മോദിയെ തെറി പറയാൻ ഒരു അക്കാദമി..!| ABC MALAYALAM | ABC TALKS

  Рет қаралды 76,059

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 210
@omanaroy1635
@omanaroy1635 9 ай бұрын
T.G സാറിന്റെ സംസാരം കേട്ടിട്ട് സുനിൽ സാറിന്റെ ചിരി..... വളരെ നല്ല ഒരു combination....
@Reethunair-bn6kb
@Reethunair-bn6kb 9 ай бұрын
Satyam😄
@sureshp.r7778
@sureshp.r7778 9 ай бұрын
സത്യങ്ങള്‍. T.G.അസാധാരണമായ ധൈര്യം കാണിക്കുന്നു .I ❤
@shajikannadi
@shajikannadi 9 ай бұрын
അതൊരു പുതിയ അറിവാണ്.. ചീത്ത വാക്ക് നല്ല മനുഷ്യരെ പറ്റി പറഞ്ഞാൽ നല്ല മനുഷ്യർ ചീത്തയാകില്ല പക്ഷെ വാക്ക് നല്ലതാകും...👍 TG you are great
@raveendranedassery4897
@raveendranedassery4897 9 ай бұрын
ഗൗരി എന്ന കവിതയിൽ ഏറ്റവും പ്രാധാന്യമായ ,കാലത്തിനെ പോലും തോൽപ്പിച്ച വരികൾ.." തൊഴിലാളി വർഗം അധികാരമേറ്റാൽ അവരായി പിന്നെ മുതലാളി വർഗം " എന്ന വരികൾ ഇന്നത്തെ പൂർണമായ സിപിഎം നേതൃത്വത്തിന് യോജിച്ചു പോകുന്ന വരികൾ.."ഗൗരി കവിത പുതിയ കാലത്തും പ്രസക്തിയാകുന്നു.. "
@gdevrajanacademy8013
@gdevrajanacademy8013 9 ай бұрын
മോദി, അല്ലെങ്കിൽ ബിജെപി എന്നിവരെ തെറി പറഞ്ഞിരുന്നുവെങ്കിൽ കാശ് ലക്ഷങ്ങളായി നൽകുമായിരുന്നു എച്ചിലാണന്ദൻ 😢😢😢😢😢😢😢😢
@tn-vp4vz
@tn-vp4vz 9 ай бұрын
Super പ്രോഗ്രാം. Thank you, both 🙏🙏
@shyamjithks4113
@shyamjithks4113 9 ай бұрын
TG സാർ ചുള്ളിക്കമ്പ് പോലെ പൊളിച്ചടുക്കി 👏👏
@ARUNRAJ-fe6de
@ARUNRAJ-fe6de 9 ай бұрын
ചുള്ളികാടിന്റ പ്രസംഗം ആര് കേൾക്കാൻ. പുള്ളിക്കാരൻ ഇവരോട് എന്തിന് കൂടുന്നു വേറെ പണിക് പൊക്കൂടെ..
@lakshmisudheendran1417
@lakshmisudheendran1417 9 ай бұрын
TG sir u have a bunch of knowledge 👍🏼👍🏼👍🏼👍🏼
@muraleeharakaimal2160
@muraleeharakaimal2160 9 ай бұрын
വളരെ മുന്നേ ചത്തുമലച്ച കമ്മ്യൂണിസത്തിൻ്റെ തോല് Social Media വന്ന് പൊളിച്ചു തുടങ്ങിയതോടെ സാധാരണക്കാർക്ക് മനസ്സിലായി അതിൻ്റെ ഉള്ള് പൊള്ളയാണെന്ന്. ഏച്ചു കെട്ടി വച്ചിരിക്കുന്ന കുറെ എല്ലിൻ കഷണങ്ങളും അത് കെട്ടാനുപയോഗിച്ചിരിക്കുന്ന ബുജി ഞരമ്പുകളും അഴിഞ്ഞു വീണുതുടങ്ങി. 😊😊😊
@lathikagopidasmenon9488
@lathikagopidasmenon9488 9 ай бұрын
അടുത്ത കാലത്ത് ആയി പുള്ളിക്കാരൻ ഒരു പ്രഖ്യാപനം നടത്തിയിരുന്നു .. എന്റെ കവിതകൾ കേരള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനവിഷയം ആക്കരുതെന്ന്. അതിന്റെ പക. സാരല്യ sdpi സ്റ്റേയിൽ പോയി ഭാരതത്തിനെതിരെ, ഹിന്ദുക്കൾക്ക് എതിരെ, മോദിക്കെതിരെ തെറി പറഞ്ഞാൽ വിലമതിക്കാൻ ആകാത്തത്ര വില കിട്ടും
@kumarankutty2755
@kumarankutty2755 9 ай бұрын
Aakku kittum?
