അബ്ദുസ്സമദ് പൂക്കോട്ടൂരിനെതിരെ പോലീസ് കേസ് മുസ്ലിം ലീഗ് തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

  Рет қаралды 8,535

Suprabhaatham Online

Suprabhaatham Online

Күн бұрын

‪@iumlkeralastate‬ ‪@abdussamadpookkottur7373‬ ‪@KeralaPoliceOfficial‬
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
/ @suprabhaatham2023
Suprabhaatham Online is a Malayalam Daily News KZbin Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.

Пікірлер: 21
@latheeflatheef7214
@latheeflatheef7214 2 жыл бұрын
പ്രതിഷേതം നടത്തുന്നവർക്കെതിരെ കേസും, തീവ്രവാദ പ്രസംഗം നടത്തുന്നവരെ തലോടി നടക്കുന്ന നമ്മുടെ നാട്ടിലെ ആഭ്യന്തരം 🙇‍♂️🙆‍♂️😥
@ibrahimfaizivandumthara7415
@ibrahimfaizivandumthara7415 2 жыл бұрын
മ്യൂട്ടേഷൻ ബാധിച്ച രണ്ടാംവരവ് ഫാസിസത്തിന് പരവതാനി വിരിക്കുന്നു
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 2 жыл бұрын
ഈ സർക്കാർ പേര് നോക്കി കേസ് എടുക്കുന്നു മാനദണ്ഡേമല്ല വകുപ്പുമില്ല പേര് പേരാണ് പ്രശ്നം
@jawademrpdi266
@jawademrpdi266 2 жыл бұрын
നമ്മൾ സംയമനം പാലിക്കണം ട്ടോ...
@indian2729
@indian2729 2 жыл бұрын
അഞ്ചു കൊല്ലം കൂടി ഇങ്ങിനെ കയേണ്ടി വരുമല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു.
@JafarJafar-vx9eg
@JafarJafar-vx9eg 2 жыл бұрын
Leeg daaaa
@ashrafthekkil5559
@ashrafthekkil5559 2 жыл бұрын
ഞാൻ സുന്നി എ പി വിഭാകം അനുഭാവിയാണ്. ബഹു പൂകോട്ടൂർ സാഹിബിന്ന് ഒരു നിയമം മന്ത്രിമാർക് മറ്റൊരു നിയമം ഇരട്ട നീതി ഒരിക്കലും യോജിക്കാനാവില്ല
@ummerummer9324
@ummerummer9324 2 жыл бұрын
ബ്രിട്ടീഷ് പട്ടാളത്തിന്റെ മുന്നിൽ വിരി മാറ് കാണിച് വീരമൃത്ത്യമടഞ്ഞ പൂ ക്കോട്ടൂരിലെ പുലിക്കുട്ടികളുടെ പിൻ തലമുറക്കാരനാണ് അബ്ദുസ്സമദ് പൂക്കോട്ടൂർ. പോലീസിനോട് വിനയ പൂർവം പറയട്ടെ ഓലപ്പാമ്പ് കാട്ടി സ മദ് പൂക്കോട്ടൂരിനെ ഭയപ്പെടുത്താൻ നോക്കണ്ട. ചുരുക്കിപറഞ്ഞാൽ ഇറച്ചിക്ക് വേദനയാകും. നിങ്ങൾ കരുതിയ ആളല്ല സമദ് പൂക്കോട്ടൂർ.
@abdulnasir1029
@abdulnasir1029 2 жыл бұрын
Vahaabi majeed
@shjibava938
@shjibava938 2 жыл бұрын
അല്ല വിജയാ sfi ksu തെമ്മാടികൾ തെരുവിൽ ഒരു നിയന്ത്രണവും ഇല്ലാതെ ഒരു കോവിഡ് പ്രോട്ടോകോളും പാലിക്കാതെ ഉറഞ്ഞു തുള്ളുന്നു അവർക്ക് ഈ നയമം ബാധകമല്ലെ
@student3461
@student3461 2 жыл бұрын
നീതി പരമായി കൈകാര്യം ചെയ്യാൻ ക്രമസമാധാനം നടപ്പാക്കാൻ ഇനി നമ്മുടെ നാട്ടിൽ വേറേ എന്തെങ്കിലും പുതിയ പദ്ധതി ചെയേണ്ടിവരും നമ്മുടെ നാട്ടിലെ ഇവരെ ഈ പണിക്ക് പറ്റില്ല എന്നും ഇവരുടെ കൈയ്യിലെ ഗുരുത്വ കേട് ആണ് എല്ലാ ചാനലിലും ചർച്ച സാംസ്കാരിക സാക്ഷരകേരളത്തിൽ ഇവർക്ക് മാത്രം ഒരു സംസ്കാരവും ഇല്ലത്ത പ്രവർത്തനങ്ങളാണ് എന്നും റിപ്പോർട്ട് ചെയ്യപെടുന്നത്
@student3461
@student3461 2 жыл бұрын
ഈ സമരം നടത്തുന്നത് മറ്റു ഏതെങ്കിലും രാഷ്ട്രീയ പാർകൾ ആയിരുന്നെങ്കിൽ എന്തായിരിക്കും അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കുക കല്ലേറിന്റെ പെരുമഴ യായിരിക്കും
@sbsb802
@sbsb802 2 жыл бұрын
പിണറായിസം ജിണ്ടായിസം
@naoshad9042
@naoshad9042 2 жыл бұрын
ആ പൂക്കോട്ടൂർ തന്നെയാണ് കമ്മ്യൂണിസ്സ്റ്റിന് അനുകൂലമായി അഭിമുഖത്തിൽ പറഞ്ഞത്
@aju805
@aju805 2 жыл бұрын
എവിടെ പറഞ്ഞു ഊളെ ഇല്ലാത്തത് പറയരുത്
@hasanhassan7360
@hasanhassan7360 2 жыл бұрын
Pottan
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН