത് , അങ്ങിനെ ഒരിക്കലും സംഭവിക്കില്ല എന്നാണ്. അതിനു വേണ്ട കളികൾ ഒക്കെ സെറ്റു ചെയ്തു വെച്ചിട്ടാണ് പിരിച്ചുവിടാൻ തീരുമാനിച്ചത് എന്ന് അർത്ഥം. (പറഞ്ഞു കേട്ടിട്ടുള്ളതാണ്. ആധികാരികത എത്രത്തോളം ഉണ്ടെന്നു അറിയില്ല)
@pmnair74
@pmnair74 2 жыл бұрын
ഏതാണ്ട് രണ്ട് ശതമാനത്തോളം വോട്ട് കൂടുതൽ കിട്ടി
@sinibinui8683
@sinibinui8683 2 жыл бұрын
God bless you sir
@rajanpaul3477
@rajanpaul3477 2 жыл бұрын
Vakeel, you are awesome as usual. You are a great and brave person, a real asset for all malayalees.
@ravinp2000
@ravinp2000 2 жыл бұрын
One of the greatest episode with valuable information Vakkeel Saab.... Thanks you for enlightening your viewers
@unnikrishnapillai20
@unnikrishnapillai20 2 жыл бұрын
Interesting historical information with your style of interpretation and all some great video. Thanks
@bibiparavoor8028
@bibiparavoor8028 2 жыл бұрын
ഇന്നത്തെ സാഹചര്യത്തിൽ ജന മോചന സമരം ജനങ്ങൾ നടത്തേണ്ടി വരും...അന്നൊക്കെ മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ടായിരുന്നു.. ഇന്നിപ്പോ തള്ള് ഡയലോഗ് മാത്രമേയുള്ളൂ.., എന്ത് കണ്ടാലും പേടി, ആരെ കാണാനും പേടി..."കനകം "മൂലം കാമിനി മൂലം കലഹം പലവിധം.... ല്ലെ
@gopakumarg5927
@gopakumarg5927 2 жыл бұрын
വാസ്തവം. ദൈവ നിശ്ചയം
@radhakrishnapillai5026
@radhakrishnapillai5026 2 жыл бұрын
Thank you sir
@NBalan-uw8wp
@NBalan-uw8wp 2 жыл бұрын
സർ, . തകർപ്പൻ! 👍 - 🌹
@isacsam933
@isacsam933 Жыл бұрын
പ്രതികരിക്കുന്ന സാധാരണക്കാരന്റെ അവസ്ഥ എത്രത്തോളം ഭീകരമാണ് ഇവിടെ എന്നത് പലരുടെയും പ്രതികരണ മനസ് പോലും ഇല്ലാതാക്കുന്നു
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Sir , Very good narration about the past but HISTORY . (How many of today's TOP POLITICIANS know this ? ) Thanks Sir.
@pauljoseph2811
@pauljoseph2811 2 жыл бұрын
നല്ല വിഷയം. തക്കസമയത്ത്. ഇപ്പോൾ അത് പോലെ ഒന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. കക്കലും പിടിച്ച് പറിയും വഴി മുടക്കലും ധൂർത്തും ധിക്കാരവും ആക്രോശവും ഒക്കെ അല്ലെ ഭരണവർഗ്ഗം സുഖിച്ച് ചെയ്യുന്നത്. ജനങ്ങൾ കഷ്ടപ്പെടുന്നു.
@sinilalks7270
@sinilalks7270 2 жыл бұрын
Nice brief, kore doubts clear aakan help cheythathinu nanni 🙏
@davidjohnvlogzz1482
@davidjohnvlogzz1482 2 жыл бұрын
What a good information and knowledge about kerala hustory and politics, salute sir 🙏🙏
@sasidharankana1329
@sasidharankana1329 2 жыл бұрын
Thank you Sir. For a long time League was with Congress. Then Legue befriended Communists and shared rule more than a decade. Then came the Shari at issue, which paved the way for a long term League Cingress friendship.
@santhoshjohn3050
@santhoshjohn3050 2 жыл бұрын
Thank you sir! Scholarly yet precise.
