മുജാഹിദ് പള്ളിക്ക് ഒരു കാരണവശാലും മുഹിയുദ്ധീൻ പള്ളി എന്ന് പേരുവെക്കുകയില്ല പിടിച്ചെടുത്തതാണെന്നുള്ളതിന് തെളിവ് ഇതുമാത്രം മതി
@mohammedrafihkv8087Ай бұрын
Correct 👍🏻
@minharabbitfarm950Ай бұрын
സൗദി അറേബ്യയിലേക്ക് ഒറ്റമൂലമടക്കാൻ പോകരുത് അത് സലഫികളുടെ നാടാണ് മൊയ്തീൻ സൈ കാത്തോളീ
@Cm_Media_MadhАй бұрын
@@mohammedkungh5037 പൊളി.. എജ്ജാതി 👍👍
@KabeerVKDАй бұрын
വളരെ കറക്റ്റ് . മുജാഹിദ് വിശ്വാസ പ്രകാരം, അത് ശിർക്കിൻ്റെ പള്ളിയാണ്.
@MaariyaKozhikkalАй бұрын
'മുജാഹിദ് ' അവർ നരകത്തിലാണ് കാരണം അവർ നബി ﷺയെ അറബി പയ്യൻ എന്ന് വിളിച്ചു, എപി സമസ്ത നരകത്തിലാണ് കാരണം അവരെ പഴയ 40 അംഗ സമസ്ത അംഗീകരിച്ചിട്ടില്ല, നമ്മുടെ നബി ﷺയുടെ (ഡ്യൂപ്ലിക്കേറ്റ്) സനദ് ഇല്ലാത്ത മുടിയുമായി വന്നവരാണ്, " തബ്ലീഗ് , അവരെ അംഗീകരിക്കില്ല കാരണം അവർ നബി ﷺമയുടെ സുന്നത്തിനെ ജീവിതത്തിൽ പകർത്താത്തവരാണ് . ജമാഅത്ത് ശിയാ വിശ്വാസമാണ്. ഇ, കെ സമസ്ത അവരെ അംഗീകരിക്കാൻ പറ്റില്ല, കാരണം അവർ നബി ﷺ മുടിയുടെ സനദിനെ അംഗീകരിക്കാത്തവരാണ്, 1921ന് ശേഷം ബ്രിട്ടീഷ്കർ ഉണ്ടാക്കിയവർ ആണ് , ഇതിനെല്ലാം തെളിവുണ്ടോ? ഞങ്ങളുടെ ഉസ്താദുമാർ പറഞ്ഞു അവർക്ക് തെറ്റ് പറ്റില്ലേ 🤭 വേറെ വല്ല തെളിവും? ഞങ്ങൾക്ക് സംഘടന നേതാക്കന്മാരാണ് വലുത് ഇങ്ങനെ ഉമ്മത്തിനടിയിൽ ഇല്ല കഥകൾ പ്രചരിപ്പിച്ച് ഫിത്തനകൾ ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്ന,സംഘടന നേതാക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് അൽഹംദുലില്ലാ (എല്ലാ സംഘടനയിലും (Ek, ap മുജ തബ് )സുന്നികളായ ഉലമാക്കൾ ഉണ്ട് അവരെ ബഹുമാനിക്കുക👍 സുന്നി എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്👍 ആര് അല്ലാഹുവിനെ അനുസരിക്കുകയും മുഹമ്മദ് നബി ﷺ കാണിച്ചു തന്ന രീതിയിൽ ജീവിക്കുകയും, സഹാബാക്കളെ പിന്തുടരുകയും ചെയ്താൽ, അവൻ ആരായാലും സ്വർഗ്ഗത്തിലാണ്, സംഘടനകൾ (Ek, ap മുജ തബ് )വരുന്നതിനു മുമ്പ് തന്നെ, ഇവിടെ ദീനുണ്ട്, 600 വർഷങ്ങൾക്കു മുമ്പ് സൈനുദ്ധീൻ മക്തും റഹ്മത്തുള്ളാഹി കൊണ്ടുവന്ന പള്ളി ദർസ് സംവിധാനം, ഓത്തുപള്ളി സംസ്കാരം , മമ്പുറം തങ്ങൾ കൊണ്ടുവന്ന ത്വരീഖത്തിന്റെ കീഴിൽ മഹല്ല് സംവിധാനം , എല്ലാമുണ്ട്👍 ഇനി ഈ സംഘടനകൾ (Ek, ap മുജ തബ്) അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം എന്താണ് എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം മതി ഇൻഷാ അള്ളാഹ് ജനങ്ങൾ സംഘടനകളെ (ap, ek, മുജ ജമാ )ശക്തിപ്പെടുത്തി, സംഘട്ടനങ്ങൾ വിട്ട് സങ്കടങ്ങൾ ഇല്ലാതെ യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൂട്ടംകൂട്ടമായി വരും, വന്നു കൊണ്ടിരിക്കുന്നു ഉമ്മത്ത് ഒന്നാകാനും നന്നാകാനും അല്ലാഹു പാണക്കാട് കുടുംബത്തെ കാരണമാക്കട്ടെ അഹ്ലുബൈത്തിന്റെ കുടുംബത്തെ ഈ ഉമ്മത്തിന്റെ നേതൃത്വത്തിൽ ആകട്ടെ അല്ലാഹു അവർക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അള്ളാഹു തീർത്തു കൊടുക്കട്ടെ
@McAbdulmuneerMuneerАй бұрын
ഇത് പോലെ ലീഗിന്റെ തണലിൽ എത്ര പള്ളികൾ എത്ര
@aboobackervp3510Ай бұрын
ഇതിലേക്ക് എന്തിനാ ലീഗിനെ വലിച്ചിടുന്നത് വിവരം ഇല്ലാത്തത്കൊണ്ടാൻ ബാഫക്കി തങ്ങളും പുകൊയതങ്ങളും മുജാഹിതാണോ ഇപ്പോൾ നടക്കാവ് പള്ളി സുന്നിപള്ളിയാണ് അവിടെ ഇപ്പോൾ നമസ്കാരത്തിന് ശേഷം കുട്ടപ്രാർത്ഥനായില്ല കാരണം പള്ളികമ്മറ്റികാർ സുന്നികളാണ് ഇവരുടെ മക്കളും കമ്മറ്റിയിൽ കയറി അവർ പിന്നീട് മുജാഹിദായി ഇമാം സുന്നിയാണ് കമ്മറ്റിയിൽ രണ്ടു വിഭാഗവും ഉണ്ടാകും
@moidunnigulam6706Ай бұрын
ഒത്തു തീർപ്പിന് വരുന്ന നേതാക്കമാർ ലീഗാണ്. ഒട്ടുക്കാലും അവരാണ് മുജാഹിദിന് വാങ്ങിക്കൊടുത്തത്.
@MusthafaVt-ym6pyАй бұрын
പള്ളി, ചർച്ച്, അമ്പലം എന്നൊക്കെപ്പറഞ്ഞാൽ ജനങ്ങൾ ക്ക് ആരാധന നടത്താൻ വേണ്ടി ജനങ്ങൾ തന്നെ ഉണ്ടാക്കുന്നതാണ്. ആ ജനങ്ങൾ ആശയം മാറുമ്പോൾ പള്ളി ഞാൻ സുന്നിയാണ് എന്ന് പറഞ്ഞു അവിടെ നിക്കില്ലല്ലോ.
@moidunnigulam6706Ай бұрын
വഖ്ഫിന് നിശ്‌ചിത ലക്ഷ്യങ്ങൾ ഉണ്ട് . അതിൽ നിന്ന് മാറാൻ/ മാറ്റാൻ അവകാശമില്ലല്ലോ? വഹ്ഹാബികൾ കൂട്ടത്തോടെ നിരിശ്വരവാദിയോ യുക്തിവാദിയോ ആയാൽ പള്ളിയും അതിനനുസരിച്ചു തിയറ്ററുകൾ ആകുമോ . ?
