@@asishebi1228അരി 60% വേവിച്ച് ചിരട്ട ഉപയോഗിച്ച് കത്തിച്ചതിന് ശേഷം കനലിൽ 2 മണിക്കൂർ ദം ചെയ്യില്ലേ അപ്പോൾ വേവും
@asishebi12289 ай бұрын
@@abdulrasheedck2713 ബീഫും കുട്ടനും തമ്മിൽ വേവിൽ മാറ്റമില്ലേ
@asishebi12289 ай бұрын
ചെറിയ അളവിൽ ചെയ്യുമ്പോൾ വേകുമോ
@muneesmunees31579 ай бұрын
മറ്റുള്ളവർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു.. മറ്റുള്ളവർ ഈ ബിരിയാണി ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചിട്ടാണ് അയാൾ ഓരോ കാര്യങ്ങളും എടുത്ത് പറയുന്നത് അയാൾക്കും താങ്കൾക്കും ഒരു ബിഗ് സല്യൂട്ട് ❤
@abdulsamadkuttur9 ай бұрын
Thank you 🥰
@safarullakp54706 ай бұрын
Chef contact number Chef contact number?@@abdulsamadkuttur
@Iamlegend0056 күн бұрын
എല്ലാം OK ആണ് അടിപൊളി..പക്ഷേ lokam മുഴുവന്‍ കാണുന്ന video aayath kondum..Mattu നാട്ടില്‍ ഉള്ളവർ nammale trollunnath kondum ഒരു gloves ഇടുന്നത് വളരെ നല്ലത് ആണ് 😊
@pramodklari379 ай бұрын
ഒരു പച്ചയായ മനുഷ്യൻ ഇങ്ങനെ ആകണം പാചകക്കാരൻ എല്ലാം മനസ്സിലാക്കി തരുന്നു ❤
@abdulsamadkuttur9 ай бұрын
🥰👌
@sanithapb54849 ай бұрын
ഒരു മാസം എടുത്താലും ഞാൻ ചോദിച്ചപോലെ ingredients എല്ലാം correct അളവിൽ പറഞ്ഞ് തന്നത്തിന് ഒരുപാട് ഒരുപാട് thanks 🙏🏻
@abdulsamadkuttur9 ай бұрын
Welcome
@aboobackerck41094 ай бұрын
സീക്രട്ട് റെസിപ്പിയുമായി വലിയ ഷെഫ് ചമഞ്ഞു നടക്കുന്ന അല്പക്ഞാനികൾ കണ്ടു പഠിക്കട്ടെ ഈ പച്ച മസാലയെ പോലുള്ള പച്ച മനുശ്യനെ, jizak allh hair ❤👍👍
@mylifestyle77846 ай бұрын
ഈ വ്യക്തിയുടെ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാണ് ❤❤❤ 14 മിനിറ്റുള്ള വീഡിയോസ് കിപ്പ് പോലും ചെയ്യാതെ ഞാൻ കണ്ടുതീർത്തു അടിപൊളി ബിരിയാണി ❤
@basheeralghareeb9 ай бұрын
ഇക്ബാൽ ബ്രോ യുടെ ബിരിയാണി മാക്കിങ്ങ് സിംബളാണ് but powerfull . എന്റെ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് . വേറെ ലെവൽ . ❤
@abdulsamadkuttur9 ай бұрын
🥰👍
@abdulsalam-sc1to9 ай бұрын
മാഷാ അള്ളാ മനസ്സിൽ കളങ്കമില്ലാത്ത മനുഷ്യൻ അദ്ദേഹത്തിന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകട്ടെ നിങ്ങൾക്കും 🤲🤲🤲❤️❤️❤️
@abdulsamadkuttur9 ай бұрын
Aameen
@travellrider45919 ай бұрын
Ameen
@user-jb6lk1to6w8 ай бұрын
🤲🏻🤲🏻🤲🏻
@shihabelathur11197 ай бұрын
Aameen
@ameenahmed4u7 ай бұрын
aameen
@shibupb9608 ай бұрын
വളരെ നന്നായി അവതരിപ്പിച്ചു...... പച്ചയായ മനുഷ്യൻ........ എന്തൊരു വിനയഭാവം....... സൂപ്പർ.... 👌👌👌👌👌
@abdulsamadkuttur8 ай бұрын
🥰
@sharafudheenak24427 ай бұрын
അറിവുള്ളവർ എപ്പോഴും താഴ്മരായിരിക്കും.. 👍🏻
@deltatotalfacilitiesmanage84878 ай бұрын
ഇക്ബാൽ ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട്. തനിക്കറിയാവുന്ന പാചകരീതി ഇങ്ങിനെ വ്യക്തമായി പറഞ്ഞു കൊടുക്കുവാനുള്ള മനസ്സ് അത് സമ്മതിച്ചേ മതിയാവൂ. 👌👍🙏
@neenubabu38949 ай бұрын
ബിരിയാണി ഉണ്ടാക്കുന്ന കാക്ക സൂപ്പർ.... എന്താ മനുഷ്യൻ എന്താ മനസ്സ്...
@abdulsamadkuttur9 ай бұрын
🥰
@esteem11005 ай бұрын
Poor
@RanjithMettammal.-ly9zr9 ай бұрын
ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ തോന്നിയ കാര്യം കമന്റ് ചെയ്യാം വിചാരിച്ചു വന്നപ്പോൾ എനിക്ക് മുൻപ് കണ്ടവർ അതേ അഭിപ്രായം രേഖപെടുത്തി സന്തോഷം നല്ല പച്ചയായ മനുഷ്യൻ.. ❤️
@abdulsamadkuttur9 ай бұрын
🥰👍
@abdulressak68569 ай бұрын
Halo
@abdulressak68569 ай бұрын
Evdy
@SatheeshEs-so3yk3 ай бұрын
@@abdulsamadkutturബീഫും കുഴട്ടന്ന് തമ്മിലുള്ള വ്യത്ടാസം എന്താണ്
@bijul39347 ай бұрын
ഒറിജിനൽ ധം ബിരിയാണി. റെസിപ്പി ചെയ്ത താങ്കൾക്കും. വളരെ സിംപിൾ ആയി ബിരിയാണി തയ്യാറാക്കിയ സുഹൃത്തിനും ഒരായിരം 🙏
@abdulsamadkuttur7 ай бұрын
Welcome
@AnandaKrishnasami4 ай бұрын
നല്ല കിടിലൻ മച്ചാൻ. നല്ല അത്മാർത്ഥതയോടെ പണി എടുക്കുന്നു. അറിയുന്ന അറിവ് എല്ലാർക്കും അളവ് സഹിതം പറഞ്ഞു കൊടുക്കുന്നു. സന്തോഷം ❤️
@atmo86728 ай бұрын
എന്തു വ്യക്തമായി അദ്ദേഹം ഓരോന്നും വിവരിക്കുന്നു... അടിപൊളി❤❤❤❤
@bernard49444 ай бұрын
എല്ലാവരും എല്ലാം പറയാറില്ല പക്ഷേ അയാൾ എല്ലാം പറഞ്ഞു തന്ന നല്ല മനുഷ്യൻ 👍🏼👍🏼🙏🏼
@Sajid-pt-g3y8 ай бұрын
ഇക്ബാലിക്ക ഒരു രക്ഷയും ഇല്ല..... ഒരു ടീച്ചർ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നത് പോലെ വളരെ വിശദമായി പറഞ്ഞു കൊടുക്കാനുള്ള മനസ്സ് ❤️👍 സോഡാ നാരങ്ങാ വെള്ളം വിൽക്കുന്നവർ പോലും സീക്രട്ട് മസാല എന്നും പറഞ്ഞു ജാഡ ഇറക്കുന്ന ഇക്കാലത്തു ഇതൊക്കെ പറഞ്ഞു കൊടുക്കുക എന്നാൽ വലിയ കാര്യം തന്നെ ആണ് 👍👍
@abdulsamadkuttur8 ай бұрын
🥰❤️
@manumahesh60028 ай бұрын
പറഞ്ഞു തരുന്ന രീതി അടിപൊളി കേട്ടിരിക്കാൻ തോന്നുന്ന അവതരണം 🎉🎉
@abdulsamadkuttur8 ай бұрын
Thank you
@mohamedazharudheen7029 ай бұрын
Informative. Good effort man ❤. It would be more nice if you were there when they open the Dum.
@abdulsamadkuttur9 ай бұрын
Yes I agree ❤️🥰
@user-akku487Ай бұрын
ആ ചേട്ടന് മനസു നിറഞ്ഞ എന്റെ പ്രാർത്ഥന. നിഷ്കളങ്കമായ പച്ചയായ മനുഷ്യൻ...... ഇനിയും ഉയരങ്ങളിൽ എത്തട്ടെ......
@Ranisha-Marakkar7 ай бұрын
Mostly aarum angane masala koott parayarilla..avarude special aanenna paraya..so big hats off to this brother correct alavu paranjathin..
@justind39375 ай бұрын
മനസ്സിലാവുന്ന നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്ന ആ ചേട്ടന് ഒരു നന്ദി
@VKyousaf-r5l26 күн бұрын
ബിരിയാണി സൂപ്പർ, അതിലേറെ അവതരണം സൂപ്പർ 🌹🌹🌹🌹🌹
@Muhammadamnan-y8c9 ай бұрын
Insha allah perunnaline enthayalum undakki nokkum
@RahulRaj-kj1jo27 күн бұрын
Chetta 1kg receipe parayummo ki dly reply🙏🙏
@mohamedmadathil93665 ай бұрын
ഒന്നും മറച്ചു വെക്കാതെ ശരിക്കും ലളിതമായ ശൈലിയിൽ വിവരിച്ചു തരുന്ന ഒരു നല്ല സഹോദരൻ
@kavinivilooks20119 ай бұрын
നല്ല രീതിയിൽ മനസ്സിൽ ആക്കി തന്നു
@abdulsamadkuttur9 ай бұрын
Thank you 😊
@Aswinkanjirathingal6 ай бұрын
ആരും പറയാത്ത കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി ❤ ആദ്യമായി ബിരിയാണി വെച്ചു 2kg.അടിപൊളി ആയിരുന്നു എല്ലാം കറക്റ്റ് അളവ് 🤝
@abdulsamadkuttur6 ай бұрын
Welcome ❤️🥰
@baygones19 ай бұрын
He is so nice and kind..great..no secrecy in the recipe👌❤️👍💯
@abdulsamadkuttur9 ай бұрын
Thank you so much 👍
@shafikalander9 ай бұрын
എല്ലാകാര്യം പെർഫെക്റ്റ് ആയിട്ട് മൂപ്പർ പറഞ്ഞു തരുന്നുണ്ട് വളരെ സന്തോഷം
@seenajohny22608 ай бұрын
എന്റെ പൊന്നെ ഒരു രെക്ഷ ഇല്ല നല്ല മനുഷ്യൻ 💕💕💕💕💕💕
@Yousufakd9 ай бұрын
നല്ല അവതരണം. ഇക്കനോട് പറയണം. ചോർ മാറ്റുമ്പോൾ അരി വേസ്റ്റാകുന്നുണ്ട് ശ്രദ്ധിക്കാൻ പറയണം 😊😊
@abdulsamadkuttur9 ай бұрын
Theerchayayum 🥰
@sailakshmipc7621Ай бұрын
Kuttichira gundoor beef recipe cheyyyo??
@shameershammasshammas9367 ай бұрын
Nice bro..bro attappadi maniyettante video onnu koodi cheyyavo..
ബിരിയാണി പാചകത്തെ കുറിച്ച് ഇത്ര വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി തരുന്ന വേറൊരു പാചകകാരനെ കണ്ടിട്ടില്ല
@mohammedrafi58537 ай бұрын
പൂർണമായി ഈ റസിപ്പി ഫോളോ ചെയ്ത് 2 kg ബിരിയാണി ഉണ്ടാക്കി. Super ആയിരുന്നു. നന്ദി ഇഖ്ബാൽ ഭായ്❤ നന്ദി സമദ് ഭായ് ❤
@abdulsamadkuttur7 ай бұрын
🥰
@shanidshani9855 ай бұрын
2kg യുടെ റെസിപി ഒന്ന് പറയോ
@mohammedrafi58535 ай бұрын
@@shanidshani985 ഓർമ ഇല്ല, ഞാൻ ഇതിലെ അളവുകളെ 2 kg യിലേക്ക് മാറ്റുകയാണ് ചെയ്തത്.
@aneeshvaishna26464 ай бұрын
സൂപ്പർ അടിപൊളി ഞാനൊന്നു ഉണ്ടാക്കി നോക്കി ❤👍
@rafeeqk78667 ай бұрын
സംഭവം സൂപ്പർ ആയി ആ കോഴി കൂടി ന്റെ ഡോർ ഒന്ന് അടകാം മായിരുന്നു ?
@_safaii_6 ай бұрын
കോഴി കൂട് മാത്രമല്ല അടുത്ത് കക്കൂസ് കുളിമുറി എല്ലാമുണ്ട്
@vbgiri3 ай бұрын
മട്ടൺ ബിരിയാണി ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ
@hellcat84593 ай бұрын
Pulli kollam mattullavare kanakk special ann puarath parayan pattilla enn onum illa yellam paranj thann. Pulliyaan yadhaartha paachagakkaran . Entta bhashayil chef , a real chef 🙏💎.. oru nalla chefintta yadhartha quality ann mattullavarkk ellam pakarnn kodukkuva . Allathavar verum swarthar ann ( i mean secret ann enj paranj recipes parayatha chefenmar 😅)
@vivekvs76968 ай бұрын
വളരെ നല്ല വീഡിയോ...ഇക്ബാൽ ഇക്ക പൊളി 🙏 ഒരു സംശയം.. ബീഫ് നും ചിക്കനും ഒരേ സമയം ആണോ cooking time..? അത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല..
@shanavasramanalukal14318 ай бұрын
ലഗോൺ chicken വേവ് കൂടുതൽ ആണ്.
@2024youtub5 ай бұрын
Broiler ചിക്കൻ oil വേവാൻ നല്ല തീ - 10 മിനിറ്റ് അത് വെള്ളം ആണെങ്കിൽ ( കറി ) 15/17 മിനിറ്റ് വേണം ബാക്കി തീ ഓഫ് ചെയ്താൽ സെറ്റ്. ലഗോൺ 40 minutes + ബീഫ് Mutton ഒക്കെ എത്ര ടൈം വെക്കുന്നോ അത്രയും ടേസ്റ്റ് ഔട്ട് പുട്ട് കിട്ടും. 50 minutes + ഒക്കെ വരും ഓരോ മീറ്റ് ഗ്രേഡ് ഇളം ഇറച്ചി മൂത്തത് അങ്ങനെ കേട്ടില്ലേ
@maheshnambidiАй бұрын
Veg biriyani cheyyamo?
@MALHARharmonium3 ай бұрын
ബ്രോയിലർ ചിക്കനാണെങ്കിൽ ഇത്രയും ചിരട്ടകൾ ഉപയോഗിക്കണോ?
@rashivm32323 ай бұрын
ഇനി ഈ റെസിപ്പി കൊണ്ട് നിങ്ങൾ കാണുന്നവർ ഉണ്ടാക്കിയാൽ ഈ ടേസ്റ്റ് കിട്ടില്ല കാരണം... ആ വ്യക്തിയുടെ കൈപ്പുണ്യം... അയാൾക്കു മാത്രം.... ഒപ്പം അദ്ദേഹത്തിന്റെ മനസ് ❤❤❤......
@MUBASHIRACk-p6h18 күн бұрын
Appo beefin nalla veville. Rice vevu koodoole
@mohanpc10389 ай бұрын
നല്ല മനസുള്ള മനുഷ്യൻ അടിപൊളി 👍🏿❤🙏🏿
@abdulsamadkuttur9 ай бұрын
🥰
@samisreekumar15579 ай бұрын
വളരെ സിംപിൾ പാചകക്കാരൻ . കുറ്റിച്ചിറ എനിക്ക് അടുത്താണ് . ആരും കല്യാണം വിളിച്ചില്ലെങ്കിലും ആരുടെ കല്യാണമായാലും കല്യാണ സദസ്സിൽ കയറി ഇദ്ദേഹം വെച്ച ബിരിയാണി ഞാൻ കഴിക്കും . ഇത് സത്യം
പാചകം ഒരു കലയാണ്. പലരും പലവിധത്തിലാണ് ഉണ്ടാക്കാറുള്ളതാണെങ്കിലും ഇമ്മാതിരി ബിരിയാണി ആദ്യമായിട്ടാണ് കാണുന്നത്.
@buildwithbyju64405 ай бұрын
ഇക്ബാലിന്റെ ലഗോൺ ബിരിയാണി കഴിക്കാൻ ഈ അടുത്ത് എനിക്കും എന്റെ കുടുംബത്തിനും സാധിച്ചു 💯 ടേസ്റ്റി 👍👍👍
@iqbalcarrot85525 ай бұрын
എവിടെനിന്ന്
@farooquefrk820426 күн бұрын
Kuttichira ennilla kozhikodintay pala bagangalilym kalyanathinokka ee model thannanu use cheyyunnath ...
@yourechannel64558 ай бұрын
ആദ്യമായി കൃത്യമായ് പറയുന്ന ചാനൽ ഒരെറ്റ പരിപാടി ഒഴിവാക്കില്ല ഞാൻ സൂപ്പർ മച്ചാൻ
@yunusshanthi48965 ай бұрын
ഒരു പച്ചയായ മനുഷ്യൻ എന്ന് വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ഭാര്യയോട് പറഞ്ഞു കമന്റ് നോക്കുമ്പോൾ എല്ലാവരും പറഞ്ഞത് അതേ വാചകം. ❤️
@naseer123nasee9 ай бұрын
നിഷ്കളങ്കൻ ഞാനും ഒരു 5:14 കൂക്ക് ആണ് ജോലി 30കൊല്ലമായി വയസ് 50, ഒരുപാടുപേർ ചോദിച്ചു, ലെ ഗോൺ dhumminte, രഹസ്യം 😂😂എല്ലാവർക്കും പറഞ്ഞു കൊടുത്തു 😂😂😂🥰
@yodhav-is-live8 ай бұрын
Manasilayilla
@Whooo4998 ай бұрын
😍😍😍നമ്മുടെ കോഴിക്കോടൻ ദം ബിരിയാണി 👍🏻👍🏻👌🏻👌🏻👌🏻👌🏻
@muhammedshibin41029 ай бұрын
Pls share recipe for 1 or two kilo. .nammal normal oru veetilekk undaakaan ullath..that will be more useful
@mssuccespoint8 ай бұрын
Coming soon 🎉
@muraleedharanmm29668 ай бұрын
വളരെ ഹൃദ്യമായ വിവരണം !👏👏👏👍
@abdulsamadkuttur8 ай бұрын
🥰
@rasiqcrc38836 ай бұрын
ഇക്ബാൽ കുറ്റിച്ചറക്കാരനും ഇപ്പോൾ പാങ്ങിൽ താമസക്കാരനും ആണ് ഉഷാർ ആയിട്ടുണ്ട് 🌹🌹
@abdulsamadkuttur6 ай бұрын
Thank you
@mufeedk4108Ай бұрын
ബ്രോയ്‌ലർ ചിക്കൻ ആണെങ്കിൽ ചിരട്ടയുടെ കണക്ക് എങ്ങനെയാണ്
@ishaqeillikkal65833 ай бұрын
നിങ്ങൾ എന്ത് മനുഷ്യനാണ് ബായ്..❤👍
@mumtazismail2984 ай бұрын
Thank u so much for the recipe. May Allah bless you 6:06
@sunilkumararickattu18453 ай бұрын
🎉 super Recording sound കുറവാണ്.❤
@anziyaanziya-s9i9 ай бұрын
ഒരു doubt ചോദിക്കട്ടെ ഇങ്ങനെ വെച്ച ഇറച്ചി വേവുമോ
@abdulsamadkuttur9 ай бұрын
👌😋 Adiyil pidikkaathe shradhikkanam
@GireeshKumar-hi8yu8 ай бұрын
Super ..super..Ithra simple ayirunno ..1kg undakkan pediyulla njan
@SanalDas-m7m4 ай бұрын
2 കിലോ ഉണ്ടാകുമ്പോൾ ഉള്ളി യും തക്കാളിയും എത്ര വേണം എന്ന് പറയാമോ പ്ലീസ്....
@ayishatd30992 ай бұрын
Inn vare chirattayude alavu vare arum paranj thannittilla...... Thank you......
@Marymanna84945 ай бұрын
ഞാൻ ചെയ്തു ചേട്ടാ സൂപ്പർ സൂപ്പർ❤❤❤😊😊
@abdulsamadkuttur5 ай бұрын
🥰
@AbdulRauf-zj8mt9 ай бұрын
സൂപ്പെർ bro ഒരു കിലോ receipy ഉണ്ടോ
@abdulsamadkuttur9 ай бұрын
Thank you Illa bro Next time chodikkam
@vavavava60579 ай бұрын
ചിലർ പറയില്ല വെക്തമായി ഒരിക്കൽ ഒരു വീഡിയോ കണ്ടു ആ ഇക്ക പറഞ്ഞില്ല. പിന്നെ ഇങ്ങനത്തെ വീഡിയോ കാണാൻ പോകാറില്ല. നമുക്കു അറിയാൻ വേണ്ടി ആണ് ഇങ്ങനെ ഉള്ള വീഡിയോ കാണുന്നത്. ഞാൻ വീഡിയോ കണ്ടു കണ്ടാണ് കുറച്ചൊക്കെ പൊറാട്ട ഉണ്ടാക്കാൻ പഠിച്ചത്. കുട്ടുകാർ ഒക്കെ നന്നായിട്ടുണ്ട് എന്ന് പറയുമ്പോൾ ഉള്ള സന്തോഷം വേറൊന്നു തന്നെയാണ്. എന്റെ ഫിലിപിനോ സുഹൃത്തുക്കൾക്ക് പൊറാട്ട നല്ല ഇഷ്ടം ആണ് 🥰
@abdulsamadkuttur8 ай бұрын
👍🥰
@raoofpppmr69019 ай бұрын
Tiger esense ചൂട് വെള്ളത്തിൽ കലക്കി ഒഴിക്കുക... Dierect use പാടില്ല
@baijubhaskaran47358 ай бұрын
ഒരു പച്ചയായ മനുഷ്യൻ ഇദ്ദേഹം ഒരു ഉയരത്തിലെത്തട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdulsamadkuttur8 ай бұрын
🥰
@SadhuliAk4 ай бұрын
സുഹൃത്തേ ഇത് പാൽക്കാടെ നമ്പർ തരുമോ
@vijeeshkm24195 күн бұрын
Good orginal cooking with love❤
@akhilap.s.38993 ай бұрын
The real biriyani and real chief....❤
@Indiandoha862 ай бұрын
Bro ഇങ്ങനത്തെ ബിരിയാണി വെക്കുന്ന നോമ്പുതുറ ഉണ്ടെങ്കിൽ അടുത്ത പ്രാവശ്യം എന്നെയും വിളിക്കണേ😊❤
@rajagopalan3205 ай бұрын
കല്യാണവീട്ടിൽ പോയി എല്ലാവരും വലിച്ചു കയറ്റും. ആരും ഇവരെ പറ്റി ചിന്തിക്കാറില്ല എന്നതല്ലേ സത്യം. എന്താ സുഷ്മത, ചെറിയ തെറ്റ് പറ്റിയാൽ എല്ലാം കുളമാകും 👍🙏♥️
@mool65745 күн бұрын
@ സമദ് ക്ക തം ഇടുപ്പോൾ തട്ടിൻ്റെ മേലേക്ക് കണൽ ഇടുന്നുണ്ടല്ലോ ബാക്കി കണൽ ചെമ്പിൻ്റെ അടിയിൽ നിന്ന് മുഴുവനും മാറ്റണോ അതല്ല അവിടെ നിലനിർത്തണോ
ഇത് സീക്രെട് മസാല എന്ന് പറയാതെ, ഡീറ്റെയിൽസ് ആയി പറഞ്ഞ ചേട്ടൻ പൊളി
@Sajid-pt-g3y8 ай бұрын
സോഡാ നാരങ്ങാ വെള്ളം വിൽക്കുന്നവർ പോലും സീക്രട്ട് മസാല എന്നും പറഞ്ഞു ജാഡ ഇറക്കുന്ന ഇക്കാലത്തു ഇതൊക്കെ പറഞ്ഞു കൊടുക്കുക എന്നാൽ വലിയ കാര്യം തന്നെ ആണ് 👍👍
@mufeedk41082 ай бұрын
വിനയമുള്ള ശബ്ദം വിനായാനീതനായ മനുഷ്യൻ ❤
@ourgraciousfather8 ай бұрын
Video output oru rekshayum illa..😃 Use chaitha device ethanennu parayumo?
@abdulsamadkuttur8 ай бұрын
iPhone 13
@mukeshgopinath52224 күн бұрын
നല്ല ഒരു മനുഷ്യൻ... ❤
@vipintv14825 ай бұрын
Njan ee recipe anu use cheyunath ellavarkkum ishtamanu
@syamkumar74489 ай бұрын
this is perfect biriyani
@പിന്നിട്ടവഴികളിലൂടെ7 ай бұрын
കറക്ട ആണ്, മുളക് പൊടി മല്ലിപൊടി ബിരിയാണിക്ക് ആവശ്യമില്ല. അതിൽ ചേർക്കുന്ന മരുന്നുകളാണ് ബിരിയാണിയുടെ ഗുണം, മണം. ക്കോഴിക്കോട് ബിരിയാണിയുടെ ചോറ് മിക്കവാറും വെളത്തതായിരിക്കും പക്ഷെ അതിൻ്റെ രുചി ഭയങ്കരം.❤❤
@blessonkthankachan76319 ай бұрын
പക്ഷേ ക്ലൈമാക്സ് മാത്രം നീ 3ജിപി ആക്കി...... കൊള്ളാം നല്ല വീഡിയോ 👌
@abdulsamadkuttur9 ай бұрын
Thank you
@afishafeeq94227 ай бұрын
Elakka 25 g Patta 20 g Grampoo 10 g Jathikka. 10 Thakkolam 10 Sajeerakam 10 g Jaadhipathri 10
@rijulasachin69639 ай бұрын
തക്കാളിയിൽ പുഴു വല്ലതും ഉണ്ടായാലോ
@abdulsamadkuttur9 ай бұрын
🤔👍
@shareefcp84188 ай бұрын
പരിശോധിച്ചു കഴുകിയിട്ടായിരിക്കുമചെമ്പിലിട്ടു വെട്ടുന്നദ് ഇനിയും വല്ലവരും ഒളിച്ചു കടന്നിട്ടുണ്ടെങ്കിൽ നമ്മുടെ വയറ്റിലുള്ള പുഴുക്കൾ അവരെ ശെരിയാക്കിക്കോളും
@manuovm7159 ай бұрын
Sooper അവതരണം
@abdulsamadkuttur9 ай бұрын
Thank you
@shaas88008 ай бұрын
cook super.32kg kk 2.800 mulakinte oru logic enthanu Bhai .1.5 thanne kooduthalaavarund.njanum oru cheriya reethiyil cook cheyyarund