തടയാൻ ഹൈകോടതിയിലേക്ക് ! | ABC MALAYALAM NEWS | ABC CHAT | 15-01-2025

  Рет қаралды 46,732

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 133
@aboobackertk5102
@aboobackertk5102 7 күн бұрын
നല്ലത് പറഞ്ഞാൽ എല്ലാവരും അംഗീകരിക്കും.. നന്ദി
@yahiyaazeez-singer7946
@yahiyaazeez-singer7946 6 күн бұрын
സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ച ശ്രീജിത്ത്‌ സാറിനു അഭിനന്ദനങ്ങൾ നേരുന്നു 👍👍👍👌👌👌
@jayarajankaloor
@jayarajankaloor 10 күн бұрын
ഒരു ഹിന്ദു എന്ന നിലയിൽ, ഇവിടെ താമസിക്കുന്ന ഓരോ ഹിന്ദുവിന്റെയും.. മനസ്സിൽ തോന്നിയ അഭിപ്രായമാണ്.. ശ്രീജിത്ത് പണിക്കർ ഇപ്പോൾ പറഞ്ഞത്.. ആദ്യം മുതലേ എന്റെയും അഭിപ്രായം ഇതുതന്നെയാണ്.. എബിസി മലയാളത്തിന്റെ, ഒരു പ്രേക്ഷകനായ എനിക്ക്.. ഇതേ വിഷയത്തിൽ ഇതിന് മുൻപുണ്ടായിരുന്ന ഒരു.. പ്രമുഖ വ്യക്തിയുമായുള്ള ചർച്ചയോട് തീരെ അഭിപ്രായമുണ്ടായിരുന്നില്ല.. പണിക്കർജി പറഞ്ഞത് തന്നെയാണ് ഇതിന്റെ.. യാഥാർത്ഥ്യം..🌹👌
@bijisebastian738
@bijisebastian738 13 күн бұрын
Sir ൻ്റെ അഭിപ്രായത്തോടു യോജിക്കുന്നു. അങ്ങനെ ശെരിയുടെ പക്ഷത്തു നിൽക്കുന്ന ഹിന്ദുക്കളും ഈ കേരളത്തിലുണ്ട്.
@sankarankutty1066
@sankarankutty1066 8 күн бұрын
😊
@AbdulVahab-h8p
@AbdulVahab-h8p 8 күн бұрын
നാരായണഗുരു ചട്ടമ്പി സാമി ശ്രീബുദ്ധൻ ഇവരാക്കെയാണ് മഹാ സമാധി
@reenajaison5729
@reenajaison5729 6 күн бұрын
യഥാർത്ഥ ഹിന്ദു ശ്രീജിത്ത്‌ sr ബിഗ് സല്യൂട്ട് ❤️❤️❤️❤️
@Sulthan-r2i
@Sulthan-r2i 13 күн бұрын
ഇന്നലെ ഈ ചാനലിൽ tg മോഹൻദാസും, വേറെ ഒരുത്തനും കൂടി സമാധിയെ അനൂകുലിച്ചു പറഞ്ഞു... ജനം എതിരായപ്പോൾ പ്ലേറ്റ് മാറ്റി
@avirachacko8181
@avirachacko8181 12 күн бұрын
TG'look at his gestures and words. He is thinking that he's perfect and his thoughts are clear.
@sbe-rgiv-bn1
@sbe-rgiv-bn1 12 күн бұрын
t g is right
@shajipk286
@shajipk286 10 күн бұрын
പള്ളിയിൽ ആത്മഹത്യ ചെയ്ത പെൺകുട്ടിക്ക് നീതി വേണ്ടേ,?? അതോ one side നീതി മതിയോ??
@anjup2294
@anjup2294 13 күн бұрын
Sir ningal aanu യഥാർത്ഥ ഹിന്ദു...❤
@sureshomachappuzha2036
@sureshomachappuzha2036 13 күн бұрын
എന്തായാലും സത്യം പുറത്ത് വരണം
@aniyankottayam6921
@aniyankottayam6921 13 күн бұрын
ഹിന്ദു ഐക്യവേദി " യ്ക്ക് മുതലെടു ക്കാൻ മാത്രം എന്താണ് ഈ വിഷയത്തി ലുള്ളത്.'' ?! ഹിന്ദു സമൂഹത്തെ തന്നെ വെറുതെ അപഹാസ്യരാക്കാനോ..?!
@sbe-rgiv-bn1
@sbe-rgiv-bn1 12 күн бұрын
സത്യം കുടുംബത്തിന്റെ ഭാഗത്താണ്‌
@sanathanam11
@sanathanam11 13 күн бұрын
ഹിന്ദു സമൂഹം സപ്പോർട്ട് ചെയ്യില്ല, ചെയ്യരുത്. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം.
@jpmmvoice
@jpmmvoice 4 күн бұрын
തട്ടിപ്പോകും എന്നു കരുതി സാമാധിക്കു ശക്തി കൂടാൻ വേണ്ടി ജീവനോടു മൂടിയിരിക്കാൻ സാദ്ധ്യതയുണ്ടു അതാണു വായ് തുറന്നിരുന്നതു
@sarada438
@sarada438 8 күн бұрын
Correct👍🏻
@devassykuttypt1534
@devassykuttypt1534 7 күн бұрын
One true, command, from, abc,
@arunghosh04
@arunghosh04 13 күн бұрын
Well said❤
@punchaami6248
@punchaami6248 7 күн бұрын
👍🏽👍🏽👍🏽👍🏽🔥🔥🔥💯💯💯
@nasarpoonchery3871
@nasarpoonchery3871 13 күн бұрын
ശരിയായ നിലപാടാണ് സാർ താങ്കൾ പറയുന്നത്. ഇവിടെയുള്ള ഭൂരിഭാഗം ഉള്ള പ്രാക്ടീസ് ഹിന്ദുക്കളെ നാണം കെടുത്തുകയാണ് അവർ ചെയ്യുന്നത്, അതുവഴി അവരെഅപമാനിക്കുന്നു. പരിഹാസ്യരാക്കുന്നു.
@lijuliju-mt9zh
@lijuliju-mt9zh 8 күн бұрын
അതാ ശരി ഷംഗീ
@komalkomalnairvly
@komalkomalnairvly 13 күн бұрын
Sreeji 🙏🙏and sir 🙏🙏
@AbdulVahab-h8p
@AbdulVahab-h8p 8 күн бұрын
പണിക്കർ സാർ പറഞ്ഞത് 100 ശെരിയാണ്
@AbduRahman-n2u
@AbduRahman-n2u 13 күн бұрын
ഉത്തരേന്ത്യയിലെ ഗുജറാത്തിലോ ആണ് ഇത് സംഭവിച്ചത് എങ്കിൽ ഇപ്പോൾ കോടികൾ വരാമായിരുന്നു കേരളത്തിൽ ആയതുകൊണ്ട് ഒരു വർഗീയ കലാപം പോലും വിഎച്ച്പിക്ക് ഉണ്ടാക്കാൻ പറ്റാത്ത ഭയങ്കര സങ്കടമായി പോയി
@anamika02938
@anamika02938 13 күн бұрын
ഇനി വയസ്സായ ആളുകൾ ഉള്ള വീടുകളില്‍ " സമാധി " കൂടും 😂
@sbe-rgiv-bn1
@sbe-rgiv-bn1 12 күн бұрын
എത്ര സ്വാമിമാരുണ്ട് ഇവിടെ, വെറുതെ കാട്അടച്ചു വെടിവെക്കരുതേ
@Mrgfamilyinkuwait
@Mrgfamilyinkuwait 13 күн бұрын
കറക്റ്റ് 🎉 താങ്കൾ പറഞ്ഞത് 100% ശരിയായ കാര്യങ്ങളാണ് 👍👌🎉
@mohandasthampi4533
@mohandasthampi4533 8 күн бұрын
👍
@MuhammadKutti-j6x
@MuhammadKutti-j6x 7 күн бұрын
ശ്രീജിത്ത് പണിക്കർ സമാധി വിഷയത്തിൽ തുറന്നു സംസാരിക്കുന്നു വ്യക്തതയോടെ ❤ അഭിനന്ദനങ്ങൾ❤❤❤❤
@MRMOHANDHAS
@MRMOHANDHAS 8 күн бұрын
മരിച്ചപോലെ കിടക്കുന്ന സമാധി യുണ്ട് അവൻറെ കൈ പൊക്കി വിട്ടുകഴിഞ്ഞാൽ നേരെ താഴേക്ക് വീഴും ശരിക്കും മരണം വന്നു കഴിഞ്ഞാൽ സ്നേഹത്തോടെ നേരം കഴിയുമ്പോൾ റെജിഡിട്ടി മരവിച്ച വടിപോലെ ഇരിക്കും മരിക്കാത്തവർ ആണെങ്കിൽ ആ ധ്യാന അവസ്ഥ കഴിഞ്ഞ് എഴുന്നേൽക്കും വളരെ വയസ്സായവർ ദഹനം ഇല്ലാത്തതുകൊണ്ട് കിടക്കയിൽ കിടക്കയിൽ എല്ലാം വിസർജനം ചെയ്യും ആയതുകൊണ്ട് ഇവർക്ക് വീട്ടുകാർ ഭക്ഷണം കൊടുക്കില്ല അങ്ങനെയും ഇവർ കുറച്ചുദിവസം ശരീരത്തിൻറെ പോഷകാഹാരങ്ങൾ എഴുത്ത് ഒരു തുള്ളി വെള്ളം പോലും കഴിക്കില്ല സമാധിയായ ഓസ്ട്രേലിയ ഇരിക്കും മരിച്ചിട്ടില്ല സ്നേഹത്തോടെ നേരം കൊണ്ട് പോയി ചൂടുവെള്ളത്തിൽ കുളിപ്പിക്കുമ്പോൾ സമാധി അവസ്ഥയിൽ ഉള്ളവർ അവരുടെ കഴുത്ത് ഒരു സൈഡിലേക്ക് ചരിയും ഈ അവസ്ഥ വിശുദ്ധി ചക്രത്തിന് മുകളിൽ ശിരസ്സും ശരീര ബോധവും തമ്മിൽ@പോകുന്നു ഡോക്ടർ തിരിച്ചറിയാൻ പറ്റുന്നില്ല ഉള്ളം കാലിൻറെ നടുക്ക് നിന്നാണ് വയലറ്റ് ചാരനിറത്തോ കൂടിയ ഇടാ പിങ്കളാ കയറിവരുന്നത് ഉള്ളം കാലിൽ ഓരോ നാണയ തൊട്ടു വെച്ച് ഉരച്ചാൽ ചിലപ്പോൾ അറിയാൻ പറ്റും പുറമേ എന്തെല്ലാം സംഭവിക്കുന്നുവോ ഇതെല്ലാം അവർക്ക് അറിയാൻ പറ്റും കൊടുക്കില്ല ഉണ്ടാവും പൊക്കി
@alicejohnson6725
@alicejohnson6725 8 күн бұрын
ആ കുടുംബം ചെയ്ത crime മറയ്ക്കുവാൻ ആണ് ഈ സമാധി story...
@MuhammedC-gx4wy
@MuhammedC-gx4wy 7 күн бұрын
പണിക്കർ കൃത്യമായി പറഞ്ഞു. അഭിവാദ്വങ്ങൾ
@ayishapt4626
@ayishapt4626 7 күн бұрын
സാർ പറഞ്ഞത് 100 ശതമാനം സത്യമാണ്
@PrabhakaranNP-b2s
@PrabhakaranNP-b2s 8 күн бұрын
അവന്മാരെ വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ എല്ലാം തെളിയും.
@sreekumark1217
@sreekumark1217 2 күн бұрын
Athanu sari
@AbdulAziz-tq9xx
@AbdulAziz-tq9xx 6 күн бұрын
100%കറക്റ്റ്
@Majeed9349
@Majeed9349 6 күн бұрын
ശ്രീജിത്ത്❤❤❤❤❤
@vasanthaprabhu2909
@vasanthaprabhu2909 13 күн бұрын
ഭാര്യയും മക്കളും മാത്രം മരണം സ്ഥിരീകരിക്കുന്നത് സ്വീകാര്യം അല്ല. മരണം സ്വാഭാവികമായിരുന്നു എന്ന് തെളിയിക്യേണ്ടത് കുടുംബത്തിൻ്റെയും ഉത്തരവാദിത്വം ആണ്. അതു തടയും എന്ന് ആറ് പറഞ്ഞാലും അതു നിയമ നിഷേധം ആണ്.
@AlKhamar-ee6xp
@AlKhamar-ee6xp 13 күн бұрын
സാർ നമസ്കാരം
@AlKhamar-ee6xp
@AlKhamar-ee6xp 13 күн бұрын
നിങ്ങൾ യഥാർത്ഥ ഹിന്ദു സന്തോഷം
@lijuliju-mt9zh
@lijuliju-mt9zh 8 күн бұрын
നന്ദി
@sudhamm9021
@sudhamm9021 10 күн бұрын
😊
@raheemchickenkada3660
@raheemchickenkada3660 13 күн бұрын
പണ്ടൊരു കേസ് ഉണ്ടായിട്ടുണ്ട് പോസ്റ്റ്മോർട്ടം ചെയ്യുന്ന സമയം എണീറ്റ് വന്ന സംഭവം ഉണ്ട് 😔😔😔
@jameelamanikoth4390
@jameelamanikoth4390 7 күн бұрын
ആരെങ്കിലും എന്തെങ്കിലും ചെയ്തു സമാധിയായി നല്ല സ്വാമിമാരെ പറയിപ്പിക്കുന്ന ഈ മക്കളും അമ്മയും ശിക്ഷിക്കപ്പെടണം.മെയ്യനങ്ങാതെ പൈസയുണ്ടാക്കാനും ആരാന്റെ സ്ഥലം കയ്യേറാനും നടക്കുന്ന കോപ്രായങ്ങൾ തന്നെയാണ് ഇതൊക്കെ.തെറ്റ് ചെയ്യാൻ ദൈവത്തെ കൂട്ട് പിടിക്കുന്ന ഈ ദുഷിച്ച സ്വഭാവം ഉള്ളവരാണ് നാടിന് ശാപം. സത്യം സന്ധരായ നല്ലവരായ ഒരു മനുഷ്യനേ ദൈവസ്നേഹം ഉണ്ടാകൂ.... കഠിന പ്രയത്നം കൊണ്ട് മാത്രമാണ് ഒരാൾ ആത്മീയതയിലെത്തുക . തോന്നും പോലെ കാര്യം ചെയ്യുന്നവർക്ക് എന്ത് സമാധി സുഹൃത്തുക്കളേ... ജാതിമതഭേദമന്യേ നമ്മൾ ബഹുമാനിക്കുന്ന ശ്രീ നാരായണ ഗുരുവൊക്കെ ജീവിച്ചിരിപ്പുണ്ട് എങ്കിൽ ഇവരെയൊക്കെ അടിച്ചോടിച്ചേനെ
@Roseroseeee860
@Roseroseeee860 8 күн бұрын
മരിച്ച ആ മനുഷ്യനെ മക്കൾ മാനസീകമായും ശരീരികമായും വിഷമിപ്പിച്ചിട്ടുണ്ടോ എന്ന് തെളിയണം, അദ്ദേഹം വളരെ അവശനാരുന്നു എന്ന് നിശ്ചയമാണ്, നേരെചൊവ്വേ ചികിത്സ കൊടുത്തിട്ടില്ലേ മക്കൾ എന്നും അറിയണം, അവശനായ ആ മനുഷ്യൻ എങ്ങനെ വീടിന്റെ പുറത്തേക്ക് പോയി ഒരു കുഴിയിൽ അല്ലേൽ തറയിൽ നേരെ ഇരുന്നു എന്നൊക്കെ പുറത്തു വരണം, ഇതാണ് തുടക്കം മുതൽ ഞാനും പറയുന്നത്, അത്രയുമൊക്കെ രോഗാവസ്ഥയിലിരുന്ന ആ മനുഷ്യനെ ഒരു ഹോസ്പിറ്റലിൽ പോലും കൊണ്ടുപോയിട്ടില്ലേ ഈ മക്കൾ ഒണ്ടെങ്കിൽ അതിന് തെളിവ് കാണുല്ലോ, മുമ്പും ഒരുപാട് സമാദികൾ നടക്കേണ്ട രീതിയിൽ നടന്നിട്ടുണ്ട് അത് ഈ ഗോപൻ എന്ന ആളെപോലുള്ള സന്ന്യാസിമാരല്ല എന്നിട്ട് പോലും അവരെ ക്ഷേത്രം നിർമിച്ചു പ്രതിഷ്ഠ നടത്തനോ ആ പ്രദേശം തീർത്ഥടനാ കേന്ദ്രമാക്കി മാറ്റാനോ ആരും പോയിട്ടിട്ടില്ല എന്നിട്ടും ഒരു സാധാ മനുഷ്യനെ എങ്ങനെ ഒരു ക്ഷേത്രത്തിൽ പ്രതിഷ്ടിക്കും അവിടം തീർത്ഥടനാ കേന്ദ്രം ആക്കും, ഇതിനു അനുവദിച്ചാൽ നാളെ കേരളത്തി എല്ലായിടത്തും ഇതുപോലുള്ള തീർത്ഥടനാ കേന്ദ്രങ്ങളുണ്ടാകും കേരളം മനുഷ്യ ആത്മാവിന്റെ തീർത്ഥടനംകൊണ്ട് നിറയും, അതുകൊണ്ട് ഇതിന്റെ എല്ലാ സത്യാവസ്ഥയും പുറത്തുവാരണം, മാത്രമല്ല ഒരു തീർത്ഥടനകേന്ദ്രം അതിന്റെ ആവശ്യവുമില്ല
@AdmiringBicycle-fm6xo
@AdmiringBicycle-fm6xo 7 күн бұрын
മണിയൻ മരിച്ചത് കല്ലറയിൽ യിരുന്നാണ്. മകൻ കണ്ടു എന്നുപറയുന്ന ഒരു കാഴ്ചയല്ല കല്ലറതുറന്നപ്പോൾ കണ്ടത് വായ തുറന്നിരിക്കുന്ന നിലയിലായിരുന്നു.
@rajeshvmadhusudanan
@rajeshvmadhusudanan 13 күн бұрын
എന്തു കൊണ്ട് ആ കുടുംബങ്ങളെ പോലീസ് question ചെയ്യുന്നില്ല? Lie detector എങ്കിലും recordically ചെയ്തു കഴിഞ്ഞിട്ട് പോരേ പൊളിയ്ക്കൽ?
@tnsk4019
@tnsk4019 13 күн бұрын
വളരെ നല്ല ചോദ്യം. സംശയാസ്പദമായ രീതിയിലുള്ള ഒരു കേസ്സ് ആണ് ഇതെങ്കിൽ എന്തുകൊണ്ട് പോലീസ്സ് സ്വമേധയാ കേസ്സെടുത്ത് ആ ബന്ധുക്കളെ ചോദ്യം ചെയ്ത് പിന്നീടുള്ള ഇൻവെസ്റ്റിഗേഷൻ നടത്തേണ്ടതല്ലേ. അതൊന്നും ഇതിൽ ചെയ്തതായി കാണുന്നില്ല... എല്ലാം ദുരൂഹം. ആ കുടുംബത്തിന് ബന്ധുക്കളെയെങ്കിലും വിളിച്ച് കാണിച്ച് മരണം സ്ഥിരീകരിക്കേണ്ടതായിരുന്നു. കഷ്ടം പ്രബുദ്ധ കേരളത്തിൽ വേറെ ഒരു പണിയുമില്ലേ. 😢😢😢😢😢😢😢
@ajayggm9757
@ajayggm9757 13 күн бұрын
Mr TG Mohandas എവിടെ ???
@devassykuttypt1534
@devassykuttypt1534 7 күн бұрын
T, g, samadhikku, poy
@ajayggm9757
@ajayggm9757 7 күн бұрын
@devassykuttypt1534 😆😆😆😆
@kalaparasuram2508
@kalaparasuram2508 13 күн бұрын
Abc യിൽ TG സർ പറഞ്ഞതിനോട് വിയോജിപ്പാണ്. അദ്ദേഹത്തെ പോലുള്ളവർ ഉയർന്ന നിലവാരമുള്ളവരാണ്. ഇതിനെ സപ്പോർട്ട് ചെയ്യരുത്.
@sbe-rgiv-bn1
@sbe-rgiv-bn1 12 күн бұрын
അദ്ദേഹം പറഞ്ഞതാണ് ശെരിയെന്നു സമയം തെളിയിച്ചു
@JeejaBai-xj8eh
@JeejaBai-xj8eh 8 күн бұрын
Naveen babuvine konnathinte sathyam anweshichu Kandupidickan nokkuka.