@Redmi-xv4xl
@Redmi-xv4xl 9 ай бұрын
TG ചിരിപ്പിക്കാതെ😂😂😂😂 പാവം കുമ്മനം ചേട്ടൻ❤❤❤❤😂
@bhargaviamma7273
@bhargaviamma7273 6 ай бұрын
ഈശ്വരൻ ...... ജനങ്ങൾക്ക് അറിവുപകർന്നു നല്കാൻ നിയോഗിച്ചവരിൽ ഇവർ മുന്നിൽ !👌👍
@sandeepkesavan1752
@sandeepkesavan1752 9 ай бұрын
TG no words your explanations with fun😅
@balachandrank855
@balachandrank855 9 ай бұрын
പു.ക.സ യിലെ ഒരു പ്രമുഖൻ ഒരു വേദിയിൽ പ്രസംഗിക്കുന്നത് കേട്ടിട്ടുണ്ട്. ആകെ 20 പേർ ഉണ്ട് സദസ്സിൽ. പക്ഷെ ഒന്നര മണിക്കൂർ നല്ല സുന്ദരൻ പ്രസംഗം. ഇത്രയും ശുഷ്കമായ സദസ്സിൽ നല്ല പ്രസംഗം നടത്തിയതിൻ്റെ ഗുട്ടൻസ് പിന്നെയാണ് പിടികിട്ടിയത്. പ്രസംഗത്തിന് വരുന്നതിന് മുമ്പ് തന്നെ TA/DA എത്രയാണെന്ന് ഉറപ്പിച്ചിരുന്നു. പണം വാങ്ങി നടത്തുന്ന കൂലിപ്പണി മാത്രമാണ് പലർക്കും പ്രസംഗങ്ങൾ. അതിന് ശ്രോതാക്കൾ കുറഞ്ഞാലെന്ത് : കൂടിയാലെന്ത്!!
@kbmnair2182
@kbmnair2182 9 ай бұрын
ഫാഷിസം നല്ല വാക്കാക്കിയ സിപിഎം പ്രശംസ അർഹിക്കുന്നു. TG ❤
@kvs2014
@kvs2014 9 ай бұрын
😂🤣😅
@unnikrishnannair5098
@unnikrishnannair5098 9 ай бұрын
സ്ഥിരം കമ്മി കൾ പ്രയോഗിക്കുന്ന ഒരു വാക് ആണ് സവർണ ഫാസിസ്റ്റു. അതിന്റെ നിർവചനം അവർക്ക് അറിഞ്ഞു കൂടാ. ഫീസ് കൊടുക്കാൻ മാർഗം ഇല്ലാതെ പഠിപ്പ് nirthendi വന്ന ഞാൻ savarn ഫാസിസ്റ്റു ആണെന്ന്. എനിക്ക് അത് മത്തായി പറഞ്ഞ പോലെ
@puttus
@puttus 9 ай бұрын
ഈ അക്കാദമീം കോപ്പുമൊക്കെ പിരിച്ചു വിടേണ്ട സമയം കഴിഞ്ഞു.. ഇവനേയൊക്കെക്കൊണ്ട് എന്ത് ഗുണമാണ് സമൂഹത്തിന് ..
