ജലീലിനു നന്ദി: മാധവിക്കുട്ടിയെ ചതിച്ച കഥ പറഞ്ഞതിന് ! | ABC MALAYALAM NEWS | ABC TALKS| 11-10-24

  Рет қаралды 9,867

ABC Malayalam News

ABC Malayalam News

Күн бұрын

KT ജലീലിനു നന്ദി പറഞ്ഞ് A P അഹമ്മദ് മാഷ്
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #ktjaleel #madhavikutty
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 103
@avinash33892
@avinash33892 2 сағат бұрын
ഇതുപോലുള്ള തുറന്ന ചർച്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
@najeebhassan-qo5ko
@najeebhassan-qo5ko 2 сағат бұрын
A P അഹമ്മദ് മാഷ് super,,,,
@SubhashKumar-l6x4f
@SubhashKumar-l6x4f Сағат бұрын
സമൂഹം പുറത്തറിയണം എന്ന് വിചാരിച്ചിരുന്നവിഷയം 👍👍👍
@jayasreek5076
@jayasreek5076 2 сағат бұрын
Oru manushyan വഞ്ചിക്കപ്പെടുന്നത് അവരുടെ നിസഹയവസ്ഥയിലാണ്....ദൈവം ഒരിക്കലും ക്ഷമിക്കില്ല...
@pksanupramesh178
@pksanupramesh178 2 сағат бұрын
Thank u ജലീൽ സഖാവെ ❤
@SandeshKumar-vt1mu
@SandeshKumar-vt1mu Сағат бұрын
ശ്രീധരൻ പിള്ളയുടെ കാര്യത്തിൽ tg യുടെ അഭിപ്രായം കൂടി പറയാമായിരുന്നു
@sh.d3885
@sh.d3885 Сағат бұрын
അത് T. G പറയില്ല ശ്രീധരൻ പിള്ളയെ സപ്പോർട്ട് ചെയ്യും
@sudarsaniyer9274
@sudarsaniyer9274 33 минут бұрын
മുൻപ് tg പറഞ്ഞിട്ടുണ്ട്
@Manoj_P_Mathew
@Manoj_P_Mathew Сағат бұрын
സത്യം ഒരിക്കലും മൂടിവെക്കാനാവില്ല.അഹമ്മദ് സാർനു. Big salute. 🙏🙏 സത്യം എത്ര നാൾ മൂടിവച്ചാലും അത് ഒരു നാൾ പുറത്തു വരും .പാലായിലെ ബിഷപ്പ് ലവ് ജിഹാദിനെ കുറിച്ച് പറഞ്ഞത് എത്രയോ സത്യമാണ്.മാധ്യമ വേശ്യകളും ,മാമകളും ഇന്ന് വാ തുറക്കില്ല ഈ വിഷയത്തിൽ.സത്യം പുറത്ത് വരും എന്നതിന് ഉത്തമ ഉദാഹരണമാണ്. സമദാനി ആട്ടിൻതോലിട്ട ചെന്നായാണ്. അയാളെ സമൂഹത്തിന്റെ മുന്നിൽ തുറന്ന് കാണിച്ച അഹമ്മദ് സാർനു അഭിവാദ്യങ്ങൾ. 👍🏻👍🏻. അയാൾ അമ്മയെ കുറിച്ചും പെങ്ങളെ കുറിച്ചും കണ്ണീർപൊടിയ്ക്കുന്ന, സ്നേഹം നിറഞ്ഞ കഥകൾ പൊതു ജനത്തോട് പറയുകയും, തരം കിട്ടുമ്പോൾ അമ്മയുടെ പ്രിയമുള്ളവരേ ബലാത്സംഗം ചെയ്യാനും മതം മാറ്റാനും മടിയില്ലാത്ത കപടനും ആണ് എന്ന സത്യം ജനങ്ങൾ മനസ്സിൽ ആക്കണം
@GeorgeValander
@GeorgeValander 42 минут бұрын
ബലാൽസംഗ വീരനാണ് കേരള എം പി പ്രബുദ്ധകേരളം' എല്ലാറ്റിനും ഒന്നാമത്.
@roythomas237
@roythomas237 2 сағат бұрын
Your observation is correct t.g
@sajithvam
@sajithvam Сағат бұрын
🌾🙏അഹമ്മദ്സർ ♥️♥️♥️
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo Сағат бұрын
Thank u Ahammad mash
@jamesmathai2253
@jamesmathai2253 Сағат бұрын
Excellent observation A P Ahmed sir👍🏻
@tn-vp4vz
@tn-vp4vz 39 минут бұрын
അഹമ്മദ് സർ great ❤
@gopalakrishnan1442
@gopalakrishnan1442 Сағат бұрын
മനസാക്ഷി ' സത്യസന്ധത മുതലായവ വക്കീൽ ജോലിയിലും വേണം
@Bosscat57
@Bosscat57 Сағат бұрын
ധർമ്മം പുലരാൻ അധർമ്മികൾ വഴികാട്ടികളാകും, അത് കാലത്തിന്റെ നീതിയാണ് 🙏🏻
@mayarajesh3275
@mayarajesh3275 57 минут бұрын
Very true
@vrmohanan2532
@vrmohanan2532 Сағат бұрын
Very very true discussion 🙏
@kabilraj6457
@kabilraj6457 55 минут бұрын
Big information.
@bijumol2081
@bijumol2081 Сағат бұрын
എഴുത്തും നോവലും അല്ല സാർ ജീവിതം സ്ത്രീ ആയാലും പുരുഷനായാലും നമുക്ക് ഭാവന ഉള്ള പോലത്തെ ജീവിതം കിട്ടില്ല അതൊന്ന് കെട്ടിയാലും എത്ര കെട്ടിയാലും ജീവിതം ജീവിതവും എഴുത്ത് എഴുത്തും ആണ് ഒരാൾ നമ്മളെ എങ്ങനെ സ്നേഹിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മളല്ലല്ലോ മോഹൻദാസ് സാർ പറഞ്ഞപോലെ അവർ വലിയ സാഹിത്യകാരിയാണ് പക്ഷേ ജീവിതത്തിൽ പരാജയവും
@raadhamenont8760
@raadhamenont8760 23 минут бұрын
Sahityavum enikku athra thonniyilla
@sunukichu6122
@sunukichu6122 Сағат бұрын
അഹമ്മദ് മാഷ് ❤
@anitajayan164
@anitajayan164 Сағат бұрын
TG sir i just appreciate your guts, openness. That is the same opinion i have. Thank you for being frank. Indeed she was characterless.
@rajuthomas7471
@rajuthomas7471 Сағат бұрын
But he has no guts to talk about Sridharan Pillai😷Most of the novelists and poets are of a special character. Normally nobody worries about that. Their works are important.
@aneesh_sukumaran
@aneesh_sukumaran Сағат бұрын
സത്യത്തെ എത്രകാലം മൂടിവച്ചാലും ഒരുദിവസം അത് മറനീക്കി പുറത്തുവരും.
@thomasjoseph1832
@thomasjoseph1832 19 минут бұрын
ബൈബിl ഇൽ പറയുന്നത് പോലെയാണ് നിങ്ങളുടെ കമന്റ്‌
@Rekhare23
@Rekhare23 Сағат бұрын
TG❤ മാഷ് ❤
@jayarajankattiyan1788
@jayarajankattiyan1788 Сағат бұрын
മാഷുടെ നന്മ തിരിച്ചറിഞ്ഞു മാധവികുട്ടിക്കു പ്രണാമം
@bijishbala3948
@bijishbala3948 Сағат бұрын
കാലത്തിന്റെ കാവ്യാനീതി.... ഇനിയെങ്കിലും അവരുടെ ആത്മാവിനു ശാന്തി കിട്ടട്ടെ...
@sujithamohan172
@sujithamohan172 Сағат бұрын
True sir
@xangrilag
@xangrilag Сағат бұрын
Thank you sir, for your honest statement.
@MrShashiNair
@MrShashiNair Сағат бұрын
Thanks a lot....
@murlimenon2291
@murlimenon2291 55 минут бұрын
Very well narrated by Ahmed Maash.
@sureshkumars494
@sureshkumars494 Сағат бұрын
Salute to Sri. Ahmed
@autumn5226
@autumn5226 Сағат бұрын
അടുപ്പത്തിന്റെ ആദ്യകാലത് അവർ mg റോഡിലുള്ള അപാർട്മെന്റിൽ ആയിരുന്നു താമസം. അടുപ്പം വിവാദമായപ്പോൾ അവിടന്ന് ഒഴിഞ്ഞു കടവന്ത്രയിലേക്ക് മാറുകയായിരുന്നു. Rape നുശേഷം അയാൾ അപാർട്മെന്റിനടുത്തുകൂടി പോയാലും കയറാതെ പോയികൊണ്ടിരുന്നു. പറ്റിച്ചു എന്ന് മനസ്സിലായ അവർ തിരിച്ചു മതം മാറാൻ ആഗ്രഹിച്ചു. But അവരുടെ ആൾക്കാർ flat പരിസരത്തു കാവൽ ആയിരുന്നു. അവർക്കുള്ള ഗസ്റ്റ്സ് നെ കടത്തിവിട്ടിരുന്നില്ല. സഹോദരി സുവർണയെ മാത്രമേ കാണാൻ അനുവാദം ഉണ്ടായിരുന്നുള്ളു. ഒരിക്കൽ വളരെ യാചിച്ചിട്ട് ആണ് വിജയലക്ഷ്മിയേം ചുള്ളിക്കാടിനെo കാണാൻ സമ്മതിച്ചത്. സംസാര വിഷയങ്ങൾ എല്ലാം പുറത്തു വിടരുതെന്നു അവരോട് പറയുകയും ചെയ്തു
@premachandran5391
@premachandran5391 2 сағат бұрын
യതോ ധർമ്മസ്തതോ ജയ:
@radhakrishnanm.r255
@radhakrishnanm.r255 53 минут бұрын
സ്വപ്നത്തിൽ പോലും കാണില്ല, ഇത് ജലീലിന്റെ വായിൽ നിന്നു് വരും എന്ന്.സത്യം എന്നെങ്കിലും പുറത്ത് വരും....
@geethasuresh1284
@geethasuresh1284 46 минут бұрын
Kudos to mr Mohammad master.🙏👌ur the true Muslim brother
@SajithSasidhar
@SajithSasidhar Сағат бұрын
Let’s discuss and take action against the culprit
@MohanDas-iz5ud
@MohanDas-iz5ud 40 минут бұрын
GoodNews
@anishkumaru7732
@anishkumaru7732 10 минут бұрын
Ahammad mash poli ❤❤❤❤
@RAMANUJANNAIR
@RAMANUJANNAIR Сағат бұрын
Ahamad Mash Kee jai
@radhikabiju5572
@radhikabiju5572 21 минут бұрын
🙏👍👍
@indirapk868
@indirapk868 2 сағат бұрын
👍👍👍👍
@shynis8881
@shynis8881 Сағат бұрын
അഹ്മ്മദ് മാഷേ, ഇതിന്റെ പേരിൽ കിട്ടിയ പണം (saudi)യിൽനിന്ന് കിട്ടിയത് തിരിച്ചു കൊടുത്തോ, 🤔🤔🤔🤔👌👌👌👌👌👌
@SanthaKumari-dw7ow
@SanthaKumari-dw7ow 53 минут бұрын
👌👍👍👍
@knbhaskaran8103
@knbhaskaran8103 Сағат бұрын
ഇഅഹമ്മദ്മാദ്ഉഗ്രാതിഉഗ്രൻ. ഒസ്വയംനശിച്ചഒരുമിടുമിടുക്കൻറെപേരുപറയാം. കെ ബാലകൃഷണൻ.
@ktnchemmaniyod4104
@ktnchemmaniyod4104 13 минут бұрын
അറിയാതെയാണെങ്കിലുംമാധവിക്കുട്ടിയുടെ നാമംഓർമ്മിപ്പിച്ചതിന്കൊടും വഞ്ചകൻസമദാനിയെഓർത്തതിന്നന്ദി
@jayashrisr5854
@jayashrisr5854 27 минут бұрын
TG is absolutely right , charecterless writer.
@joseabraham2951
@joseabraham2951 Сағат бұрын
K. T. ജലീൽ നട്ടെല്ല് ഉള്ള MLA ആണ്.😊😊😊
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 15 минут бұрын
ഇദ്ദേഹവു० ഇടക്കൊക്കെ എത്തി നോക്കുമായിരുന്നു. ഒത്താൽ ഒരു കൈ നോക്കാമല്ലോ
@georget.a.3228
@georget.a.3228 5 минут бұрын
It seems lot of threatening involved
@anoopmalu1548
@anoopmalu1548 Сағат бұрын
😌
@jinug4739
@jinug4739 Сағат бұрын
Nammalkk Samadhanik Eathire compine aayit oru case kodthaalo? Athu Valid aanoi.. He should be Punished
@tomytomyjoseph1042
@tomytomyjoseph1042 5 минут бұрын
അത് ജലീലിന് പറ്റിയ ഒരു കൈ അബത്തം വന്നതാണ് എന്നു തോന്നുന്നു.
@gopakumar00
@gopakumar00 14 минут бұрын
മക്കളെടുത്ത തീരുമാനം കണക്കായിപ്പോയി എന്ന പക്ഷക്കാരനാണു ഞാൻ. അവർക്കു മുഖം മറച്ച്‌ മലപ്പുറത്തെ യമുനാനദിക്കരയിലെ, കൽപ്പടവിൽ സന്ധ്യയ്ക്കു ചെന്നിരുന്നു് അഷ്ടപദി അയവിറക്കി അസംബന്ധം കാണിക്കേണ്ടിയിരുന്നില്ല. രഹസ്യ ബന്ധം പരസ്യമാക്കുന്ന ശീലം അവരുടെ എഴുത്തിന്റെ ഭാഗമാണുതാനും. സമദാനിയുടെ കണ്ട്രോളുകളഞ്ഞത്‌ ആ മഹതിതന്നെയാണു്. കൂടാതെ പർദ്ദയിട്ട്‌ അവർ അക്കാലത്ത്‌ സമൂഹത്തിൽ ഉണ്ടാക്കിയ കീഴ്‌വഴക്കം, അക്കാലത്ത്‌ ചുരുങ്ങിയത്‌ ഒരു കുട്ടിയെങ്കിലും അനുകരിച്ചിരിക്കാം.
@sunilkumar-ej7dv
@sunilkumar-ej7dv 7 минут бұрын
who will take up ? even TG Mohandas won't. Becauae Sreedharan Pillai is involved here
@redeemscode
@redeemscode Сағат бұрын
Jaleel ippozhanu comrade ayatu
@sinduc2220
@sinduc2220 Сағат бұрын
ആദ്യമായിട്ട് അഹമ്മദ് സുടാപ്പി അല്ലെന്ന് ഈ ചർച്ചയിൽ തെളിയിച്ചു .. superb
@sreekumaranthrikkaiparamba9424
@sreekumaranthrikkaiparamba9424 50 минут бұрын
Bharat Gopi ഇത്തരം പകർത്താൻ ആവാത്ത ഒരു നല്ല അവാർഡ് വിന്നർ കഥാപാത്രം.
@sreeharisathyabhama6654
@sreeharisathyabhama6654 17 минут бұрын
65 അല്ല 72 വയസ്സ്,
@remadeviks1979
@remadeviks1979 46 минут бұрын
പ്രായം 65 വയസ്സ്....... എന്നിട്ട് പോലും
@jojijoseph2072
@jojijoseph2072 Сағат бұрын
Teaching lies practicing lies spreading lies believing lies living lies that is this people.
@rinojacob5379
@rinojacob5379 Сағат бұрын
ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്‌ഥാപിതമാണ്‌. തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ്‌ ധിക്കരിക്കുന്നത്‌. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്‌ഷാവിധി വരുത്തിവയ്‌ക്കും. സത്‌പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കല്ല, ദുഷ്‌പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ്‌ അധികാരികള്‍ ഭീഷണിയായിരിക്കുന്നത്‌. നിനക്ക്‌ അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്‍മ ചെയ്യുക; നിനക്ക്‌ അവനില്‍നിന്നു ബഹുമതിയുണ്ടാകും. റോമാ 13 : 1-3 മതഗ്രന്ഥങ്ങളിൽ കള്ളക്കടത്തിനെതിരെ നിയമമില്ല പക്ഷേ ദൈവത്തിൻറെ ഗ്രന്ഥത്തിൽ കൃത്യമായിട്ട് അധികാരങ്ങൾക്ക് വിധേയപ്പെട്ട് മുന്നോട്ടുപോകാൻ കൽപ്പിച്ചിരിക്കുന്നു ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന്‌ ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം. റോമാ 13 : 7
@pramothmolath1924
@pramothmolath1924 50 минут бұрын
നിങ്ങളോടുള്ള ബഹുമാനം ഇതോ ടെ തീർന്നു
@Kuttanaadan
@Kuttanaadan 22 минут бұрын
TG why are you silent on Sreedharan Pillai? Is he the real horse???
@pkm2577
@pkm2577 Сағат бұрын
സമടനിയെക്കളും ക്രിമിനൽ ആണ് ശ്രീധരൻ പിള്ള്.
@unnikk8643
@unnikk8643 2 сағат бұрын
E njayeekaranathil oru arthavum illa E sthri madhavikutty enthinanu poyath
@najeebhassan-qo5ko
@najeebhassan-qo5ko 2 сағат бұрын
sreedharan pilla poorimon
@UshaKumari-ww6ik
@UshaKumari-ww6ik Минут бұрын
എന്തിന് ശ്രീധരൻ pillalye തെറി പറഞ്ഞത്.നേ നിൻ്റെ സമടാണിയെയും മതം മാറാൻ പോയ കമല യെയും പറ.അവർക്ക് അത് ആവശ്യം ആണ്.പിഴച്ച വർഗ്ഗത്തിലെ പോയ സ്ത്രീ.അങ്ങനെ ചിന്തിച്ചത് കൊണ്ടാണ് ശ്രീധരൻ പിള്ള കേസ് എടുത്തത്.അതിനെന്താ.എനിക്ക് അവരോട് ഒരു അലിവും ഇല്ല.
@jbje5099
@jbje5099 17 минут бұрын
ലൗ ജിഹാദ് ലൗ ജിഹാദ് ലൗ ജിഹാദ് ഇല്ല എന്ന് ഇവിടെ സ്ഥാപിക്കാൻ ഇടത്, വലത്, സുഡാപ്പി, ഹമാസ് മാപ്രകൾ എത്ര ശ്രമിച്ചാലും സത്യം പുറത്ത് വരും
@GsPillai-vj6mj
@GsPillai-vj6mj Сағат бұрын
Avanewayknowshuoot
@joseantony.e.b.5405
@joseantony.e.b.5405 Сағат бұрын
നല്ല ഒരു എഴുത്തുകാരി ആയിരുന്നു മാധവിക്കുട്ടി, ഒരുപാട് വായന ഉള്ള ചിലര്‍ നല്ല എഴുത്തുകാര്‍ ആയിരിക്കും, അവർ പ്രണയ, കാമ ദാഹം നിറഞ്ഞ ഒരു ജന്മം ആകുമ്പോള്‍ തന്നെ വലിയ നിലയും പണവും ഉള്ളവരെ പ്രണയിക്കുന്ന തരം സ്ത്രീ ആയിരുന്നു, സാധാരണക്കാരന്റെ പ്രേമം അവര്‍ക്ക്‌ വേണ്ടായിരുന്നു 😂😂😂😂😂, സാധാരണ മനുഷ്യരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു വലിയ എഴുത്തുകാരി ആയ പിഴച്ച സ്ത്രീ...😂😂😂😂
@MoonSon-zx8ek
@MoonSon-zx8ek 2 сағат бұрын
Ethrayaum kaz+&--ppi ayirunno madhavikkutti
@radhakrishnanvykundam5252
@radhakrishnanvykundam5252 17 минут бұрын
Mn കാരശ്ശേരി മഹാ കള്ളൻ, മാധവികുട്ടിയെ സമദാനി ചതിച്ചതറിഞ്ഞിട്ടും പുറത്ത് പറയാൻ പഠിച്ചവൻ.. ലൗ ജിഹാദ് വിഷയം സംസാരിക്കുമ്പോൾ കാരശ്ശേരി ഉറഞ്ഞു തുള്ളും
@Ajmal81286
@Ajmal81286 Сағат бұрын
കളി ഒരു പാട് ഇഷ്ടമായിരുന്നു എന്നാൽ ആ ഇഷ്ടത്തിന് അനുസരിച്ച് കളിച്ചു കൊടുക്കുവാൻ ആർക്കും സാധിച്ചില്ല എന്നതാണ് സത്യം ക്ഷണിക്കപ്പെടുന്നവൻ നീരനിരാളമായി തിരുവാൻ അവർ ആഗ്രഹിച്ചു പക്ഷെ നിമിഷങ്ങൾക്ക് ഉള്ളിൽ തളർന്ന് ഉറങ്ങി ഉണർന്ന് എണ്ണിറ്റ് പോകുന്ന ബലഹിന കുട്ടങ്ങളെയാണ് അത്മ നിർവൃതിയുടെ സർഗ്ഗീയ രതിക്ക് വേണ്ടി ക്ഷണിച്ചത് ക്ഷണിച്ചവർ പരാജയപ്പെടുന്നവർക്ക് രതിമൂർച്ചയുടെ താളത്തിൽ എത്തുവാൻ ഒരിക്കൽ പോലും കഴിഞ്ഞില്ല എന്നതായിരുന്നു അവളുടെ എക പരാജയം
Which One Is The Best - From Small To Giant #katebrush #shorts
00:17