@afsal235
@afsal235 13 күн бұрын
എന്റെ അഭിപ്രായത്തിൽ ആ രണ്ട് മക്കളും വിവരക്കേട് കൊണ്ട് പറയുന്നതാണ്, അവർക്ക് തീരെ യാഥാർഥ്യ ബോധം ഇല്ല, ആരൊക്കെയോ പിന്നിൽ നിന്ന് പിരി കയറ്റിക്കൊടുത്തു കൊണ്ട് കൂടുതൽ കൂടുതൽ മണ്ടത്തരങ്ങൾ പറയിക്കുന്നു, ചിലപ്പോൾ ഇത് എന്റെ തോന്നലുകൾ മാത്രം ആയിരിക്കാം, ഇനി ഒരു മുസ്ലിം ആയത് കൊണ്ട് എന്നെ തെറിപറഞ്ഞേക്കാം എന്ന് കരുതി തെറി പറയരുത്, ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
@sbe-rgiv-bn1
@sbe-rgiv-bn1 12 күн бұрын
ഹിന്ദു മതവും സംസ്കാരവും പഠിക്കു സോദരാ
@muhammedrafeeqos3185
@muhammedrafeeqos3185 12 күн бұрын
ഇന്നലെ വാടായറും മോഹൻദാസും കൂടി സമാധിയെ ന്യായികരിച്ചു ആളുകൾ അനുകൂലിക്കുന്നില്ല എന്ന് വന്നപ്പോൾ പ്ലേറ്റ് തിരിച്ചു നാണമുണ്ടോ ചാനലുകാരെ
@pkindia2018
@pkindia2018 13 күн бұрын
ഈ വിഷയം നിയമത്തിൻറെ കൈകളിലേക്ക് എത്തിയ സ്ഥിതിക്ക് അത് നിയമത്തിന് വിട്ടുകൊടുക്കു!! പോലീസ് നിയമ സർക്കാർ സംവിധാനങ്ങളെയൊക്കെ കാറ്റിൽ പറത്തി മാധ്യമങ്ങളും, ജനങ്ങൾ പല വിഭാഗങ്ങളായി തിരിഞ്ഞ് വിഷയം കൈകാര്യം ചെയ്യുന്ന ശൈലി/ രീതി ഇതിനേക്കാൾ പ്രാകൃതമാണ്, മാറേണ്ടതാണ് ! നിയമപരമായി വീട്ടിലെ ഗൃഹനാഥനോ മുതിർന്ന വ്യക്തിക്കോ മരണം 21 ദിവസത്തിനകം രജിസ്റ്റർ ചെയ്യാവുന്നതാണ്! ഡോക്ടറോ , സാക്ഷിയോ വേണമെന്ന് നിയമം പറയുന്നില്ല! പോലീസ് പരിശോധിക്കട്ടെ! കോടതി തീരുമാനിക്കട്ടെ. കുറ്റവാളികൾ ഉണ്ടെങ്കിൽ ശിക്ഷിക്കട്ടെ!!
@VijayaKumar-wb1hb
@VijayaKumar-wb1hb 6 күн бұрын
ഹിന്ദു ഐക്യ വേദി കേൾക്കേണ്ട വാക്കുകൾ. 👍👍👍
@aboobackertk5102
@aboobackertk5102 7 күн бұрын
ശ്രീജിത്ത് പണിക്കരോട് ബഹുമാനം തോന്നിയ ആദ്യത്തെ വീഡിയോ...
@Karnan574
@Karnan574 9 күн бұрын
തമ്പി അണ്ണന്റെ ടാർപ്പ തിരികെ കൊടുത്തോടെ 🙄വാടകയും 🫣😍
@pmnirmal6052
@pmnirmal6052 13 күн бұрын
ശ്രീജിത്ത് പണിക്കർ പറയുന്നത് 100 ശതമാനം ശരിയാണ് !
@sbe-rgiv-bn1
@sbe-rgiv-bn1 12 күн бұрын
ഹിന്ദു മതത്തിലെ ജാതി ഒരു സംഭവം തന്നെയാണ്, നാടാർ സമുദായം ആവുമ്പോൾ ചോദിക്കുവാനും പറയാനും ആരുമില്ലേ. അവർ ചെയുമ്പോൾ പണിക്കരെ പോലുള്ളവർ അംഗീകരിക്കില്ല. എത്രയൊക്കെ reason പറഞ്ഞാലും അതുഇവർക്ക് മറികടക്കാൻ പറ്റില്ല.
@narayanannamboodiri2326
@narayanannamboodiri2326 13 күн бұрын
Ithupolulla maanasikarogikalodu prathyeka sneham ariyicha aa Police adhikaarikalodulla snehavum bahumaanavum ariyikkunnu.