@ajikoikal1
@ajikoikal1 2 жыл бұрын
ഞാൻ കേട്ടത് NSS ന്റെ സ്വപ്നമായ ഇഞ്ചിനീയറിംഗ് കോളേജിന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജയിപ്പിച്ചാൽ അനുവാദം തരാമെന്ന് അന്നത്തെ പാട്ടിക്കാർ പറഞ്ഞതനുസരിച്ച് മന്നം കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജയിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ചു. എന്നാൽ പാർട്ടി ജയിച്ചു കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയാകാനിരുന്ന ഏതോ ഒരു തോമസ്സിനെ മുഖ്യമന്ത്രി ആക്കാതിരിക്കാൻ ( TV തോമസ്സാണോ എന്തോ)അന്ന് EMS നെ പാർട്ടി മുഖ്യമന്ത്രിയാക്കി. ആ Ems മന്നത്തിനെ പുഛിച്ചു. ബൂർഷ്വാകൾക്ക് ഇഞ്ചിനീയറിംഗ് കോളേജിന് അനുവാദം തരില്ലായെന്ന് തീർത്ത് പറഞ്ഞു. കൂടതെ പാർട്ടി സെൽ ഭരണം തുടങ്ങി കൂടെ പട്ടിക്കിയും. കൂടാതെ ഭൂപരിഷ്ക്കരണ നിയമവും കൊണ്ടുവരാൻ വിത്തിട്ടു. അന്ന് മന്നം പറഞ്ഞതാണ് താമസിയാതെ Ems നെ ചവിട്ടി പുറത്താക്കുമെന്ന്. അങ്ങനെ Ems നോട് ഇടഞ്ഞ് നിന്ന ക്രിസ്ത്യാനികളും മന്നത്തിനൊപ്പം ചേർന്നു. അവരെല്ലാം കൂടെ ബിഷപ്പ് മാരും പള്ളീലച്ചന്മാരും കൂടി ചേർന്ന് മന്നത്തെ രഥത്തിലിരുത്തി രഥം വലിച്ചു മാർച്ച് ചെയ്തു. അവസാനം മന്ത്രിസഭ വീണു അടുത്ത മന്ത്രിസഭ NSS ന് ഇഞ്ചിനീയറിംഗ് കോളേജ് പാലക്കാട് അനുവദിച്ചു. അതാണ് ചരിത്രം.
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 7 ай бұрын
കമ്മ്യൂണിസ്റ്റ്‌ ദേശീയ സെക്രട്ടറി അജയ് ഘോഷ് മന്ത്രി സഭയെ പിരിച്ചു വിടുന്നതിനോട് യോജിച്ചു എന്നതാണ് ഏറ്റവും വിചിത്രം. 1998 ൽ ജ്യോതി ഭാസുവിനെ പ്രധാന മന്ത്രിയാകാൻ സമ്മതിക്കാതിരുന്നത് കേരത്തിൽ നിന്നുള്ള pollituubureau അംഗങ്ങൾ ആയിരുന്നു.
@tsgopalakrishnan
@tsgopalakrishnan 2 жыл бұрын
നല്ല സമയത്ത് തന്നെ ഇറക്കിയല്ലോ. വിമോചന സമരങ്ങൾ വിജയിക്കട്ടെ, വിജയനും പരാജയപ്പെടും ഈ സമരങ്ങൾ മൂലം. 👍
@somucs6061
@somucs6061 2 жыл бұрын
ഒന്നും ഉണ്ടാകില്ല ഇവിടെ നടക്കുന്നത് ഭരണ പ്രതിപക്ഷങ്ങളുടെ അഡ്ജസ്റ്റ് മെന്റ് കളി ആണ്
@rijub300587
@rijub300587 2 жыл бұрын
Thank you sir, ഞാൻ പണ്ട് ഒരു വീഡിയോ കമന്റിൽ ആവശ്യപെട്ടിരുന്നു!!
@mv2552
@mv2552 2 жыл бұрын
കേരളത്തിൽ കറുത്ത നിറമുള്ള എന്തും നിരോധിക്കാവുന്ന അവസ്ഥയാണ് പൊതുജനങ്ങൾ ജാഗ്രത പുലർത്തണം 😀
@harikumar741
@harikumar741 2 жыл бұрын
Conclusion is wonderful and true
@vidhusekharan2598
@vidhusekharan2598 2 жыл бұрын
Well said Mr.Jayashankar. Good analysis and nice presentation. Savarkar ,Morarji Bhai all knew the danger before hand. An indulgent Nehru ,an impatient Indira all proved disastrous. Maybe Vajpayee who always keep a principled stand failed to see through the religious groups pettiness and greed and love 4 the filthy lucre. Adv. Jaya Shankar is getting credible by each day and hope to get many more in the future 🙏
@amalkp4804
@amalkp4804 2 жыл бұрын
Savarkare avideyum olichu kadathikkonam.. Hindukkalude sarkaranu ennullathayirunnu pullide nyayam allandu undemocratic anennullathalla...!!
@sunilpottekkat4896
@sunilpottekkat4896 2 жыл бұрын
Thanks...
@c.a.narayannarayan141
@c.a.narayannarayan141 2 жыл бұрын
Thanks sir. I shall get a copy of yr book.
@subramanianm.r.2037
@subramanianm.r.2037 2 жыл бұрын
ഇടതു പക്ഷമെന്നും വലതു പക്ഷ മെന്നും ഉള്ള പദപ്രയോഗങ്ങൾ അന്നു കേട്ടിട്ടില്ല.
@bijukvasu7590
@bijukvasu7590 2 жыл бұрын
നന്ദി ജയശങ്കർജി....
@binsadtk3436
@binsadtk3436 7 ай бұрын
എപ്പിസോഡ് കൊള്ളാം കേരളത്തിലെ നക്സൽ പ്രസ്ഥാനങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം പ്രത്യേകിച്ച് വ്യാജ ഏറ്റുമുട്ടലുകളെ ക്കുറിച്ച്
@rajapushpamn6771
@rajapushpamn6771 2 жыл бұрын
Thank🙏 you sir.
@viswanathan2743
@viswanathan2743 2 жыл бұрын
വിമോചന സമരകാലത്ത് ഉണ്ടാക്കിയ ഭംഗീര മുദ്രാവാക്യങ്ങൾ കൂടി പറഞ്ഞ് രസിപ്പിക്കാമായിരുന്നു. ചേലാട്ടച്ചു തമേനോനെ ....... 2 എമ്മനും തൊമ്മനും ഒന്നാണേ ഗൗരിച്ചോത്തിക്ക് ....... 3 വിക്കാ വിക്കാ ...... എന്നും കമ്മൂണിസ്റ്റുകാർ തിരിച്ചു വിളിച്ചതും കൂടാതെ സമൃദ്ധ നി ദം ബധാരികളായ സഭാ മക്കളെ തറ്റും താറും ഉടുപ്പിച്ച ചരിത്രവും
@balakk3401
@balakk3401 2 жыл бұрын
thanking you sir.....
@balasubramonihariharan4979
@balasubramonihariharan4979 2 жыл бұрын
Very crisp and informative speech.
@vishnusurendran3301
@vishnusurendran3301 2 жыл бұрын
വർഗ്ഗീയ കലാപത്തിനാരാണോ വിമോചനസമരന്ന് പേരിട്ടത്
@harigopi6203
@harigopi6203 2 жыл бұрын
മന്നത്തെ പ്പറ്റി, സർ ഒരു വീഡിയോ ചെയ്യണം എന്നഭ്യർത്ഥിക്കുന്നു
@ajikoikal1
@ajikoikal1 2 жыл бұрын
ഞാൻ കേട്ടത് NSS ന്റെ സ്വപ്നമായ ഇഞ്ചിനീയറിംഗ് കോളേജിന് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജയിപ്പിച്ചാൽ അനുവാദം തരാമെന്ന് അന്നത്തെ പാട്ടിക്കാർ പറഞ്ഞതനുസരിച്ച് മന്നം കമ്മ്യൂണിസ്റ്റ് പാർട്ടിയെ ജയിപ്പിക്കാൻ വേണ്ടി പ്രവർത്തിച്ചു. എന്നാൽ പാർട്ടി ജയിച്ചു കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയാകാനിരുന്ന ഏതോ ഒരു തോമസ്സിനെ മുഖ്യമന്ത്രി ആക്കാതിരിക്കാൻ ( TV തോമസ്സാണോ എന്തോ)അന്ന് EMS നെ പാർട്ടി മുഖ്യമന്ത്രിയാക്കി. ആ Ems മന്നത്തിനെ പുഛിച്ചു. ബൂർഷ്വാകൾക്ക് ഇഞ്ചിനീയറിംഗ് കോളേജിന് അനുവാദം തരില്ലായെന്ന് തീർത്ത് പറഞ്ഞു. കൂടതെ പാർട്ടി സെൽ ഭരണം തുടങ്ങി കൂടെ പട്ടിക്കിയും. കൂടാതെ ഭൂപരിഷ്ക്കരണ നിയമവും കൊണ്ടുവരാൻ വിത്തിട്ടു. അന്ന് മന്നം പറഞ്ഞതാണ് താമസിയാതെ Ems നെ ചവിട്ടി പുറത്താക്കുമെന്ന്. അങ്ങനെ Ems നോട് ഇടഞ്ഞ് നിന്ന ക്രിസ്ത്യാനികളും മന്നത്തിനൊപ്പം ചേർന്നു. അവരെല്ലാം കൂടെ ബിഷപ്പ് മാരും പള്ളീലച്ചന്മാരും കൂടി ചേർന്ന് മന്നത്തെ രഥത്തിലിരുത്തി രഥം വലിച്ചു മാർച്ച് ചെയ്തു. അവസാനം മന്ത്രിസഭ വീണു അടുത്ത മന്ത്രിസഭ NSS ന് ഇഞ്ചിനീയറിംഗ് കോളേജ് പാലക്കാട് അനുവദിച്ചു. അതാണ് ചരിത്രം.
@pnvijayan2132
@pnvijayan2132 2 жыл бұрын
Attention, Adv Jayasankar, I suggest banning of BIRIYANI by Kerala Government throughout Kerala in the present context. This is in addition to the ban already imposed on black masks.
@mgjayasankar7196
@mgjayasankar7196 2 жыл бұрын
Most of the section in the education bill were quite needed and in line with the constitutional principles of equality, justice and non-discrimination. Because the communists at that time actually practised these ideals unlike the communists of today. It is a
@hrishimenon6580
@hrishimenon6580 2 жыл бұрын
👌👍
@ramks3282
@ramks3282 2 жыл бұрын
ഇരട്ട ചെമ്പന്റെ മന്ത്രിസഭയെ എത്രയും വേഗം പിരിച്ചു വിട്ട് കേരളത്തെ രക്ഷിക്കണെമെന്നു കേന്ദ്രസർക്കാരിനോടു വിനീതമായി അഭ്യർത്ഥിക്കുന്നു....🙏
@sarunkumar6753
@sarunkumar6753 2 жыл бұрын
Kendram bharikkunnath athilum narikala
@jayachandranpadmanabhan6281
@jayachandranpadmanabhan6281 2 жыл бұрын
good jaisankar Sir.
@John-lm7mn
@John-lm7mn 2 жыл бұрын
Thanks for the information
@jishnukunni
@jishnukunni 2 жыл бұрын
വക്കീലിന്റെ വീഡിയോ കാത്തിരിക്കുന്ന പ്രേക്ഷകര്‍ ഒരുപാട് ഉണ്ട് സമകാലിക വിഷയം കൂടി താങ്കൾ ഉള്‍പ്പെടുത്തും എന്ന് വിചാരിക്കുന്നു
@sudhrshananp1221
@sudhrshananp1221 2 жыл бұрын
Sir nte ee episode new generation ne upakaram thanne. ithil Glory ude death kochunalile njagal ketu valarnavaranu.
@thulasinathanks8337
@thulasinathanks8337 2 жыл бұрын
Dear Jayasanker Vakkele,A Revisit in to the Kerala politics. Congratulations for ignating memories of a dirty chapter in our time.
@niyamajalakam6316
@niyamajalakam6316 2 жыл бұрын
Informative.But some discrepancies.MannathPadpanabhan was a lawyer,knows English.
@ajaysukumar8129
@ajaysukumar8129 2 жыл бұрын
He was not a lawyer but did pass a pleaders exam which permitted to advocate in some lower courts, he has openly admitted that he understands English but cannot speak.
@algulth_alnabi
@algulth_alnabi 2 жыл бұрын
💗💗💗
@velayudhana8209
@velayudhana8209 2 жыл бұрын
വിമോചന സമരത്തെ കുറിച് അറിവ് തന്ന സാർ നു അഭിനന്ദനങ്ങൾ 😄
@viswankudikkod3484
@viswankudikkod3484 2 жыл бұрын
കൊള്ളാം ന്യായം പറഞ്ഞു
@manuradha9695
@manuradha9695 2 жыл бұрын
Thank you
@ramachandran7670
@ramachandran7670 2 жыл бұрын
സാർ മന്നത്തിനെ കുറിച്ചു വിഡിയോ ചെയ്യണം കോൾക്കാൻ താൽപര്യമുണ്ട് പ്രതിക്ഷിക്കുന്ന്
@parvativijayan9337
@parvativijayan9337 2 жыл бұрын
👏👏👏
@lethajeyan2435
@lethajeyan2435 2 жыл бұрын
Abhinandanangl.......!
@fishingspot1522
@fishingspot1522 2 жыл бұрын
സർ ഇന്ത്യയിലെ മുൻ അമേരിക്കൻ അംബാസിഡർ ഡാനിയേൽ പാട്രിക് മോഹിയാന്റെ A Danger place എന്ന പുസ്തകത്തിൽ ഇ.എം.എസ് സർക്കാരിനെ പിരിച്ചുവിടാൻ CIA ആണ് കളിച്ചത് എന്നും ഇന്ദിര ഗാന്ധിയുടെ താല്പര്യ പ്രകാരം ആണ് അതെന്നും അതിന് ഫണ്ട് ചെയ്തത് ബിസിനസ് കാരനായിരുന്ന എത്സവത് ബങ്കർ ആണെന്നും എഴുതയിട്ടുണ്ട്
@sreehariytsr4428
@sreehariytsr4428 Жыл бұрын
അന്നൊക്കെ രാഷ്ട്രീയ കാർ ചിന്താശക്തിയും, അർപ്പണമനോഭാവവും, അറിവുള്ളവരുമായിരുന്നു 🙏
@thomusmathew5950
@thomusmathew5950 2 жыл бұрын
വിമോചന സമരത്തിന്റെ അനിഷേധ്യ നേതാവായിരുന്ന ഫാദർ വടക്കൻ അദ്ദേഹത്തിന്റെ ആത്മകഥയായ എന്റെ കുതിപ്പും കിതപ്പും എന്ന ഗ്രന്ഥത്തിൽ കുടിച്ച് കുന്തം മറിഞ്ഞ സമരക്കാർ പോലീസ് സ്റ്റേഷൻ ആക്രമിച്ചപ്പോഴാണ് പോലീസ് വെടിവച്ചതെന്ന് സംശയരഹിതമായി പ്രസ്താവിച്ചിരിക്കുന്നു..പക്ഷെ വക്കീൽ ജി കണ്ടിട്ടില്ലയോ എന്തോ . ഇനി ഇന്ദിരാ ഗാന്ധിയുടെ ഭർത്താവും കോൺഗ്രസ് എം.പിയുമായിരുന്ന ഫിറോസ് ഗാന്ധിയുടെ വാക്കുകൾ ഒന്നു നോക്കാം. A murder has been committed today. Democracy in Kerala has been murdered.
@prarthanajanani829
@prarthanajanani829 2 жыл бұрын
ഒരു പെണ്ണിലൂടെ അധികാരത്തിലേറുംപ്പോള്‍ അന്നവന്‍ ഡബിള്‍ ചങ്കന്‍ വിജയന്‍. മറ്റൊരു പെണ്ണിലൂടെ അധികാരത്തിന് പുറത്തുപോകുംപ്പോള്‍ അവന്‍ ബിരിയാണിചെംബ് വിജയന്‍.! Note - EMS സര്‍ക്കാറിനെ പിന്തുണച്ച വി.ഡി സവര്‍ക്കര്‍ എന്തുകൊണ്ട് കമ്മികള്‍ക്ക് ഇന്ന് ശത്രു ആയി.
@AshleyThomas144
@AshleyThomas144 2 жыл бұрын
Athinaanu Nilapaadu ennu parayunnathu
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഇങ്ങനെ വേണം ഓഡിയോ 💪💪
@abhijithk5055
@abhijithk5055 Жыл бұрын
ഇപ്പോഴാണ് വിമോചന സമരത്തിന്റെ ആവശ്യം.....അപ്പോൾ അത് വേണ്ടായിരുന്നു ഇന്നത്തെ സാംസ്‌കാരിക നായകന്മാരുടെ അവസ്ഥ
@sreevalsanmenon2730
@sreevalsanmenon2730 2 жыл бұрын
Super
@sriramswamy8098
@sriramswamy8098 Жыл бұрын
Kindly do a video of sri mannath padmanabhan
@jonsaymual8359
@jonsaymual8359 2 жыл бұрын
Good morning sir,pl do a video about mundaserey sir.
@chanakyan9860
@chanakyan9860 2 жыл бұрын
രണ്ടാം വിമോചന സമരത്തിന് സമയമായി
@akj10000
@akj10000 2 жыл бұрын
ഡോളര്‍ വാങ്ങി തെരഞ്ഞെടുത്ത സര്‍കാരിനെ അട്ടിമറിച്ചത് എന്തിനായിരുന്നു
@IndShabal
@IndShabal 2 жыл бұрын
ഗുണപാഠം: വലതുപക്ഷ ബുദ്ധികൾ ഒറ്റ തന്തക്ക് പിറന്ന സ്വഭാവികളും മറ്റവർ മറിച്ചും... 👁️👀👁️
@thampychevalakonam2334
@thampychevalakonam2334 6 ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@vijayanpuzhankara6335
@vijayanpuzhankara6335 2 жыл бұрын
Very informative
@lethajeyan2435
@lethajeyan2435 2 жыл бұрын
ithupoleyulla arivikal pakarnu puthu thalamuraku nalkiyathinu nandi
@cijojoseph1436
@cijojoseph1436 2 жыл бұрын
Book, out of print ആണ്.
@mohananpa6023
@mohananpa6023 2 жыл бұрын
Samayamaanu ithil pradhanam.......
@trrenjithnair3411
@trrenjithnair3411 2 жыл бұрын
👍👍👍
@hrishimenon6580
@hrishimenon6580 2 жыл бұрын
Conclusive part of Adv. Jayashanker's words are more relevant. To certain extent it is not democracy that is prevalent in present time Politics but it is class, creed, religion, money pover etc. are.
@athirababu1418
@athirababu1418 2 жыл бұрын
ഇപ്പോളത്തെ സതീശനെയും സുധാകരനെയും ആണ് ശങ്കർ - ചാക്കോ കോമ്പോ കേട്ടപ്പോൾ ഓർമ വന്നത്..... പിണു 🤭
@jayank4513
@jayank4513 2 жыл бұрын
വിമോചനം സമരം ഉണ്ടായില്ല എങ്കിൽ, ജാതി മത കോമരംങ്ങൾക് ആഴ് ഇജ്ടാൻ അവസരം ഇല്ല എങ്കിൽ? കേരളത്തിന്റെ ഭാവി എങ്ങെത്തു മായിരുന്നു ഒരു കൂട്ടം പ്രഗത്ഭ മതികൾ മന്ത്രി കസേര യിലിരിക്കാൻ യോഗ്യ ഏർ പിന്നീട് അന്ഗിനെ ഉണ്ടായിട്ടുണ്ടോ? നമുക്കാതോർത്തു ലജിംകാം Tks very much indeed mr jaya sankar🙏👍
@mgjayasankar7196
@mgjayasankar7196 2 жыл бұрын
It is a shame that we are still not able to rein-in the private school and college managements and the completely ludicrous practice of managements appointing people by levying huge sums of money and then government paying them salaries and pension throughout their life time still continues. Why no government has the guts to make all appointments in aided institutions under PSC? Is it not a blatant violation of constitutional provisions of equality of opportunities and non-discrimination?
@trivandrumjayachandran172
@trivandrumjayachandran172 2 жыл бұрын
Very super information. But please mention about today's communism & marxism.thank u sir
@jayashreeskumar2698
@jayashreeskumar2698 2 жыл бұрын
🙏
@puroshothamapanicker6383
@puroshothamapanicker6383 2 жыл бұрын
In the tricolour the green colour should be at the bottom. Pl correct
@kannanthattayil
@kannanthattayil 2 жыл бұрын
👍
@pradeepgovindan516
@pradeepgovindan516 2 жыл бұрын
👍🏻🌹
@sanjuak5171
@sanjuak5171 2 жыл бұрын
Could you please make a video on the truth about Savarkar
@cr1521
@cr1521 2 жыл бұрын
വിമോചന സമരം ചെയ്യേണ്ടിവരും എന്നാണ് തോന്നുന്നത്, ഭരണാധിക്കു സമനില തെറ്റി എന്നാണ് ഇപ്പോഴത്തെ സംഭവപരംഭരകൾ
@foodhunterwizard
@foodhunterwizard 2 жыл бұрын
Recall button venam namukk ingane undavaruth enkil ath undaye pattu
@babup.r5224
@babup.r5224 2 жыл бұрын
😄😄😄 അതിന് ശേഷം ഉണ്ടായ മതം വീതം വയ്ക്കൽ 😄 ഇന്നും തുടരുന്നു 😄😄
@ashleyvincent7475
@ashleyvincent7475 2 жыл бұрын
The Real cause was the Christians and Nair's of South Kerala was not able to digest a Nambdoori from Malabar became first Kerala Chief Minister.
@mathenjoseph6397
@mathenjoseph6397 2 жыл бұрын
വിമോചന സമരം കമ്മ്യൂണിസ്റ്റുകളുടെ ശക്തി കുറക്കാൻ കാരണമായി. ഇന്നത്തെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ജന്മി മുതലാളിത്ത പൗരോഹിത്യ കൂട്ടുകെട്ടാണ്
@ktnchemmaniyod4104
@ktnchemmaniyod4104 2 жыл бұрын
ഒരു വിമോചന സമരം ഇപ്പോഴും അനിവാര്യമാണ്
@ramks3282
@ramks3282 2 жыл бұрын
👌🙏👍🌺🌹
@Chandala_bhikshuki
@Chandala_bhikshuki 2 жыл бұрын
Super knowledge ..
@johnysebastian2135
@johnysebastian2135 2 жыл бұрын
JOSEPH MUNDASSERY WORKED AS A LECTURER IN ST.THOMAS COLLEGE FOR ABOUT 2 YEARS. WAS HE A PROFESSOR ?
@abdulrahimankalappurakkal7956
@abdulrahimankalappurakkal7956 2 жыл бұрын
ഇയാൾ ഒന്നാം നമ്പർ r s s ആണ്. കേരളത്തിൽ b j p ഭരണത്തിൽ വന്നിട്ടേ അതു പ്രഗ്യാപിക്കുകയുള്ളു. ഏറ്റവും മികച്ചു നിൽക്കുന്നത് മുസ്ലിം വിരോധമാണ്.
@kmanojkin
@kmanojkin 2 жыл бұрын
അന്നത്തെ വിവാദം ഇന്ന് ശരിയായി വരുന്നുണ്ടോ ??
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"മറ്റൊരു വിമോജന സമരം പെട്ടെന്ന് തന്നെ വെണ്ടി വരും.😏😏😏😏😏😏😏😏
@somucs6061
@somucs6061 2 жыл бұрын
നട്ടെല്ല് ഇല്ലാത്ത നെഹ്‌റു
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 8 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 1,3 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН
Ice Cream or Surprise Trip Around the World?
00:31
Hungry FAM
Рет қаралды 8 МЛН