ഞാനും ഒരു ഹിന്ദു ആണ്. ഇതു അങ്ങനെ ഹിന്ദു വികാരം വ്രണപ്പെടുന്ന കാര്യം ഒന്നും അല്ല. ദുരൂഹത പുറത്തു വരണം
@dhashaavathaardhashaavatha229318 күн бұрын
എന്നാ vhp ക്കാരെ പോയി ഉപദേശിക്കു
@Karthikhooligan12318 күн бұрын
Vikaran ennonnilla
@csan805218 күн бұрын
നീ...... കുന്തി ആവും 😄
@vmthomasthomas677918 күн бұрын
വിവേക ബുദ്ധിയോടെ ഉള്ള നിരീക്ഷണം. അഭിനന്ദനങ്ങൾ🙏ശ്രീ. ശ്രീജിത് പണിക്കർ 👍. 🌹
@jamespeter892417 күн бұрын
Mr ശ്രീജിത്ത്, തങ്ങളുടെ ഓരോ വാക്കുകളും വളരെ ശരിയാണ്.... ബിഗ് സല്യൂട് 👍
@vikramannair729418 күн бұрын
ശ്രീജിത്ത് പറഞ്ഞത് വളരെ ശരിയാണ് ഇതിൽ എന്തോ ക്രൈം നടന്നിട്ടുണ്ട് അതാണ് ഇവർ ഈ ബഹളം കാണിക്കുന്നത്
@Savi3_Skeptic18 күн бұрын
കൊലപാതകം അക്കണമെങ്കിൽ motive വേണം. ഇല്ലെങ്കിൽ കുറ്റകരമായ നരഹത്യക്ക് കേസ് എടുക്കാം. ഇങ്ങനെ ഒക്കെ പറഞ്ഞു പറഞ്ഞു ഈ കുടുംബം നാളെ ക്രിസ്ത്യാനികൾ ആകും.
@gopalankp546118 күн бұрын
These speeches are very important. We can appreciate these speeches by Sreejith panikkar. We value these speeches.
@SobhanaStalin18 күн бұрын
ശ്രീജിത്ത് പണിക്കർ, താങ്കൾ വളരെ നന്നായി പറഞ്ഞിരിക്കുന്നു. വിശ്വാസികളെ വിശ്വാസം എന്താണെന്ന് പറഞ്ഞു മനസിലാക്കാൻ താങ്കൾക്കാവും
@sujilkumar309118 күн бұрын
ശ്രീജിത്ത് പണിക്കർ പറഞ്ഞതിനോട് 100% യോജിക്കുന്നു 👍
@jovinthomas335918 күн бұрын
ഇതിലെ ദുരുഹത മാറ്റിയില്ല എങ്കിൽ മക്കൾ മാതാപിതാക്കളെ സമാധി ആകുന്ന വാർത്ത പതിവ് ആക്കും
@unni.m195918 күн бұрын
ഞാൻ പോസ്റ്റ് മോർട്ടം വേണമെന്ന് പറയുന്നു വ്യക്തിയാണ് . പക്ഷേ നിങ്ങളുടെ ഈ വാദത്തിന് നിലനിൽപ്പ് ഇല്ല. എല്ലാ 🕉️ക്കളും ഇങ്ങനെ വലിയ വിശ്വാസികൾ അല്ല. ആരുടെയും വീട്ട് മുറ്റത്ത് അമ്പലവുമില്ല. നാട് മുഴുവൻ അങ്ങനെ എല്ലാം സമാധിയാക്കി വരുത്തി തീർക്കാനൊന്നും ആർക്കും പറ്റില്ല. നിങ്ങളുടെ വാദം റിയാലിറ്റിയിൽ തൊട്ടിട്ടില്ല. അവസരവാദിയുടെ ടോൺ ഉണ്ട്.
@SamyuSudhi18 күн бұрын
സത്യം 👍🏼👍🏼👍🏼👍🏼
@sherupp1234..-_18 күн бұрын
@@unni.m1959അയാള് ഉദ്ദേശിച്ചത് അങ്ങിനെ അല്ല. ഇനിയും ഇതുപോലെ കൊല നടത്തി മതത്തിൻ്റെ പേരിലൊക്കെ ന്യായീകരിക്കാൻ സാദ്ധ്യത ഉണ്ടു് എന്നാണ്
തീർച്ചയായും സമാധി ആളുകൾ കാണരുത് എന്നു പറഞ്ഞാൽ ഒരു പാട് സമാധികൾ ഇവിടെ ഉണ്ടാകും. കുറ്റം മറക്കാൻ വർഗ്ഗീയ കാർഡ് ഇറക്കണ്ട
@BincyJhoseph18 күн бұрын
😂
@abdulsamadsamad51618 күн бұрын
വരിഗുഡ്
@sajeevraghavan603617 күн бұрын
ശ്രീജിത്ത് സാർ നല്ല അഭിപ്രായo... നല്ല അവതാരക🎉🎉🎉
@althafqatar291718 күн бұрын
ശ്രീജിത്ത് സാർ പറഞത് 100സത്യം
@madhusudhananm727418 күн бұрын
താങ്കളോട് 100 % യോജിക്കുന്നു.
@Brightarrow-i8x18 күн бұрын
ശ്രീജിത് പറഞ്ഞത് വളരെ ശെരിയാണ് '' എന്തോ ദുരൂഹത
@mohandasmohandas892318 күн бұрын
ഇന്നത്തെ കാലത്ത് ഒരു വ്യക്തി മരിച്ചാൽ ആരും അറിയാതെ വേണ്ടപ്പെട്ട ബന്ധുക്കൾ പോലും അറിയാതെ ബോഡി മറവ് ചെയ്തതിന്റെ ലോജിക് ഒരു സമൂഹത്തിന് മൊത്തം നാണക്കേട് ആണ് സത്യാവസ്ഥ പുറത്തു വരട്ടെ
സർ പറഞ്ഞത് വളരെ സത്യമായ കാര്യം ആണ്, ഇത് ഒരു മത വിശ്വാസം എന്ന് പറയാൻ കഴിയില്ല, ഹിന്ദു ആചാരം അല്ല, വേണമെങ്കിൽ അഭിചാരം എന്ന് പറയുന്നത് ആകും കൂടുതൽ ശെരി, ഒരാൾ മിസിംഗ് ആണെങ്കിൽ അത് കേസാകും പോലീസ് അന്വേഷണം ഉണ്ടാകും അത് മതവുമായി ബന്ധപെടുത്തേണ്ട കാര്യമില്ല
@shamsudeen362318 күн бұрын
കാര്യങ്ങൾ വ്യക്തമായി പറയുന്ന ശ്രീജിത്ത് സർ 👍
@vkissacissac810418 күн бұрын
തോന്ന്യവാസം ചെയ്തിട്ട് ജാതിയും മതവും വലിച്ചിട്ട് മതസ്പർദ ഉണ്ടാക്കാൻ ശ്രമിക്കുന്നു.
@bosekv89818 күн бұрын
വസ്തുതകൾ തുറന്നു പറഞ്ഞതിൽ നന്ദി ശ്രീ പണിക്കർ.
@sulekhavasudevan68018 күн бұрын
ഇതിൽ ഹിന്ദുവികാരം വൃണപ്പെടാൻ എന്തിരിക്കുന്നു!ഇവിടെയുള്ള ഹിന്ദുക്കൾ മുഴുവൻ സമാധിയാകുകയല്ലല്ലോ.
@LijeeshLijeeshk-qq7be18 күн бұрын
കൊലപാതകം ആണെങ്കിൽ കുഴപ്പമാണ് ചുണ്ണാപ്പീ
@sudheesha200618 күн бұрын
ഇന്ന് ഇതിനു അന്വേഷണം ഉണ്ടായിട്ടില്ലെങ്കിൽ ഇനിയും ഒരുപാട് സമാധി വാർത്തകൾ കേൾക്കേണ്ടി വരും
@Unnikrishnan-qv4vq18 күн бұрын
ആ മനുഷ്യൻ ഒരു പക്ഷെ മരിച്ചിട്ടുണ്ടാവില്ല. എത്രയും പെട്ടെന്ന് കല്ലറ പൊളിച്ചു ജീവനുണ്ടെങ്കിൽ രക്ഷിക്കുകയാണ് വേണ്ടത്. അധികൃതർ നിഷ്ക്രിയത്വം പാലിക്കുന്നത് വളരെ കഷ്ടമാണ്.
@dineshkumarkvkannan746316 күн бұрын
എന്നിട്ട്
@mohandaskp55918 күн бұрын
അന്വേഷണം തടസപ്പെടുത്തി അന്ധമായി സപ്പോർട്ട് ചെയ്യുന്നവരെ കർശനമായി നേരിടണം.
വളരെ വ്യക്തമായ വിവരണം ഇതിന്റെ പിന്നിലുള്ള യഥാർത്ഥ കഥകൾ പുറത്തുവാരണം
@shamsudeen362318 күн бұрын
കാര്യങ്ങൾ പേസാഫിക്കായി 0കരയുന്ന ശ്രീജിത്ത് പണിക്കർ അഭിനന്ദനങ്ങൾ അർഹിക്കുന്നു
@VijayamKnair-q2x18 күн бұрын
ശ്രീ ജിത് ശരിയായ അഭിപ്രായം ആണ് രേഖ പ്പെടുത്തി യത്, ഈ സംഭവം അന്വേഷണം നടത്തി ശരി യായ വിവരം പൊതു ജനത്തെ അറിയിക്കണം, മാത്രമല്ല നാളെ മറ്റൊരു ഇതുപോലെയുള്ള മരണം ആർക്കും ഉണ്ടാകാൻ പാടില്ല, തെറ്റിദ്ധാരണ കൾ മാറി എല്ലാപേരും യോജിച്ചു മുന്നോട്ടു പോകേണ്ട തും ആവശ്യമാണ്
@jayakumarsopanam776716 күн бұрын
ബിഗ് സല്യൂട്ട് ശ്രീജിത്ത് സർ 🙏
@kochumolnelson423818 күн бұрын
ശവശരീരം അതിന്റെ അകത്തില്ല അവർ വേറെ എവിടെയോ മറവു ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ആണ് തുറക്കാൻ സമ്മതിക്കാതിരിക്കുന്നത്.
@sheenageorge469218 күн бұрын
May be.
@syamalas911618 күн бұрын
പൊളിച്ചു പോസ്റ്റ്മോർട്ടം ചെയ്യണം, അല്ലെങ്കിൽ ഇവിടെ crime തന്നെ ആണ്, ശ്രീജിത്ത് correct ആണ് പറഞ്ഞത്, നിയമപരമായി ചെയ്യണം, അല്ലെങ്കിൽ കേരളം മുഴുവൻ നാളെ സമാദി ഉണ്ടാവും
@gopalgopinathannair126018 күн бұрын
Are you sure that he is dead
@sradhakrishnan459318 күн бұрын
May your own wishes come true!
@csan805218 күн бұрын
പരനാറി..... എന്നും..... 😄
@aliasthomas922018 күн бұрын
ഇത് പൊളിച്ച് സത്യം മനസ്സിലാക്കാതിരുന്നാൽ ഇനിമുതൽ എല്ലാ ജാതിയിലും ഒത്തിരി സമാധികൾ ഉണ്ടാകും...!?
കാര്യങ്ങളുടെ ഗവ് രവം മനസ്സിലാക്കി ശ്രീജിത്ത് പറഞ്ഞു. ഗുഡ് 👍
@Thankan-cz4vm16 күн бұрын
ഞാൻ ഒരു ഹിന്ദുമത വിശ്വാസിയാണ് ,ഈ വിഷയം വളരെ രമ്യമായി പരിഹരിക്കുവാൻ വളരെ എളുപ്പമാണ് ഗോപൻ സ്വാമിയുടെ വീട്ടുകാർ തന്നെ മുൻകൈ എടുത്ത് ടി സമാധി പരിശോധിപ്പിച്ച് സമാധിയാണ് എന്ന് തെളിയിച്ചാൽ ഗോപൻ സ്വാമിയെ ലോകഗുരുവായി അംഗീകരിക്കും,പകരം ഇപ്പോൾ കാണിക്കുന്ന തരികിട എന്തോ ദുരൂഹതയുണ്ട് ,അത് തെളി യുക തന്നെ വേണം.
@Helanma18 күн бұрын
ഇങ്ങനെ ആയിരിക്കണം സൂപ്പർ❤
@SomankkSoman-xu2if18 күн бұрын
പണിക്കർ പറഞ്ഞത് വളരെ നല്ല സത്യം
@AshokKumar-rh7ei18 күн бұрын
U r correct 💯
@salilar.a565118 күн бұрын
ദുരൂഹത ഉണ്ടെങ്കിൽ അന്വേഷിക്കണം... ഒരു ഹിന്ദുവും അതിനു എതിരാവില്ല..... 🙏
@sajithaabubaker861418 күн бұрын
മകന് ജോലിക്കുപോകാതെ ജനങ്ങളെ പറ്റിച്ചു ജീവിക്കണം
@deebee8016 күн бұрын
ഇനി പണിക്കു പോകണ്ട . ജയിലിൽ ഫ്രീ ആയിട്ട് food അടിച്ചു ജീവിക്കാം
@govindankuttykg65218 күн бұрын
ഒരു യോഗിയെ അല്ലെങ്കിൽ സ്വാമിയെ സമാധിയിരുത്തുന്നതിന്ന് സാമ്പ്രദായികമായ ചില ചടങ്ങുകൾ ഉണ്ട് അതൊന്നും ചെയ്തില്ലെങ്കിൽ ഭക്തന്മാരുടെ സാന്നിദ്ധ്യത്തിലല്ലെങ്കിൽ നിയമപരമായ നടപടികൾ മര്യാദ പൂർവ്വം നടത്തണം അതിനോട് സഹകരിക്കാൻ കുടുംബങ്ങൾ തയ്യാറാവണം. സംഘടനകളും വികാരത്തിനടിപെടാതെ വിചാരപൂർവമായി ഇടപെടണം. അതാണ് വേണ്ടത് . സമാധി അത്യപൂർവമാണ്. അതിനായി യോഗി അവധൂതൻ, സ്വാമി, സ്വയം തയ്യാറായി രൂപപെടെണ്ടതുണ്ട്. മകനെ വിളിച്ചല്ല ഭക്തരെയും ശിഷ്യരേയുമാണ് ചില സുചനകളിൽ കൂടി സമാധി അറിയിക്കുന്നത് ഈ നിലയിൽ എത്തുന്ന ഒരു വ്യക്തിക്ക് സ്വന്തം മകനും മറ്റുള്ളവർ എന്നുമുള്ള ഭേദം ഉണ്ടാവില്ല
@shijinshaheed432317 күн бұрын
Well said Sreejith🎉
@shanthamma190217 күн бұрын
മക്കൾക്കു അനുകൂലമായി സംസാരിച്ചില്ലെങ്കിൽ അമ്മയും ഉടനെ സമാധിയാകുമെന്ന് ഭയന്നിട്ടാകും അത്തരം നിലപാട് എടുത്തത് 🙄