@AliAalali-jp4zqАй бұрын
Thattiya പള്ളികൾ മുഴുവനും റിപ്പോർട് ചെയ്യണം ❤
@ilaal-madeena6036Ай бұрын
സുന്നികളുടെ പള്ളികൾ അവർക്ക് തെന്നെ തിരിചു കൊടുക്കുക ഇവരുടെ കുതന്ത്രങ്ങൾ തിരിച്ചറിയുകയും കരുതിയിരിക്കുകയും ചെയ്യുക
@KabeerVKDАй бұрын
ഇന്ഷാ അല്ലാഹ്... മുജാഹിദുകൾ പിടിച്ചെടുത്ത പള്ളികളിൽ നമുക്കെല്ലാവർക്കും പോകാം. എന്നിട്ട് ഒരു ഖുതുബിയ്യത്ത് നടത്താം. നമുക്ക് അത് തിരിച്ചു പിടിക്കുക തന്നെ വേണം.
@moidunnigulam6706Ай бұрын
അതിനും നിയമത്തെ ആദരിച്ചു കൊണ്ടല്ലേ പാടുള്ളൂ .
@adnanck3589Ай бұрын
സുപ്രഭാതം തേരോട്ടം 👍🏼👍🏼
@satharmadathil9815Ай бұрын
നിങ്ങൾക് ap കാരെ ചീത്ത വിളിക്കാനല്ലേ സമയം ഉള്ളൂ,, ഒരുമിച്ച് നിന്ന് പൊരുതി നോക്കൂ വിജയം ഉറപ്പ്
@nazz749Ай бұрын
Ap കാർ EK പള്ളി കമറ്റിയെ പൊളിച്ചു പിടിച്ചെടുക്കാൻ നിക്കാട് നിന്നാൽ മതി
@Mtnsafe20Ай бұрын
Apkkar എന്നാപ്പോ നന്നായത്?
@moidunnigulam6706Ай бұрын
@@Mtnsafe20/ EK വിഭാഗം അവരുടെ പണി ചെയ്യട്ടെ...... നാം അങ്ങോട്ട് നോക്കണ്ട...... എന്ന് പറഞ്ഞ് അവഗണിച്ചത് മുതൽ .(!?)
@totherightpath503Ай бұрын
കണ്ണൂരിലെ പല പ്രമുഖമായ പഴയ സുന്നിപള്ളിക്കളേയും നബ്ലീഗ് കാർ പിടിച്ചടക്കുകയും പിടിച്ചക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് അതും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് . അതേ കുറിച്ച് റിപോർട്ട് ചെയ്യൂ തബ്ലീഗ്, ജമാഅതേ ഇസ്ലാമി എന്നിവർ മുജാഹിദ് പ്രസ്ഥാനവുമായി വലിയ വ്യതാസം ഒന്നും ഇല്ലല്ലോ
@MishabIbrahimАй бұрын
എല്ലാം കള്ളന്മാർ
@samseer485Ай бұрын
@@totherightpath503 അത് എനിക്കും തോന്നിയിട്ടുണ്ട് ബ്രോ...കണ്ണൂർ മാർക്കറ്റ് മുഹ്‌യുദ്ദീൻ പള്ളി പിന്നെ കമ്പസർ പള്ളി ഇവയിലൊക്കെ ഒരു തബ്ലീഗ് സ്വാധീനം ഉണ്ട്
@moidunnigulam6706Ай бұрын
അവരുടെ അഖീദ: ഒന്ന് അന്വേഷിച്ചു നോക്കൂ . ചിലർ അഖീദ എന്ന് കേട്ടിട്ടു പോലും ഉണ്ടാവില്ല.
@safvanchenathsafvan980Ай бұрын
ഏതാണ് ഈ രാഷ്ട്രീയ സ്വാധീനം ❓ 89 എപി ഉസ്താദ് നിലപാടെടുത്തതുകൊണ്ട് ഇന്ന് സുന്നികൾ ഇവിടെ വിജയിച്ചു നിൽക്കുന്നു. നിങ്ങൾക്ക് ഇപ്പോഴാണോ ഇതൊക്കെ ചർച്ച ചെയ്യാൻ തോന്നിയത്😢
@totherightpath503Ай бұрын
@@safvanchenathsafvan980 തോന്നിയലോ Alhamdallilah പറയാം ഇനി കുറച്ച് കൂടി കഴിഞ്ഞാൽ എന്താകുന്ന് പറയേണ്ടതിലലോ Ap ഉസ്താദ് അന്ന് ഇറങ്ങി വന്നത് കൊണ്ട് ഇവർക്കിപോ ചർച്ച ചെയ്യാനെ ങ്കിലും ബാക്കിയായി
@safvanchenathsafvan980Ай бұрын
@@totherightpath503 💯💯💯 അതാണ് സത്യം പക്ഷേ അവരത് അംഗീകരിക്കില്ല. സുന്നി എന്ന് പറയാൻ തന്നെ അവർക്ക് ഇപ്പോൾ അവസരം ഉണ്ടായത് ഉസ്താദ് കാരണമാണ്.
@hamduhmd5283Ай бұрын
അതിന്ന് നിങ്ങളെ ആത് കണക്കാക്കുന്നു
@safvanchenathsafvan980Ай бұрын
@@hamduhmd5283 🤔
@moidunnigulam6706Ай бұрын
@@hamduhmd5283എന്ന് വെച്ചാൽ ? നിങ്ങളെ എല്ലാവരും നിസ്സാരമാക്കുന്നു എന്നല്ലേ ഉദ്ദേശിച്ചത് ? ആ അഹങ്കാരം തന്നെയാണ് നിങ്ങളെ നശിപ്പിക്കുക.
@shana-hw4mcАй бұрын
CH . മുഹമ്മദ് കോയയുടെ കൈയോടെയാണ് ഇതിൽ ക്കൂടുതൽ പള്ളി കളം പോയത് അന്ന് CHന്റെ പോലീസിന്റ അടി കൊണ്ടവർ ഇന്നും പള്ളി കണ്ടിയിലുംമുങ്കനാറിലും ഉണ്ട്
@abidabi9619Ай бұрын
CH എന്ന കാട്ട് കള്ളൻ ചത്തില്ലെങ്കിൽ ഒരു പാട് പള്ളി നഷ്ടപെടുമായിരുന്നു
@mariyammaliyakkal9719Ай бұрын
@@abidabi9619നല്ല വിവരമുള്ള ദീനി, മരിച്ച ആളെ കാട്ടു കള്ളൻ ആക്കി....കേരളത്തിൽ അഴിമതി ചെയ്തു സമ്പാദിക്കാത്ത ചുരുക്കം രാഷ്ട്രീയക്കാരിൽ ഒരാൾ മുഹമ്മദ് കോയയാണ്...
@MuhammedAli-eg1isАй бұрын
അള്ളാഹുവിൻ്റെ ഒരു പള്ളി എവിടെ യാണ് ഉള്ളത് മനസ്സമാധാനത്തോടെ ഒന്ന് നിസ്കരിക്കാൻസുബ്ഹിക്ക് നാലാൾ ഉണ്ടാകും സമാധാനം
@asharafptthoha7247Ай бұрын
ജന ങ്ങൾ എല്ലാം മുജാഹിദായ >ൽ പള്ളി മാത്രം ഞാൻ സുന്നി യാണ് എന്ന് പറയുമോ ?
@umarulkoofi1224Ай бұрын
എല്ലാവരും വഹാബിയായിരുന്നെങ്കിൽ എന്തിനാ ചതിപ്രയോഗിച്ചത്? എന്തിനാ നബിദിന യോഗം നടത്തിയത്?
@StoryofisraziyarathАй бұрын
അന്റെ തന്തയല്ലല്ലോ സുന്നികളുടെ തന്ത
@ameenamn4463Ай бұрын
ബാപ്പ ഉണ്ടാക്കിയതാണന്കിലും നിർമിചു കഴിഞ്ഞാൽ സമുദായത്തിൻറെതായില്ലേ
ബാറമികൾ കുടുമ്ബ പള്ളി ഉണ്ടാക്കി, എല്ലാവരെയും നിസ്കാരത്തിനു ക്ഷണിച്ചു.... അവിടെ മൗലൂദും തമാശയും കടന്നുകൂടി... പിന്നീട് കുടുംബം ഒന്നടങ്കം മുജാഹിദ് ആശയത്തിലേക്കു പോയി സ്വാഭാവികമായും പള്ളി സലഫി കമ്മിറ്റി ആയിത്തീർന്നു എന്ന് കോഴിക്കോട്ടുകാർ പറയുന്നു... ആ പള്ളി ബറമികൾ/ സലഫികൾ AP ക്കൊ EK ക്കോ കൊടുക്കുക ഇല്ലത്രെ.(അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവർക്ക് കയറാം.) Closed closed
@moidunnigulam6706Ай бұрын
സമുദായത്തിന്റേതാവില്ല - അല്ലാഹുവിന്റേത് മാത്രം .
@moidunnigulam6706Ай бұрын
@@mariyammaliyakkal9719/ നിർമ്മിച്ചവരുടെ വഖ്ഫ് ഏത് ഉദ്ദേശത്തോടെയാണോ അത് മാത്രമേ പരിഗണിക്കാവൂ . നിർമ്മിച്ചവരുടെ വിശ്വാസത്തിൽ സുന്നി കൾ തന്നെയാണ് ശരി. പിൻഗാമികൾ പിഴച്ചവരും. വഖ്ഫ് സ്വത്തിൽ പിഴച്ച മക്കൾക്ക് അധികാരം നിലനിൽക്കില്ല .
@shanoobsalim4562Ай бұрын
നിൻ്റെ ഓർമ്മയിൽ തോന്നിയത് വിളിച്ച് കൂവുന്ന തു ശരിയാണോ😂😂
@abbasabbas-rx1ofАй бұрын
രേഖകൾ സഹിതമല്ലെ പറഞ്ഞ്
@creationworld2878Ай бұрын
ജനങ്ങൾക്ക് വിദ്യാഭ്യാസത്തിനനുസരിച്ചു സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാകും ഇന്ന് അറിവ് നേടാൻ പല അവസരങ്ങളും ഉണ്ട് പഴയതുപോലെ ദർസ്സോന്നുമല്ല
@moidunnigulam6706Ай бұрын
ദർസിന്റെ രീതിയും പഠന സംവിധാനങ്ങളും ഇപ്പോഴും നിലനില്ക്കുന്നുണ്ട്: അത് അനിവാര്യവുമാണ്.
@abrarchatholi9024Ай бұрын
സുന്നി മുജാഹിദ് തല്ല് നിർ ത്താ ൻ സമയമായല്ലേ???
@sadiqmp8059Ай бұрын
@@abrarchatholi9024 ഇല്ല
@hamduhmd5283Ай бұрын
ആര്ക്ക നിനക്കോ
@moidunnigulam6706Ай бұрын
ഒരു പ്രശ്നവും ഇല്ലാതിരുന്ന നാട്ടിൽ ചുമ്മാ പ്രശ്നങ്ങളുണ്ടാക്കിയവർ അതങ്ങു നിർത്തുകയല്ലേ വേണ്ടത് ?
@musafarahammed6736Ай бұрын
മുഹ്‌യിദ്ദീൻ എന്ന് പേര് നൽകിയാൽ എന്താ കുഴപ്പം. മുഹ്‌യിദ്ദീൻ ശൈഖ് എന്തായാലും ഇന്നത്തെ കേരള സുന്നികളെ പോലെ അല്ലാഹുവിലേക്ക് ഇടയാളനില്ലാതെ പ്രാർത്ഥിച്ചിരുന്ന മഹാനായിരുന്നു.
@@ashraftm300/ കയ്യും കാലും കണ്ണും കാതുള്ള അല്ലാഹുവിൽ വിശ്വസിക്കുന്ന വഹ്ഹാബീ വിശ്വാസ ക്കാർ പിഴച്ചവരല്ലേ ? അവർ ബിംബത്തെപ്പോലെ സങ്കൽപിച്ച് നിസ്കരിച്ചിട്ട് എന്താ കാര്യം ? നെയ്യപ്പത്തിൽ നെയ് ഇല്ലാത്ത പോലെ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുന്നു എന്ന് പറയുന്നതിൽ അല്ലാഹു ഇല്ല .. അതുകൊണ്ടല്ലേ പള്ളി കൊള്ളയടിച്ചിട്ടും ചുമ്മാ ന്യായീകരിക്കുന്നത്. അല്ലാഹുവിൽ വിശ്വസിക്കുന്നവർക്ക് പള്ളി കട്ടെടുക്കാൻ ധൈര്യം വരുമോ.?
@shukoorabdul2241Ай бұрын
നിങ്ങളടെ പേയത് കൊണ്ട് അവിടെ ബേളേക്ക് ഉഴിവായി അല്ലങ്കിൽ കാണാമായിരുന്നു പൂര o
@mohammedkunhinellikatta9142Ай бұрын
ഒരു മഹല്ല് മൊത്തം മുജാഹിദ് ആയാൽ പള്ളി മാത്രം ഞാൻ സുന്നിയാണെന്ന് പറഞ്ഞ് അവിടെ നിൽക്കുമോ? 😀
താങ്കൾക്ക് മുമ്പ് നല്ല നിലയും വിലയും ഉണ്ടായിരുന്നു. താങ്കൾ സംഘടനാ പക്ഷ പാതിത്വം താങ്കളെ അന്ധനും മൗലികവാദിയും ആക്കി
@moidunnigulam6706Ай бұрын
എന്താ വിലയിട്ടത് ? ബിൽ ഉണ്ടോ ?
@UmmerkoyakoyaKoyakoyaАй бұрын
ഇത് തന്നേയല്ലേ മുസ്ലിം അല്ലാത്തവർ പറയ്യൂന്നതും
@mansormohamed4808Ай бұрын
പച്ച കളവ് പുലമ്പുന്നു
@moidunnigulam6706Ай бұрын
പച്ച ലീറിന്റേതല്ലേ ?
@abbasabbas-rx1ofАй бұрын
എന്തെക്കെ പറഞ്ഞാലും നബിയുടെ പേരിൽ സ്വലാത്ത് ചെല്ലുന്നതിൽ അവർക്ക് താൽ ര്യമില്ല
@moidunnigulam6706Ай бұрын
സൗദിയിൽ പോലും തർക്കിക്കവർ തമ്മിൽ സ്വല്ലാ അലന്നബീ - എന്ന് ഇപ്പോഴും പറയാറുണ്ട് . അത് ഇഷ്ടമില്ലാത്ത ചില പുത്തൻ വഹ്ഹാബികൾ സംസാരത്തിനിടക്ക് -"ഖുൽ ലാ ഇലാഹ ഇല്ലല്ലാഹ്"- എന്ന് പറഞ്ഞു തുടങ്ങിയിട്ടു മുണ്ട്.
@abdulfathah6757Ай бұрын
മുഴുവനും തിരിച്ച് പിടിക്കണം Suprawadam neenaal vaayatte
@MaariyaKozhikkalАй бұрын
'മുജാഹിദ് ' അവർ നരകത്തിലാണ് കാരണം അവർ നബി ﷺയെ അറബി പയ്യൻ എന്ന് വിളിച്ചു, എപി സമസ്ത നരകത്തിലാണ് കാരണം അവരെ പഴയ 40 അംഗ സമസ്ത അംഗീകരിച്ചിട്ടില്ല, നമ്മുടെ നബി ﷺയുടെ (ഡ്യൂപ്ലിക്കേറ്റ്) സനദ് ഇല്ലാത്ത മുടിയുമായി വന്നവരാണ്, " തബ്ലീഗ് , അവരെ അംഗീകരിക്കില്ല കാരണം അവർ നബി ﷺമയുടെ സുന്നത്തിനെ ജീവിതത്തിൽ പകർത്താത്തവരാണ് . ജമാഅത്ത് ശിയാ വിശ്വാസമാണ്. ഇ, കെ സമസ്ത അവരെ അംഗീകരിക്കാൻ പറ്റില്ല, കാരണം അവർ നബി ﷺ മുടിയുടെ സനദിനെ അംഗീകരിക്കാത്തവരാണ്, 1921ന് ശേഷം ബ്രിട്ടീഷ്കർ ഉണ്ടാക്കിയവർ ആണ് , ഇതിനെല്ലാം തെളിവുണ്ടോ? ഞങ്ങളുടെ ഉസ്താദുമാർ പറഞ്ഞു അവർക്ക് തെറ്റ് പറ്റില്ലേ 🤭 വേറെ വല്ല തെളിവും? ഞങ്ങൾക്ക് സംഘടന നേതാക്കന്മാരാണ് വലുത് ഇങ്ങനെ ഉമ്മത്തിനടിയിൽ ഇല്ല കഥകൾ പ്രചരിപ്പിച്ച് ഫിത്തനകൾ ഉണ്ടാക്കി തമ്മിൽ തല്ലിക്കുന്ന,സംഘടന നേതാക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട് അൽഹംദുലില്ലാ (എല്ലാ സംഘടനയിലും (Ek, ap മുജ തബ് )സുന്നികളായ ഉലമാക്കൾ ഉണ്ട് അവരെ ബഹുമാനിക്കുക👍 സുന്നി എന്നാൽ സുന്നത്ത് എടുക്കുന്നവരാണ്👍 ആര് അല്ലാഹുവിനെ അനുസരിക്കുകയും മുഹമ്മദ് നബി ﷺ കാണിച്ചു തന്ന രീതിയിൽ ജീവിക്കുകയും, സഹാബാക്കളെ പിന്തുടരുകയും ചെയ്താൽ, അവൻ ആരായാലും സ്വർഗ്ഗത്തിലാണ്, സംഘടനകൾ (Ek, ap മുജ തബ് )വരുന്നതിനു മുമ്പ് തന്നെ, ഇവിടെ ദീനുണ്ട്, 600 വർഷങ്ങൾക്കു മുമ്പ് സൈനുദ്ധീൻ മക്തും റഹ്മത്തുള്ളാഹി കൊണ്ടുവന്ന പള്ളി ദർസ് സംവിധാനം, ഓത്തുപള്ളി സംസ്കാരം , മമ്പുറം തങ്ങൾ കൊണ്ടുവന്ന ത്വരീഖത്തിന്റെ കീഴിൽ മഹല്ല് സംവിധാനം , എല്ലാമുണ്ട്👍 ഇനി ഈ സംഘടനകൾ (Ek, ap മുജ തബ്) അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതിന്റെ ലക്ഷ്യം എന്താണ് എന്ന് ബോധ്യപ്പെടുത്തിയാൽ മാത്രം മതി ഇൻഷാ അള്ളാഹ് ജനങ്ങൾ സംഘടനകളെ (ap, ek, മുജ ജമാ )ശക്തിപ്പെടുത്തി, സംഘട്ടനങ്ങൾ വിട്ട് സങ്കടങ്ങൾ ഇല്ലാതെ യഥാർത്ഥ സുന്നത്ത് ജമാഅത്തിലേക്ക് കൂട്ടംകൂട്ടമായി വരും, വന്നു കൊണ്ടിരിക്കുന്നു ഉമ്മത്ത് ഒന്നാകാനും നന്നാകാനും അല്ലാഹു പാണക്കാട് കുടുംബത്തെ കാരണമാക്കട്ടെ അഹ്ലുബൈത്തിന്റെ കുടുംബത്തെ ഈ ഉമ്മത്തിന്റെ നേതൃത്വത്തിൽ ആകട്ടെ അല്ലാഹു അവർക്ക് എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അള്ളാഹു തീർത്തു കൊടുക്കട്ടെ
@world-e5sАй бұрын
രാഷ്ട്രീയക്കാരെ ഏൽപ്പിക്കണ്ട
@moidunnigulam6706Ай бұрын
@@world-e5s/ സയ്യിദന്മാർ തന്നെ. പക്ഷേ, രാഷ്ട്രീയം നോക്കി നടത്തുന്ന ഉത്തരവാദിത്തമുള്ളവർക്ക് അവസരത്തിനൊത്ത് നയങ്ങൾ മാറ്റേണ്ടിവരും. അത് ദീനി വിഷയത്തിൽ ആ നിലപാട് തരിമ്പും ചേരില്ല.. അത് രാഷ്ട്രീയത്തിന്ന് അതീതരായ മറ്റുള്ള സയിദന്മാരെ തന്നെ ഏൽപിക്കണം .
@MishabIbrahimАй бұрын
അനീതിയായി പിടിച്ചെടുത്ത പള്ളിയിലെ നിസ്കാരം ആര് സ്വീകരിക്കും അല്ലാഹുവോ അതോ ഇബ്നു അബ്ദുൽ വഹാബോ?
@asharafptthoha7247Ай бұрын
പള്ളി എപിക്ക് വേന്നേ, അതോ ഇകെക്ക് വേന്നേ > ?😊
@umarulkoofi1224Ай бұрын
അത് സുന്നികൾക്ക് കിട്ടണം എന്ന കാര്യത്തിൽ ഇരുവിഭാഗവും ഇപ്പോൾ ഒറ്റക്കെട്ടാണ്. തുല്യ അംഗങ്ങളുള്ള കമ്മിറ്റി നിലവിൽ വന്നാൽ പോരെ? ഇനിEKക്കാരുടെ അടുത്താണെങ്കിലും സുന്നി ആചാരങ്ങൾ നടക്കുമല്ലോ, അതുമതി.
@sadiqmp8059Ай бұрын
തെമ്മാടികൾ ആയ തീവ്രവാദികളായ വഹാബികളിൽ നിന്നും പള്ളി തിരിച്ചു പിടിക്കണം
@creationworld2878Ай бұрын
ഏതു പള്ളി ഏതു വല്ല്യപ്പ ഉണ്ടാക്കിയാടാണെങ്കിലും അതൊക്കെ സമൂഹത്തിന് വേണ്ടിയല്ലേ
ബാബരിപ്പള്ളി പൊളിച്ചു ക്ഷേത്രമാക്കി .ഇത് ഇന്നും പള്ളിതന്നെയല്ലേ അമ്പലമാക്കണമെന്നാണോ ?അമ്പലത്തിൽ എല്ലാ ദേവീ ദേവതകളെയും ആരാദിക്കുന്നു പ്രാർത്ഥിക്കുന്നു
@uthumanabdulrahman6829Ай бұрын
പള്ളിയല്ലേ ?അമ്പലമാക്കിയില്ലല്ലോ ?
@AbdulGafoor-el5iuАй бұрын
ഷജറകൾക്ക ഒരു ജോലിയാ കട്ടെ
@mujeebpp5492Ай бұрын
Stay together, join for general aim, we can struggle, we can do better performance, we can imancipate our masjid from Wahhabis. The public and founder's family members will support us.
@anasthalalappuzhaАй бұрын
😂😂😂 ബഹുമാന്യനായ CH MLA പോലും ഇതിലും ആസനം താങ്ങൽ😢😢😢😢
@Dotpoint-e7tАй бұрын
ലീഗിൽ വഹാബികളുടെ നുഴഞ്ഞു കയറ്റം അത്രയും ഉണ്ട് Secretary പോലും.... 1-PMA Salm 2-Kunjalikutti Kpa majeedh Basheer mla Jabbar....
@moidunnigulam6706Ай бұрын
ബാക്കിയെവിടെ ? ഷാജി പത്തായക്കോടൻ തുടങ്ങി.........
@M.A.Rahhman_BapcoАй бұрын
ഈ സംസാരത്തിൽ സുന്നി ആശയം മൗലിദ് രാതീബ് എന്നൊക്കെ പറയുന്നു, എന്നാൽ ഒരു കാര്യം പറയട്ടെ, നിങ്ങൾക്ക് ധൈര്യം ഉണ്ടോ പറയാൻ, ഈ പള്ളികൾ എല്ലാം റബ്ബിന്റേത് ആണെന്നും അതിൽ നടക്കേണ്ടത് റസൂൽ കാണിച്ചു തന്ന യഥാർത്ഥ ദീൻ ആണെന്നും.. ഒരിക്കലും പറ്റില്ല, സമസ്ത പള്ളികളിൽ മൊത്തം റസൂൽ പഠിപ്പിക്കാത്ത ബിദ്അത്തുകൾ മാത്രമാണ് നടക്കുന്നത്
@positive2030Ай бұрын
ശിആ വിശ്വാസം , ആചാരം തുടരുന്ന സമസ്ത യിൽ നിന്നും പള്ളിയെ ശുദ്ധീകരിച്ചു അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന അല്ലാഹുവിൻ്റെ ഭവനമാക്കി മാറ്റിയവരാണ് യഥാർത്ഥ സുന്നികൾ ( സലഫി / മുജാഹിദ്) - ഇപ്പോഴാണ് പള്ളി സുന്നികളുടെ കയ്യിൽ എത്തിയത്.
@moidunnigulam6706Ай бұрын
വഹ്ഹാബികൾ സ്വയമങ്ങ് സുന്നിയാണെന്ന് വാദിച്ചാൽ , സുന്നി യാകുമോ ? അപ്പൊ, എന്താണീ സുന്നി ?
@ummerummu140Ай бұрын
മുജാഹിദ് നാലാൾ അല്ലെ ഉള്ളു സുന്നികൾ ഒരുപാട് പേർ ഉണ്ട് എന്നിട്ടും എന്താ ഇങ്ങനെ
@moidunnigulam6706Ай бұрын
ഈ കെട്ട കാലത്ത് വഹ്ഹാബിയെ ഉൽപാദിപ്പിച്ചു വിട്ടത് ബ്രിട്ടീഷ് സാമ്രാജ്യം ആയിരുന്നു. ഇപ്പോഴും ആ തണലിലാണ് അവരുടെ രാജ്യങ്ങൾ .
@abdulrahmanelliyan7562Ай бұрын
ഒടുവിലെ കല്യാണ ബ്രോക്കറാവൽ തുടരുന്നു .... കിടക്കട്ടെ ഒരു ഡിസ് ലൈക്ക്
@FORTRUTH486Ай бұрын
വടക്കേ ഇൻഡ്യയിൽ ഓരോ പള്ളികളും പൊളിച്ചു കൊണ്ടിരിക്കുന്നു.ഇനി കേരത്തിലേക്കും വൈകാതെ വന്നോളും. അപ്പോൾ ek. ap. മുജാഹിദ് പറഞ്ഞു കൊണ്ടിരിക്കണം.
@FlyMail1Ай бұрын
വഹാബിസം ഇല്ലാതായാൽ ഹിന്ദുത്വത്തിന് പിന്നെ പ്രസക്തി ഇല്ല. ഇവിടെ സമാധാനം പുലരും. അതുകൊണ്ട് ആദ്യം നാം നമ്മുടെ മതത്തിലെ വിഷമായ വഹാബിസം ഇല്ലാതാക്കാൻ ശ്രമിക്കുക. അവർ ഇസ്ലാമിനെ ലോകത്തിനു മുന്നിൽ ഭീകരവാദികൾ ആയി ചിത്രീകരിച്ചു. വഹാബികൾ ആണ് ഇസ്ലാമിന്റെ ഏറ്റവും വലിയ ശത്രു.
@mrnmrn4930Ай бұрын
യാ അള്ളാഹ് ❤സുപ്രഭാതം❤
@creationworld2878Ай бұрын
ഇപ്പൊ അയാൾ പറയുന്നതുപോലെ ഒരുപാട് ആളുകൾക്കു പറയാൻ പറ്റും എല്ലാ വിഭാഗത്തിൽ ഉള്ളവർക്കും
@MishabIbrahimАй бұрын
സുന്നികൾക്ക് മാത്രമേ കഴിയൂ. ഒരു വഹാബ്യ്ക്കും കഴിയില്ല!
@creationworld2878Ай бұрын
@@MishabIbrahim എന്തിനു പള്ളിക്ക് അവകാശം പറയാനോ? നിങ്ങൾ നിങ്ങളെ കുടുംബത്തിലേക്കു നോക്കു അവിടെ എത്ര മുജാഹിദും, ജമാഅത് ഉണ്ടെന്ന്, ഇവരൊന്നും ജനിക്കുമ്പോൾ അങ്ങനെ വന്നവരല്ല, സ്വന്തം മനസ്സിന് ശരിയാണ് എന്ന് തോന്നുന്നതിലേക്ക് ജനങ്ങൾ പോകും സ്വഭാവികം ഇന്ന് പഴയതുപോലെ അല്ല എല്ലാവരും അത്യാവശ്യം വിദ്യഭ്യാസമുള്ളവരാണ്
@YoosufYoosuf-e1bАй бұрын
AP കാർ EK കാരുടെ പള്ളി മദ്രസകൾ പിടിച്ചെടുക്കുന്നുണ്ടാലോ അദ് ശെരിയാണോ നിങ്ങൾക് എന്ത് തെമ്മാടിത്തരവുമാവം പള്ളിക്കെതിരെ കേസ് കൊടുകാം പള്ളി അടിച്ചി പൊളിക്കാം പള്ളി പൂട്ടിക്കാം മുജാഹിദ് ഒരി പള്ളി അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ വേണ്ടി കൈവശം വെച്ചതാണോ ഇത്ര വലിയ പ്രശ്നം നിങ്ങൾക്കും അവിടെ വണ് നിസ്കരികം ആരും തടയില്ല നിസ്കാരം മാത്രം മൗലുദ് റാതിബ് കുത്ത് ബത്ത് മാല പാട് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ല
@creationworld2878Ай бұрын
എല്ലാ മഹല്ലുകളിലും സമസ്തക്കു പറയാൻ പറ്റുമോ നബിദിനത്തിന് വേണ്ടി നിർബന്ധിത പണപ്പിരിവു പാടില്ല എന്ന്
@ShamsuDheen-s3tАй бұрын
Mashallah mashallah
@youtubeyt3114Ай бұрын
കേരളത്തിൽ ഹിന്ദു അമ്പലങ്ങൾ പള്ളിയായത് ഉണ്ടാകും. അത് ഹിന്ദുക്കൾക്ക് തിരിച്ചു കൊടുക്കാമോ?
ഒന്നുപോലും ഇല്ലാ സഹോദര.... അമ്പലത്തിൽ മസ്ജിദ് ഉണ്ടാക്കാൻ പാടില്ല... നിഷിദ്ധം ആണ്... പള്ളിയിൽ പടിഞ്ഞാറോട് നിസ്കരിക്കുന്ന രീതിയിൽ പണിതു കൊടുത്തത് തച്ചു ശാസ്ത്ര പ്രകാരം ആശാരിമാർ തന്നെയാണ്. മിംബർ അടക്കം... അടുത്ത കാലത്താണ് പള്ളികൾ പേർഷ്യൻ രീതിയിൽ എഞ്ചിനീർമാർ രൂപ കല്പന ചെയ്യാൻ തുടങ്ങിയത്. ക്രിസ്ത്യൻ പള്ളികളും ആദ്യ കാലത്ത് ആശാരിമാർ തന്നെയാണ് പണിതത്. അവർ പലതും മാറ്റി പണിതതാണ് ഇവിടെ സുന്നികൾ മുജാഹിത്തിലേക്കു മാറിയപ്പോൾ പള്ളിയിൽ മുജാഹിദ് ഭരണസമിതി നിലവിൽ വന്നു... പണപ്പിരിവും മൗലൂദും ഇല്ലാതായി...
@creationworld2878Ай бұрын
എല്ലാരേ വാപ്പയും, വല്ല്യപ്പയും സുന്നി തന്നെയായിരുന്നു
@MustafaMustafakannurАй бұрын
ഇപ്പോൾ സമസ്ത ആയി
@SalamKc-o1wАй бұрын
അതിനു മുമ്പ് അവർ ഹിന്ദു ആയിരുന്നു..... അറിയുമോ ?
@hanimon2595Ай бұрын
@@SalamKc-o1wനിന്റെ തന്തയല്ല സുന്നികളുടെ തന്ത😂
@mariyammaliyakkal9719Ай бұрын
@@SalamKc-o1wഅതിന് മുൻപ് ആദ്മി ആയിരുന്നു. ആദം മക്കൾ
@nasr-fazАй бұрын
കടലുണ്ടി പള്ളി
@aabidas8301Ай бұрын
കോഴിക്കോട് പള്ളികളെ കൊണ്ട് നിറഞ്ഞു ഇനി എന്തിന് ഇങ്ങനെയുള്ളപ്പൂസുകൾ
@ibraheemnkibraheemnk4109Ай бұрын
പള്ളികൾ പൊളിപ്പിക്കാനും,പൊളിക്കാനും വേണ്ടി മുസ്ലിം വിരോധികൾ മിനക്കെടുമ്പോൾ,അവർക്ക് പ്രചോതനം കൊടുക്കാൻ ഉള്ള ഒരു ശ്രമമാണോ ഈ ചാനൽ നടത്തുന്നത് എന്ന് പറഞ്ഞാൽ കുറ്റപ്പെടുത്താൻ പറ്റൂല്ല.എന്തൊരു ആവേശം.അപകടം മനസ്സിലാക്കാൻ നമുക്ക് കഴിയണം.
@umarulkoofi1224Ай бұрын
മൂഹ്യിദ്ദീൻ പള്ളി പൊളിക്കണമെന്നാരും പറഞ്ഞില്ലല്ലോ, അത് സുന്നികളുടേതാണ്. സുന്നികൾക്ക് തിരിച്ചേൽപിക്കേണ്ടതേയുള്ളൂ. മറ്റൊന്നും പറയേണ്ട.
@moidunnigulam6706Ай бұрын
ശത്രുക്കള ടെ വണ്ണ വലിപ്പവും എണ്ണവും പറഞ്ഞ് അണികളിൽ ഭയം പടർത്തിയിരുന്ന വിഭാഗത്തെയാണ് മുനാഫിഖുകൾ എന്ന് ഖു ആരം നബി (സ) യും സഹാബാക്കളും അവിടുന്നിതു വരെയുള്ള മുസ്ലിം സുഭായും വിളിച്ചു പോന്നത്.@@umarulkoofi1224 ഹുസൈൻ (റ) നെ കർബലയിലേക്ക് വിളിച്ചു വരുത്തിയ ശേഷം കൂറു മാറിയ കൂഫക്കാരും അതു തന്നെയാണ് ചെയ്തത് .
@mujeebpp5492Ай бұрын
Teach public about Wahhabis history. They had killed thousands of Muslims and Ulamas
@rashasworld....9628Ай бұрын
EKAPഒരുമിച്ചുനിന്നാൽപള്ളി വീണ്ടെടുത്തുകൂടെനമുക്ക്
@mansormohamed4808Ай бұрын
മാർച്ച് നടത്തി പിടിച്ചു എടുക്കൂ
@jabirkunjippaj4u714Ай бұрын
ഇനിയും കേസ് നടത്തി സുന്നികൾക്ക് അത് ലഭിക്കില്ലേ
@moideenk6922Ай бұрын
പള്ളിയോട് ബന്ധപ്പെട്ട എല്ലാവരും മുജാഹിദുകൾ ആയി.. അങ്ങനെ പള്ളിയും മുജാഹിദ് പള്ളി ആയി
@aeceymskАй бұрын
ഇ കെ ഉസ്താദിനെ കാഫിർ ആക്കിയ ഉള്ളാൾതാങ്കളുടെപിന്നിൽനിന്ന്നമസ്കരിച്ചവർ മാറ്റിനമസ്കരിക്കണോ
@creationworld2878Ай бұрын
അപ്പോൾ AP ക്കാർ പിടിച്ചടക്കിയതിനെ പറ്റി പറയാനൊന്നുമില്ലേ ഇപ്പോഴും അവർ ഒരുപാട് മഹല്ലുകളിൽ അതിനു ശ്രമിക്കുന്നുണ്ട്
@rlmerelme8940Ай бұрын
Ap.ek. ആയാലും സുന്നി ആശയത്തിലായിരിക്കണം വഹ്ഹാബി ഭീകരന്മാർക് വിട്ടു കൊടുക്കരുത്
@mariyammaliyakkal9719Ай бұрын
@@rlmerelme8940ദയവു ചെയ്തു ഇസ്‌ലാമിക ഐക്യം തകർക്കാതിരിക്കുക Rss ആണ് ഇന്ത്യ ഭരിക്കുന്നത്.... എന്തു വൃത്തികേടാണിത്... അല്ലാഹു ഒന്നല്ലേ ഉള്ളൂ... ഖുർആൻ ഒന്നാണ് വഖഹ് ബോർഡ് സംഘി കേറി മേയുന്നു.... അതിൽനിന്നു ശ്രദ്ധ തിരിപ്പിച്ചു കച്ചറയും കലാപവും ഉണ്ടാക്കരുത്.. സംഘികൾക്കും ക്രിസംഘികൾക്കും ആഹ്ലാദിക്കാൻ അവസരം കൊടുക്കരുത്.... നബിദിനം ആഘോക്കുന്നവരും തെറ്റുകൾ ചെയ്യുന്നുണ്ട്... സമുദായം നബിയുടെ കാലത്തുള്ള ആചാരങ്ങൾ അല്ലാത്തത് മതത്തിൽ കൊണ്ടുവന്നു ക്ഷേത്രചാരമായ കോടിയേറ്റവും ഉത്സവവും കൊണ്ടുവന്നത് ഇല്ലാതാക്കിയത് നവോഥാനം തന്നെയാണ്.... ഇനി തൽസ്ഥിതി തുടർന്ന്, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക. പള്ളികൾ സംഘികൾ പൊളിക്കാതെ നോക്കുക.. ഈ വീഡിയോ ഈ അവസരത്തിൽ പുറത്തു വരുന്നത് സമുദായത്തിന് വലിയ ദോഷവും നഷ്ടവും വരുത്തി വെക്കും... കേരളത്തിൽ ഭരണം എടുക്കാൻ പിണറായിയുടെ പോലീസും ബിജെപിയും 20-20യും കൂടി കളം ഒരുക്കി കഴിഞ്ഞു... ഇതു ഓർമ്മ വേണം... ഹിന്ദുക്കൾ വർഗീയമായി ബിജെപിക്ക് അനുകൂലമാണ് ബാക്കിയുള്ളവർ കാശുകണ്ടാൽ വോട്ടു കൊടുക്കും.. മുസ്‌ലിം ഐക്യവും ന്യുനപക്ഷ ഐക്യവും നേടാൻ ശ്രമിച്ചില്ലെങ്കിൽ മുസ്ലിങ്ങൾ ആസ്സാമിലെ പോലെ ജയിലിൽ അടക്കപ്പെടും, ക്രിസ്ത്യാനികൾ മണിപ്പൂർ പോലെ കൊല്ലപ്പെടും ഉറപ്പാണ്. ഇന്ത്യയും കേരളവും അപകടത്തിലാണ്. ജീവൻ രക്ഷിക്കാൻ പോലും യൂസഫലിയോ തങ്ങന്മാർക്കോ മമ്മുട്ടിക്കൊ മിണ്ടാൻ കഴിയുകയില്ല. Congrss ഭരിക്കുന്നിടത്തു പോലും വർഗീയത അഴിഞ്ഞടുന്ന കാഴ്ച കാണുക...
കുറാഫാത്തിന്റെ കൂടാരങ്ങൾ തുടച്ചു നീക്കപ്പെടേണ്ടത് തന്നെ, എത്ര വീടകങ്ങൾ ഇതുപോലെ തന്നെ മാറിയിരിക്കുന്നു ❤
@sidheequehasani9894Ай бұрын
നിന്റെ അഭിപ്രായത്തിൽ കൊള്ള നല്ലതായിരിക്കും അല്ലേ ഭീകരവാദീ
@AbdulHameed-zj1qjАй бұрын
ശിർക്ക് ആരോപിച്ചു ലോകത്തിൽ ഏറ്റവും കൂടുതൽമുസ്ലിമീങ്ങളെ കൊന്നു തള്ളിയ ഭീകരർ
@jabirkunjippaj4u714Ай бұрын
@@sidheequehasani9894 വഹാബിസത്തിൻ്റെ വളർച്ച തന്നെ കൊള്ളയും കൊലയുമാണ് അതില്ലാതെ വഹാബിസമില്ല
@rlmerelme8940Ай бұрын
വഹ്ഹാഭിസം. ടെററിസം
@mohammedrafihkv8087Ай бұрын
ജൂത വാഹഭിസം. പലസ്റ്റിനെ ഒറ്റിയത് മാത്രം മതി
@viewchannel7290Ай бұрын
തീരിച്ച് പിടിക്കണം
@ThesT-cl3lxАй бұрын
മുജാഹിദ് അല്ല മുജാഹിലുക്കൾ
@AbdulRasheed-pl6gpАй бұрын
നിങ്ങൾക്കൊന്നും നാണമില്ലേ ഗ്രൂപ്പിന്റെ ഭാരവാഹികളെ. എല്ലാവരും അഞ്ചു നേരം റസൂൽ പറഞ്ഞ റക്കത്തുകൾ അല്ലേ നിസ്കരിക്കുന്നത്. തർക്കമുള്ളിടത്തു നിസ്കരിച്ചാൽ അല്ലാഹു കബൂൽ ചെയ്യുമോ. വെറുതെ നാട്ടുകാരെകൊണ്ട് പറയിപ്പിക്കാനല്ലാതെ മറ്റെന്തകിലും പ്രയോജനമുണ്ടോ സഹോദരൻ മാരെ. നിങ്ങൾക്കൊന്നും നാണമില്ലേ.
@sunnathjamaathАй бұрын
മുജാഹിദ് ബിദ് അത് കാരാണ്
@AbdulRasheed-pl6gpАй бұрын
നിങ്ങൾ തീരുമാനിക്കാൻ വരട്ടെ. നാഥനോട് അവർ മറുപടി പറഞ്ഞ് കൊള്ളും.
@world-e5sАй бұрын
പറയേണ്ടത് മുജാഹിദ് കാരോട്
@ShoukkathaliMАй бұрын
❤
@MustafaMustafakannurАй бұрын
ജ്ജ് എന്തിനാ ഇടത്തെ കൈ കുടയുന്നത്
@hanimon2595Ай бұрын
മാനറിസം എന്ന ഒന്നുണ്ട്. ഒഹാബി
@MustafaMustafakannurАй бұрын
@@hanimon2595 മെന്റാലിസം കേട്ട് ആരാന്റെ പള്ളികൾ പിടിക്കാനുള്ള ഭ്രാന്ത്
@muhammedkt902Ай бұрын
സുന്നികളുടെ പള്ളി.ഇ കെ സുന്നിപള്ളി, എ പി സുന്നിപ്പള്ളി, മുജാഹിദ് പള്ളി, കെ എൻ എം പള്ളി, വിസ്ഡം പള്ളി, മടവൂർ പള്ളി,ജമാഅത്ത് പള്ളി.ഇങ്ങനെ ഓരോ സംഘടന വിഭാഗങ്ങൾക്കുംപള്ളികൾ വിഹിതം വെച്ചപ്പോൾ അല്ലാഹുവിന് മാത്രം പള്ളിയില്ല.വല്ലാത്തൊരു സമുദായം.
@mohammedafzal4370Ай бұрын
ഈ സമയം തന്നെ ഇത്തരം വാർത്തകൾ കൊടുക്കേണ്ടത്. കുറച്ചെങ്കിലും ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കണം.
@AbdulSamad-sg4jpАй бұрын
പറ്റിയ സമയം നോക്കിയാണ് പിടിച്ചെടൃത്തത്
@muhammednuaimАй бұрын
5:30 endo prashnam alla , Juma kk vann prashann undakiyath aanu
@NasrathAlaviАй бұрын
മുസ്ലിമായ എൻറെ റോഡ് തട്ടിയെടുത്ത അമ്പലത്തിലെ പേരിട്ടത് ഇവിടെ..... ഇത് മുസ്ലിം അല്ലേ
@sadiqali5874Ай бұрын
Veendum kodathiyil pokanam
@shareefmannarkkad6950Ай бұрын
Case koduthu thirichupidikkanam
@mariyammaliyakkal9719Ай бұрын
ദയവു ചെയ്തു ഇസ്‌ലാമിക ഐക്യം തകർക്കാതിരിക്കുക Rss ആണ് ഇന്ത്യ ഭരിക്കുന്നത്.... എന്തു വൃത്തികേടാണിത്... അല്ലാഹു ഒന്നല്ലേ ഉള്ളൂ... ഖുർആൻ ഒന്നാണ് വഖഹ് ബോർഡ് സംഘി കേറി മേയുന്നു.... അതിൽനിന്നു ശ്രദ്ധ തിരിപ്പിച്ചു കച്ചറയും കലാപവും ഉണ്ടാക്കരുത്.. സംഘികൾക്കും ക്രിസംഘികൾക്കും ആഹ്ലാദിക്കാൻ അവസരം കൊടുക്കരുത്.... നബിദിനം ആഘോക്കുന്നവരും തെറ്റുകൾ ചെയ്യുന്നുണ്ട്... സമുദായം നബിയുടെ കാലത്തുള്ള ആചാരങ്ങൾ അല്ലാത്തത് മതത്തിൽ കൊണ്ടുവന്നു ക്ഷേത്രചാരമായ കോടിയേറ്റവും ഉത്സവവും കൊണ്ടുവന്നത് ഇല്ലാതാക്കിയത് നവോഥാനം തന്നെയാണ്.... ഇനി തൽസ്ഥിതി തുടർന്ന്, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക. പള്ളികൾ സംഘികൾ പൊളിക്കാതെ നോക്കുക.. ഈ വീഡിയോ ഈ അവസരത്തിൽ പുറത്തു വരുന്നത് സമുദായത്തിന് വലിയ ദോഷവും നഷ്ടവും വരുത്തി വെക്കും... കേരളത്തിൽ ഭരണം എടുക്കാൻ പിണറായിയുടെ പോലീസും ബിജെപിയും 20-20യും കൂടി കളം ഒരുക്കി കഴിഞ്ഞു... ഇതു ഓർമ്മ വേണം... ഹിന്ദുക്കൾ വർഗീയമായി ബിജെപിക്ക് അനുകൂലമാണ് ബാക്കിയുള്ളവർ കാശുകണ്ടാൽ വോട്ടു കൊടുക്കും.. മുസ്‌ലിം ഐക്യവും ന്യുനപക്ഷ ഐക്യവും നേടാൻ ശ്രമിച്ചില്ലെങ്കിൽ മുസ്ലിങ്ങൾ ആസ്സാമിലെ പോലെ ജയിലിൽ അടക്കപ്പെടും, ക്രിസ്ത്യാനികൾ മണിപ്പൂർ പോലെ കൊല്ലപ്പെടും ഉറപ്പാണ്. ഇന്ത്യയും കേരളവും അപകടത്തിലാണ്. ജീവൻ രക്ഷിക്കാൻ പോലും യൂസഫലിയോ തങ്ങന്മാർക്കോ മമ്മുട്ടിക്കൊ മിണ്ടാൻ കഴിയുകയില്ല. Congrss ഭരിക്കുന്നിടത്തു പോലും വർഗീയത അഴിഞ്ഞടുന്ന കാഴ്ച കാണുക...
@hussainmuhammed4295Ай бұрын
Thirichu vanganam
@najmudheenpanthappadan7097Ай бұрын
ഒരു കാര്യം ആലോചിക്കുമ്പോൾ വലിയ കൗതുകം തോന്നുന്നു. സുന്നിപ്പള്ളി മുജാഹിദ് പിടിച്ചെടുക്കുന്നു. ഒരു പ്രതികരണവും ഇല്ലാതെ സുന്നികൾ അത് വിട്ടുകൊടുക്കുന്നു. ഒരു കാര്യം ചോദിക്കട്ടെ. ഇത്ര ദുർബലരാണോ സുന്നികൾ.. അംഗ ബലം കൊണ്ടും സാമ്പത്തിക ശക്തികൊണ്ടും ഇവരിൽ ആരാണ് ശക്തർ..
@aboobackersiddique4619Ай бұрын
അതെ സുന്നികൾക്ക് രാഷ്ട്രീയ സ്വാധീനം ആദ്യം ഉണ്ടായിട്ടില്ല, അവരെ അടിച്ചമർത്തിയിരുന്നു, അവർക്കെതിരെ സുന്നികളുടെ വോട്ട് നേടി വിജയിച്ചവർ തന്നെ പരസ്യമായി പ്രസംഗിച്ചു എന്നൊക്കെ കേട്ടിട്ടുണ്ട്, സുന്നികൾക്ക് എതിരെ എന്റെ അവസാന 😊 രക്തം വരെയും ഞാൻ പോരാടും എന്ന് പറഞ്ഞ വലിയൊരു രാഷ്ട്രീയ നേതാവും ഉണ്ടായിട്ടുണ്ട് എന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട്,
ദയവു ചെയ്തു ഇസ്‌ലാമിക ഐക്യം തകർക്കാതിരിക്കുക Rss ആണ് ഇന്ത്യ ഭരിക്കുന്നത്.... എന്തു വൃത്തികേടാണിത്... അല്ലാഹു ഒന്നല്ലേ ഉള്ളൂ... ഖുർആൻ ഒന്നാണ് വഖഹ് ബോർഡ് സംഘി കേറി മേയുന്നു.... അതിൽനിന്നു ശ്രദ്ധ തിരിപ്പിച്ചു കച്ചറയും കലാപവും ഉണ്ടാക്കരുത്.. സംഘികൾക്കും ക്രിസംഘികൾക്കും ആഹ്ലാദിക്കാൻ അവസരം കൊടുക്കരുത്.... നബിദിനം ആഘോക്കുന്നവരും തെറ്റുകൾ ചെയ്യുന്നുണ്ട്... സമുദായം നബിയുടെ കാലത്തുള്ള ആചാരങ്ങൾ അല്ലാത്തത് മതത്തിൽ കൊണ്ടുവന്നു ക്ഷേത്രചാരമായ കോടിയേറ്റവും ഉത്സവവും കൊണ്ടുവന്നത് ഇല്ലാതാക്കിയത് നവോഥാനം തന്നെയാണ്.... ഇനി തൽസ്ഥിതി തുടർന്ന്, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക. പള്ളികൾ സംഘികൾ പൊളിക്കാതെ നോക്കുക.. ഈ വീഡിയോ ഈ അവസരത്തിൽ പുറത്തു വരുന്നത് സമുദായത്തിന് വലിയ ദോഷവും നഷ്ടവും വരുത്തി വെക്കും... കേരളത്തിൽ ഭരണം എടുക്കാൻ പിണറായിയുടെ പോലീസും ബിജെപിയും 20-20യും കൂടി കളം ഒരുക്കി കഴിഞ്ഞു... ഇതു ഓർമ്മ വേണം... ഹിന്ദുക്കൾ വർഗീയമായി ബിജെപിക്ക് അനുകൂലമാണ് ബാക്കിയുള്ളവർ കാശുകണ്ടാൽ വോട്ടു കൊടുക്കും.. മുസ്‌ലിം ഐക്യവും ന്യുനപക്ഷ ഐക്യവും നേടാൻ ശ്രമിച്ചില്ലെങ്കിൽ മുസ്ലിങ്ങൾ ആസ്സാമിലെ പോലെ ജയിലിൽ അടക്കപ്പെടും, ക്രിസ്ത്യാനികൾ മണിപ്പൂർ പോലെ കൊല്ലപ്പെടും ഉറപ്പാണ്. ഇന്ത്യയും കേരളവും അപകടത്തിലാണ്. ജീവൻ രക്ഷിക്കാൻ പോലും യൂസഫലിയോ തങ്ങന്മാർക്കോ മമ്മുട്ടിക്കൊ മിണ്ടാൻ കഴിയുകയില്ല. Congrss ഭരിക്കുന്നിടത്തു പോലും വർഗീയത അഴിഞ്ഞടുന്ന കാഴ്ച കാണുക...
@mariyambitu3149Ай бұрын
Annathekhatheeb, t, u, aboobakarmusliyarayirunnu
@ajmalbabu135Ай бұрын
പള്ളി സുന്നികൾക് തിരിച്ചു കിട്ടാൻ എന്താ മാർഗം
@mariyammaliyakkal9719Ай бұрын
ദയവു ചെയ്തു ഇസ്‌ലാമിക ഐക്യം തകർക്കാതിരിക്കുക Rss ആണ് ഇന്ത്യ ഭരിക്കുന്നത്.... എന്തു വൃത്തികേടാണിത്... അല്ലാഹു ഒന്നല്ലേ ഉള്ളൂ... ഖുർആൻ ഒന്നാണ് വഖഹ് ബോർഡ് സംഘി കേറി മേയുന്നു.... അതിൽനിന്നു ശ്രദ്ധ തിരിപ്പിച്ചു കച്ചറയും കലാപവും ഉണ്ടാക്കരുത്.. സംഘികൾക്കും ക്രിസംഘികൾക്കും ആഹ്ലാദിക്കാൻ അവസരം കൊടുക്കരുത്.... നബിദിനം ആഘോക്കുന്നവരും തെറ്റുകൾ ചെയ്യുന്നുണ്ട്... സമുദായം നബിയുടെ കാലത്തുള്ള ആചാരങ്ങൾ അല്ലാത്തത് മതത്തിൽ കൊണ്ടുവന്നു ക്ഷേത്രചാരമായ കോടിയേറ്റവും ഉത്സവവും കൊണ്ടുവന്നത് ഇല്ലാതാക്കിയത് നവോഥാനം തന്നെയാണ്.... ഇനി തൽസ്ഥിതി തുടർന്ന്, വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക. പള്ളികൾ സംഘികൾ പൊളിക്കാതെ നോക്കുക.. ഈ വീഡിയോ ഈ അവസരത്തിൽ പുറത്തു വരുന്നത് സമുദായത്തിന് വലിയ ദോഷവും നഷ്ടവും വരുത്തി വെക്കും... കേരളത്തിൽ ഭരണം എടുക്കാൻ പിണറായിയുടെ പോലീസും ബിജെപിയും 20-20യും കൂടി കളം ഒരുക്കി കഴിഞ്ഞു... ഇതു ഓർമ്മ വേണം... ഹിന്ദുക്കൾ വർഗീയമായി ബിജെപിക്ക് അനുകൂലമാണ് ബാക്കിയുള്ളവർ കാശുകണ്ടാൽ വോട്ടു കൊടുക്കും.. മുസ്‌ലിം ഐക്യവും ന്യുനപക്ഷ ഐക്യവും നേടാൻ ശ്രമിച്ചില്ലെങ്കിൽ മുസ്ലിങ്ങൾ ആസ്സാമിലെ പോലെ ജയിലിൽ അടക്കപ്പെടും, ക്രിസ്ത്യാനികൾ മണിപ്പൂർ പോലെ കൊല്ലപ്പെടും ഉറപ്പാണ്. ഇന്ത്യയും കേരളവും അപകടത്തിലാണ്. ജീവൻ രക്ഷിക്കാൻ പോലും യൂസഫലിയോ തങ്ങന്മാർക്കോ മമ്മുട്ടിക്കൊ മിണ്ടാൻ കഴിയുകയില്ല. Congrss ഭരിക്കുന്നിടത്തു പോലും വർഗീയത അഴിഞ്ഞടുന്ന കാഴ്ച കാണുക...
@mariyammaliyakkal9719Ай бұрын
മക്കൾ നിസ്കരിക്കുന്നില്ല. നബിദിനം ആഘോഷിക്കുന്നുണ്ട്
@creationworld2878Ай бұрын
എന്നാ ഇങ്ങൾ യുദ്ധത്തിന് ഇറങ്ങിക്കോളി

ഇവനൊക്കെ എന്ത് ഇസ്ലാം
@mohammedrafihkv8087Ай бұрын
എന്ന് ജൂത വഹാബി
@abdulgafoor3786Ай бұрын
Sunnipally.salfiplliyaakkal.islamano
@mariyammaliyakkal9719Ай бұрын
ഇവൻ സക്കത്തും സദക്കയും കൊടുക്കുന്ന ആളാണോ എന്നന്വേഷിക്കണം നാട്ടിൽ...