@IbySabu
@IbySabu 9 күн бұрын
Sidhar vayasakumbol swayam samadhi akum makkale mattullavare kashtapeduthathe🎉subha samadhi
@AlImran-kv9eu
@AlImran-kv9eu 7 күн бұрын
Sreeit thപണിക്കർ❤❤❤❤
@sbe-rgiv-bn1
@sbe-rgiv-bn1 12 күн бұрын
ഹിന്ദു മതത്തിലെ ജാതി ഒരു സംഭവം തന്നെയാണ്, നാടാർ സമുദായം ആവുമ്പോൾ ചോദിക്കുവാനും പറയാനും ആരുമില്ലേ. അവർ ചെയുമ്പോൾ പണിക്കരെ പോലുള്ളവർ അംഗീകരിക്കില്ല. എത്രയൊക്കെ reason പറഞ്ഞാലും അതുഇവർക്ക് മറികടക്കാൻ പറ്റില്ല. എല്ലാവരും കൂടി തോണ്ടി പുറത്തെടുത്തപ്പോൾ സമാദാനം ആയി. ചില ചാനലുകാർക്ക് സമാധി എന്നുപറയാൻ പുച്ഛം ആയിരുന്നു. മൊട്ടത്തലയൻ അതിനെ സ്ളാബ് എന്നാണ് വിശേഷിപ്പിച്ചത്
@remyam9796
@remyam9796 9 күн бұрын
തികച്ചും. ... മനുഷ്യാവകാശ ലംഘനം തന്നെ അവരോട് ചെയ്തിരിക്കുന്നു. ചില സംഘടനകൾ മാത്രം ആണ് അവർക്ക് കൂടെയുണ്ടായത്
@Das-r1i
@Das-r1i 13 күн бұрын
Enne samdhiyiruthan chilar shramikkunnundo ennoru samshayam enikkundu, enikku protection venam
@SureshKumar-ru1is
@SureshKumar-ru1is 10 күн бұрын
🙏💕🤭🤭🤭
@vijanp800
@vijanp800 13 күн бұрын
അവരുടെ കുടുംബത്തിന്റെ പ്രസ്താവനകൾ സമാധി സ്ഥലം ഒരു വരുമാർഗം ആക്കാനുള്ള ഐഡിയ ആണെന്ന് തോന്നി
@sbe-rgiv-bn1
@sbe-rgiv-bn1 12 күн бұрын
ആക്കട്ടെ ഇയാൾക്ക് അവിടെ പൈസ ഇടാതിരുന്നാൽ പോരേ
@Roseroseeee860
@Roseroseeee860 8 күн бұрын
ഭാരതത്തെ വിശ്വസിക്കുന്ന ഒരു ഹിന്ദുവും ഇതിനെ അനുകൂലിക്കുന്നില്ല ശ്രീജിത്തേ, സത്യത്തിൽ ഹിന്ദുക്കൾ നാണക്കേട് കാരണം തല കുനിക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്, മരിച്ച ഏതൊരു മനുഷ്യനോട്‌ തോന്നുന്ന എല്ലാ വിനയവും അദ്ദേഹത്തിനോടുമുണ്ട് പക്ഷെ ആരാധിക്കാൻ അദ്ദേഹം ആരുമല്ല മാത്രമല്ല, അങ്ങനെയുള്ള ഒരു മനുഷ്യനെ ദൈവം ആക്കി മാറ്റാൻ ശ്രമിക്കുന്നവർക്കെതിരെ കേസ് എടുക്കണം, ഭാരതത്തിലെ ഹിന്ദുക്കൾക്ക് ഇത് വളരെ മോശമാണ്
@AbdulHakkim-v6d
@AbdulHakkim-v6d 6 күн бұрын
ഗോപൻ സ്വമിയെ അവസാനമായി ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിൽസിച്ചത് എന്നാണ്. ഇത് ഹോസ്പിറ്റലിൽ ആണ്?. അന്നത്തെ കേസ് ഷീറ്റ് പരിശോധിക്കണം. Heart വാൽവ് കംപ്ലയിന്റ് ഉള്ള ആളിനെ എന്തുകൊണ്ട് ഹോസ്പിറ്റലിൽ consulting ന് കൊണ്ടുപോകാതിരുന്നു?. മരിക്കാൻ വേണ്ടി കാത്തിരുന്നോ? അതോ കൊന്നോ?.
@vasantha3694
@vasantha3694 4 күн бұрын
Oru top police officer (Retd) parayunnathu VATHMIKI MAHARSHI yotu thulyamakkunnu palathum.ingane Haindava nithiye avahelikkanam ayyirunnoo ? Himalayathe oru vellaram kallinotu thulanam cheythu nookkunnu
@komalkomalnairvly
@komalkomalnairvly 13 күн бұрын
കൊന്നതാണല്ലേ? ശിക്ഷിക്കണം എന്നാൽ അന്വേഷിക്കണം കാരണം സമാധി സ്വയം ജീവനെടുക്കലാണ് അദ്ദേഹത്തിന് ആ കഴിവുണ്ടായിരിക്കും ഒരു പക്ഷെ
@geethasreekumar2188
@geethasreekumar2188 13 күн бұрын
ചത്തുപോകും മരിക്കും സമാധിപോലും
@sfvolgs2474
@sfvolgs2474 6 күн бұрын
ഇത് ഇനിയു നിറുത്താൻ ആയില്ലേ
@madhusudhananpillai2395
@madhusudhananpillai2395 6 күн бұрын
കൊന്നതാണോ,.. അല്ല വിഷയം.. അതു കഴിഞ്ഞുള്ള സംഭവങ്ങൾ...!മരണം നടക്കുന്ന എല്ലാ കുടുബബങ്ങളിലും ഇതൊരു ഫാഷനായി മാറുകില്ലേ...,? നിയമങ്ങളും, നിയമപാലകരും അനുസരണയോടെ കൂടെ നിൽക്കുകയും... മാക്രി സിൽപറിടുന്ന കാലം.... ശിവ ശിവ..😂എം എസ് പി
@IbySabu
@IbySabu 9 күн бұрын
Avare kaliyakkenda😮
@sayyidmuhammed1345
@sayyidmuhammed1345 8 күн бұрын
12:23 താങ്കൾ ഇവിടെ വഴി തെറ്റി എത്തപ്പെട്ടതാണെന്ന് തോന്നുന്നു...😅ഏതായാലും കിളവന്മാർ എത്തുന്നതിനു മുമ്പ് നിങ്ങൾ തടിയെടുത്തോ ളൂ....... 😯
@unnikrishnanb1237
@unnikrishnanb1237 8 күн бұрын
ADM നവീൻ ബാബുവിന്റെ ദുരൂഹമരണതിന്റെ കാര്യത്തിൽ,ഈ.....ലേ സ്റ്റേറ്റിന്റെ ഉത്തരവാദിത്വം/ rule of LAW, നടപ്പാക്കാത്തതെന്ത്.??( ന്ന്വച്ചാൽ കണ്ണൂര് സ്സ്പ്പെഷാൽ റൂൾ ഓഫ് ലോ, ല്ലേ.???😢) ഖ്യേരളാണേ....???😮😮
@cyriacchandrankunnel3868
@cyriacchandrankunnel3868 12 күн бұрын
It is modern world and there are modern technologies. Use it and prove it. All people should cooperate and be an example for others. Don’t think like uneducated people.
@lijuliju-mt9zh
@lijuliju-mt9zh 8 күн бұрын
ഷംഗീ പതിയെ ദീനിലേക്ക്
@RajanAthippillil
@RajanAthippillil 8 күн бұрын
Sreejithpaniakkarute nireeshanagal vilayeriyathanu ethupolulla kariyangal niyamaparamaayi veenam
@Smenonn
@Smenonn 10 күн бұрын
My dear panikar don’t to be too smart with technical arguments..u r just making jilebi this time 😊
@devkumar-q9g
@devkumar-q9g 13 күн бұрын
സമാധിയെ, വരെ ചൂഷണം ചെയ്തു ജീവിക്കാൻ നോക്കുന്ന .......കലികാല കോമരങ്ങൾ പിന്നെ, പ്രാണൻ പോകാതെയുള്ള സമാധി അത്യപൂർവമാണ്.....പക്ഷെ, അവിടെയും ശരീരം നമുക്ക് ദർശിക്കാം.
@lb5716
@lb5716 4 күн бұрын
Srijith Panicker 🎉
@somanvlog4094
@somanvlog4094 8 күн бұрын
ഈ പറഞ കാര്യം ഒരു സന്യസിക്കം ജീവൻ പോകന്നത് കാണുവാൻ കഴിയുകയില്ല കണ്ടവർ ആരും ഇല്ലാ ഉണ്ട് എങ്കിൽ തെളിയിക്കട്ടേ ഗോപൻ ചേട്ടന്റെ മകൻ പറഞ്ഞത് മൊത്തം കള്ളമാണ്
@geethasreekumar2188
@geethasreekumar2188 13 күн бұрын
എന്തുവാ യഥാർഥ സമാധി കഷ്ടം
@ajayggm9757
@ajayggm9757 13 күн бұрын
വെറും തട്ടിപ്പ് അതിൻ്റെ യദാർത്ഥ definition ആർക്കും അറില്ല യദാർത്ഥ സമാധി ആരെങ്കിലും ചെയ്തതായി റിപ്പോർട്ടുകളും ഇല്ല. ഹിന്ദു സന്യാസികൾ മരിക്കുമ്പോൾ പൊതുവെ സമാധി ആയി എന്നാണ് പറയാറ്.
@SreekalaS-ty8vp
@SreekalaS-ty8vp 9 күн бұрын
Ithu കൊന്നതാ സാറേ ഈ കിളവനെ കൊന്നു പണം ഉണ്ടാകുന്നതിനു വേണ്ടിയുള്ള മാർഗ്ഗം
@abhitkd4084
@abhitkd4084 13 күн бұрын
Actor Indrajith manarisam.. 🤭
@chandranpillai2940
@chandranpillai2940 13 күн бұрын
ജീവിതമാണ് നാറ്റിക്കരുത് 😅
@Das-r1i
@Das-r1i 13 күн бұрын
Thengayadichhukonnathano....😢
@bineeshckm3125
@bineeshckm3125 13 күн бұрын
As ആ hindu i support
@ChandraBose-d4b
@ChandraBose-d4b 13 күн бұрын
നവീൻ ബാബു മർണത്തിൽ സ്റ്റേറ്റിൻ്റെ ഉത്തരവാധിത്വം നമ്മളു കൊറെ കണ്ടു സ്വാമിയുടെ ചർച്ച കൊഴുക്കട്ടെ ഗുരുവായൂരിലെ തുളസിതറയെ കുറിച്ച് മിണ്ടരുത് കേട്ടോ വായിൽ പഴം തിരി കിക്കോ
@narayanannk8969
@narayanannk8969 12 күн бұрын
മലപ്പുറത്ത് നിറത്തിൻ്റേ പേരിൽ ഭർത്താവ്, കുടുംബവും കുറ്റപ്പെടുത്തി ഒട്ടപ്പെടുത്തിയ ഒരു പത്തൊമ്പത് വയസ്സുള്ള ഒരു നവവധു ആത്മഹത്യ ചെയ്തുതും ഇവരൊന്നും അറിയുന്നില്ല.
@sajeersv3554
@sajeersv3554 13 күн бұрын
Tree G😂
@steephenp.m4767
@steephenp.m4767 7 күн бұрын
😅🤣😅🤣
@saveindian1
@saveindian1 13 күн бұрын
കൃഷ്ണനും യേശുവും യഥാർത്ഥ സമാധിയിലാണ്. യഥാർത്ഥ സമാധിയാണെങ്കിൽ അവർക്ക് സാക്ഷികളെ നിർത്താമായിരുന്നു അല്ലെങ്കിൽ വീഡിയോ എടുക്കാമായിരുന്നു.
