Boriyani masala powder cheriya alavil kanikkamo please
@nobinobin83563 ай бұрын
Sprrrr🥰🥰🥰
@sachin72363 ай бұрын
വീട്ടിൽ gas stove വെച്ച് ഉണ്ടാകുന്നവർക്ക് ഇങ്ങനത്തെ ചെമ്പ് ഇല്ലെങ്കിൽ സാധാരണ പാത്രത്തിൽ aluminium foil ഇട്ട് ആവി പോവാത്ത രീതിയിൽ ടൈറ്റ് ആകി മൂടി വെച്ചാൽ മതി. ആവി പോയാൽ അടിയിൽ പിടിക്കും. പിന്നെ കുറച് കഴിയുമ്പോ main പാത്രം വേറെ ഒരു flat പാത്രത്തിൻ്റെ മുകളിൽ വെച്ച് low ഫ്ലാമിൽ വെച്ചാലും അടിയിൽ പിടിക്കുന്നത് ഒഴിവാക്കാം
ഈ വിഷയത്തിൽ എൻ്റെ അനുഭവങ്ങൾ: 1. ചിക്കൻ പൂർണമായി മുങ്ങത്തക്ക വിധം മസാലയിൽ വെള്ളം വേണം 2. ചോറിൽ അരിയുടെ 1.25 ഇരട്ടി വെള്ളം മതി 3. ദം പൊട്ടി 1 1/2 മണിക്കൂർ കനൽ ഉണ്ടായാൽ മതി. കൂടിയാൽ ചിലപ്പോ അടി കരിയും. 4. പാത്രത്തിൻ്റെ അടിഭാഗവും ചിരട്ടയും തമ്മിൽ ഒരു അടി അകലം വേണം.
@hellcat84593 ай бұрын
Orortharkk oru style . Pinna edunna items same alla ningl edunna Ari anangilum erachi anangilum difference varum . Pothuve dam pottiyathin shesham chiken anagil 2 hr beef mutton anangil 3 hr ann mikya ulladatheyum kanakk . Damil oru 5 hr oke erunnal biriyani setann athraykk Ruchi varum .
@hellcat84593 ай бұрын
Chiken mugunna reethik vellam avashyam illa ath ningl onnn eeruthi chindhich nokk 🧎, evida aa vellam riceil kayaritund so athinta avashym varunnilla
@mohammedrafi58533 ай бұрын
@@hellcat8459 ഞാൻ എൻ്റെ അനുഭവം പറഞ്ഞതാണ്. വീഡിയോയിൽ പറഞ്ഞ പോലെ ചെയ്തപ്പോൾ ഒക്കെ അടിയിൽ പിടിക്കാൻ തുടങ്ങി , അങ്ങനെയാണ് ഈ രീതി ചെയ്യാൻ തുടങ്ങിയത്..
@fairoosak78063 ай бұрын
Njoo🥰
@sajidkottummal3 ай бұрын
ഞാൻ ആഗ്രഹിച്ചത് 😊😊😊
@Yanggh4572 ай бұрын
Nanum
@arjunk694228 күн бұрын
Ath tea spoon allalo table spoon alle ?
@ashazhiza33112 ай бұрын
2.kg ethra time gase stove l vekkunna video cheyyumo pls
@Miracleorg-013 ай бұрын
Thank you 😊
@zainzainu63313 ай бұрын
ബോട്ടി ഫ്രൈ ഉണ്ടാക്കുമോ
@habeebOmr3 ай бұрын
ആദ്യം ഇത് കണ്ട് പടിക്ക് എന്നിട്ടല്ലേ ബോട്ടി
@zainzainu63313 ай бұрын
@@habeebOmr ഇത് കണ്ട് പഠിച്ചാൽ ബോട്ടി ഉണ്ടാക്കാൻ പഠിയുമോ ........ സുഹൈൽ ഇക്കയുടെ ബോട്ടി റെസിപ്പി പ്രതീക്ഷിക്കുന്നു
@Goatr-ve9tq7dw83 ай бұрын
ബോട്ടി വേറെ ലെവൽ ആണ് 😋😋
@zainzainu63313 ай бұрын
@@Goatr-ve9tq7dw8waiting
@safwanbuashraf22 күн бұрын
Tp
@Valibhan3 ай бұрын
അടിപൊളി 👌
@Nazer-q6g3 ай бұрын
Good👍
@suhailap74843 ай бұрын
2 കിലോ ബിരിയാണി യിൽ 200 ഗ്രാം മുളക് ഇട്ടാൽ എരിയൂലെ ഇക്കാ
@rajisharijeesh57283 ай бұрын
Vegitable ബിരിയാണി recipe പറയോ
@vincyvijayan45493 ай бұрын
ഇക്ക ഈ റെസിപ്പി 2kg ൽ gas അടുപ്പിൽ വെക്കുന്നത് കാണിക്കാമോ? എല്ലാവർക്കും വിഡിയോയിൽ കാണിച്ചപോലെ വിറകടുപ്പ് സൗകര്യം ഉണ്ടാവില്ല, പറ്റുമെങ്കിൽ ചെയ്യണേ
Plzz explain about time, എത്ര സമയം അടുപ്പിൽ വെക്കണം, dum പൊട്ടി steam പുറത്ത് വന്നാൽ ചിരട്ട വീണ്ടും കത്തിക്കണോ 1.5hr to 2hr, അല്ലെഗിൽ dum പൊട്ടിയാൽ കനൽ മാത്രം 1.5 hr to 2hr വച്ചാൽ മതിയോ, kindly reply
@ChefSuhail-7863 ай бұрын
ചിരട്ട ദം പൊട്ടിയാൽ മാറ്റണ്ട ആവിശ്യം ഇല്ല 2.5hover കഴിഞ്ഞു പൊട്ടിച്ചാൽ മതി
@arunedacheriyan19743 ай бұрын
ചിരട്ട കനൽ മാറ്റണമോ അതോ ബിരിയാണി ചെ ബിന്റെ മുകളിൽ വയ്ക്കണമോ ദം പൊട്ടിയാൽ
@Srp_1213 ай бұрын
തൈര് ഒഴിച്ചില്ല !!?
@DARKANGELYT-n2m3 ай бұрын
Ikkaa onnara vellam oyichitt Ari vevunnillallooo
@feelmyheart21612 ай бұрын
കുറച്ച് നേരം അരി വെള്ളത്തിൽ കഴുകി വെള്ളത്തിൽ ഇടണം. അരി 3 മാൻ തന്നെങ്കിൽ നല്ലതാ കറക്റ്റ് ഒന്നര വെള്ളം മതി
ഞാൻ ഇങ്ങിനെ പച്ചക്ക് ഇറച്ചി ബിരിയാണി വെച്ചു. പക്ഷേ അത് ഇഞ്ചി വെളുത്തുള്ളി പച്ച ടേസ്റ്റ് ആണ് മുന്നിൽ നിന്നത് ഒരു ടേസ്റ്റും ഉണ്ടായിരുന്നില്ല അത് എന്താ അങ്ങിനെ ഒന്നു പറയൂ പ്ലീസ്
@ChefSuhail-7863 ай бұрын
അത് ഇഞ്ചി. വെളുത്തുള്ളി കൂടിയിരിക്കുന്നു പിന്നെ സാൻഫ്ലാവർ ഓയിൽ വച്ചു കുറച്ചു റസ്റ്റ് വക്കണം
@AlAmeer-e6u2 ай бұрын
അടിപൊളി
@hawwamiya52423 ай бұрын
വളരെ ഡീറ്റെയിൽസ് വീഡിയോ പക്ഷെ പൊട്ടിച്ച വീഡിയോ കുറഞ്ഞു പോയി എടീല് പിടിച്ചെന്ന് തോനുന്നു
@ArjunDev-0073 ай бұрын
ചപ്പ് എന്നു വച്ചാൽ എന്തുവാ
@basheerpc80743 ай бұрын
മല്ലി ഇല
@musthafacp31883 ай бұрын
ചോർ കട്ട പിടിച്ചത് പോലെ തോന്നി
@vahidparolas15073 ай бұрын
എനിക്ക് ഒരു സംശയം എന്തിനാ മുകളിലെ ചോറ് അടിയിൽ ഇടുന്നത്
@AbdulAzeez-cc5je2 ай бұрын
നീ നിന്റെ ജന്മത്തിൽ ഈ ബിരിയാണി ഉണ്ടാക്കാൻ ശ്രമിക്കരുത് 😂😂😂
@vibevillage65353 ай бұрын
അസലാം അലൈകും സുഹൈൽ ഇക്കാന്റെ നമ്പർ ഒന്ന് തരുമോ
@dre9853 ай бұрын
ബിരിയാണി യിൽ RKg നെയും ചേർക്കുന്നത് കണ്ടില്ല
@Lakshmi-dn1yi3 ай бұрын
അപ്പോൾ നിങ്ങൾ ബിരിയാണി കണ്ടിട്ടില്ല എന്നർത്ഥം. ബിരിയാണിയുടെ രുചിയും മണവും RKG ചേർക്കുന്നതിന്റെ അളവിൽ ആണ്
@alphonsakuniyil84823 ай бұрын
എല്ലാം അധികം ആണ്
@nazeerpvk67383 ай бұрын
Good
@abdulsamadkuttur3 ай бұрын
Thanks
@dineshcivil82653 ай бұрын
This is not biriyani
@AkhipViswanadh3 ай бұрын
Pinea payasam ano😂
@dineshcivil82653 ай бұрын
@@AkhipViswanadh meat and rice boiling together its name biriyani
@Lakshmi-dn1yi3 ай бұрын
പിന്നെ പാലട പ്രഥമൻ ആണോ പോയി നല്ല ഭക്ഷണം തിന്ന് ശീലിക്കെടോ കുറ്റം പറയാതെ
@dineshcivil82653 ай бұрын
@@Lakshmi-dn1yi This is not biryani. It is chicken gravy with rice.