@JaraVajara18 күн бұрын
Very good. Mr sreejith 👍👍
@krajendraprasad478618 күн бұрын
ഞാനും ഒരു ഹിന്ദുവാണ്, ഞാൻ ഞാൻ തന്നെയാണ് ദൈവം എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാൻ അമ്പലത്തിൽ പോയി ഒരു കാര്യവും സാധിക്കാറില്ല. ഞാൻ കല്യാണം കഴിച്ചതും ജാതകവും മാങ്ങാത്തോലിയും നോക്കത്തെയാണ്. ഞാനും പണിക്കർ പറഞ്ഞതിനോട് ഇന്നലെ ഇത് കണ്ടമുതലെ സംശയം ഉന്നയിച്ചിട്ടുണ്ട്. ഹിന്ദുവിന് എന്ത് ആചാരം?. ഇന്ന് തിരുവാതിര എന്ന ഒരു വിശേഷ ദിവസമാണ്. ഈ കേരളത്തിൽ ഇത് എത്ര ജില്ലയിൽ കൊണ്ടാടുന്നുണ്ട്?. തിരുവാതിര ശിവനുമായി ബന്ധപ്പെട്ട വിശേഷമാണ്?. ആചാരത്തെ പറ്റി ആരും ആധി പിടിക്കണ്ടാ. ഹിന്ദു സംഘടനകൾ ഇത്തരം കോപ്രായങ്ങൾക്കല്ല ചുക്കാൻ പിടിക്കേണ്ടത്?. അതിൻ്റെ നിജസ്ഥിതി പുറത്ത് കൊണ്ടുവരണം. ആ അമ്പലത്തിൽ ആളുകൾ വന്നിരുന്നെന്നും പിന്നീട് അത് ഒഴിവാക്കിയെന്നും ആ വീട്ടുകാർ പറയുന്നുണ്ട്. അവിടെ കാര്യമായ എന്തോ നടന്നിട്ടുണ്ട്. അതു വോട്ടിനുവേണ്ടി ഹിന്ദു സംഘടനകൾ കൂട്ടു കൂടേണ്ട. ഇതുകൊണ്ടൊന്നും bjp എവിടെയും കരകേറില്ല. ദൈവപ്രീതിയിൽ BJP ക്കു ജയിക്കാമായിരുന്നെങ്കിൽ ശബരിമല വിഷയം തന്നെ ധാരാളമായിരുന്നു. നേമത്ത് ഉള്ള ഒരു സീറ്റുകൂടെ അയ്യപ്പൻ ഇല്ലാതാക്കി. അതുകൊണ്ട് ബിജെപിക്കാർ ഇത്തരം ചീളുകേസും, ദൈവപ്രീതികളിലും നിന്ന് അകന്നു ജനപ്രീതി പിടിച്ചു പറ്റാൻ നോക്കിയാൽ കേരളത്തിൽ സീറ്റുകിട്ടും.
@balankulangara18 күн бұрын
നേമത്തുള്ള സീറ്റ് ഇല്ലാതാക്കിയത് ഹമാസ് ആണ്
@sharafudeen314318 күн бұрын
ജനാധിപത്യ രാജ്യത്ത് ഒരുനിയമ വാഴ്ചയുണ്ട്.അത്അ൦ഗീകരിയ്കൽ എല്ലാവർക്കു൦ ബാദ്ധ്യതയുണ്ട്.ജാതി മത വിശ്വാസങ്ങൾക്കതീതമായി നിയമ൦ പാലിയ്കണ൦.കല്ലറ പൊളിയ്കാൻ വിസമ്മതിയ്കുന്നതു൦,ഹിന്ദു മത സ൦ഘടനകൾ പിന്തുണ നൽകുന്നതു൦,വർഗീയത കത്തിയ്കാൻ ശ്റമിയ്കുന്നതു൦ ഒക്കെ ദുരൂഹത വർദ്ധിപ്പിയ്കുന്നു. സ൦ശയ൦ മാറ്റാൻഎത്റയോ കല്ലറകൾ പൊളിച്ചിട്ടുണ്ട്.