@remyam9796
@remyam9796 9 күн бұрын
TG യെ അന്ന് ഞാനും support ചെയ്തില്ല. പക്ഷെ postmortem കഴിഞ്ഞപ്പോൾ എന്തായി? അദ്ദേഹം, പിന്നേ george joseph sir ഒക്കെ ഇതു സമാധിയാണെന്ന് പറഞ്ഞു. അവർ പറയുന്നത് ഇത് മുൻപും നടന്നിട്ടുണ്ട് എന്നാണ്. അവരൊക്കെ കുറെ കൂടി പ്രായം ഉള്ളവരായത് കൊണ്ട് ഇത് ഉൾകൊള്ളാൻ സാധിച്ചു. നമ്മുടെ generation ഒന്നും ഇതിനെപറ്റി അറിവില്ലാത്തതു കൊണ്ടാണ്
@Sahira-g4k
@Sahira-g4k 5 күн бұрын
😂
@moncy1947
@moncy1947 8 күн бұрын
താങ്കൾ നിഷ്പക്ഷ മായി പറയുന്നു. ശരിയാണ്. പക്ഷെ ചിലർ ഹിന്ദു മതവികാരത്തെ വൃണപ്പെടു ത്തിയെന്നു പറഞ്ഞ് ' മരണത്തെ താമശീകരി ക്കുകയാണ്.
@MuhammadKutti-j6x
@MuhammadKutti-j6x 7 күн бұрын
പ്രായം ചെന്ന വ്യക്തികളേ സമാധിയിൽ നിന്നും കാത്തുരക്ഷിക്കേണമേ😩😩 കേരള മേ....... ഈ യുഗം കലിയുഗം😂 ഇവിടെയെല്ലാം '😂 പൊയ്മുഖം😂 ഈ യുഗം.... കലിയുഗം😂 ഭരണകൂടമേ😂 ഇത്21ാം നൂറ്റാണ്ട് തന്നെയല്ലേ? കേരളത്തെ എങ്ങോട്ടു😂 നയിക്കുന്നു😂 നീതി പാലകരേ? സത്യമേവ ജയതേ❤
@nandakumar6510
@nandakumar6510 13 күн бұрын
ഞാൻ TG യോട് 100 ശതമാനം യോജിക്കുന്നു
@acpremkumar701
@acpremkumar701 10 күн бұрын
പണിക്കർ ജി പറഞ്ഞതിൽ പല കാര്യങ്ങളിലും യോജിപ്പുണ്ട് എന്നാൽ ഈ വിഷയത്തിൽ വീട്ടു കാരുടെ ഇഗ്നോറൻസ് ഉണ്ട് എന്നത് മനസിലാക്കാവുന്നതാണ് ! അത് ഭരണകൂടവും പോലീസുംഅവരെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി കാര്യങ്ങൾ ബോധ്യപ്പെടുത്തി കല്ലറ പൊളിച്ചു ബോഡി എടുത്ത് പോസ്റ്റ്‌ മോർട്ടം നടത്തി ബോഡി വീണ്ടും സമാദിയിരുത്തി . ഈ സമാധിയായ ആളുടെ പൂർവ ചരിത്രത്തിൽ ഒരു മുസ്ലീം കലാപം ചങ്കുവിരിച്ചു നേരിടാതായി പറയുന്നുണ്ട് ആ ഘടകം താങ്കൾ ഒന്നുകിൽ മനസ്സിലാക്കാതെ ആണ് മുസ്ലീം ഇടപെടലിനെ താങ്കൾ വിലയിരുത്തിയത് എന്നത് കൊണ്ടാണ് vhp ഒക്കെ ഇടപെട്ടതിനെ വിമർശിചിത് എന്നതാണ് വസ്തുത എന്നാണ് ഞാൻ കരുതുന്നത് ! വസ്തുതകൾ നല്ലവണ്ണം പഠിച്ചു ചർച്ചകളിൽ പങ്കെടുക്കുന്ന താങ്കൾ ഈ കാര്യത്തിൽ vhp യെ കുറ്റപ്പെടുത്തിയത് താങ്കൾ വിഷയം പഠിക്കാതെ അഭിപ്രായപ്രകടനം നടത്തിയതാണ് എന്ന് മനസിലാക്കുമല്ലോ ?
@noushadck4192
@noushadck4192 8 күн бұрын
. ഇങ്ങനെ വളരെ ഡീപ്പായി പ്രസ്ഥാവിച്ച അങ്ങേക്ക് അഭിനന്തനം എങ്ങനെ എങ്കിലും ഒരു വർഗ്ഗീയത ഉണ്ടാക്കാൻ സ്രമിച്ച ആർ ബി ബാബു ബാബു എവിടെ പരിപാടി അവതരിപ്പിച്ച ലും എല്ലാം ചീമുട്ട ഏറാണല്ലോ പൂർണ്ണത്രയേശ.....🙏🙏🙏
@amalmuhammed2891
@amalmuhammed2891 4 күн бұрын
തല്ലി കൊന്ന് വെച്ചതാണ്
@satheeshsubramanian997
@satheeshsubramanian997 13 күн бұрын
TG 3G ആയോ??!!!!
@sbe-rgiv-bn1
@sbe-rgiv-bn1 12 күн бұрын
ഇപ്പൊ 5G ആയി
@narayanannamboodiri2326
@narayanannamboodiri2326 13 күн бұрын
Ithupolulla maanasikarogikalodu prathyeka sneham ariyicha aa Police adhikaarikalodulla snehavum bahumaanavum ariyikkunnu.
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН