മാവിൽ Root stock ഉപയോഗിച്ചുള്ള AirLayeing - 100% success
Пікірлер: 255
@sherinindustries9067 Жыл бұрын
ഇങ്ങിനെ ഒരു പരീക്ഷണം നടത്തി നോക്കാൻ തോന്നിയ താങ്കളുടെ മനസ്സിനെയും ആ വിജയം മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടുത്താൻ കാണിക്കുന്ന ആത്മാർത്ഥതയേയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.. നല്ലയിനം മാവുകൾ ഇതുപോലെ ചെയ്ത് വിൽപ്പനക്ക് കൂടി ശ്രമിക്കുക..❤️
@vipinraj61912 жыл бұрын
സർ നല്ല ചിന്തകളുള്ള മനസ്സിനെ ഇതൊക്കെ ചെയ്യാന്‍ മനസ്സ് വരൂ.. അഭിനന്ദനങ്ങൾ
@bonsaimavukal88452 жыл бұрын
നല്ല വാക്കുകൾ ,,നന്ദി,
@sasidharanmk1274 Жыл бұрын
വിവരണം വളരെ നന്നായി ഏതൊരാൾക്കും പെട്ടെന്ന് മനസിലാക്കും മാമ്പഴത്തെക്കാൾ മധുരം
@krishikazhcha2 жыл бұрын
നല്ല അറിവുകൾ പകർന്നു നൽകാനുള്ള ഈ നല്ല മനസ്സിനു നന്ദി.. വളരെ നല്ല അവതരണം.. താങ്കളുടെ വീഡിയോ കൾ എല്ലാം ഞാൻ കാണാറുണ്ട്.. വളരെ ഇഷ്ടമാണ്.. കൃഷികാഴ്ച യുടെ വീഡിയോസ് കണ്ടിട്ടുണ്ടാകുമെന്ന് വിശ്വസിക്കുന്നു..
@bonsaimavukal88452 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി ,,
@thanvx Жыл бұрын
ഞാൻ ഏറ്റവും ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമാണ് ഇത്. ഞാൻ വെക്കേഷന് നാട്ടിൽ വരുമ്പോൾ ചേട്ടനെ വന്നു കാണും. പഠിപ്പിച്ചു തരണം.
@saleempukkayil64912 жыл бұрын
ആർക്കും ചെയ്തു നോക്കാൻ തോന്നുന്ന രീതിയിൽ താങ്കൾ വിശദീകരിച്ചു പറയുന്നു താങ്കളുടെ വീഡിയോസിനായി കാത്തിരിക്കുന്നു
@bonsaimavukal88452 жыл бұрын
വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി ,
@haneefavaliyattil21762 жыл бұрын
M cb
@leemediaentertainment55052 жыл бұрын
@@bonsaimavukal8845 hi number onnu tharumo
@Abc-qk1xt Жыл бұрын
ഇതൊക്കെ പിടിച്ചു കിട്ടാൻ പാടാണ്. വെറും വേസ്റ്റ്..
@abdurahmanpoovancheri3195 Жыл бұрын
ഒന്നും മനസിലാകന്നില്ല വിഷദമായി ചെയ്യും സമാദാനത്തിതൽക്കാണിക്കുന്നാൽ മാത്രമേ മനസിലായ
@ratheeshkumarnb8711 Жыл бұрын
വിലപ്പെട്ട അറിവുകൾ, സംശയലേശമന്യേ പങ്കുവെച്ചതിനു നന്ദി
@sajithkumar675813 күн бұрын
ഇത് വിജയിച്ചോ ചേട്ടാ. ബാക്കി ഭാഗം പിന്നെ കണ്ടില്ല
@indukumark82912 жыл бұрын
സർ അഭിനന്ദനങ്ങൾ. എന്ത് ഉപകാരപ്രദമായ ആശയങ്ങളാണ്. വളരെ ലളിതവും. അഗ്രി.യൂണിവേഴ്സിറ്റിക്കാർ പോലും ഇതൊന്നും പരീക്ഷിച്ച് നോക്കിക്കാണില്ല. ബിഗ് സല്യൂട്ട്.
@bonsaimavukal88452 жыл бұрын
വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി ,,
@shyamalaraghunath2 жыл бұрын
Sir പറഞ്ഞുതരുന്നത് കേട്ടിട്ട് ചെയ്തു നോക്കാൻ തോന്നുന്നു... തീർച്ചയായും ചെയ്യാൻ ശ്രമിക്കും. Thank you sir🤝
@bonsaimavukal88452 жыл бұрын
വീഡിയോ കണ്ടതിനും ,,അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി ,,ശ്രമിക്കുക , വിജയിക്കും ,,
@shyamalaraghunath2 жыл бұрын
@@bonsaimavukal8845 🙏🤝
@HariKumar-xp1dw2 жыл бұрын
സാർ ഒത്തിരി പ്രയോജനപ്രദമായ വീഡിയോ. വിശ്രമജീവിതം ഉല്ലാസകരമാക്കുന്നു. അഭിനന്ദനങ്ങൾ. ഗ്രാഫ്ടിംഗിനും ലെയറിംഗിനും പറ്റിയ സമയം ഏതാണ്? മഴക്കാലമാണോ? അല്ലാത്ത സമയങ്ങളിൽ സക്സസ് ആകുമോ? കുറ്റിക്കുരുമുളക് എങ്ങനെ ഉണ്ടാക്കാം എന്ന് ഒരു വീഡിയോയിൽ കാണിക്കുമോ?
@Me_n_around_me Жыл бұрын
ഇതിൻ്റെ വേര് പിടിച്ചതും വിജയിച്ചതുമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു....
@MuhammadAli-cf7ur Жыл бұрын
ഇതിൻ്റെ റിസൽട്ട് ഇത് വരെ കാണിച്ചില്ലല്ലോ ചേട്ടാ?!! 22/05/2023. Still waiting
@balachandranak15762 жыл бұрын
താങ്കളുടെ കലർപ്പില്ലാത്ത പൊള്ളത്തരമില്ലാത്ത വിശദീകരണവും അവതരണ രീതിയും ഏറെ പ്രശംസനീയവും ഉപകാരപ്രദവുമാണ്
@bonsaimavukal88452 жыл бұрын
നല്ല വാക്കുകൾ കേൾക്കുന്നത് തീർച്ചയായും സന്തോഷം തന്നെ.,, നന്ദി ,,
@sudheer75 Жыл бұрын
What a clean presentation.. kelkan nalla sukhamulla malayalavum. Nanni ..
@abdulkader-go2eq Жыл бұрын
താങ്കളുടെ വീഡിയോസ് ഒരുപാട് ഇഷ്ടപ്പെട്ടു നന്ദി അറിയിക്കുന്നു
@abrahamlonappan1988 Жыл бұрын
പങ്കുവക്കാനുള്ള വലിയ മനസ്സിന് 🙏👍🙏
@shameerk97762 жыл бұрын
റംബൂട്ടനിൽ ഇതു ചെയ്യാൻ പറ്റുമോ?
@gopikrishnan890 Жыл бұрын
Simple and clear explanation...thank you sir
@Atlantafishing9 ай бұрын
ഒരു സംശയം ഇതിൽ ഏതു മാങ്ങ ആണ് കായ്ക്കുന്നത്??
@mohammedali-hx9nv Жыл бұрын
പുതിയ അറിവുകൾ പകർന്നു നൽകിയതിനു നന്ദി, നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
@ultimatenature9683 Жыл бұрын
Congratulations 👏
@razaabumuhammad12662 жыл бұрын
This method is the first time i was introduced.. Immense thanks
@jobinthomas1219 Жыл бұрын
നല്ല അവതരണം 🥰🥰
@safashifa38283 ай бұрын
സാറിൻ്റെ സ്ഥലം എവിടെ? grafting ടാപ് എവിടെ കിട്ടും
@muralidharan442 Жыл бұрын
SUPER,,ഇതിന്റെ വേര് പിടിച്ചതിനു ശേഷം മുറിച്ചുമാറ്റുന്ന വീഡിയോസ് കൂടി കാണിക്കണം
@ShijuAlexcnpta2 жыл бұрын
Wonderful 🙏 ഇതിന്റെ ഇടയിലുള്ള procedure video ഇടുമോ. മണ്ണ് പോതിഞ്ഞു വച്ചതിനു /വേര് വന്നതിനു ശേഷം ഉള്ളത്
@bonsaimavukal88452 жыл бұрын
തീർച്ചയായും ഇടും ,,പരാജയമാണെങ്കിൽ അതും ,മാറ്റി നടുന്നതുൾപ്പടെ ,,
@alexantonypg62162 жыл бұрын
@@bonsaimavukal8845 e 100 days il kettivecha baagath vellam nanakkano?
@sreekumarpk99512 жыл бұрын
ഞാൻ ഒരുപാട് ചെയ്തു വിജയിച്ചിട്ടുണ്ട്
@ajeeshggireesan88287 ай бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചു❤
@pouloseparackal52128 ай бұрын
ഇതു പോലെ ചെയ്ത് വേര് പിടിച്ച മാവ് മുറിച്ച് നട്ടു.നാലഞ്ചു മാസമായി.ഇപ്പോ നല്ല ഇലകളുമായി നില്ക്കുന്നു.കായ്ക്കുമോ എന്ന് നോക്കട്ടെ.
@mahendranvasudavan8002 Жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
@prakrithihopes75512 жыл бұрын
പുതിയ അറിവ് thank you sir👌👌👌👍
@jobinthomas1219 Жыл бұрын
ഇതിലെല്ലാം മാങ്ങ ഉണ്ടായി കഴിഞ്ഞു കാണാൻ നല്ല രസമായിരിക്കും ❤️❤️❤️❤️
@jiswinjoseph12907 ай бұрын
മഴയത്തു ആണോ ചെയേണ്ടത് ഇത്
@basheervelimanna Жыл бұрын
ഇങ്ങനെ ഗ്രാഫ് ചെയ്യുന്നത് ഏത് സമയത്താണ്. ചൂടുകാലത്ത് ചെയ്യാൻ പറ്റുമോ അതോ മഴക്കാലം വരണോ
@lazarca91852 жыл бұрын
which all the months are most suitable for all the type budding
@Sreekanth-y4v Жыл бұрын
Ee valiya kombu cut cheythu matti nadunna video koodi idamo
@ushamohan2423 Жыл бұрын
Confirm we can do this type of grafting on tree branches, the shown video is on main stem.
@basheeredakulam47647 ай бұрын
നല്ല അവതരണം ഇഷ്ടമായി
@abdulraheem-nn3pz Жыл бұрын
ഏതു മാസമാണ് ഇങ്ങനെ ചെയ്യാൻ നല്ലത്
@sasipakalkkuri-zm2mn Жыл бұрын
കൊള്ളാം ചേട്ടാ വളരെ നല്ലവിവരണം എല്ലാവർക്കും ചെയ്യാൻ പറ്റുന്നതാണ് 👍അഭിനന്ദനങ്ങൾ
@johnoj17942 жыл бұрын
Hai dear friend Varkicho, വീഡിയോ കണ്ടൂ. അടിപൊളി.I can't believe. All the best.god bless u.
@bonsaimavukal88452 жыл бұрын
സർ, നമസ്കാരം ,, വീഡിയോ കണ്ടതിനും ,അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി ,,( ഒരു നേരംമ്പോക്ക് ,,മറ്റുള്ളവർക്ക് പ്രയോജനപ്പെടുമെങ്കിൽ , അതും ഒരു സന്തോഷം ,അത്രയെയുള്ളു)
@binurocklandantony84452 жыл бұрын
വളരെ നന്ദായിട്ടുണ്ട്
@ponnachanideas9680 Жыл бұрын
ഇതൊന്നു പ്രായോഗികമാക്കി കാണിച്ചു തരുമോ,? ക്യാഷ് എത്ര എന്നു വച്ചാൽ തരാം, ഇതേ പോലെ പലതും ഞാൻ ചെയ്തു, എല്ലാം ഒരാഴ്ച കഴിയുമ്പോൾ ഉണങ്ങി നില്കും
@MOHAMMEDISMAIL-qk7fn9 ай бұрын
സെല്ലാർ ടേപ്പോ ഇന്സുലേഷൻ ടേപ്പോ ഉപയോഗിക്കാമോ?
@akhilvraj2752 Жыл бұрын
ചേന അങ്ങിനെ നട്ടാൽ വലുതാകുമോ
@UnniKrishnan-gr3ks2 жыл бұрын
കൊള്ളാം അടിപൊളി 🙏🙏🙏
@shahulhameedmmmeetrakkalhu7586 Жыл бұрын
ജാതി എയർലൈൻ ചെയ്യാൻ പറ്റുമോ?
@nandasmenon9546 Жыл бұрын
supr ,,, ഒന്ന് ചെയ്തു നോക്കണം ,,,ചെറിയ തൈകൾ വെക്യതെ airlayering പിടിക്കയുമൊ
@JosephMathew-j1h Жыл бұрын
Ithu pavil pattumo
@sulfikershifana7379 Жыл бұрын
നല്ല ഉപകാരപ്പെടുന്ന രീതിയിൽ അവതരിപ്പിച്ചു
@becreative57002 жыл бұрын
This channel need more subscribers 😍
@aninajmudheen6326 Жыл бұрын
Grafting time
@latheefettumana5916 Жыл бұрын
Ok 🎉Thank you ❤
@GRASSYELLOW2 жыл бұрын
നല്ല അറിവ് തന്ന വീഡിയോ Thanks, വീടിന്റെ മുകളിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന കമ്പില്‍ ഇങ്ങനെ ലെയര്‍ ചെയ്ത് വേരുപിടിക്കുവാന്‍ കഴിയുമോ? 4 ഇഞ്ച് ഘനത്തിലുള്ള ശിഖരമാണ്.
@bonsaimavukal88452 жыл бұрын
നാല് ഇഞ്ച് വരെയുള്ളതൊക്കെ പറ്റും ,,അതിൽ കൂടുതൽ ആയാൽ വിജയ സാദ്ധ്യത കുറയും
@shabeerali86462 жыл бұрын
വളരെ നന്ദി
@ntraveler18998 ай бұрын
പല തരം സയെൺ കിട്ടാനുണ്ടോ ഗ്രാഫ്റ്റ് ചെയ്യാനാണ് ഉണ്ടങ്കിൽ areekanee
@madhusoodanannair98582 жыл бұрын
സൂപ്പർ.. നന്നായി കാണിച്ചു തന്നു. നന്ദി.
@thomasmathew92 Жыл бұрын
Waiting for the result. Please update
@babun81188 ай бұрын
Congrats
@AfsalAchu-qd3wn8 ай бұрын
ഇതു പഠിക്കാനുള്ള എന്തെങ്കിലും വഴി ഉണ്ടോ
@ccmmc12 жыл бұрын
Hi sir Why r you not releasing new videos.please make new videos
@harikumar9400 Жыл бұрын
വലിയ മാവിൽ സാധാരണയായ മാവിൻ തൈ വച്ചു പിടിപ്പിച്ചു , ഗുണം എന്തോ ന്നാണ്. ഏത് മാവിന്റെ ഗുണമാണ് അതിലൂടെ കിട്ടുന്നത്..
@babyeu7509 Жыл бұрын
നന്നായി വിവരിച്ചുതന്നു .👍👍👍
@johge028 ай бұрын
Excellent
@keralabreeze39422 жыл бұрын
Thanks for sharing your knowledge with everyone. "May God Bless you and your family" 🙏
@bonsaimavukal88452 жыл бұрын
Thanks ,,
@palliparambilsebastianjose6338 Жыл бұрын
Thanks a lot. Can u please send ur contact #.
@rasheedckambalavayal3749 Жыл бұрын
ഇതിൽ മാവിന്റെ തൈകൾ വെച്ച് കെട്ടുന്നത് എന്തിനാണ് അതിലാണോ വേര് കിളിർക്കുന്നത്
വീഡിയോ കണ്ടതിനും അഭിപ്രായങ്ങൾ പറഞ്ഞതിനും നന്ദി,K, Kitchen ,ശ്രദ്ധിക്കാറുണ്ട്,
@atheist61762 жыл бұрын
Subscribe ചെയ്തു ♥️♥️ nice video 🔥
@pajoseph60487 ай бұрын
ഈർക്കിലിക്ക് പകരം stapler ഉപയോഗിച്ച് സ്റപ്പിൾ ചെയ്താൽ പോരെ
@bethelearthmovers48102 жыл бұрын
താങ്ക്സ് സാർ 💕💕
@christopherjoseph6990 Жыл бұрын
Thanks
@hashimm.p90553 ай бұрын
ഇതിൻ്റെ വേരുകൾ ഇങ്ങനെ മുറിച്ചു കളഞ്ഞാൽ ഉണങ്ങി പോകില്ലേ...വേരുകൾ മുറിക്കാതെ വെച്ചാൽ എന്താ കുഴപ്പം
@jolypaul5420 Жыл бұрын
തായി വേര് ഇല്ലാത്തതു കൊണ്ട് മറഞ്ഞു വീഴുമോ
@fasalukuppalth-wk4ps Жыл бұрын
ഒരു പുതിയ അറിവ് 👍👍👍
@josethomas72532 жыл бұрын
അടിപൊളി ആയിട്ട് പറഞ്ഞു തന്നു 👍👍👍
@bonsaimavukal88452 жыл бұрын
Thanks ,,
@ravindranpoomangalath47048 ай бұрын
❤great
@Tips_lokham_6 ай бұрын
ചേട്ടാ വിൽപനയ്ക്ക് ഉണ്ടോ?
@chiramalkuriakkuxavier97052 жыл бұрын
Very good explanation
@manoharanpp2695 Жыл бұрын
സൂപ്പർ വിപരണം
@Jacobyo-zn7vp2 жыл бұрын
grafting tool online അയി വാങ്ങാൻ സാധിക്കും ആയത് ഉണ്ട് എങ്കിൽ 100% ശരിയായി ആർക്കും ചെയ്യാൻ കഴിയുന്ന കാര്യം ആണ് (ബഡ്ഡ്)(ഗ്രാഫ്റ്റ്)(ലെയറിങ്) ആരും ഇത് പറഞ്ഞു കൊടുക്കാത്താത് എന്ത് ആണ്.
@rathnakaranthoovayil7146 Жыл бұрын
സത്യം പറയാമല്ലോ എനിക്ക് ഒന്നും മനസ്സിലായിട്ടില്ല,.. വീഡിയോ എടുത്തപ്പോൾ ഉള്ള അപൂർണ്ണത കൊണ്ടാണോ എന്ന് അറിയില്ല സംശയങ്ങൾ കൂടുകയാണ് ചെയ്തത്.. പോർട്ടിംഗ് മിശ്രിതം എവിടെയാണ് കെട്ടിവയ്ക്കുന്നത് എന്നത് കണ്ടില്ല.. അതിൽ എന്തിനാണ് അവിടെ ചെറിയ മാവിൻ തൈകൾ കെട്ടിവയ്ക്കുന്നത്.. മാവിൻ തൈകൾ കെട്ടി വെച്ചിട്ടില്ലെങ്കിലും അവിടെ പുതിയ വേരുകൾ വരില്ലേ.. ആ കെട്ടിവെച്ച മാവിൻ തൈകൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു.. അങ്ങനെ ഒരുപാട് സംശയങ്ങൾ ഉണ്ടായി എന്നതാണ് ഈ വീഡിയോയിൽ നിന്നും എനിക്ക് ലഭിച്ചത്
@madhavanjeevanjeevan32382 жыл бұрын
നല്ല അറിവണല്ലോ, നന്ദി.
@bonsaimavukal88452 жыл бұрын
Thanks ,,
@pcm17272 жыл бұрын
Nelli marathil patuo
@bonsaimavukal88452 жыл бұрын
നെല്ലിയിൽ പരീക്ഷിച്ചു നോക്കി യിട്ടില്ല ,,
@peechirahmathulla Жыл бұрын
ചേട്ടന് ഇതൊക്കെ കുട്ടിക്കളി മാത്രം 👍🏻👍🏻👍🏻😂
@jayaramck24712 жыл бұрын
Not clear. I did not understand what you done with the seedlings
@tpplants2 жыл бұрын
Good, inspirational. I will try
@shyjithshyju21122 жыл бұрын
👌👌 excellent
@jobyjoseph644610 ай бұрын
ഗ്രാഫ്റ്റ് ചെയ്യാൻ പറ്റിയ സമയം എപ്പോളാ
@anilkumar.k11032 жыл бұрын
GOOD
@ameennavas7156 Жыл бұрын
കാണാൻ നല്ല രസം
@AfsalAchu-qd3wn8 ай бұрын
👉🏻👉🏻സാറിന്റെ കോൺടാക്ട് അയക്കുമോ?
@merashmohanan11112 жыл бұрын
Nannayitundu
@bonsaimavukal88452 жыл бұрын
നന്ദി ,,
@jitheshkr Жыл бұрын
Zip Up cover എവിടെ കിട്ടും, sir? !
@ajayanajayan31302 жыл бұрын
Sr rumbuttan ithepole cheyyan pattumo
@bonsaimavukal88452 жыл бұрын
പരീക്ഷിച്ചു നോക്കിയിട്ടില്ല ,,സാദ്ധ്യത കുറവാണ് ,,
@ajayanajayan31302 жыл бұрын
@@bonsaimavukal8845 thanks
@prabhakarankhd8389 Жыл бұрын
👍 താങ്കൾ വളരെ ലളിതമായി വിശിതീകരിച്ചു😅
@vlogplusuk2011 күн бұрын
ഇത് വേര് വാന്നോ 🤔
@MuhammadAli-cf7ur2 жыл бұрын
ചേട്ടാ, ഇതിന്റെ റിസൾട്ട് വീഡിയോ ചെയ്യണേ? സൂപ്പർ 🌹