ഞാൻ ബ്രാഹ്മണനാണ് ഈ മരണത്തിന് ദുരൂഹത ചുരുളഴിയാത്ത ആരുമറിയാതെ സമാധി ഇരുത്തി എന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല ഇന്ത്യ വാർത്ത രാജ്യത്തിന്നല്ലതല്ല
@ranjithintube18 күн бұрын
Good interviewer.... excellent valid questions!
@anujapradeep292418 күн бұрын
ഞാനും ഹിന്ദു... എന്റെയും മതവികാരം വ്രണപ്പെടില്ല
@ZeenathFathima-l9g18 күн бұрын
Correct 100%👍
@asokank25118 күн бұрын
കൃത്യമായ നിരീക്ഷണം ❤️❤️❤️🙏🏿🙏🏿🙏🏿
@mathewvarghese576318 күн бұрын
True fact
@ravindrankk849118 күн бұрын
Very good
@jeemonsam261317 күн бұрын
ശരിക്കും സമാധിയാണെങ്കിൽ അത് തുറന്നു നോക്കുമ്പോൾ എല്ലാവർക്കും ബോധ്യപ്പെടുമല്ലോ. പിന്നെ എന്തിനാണ് ഇത്ര വേവലാതി. സത്യം പുകമറയ്ക്കുള്ളിൽ നിർത്തേണ്ടതില്ലല്ലോ
@abdulnazir279118 күн бұрын
Good speech congratuled🙏🙏🙏🙏
@SafaSiddeequeSiddeeque18 күн бұрын
ശ്രീജിത്ത് ഹിന്ദു മത വിശ്വസിയാണ് ഇവിടെ ഹിന്ദു മുസ്‌ലിം തർക്കം ഇല്ലെന്നും കുടുംബം അങ്ങനെ പറഞ്ഞതിനോട് യോജിപ്പ് ഇല്ലെന്നും വ്യക്തമാക്കി കൊണ്ട് തന്നെ ഇദ്ദേഹം വിശ്വാസപരമായ മുഴുവൻ കാര്യങ്ങളും കൂടുതൽ വിശദീകരിച്ചു കൊണ്ടാണ് നിയമപരമായ വഴിയാണ് ശരിയെന്ന് ഒടുവിൽ ഇദ്ദേഹം പറഞ്ഞു ഇതാണ് പൂർണ്ണമായി അംഗീകരിക്കേണ്ടത് ✅✅✅
@Ma_ya_vi17 күн бұрын
ഇവിടെ മുസ്ലിങ്ങള് ഇടപെട്ടത്തിൽ യാതൊരു വർഗ്ഗീയതയും ഇല്ല,... എസ് കുടുംബം എന്തോ marakkan വേണ്ടി ,പുറത്തുനിന്ന് സപ്പോർട്ട് കിട്ടാൻ വേണ്ടി പറഞ്ഞത് ആണ് ...കോൺക്രീറ്റ് പൊളിച്ചു പരിശോധിക്കണം...ഞാനും ഒരു ഹിന്ദു ആണ്
@Joshyrajappan18 күн бұрын
ഞാനും ഹിന്ദുവാണ് ....... കല്ലറ പൊളിക്കണം ...... സത്യം ലോകമറിയണം .......