@manjuambrose1408
@manjuambrose1408 9 ай бұрын
Correct
@samabraham5003
@samabraham5003 9 ай бұрын
ന്ല നർമ്മ ഭാവന. ചിരിയടക്കാൻ കഴിയുന്നില്ല ടിജീ! സുനിൽ സാറും ഒട്ടും മോശമല്ലെന്റെ പൊന്നോ!!!!!!!!!!!
@ஆர்.கெ.கெ
@ஆர்.கெ.கெ 9 ай бұрын
T G സർ നർമ ബോധത്തിൽ അവതരിപ്പിച്ചിട്ട് ആ മുഖത്ത് യാതൊരു ഭാവ ഭേദവും ഇല്ല
@puttus
@puttus 9 ай бұрын
സത്യം.....ഫാസിസ്റ്റ് എന്ന് കേൾക്കുമ്പോൾ ഒരു postiveness തോന്നാറുണ്ട്... 😊😊😊😊😊
@midhunmohan1973
@midhunmohan1973 9 ай бұрын
സരസം.. ചിന്ത്യം 👍🔥
@nareshnair1977
@nareshnair1977 9 ай бұрын
TG has abundance of knowledge & way of presenting
@balachandranmenon716
@balachandranmenon716 9 ай бұрын
മോദി ഒരു സംഭവം തന്നെ. എന്ത് പരിപാടി എവിടെ നടന്നാലും ചർച്ചാവിഷയം മോദിയിൽ എത്തും. 😅
@Kunjikunji-qu4mn
@Kunjikunji-qu4mn 9 ай бұрын
Are you.......????
@sreekalau8352
@sreekalau8352 9 ай бұрын
Fascist ൻ്റെ നിർവ്വചനം 😂😂 T G പൊളിച്ചു👏👏🙏
@RameshT-sx1rv
@RameshT-sx1rv 9 ай бұрын
അവന്റെയൊരു അദ്ധ്യാത്മിക തേങ്ങ 😂
@rajendrannair6804
@rajendrannair6804 9 ай бұрын
ആരെയാടാ പട്ടീ നീ പ്രാകുന്നത്, വാരനാരീസുതാ.
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
😂😂
@ramachandranv2855
@ramachandranv2855 9 ай бұрын
പേട്ട്തേങ്ങക്കു തോന്നിയ അസൂയ മരുന്നില്ല.
@KaleshCn-nz3ie
@KaleshCn-nz3ie 9 ай бұрын
ടി ജി സാറേ ഇവിടത്തെ കപട മതേതര ജനാതിപത്യ വാദികളെ പൊളിച്ചടുക്കി.. സൂപ്പർ 👍😁
@പൊങ്ങൻപ്രബുദ്ധൻഅല്ല
@പൊങ്ങൻപ്രബുദ്ധൻഅല്ല 9 ай бұрын
വടക്കോട്ട് നോക്കി കുരക്ക് ഇനിയും ബാല 🤣2 ലച്ചം കിട്ടും
@satheeshekek3877
@satheeshekek3877 9 ай бұрын
സ്വാത്വികനായ ഒരു സന്യാസി ഇന്ത്യയെ ഭരിക്കുന്നു ജീവൻ പോലും അദ്ദേഹത്തിൻ്റെ കാലടിയിൽ സമർപ്പിക്കുവാൻ പൂർണ്ണ സമ്മതം
@vikramannairvikramannair5128
@vikramannairvikramannair5128 9 ай бұрын
മോഹൻദാസ് പൊളി😂😂😂
@mohanpillai720
@mohanpillai720 9 ай бұрын
ഒരിക്കൽ കൂടി ഒരായിരം നമസ്കാരം... to T G& SUNIL
@premkumar-ed8lp
@premkumar-ed8lp 9 ай бұрын
വൈലോപ്പിള്ളിയെ അനുസ്മരിച്ചുള്ള പ്രസംഗം ഗംഭീരം. അവർതമ്മിലുള്ള അടുപ്പം വല്ലാതെ നമ്മുടെ മനസ്സിനെ തൊടും.
@directoreoi8460
@directoreoi8460 9 ай бұрын
You both are excellent combination ❤Wow👍👍👍
@valsakumar3673
@valsakumar3673 9 ай бұрын
"കോവിലൻ"(Ex Navy & Army) എന്നുപേരുള്ള സാഹിത്യ കാരൻ റ്റെ ഒരനുഭവം.സാഹിത്യ അക്കാദമിയുടെ മറ്റുള്ളവരുമായി പരിചയപ്പെട്ട സമയത്ത് ജാതി (ഈഴവൻ) അറിഞ്ഞപ്പോൾ മറ്റു ജാതിക്കാർ പതുക്കെ സ്ഥലം വിട്ടു .
@unnikrishnannair5098
@unnikrishnannair5098 9 ай бұрын
അവരെല്ലാം കമ്മികൾ ആയിരിക്കും
@ഘടോൽകചൻ
@ഘടോൽകചൻ 9 ай бұрын
അവന്റെ ഒരു ആധ്യാന്മികത ..😂😆!!
@SurprisedLunarModule-ge9in
@SurprisedLunarModule-ge9in 9 ай бұрын
കേരള ഫാസിസം അന്ത്യ കൂദാശയിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു. ചുള്ളിക്കാടിന് അഭിവാദ്യങ്ങൾ.
@gopangopan8616
@gopangopan8616 9 ай бұрын
Arivinte thampuran TG❤❤❤❤
@mr.chattanooga847
@mr.chattanooga847 9 ай бұрын
കവിതകൾ ഇനിയും എഴുതുമോ എന്ന് ചോദിച്ച പാവപ്പെട്ട ഒരു മനുഷ്യനോട് സൗകര്യമില്ല എന്ന് മുഖത്തടിച്ചു പറഞ്ഞപ്പോൾ ഓർത്തില്ല നാളെ കൊടുത്തത്‌ പലിശ സഹിതം കിട്ടുമെന്ന്. വാങ്ങിച്ചു സൂക്ഷിച്ചു വച്ചോ!
@Kunjikunji-qu4mn
@Kunjikunji-qu4mn 9 ай бұрын
Ithentha sambhavam
@perincherigopinathan3586
@perincherigopinathan3586 8 ай бұрын
Yes, he was extraordinarily rude.
@paula.i1690
@paula.i1690 9 ай бұрын
കേരള ഗാനത്തിന്റെ പ്രസക്തിയെന്ത്?'കാരണ ..ഭൂതൻ..എന്ന ഗാനം. ധാരാളം മതി.
@phildoc27
@phildoc27 9 ай бұрын
Excellent talk❤
@pratapvarmaraja1694
@pratapvarmaraja1694 9 ай бұрын
60,70കൊല്ലമായി മണ്ടന്മാരായ "ബു ജി "കൾ ഒരു ആചാരമെന്നോണം തർക്കങ്ങൾ സംഘടിപ്പിച്ചിരുന്നു. അതിൽ ഒരു വിഷയം കല കലയ്ക്കു വേണ്ടിയോ കല ജീവിതത്തിനു വേണ്ടിയോ എന്നായിരുന്നു. 😆. ഇപ്പോൾ ഇക്കാലമത്രയും കഴിഞ്ഞു ഒരു തീരുമാനമായല്ലോ. അതു നന്നായി. 😝😝😝
@shivadasp6908
@shivadasp6908 9 ай бұрын
Very nice conversation
@niranjanmenan944
@niranjanmenan944 9 ай бұрын
These guys are too good🤩Real entertainers 👍
@shijupkd8707
@shijupkd8707 9 ай бұрын
സത്യം 👍👍👍
@jmahalekshmymenon9309
@jmahalekshmymenon9309 9 ай бұрын
Your audience and their comments equally intelligent and witty....🙏🙏👌
@preethap1927
@preethap1927 9 ай бұрын
ഈ അക്കാദമിയൊക്കെ പിരിച്ചു വിട്ട് ക്ഷേമ പെൻഷൻ കൊടുക്ക്‌ സർക്കാരെ
@nishadma4822
@nishadma4822 9 ай бұрын
TG sir my favourite ❤
@umasivan8574
@umasivan8574 9 ай бұрын
TG you are super
@vijayanmukkonath9948
@vijayanmukkonath9948 9 ай бұрын
ഇയാൾ വലിയ മതേതരതനാണെന്നാണ് അവകാശപ്പെടുന്നത്. പക്ഷെ ഹിന്ദുമതം ഉപേക്ഷിച്ചു ബുദ്ധമതം സ്വീകരിച്ചെന്നാണറിവ്. തെറ്റാണെങ്കിൽ തിരുത്താം.. കാപട്യത്തിന് കിട്ടിയ വില.. 😅😅😆😆
@Thusharam5865
@Thusharam5865 9 ай бұрын
ശരിയാണ് മാധവികുട്ടി മതം മാറിയ പോ
@sreekumarvarma270
@sreekumarvarma270 9 ай бұрын
ഇരുന്നൂറ് ഉറുപ്യ ധാരാളം!
@jmahalekshmymenon9309
@jmahalekshmymenon9309 9 ай бұрын
too good !! One of the wittiest from the TG's studio 😄😄
@tvsbabu
@tvsbabu 9 ай бұрын
...............🙏KEEP GOING ON TG AND TEAMS.......
@sindhukn2535
@sindhukn2535 9 ай бұрын
TG sarcastically explained the mentality of left parties
@vijayalakshmit9306
@vijayalakshmit9306 9 ай бұрын
Ee ചുള്ളിക്കാടിന്റെ ഇത്രയും വിലയെ ഉള്ളോ.
@narayananvn3406
@narayananvn3406 9 ай бұрын
Koosuthala.
@narayanannk8969
@narayanannk8969 9 ай бұрын
ഇതും കൂടുതലാ 😂😂😂
@anilraj9174
@anilraj9174 9 ай бұрын
TG. Sir sunil നല്ല cobination.
@beauty9369
@beauty9369 9 ай бұрын
Taxi പൈസ പറയു, പിന്നെ small ന്റെ പൈസ കൂട്ടിയോ
@msnair9561
@msnair9561 9 ай бұрын
Wonderful break-up😂😂
@subhadraharidas8356
@subhadraharidas8356 9 ай бұрын
❤❤❤....kavithayum by heart....vaal edutha gouree bhavam...😂😂😂
@jayadeeps5256
@jayadeeps5256 9 ай бұрын
TG sir, You are simply irresistible.
@anoopc9895
@anoopc9895 9 ай бұрын
T g ചിരിപ്പിച്ചു കൊല്ലു
@ProfullaBalakrishnan-vh7vo
@ProfullaBalakrishnan-vh7vo 9 ай бұрын
So our TG SIR is also a "fascist "as per our CPM VOCABULARY . Thanks sir
@unnikrishnannair5098
@unnikrishnannair5098 9 ай бұрын
യുസുഫ് അലി, രവി പിള്ള, ശോഭ മേനോൻ ഇവർ ഒന്നും സവർണ ഫാസിസ്റ്റു അല്ല. Kitex സാബു ഫാസിസ്റ്റു. സവർണൻ അല്ല
@citizenkane9222
@citizenkane9222 9 ай бұрын
"ചുള്ളിക്കമ്പിനെ" ഒരിക്കൽ നേരിട്ട് കണ്ട് സംസാരിക്കാൻ അവസരം ഉണ്ടായി.....കവി എന്ന രീതിയിൽ നമിക്കുന്നു, പക്ഷെ, അഹങ്കാരത്തിന്റെ ആൾരൂപം 😡
@PavithranA.H
@PavithranA.H 9 ай бұрын
അഹങ്കാരമാണ് ബാലനെ ചുള്ളിക്കാട് ആക്കിയത്
@citizenkane9222
@citizenkane9222 9 ай бұрын
@@PavithranA.H നാളെ മുതൽ ഞാനും അഹങ്കാരി ആകാൻ പോവുകയാണ്. വല്ലതും ആയാലോ 🤔 സായിപ്പ് എടുത്തു ചാമ്പിയില്ല എങ്കിൽ 🙄
@umasaraswathy6890
@umasaraswathy6890 9 ай бұрын
അഹങ്കാരം കാണണം ആളുണ്ടായിട്ടാണ്. സമൂഹത്തിനു എന്ത്‌ പ്രയോജനം ഈ ചുള്ളികാംബിനെ കൊണ്ട്.
@dodge9600
@dodge9600 9 ай бұрын
​@@citizenkane9222അതേത് സായിപ്പ്.
@venkimovies
@venkimovies 9 ай бұрын
സുനിൽ അഭിനയ സിഗം TG നിസംഗതയുടെ രാജാവ്
@sudhesanparamoo3552
@sudhesanparamoo3552 9 ай бұрын
ഫാസിസത്തെ മഹത്വവൽക്കരിച്ച പിണറായിസ്റ്റുകൾക്കും ഇസ്ലാമിസ്റ്റുകൾക്കും ഒരു വലിയ നമസ്കാരം.
@radhakrishnant7626
@radhakrishnant7626 9 ай бұрын
Mohandas sir, you are correct. 200 is enough
@santhoshkurumpolil586
@santhoshkurumpolil586 9 ай бұрын
Nice
@vishnuav9425
@vishnuav9425 9 ай бұрын
TG sir Sunil sir super ,👌👌👌
@നന്ദൻ-ബ1ഞ
@നന്ദൻ-ബ1ഞ 9 ай бұрын
ഫാസിസ്റ് anecdote തകർത്തു tg🥰🥰🙏🙏
@rajagopalank1661
@rajagopalank1661 9 ай бұрын
ചുള്ളികാടിന് 2400രൂപ ഇച്ചിരി കുറവ് തന്നെയാണ് പക്ഷെ കവികൾക്കും എഴുത്തുകാർക്കും ഈ തുക കൂടുതൽ തന്നെയാണ്
@chandranpillai2940
@chandranpillai2940 9 ай бұрын
ദുർഭൂതത്തെ പുകഴ്ത്തിയും കേന്ദ്രത്തെ ഇകഴ്ത്തിയും ഒക്കെപ്പറഞ്ഞിരുന്നുവെങ്കിൽ തീർച്ചയായും പണപ്പെരുപ്പം ഉണ്ടാകുമായിരുന്നു ......
@nachikethus
@nachikethus 9 ай бұрын
ഇങ്ങനെ ഉള്ള ഇടത്തു പോയത് അദ്ദേഹത്തിന്റെ തെറ്റ്
@maninadarajanrajupm4922
@maninadarajanrajupm4922 9 ай бұрын
T g sir 🙏
@luckymanoj1
@luckymanoj1 9 ай бұрын
കത്തുന്ന ചുംബനം കൊണ്ടു നീ പണ്ടെന്റെ കത്തുന്ന പ്രാണനെ ചുട്ടുപൊള്ളിച്ചതും നീയറിയുന്നുവോ ചോലമരങ്ങളിൽ സായാഹ്ന മോരോന്നിരുണ്ടു വീഴുന്നതും
@sas123512000
@sas123512000 9 ай бұрын
ശ്രീ. ചുള്ളിക്കാടിന് കുമാരനാശാൻ്റെ കരുണയെക്കുറിച്ചുള്ള പ്രഭാഷണത്തിന് 200 രൂപ നൽകിയാൽ മതിയെന്നുള്ള TG സാറിൻ്റെ ദർശനം ബാലിശമായി. പ്രഭാഷണം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് വന്നിട്ടുണ്ട്. വളരെ ഗൗരവത്തോടെ അവതരിപ്പിച്ച ഒന്നായിരുന്നു. TG സാർ ഒരു തവണയെങ്കിലും കേൾക്കുന്നത് നന്നായിരിക്കും.
@binubalakrishnan1614
@binubalakrishnan1614 9 ай бұрын
❤❤❤❤❤❤❤
@Sibilminson
@Sibilminson 9 ай бұрын
അല്ല ഇയാൾ ആരാ 😝 അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ.. അരികൊമ്പൻ മുതൽ isro വരെ അഭിപ്രായം തേടാൻ മാത്രം ഇയാൾക്ക് എന്താ യോഗ്യത 😝🤣
@vinodkunjupanikkan8313
@vinodkunjupanikkan8313 9 ай бұрын
കവിക്ക് അങ്ങനെ തന്നെ വേണം .. 😊😊
@YEDHUSkizo
@YEDHUSkizo 9 ай бұрын
കമ്യൂണിസ്റ്റ് കൾ കമ്യൂൺ ആയി കഴിഞ്ഞ് കൂടുമ്പോ ... ഇതു പോലുളള വാക്കുകൾ കിട്ടാൻ ആണോ,....പഞ്ഞം!!😜😝
@നിതീഷ്.പി.ചേരമൻ
@നിതീഷ്.പി.ചേരമൻ 9 ай бұрын
ഇവിടെ പറപ്പണിക്ക് പോയാൽ കിട്ടുന്നില്ല 2000 രൂപ😌
@mrbrownman69
@mrbrownman69 9 ай бұрын
Ending Thakarthuuuuuu 😊😊😊 Fascist 😂😂😂
@sureshkumarrp4095
@sureshkumarrp4095 9 ай бұрын
❤❤❤❤❤❤❤❤❤
@sarathprakash4992
@sarathprakash4992 9 ай бұрын
🙏
@gopalapillai9810
@gopalapillai9810 9 ай бұрын
👌👌👌👌👌
@sreekalasanthosh9828
@sreekalasanthosh9828 9 ай бұрын
TG sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@muralie753
@muralie753 9 ай бұрын
Mohan dasji namikkunnu ❤❤❤
@AjithKumar-zz4fm
@AjithKumar-zz4fm 9 ай бұрын
Balnu അത് മതി ധരാളം 😄😄😄
@ramanarayanan7866
@ramanarayanan7866 9 ай бұрын
പണ്ട് വണ്ടിയിൽ രണ്ടു രൂപക്ക് പാട്ടു പാടി നടന്നാൾക്ക് കൊടുത്തത് തന്നെ അധികമാണ് -
@UnniKrishnan-ut8qp
@UnniKrishnan-ut8qp 9 ай бұрын
TG sir 🙏
@sajeevanp.s.7695
@sajeevanp.s.7695 9 ай бұрын
Arivintay nirakudam TG.sir
@parameswarantk2634
@parameswarantk2634 9 ай бұрын
"പുഴ നടുവിലതായീ ഹന്ത കൊട്ടിക്കലാശം" എന്ന് കുമാരനാശാന്റെ ബോട്ടപകടം കൊണ്ടുണ്ടായ മരണത്തെ കുറിച്ച് എഴുതിയത് ഉള്ളൂരാണോ?
@premachandran5391
@premachandran5391 9 ай бұрын
ഇപ്പോൾ മോദിയെ തെറി പറയുന്നവർക്ക് വില വളരെ കുറഞ്ഞ തായി കാണുന്നു! അതുകൊണ്ട് ആയിരിക്കും 2400/ -ൽ ഒതുക്കിയത്?
@maheswarvijay147
@maheswarvijay147 9 ай бұрын
Balachandran chullikkadinte kavitakal ellam valare ishtapedunnu . Ayalude rashtreeyamo , adyathmikathayo jeevithamo athenthenkilum aayikkotte.
@achzimb5855
@achzimb5855 9 ай бұрын
സാഹിത്യ അക്കധമി അതിനെ അങ്ങനെ അല്ല പറയേണ്ടത് കുറെ കുത്തുവണ്ടികളുടെ താവളം തൃശ്ശൂരിന്റെ അപമാനം
@gopalanpradeep64
@gopalanpradeep64 9 ай бұрын
TG ഒരു സംഭവം ആണ് വളരെ നിസ്സാരമായി ഒടിച്ചു മടക്കും
@sajithramakrishnan6081
@sajithramakrishnan6081 9 ай бұрын
മാർക്കിസ്റ് അക്കാദമി 😡
@sasidharana8417
@sasidharana8417 9 ай бұрын
ബാലചന്ദ്രൻ്റെ voucher എത്ര രൂപക്കാണ്......
@jayakumarm4085
@jayakumarm4085 9 ай бұрын
കോരാളത്തിൻ്റെ കൊഴപ്പാണിത്. താൻ വല്ല്യോരാളണന്ന മിഥ്യാ ചിന്ത ചൊമക്കാന്നത്.. ഇത് പ്രബുദ്ധതേര ചെറ്യോര് ലക്ഷണാ..
@sureshbtasb4060
@sureshbtasb4060 9 ай бұрын
TG Sir.
@sujiths6480
@sujiths6480 9 ай бұрын
സുനിലിന്റെ മുഖം 😅
@CM-mw8qd
@CM-mw8qd 9 ай бұрын
👌😂
@premaa5446
@premaa5446 9 ай бұрын
സാഹിത്യ അക്കാദമിയിൽ സെക്രട്ടറി ആയി ഇരിക്കുന്ന waste ne പൊക്കി waste basket il ഇട്ടാൽ അവിടം കുറച്ചു ശുദ്ധം ആകും. അയാൽ ശ്രീ കുമാരൻ തമ്പി sir ne കവിത എഴുതാൻ പഠിപ്പിക്കാൻ പോകുക ആണ്. കമ്മ്യൂണിസ്റ്റ് ജേന്മങ്ങൾ നമ്മെ ഭരിച്ചും വായിട്ട് അലച്ചും നശിപ്പിക്കും. ഒരു വിവരവും വിദ്യaഭാസവും ഇല്ലാത്ത കുറെ ഉന്നാക്കൻ മാരെ സാഹിത്യ അക്കാദമി യുടെ പ്രസിഡൻ്റ്, സെക്രട്ടറി,. ഒക്കെ ആക്കി വെച്ചിട്ടുണ്ട്, അവരുടെയും, അവരുടെ കുടുംബ കരുടെയും സുഹൃത്തുക്കളുടെയും vote കിട്ടാൻ വേണ്ടി മാത്രം ഉള്ള back door നിയമനങ്ങൾ. ദ്ത് ദ്തുത്ത് ത്തുത്. തുപ്പിയത് ആണ്.😮
@rekhaommanakuttan5448
@rekhaommanakuttan5448 9 ай бұрын
😀 😀
@visalakshants6762
@visalakshants6762 9 ай бұрын
ക്യാപ്സ്യൂളുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. സഖാക്കൾ ബാലചന്ദ്രനെ തെറി കൊണ്ട് അഭിഷേകം കഴിക്കുന്നതു കാണാം
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 127 МЛН
Twin Telepathy Challenge!
00:23
Stokes Twins
Рет қаралды 57 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 91 МЛН
Players vs Pitch 🤯
00:26
LE FOOT EN VIDÉO
Рет қаралды 127 МЛН