@arkitectoor18 күн бұрын
കല്ലറ അല്ല. സമാധി
@csan805218 күн бұрын
കല്ലറ കുരിശിന്.... ഇത് സമാധി.... 👏
@stanlypaul479617 күн бұрын
@@csan8052കല്ല് വെച്ച് ഉണ്ടാക്കിയത് കല്ലറ
@Ajaikumarp17 күн бұрын
നല്ല നിരീക്ഷണം... പക്ഷേ മുൻകൂട്ടി നിശ്ചയിച്ച സമാധി ആയതു കൊണ്ട് മിസ്സിങ്ങ് ആയ ആളുടെ സ്റ്റേ റ്റ് മെന്റിനെ കുറിച്ച് പറയുന്നില്ല കൂടാതെ എങ്ങനെ സമാധിയാകാം എന്നും നിരീക്ഷിക്കാമായിരുന്നു🙏
@jayakumarkannan201517 күн бұрын
സമാധി പൊളിക്കണം സത്യം പുറത്തുവരണം
@lissygeorge782218 күн бұрын
ഇങ്ങനെ പോയാൽ പല മാതാ പിതാക്കളെയും മക്കൾ സമാധി ആക്കും
@BalachandranNair-z1b18 күн бұрын
Police ശക്തമായ നടപടി സ്വീകരിക്കണം. ഇത് ഒരു crime തന്നെയാണ്. തെളിയിക്കപ്പെടണം.
@shreya964818 күн бұрын
ആ അമ്മയും മക്കളും ചേർന്ന് ഓവർ അഭിനയം കാഴ്ച വെക്കുന്നു മറ്റുള്ളവരെ എങ്ങനെയെങ്കിലും വിശ്വസിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെ.. അത് കാണുമ്പോൾ തന്നെ അറിയാം. അവർ പറയുന്നതൊക്കെ കളവാണെന്ന്. അവരെ സപ്പോർട്ട് ചെയ്യുന്ന അവിടത്തെ നാട്ടുകാർക്ക് അതിനുള്ള ഗുണം കിട്ടുമായിരിക്കും..
@sreekala769018 күн бұрын
ശ്രീജിത്ത് 🎉🎉🎉🎉
@RamaniCj18 күн бұрын
Very good സർ സൂപ്പർ
@sankarkripakaran323918 күн бұрын
കുഴി വെട്ടി... പരിശോധന നടത്തണം... എന്നിട്ട്... കുഴപ്പം ഇല്ലഖിൽ... പഴയതു പോലെ ചയ്യണം
@Surumi-c1c18 күн бұрын
ആ വീട്ടുകാർക്ക് ചിലപ്പോൾ അറിവുണ്ടാവില്ല പക്ഷെ അവരുടെ കൂടെ നിൽക്കുന്ന Adv ന് വിവരം ഇല്ലേ അദ്ദേഹം അല്ലെ ഒന്ന് പറഞ്ഞു മനസ്സിലാക്കേണ്ടത്, അദ്ദേഹം വീട്ടുകാർക്ക് വേണ്ടാത്ത സപ്പോർട്ട് അല്ലെ കൊടുക്കുന്നത്
@Gireesh-f1m18 күн бұрын
ക്രൈം നടന്നിട്ടുണ്ട് സത്യം 👍
@radhakrishnanpm427318 күн бұрын
ഇക്കാര്യത്തിൽ ശ്രീജിത്ത് പറഞ്ഞതിനോട് 100% യോജിക്കുന്നു എന്തെങ്കിലും തെറ്റായ വിധത്തിൽ ആർ വി ബാബു ഇടപെട്ടിട്ടുണ്ടെങ്കിൽ ആ തെറ്റ് തിരുത്തപ്പെടേണ്ടത് അത്യാവശ്യമാണ് ഏതുകാര്യത്തിലും മുൻപും പിൻപും നോക്കാതെ ചാടി ഇറങ്ങുന്ന ഹിന്ദു ഐക്യവേദിയുടെ ഇടപെടലുകൾ എതിർക്കപ്പെടേണ്ടത് തന്നെയാണ് അല്ലായെങ്കിൽ ആ സംഘടനയ്ക്ക് പോലും അത് പേരുദോഷം വരുത്തിവെക്കും ഒരിക്കലും അതിനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുവാൻ ശ്രദ്ധിക്കുക ഏതൊരു കാര്യത്തിൽ ഇടപെടുമ്പോഴും അതിനെപ്പറ്റി പഠിച്ചതിനു ശേഷം മാത്രമേ ഇടപെടാൻ പാടുള്ളൂ
@shibuct860118 күн бұрын
കൃത്യമായ വിശകലനം
@harilalchirayil417117 күн бұрын
Super explanations
@bindubindu853918 күн бұрын
Big salute sir 🙏🙏🙏
@sujithv910418 күн бұрын
സത്യം 👍
@AbdulMajeed-hv1hg18 күн бұрын
താങ്ക്സ് ശ്രീജിത്ത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്
@lintumathew677018 күн бұрын
correct aayi paranju karyangal
@Palazhi_Jaitha18 күн бұрын
ഞാനൊരു ഹിന്ദുവാണ്. മാസത്തിൽ ഏതാണ്ട് പതിനഞ്ച് ദിവസത്തിൽ കൂടുതൽ അമ്പലത്തിൽ പോകാറുണ്ട്. രണ്ട് വർഷമായി കിടപ്പു രോഗിയായ മണിയൻ എന്ന ഗോപന് മക്കൾ കല്ലറയിലാക്കി അടച്ചു.കല്ലറ പൊളിച്ചില്ലാ എങ്കിൽ ഇനിയും ഒരുപാട് സമാധികൾ നടക്കും. എത്രയും പെട്ടെന്ന് കല്ലറ പൊളിക്കുക.
@njangandharvan.18 күн бұрын
ഒരു ശരീരം മറവു ചെയ്യണമെങ്കിൽ ..... അംഗീകൃത ഡോക്ടർ മരണം സ്ഥിരീകരിയ്ക്കണം...... അല്ലാത്തപക്ഷം കുറ്റകരമാണ്..... നിയമത്തിന് ഇടപെടാൻ പൂർണ്ണമായ അവകാശമുണ്ട്.... ഒരു മതവും ആചാരവും സ്വകാര്യതയും ഒന്നും പറഞ്ഞാൽ നടക്കില്ല...... കല്ലറ പൊളിയ്ക്കണം കൊന്നതാണോ എന്ന് പരിശോധിക്കണം......
@dr.mohanachandrannair52917 күн бұрын
Mr. Sreenith's observations are scientific. We need the truth.
@Lalithan-s7w18 күн бұрын
Srejith, u r absolutely right ❤
@harimundakkodi17 күн бұрын
സമാധി യെപ്പറ്റി വ്യക്തമായി ഒന്നും തന്നെ അറിയില്ല എന്ന് മക്കളുടെ സംസാരത്തിൽ നിന്ന് തന്നെ വ്യക്തമാണ്
@jayarajankavunthazha105718 күн бұрын
പോലീസ് കാർക്ക് തോക്കും ലാത്തിയും കൊടുത്തത് എന്തിനാണ് എല്ലാവരെയും അടിച്ചോടിച്ചു ബോഡി എടുത്തു പോസ്റ്റ് മാർട്ടം ചെയ്യുക
@balankulangara18 күн бұрын
പൊലീസിന് എന്തും ചെയ്യാനുള്ള അധികാര മൊന്നും ഈ രാജ്യത്തില്ല കോടതി ആണ് നടപടി എടുക്കേണ്ടത്
@JalajaManju18 күн бұрын
ബലം പ്രയോഗിച്ച് അവരെ ഒഴിവാക്കിയാൽ പ്രായമായ അമ്മയെങ്ങാനും എന്തെങ്കിലും ചെയ്താൽ ഇവിടെ വന്ന സഘടനകൾ കാട്ടിക്കൂട്ടുന്നത് എന്താവും. സർക്കാരിനെയും പോലീസിനെയും കുറ്റം പറയുമ്പോൾ ഓർക്കുക.